Lens |സ്നേഹത്തിന്‍റെയും വിശപ്പിന്‍റെയും വില

Поділитися
Вставка
  • Опубліковано 21 жов 2024
  • Lens |സ്നേഹത്തിന്‍റെയും വിശപ്പിന്‍റെയും വില
    Camera : Devan Madathil
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 940

  • @coolcool6558
    @coolcool6558 6 років тому +3238

    നിങ്ങൾ എല്ലാ വർഷവും നടത്തുന്ന അവാർഡ് നെറ്റുകൾക് പകരം ഇതുപോലത്തെ 100 കണക്കിന് കുഞ്ഞുങ്ങൾക് ജീവിതം കൊടുക്കാലോ.

    • @sathyamail9557
      @sathyamail9557 6 років тому +71

      Cool Cool good comment bro

    • @shafeekshefi577
      @shafeekshefi577 6 років тому +36

      Cool Cool super chatta thagalli paranjathiiii

    • @shilpabineesh2273
      @shilpabineesh2273 6 років тому +20

      Athu thanneyanu vendath avard programinu chilavakunna paguthi cash mathi ivare sahayikan

  • @ARpets-wr7bl
    @ARpets-wr7bl 4 роки тому +1008

    ചിലർ ദരിദ്ര ആയിരിക്കാം പക്ഷേ മനസ്സുകൊണ്ട് അവർ സമ്പന്നരാണ് അതിനെ വെല്ലുന്ന ഒരു സമ്പത്തും ഈ ലോകത്തില്ല........

    • @lubainayusuf9721
      @lubainayusuf9721 4 роки тому +6

      ❤️❤️❤️

    • @sakkerskr9098
      @sakkerskr9098 4 роки тому +2

      കറക്റ്റ്

    • @gouthampj5663
      @gouthampj5663 4 роки тому

      Komadystar

    • @ARpets-wr7bl
      @ARpets-wr7bl 4 роки тому +1

      @@gouthampj5663 bro ഒരു ദിവസം പട്ടിണി കിടന്നു നോക്കൂ അപ്പൊ അറിയാം.........

  • @amruthamanayath4570
    @amruthamanayath4570 6 років тому +617

    സുന്ദരി മോൾ. എന്തൊരു മിടുക്കിയാ.

  • @GeethAnjali5314
    @GeethAnjali5314 3 роки тому +383

    3വർഷം മുൻപുള്ള വീഡിയോ, ഇന്ന് ആ മോളെയും പട്ടികുട്ടനെയും കാണാൻ തോനുന്നു......

  • @vysakhsudhakaran6953
    @vysakhsudhakaran6953 6 років тому +1394

    പണമില്ല.. അതിനാൽ പരാതിയുമില്ല.. സ്നേഹം മാത്രം....

  • @gifsondavis2299
    @gifsondavis2299 3 роки тому +66

    ചിലവർ അവരുടെ സമൃദ്ധിയിൽ പോലും പങ്കുവെക്കാൻ തയ്യാറാവുന്നില്ല, എന്നാൽ ഈ കുട്ടി തന്റെ വിഷം നിറഞ്ഞ ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ പോലും പങ്കുവയ്ക്കുന്നു.❣️❣️❣️

  • @dinaamal
    @dinaamal 3 роки тому +126

    ഒരു ചെറിയ പെൺകുട്ടിയാണ്. ഇങ്ങനെയുള്ള കുട്ടികൾക്ക് സംരക്ഷണ കൊടുക്കാൻ എന്തെങ്കിലും ചെയ്യാതെ അതിനെ ആഘോഷിക്കുന്നു.

  • @sandhyaeappen3510
    @sandhyaeappen3510 6 років тому +977

    ആ കുഞ്ഞുങ്ങളെ ആ സാഹചര്യത്തിൽ നിന്ന് രക്ഷിക്കാൻ പറ്റില്ലേ ?

    • @itsmarvar
      @itsmarvar 6 років тому +50

      Sandhya Eappen, pattum, if people like you and me stop just wishing and actually do something to help them...

