Arjun's Family Against Lorry Owner Manaf | മനാഫിനെതിരെ അർജുൻറെ കുടുംബം | Kozhikode | Mission Arjun

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 148

  • @musthafamuhammed985
    @musthafamuhammed985 Місяць тому +119

    കൃഷ്ണ പ്രിയക്ക് നൽകിയ ജോലി തിരിച്ചു കൊടുക്കൂ. പരീക്ഷ എഴുതി കാത്തിരുന്ന്നവർക് കൊടുക്കൂ

  • @AswinipkPk-pz7uc
    @AswinipkPk-pz7uc Місяць тому +88

    മനാഫ് നിങ്ങൾ ഒരു വലിയ ശരിയാണ് '
    നന്ദികെട്ട വർഗ്ഗങ്ങൾ

  • @anjubibin1980
    @anjubibin1980 Місяць тому +61

    നന്ദി കേട്ട കുടുംബം 🙏

  • @editorspace9715
    @editorspace9715 Місяць тому +83

    ബോഡി കിട്ടുന്നത് വരെ മനഫിനെ വേണമായിരുന്നു.. അതിനുമുന്നേ എന്തുകൊണ്ട് ഇവർക്ക് പത്രസമ്മേളനം ചെയ്തുകൂടാ... ഇപ്പോൾ ബോഡി കിട്ടി എല്ലാം കഴിഞ്ഞതിനു ശേഷം മനഫിനെ തള്ളിപ്പറയുന്ന കുടുംബം നന്ദികെട്ട കുടുംബം തന്നെയാണത്

  • @santhoshkg7544
    @santhoshkg7544 Місяць тому +21

    യൂട്യൂബ് ചാനലിൽ നിന്ന് കിട്ടുന്ന കായ് കൊണ്ട് ജീവിക്കണ്ട വ്യക്തിയല്ല ഞാൻ...തരക്കേടില്ലാത്തൊരു മൊതലാളീയാണ്......പൊളി💥💥💥

  • @alimk879
    @alimk879 Місяць тому +37

    നന്ദി കെട്ട കുടുംബം

  • @saleemk94
    @saleemk94 Місяць тому +22

    നന്ദി കേട്ട കുടുംബം

  • @_candy_hearts_2024
    @_candy_hearts_2024 Місяць тому +57

    മാനാഫിന് കിട്ടിയ വില അളിയന് കിട്ടാത്തതിന്റെ കുത്തൽ ആവും 😂🤣നന്ദികെട്ട വർഗ്ഗങ്ങൾ

  • @SruthiAKHIL-b9e
    @SruthiAKHIL-b9e Місяць тому +58

    സ്വന്തം ഭർത്താവ് ജീവിച്ചിരിപ്പുണ്ടോ.. മരിച്ചോ എന്നുപോലും അറിയാതെ ജോലിക് പോയ സ്ത്രീ 😡😡😡.. ശെരിക്കും ഈ ജോലി.. അർഹിക്കുന്നത്.. വയനാട്ടിൽ.. കുടുംബം നഷ്ട്ടപെട്ട ആ കുട്ടിക്ക് ആയിരുന്നു 😭

    • @Febinarasheed
      @Febinarasheed Місяць тому +2

      Correct

    • @Guss12144
      @Guss12144 Місяць тому +2

      💯💯✅

    • @lazim7332
      @lazim7332 Місяць тому +1

      ❤❤

    • @jashijas
      @jashijas Місяць тому +2

      കറക്റ്റ് ആണ്. അവളും ഇപ്പൊ കാല് മാറി വൃത്തി കെട്ട കുടുംബം തന്നെ. ഭർത്താവിവ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും അറിയാത്ത ആ ഭീകരമായ ഒരു അവസ്ഥയിലും മകന്റെ ബർത്ത് ഡേ ആഘോഷിക്കാനുള്ള ഒരു മനസ്സുണ്ടായി അവൾക്ക്..

    • @fabirashid7848
      @fabirashid7848 Місяць тому

      👍👍👍സത്യം...

  • @Shabeebaslam26
    @Shabeebaslam26 Місяць тому +56

    അർജുനെയും കുടുംബത്തെയും ഒരിക്കലും മറക്കരുതെന്ന് വിചാരിച്ചതാ , ആ ചെറ്റകളുടെ കാരണം കൊണ്ട് ഈ നിമിഷം മറക്കുന്നു , പകരം മനസിലെ ആ സ്ഥാനം കൂടി മനാഫിന് കൊടുക്കുന്നു ..!❤

    • @hhkp4630
      @hhkp4630 Місяць тому

      മരിച്ചു പോയ Arjun ന് ഇതിൽ പങ്കില്ല

  • @yousufp
    @yousufp Місяць тому +15

    വയനാട്ടിലെ ആ കുട്ട്യേ ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു, എന്ത് നന്ദികെട്ട ഫാമിലിയാണിത്

  • @praveenneeraj6981
    @praveenneeraj6981 Місяць тому +44

    പാലം കടക്കുവോളം നാരായണ നാരായണ .. പാലം കടന്നാൽ കൂരായണ....എന്തൊക്കെയാ ഈ കേൾക്കുന്നത് കുട്ടോളേ.......

