- 467
- 1 717 711
Ephphatha Global Ministry
Приєднався 12 тра 2020
30 വർഷമായുള്ള അലർജിയിൽ നിന്ന് ഈശോ സുഖപ്പെടുത്തിയ സാക്ഷ്യം
30 വർഷമായുള്ള അലർജിയിൽ നിന്ന് ഈശോ സുഖപ്പെടുത്തിയ സാക്ഷ്യം
Переглядів: 387
Відео
Online Prayer Service 22nd July 2020, Rev. Fr. Mathew Naickomparambil V C
Переглядів 8 тис.4 роки тому
Online Prayer Service 22nd July 2020, Rev. Fr. Mathew Naickomparambil V C
Night Vigil- 17th July 2020, Br. Sajith Joseph, Rev. Fr. Johnson Arasseril
Переглядів 3,5 тис.4 роки тому
Night Vigil- 17th July 2020, Br. Sajith Joseph, Rev. Fr. Johnson Arasseril
Online Prayer Meeting JULY 8TH 2020
Переглядів 2,4 тис.4 роки тому
Online Prayer Meeting JULY 8TH 2020
NIGHT VIGIL JUNE 2020, Holy Family Cathedral, Kuwait
Переглядів 6624 роки тому
NIGHT VIGIL JUNE 2020, Holy Family Cathedral, Kuwait
Healing Service-Rev Dr Aloysius Kulangara, Fr. Johnson Nedumpurath, Br. Joseph Mathew
Переглядів 7404 роки тому
Healing Service-Rev Dr Aloysius Kulangara, Fr. Johnson Nedumpurath, Br. Joseph Mathew
Word of God & Healing Service Rev. Fr. Dr. Aloysius Kulangara
Переглядів 4644 роки тому
Word of God & Healing Service Rev. Fr. Dr. Aloysius Kulangara
I am very sorry 😔😔
Please pray for me to deepen my faith and to heal me rehumotied Arthrities.
അമ്മേAg nes - ന് ഒരു ജോലി നൽകണമെ
അമ്മേ vibin - ന് Ag nes -നെ വിളിക്കാൻ തോന്നിപ്പിക്കണെ❤Ag nes ൻ്റെ സങ്കടങ്ങൾ മാറ്റി സന്തോഷം നൽകണമെ
Eesoappa ammamathave jangale angayude vachanam anusarich jeevikunna visuthiyulla makalayi mattaname eesoyilulla visvasam vardipichu thannu anugrahikaname elladushtarupiyude pidiyil ninnum viduvich kakaname kaivediyalle karunathonnaname 🙏🙏🙏
Jolly aThadasam Mattitharane
Makale Samreshikane
Daniel
Eshoye ente kanneer kanename 🙏🙏🙏
Amme ente makalude skin allergy soukhyam tharename 🙏🙏🙏
Amme ente makante supplementry pareeksha 31st January koodeundayirikkename 🙏🙏🌹🌹
Amme Ephatha niyogangal samarppikkunnu 🌹🌹
Amme ente Makalkku revaluation jayipichu tharaname 🙏🙏
Amme Mathave ente left leg sukhappeduvan prarthikkename
Amme cure my minds worries. Hallelujah, Amen🎉🎉🎉🎉🎉
Amme bless my brother for his daily life. Hallelujah, Amen🎉🎉
Hail mary bless my daughter for her studies And future. Hallelujah, Amen🎉🎉🎉🎉🎉
Amme cure my sons legs fracture Hallelujah, Amen🎉
Nathe thank you so much for all blessings are giving to my family. 🎉🎉🎉🎉🎉🎉🎉🎉