    • @josephjose9816
      @josephjose9816 6 років тому +2

      itsbinu sariyannuuu bro...100% correct....

    • @midlaajali5489
      @midlaajali5489 6 років тому +6

      Sandhya Eappen india.yil inganathe oru kutti mathramalla .1000rakanikinu varum . vishapenthannariyath namukoke . anth kuttikal anth pattini

    • @sandhyaeappen3510
      @sandhyaeappen3510 6 років тому +1

      itsbinu ,,If i had been in my eyes, i would have been with her children.when you do not know how to do what you do not know.

    • @josephjose9816
      @josephjose9816 6 років тому +1

      Sandhya Eappen nice...

  • @sanmayajohnson1065
    @sanmayajohnson1065 4 роки тому +257

    ആ മോളെയും ആ പട്ടിക്കുഞ്ഞിനേയും അവിടെ നിന്ന് രക്ഷപെടുത്തി കൂടെ😥

    • @alfiaslam3221
      @alfiaslam3221 3 роки тому +6

      Shariya😭

    • @deepubalan4962
      @deepubalan4962 3 роки тому +9

      രക്ഷിക്കാൻ അവരുടെ സമ്മതം വേണം. ചിലർക്ക് അതിനു താല്പര്യം കാണില്ല

    • @ameya_miya1142
      @ameya_miya1142 3 роки тому +6

      Avarippool poorna sandhoshathilaaa adhu kalayano. M

  • @Mithuamira
    @Mithuamira 4 роки тому +129

    നമ്മൾ വിചാരിക്കുന്നത് പോലെ ഓർഫനേജ് ഒരു സ്വർഗം ഒന്നുമല്ല...
    ആ കുഞ്ഞിന്റെ ആ ചിരി ചിലപ്പോൾ, അവിടെ തുടരണം എന്നില്ല...
    ഓർഫനേജ്‌ ഉള്ളവരെ നമ്മൾ എന്താ വിളിക്കുക, ആരും ഇല്ലാത്തവർ എന്ന്.. എന്നാൽ പുറത്ത് ഭക്ഷണവും മറ്റും ഒന്നും ഇല്ലേലും അവൾക്കു എല്ലാരും ഉണ്ട്‌...പണം മാത്രം ഇല്ല എന്നെ ഉള്ളു..

  • @stephinkoshyskj
    @stephinkoshyskj 6 років тому +341

    നിങ്ങളുടെ ചാനൽ റേറ്റിംഗ് വേണ്ടി ആ കുട്ടിയുടെ ദയനീയമായ ജീവിതത്തിന്റെ ദൃശ്യം പകർത്തി.. അതുകഴിഞ്ഞ് കുട്ടിയെ ഈ സാഹചര്യത്തിൽ നിന്ന് രക്ഷിക്കാനും നിങ്ങൾക്ക് കഴിയില്ലേ
    ഒരു ഓർഫനേജിൽ ആ കുട്ടി യെ എത്തിക്കാൻ ശ്രമിക്കുക

    • @josephjose9816
      @josephjose9816 6 років тому +2

      SKJ TECH VDOS vallere nalla karyamanathuuu...

    • @nadirajaleel6554
      @nadirajaleel6554 6 років тому

      SKJ TECH VDOS nalaa oru chodhyamanath
      Angana cheythu koode

    • @arathimini2157
      @arathimini2157 6 років тому +3

      Onnu paranja ikalath orphanage um safe alla. But nalla sthalangalum kanum.

    • @hope4thebest927
      @hope4thebest927 4 роки тому +1

      Aa kuttikku ammayum aniyanum ellam unde. Athine orphanageil akande karyam illa

  • @alafarmkl18
    @alafarmkl18 6 років тому +79

    ഇതിനും ഡിസ്‌ലൈക് അടിക്കുന്നവരോ വല്ലാത്ത മനുഷ്യന്മാർ... സങ്കടം കൊണ്ട് പറഞ്ഞത് ആരും മുഖം ചുളിക്കണ്ടാ 🙏

  • @theworldcreator191
    @theworldcreator191 3 роки тому +45

    ആ കുഞ്ഞിനെ ദൈവം രക്ഷിക്കട്ടെ😢

  • @jishnukshylajan9024
    @jishnukshylajan9024 3 роки тому +15

    😊നിഷ്കളങ്ക സ്നേഹം... വിശപ്പിനേയും സ്നേഹത്തിന്റെയും ഒരെത്രാസിൽ തൂക്കിയാൽ സ്നേഹത്തിന്റെ ത്രാസ് താണിരിക്കും 💘..