  • @noufalnoufal326
    @noufalnoufal326 Місяць тому +51

    പാലം കടക്കുവോളം നാരായണ. പാലം കടന്നാൽ കൂരായണ.

  • @123aliaishu
    @123aliaishu Місяць тому +46

    ഞാൻ ആലോചിക്കുന്നേ എത്ര മനക്കട്ടി ഉള്ള ആളാണെങ്കിലും അമ്മ, ഭാര്യ ഈ രണ്ടാൾക്കും ഇതെങ്ങനെ സഹിക്കാൻ കഴിയും. എങ്ങനെ ഇതുപോലെ സംസാരിക്കാൻ കഴിയുന്നു 😔😔

    • @hindustani2198
      @hindustani2198 Місяць тому +2

      സത്യം, ഞാന്‍ ഇന്ന് press meet കണ്ടപ്പോൾ താടിക്ക് കൈ വച്ച് ഇരുന്നു പോയി. മനസ്സ് എന്ന് പറയുന്ന സാധനം ഉണ്ടോ ഇവര്‍ക്ക്‌ എന്ന് ചിന്തിച്ച് പോയി.

    • @123aliaishu
      @123aliaishu Місяць тому +2

      @@hindustani2198 അർജുൻ എനിക്ക് ഒക്കെ ന്യൂസ്‌ കണ്ട പരിജയം ഒള്ളൂ. പക്ഷെ എനിക്ക് വരെ അതൊരു ഭയങ്കര ഷോക്ക് ആയിരുന്നു. 😔

    • @INdhiraCk-r4o
      @INdhiraCk-r4o Місяць тому +2

      നന്ദിയില്ലാത്തും ബം മരി - ച്ചു പോയ ഇവർക്ക് ഇത്രത് വന്ന് സംസാരിക്കാൻ കഴിയു തങ്ങി കെട്ട കുടുംബം കൃഷ്ണപ്രിയ ഇതെ എതികരിച്ചത് ശരിയായില്ല.

    • @123aliaishu
      @123aliaishu Місяць тому

      @@INdhiraCk-r4o തന്റെ കുഞ്ഞിന്റെ അച്ഛൻ അല്ലെ. മരിച്ചു എന്നറിഞ്ഞിട്ടും ദിവസങ്ങൾ അല്ലെ ആയുള്ളൂ 😔

  • @mishabtk-p8z
    @mishabtk-p8z Місяць тому +20

    നന്ദികെട്ട വർഗങ്ങൾ ഇത്പോലെയൊരു കൂട്ടം വേറെയെവിടെയും ഉണ്ടാകില്ല😡😡😡

  • @Arcade_slayer
    @Arcade_slayer Місяць тому +14

    ആ പെണ്ണിനെ ഓർത്ത് ഒരുപാട് വിഷമിച്ചതാ. ഇപ്പൊ അത് മാറി കിട്ടി🙂

    • @fabirashid7848
      @fabirashid7848 Місяць тому +1

      😀😀👍👍സത്യം... ഇങ്ങനെ യുംഉണ്ടോ പെണ്ണ്..

  • @user-pw8et2gl9r
    @user-pw8et2gl9r Місяць тому +41

    അർജുനൻറെ കുടുംബങ്ങൾ പറയുന്നത് ജനങ്ങൾ വിശ്വസിക്കുകയില്ല മനാഫ് ചെയ്ത പ്രവർത്തികൾ ജനങ്ങൾക്ക് ബോധ്യമുണ്ട് മനാഫ് നാണ് ജനങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്യുക ഞാനടക്കം മനാഫ് വിജയിക്കട്ടെ

  • @sharimichael3046
    @sharimichael3046 Місяць тому +23

    മോൻ ചത്തതല്ല അതിൽ വിഷമം ഒന്നും ഇല്ലേ..ഈ സാഹചര്യത്തിൽ ഇങ്ങനെയൊക്കെ ഇരുന്നു സംസാരിക്കാൻ കഴിയുന്നല്ലോ ...നല്ല ഭാര്യ.സമ്മതിക്കണം.ഉള്ളവർക്ക് എന്തിനു സഹായിക്കണം.ജോലി കൊടുത്തിരിക്കുന്നു.വേറെ നിവൃത്തി ഇല്ലാത്തവർക്ക് കൊടുക്കു.

