ജപമാല, വചന സന്ദേശം, വിമലഹൃദയ പ്രതിഷ്ഠ - Rev. Fr. John Kattattu, Divine UK

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 78

  • @kripasistermankulathil6330
    @kripasistermankulathil6330 2 місяці тому +1

    ❤ തിരുസഭയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കുന്നു.❤

  • @stellajoyjoy9727
    @stellajoyjoy9727 2 місяці тому

    കർത്താവെ ഞങ്ങളുടെ നിരവധിയായ പാപങ്ങൾ എല്ലാം ക്ഷെമിച്ച് ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രെഹിക്കണമേ ആമേൻ 🙏 എല്ലാ മഹത്വവും ആരാധനയും സ്തുതിയും നന്ദിയും എന്റെ യേശുവിന് ആവേ മരിയ 🙏

  • @leenatthomas7703
    @leenatthomas7703 2 місяці тому

    വീടിന്റെ പണി ഈശോയെ ഏറ്റെടുക്കേണമേ 🙏🏻തടസങ്ങൾ മാറ്റി പെട്ടന്ന് തീർത്തു തരേണമേ 🙏🏻

  • @leenatthomas7703
    @leenatthomas7703 2 місяці тому

    എന്റെ ഈശോയെ shijuchayanu🎉സൗഖ്യം കൊടുക്കേണം 🙏🏻എന്റെ, എഴുനേൽപ്പിച്ചു നടത്തി തരേണമേ 🙏🏻

  • @marykj8950
    @marykj8950 2 місяці тому

    എന്റെ ഈശോയെ എന്റെ പാപങ്ങൾ പൊറുക്കണമേ 🙏

  • @mercyjose8842
    @mercyjose8842 2 місяці тому

    ഈശോപ്പാ നന്ദി നന്ദി🙏🙏🙏🙏🌹 അമ്മയുടെ വിമലഹൃദയം വഴിയായി ഈശോയുടെ തിരുഹൃദയത്തിലേക്ക് എന്നെയും എൻ്റെ കുട: ബത്തേയും സമർപ്പിച്ചു പ്രത്ഥിക്കുന്നു കരുണ തോന്നണമേ അപ്പാ ''....🙏😔🙏🙏

  • @stellajoyjoy9727
    @stellajoyjoy9727 2 місяці тому

    അമ്മേ മാതാവേ എല്ലാ വിധ തടസങ്ങളും മാറ്റി തരണമേ

  • @alenjoseph2803
    @alenjoseph2803 2 місяці тому

    അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിലേക്ക് എൻ്റെ കുടുംബത്തെ പ്രധിഷ്ഠിക്കുന്നേ ു

  • @sheejapeter8765
    @sheejapeter8765 2 місяці тому

    എൻ്റെ മാതാവേ / എൻ്റെ മകൻ്റെ
    ഹാൻസ് വെക്കണ
    ദുശീലം മാറി റതരണക്കെ

  • @tigishaju292
    @tigishaju292 2 місяці тому +1

    ഈശോയെ, അമ്മമാതാവേ,എന്റെ വീടും കാറും എത്രയും വേഗം വിൽക്കാനും ജപ്തി, വലിയകടങ്ങൾ കൊടുത്തു വീട്ടാനും അനുഗ്രഹിക്കണെ, ഷാജുവിനും പ്രിൻസിനും വിദേശത്ത് ജോലി നൽകണേ, എന്റെ brain ട്യൂമർ ഓപ്പറേഷൻ കൂടാതെ സുഖപ്പെടുത്തണേ

  • @jaimolthomas6310
    @jaimolthomas6310 2 місяці тому

    ഈശോയെവീട് പണി തടസ്സം ഇല്ലാതെ പൂർത്തിയാക്കാനുള്ള കുപക്കായി അനുഗ്രഹിക്കണേ,🙏🙏🙏

  • @nishaantony6117
    @nishaantony6117 2 місяці тому

    മാതാവേ എന്റെ അസുഖങ്ങൾ മാറ്റി തരണേ

  • @LoosiyammaJoseph
    @LoosiyammaJoseph 2 місяці тому

    ഇംയേശുവേ എന്റെ വശ്യത്തരേന്മേമീൻ

  • @ReenaThomas-g6d
    @ReenaThomas-g6d 2 місяці тому

    എന്റെ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏

  • @marykj8950
    @marykj8950 2 місяці тому +2

    ഈശോയെ ജോലിയില്ലാത്ത എല്ലാ മക്കൾക്കും ജോലി നൽകാൻ കരുണ തോന്നേണമേ 🙏

  • @Al-Arts
    @Al-Arts 2 місяці тому +3

    എന്റെ മകന് വിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കേണമേ മൊബൈലിന്റെ addiction മാറ്റണമെ