  • @sanatj659
    @sanatj659 3 роки тому +58

    നിങ്ങൾക്ക് ആ പാവം കുട്ടിയെയും ആ നായകുട്ടിയെയും രക്ഷികായിരുന്നൂ

  • @krupamjohn6512
    @krupamjohn6512 4 роки тому +17

    മിണ്ടാപ്രാണികൾക് കൊടുത്താൽ അത് ഒരിക്കലും നമ്മളെ കൈവെടിക്കില്ല... 💚

  • @malutti6062
    @malutti6062 3 роки тому +6

    മിടുക്കി സുന്ദരിവാവക്കു എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @albinks9659
    @albinks9659 3 роки тому +23

    She's an angel who knows to love.. ONLY LOVE...

  • @monisa3798
    @monisa3798 3 роки тому +37

    The smile in her face heals everything

  • @aleenajoy9071
    @aleenajoy9071 3 роки тому +1

    സുരക്ഷിതമായി ജീവിക്കുവാൻ അവൾക്കു സാധിക്കണേ...ആ ചിരിയും കളിയും കാണുമ്പോൾ സന്തോഷമുണ്ട്.. ഉള്ളിലൊരു ഭയവും.. ദൈവമേ നീ തന്നെ തുണ..

  • @gafoorflex5545
    @gafoorflex5545 6 років тому +60

    ഏറ്റവും നല്ല വീഡിയോകൾക്കുളള അവാർഡ് ഇതിനായിരിക്കട്ടെ

  • @abdulmajeed-fu6uk
    @abdulmajeed-fu6uk 4 роки тому +38

    " പിഞ്ചു ഹൃദയം ദേവാലയം"
    ഇത്തരം ജീവിതങ്ങളെ ഗർഭം ധരിച്ച
    നഗരങ്ങൾ ഇന്ത്യയിൽ ഒരുപാടുണ്ട്.
    നഗരങ്ങളുടെ കാപട്യത്തിൽ അവർ പിന്നെയും, പിന്നെയും ജൻമം കൊള്ളുന്നു.
    ഇൗ കുട്ടിയും നായ്ക്കുട്ടിയും
    ജൻമാന്തരങ്ങളുടെ അടയാളങ്ങളാണ്.
    അവർക്കിടയിൽ, ഒരു കഷ്ണം റൊട്ടിയും, തല ചായ്ക്കാൻ ഇത്തിരിയിടവും എന്നത് മാത്രമേ പ്രശ്നമുള്ളൂ.

  • @sanatj659
    @sanatj659 3 роки тому +8

    ആവശ്യമില്ലാതെ പാഴാക്കുന്ന എല്ലാ പണവും ഇവർക്കെല്ലാം മൂല്യമേറിയ ഒന്നാണ്. ആ മിടുക്കി കുട്ടിക്ക് എന്നും കൂട്ടായി അ ചുന്ദരൻ നായക്കുട്ടി ഉണ്ടാകട്ടെ.

  • @leyojhari5260
    @leyojhari5260 6 років тому

    സ്നേഹത്തിന്റ ലിബി ഇല്ലാത്ത ഭാഷയിൽ e മനോഹര മുഹൂർത്തം പകർത്തിയ സഹോദരന് my ബിഗ് സല്യൂട്ട് ,

  • @rishikamahadev5568
    @rishikamahadev5568 3 роки тому +12

    ഈ കുട്ടിയെ സാഹയിക്കൻ എല്ലാവരും ഒരു വഴി ചെയ്യണം..