  • @user-pw8et2gl9r
    @user-pw8et2gl9r Місяць тому +28

    അർജുനൻറെ കുടുംബം നന്ദികെട്ട വർഗ്ഗം എല്ലാ കാര്യങ്ങളും കഴിഞ്ഞതിനുശേഷം മനാഫ് മുസ്ലിം ആയതുകൊണ്ടാണോ അദ്ദേഹത്തെ ഇത്ര കുറ്റപ്പെടുത്തുന്നത്

  • @MuhiRabiZayanMuhiRabiZayan
    @MuhiRabiZayanMuhiRabiZayan Місяць тому +25

    പെങ്ങൾക്ക് ഒരു വിഷമമം ഉണ്ടായിരുന്നു ഫാമിലി ഫെയ്മസ് ആവാത്തതിന് അത് നടന്നു 😅

    • @ShadilK-p3x
      @ShadilK-p3x Місяць тому +1

      Ippam ellaarum eyrl Aayille😂😂

  • @akhileshakcent4575
    @akhileshakcent4575 Місяць тому +9

    ജോലി വേണ്ടാന്നു വെച്ചിട് ഇത്തരം വലിയ വർത്താനം പറയുക 👌 നന്ദിയില്ലാത്ത വർഗം

  • @Rehumath-zr5sh
    @Rehumath-zr5sh Місяць тому +20

    അർജുന്റെ കുടുംബം കൊള്ളാമല്ലോ ആ പാവത്തിനെതിരെ ഇങ്ങനെ പറയുന്നതിനു ദൈവം നിങ്ങളോട് ചോദിക്കും

  • @SafaSiddeequeSiddeeque
    @SafaSiddeequeSiddeeque Місяць тому +5

    അർജുൻ ഇപ്പോഴും എന്റെ
    മനസ്സിൽ തന്നെ ഉണ്ട്
    നേരത്തെ എന്റെ അർജുൻ ആണ് പക്ഷെ ഈ വാർത്ത സമ്മേളനം കണ്ടത്തോടെ ഇപ്പോൾ നിങ്ങളുടെ മാത്രം അർജുൻ ആയി കഴിഞ്ഞു നിങ്ങളുടെ അർജുനെ എന്റെ മനസ്സിൽ സൂക്ഷിക്കേണ്ട ആവശ്യം ഇല്ല ഇപ്പോൾ മനസ്സിൽ നിന്ന് ഇത് പൂർണ്ണമായും നീക്കി ✔️

  • @jinshidjidu9828
    @jinshidjidu9828 Місяць тому +10

    ഞങ്ങൾ ക്ക് . അർജുൻ പോയ വേദന മാറിട്ടല്ല . വീട്ടുകാർ നല്ല സന്തോഷതിലാണ്

    • @jinshidjidu9828
      @jinshidjidu9828 Місяць тому +1

      ഒരു ആയച്ച പോലും ആയില്ല

  • @Hakeemmueenibihar123
    @Hakeemmueenibihar123 Місяць тому +5

    അളിയന്റെ ഈഗോ പ്രശ്നം കുടുംബം സ്വയം തരംതാഴ്ന്നു

  • @shahina4806
    @shahina4806 Місяць тому +3

    നന്ദി കെട്ട വർഗം

  • @kunchonrafeeq2529
    @kunchonrafeeq2529 Місяць тому +16

    നിങ്ങൾ എത്ര ബോധ്യപെഫുത്തിയാലും നിങ്ങൾ വിശ്വസിക്കാൻ പോകുന്നില്ല..😂😂😂കുടുംബമേ... അളിയാ

  • @kunchonrafeeq2529
    @kunchonrafeeq2529 Місяць тому +18

    മനാഫ്ക്ക നിങ്ങൾ ബിസിനസ് തുടങ്ങിക്കോളി.. അർജുൻ കിട്ടിയില്ലേ.. ഇനി അവർ പോയി പണി നോക്കട്ടെ.. ആരോപണങ്ങൾ ഉയർന്ന കൊണ്ടിരിക്കും.. 🤲🏻

  • @JayasreeL-hq7dk
    @JayasreeL-hq7dk Місяць тому +8

    അർജുന്റെ ഫോൺ ring ചെയ്തു എന്ന് ഭാര്യ പറഞ്ഞത് കൊണ്ടാണ് കരയിൽ തന്നെ ഉണ്ട് എന്ന ധാരണ ഉണ്ടായത്.
    പിന്നെ ഇൻഷുറൻസ് കിട്ടാനല്ലല്ലോ മനാഫ് അവിടെ തങ്ങിയത്

  • @MuhammadMuhammad-uj2vx
    @MuhammadMuhammad-uj2vx Місяць тому +12

    നിയമ നടപടി ആവശ്യമാണ്
    കാണാതായി രണ്ട് ദിവസം കഴിഞ്ഞിട്ടും ഫോണ് റിംഗ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് കരയിൽ നാല് ദിവസം ചിലവഴി പ്പിച്ച് തിരച്ചിൽ വഴി തിരിച്ചു വിട്ട ഭാര്യയുടെയും കടുബത്തിൻ്റെയും പേരിൽ

  • @ksdsummi371
    @ksdsummi371 Місяць тому +8

    ഞാനും കണ്ടു ആ വീഡിയോ. തങ്ങന്മാർ വീട്ടിൽ വന്ന് പൈസ കൊടുക്കൽ സ്വാഭാവികം. അതിനെ ആണ് അവർ തെറ്റിദ രിക്കുന്നത്😢

  • @shijask.a8373
    @shijask.a8373 Місяць тому +18

    രണ്ടായിരം കുറഞ്ഞത് കൊണ്ടാണോ വിളിച്ചു പറയുന്നത്... നിങ്ങളുടെ വൈകാരികത മനസിലായി.... കഷ്ടം...

