Bhastrika Pranayam - Malayalam Beginners / ഭാസ്ട്രിക പ്രാണായാമം / Immunity Booster Stress Reduction

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 72

  • @renjithvg9633
    @renjithvg9633 3 роки тому +3

    It's very useful mam..thanks🙏

  • @binsikp6519
    @binsikp6519 3 роки тому +1

    🙏🙏🙏 Mam l started today very simple & good presentation❣️❣️❣️❣️

  • @sushamakumari990
    @sushamakumari990 Місяць тому

    Thanks

  • @SelfLove969
    @SelfLove969 Рік тому +1

    Thank you ❤

  • @jilesh7075
    @jilesh7075 2 роки тому +1

    സൂപ്പർ....

  • @chandrankarad5892
    @chandrankarad5892 4 роки тому +1

    Thanks.. നന്ദി.. നമസ്കാരം

  • @jjj3471
    @jjj3471 4 роки тому +2

    Thanks starting today

  • @faizals7454
    @faizals7454 4 роки тому +2

    Good

  • @Umamaheswar8
    @Umamaheswar8 2 місяці тому

    Thankyou mam❤

  • @jincysanith895
    @jincysanith895 2 роки тому +2

    Raavilayano raathriyano idu cheyan attavum nalladu

  • @sajikumar719
    @sajikumar719 Рік тому +2

    🙏🙏

  • @gokulks07
    @gokulks07 3 роки тому +2

    Padanthil mikavundaakan eth type meditation aan better.

    • @yogahealth-deepyogic4967
      @yogahealth-deepyogic4967  3 роки тому +1

      Yes + Om japikku, Bhramari yum help cheyyum ua-cam.com/video/VIDqJWysSas/v-deo.html

  • @bhavanaramadas7085
    @bhavanaramadas7085 Рік тому

    Nose il koodeyalle release cheyyandath

  • @sivmohanaryan6143
    @sivmohanaryan6143 3 роки тому +1

    Thanku ❤️

  • @manu_tpm
    @manu_tpm 3 роки тому +1

    Thanks 👌

  • @sureshpandit4206
    @sureshpandit4206 3 роки тому +2

    Enik 46 years . High bp tablet undu, thiroid border.ethellam prnayamcheyyanam

    • @yogahealth-deepyogic4967
      @yogahealth-deepyogic4967  3 роки тому

      Bhastrika , Anulom Vilom,Bhramari Cheyyu ellam slow ayittu (Low pace) 1masam kayinju Kapalbhati low pace i'll cheyyanthungam e link Iill Kannu basics ua-cam.com/video/LTpyts6jkSg/v-deo.html

    • @sureshpandit4206
      @sureshpandit4206 3 роки тому

      Thank u 🙏🙏🙏

  • @jeromesequeira1356
    @jeromesequeira1356 Рік тому +1

    Exhale cheyumbol slow aaittano breathing cheyyendathu. Athra second pidichunirthanam.

  • @SureshBabu-dp2ri
    @SureshBabu-dp2ri 4 роки тому +1

    Social anxiety ku ettavum result kittunna pranayamangal paranjutaramo !!!

    • @yogahealth-deepyogic4967
      @yogahealth-deepyogic4967  4 роки тому

      Bharamari best annu, OM Meditation num valare nallata, OM minde Japan with breathing 5pravisyayathil tudangi 3mins to 5mins akkuka link ua-cam.com/video/VIDqJWysSas/v-deo.html.

  • @arunamigo5367
    @arunamigo5367 4 роки тому +1

    Yoga chyyumbol food kazhichhha sheshom etra nerom kaZhijuu chyynm?