  • @Ligiyamolpinson
    @Ligiyamolpinson 2 місяці тому

    എന്റെ അമ്മേ എന്റെ ചേട്ടായിയെ അനുഗ്രഹിക്കണേ.. എന്റെ ചേട്ടായി നാളെ മുതൽ ഉൽത്സഹത്തോടെ ജോലിക്ക് പോകാൻ അനുഗ്രഹിക്കണേ, എന്റെ മൂത്ത ആങ്ങളയ്ക്കു പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണേ.. എന്റെ paper വർക്കിന്റെ തടസ്സം മാറ്റി തന്നു എനിക്ക് husbant ന്റെ അടുത്ത് പോകാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @SiniDoju
    @SiniDoju 2 місяці тому +2

    എന്റെ ഈ ശോയെ എന്റെ മക്കളുടെ മുൻകോപം വെറുപ് മടി അലസന്ത തറതല പറയന്നസ്വഭാവം മറി ദൈവസ്നേഹ o നൽകി അനുഗ്രഹിക്കണ

  • @geenadavy3465
    @geenadavy3465 2 місяці тому

    Esooya ente makkal anugrahikkanamme avarude niyogam samarppikkunnu

  • @anijose2694
    @anijose2694 2 місяці тому

    Esoye Chinnunu oru kunjine nalki anugrahikkaname.Amme anugrahikkaname .amen

  • @ashareji5651
    @ashareji5651 2 місяці тому +7

    മാതാവേ.....psc ടെസ്റ്റ്‌ കഴിഞ്ഞു റിസൾട്ട്‌ നായി കാത്തിരിക്കുന്നു....ഒരു ജോലി തരണേ പരിശുദ്ധ മാതാവേ......

    • @violacsst
      @violacsst 2 місяці тому

      Mary my mother ico secrate. myself to you.

  • @SiniDoju
    @SiniDoju 2 місяці тому

    ബാങ്കിന്റെ പരീക്ഷ എഴുതി ഇരിക്കുന്ന എന്റെ മകൾക്ക് എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമെ

  • @lisashaji6373
    @lisashaji6373 2 місяці тому

    Amme mathave ente monu jeevithapankaliye nalki anugrahikaname

  • @lillyjoseph1641
    @lillyjoseph1641 2 місяці тому

    Amma mathave niyojangal samarpikunnu.Amma mathave pray for us.

  • @valsammadominic7873
    @valsammadominic7873 2 місяці тому

    Esoye Ente kudumbathe muzhuvanayumnjn Aammayude vimalahrithayathinu samarppikkunnu

  • @SheelaSheela-y3l
    @SheelaSheela-y3l 3 дні тому

    Praise the Lord. Halleluaya

  • @vismayashiju9993
    @vismayashiju9993 2 місяці тому +4

    ഈശോയെ ഈ പാപിയായ എന്നെയും, എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ... എന്റെ വേദനകളും, സങ്കടങ്ങലും എന്റെ എല്ലാ നിയോഗങ്ങളുടെ മേലും കരുണ ആയിരിക്കേണമേ പ്രത്യേകിച്ചു പ്രവീൺ മോനെ സമർപ്പിക്കുന്നു... അവന്റെ ജോലി നഷ്ടപ്പെടുവാൻ ഇടവരുത്തല്ലേ കർത്താവേ അവന് ലീവ് കൊടുത്തു അനുഗ്രഹിക്കേണമേ 🙏ആമേൻ പ്രാർത്ഥന കേട്ടതിനായി സ്തോത്രം തമ്പുരാനെ ആമേൻ, ആമേൻ, ആമേൻ 🙏🙏🙏

  • @lisashaji6373
    @lisashaji6373 2 місяці тому

    Amme mathave molk joli nalki anugrahikaname

  • @mayashivankutty5332
    @mayashivankutty5332 2 місяці тому +3

    മാതാവേ അജിലിന്റെ നഴ്സിംഗ് പ്രാക്ടിക്കൽ പരീക്ഷ നാളെയാണ് നന്നായി ചെയ്യാൻ മാതാവേ ഈശോയെ അവനെ സഹായിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻✝️✝️✝️✝️