    • @ajiajijamal554
      @ajiajijamal554 Місяць тому +1

      കോടികൾ കിട്ടാത്തത്

  • @manafpu6624
    @manafpu6624 Місяць тому +4

    അർജുൻ പോയതിൽ ഒന്നും യാതൊരു വിഷമവും അവർക്കില്ല ഫെയ്മസ് ആവാൻ വേണ്ടി ഇല്ലാത്തത് വിളിച്ചു പറയുകയാണ് നന്ദിയില്ലാത്ത കുടുംബം

  • @ayishabik7462
    @ayishabik7462 Місяць тому +3

    അർജുന്റെ wife നോട്‌ ബൈക്കിന്റെ കാര്യം പറയാൻ പെങ്ങൾ കൈ കൊണ്ട് തട്ടുന്നത് ആരെങ്കിലും കണ്ടോ😮

  • @NousharNoushar-nz8zt
    @NousharNoushar-nz8zt Місяць тому +7

    ആ കുടുമ്പത്തിന് ഒരു വൈഗരികയും ഇല്ല എന്നു മനസിൽ ആയി

  • @Rehumath-zr5sh
    @Rehumath-zr5sh Місяць тому +12

    ഈ അർജുന്റെ ആളുകൾ ഇത്ര മോശമായിരുന്നോ

  • @Arcade_slayer
    @Arcade_slayer Місяць тому +5

    മൂന്ന് ദിവസം അവർ ദുഃഖം ആചരിച്ചു. അത് കഴിഞ്ഞ് ഇപ്പൊ മീഡിയയുടെ മുൻപിൽ നിരന്ന് ഇരുന്ന് കുറ്റം പറയുന്നു.കഷ്ടം തന്നെ. അർജുൻ ഇല്ലാതെ അവർ അത് എങ്ങനെ സഹിക്കുമെന്ന് ഓർത്ത് വിഷമിച്ച ജനങ്ങളൊക്കെ ഇപ്പൊ വിഡ്ഢികളായി. അർജുൻ ഇല്ലാതെ അവർക്ക് ഒരു പ്രശ്നവും ഇല്ലെന്ന് അവര് തന്നെ തെളിയിച്ചു. ഈ കുടുംബത്തിന് വേണ്ടിയാണല്ലോ ആ പാവം ചെറുക്കൻ ഇത്രയും നാൾ കഷ്ടപ്പെട്ടത് 😒

  • @hh-ms3ub
    @hh-ms3ub Місяць тому +19

    Manaf ❤

  • @AslamAchu-jj2oh
    @AslamAchu-jj2oh Місяць тому +9

    Mnafka ❤❤❤

  • @Kichu-o7n
    @Kichu-o7n Місяць тому +1

    വയനാട് മരിച്ചവർക് ഒറ്റ പെട്ടുപോയ ആർകെങ്കിലും ഈ ജോലി കൊടുക്കു 😊

  • @ajiajijamal554
    @ajiajijamal554 Місяць тому +6

    പക്കാ വർഗീയ മായ കാര്യം മനാഫ് മുസ്‌ലിം ആയത് കൊണ്ടു മനഫിനെതിരെ youtube channel വീഡിയോ ഇട്ട ആ മഹാൻ ഈ കുടുംബത്തെ ചൂഷണം ചെയ്തു എന്നാണ് തോന്നുന്നത് . ശരിക്കും rss നേതാക്കൾ വന്നു കേറി ഇറങ്ങി പോയതിൻ്റെ പ്രതികരണം

  • @leenabinny7445
    @leenabinny7445 Місяць тому +3

    Ee കുടുംബ നന്ദികേടാണ് പറയുന്നേ ഇവര് enthu മനുഷ്യരാണ്. Oo അപാരം thanne നന്ദികേട് കാണിച്ചാൽ inium നിങ്ങൾ സൂക്ഷിക്കണം makkale plse

  • @najmumanjeri
    @najmumanjeri Місяць тому +2

    നന്ദി കെട്ട vargangal😢

  • @hhkp4630
    @hhkp4630 Місяць тому +2

    ഒന്നും ആഗ്രഹിക്കുന്നില്ല എങ്കില്‍ ദയവായി അര്‍ജു ന്റെ അപകടം കാരണം കിട്ടിയ ജോലി കര്‍ണാടക സർക്കാർ തന്ന 5 ലക്ഷം karwar MLA സതീഷ് ജൈന്‍ തന്ന 1 ലക്ഷം ഒക്കെ തിരിച്ചു കൊടുക്കേണ്ടത് ആയിരുന്നു എന്നിട്ട് പറഞ്ഞിരുന്നു എങ്കില്‍ എല്ലാവരും വിശ്വസിച്ചേനെ

  • @JayasreeL-hq7dk
    @JayasreeL-hq7dk Місяць тому +4

    മനാഫിന്റെ കണ്ണിലൂടെ ഒഴുകിയ ചുടുനീരും നാടകമായിരുന്നോ ഗ്ലീസാറിനോ മറ്റോ കയ്യിൽ തേച്ചിരുന്നോ
    . യൂട്യൂബ് ചാനൽ കാർ പറയുന്നതിന് മനാഫ് എന്തു ചെയ്യും.
    പുള്ളി പറയുന്നില്ലേ ജനങ്ങളോട് കമ്മ്യൂണിക്കറ്റ് ചെയ്യാൻ വേണ്ടിയാണ് യുട്യൂബ് തുടങ്ങിയതെന്ന്.