    • @yogahealth-deepyogic4967
      @yogahealth-deepyogic4967  4 роки тому

      arun amigo chaya okke annengil 1hr, light meal / Fruits annengil 2hrs, heavy meal 3.5hrs

  • @kurianpunnoose3856
    @kurianpunnoose3856 Рік тому +1

  • @leninharidas9360
    @leninharidas9360 3 роки тому +2

    ഭസ്ത്രികപ്രാണായാമം ഞാൻ യോഗാക്ളാസിൽ പോയി പഠിച്ചത് ഇങ്ങനെയല്ലല്ലൊ. കൈകൾ രണ്ടും തലക്ക് മുകളിൽ ഉണർത്ത്ക്കൊണ്ട് ശ്വാസം എടുക്കുകയും മുഷ്ടി ചുമൽ വരെ പെട്ടെന്ന് താഴ്ത്തി ക്കൊണ്ട് ശ്വാസം വിടുകയുമാണ് രീതി. ഭവതി ഇവിടെ കാണിച്ചത് കപാലഭാതി പ്രാണായാമ രീതിയാണ്.

    • @yogahealth-deepyogic4967
      @yogahealth-deepyogic4967  2 роки тому

      ബസ് ത്രിക പ്രണയം പലരീതിയിലും ചെയ്യാവുന്നതാണ്. Malayalam playlist ഈ ലിങ്കിൽ കൊടുത്തിരിക്കുന്ന മലയാളം ലിസ്റ്റിൽ നിങ്ങൾക്ക് Kapalbhati Pranayamam കാണാവുന്നതാണ് ua-cam.com/play/PLtBNCbtXv6VTlZExANrDbS7CX1tSHjUJD.html

  • @majeedtk1464
    @majeedtk1464 Рік тому +1

    ദൃദി വിഗ്രത ദേഷ്യം കോപം ഉത്ഖണ്ട ഇത് കുറയാൻ എന്താണ് പരിഹാരം

  • @manu_tpm
    @manu_tpm 3 роки тому +1

    👍👍👍👌

  • @haridasmp50
    @haridasmp50 2 роки тому +1

    ഭസ്ത്രിക pranayamam വേറെ രീതിയിൽ ചെയ്യാറുണ്ടോ? ഞാൻ പഠിച്ചത് കൈകൾ രണ്ടും മുകളിലേക്കു ഉയർത്തി ശക്തിയായി exhale ചെയ്യാനാണ്. ശ്രീ ശ്രീ യിൽ നിന്നാണ് പഠിച്ചത്. ഏതാണ് ശരിയായ രീതി?

    • @yogahealth-deepyogic4967
      @yogahealth-deepyogic4967  2 роки тому +1

      രണ്ടും കറക്റ്റ് ആണ് ഓരോ ഇൻസ്റ്റിറ്റ്യൂട്ടിലും ഓരോ രീതിയിലാണ് പഠിപ്പിക്കുന്നത്

    • @haridasmp50
      @haridasmp50 2 роки тому

      @@yogahealth-deepyogic4967 Thank u

  • @dinesanalumthottathil3067
    @dinesanalumthottathil3067 3 роки тому +1

    Asthama patientinu pattumo

  • @aneeshjohn9hhhh
    @aneeshjohn9hhhh 4 роки тому +1

    Subscribed

  • @veenavivek5636
    @veenavivek5636 4 роки тому +1

    How to do this in pregnancy time?

    • @yogahealth-deepyogic4967
      @yogahealth-deepyogic4967  4 роки тому

      U can do it with out holding the breathe during pregnancy, u can watch pregnancy asanas and pranayama in this link ua-cam.com/video/1tTIUrespsE/v-deo.html
      Also all Malayan video in this link
      ua-cam.com/play/PLtBNCbtXv6VTlZExANrDbS7CX1tSHjUJD.html

  • @divyashaju1717
    @divyashaju1717 4 роки тому +1

    Ethra thavana cheyyanam

  • @rajiharidasc1669
    @rajiharidasc1669 Місяць тому +2

    ഇങ്ങനെയല്ല ഭസ്ത്റിക പ്രാണായാമം ചെയ്യുന്നത്. കൊല്ലന്റെ ആലയിലെ ഉല പ്രവർത്തിപ്പിക്കുന്നതു പോലെ ശ്വാസം പുറത്തേക്കു ശക്തിയായി വിടണം. ശ്വാസം ദീർഘമായി ഉള്ളിലേക്ക് എടുത്ത് ശക്തിയായി ശബ്ദത്തിൽ പുറത്തേക്ക് വിടുകയുഠ ചെയ്യുന്നു. ഞാൻ ഒരു യോഗാടീച്ചറാണ്