1. ഭർത്താവിനും വീട്ടുകാ൪ക്കും എന്നെ വേണ്ട എന്ന് പറഞ്ഞു ഡിവോഴ്സ് കേസ് കൊടുത്തിരിക്കുകയാണ്. 25.02.2025 ആണ് അടുത്ത കേസ്. അതിനു മുൻപ് അവർക്കു പൂർണ്ണ മാനസാന്തരം നൽകി ഡിവോഴ്സ് കേസ് പിൻവലിച്ചു അൾത്താരയുടെ മുൻപിൽ ഞങ്ങളെ വീണ്ടും കൂട്ടി യോജിപ്പിക്കണമേ. കൂടാതെ ഈ അവസ്ഥയിൽ കൂടെ കടന്നു പോകുന്ന എല്ലാ മക്കളുടെ മേലും കരുണ തോന്നേണമേ. 2. ഈ അവസ്ഥയിൽ കൂടെ കടന്നു പോകുമ്പോൾ മാനസികമായി ശാരീരികമായി വിഷമിക്കുന്ന ഞങ്ങളുടെ കുഞ്ഞിന്റെ പെട്ടെന്നു വരുന്ന ദേഷ്യം,നിരാശ, വാശി, തറുതല പറയുന്നത്, നുണ പറയുന്നത്, ഫോണിന്റെ ദുരുപയോഗം ഇവയിൽ നിന്നും വിടുതൽ നൽകി ഈശോ അപ്പച്ചനും അമ്മ മാതാവും അവളുടെ അപ്പനും അമ്മയും ആയി മാറി അവളെ ദൈവമകളായി വളർത്തുകയും സ്വയമേ ഇരുന്നു പഠിക്കാനും വായിക്കാനും എഴുതുവാനും ഉള്ള കൃപയും ജ്ഞാനവും നൽകി അനുഗ്രഹിക്കുകയും എട്ടു വയസായിട്ടും തിരിച്ചു സംസാരിക്കാൻ പറ്റാത്തത്, ശരീരത്തിലെയും കക്ഷത്തിലെയും ചൊറിച്ചിൽ,ചൊറിച്ചിൽ മൂലമുള്ള പാടുകൾ ഇവയിൽ നിന്നെല്ലാം പൂർണ്ണ സൌഖ്യം നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ. കൂടാതെ ഈ അവസ്ഥയിൽ കൂടെ കടന്നു പോകുന്ന എല്ലാ കുഞ്ഞു മക്കളുടെ മേലും കരുണ തോന്നേണമേ. 3. ഈ അവസ്ഥയിൽ കൂടെ കടന്നു പോകുമ്പോൾ മാനസികമായി ശാരീരികമായി വിഷമിക്കുന്ന എനിക്കു പെട്ടെന്നു വരുന്ന ദേഷ്യം, നിരാശ, നാവിനെ നിയന്ത്രിക്കാൻ പറ്റാത്തത് ഇവയിൽ നിന്നും വിടുതൽ നൽകി എല്ലാം സഹിക്കാനും ക്ഷമിക്കാനും നാവിനെ നിയന്ത്രിക്കാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കുകയും ജോലി ഇല്ലാത്ത എനിക്കു ആരെയും ആശ്രയിക്കാതെ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള ജോലി അതായത് യാത്ര ചെയ്യാൻ ബുദ്ധിമുട്ടു ഉള്ളതുകൊണ്ടു work from home നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ. കൂടാതെ ഈ അവസ്ഥയിൽ കൂടെ കടന്നു പോകുന്ന എല്ലാ മക്കളുടെ മേലും കരുണ തോന്നേണമേ.
എന്റെ ഈശോയെ അമ്മേ മാതാവേ ജോലി ഇല്ലാത്ത വിഷമിക്കുന്ന എല്ലാരേം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏
Amme mathave ente kudumbathe anugrahikkaname
Ephphatha group nte avasyangal samarppikkunnu amme
Fake case against my family
Pol Jose family
Nimmye samarppikkunnu
Njangalude kudumbhathodu karunaundakane Ishoe
1. ഭർത്താവിനും വീട്ടുകാ൪ക്കും എന്നെ വേണ്ട എന്ന് പറഞ്ഞു ഡിവോഴ്സ് കേസ് കൊടുത്തിരിക്കുകയാണ്. 25.02.2025 ആണ് അടുത്ത കേസ്. അതിനു മുൻപ് അവർക്കു പൂർണ്ണ മാനസാന്തരം നൽകി ഡിവോഴ്സ് കേസ് പിൻവലിച്ചു അൾത്താരയുടെ മുൻപിൽ ഞങ്ങളെ വീണ്ടും കൂട്ടി യോജിപ്പിക്കണമേ. കൂടാതെ ഈ അവസ്ഥയിൽ കൂടെ കടന്നു പോകുന്ന എല്ലാ മക്കളുടെ മേലും കരുണ തോന്നേണമേ. 