  • @abdullatheef9128
    @abdullatheef9128 Місяць тому +6

    ഏതോ pr വർക്ക് ഒപ്പം ഉണ്ടല്ലോ. എല്ലാം ഭംഗിയായി എഴുതി കൊണ്ടുവന്നിട്ടുണ്ട്. 🙏🏾

  • @byjujosephbyjujoseph5967
    @byjujosephbyjujoseph5967 Місяць тому +3

    നന്ദികെട്ട വർഗ്ഗങ്ങൾ
    13
    Reply

  • @AniFlat710
    @AniFlat710 Місяць тому +1

    ഈ News Bite കണ്ട് മനാഫിന് ഒരു UA-cam Channel ഉണ്ട് എന്ന് മനസ്സിലാക്കി ആUA-cam Channel തപ്പിപ്പിടിച്ച് Subscribe ചെയ്തവര്‍ ആരൊക്കെ ഉണ്ട്....❤❤❤
    മനാഫിന് കട്ട സപ്പോര്‍ട്ട്...❤❤❤❤❤❤❤❤

  • @prajeeshp1510
    @prajeeshp1510 Місяць тому +4

    Manafkka❤❤❤❤❤❤❤❤

  • @Alhamdhurillah
    @Alhamdhurillah Місяць тому +3

    എന്നിട്ട് ഇത്രയും ജനങ്ങളെ കണ്ടിട്ടും ആ മുഖ്യമന്ത്രി എവിടെ

    • @naseemapurakad7367
      @naseemapurakad7367 Місяць тому

      Vilikumbol thanne phone edukunna mukyamandriye evideyum kandillallo

  • @ANGEL.AN7EL
    @ANGEL.AN7EL Місяць тому +3

    Sudaappi മനാഫ് ആക്കും അർജുനൻ്റെ കുടുംബം.😂😂😂😂

  • @shahidav7118
    @shahidav7118 Місяць тому +6

    Manafine elavrum snehichad arjunde kudimbatin istapettkila

  • @rayizaaaxxx2895
    @rayizaaaxxx2895 Місяць тому +1

    Manauf❤

  • @SprinterSloths
    @SprinterSloths Місяць тому

    ആരാണ് കള്ളം പറയുന്നതെന്ന് തെളിയട്ടെ.. സത്യം വിജയിക്കട്ടെ 👍

  • @rameeses4571
    @rameeses4571 Місяць тому +2

    അവർക്ക് ഇത് ഇഷ്ടമില്ല ബായ് പിന്നെ നിങ്ങളെന്തിനാ
    നിങ്ങൾ നിങ്ങളുടെ വഴിയിൽ പോകൂ

  • @shortstories3426
    @shortstories3426 Місяць тому +1

    Manafka❤❤❤

  • @mayavijayan8101
    @mayavijayan8101 Місяць тому

    നന്ദികെട്ട വർഗ്ഗങ്ങൾ... ഇവൾക്ക് കൊടുത്ത ജോലി ആ വയനാട്ടിലേ ശ്രുതിക്ക് കൊടുക്ക്‌.

  • @Johnson-tl1zz
    @Johnson-tl1zz Місяць тому

    ദൈവം പുരുഷനാണ് ഞങ്ങളുടെ മനാഫ് ഇക്ക
    സാത്താത്തിയുടെ സന്തതികളും ദൈവത്തിന്റ സന്തതി ഞങ്ങളുടെ സ്വന്തം മനാഫ് ഇക്കയും തമ്മിലുള്ള കടുത്ത പോരാട്ടമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് ഉപകാരം ചെയ്തവന്റെ കൈക്ക് തന്നെ കുടിക്കണം അഹങ്കാരിയായ മകൾക്ക് അഹങ്കാരിയായ ഒരു ചെക്കന് കിട്ടിയപ്പോൾ അഹങ്കാരവും അഹങ്കാവും കൂടിചേർന്നപ്പോൾ അഹങ്കാരത്തിന്റെ തീവ്രത പതിന്മടങ്ങ് വർദ്ധിച്ചു അതിപ്പോൾ തീപ്പൊരി ആയി ആളിക്കത്തുന്ന കാഴ്ചകൾ ആണ് നാം നിത്യവും കണ്ടും കേട്ടും അറിഞ്ഞും ഇരിക്കുന്നത് അമ്മവഴിയാണ് ഈ ചേച്ചിക്ക് അഹങ്കാരം കിട്ടിയിരിക്കാൻ സാദ്ധ്യത അർജുൻ ചേട്ടൻ ഇവരുടെ ഇടയിൽ നിന്നും പ്രാണനും കൊണ്ട് ഓടി രക്ഷപ്പെട്ടു എന്ന് വേണം കരുതാൻ