  • @prasantherikavu
    @prasantherikavu 3 роки тому +1

    എന്തൊരു ക്യൂട് ആണ് മോളുടെ ചിരി 💗💗💗

  • @satheeshsathee7255
    @satheeshsathee7255 3 роки тому +5

    ആ കളങ്കമില്ലാത്ത സ്നേഹത്തിന് മുന്നിൽ പകരം വെക്കാൻ ഈ ലോകത്തിൽ ഒന്നുമില്ല 👌👌

  • @savadf18
    @savadf18 3 роки тому +2

    എനിക്ക്‌ ഇവരെപ്പോലുള്ള കിടപ്പാടം ഇല്ലാത്ത പാവങ്ങളെ വാരിക്കോരി സഹായിക്കണമെന്നുണ്ട്.പക്ഷേ എൻ്റെ അവസ്ഥയും ഏതാണ്ട് ഇവരെപ്പോലെ തന്നെയാണ്. സ്വന്തമായി ഒരു വീടില്ല.കൂടപ്പിറപ്പ് ഏത് നിമിഷവും എന്നെ വീട്ടിൽ നിന്നും ഇറക്കി വിടുന്ന അവസ്ഥയാണ്‌.😭😪

  • @ajmalaju6287
    @ajmalaju6287 6 років тому +40

    ദൈവം ആ കുട്ടിയെ രക്ഷിക്കട്ടെ

  • @dreamrider4798
    @dreamrider4798 4 роки тому +1

    Really heart teaching video

  • @melvinvarghesemathews6215
    @melvinvarghesemathews6215 3 роки тому +6

    ഈ വീഡിയോ എടുത്തു വൈറൽ ആക്കിയതല്ലാതെ നിങ്ങളുടെ ക്യാമെറമാൻ എന്തു ചെയ്തു ആ കുട്ടിക്ക് വേണ്ടി ?

  • @jiji2043
    @jiji2043 3 роки тому +3

    വലിയ സ്നേഹത്തിന്റെ കുഞ്ഞുലോകം 🐕👧💜💙

  • @dranuprasanthpsnadar1112
    @dranuprasanthpsnadar1112 6 років тому +220

    chumma oru video idandu ithupolulla kuttikalkku enthelum help cheyan nokku ningalude chanalinu athu kazhiyum

  • @anuragnair7927
    @anuragnair7927 6 років тому +13

    Thank You for shooting and uploading such a great video.

  • @vinayakcr7185
    @vinayakcr7185 3 роки тому +3

    ..മഴവിൽ വർണ്ണങ്ങളാൽ നിറഞ്ഞിരിക്കുന്ന സ്നേഹം ആ കൊച്ചുമിടുക്കിയിൽ ഞാൻ കാണുന്നു 💛❤️💜💙💚🧡❤️💜💙💚💛🖤

  • @poojamenon5194
    @poojamenon5194 6 років тому +92

    😢😢😢 karanju poyi njan

    • @indiantrader5842
      @indiantrader5842 6 років тому +3

      pooja menon anthinu, delhi railway station parisaram enganey 100 kanakkinu kutykal undu, indiayiley avastha athanu. Pavapettavan annum pavapettavanayum panakaran panakaranayum jeevikkunnu

    • @thecurse1054
      @thecurse1054 6 років тому

      podee poo**

    • @christin2083
      @christin2083 4 роки тому +2

      Pooja mol A/Cnu purathek irangi lokam kaananam. Karayane neram kaanu

    • @user-lp3xc7wf4r
      @user-lp3xc7wf4r 3 роки тому

      @@christin2083 sathyam☹️

    • @joselukose4276
      @joselukose4276 3 роки тому

      ഞാനും കരഞ്ഞുപോയി

  • @arunkris26
    @arunkris26 6 років тому +8

    സന്തോഷവും (ആ ചിരി കണ്ടപ്പോള്‍) ...സംഗടം(ആ കുഞ്ഞിനെ ഓര്‍ത്ത പോള്‍) ഒരു പോലെ വന്നു....അവസാനം കുറച്ചു കണ്ണുനീരും അറിയാതെ വന്നുപോയി