  • @nirmalakunjappy6640
    @nirmalakunjappy6640 2 місяці тому +3

    ഷൈനി യ്ക്ക് രണ്ടാമത് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ ഞങ്ങളുടെ കുടുംബങ്ങളുടെ എല്ലാ നിയോഗങ്ങളുടെ മേലും അനുഗ്രഹം നല്കണമേ ആമേൻ ❤❤♥️🙏🏻🙏🏻🙏🏻

  • @jessysony6885
    @jessysony6885 2 місяці тому

    Esoye aaliyamol saughyium tharaname 🎉❤

  • @Jessyjohnson-r3c
    @Jessyjohnson-r3c 2 місяці тому

    Kudumbam muzuvan parishudhaanmaavinaal niranju sandhosham niranja jeevitham tharanamea

  • @sheebamartin6778
    @sheebamartin6778 2 місяці тому

    നിജിൽ മകന്റെ മാനസിക രോഗംമാറ്റിത്തന്നെ

  • @manjushapaul4894
    @manjushapaul4894 2 місяці тому +1

    എന്റെ മകൻ ആൻസനെ അനുഗ്രഹിക്കണമേ 🙏 നന്മയിലൂടെ നയികണമേ കൃപ ചൊരിയണമേ

  • @anujoby3248
    @anujoby3248 2 місяці тому

    Amme ente nalathe thivasam samarppikkunnu kanivundakaname🙏🙏🙏

  • @celinemathew6934
    @celinemathew6934 2 місяці тому +1

    മോൾക്ക്‌ ജോലി കിട്ടിയതിനു ഈശോയെ നന്ദി താമസസൗകര്യം ഒരുക്കിയ തിന് നന്ദി

  • @GracyJacob-s4p
    @GracyJacob-s4p 2 місяці тому

    Bodypain matty legpain. Nadakanulla vishamam matty tharaname esoye🙏 prarthanakal Japamalakal esoyku samrpikunnu amen🙏 Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SanthiSanthosh-o6c
    @SanthiSanthosh-o6c 2 місяці тому +2

    എന്റെ അമ്മേ മാതാവേ എന്റെ മോളെ അനുഗ്രഹിക്കേണമേ കൈ വിടല്ലെ എന്റെ ഈശോയെ കൃപ നൽകേണമേ. ആമേൻ 🙏❤🙏ആമേൻ 🙏❤🙏ആമേൻ 🙏❤🙏

  • @stanlythomas6459
    @stanlythomas6459 2 місяці тому

    Njangalude kunjumakan emmanuelne anugrahikaname karunayayirikaname🙏🙏🙏

  • @vismayashiju9993
    @vismayashiju9993 2 місяці тому +1

    ഈശോയെ എന്റെ മകളെ അങ്ങേ പരിശുദ്ധത്മാവ് കൊണ്ട് നിറക്കേണമേ ആമേൻ... 🙏🙏🙏

  • @celinemathew6934
    @celinemathew6934 2 місяці тому +1

    സർജറി യീലൂടെ എന്റെ കൊച്ചു മോനെ സുഖമാക്കണമേ കർത്താവെ

  • @dixondixon
    @dixondixon 2 місяці тому +1

    മക്കൾക്ക് കുടുംബ പ്രാർത്ഥനയ്ക്ക് അനുദിന ദിവ്യബലിക്കുമുള്ള അനുഗ്രഹം നൽകണമേ

  • @jancyjoseph9148
    @jancyjoseph9148 2 місяці тому

    Amen 🙏🏻🙏🏻🙏🏻

  • @marymariyam
    @marymariyam 2 місяці тому +1

    എന്റെ കുടുംബത്തി൯െറ കടബാധ്യത മാറ്റി തരേണമേ

  • @stanlythomas6459
    @stanlythomas6459 2 місяці тому

    Njangalude kunjumakan Elwinte koodeundakaname kathukollaname 🙏🙏🙏

  • @reenaj4690
    @reenaj4690 2 місяці тому

    Amme ente kudambathe ange vimala hurdayathil samarpikunu

  • @MarryVarghese-q4z
    @MarryVarghese-q4z Місяць тому

    Mary allargy maruvan

  • @Ligiyamolpinson
    @Ligiyamolpinson 2 місяці тому

    എന്റെ അമ്മേ എന്നെ കൈവിടല്ലേ

  • @beenathomas2167
    @beenathomas2167 2 місяці тому

    അമ്മേ,എൻറെ മോൻറെ neet pg എൻട്രൻസ് exam nu ഉന്നത വിജയം നൽകി പിജി ക്ക് അഡ്മിഷൻ വാങ്ങി തരണമേ