  • @BindhuAK-g4q
    @BindhuAK-g4q Місяць тому +2

    Manaf❤️🙏💜💞👍

  • @azeezpookala4975
    @azeezpookala4975 Місяць тому

    അർജുനൻറെ കുടുംബത്തിനോ ഉണ്ടായിരുന്ന മുഴുവനും സ്നേഹവും നഷ്ടപ്പെട്ടു

  • @ashokOms
    @ashokOms Місяць тому

    നന്ദികെട്ട കുടുംബം ചിതയെരിയും മുമ്പേ നാണമില്ലേ

  • @azeezpookala4975
    @azeezpookala4975 Місяць тому

    അർജുനനെ കുടുംബം നന്ദികെട്ട കുടുംബം

  • @rameeses4571
    @rameeses4571 Місяць тому +1

    ഞാൻ ചാനലിൽ നോക്കി 2 week മുൻ ബ് uplod ചെയ്തതാണ്

  • @sumayyabanu2562
    @sumayyabanu2562 Місяць тому

    Kachida Arjun family members..
    Manaf sir is golden heart person..

  • @athukkamajeedmajeed6540
    @athukkamajeedmajeed6540 Місяць тому

    നന്ദി ഇല്ലാത്ത കുടുംബം. മനാഫ് thangal ആണ് യഥാർഥ മനുഷ്യസ്നേഹി

  • @mishabtk-p8z
    @mishabtk-p8z Місяць тому +2

    എന്നാലും ഇവർക്ക് ഇതെങ്ങനെ സാദിക്കുന്നു😡

  • @fabirashid7848
    @fabirashid7848 Місяць тому

    മനാഫ് ക്ക ഇനി ജോലിയിൽ ശ്രദ്ധിക്കൂ 😊.... നിങ്ങൾ നിങ്ങളുടെ കടമ ചെയ്തു നിങ്ങളെ പോലേ ഉള്ള മനസ് ആവണം എന്നില്ലല്ലോ അവര്ക്..ഈ ജനങ്ങൾക്ക് എല്ലാം അർജുൻ ന്ടെ കുടുംബ മെങ്ങനെ എന്ന് മനസിലാക്കാൻ പറ്റി. 👍👍.. അവർക്ക് ആരുടേയും കരുണ ആവശ്യമില്ല.. ആ ഭാര്യ യെ സമ്മതിക്കണം എങ്ങനെ പറ്റുന്നു ഇങ്ങനെ മുന്നിൽ വന്നിരുന്നു സംസാരിക്കാൻ 🥹..😢.. നമുക്ക് ഉള്ള വേദന യുടെ കാൽ ഭാഗം ഇവരിൽ കാണുന്നില്ല.. ഞങ്ങൾ എന്നും മനാഫ് ക്ക ന്ടെ കൂടെ ഉണ്ട്..

  • @sarathchandran8040
    @sarathchandran8040 Місяць тому +1

    റിപ്പോർട്ടർ ചാനൽ evide പോയി. ഫസ്റ്റ് തൊട്ടു ഉണ്ടായിരുന്നല്ലോ... ഇപ്പോൾ വരുന്ന news അതിൽ വരുന്നില്ല.

  • @hhkp4630
    @hhkp4630 Місяць тому

    ആരും divers ഉള്‍പ്പടെ ആ നദിയിലെ കുത്തൊഴുക്ക് കണ്ടു ഇറങ്ങാന്‍ തയ്യാറാകാഞ്ഞപ്പോള്‍ easwer malpe തയ്യാറായി അര്‍ജുന്‍ body ഒപ്പം വീട് വരെ വന്നു അന്ന്‌ അയാള്‍ എല്ലാവർക്കും hero ആയിരുന്നു സേന ആദ്യം maximum ശ്രമിച്ചു body കിട്ടാനായി അന്ന്‌ അവരെ അര്‍ജുന്റെ അമ്മ കുറ്റം പറഞ്ഞു നന്ദി ഇല്ല

  • @MUMTHAZBEEGUM-q8j
    @MUMTHAZBEEGUM-q8j Місяць тому

    അദേഹം താരം തന്നെയാണ്. ഇത്രനാളും എന്തേ നിങ്ങൾ ഉറങ്ങുകയായിരുന്നോ?.....

  • @kunchonrafeeq2529
    @kunchonrafeeq2529 Місяць тому +1

    അർജുന്റെ അവസാന നിമിഷം എങനെ ആയിരുന്നു.. എന്ന് 😢😢ഒറ്റക്കിരുന്നു ഒന്ന് ആലോചിച്ചാൽ ഇതിനൊന്നും ആരും ഒരുങ്ങുലാ.. പാവം അർജുൻ വല്ലാത്ത മരണം ആയിരുന്നില്ലേ..