  • @ishmatk670
    @ishmatk670 3 роки тому +1

    എന്തു നല്ല കുട്ടി ❤.. ഇവളെ ദൈവം അനുഗ്രഹിക്കട്ടെ.....🙌

  • @aparnajs6368
    @aparnajs6368 3 роки тому +4

    That innocent smile......she deserves a good life like all of us have. Feeling sad to watch this 🙂

  • @ambilisoman4311
    @ambilisoman4311 3 роки тому

    ആഗ്രഹ സഫല്യത്തിനായി കൊള്ളയും കൊലപാതകവും ചെയുന്ന മൂഢ വർഗ്ഗത്തിന് അർത്ഥവത്തായ സ്നേഹസമ്പന്നമായ പാഠമാണ് ഈ ജീവിതങ്ങൾ..... മകളെ മാപ്പ് നീയും ഒരു സ്ത്രീ ആയി പിറന്നതിൽ... തെരുവിന്റെ മകളായി ജനിച്ച നീ നിഷ്കളങ്കയായി ജീവിക്കുമ്പോൾ ഇരുട്ടിൽ മറഞ്ഞിരിക്കുന്ന കഴുകന്മാരെ സൂക്ഷിക്കുക... നീ നിനക്ക് തന്നെ കാവലാക്കുക..... പ്രാർത്ഥിക്കാം... നിന്നെ പോലത്തെ ജന കോടികൾക്കായ് ❤❤❤❤❤

  • @furufiros9026
    @furufiros9026 6 років тому +16

    Proud of you molu

  • @surumisurumi2925
    @surumisurumi2925 4 роки тому +2

    എന്റെ മകളെ 2016 ഇൽ കാണാതെ പോയി ഇതൊക്ക കാണുമ്പോൾ എനിക്ക് എന്റെ മകളെ ഓർമ വരും 😩😩😩😩😩😩😩

  • @sumarajn3330
    @sumarajn3330 4 роки тому +23

    പിന്നീട് ആ കുട്ടിയെ safe ആയ സ്ഥലത്ത് എത്തിച്ച video ആണ് ഇടേണ്ടീരുന്നത്...

  • @indu82sharma
    @indu82sharma 4 роки тому +2

    പാവങ്ങളുടെ മനസ്സിന്റെ അത്രയും നല്ല മനസ്സ് വേറെ ആർക്കും ഉണ്ടാവില്ല.
    അവർക്കുളളത് പങ്കുവെയ്ക്കാൻ അറിയാം.
    ഇവിടെ പലരും സഹായിക്കുന്നത് മറ്റുള്ളവർ അറിയാനും പേരിനും പ്രശ്സ്തിയക്കും വേണ്ടിയാണ്.
    വീടും ഭക്ഷണവും ഉള്ള ഒരു വീട്ടിലെ കുട്ടിയായിരുന്നെങ്കിൽ ആ പട്ടിക്കുട്ടിയെ കല്ലറിഞ്ഞു ഓടിച്ചേനെ.പിന്നെ മാതാപിതാക്കൾ നല്ല ശീലങ്ങൾ പഠിപ്പിക്കുകയുമില്ലല്ലോ.
    ഈ കുഞ്ഞ് നന്മയുടെ പ്രതീകമായി വളരട്ടെ.
    ആധുനിക വിദ്യാഭ്യാസത്തിനും ശാസ്ത്രത്തിനും പഠിപ്പിക്കാൻ കഴിയാത്ത സ്നേഹവും നന്മയും അവൾനേടി.
    കഞ്ഞുങ്ങളുടെ video ചെയ്ത വൈറൽ ആക്കാൻ ശ്രമിക്കുന്ന ന്യൂ ജെൻ മാതാപിതാക്കൾ ഇതൊക്കെകണ്ടു മനസ്സിലാക്കി തിരുത്തിയാൽ എത്രയോ നല്ല ഒരു സമൂഹം ഉണ്ടാവാം