  • @daisyrajan5395
    @daisyrajan5395 Місяць тому

    ആമീൻ 🙏🏻

  • @manumoljoseph8996
    @manumoljoseph8996 2 місяці тому +1

    എൻ്റെ Blood test result ൽ എല്ലാം നോർമ്മൽ ആക്കി തരണമെ

  • @SollyChacko-if9lk
    @SollyChacko-if9lk 2 місяці тому

    🙏🙏🙏

  • @MarryVarghese-q4z
    @MarryVarghese-q4z Місяць тому

    Sara manasatharam

  • @sranntheresefcc9645
    @sranntheresefcc9645 2 місяці тому

    Bless Anu JoseTom

  • @irisdenny2208
    @irisdenny2208 2 місяці тому

    Pray for us

  • @valsammadominic7873
    @valsammadominic7873 2 місяці тому +1

    Esoye Ente kunjunggalkku orunalla geevithamarggam tharaname

  • @Al-Arts
    @Al-Arts 2 місяці тому +1

    എന്റെ ഈശോയെ എന്റെ മകളുടെ മുടികൊഴിച്ചിൽ മാറ്റണമെ മനസിന്റെ സങ്കടങ്ങൾ അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ

  • @MarryVarghese-q4z
    @MarryVarghese-q4z Місяць тому

    Lari holyspritt

  • @valsammadominic7873
    @valsammadominic7873 2 місяці тому

    Mathave purnnarogyam nalki Aanugrahikkaname

  • @AnnaV-v3g
    @AnnaV-v3g 2 місяці тому

  • @AnnaV-v3g
    @AnnaV-v3g 2 місяці тому

    Annammavarghese❤🎉

  • @Mini356Jonson
    @Mini356Jonson 2 місяці тому

    🙏🙏🙏🙏🙏👍🙏🙏🙏👍👍👍👍👍👍👍👍

  • @marydevasia
    @marydevasia 2 місяці тому

    Mother Mary, please pray for Elnamol, who is just diagnosed with 4th stage advanced cancer .

  • @sumipvvlogg1312
    @sumipvvlogg1312 2 місяці тому

    Eshoye ente kadam atyavashyamai veetendathu mattitaraname...ente kuttigalude midterm exam eluppamakane...hus nu enikum nalla kumbasaram nadathanum prartana anufavavum daivanufavavum undaguvan Krupa tarane

  • @irisdenny2208
    @irisdenny2208 2 місяці тому

    Pray for Denny 's soul

  • @beenathomas2167
    @beenathomas2167 2 місяці тому

    അമ്മേ,എൻറെ മോന് neet pg entrance examil ഉന്നത വിജയം നൽകി പിജി ക്ക് അവനാഗ്രഹിക്കുന്ന വിഷയം ആഗ്രഹിക്കുന്ന കോളേജിൽ admission വാങ്ങിത്തരണമേ

  • @anieabraham1233
    @anieabraham1233 2 місяці тому

    Pray for my heel pain to heal

  • @nishaantony6117
    @nishaantony6117 2 місяці тому

    അച്ചൂന് കേരളത്തിൽ അഡ്മിഷൻ കിട്ടണേ

  • @DallyJoseph-t3x
    @DallyJoseph-t3x 2 місяці тому

    Visa thadasam maran

  • @kochuranijohn3551
    @kochuranijohn3551 2 місяці тому +1

    Yesuvaenalae ammachudae left eye thimiram surgery cheyyunnu kathukollaamae kudae undakanamae ammem

  • @lovelymathews8883
    @lovelymathews8883 2 місяці тому

    Pray for Ankitha to become pregnant

  • @marymariyam
    @marymariyam 2 місяці тому +1

    എനിക്കും നല്ല വരുമാനം ഉള്ള ജോലി തന്ന് അനുഗ്രഹികകണേ അമ്മ മാതവേ

  • @nishaantony6117
    @nishaantony6117 2 місяці тому

    Above 650 സ്കോർ ഉണ്ടാവണേ. എന്നാലേ കിട്ടൂ

  • @MarryVarghese-q4z
    @MarryVarghese-q4z Місяць тому

    Sara marriage nadakan

  • @dixondixon
    @dixondixon 2 місяці тому +1

    മക്കൾക്ക് കുടുംബ പ്രാർത്ഥനയ്ക്ക് അനുദിന ദിവ്യബലിക്കുമുള്ള അനുഗ്രഹം നൽകണമേ

  • @tomthomas7006
    @tomthomas7006 2 місяці тому

    Sara marriage nadakan