  • @vijirobin36
    @vijirobin36 Місяць тому

    Arjun ഇല്ലെങ്കിലും അത്യാവശ്യം ജീവിക്കാനുള്ള വക ഈ കുടുംബത്തിന് ഉണ്ട്. പിന്നെ എന്തിനാണ് സർക്കാർ കൃഷ്ണ പ്രിയക്ക് ജോലി കൊടുത്തത്. എത്രയോ പാവങ്ങൾ കഷ്‌ടപ്പെട്ടു പഠിച്ചു ജോലിയില്ലാതെ നില്കുന്നു. അവർക്കു കൊടുത്തൂടെ

  • @ANOOPAV-k8l
    @ANOOPAV-k8l Місяць тому +4

    Manaf kkk❤

  • @azeezpookala4975
    @azeezpookala4975 Місяць тому

    അർജൻറീന ഭാര്യക്ക് ജോലി കൊടുക്കരുത് അർജൻറീന കുടുംബത്തിന് ഒരു സഹായവും ചെയ്യരുത് തിരൂരിൽ മനാഫ് ഒരുപാട് കഷ്ടപ്പെട്ട അവനാണ് അർജ്ജുനനെ കുടുംബം വീട്ടിലിരുന്ന് സന്തോഷത്തോടുകൂടി കരഞ്ഞു

  • @lailababu6790
    @lailababu6790 Місяць тому +5

    Manaf big salute

  • @lathikalathi7090
    @lathikalathi7090 Місяць тому

    ഓ അവരിപ്പോൾ വലിയ പാണക്കാര് അളിയനിപ്പോൾ വലിയ പേരൊന്നുംകിട്ടിയില്ല അവനിപ്പോൾ ഈ പേരിൽ കുറച്ചുപണവുമായി മുങ്ങണം ആ നല്ല മനുഷ്യനെ മനസിലാക്കാൻ കഴിയുന്നവർ മനസിലാക്കിയാൽ മതി. എന്തുകൊണ്ട് ഈ വർഗ്ഗങ്ങൾ നേരത്തെ സംശയം തോന്നിയിട്ട് പറയാതിരുന്നു. ഇനി നിങ്ങള് ഒന്നിനും നിൽക്കണ്ട നിങ്ങളുടെ കുടുംബം നോക്കി ജീവിക്കാൻ നോക്ക് അളിയനും പെങ്ങളും സഹോദരങ്ങളും മുങ്ങി തപ്പിയാണ് അർജുനെയും ലോറിയും എടുത്തത്. ഞങ്ങൾ സമ്മതിച്ചു മരിച്ചു ആ. ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കാനുള്ളത് പണത്തിനു വേണ്ടി തല്ലു കൂടാൻ വന്നിരിക്കുന്നു വന്നിരിക്കുന്നു ഓ എന്തൊരു ഭാര്യ ഞങ്ങളൊക്കെ ഓർത്തു ഇവൾ ഇവൾക്കിനി കുറേ നാളത്തേക്ക് ഇതൊന്നും മറക്കാൻ കഴിയില്ലെന്ന് യൂട്യൂബ് ചാനൽ പണം കുറച്ചു ആ അളിയനും കുടുംബത്തിനും കൊടുക്ക് അളിയന് നിറയട്ടെ.

  • @a.sirajneesa7762
    @a.sirajneesa7762 Місяць тому

    അർജുനെ വൈഫിനെ അർജൻറീന സഹോദരി സംസാരിക്കാനായി കൈകൊണ്ട് നോണ്ടുനിന്നത് കണ്ടില്ലേ

  • @Kichu-o7n
    @Kichu-o7n Місяць тому

    ഇത്രേ പ്രശനം ആണെങ്കിൽ വെറുതെ കിട്ടിയ ജോലി രാജിവെച്ച പോണം അതാണല്ലോ sheriii😢

  • @Anjuy8v5v
    @Anjuy8v5v Місяць тому

    അർജുന്റെ വീട്ടുകാരാണോ അതോ മനാഫ് ആണോ ശരി എന്ന് അറിയില്ല. പക്ഷേ ഇപ്പോൾ ഈ സമയത്ത് ഒരു പ്രസ് മീറ്റിന്റെ ആവശ്യകത ഇല്ലായിരുന്നു.. അർജുൻ മരിച്ചു കുറച്ചുനാൾ കഴിഞ്ഞിട്ട് പോരായിരുന്നോ ഈ പ്രഹസനം. ഇനി മനാഫ് ആണ് തെറ്റ് എന്ന് ഇരിക്കട്ടെ അയാള് മാത്രമേ ഈ 75 ദിവസവും അവിടെ ഉണ്ടായിരുന്നുള്ളൂ. അതിന്റെ ചെറിയൊരു നന്ദി കാണിക്കണം ആയിരുന്നു. പരസ്യമായി ഇങ്ങനെ വലിച്ചു കീറുമ്പോൾ അത്രയും നാൾ ആ മനുഷ്യൻ അവിടെ ഇരുന്നതും പോലീസിന്റെ അടി കൊണ്ടതും വെറുതെയായി പോകുന്നു.. ഈ അർജുൻ മരിച്ചതിന്റെ സഹതാപമായി ഒരു സഹായവും വേണ്ട എന്നാണെങ്കിൽ ഭാര്യക്ക് സർക്കാർ കൊടുത്ത ജോലി വേണ്ടെന്നു വെക്ക്.. അത് പഠിച്ചിട്ട് കിട്ടിയതല്ലല്ലോ അർജുന്റെ ഭാര്യയെന്ന നിലയിൽ സഹതാപമായി കിട്ടിയതല്ലേ. 😏😏