  • @suhailpk83
    @suhailpk83 6 років тому +222

    ഏഷ്യാനെറ്റേ ചാനൽ rating കൂട്ടാൻ വേണ്ടി video പിടിച്ചതാണ് നിങ്ങൾ എന്ന് അറിയാം.
    കണ്ടിട്ട് നെഞ്ച് പിടയുന്നു 😪😪😪പാവം കുഞ്ഞ് !
    എത്രയോ കുഞ്ഞുങ്ങൾ ഇങ്ങനെ തെരുവിൽ വളരുന്നു !! അവർക്ക് ഒരു കൈ സഹായം കൊടുക്കാൻ ആരുമില്ല അതാണ്‌ സത്യം !!
    ചാനലുകാർ അവരുടെ ദയനീയത വിറ്റ് കാശാക്കും !!😬😬😬😬😬

    • @DracK_07
      @DracK_07 5 років тому +26

      സുഹൃത്തേ ഇത്തരം വീഡിയോകൾ പുതിയ തലമുറ കാണണം. അനാവശ്യത്തിന് പണം ദൂർത്തടിച്ച് ജീവിക്കുന്നവർ ഓർക്കണം ഇന്ത്യയിൽ ഇത്തരത്തിലുള്ള ജീവിതങ്ങൾ കൂടി ഉണ്ടെന്ന്. അതിന് ഇത്തരം വീഡിയോകൾ വേണം. 100ൽ ഒരാൾക്കെങ്കിലും തിരിച്ചറിവ് ഉണ്ടായാൽ അത് തന്നെ ഏറ്റവും വലിയ കാര്യം ആണ്.

    • @leninkuttan2038
      @leninkuttan2038 3 роки тому +1

      Hii

  • @apsanthoshkumar
    @apsanthoshkumar 3 роки тому

    നിഷ്കളങ്കമായ സ്‌നേഹഹത്തിനു എന്ത് ഭാഷ,എന്ത് വൈരുധ്യം ,........സ്നേഹത്തിനു ഭാഷയില്ല ഹൃദയ ശുദ്ധി മാത്രം ❤️

  • @manjuaneeshroy9413
    @manjuaneeshroy9413 6 років тому +15

    Good job tat u took time 4 uploading this video. .but ah kutinae rescue chaithayiruno???? She must b in safer hands.....praying 4 her good future

  • @cutiekitty7975
    @cutiekitty7975 4 роки тому

    This little puppy is far better than human...He will be a guard to her...verynice heart touching video...👍👍👍👍👍👍👍👍

  • @rishikamahadev5568
    @rishikamahadev5568 3 роки тому +15

    ഈ വീഡിയോ അറിയാവുന്നവരുമായി share ചെയ്യു നമുക്ക് ഇങ്ങനെ ഉള്ള നല്ല കുട്ടികളെ സംരക്കിഷിക്കണം linke ഞാൻ ഇവിടെ നൽകാം

  • @amrithaashok7747
    @amrithaashok7747 4 роки тому +1

    Heart touching video I love it...

  • @aswathick9024
    @aswathick9024 6 років тому +14

    ഇതെവിടുന്ന് ആണ് ഷൂട്ട് ചെയ്തത് സ്ഥലം എവിടെയാണെന്ന് പറയാമോ

  • @libinpeter6641
    @libinpeter6641 3 роки тому +9

    ഞാൻ അടക്കമുള്ള ഒരാളും ഇവർക്ക് വേണ്ടി ഒരു രൂപ മാറ്റി വയ്ക്കാറുണ്ടോ 🤔😔🤔🤔🤔

  • @ashiashi3976
    @ashiashi3976 6 років тому +42

    tears can't stop😓

  • @despatches5877
    @despatches5877 6 років тому +49

    അതിനെ അവിടെ ഇട്ടിട്ടുപോന്നു അല്ലേ?