    • @yogahealth-deepyogic4967
      @yogahealth-deepyogic4967  Місяць тому

      നന്ദി
      താങ്കൾ പഠിച്ചത് താങ്കൾ ഫോളോ ചെയ്യുക ഓരോ ഓരോ സ്ഥാപനങ്ങളിലും ഓരോ രീതിയിലാണ് പഠിപ്പിക്കുന്നത്. ഒരു സ്ഥാപനങ്ങൾക്കും, അതിന്റേതായ വ്യാഖ്യാനങ്ങളും ഉണ്ട്.

  • @shuhaib2332
    @shuhaib2332 3 роки тому +1

    Chechi.. 💗
    1.kapalpathi meditation daily 2 times morning and evening
    2.acupuncture point for release mind block
    3.lion breathing 2 times mrng and n8
    ഇത് എല്ലാം കൂടെ cheythal valla ബുദ്ധി muttu ഉണ്ടാവുമോ?? സത്യത്തിൽ enniku mindblock ഉണ്ട് അത് ഒന്ന് release aakenam..
    Thought + emotions koduthu അത് ഒരു negative energy ആയി store ആയിട്ടുണ്ട് 😣

    • @yogahealth-deepyogic4967
      @yogahealth-deepyogic4967  3 роки тому +1

      രാവിലെയും വൈകിട്ടും യോഗ ചെയ്യുന്നത് വളരെയധികം സഹായിക്കുന്നതാണ് Bhastrika അനുലോമവിലോമ കൂടി ആഡ് ചെയ്തോളൂ.. watch all malayalam videos here ua-cam.com/play/PLtBNCbtXv6VTlZExANrDbS7CX1tSHjUJD.html

    • @anandakasha8662
      @anandakasha8662 2 роки тому

      please watch
      ua-cam.com/video/MDymZRAle0M/v-deo.html

  • @jeromesequeira1356
    @jeromesequeira1356 Рік тому +1

    Dear sster frst shw the exercise frst. U making video long.

  • @binsikp6519
    @binsikp6519 3 роки тому +1

    👍👍🙏🙏🙏

  • @Sunandhabaiii
    @Sunandhabaiii 2 місяці тому

    ഇതാണോ ഭാസ്ത്രിക

  • @Hamza-dj5by
    @Hamza-dj5by 4 роки тому +3

    താങ്കൾ ഇരിക്കുന്നതുപോലെ
    ഇരിക്കാൻ കഴിയാത്തവർ ഇതു
    ചെയ്യാമോ
    അടുത്ത എപ്പിസോഡ് എന്നാണ്

    • @yogahealth-deepyogic4967
      @yogahealth-deepyogic4967  4 роки тому

      hamza. k. c ഒരു കസേരയിലിരുന്ന് ചെയ്യുക, എല്ലാ വീഡിയോയും ഈ ലിങ്കിൽ ഉണ്ട്. ua-cam.com/play/PLtBNCbtXv6VTlZExANrDbS7CX1tSHjUJD.html

  • @harikuttankr3478
    @harikuttankr3478 3 роки тому +1

    Breakup ayaverku ithu pattumo??🙁

  • @DileepGuruprapthan
    @DileepGuruprapthan 20 днів тому

    This not basstrika learn more

  • @ashokanpnp1780
    @ashokanpnp1780 2 роки тому +1

    തെറ്റാണ്

  • @geethasree6776
    @geethasree6776 Місяць тому

    🙏🙏

  • @smithatk8904
    @smithatk8904 Рік тому +1

    🙏🏻🙏🏻

  • @dreamcatcher8829
    @dreamcatcher8829 2 роки тому +1

    🙏🙏🙏