  • @muhammadbabu5206
    @muhammadbabu5206 Місяць тому

    എന്തായാലും ആറു ഏലക്ഷര കയ്യില് കിട്ടിയ അതും തിന്നുംകൊണ്ട് അഹങ്കാരം കൊഴുപ്പിച്ചോണ്ടിരിക്കുന്നതെല്ലാം കേട്ട ശർദ്ദിക്കാൻ വരും കുടുംബാൻ അങ്ങനെ എനിക്ക് വേണമെങ്കിൽ ജനങ്ങൾ വിടില്ല ജനങ്ങൾ മനാഫിക്കാന് സ്നേഹിച്ചു ഒരു ഗവർമെന്റിനും സഹായിക്കാൻ പറ്റാത്ത അത്ര അകലത്തിൽ ആവുന്ന കുടുംബമായി മാറും അവർ അതിൽ യാതൊരു സംശയവുമില്ല ഒരു പിണറായിക്കും അവരെ സഹായിക്കാൻ പറ്റില്ല ജനങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ പിണറായിക്ക് സഹായിക്കാൻ പറ്റൂ. അത് ആ കുടുംബം മനസ്സിലാക്കുന്നത് നന്നാവും

  • @neethurs6278
    @neethurs6278 Місяць тому +3

    Body kittunnavare manaf venamayirunnu. Ithil param oru manushyanu nth help cheyyan pattum. 2000 kittiyath vendenn parayunnu. Job venam . Valya amount um venam

    • @AslamAchu-jj2oh
      @AslamAchu-jj2oh Місяць тому

      😂

    • @hhkp4630
      @hhkp4630 Місяць тому

      കര്‍ണാടക സർക്കാർ 5 ലക്ഷം + karwar MLA.. 1 ലക്ഷം ഭാര്യക്ക് ജോലി അതൊന്നും വേണ്ട ന്ന് പറഞ്ഞില്ലല്ലോ

  • @naseemapurakad7367
    @naseemapurakad7367 Місяць тому

    Arjunte kudumbam manaf ikkanod kanichath nandi kedaan . Nandi illatha vargam . Manaf ikka ningal aanu hero.

  • @muhammadmusthafa7779
    @muhammadmusthafa7779 Місяць тому +3

    Manfinu..arjunte.perumparnju.oru.roopavenda..manafine.veruthevidu

  • @Ajantha-d2u
    @Ajantha-d2u Місяць тому +2

    Palam kadakkuvolam narayana

  • @kunchonrafeeq2529
    @kunchonrafeeq2529 Місяць тому +1

    ഇനി ഇപ്പോ അർജുൻ നെ ഇങ്ങോട്ട് കൊണ്ടു വരേണ്ടി വരും അളിയോ

  • @caaa4228
    @caaa4228 Місяць тому

    Manaf chetta be cool, We know him, Don't worry, Arjun family told unethical thoughts

  • @santhoshkg7544
    @santhoshkg7544 Місяць тому

    12k...to 70.4kSubscribers pwoli...

  • @anaspumoon4253
    @anaspumoon4253 Місяць тому

    മനാഫ് സഹായം ചെയ് തട്ടാണോ തെറ്റ്

  • @thampikm4135
    @thampikm4135 Місяць тому +2

    അർജുൻ്റെ അളിയൻ ഈ കുടുംബത്തോടു വളരെ ആത്മാർത്ഥതയുള്ള ആളാണെന്നു തോന്നുന്നു.

  • @sabuvarghese5723
    @sabuvarghese5723 Місяць тому

    നാണമില്ലാത്ത വർഗ്ഗങ്ങൾ. എല്ലാം കഴിഞ്ഞപ്പോളാണോ ഇത് തോന്നിയത്?

  • @feminaishak1989
    @feminaishak1989 Місяць тому +4

    Arjun poyathu nannayi...ithrem ... Virthiketta kudumbathinu vendiyanallo ...Avan kashtapettathu...paavam...athu kondayirikkum...Avante jeevan allaahu ...pettannu ...eduthathu🥲

  • @noorbina416
    @noorbina416 Місяць тому

    Ethrayum valiya lorry vellathil poyi pinne evaluda bike

  • @gopalkc3031
    @gopalkc3031 Місяць тому

    U great

  • @lazim7332
    @lazim7332 Місяць тому

    Manafkka ❤ entha cheyya lle

  • @noorbina416
    @noorbina416 Місяць тому

    A arjunte wifenta joli thirichedukoo
    Ahankarikal

  • @sunilthomas5450
    @sunilthomas5450 Місяць тому +2

    Paalam kadakunnuvare narayana narayana Paalam kadanna shesham poorayana

  • @KkFaish
    @KkFaish Місяць тому +2

    2000

  • @pranabcherthala7194
    @pranabcherthala7194 Місяць тому

    😡

  • @KHALEEL-Ek
    @KHALEEL-Ek Місяць тому

    2000ഒറ്റ നോട്ട് ആണോ

  • @smithamakeover4839
    @smithamakeover4839 Місяць тому

    Ayyee