  • @vinumonnarayanan6559
    @vinumonnarayanan6559 6 років тому +82

    വേണ്ടാ ചേട്ടാ മനുഷ്യൻ മാരേറ്റും നല്ലതു നായ്ക്കളല്ലേ

    • @mobinmohandas854
      @mobinmohandas854 6 років тому +1

      vinu mon Narayanan Yes you are right please comment this type of comments.Your comment are very good

  • @niralmayi8020
    @niralmayi8020 3 роки тому +15

    വീഡിയോ എടുക്കാനല്ലാതെ ആ കുഞ്ഞിനെ അവിടന്ന് രക്ഷിക്കാൻ അറിയില്ല 😖😡🤬😧😢

  • @reshmareshma7741
    @reshmareshma7741 6 років тому +35

    എന്റെ പൊന്നുമോളെ ഇവനെ പോലെ ഒരുത്തൻ എന്റെ വീട്ടിൽ ഉണ്ട്. രാവിലെ തൊട്ടു അവന്റെ കുസൃതികു പുറകെ ഓട്ടം ആണ്.. ഈ വീടിന്റെ ജീവൻ തന്നെ അവന്റെ കളികളില് anu.ഒന്ന് കളിക്കാൻ വിട്ടതാ ഇപ്പൊ വന്നപ്പോൾ oru കയ്യിൽ നല്ല മുറിവ് ഉണ്ട്.. സഹിക്കാൻ പറ്റുന്നില്ല അവന്റെ കിടപ്... മോളെ നന്നായി വരും. പഠിക്കണം കേട്ടോ. ദൈവം angrahikkatte

    • @poojaammu7929
      @poojaammu7929 6 років тому

      Reshma Reshma Nte poochakkuttykkum ingana patti.. athinte kidapp kand nikkum sahikkan patteela.. pakshe dr ne kaanich vaccine continue cheyyunnu.. aalu ushaar aayi☺☺☺

    • @akhil6014
      @akhil6014 6 років тому +4

      ഡയലോഗ് ഒരു കുറവും ഇല്ല😈

    • @nisha.e165
      @nisha.e165 6 років тому

      Akhil Anand 😂😂

  • @nanbanabi9897
    @nanbanabi9897 3 роки тому +1

    God bless you

  • @hemanthmohan8206
    @hemanthmohan8206 6 років тому +9

    Something touching from Asianet...

  • @yenthary893
    @yenthary893 3 роки тому +1

    This boy and his family is rich in their heart 😍😍!! May your God blesses you everywhere you are!

  • @poochakutty1204
    @poochakutty1204 6 років тому +26

    Maasha allah👍👍😘😘😘

  • @praveenjose3968
    @praveenjose3968 4 роки тому +12

    കണ്ണു നിറഞ്ഞു പോയി അറിയാതെ

  • @sojigeorge4662
    @sojigeorge4662 6 років тому +1

    God bless this family

  • @nandhanams6511
    @nandhanams6511 3 роки тому +3

    ഇല്ലായ്മയിലും സന്തോഷം മാത്രമേ കാണാനുള്ളു.🙏

  • @sachurs8014
    @sachurs8014 3 роки тому +1

    God blessing dear mole

  • @shantydaniyal6846
    @shantydaniyal6846 3 роки тому +4

    Manassinu Oru santhosham thonni eth kandapol

  • @jibinjohn6771
    @jibinjohn6771 6 років тому

    ഒത്തിരി സങ്കടം തോന്നി .എന്റെ കുഞ്ഞി പെങ്ങൾ 😘😘😘😘😘🙏🏻🙏🏻🙏🏻

  • @malayalamstatusgallery3287
    @malayalamstatusgallery3287 6 років тому +3

    Thank you sir for the vidio making us to understand love 😢😢😢

  • @ajmalajuap3338
    @ajmalajuap3338 3 роки тому +1

    Two cuties😍💞

  • @arunap3595
    @arunap3595 6 років тому +18

    Onuuu parayan kittunillaa

  • @prithviworld38
    @prithviworld38 3 роки тому

    Achodaa cute pattikunju sundari moluss 😘😘😘💖💖

  • @gangasiva2988
    @gangasiva2988 6 років тому +4

    😢😢

  • @athiraprathapan968
    @athiraprathapan968 6 років тому +1

    Heart touchable video😢

  • @gopikrishnanbahuleyan3840
    @gopikrishnanbahuleyan3840 6 років тому +10

    Idoke kanumbol endina ingane veruthe jeevikune nu thonipokunadh

  • @akhiljoseph6301
    @akhiljoseph6301 3 роки тому +1

    മിടുക്കി കുട്ടികൾ ❣️

  • @sivanandini4495
    @sivanandini4495 6 років тому +4

    😘😘😍😍😭😭😭

  • @aswinsaravananaswinsaravan749
    @aswinsaravananaswinsaravan749 3 роки тому

    Bless u

  • @salinishibin362
    @salinishibin362 6 років тому +4

    mole

  • @wronglover3150
    @wronglover3150 3 роки тому

    ഈശ്വര ഈ കുഞ്ഞിന് എന്നും സന്തോഷമായി ഇരിക്കട്ടെ

  • @rbamixmasala7590
    @rbamixmasala7590 6 років тому +4

    Ah kunjin ennum aharam kittate..... Aroghyavathiyay irikatte...... Arenkilum kand vidhyabhyasam nalkatte.......

  • @harshatv3800
    @harshatv3800 6 років тому +2

    i love this video.. thanks for update this video... god bless u child&sweet dog

  • @aneeshkuttappan1509
    @aneeshkuttappan1509 6 років тому +5

    A kunjiney avdey ninnum rekshikkn pattiley ..

  • @sreelakshmivasudevan7338
    @sreelakshmivasudevan7338 4 роки тому

    One can judge a person by how they behave in the worst of d situation. She has a lovely heart .!

  • @jeenalejoy5165
    @jeenalejoy5165 4 роки тому

    Great... really appreciate her behavior...may God bless her

  • @MS-gb3ex
    @MS-gb3ex 4 роки тому +1

    Richest of happiness.. Richest of freedom... No ego.. No complaints and competitions...

  • @user-bd5vm2vq2x
    @user-bd5vm2vq2x 3 роки тому

    പടച്ചോനെ ആ മോൾക്ക് നീ നല്ലതുമാത്രം നടക്കണേ🤲🤲

  • @Dhaaas1234
    @Dhaaas1234 3 роки тому +2

    കാറും വീടും എല്ലാം ഒണ്ട് പക്ഷെ ഇതുപോലെ മനസറിഞ്ഞു ചിരിക്കാൻ ഇത് വരെ പറ്റിട്ടില്ല

  • @shaibyjoy5995
    @shaibyjoy5995 3 роки тому

    മോളുടെ പുഞ്ചിരി ഇതേപോലെ എന്നും ഉണ്ടാകട്ടെ... 🙏

  • @Zuhana_R_Iqbal
    @Zuhana_R_Iqbal 3 роки тому +1

    🥰🥰🥰🥰kunju molk padikan pateernel

  • @praveenks5893
    @praveenks5893 6 років тому

    സ്നേഹം കൊണ്ട് മനസ്സ് നിറച്ചു...

  • @parvathisree8695
    @parvathisree8695 3 роки тому

    🙏🙏🙏ഒന്നും പറയാൻ ഇല്ല

  • @kithunusatheesh5450
    @kithunusatheesh5450 3 роки тому

    Awesome 💞 god bless them😘 cuteness overload😘😘😘😘

  • @rathikumar5832
    @rathikumar5832 4 роки тому

    അവളുടെ ചിരി... കണ്ണ് നിറഞ്ഞു♥️

  • @menakalk5865
    @menakalk5865 4 роки тому

    Both are very cute....may God bless......

  • @RanjithKumar-zw3ib
    @RanjithKumar-zw3ib 3 роки тому +1

    Super chellam

  • @jobikg4164
    @jobikg4164 3 роки тому

    Very touching video...

  • @sijojoseph5826
    @sijojoseph5826 3 роки тому

    Most wonderful video that I see today 😍

  • @pravithasreeshanth533
    @pravithasreeshanth533 3 роки тому

    മനസ്സുകൊണ്ട് അവൾ ഏറ്റവും സമ്പന്നയാണ്..... 😊

  • @rafikareem7086
    @rafikareem7086 6 років тому

    Sherikkum sangadam vannu...cute molu..

  • @sanjays6269
    @sanjays6269 6 років тому +1

    Heartmelting...mans loyal friend❤