2. ഈ അവസ്ഥയിൽ കൂടെ കടന്നു പോകുമ്പോൾ മാനസികമായി ശാരീരികമായി വിഷമിക്കുന്ന ഞങ്ങളുടെ കുഞ്ഞിന്റെ പെട്ടെന്നു വരുന്ന ദേഷ്യം,നിരാശ, വാശി, തറുതല പറയുന്നത്, നുണ പറയുന്നത്, ഫോണിന്റെ ദുരുപയോഗം ഇവയിൽ നിന്നും വിടുതൽ നൽകി ഈശോ അപ്പച്ചനും അമ്മ മാതാവും അവളുടെ അപ്പനും അമ്മയും ആയി മാറി അവളെ ദൈവമകളായി വളർത്തുകയും സ്വയമേ ഇരുന്നു പഠിക്കാനും വായിക്കാനും എഴുതുവാനും ഉള്ള കൃപയും ജ്ഞാനവും നൽകി അനുഗ്രഹിക്കുകയും എട്ടു വയസായിട്ടും തിരിച്ചു സംസാരിക്കാൻ പറ്റാത്തത്, ശരീരത്തിലെയും കക്ഷത്തിലെയും ചൊറിച്ചിൽ,ചൊറിച്ചിൽ മൂലമുള്ള പാടുകൾ ഇവയിൽ നിന്നെല്ലാം പൂർണ്ണ സൌഖ്യം നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ. കൂടാതെ ഈ അവസ്ഥയിൽ കൂടെ കടന്നു പോകുന്ന എല്ലാ കുഞ്ഞു മക്കളുടെ മേലും കരുണ തോന്നേണമേ. 3. ഈ അവസ്ഥയിൽ കൂടെ കടന്നു പോകുമ്പോൾ മാനസികമായി ശാരീരികമായി വിഷമിക്കുന്ന എനിക്കു പെട്ടെന്നു വരുന്ന ദേഷ്യം, നിരാശ, നാവിനെ നിയന്ത്രിക്കാൻ പറ്റാത്തത് ഇവയിൽ നിന്നും വിടുതൽ നൽകി എല്ലാം സഹിക്കാനും ക്ഷമിക്കാനും നാവിനെ നിയന്ത്രിക്കാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കുകയും ജോലി ഇല്ലാത്ത എനിക്കു ആരെയും ആശ്രയിക്കാതെ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള ജോലി അതായത് യാത്ര ചെയ്യാൻ ബുദ്ധിമുട്ടു ഉള്ളതുകൊണ്ടു work from home നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ. കൂടാതെ ഈ അവസ്ഥയിൽ കൂടെ കടന്നു പോകുന്ന എല്ലാ മക്കളുടെ മേലും കരുണ തോന്നേണമേ.
കടബാത്യതയാൽ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. എല്ലാവരെയും അനുഗ്രഹിക്കേണമേ. കരുണ തോന്നണേ ഈശോയെ.
മകളുടെ പഠനത്തെ സമർപ്പിക്കുന്നു. ദൈവമെ അങ്ങയുടെ ജ്ഞാനം നൽകി അനുഗ്രഹിക്കണമെ. Tension മാറ്റിക്കൊടുക്കണമെ
മകനെ പ്രത്യേകമായി സമർപ്പിക്കുന്നു അവൻ്റെ ചിന്തകളെ പ്രവർത്തനങ്ങളെ ആലോചനകളെ ഒക്കെയും വിശുദ്ധികരിക്കണമെ മകനെ തിരുരക്തം കൊണ്ട് കഴുകി പരിശുദ്ധാത്മാവിനാൽ നിറക്കണമെ
അച്ചൂന് above 600 എങ്കിലും കിട്ടണേ
അച്ചൂന് കേരളത്തിൽ മെഡിസിന് അഡ്മിഷൻ കിട്ടണേ
Mathave arvinte jolythadasam marene ellavarum daivasnehathiljeevikkane paryshudhalmavinal niravulla makkalyum veetukkkareyum kittene husbandumm makanum madypikkalle ellavarudyum asughngl marene amen
Amme please pray for all of us 🙏 ❤❤❤❤
Jesus, please heal my son’s back pain which didn’t get better by surgery. My son needs your mercy. Please also heal my son’s dog who can’t walk due to disc touching the spine.
ഈശോയെ ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളോടും കൂടെ ഉണ്ടാകണേ അമ്മയുടെ സംരക്ഷ ഉണ്ടാകണേ 🙏🙏🙏🙏🙏🙏
Trc card തടസം കൂടാതെ ലഭിക്കുന്നതിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ മക്കളെ അങ്ങേ കരങ്ങളിൽ കാത്തുകൊള്ളണമേ അമ്മേ മാതാവേ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ഹല്ലേലുയ❤❤❤❤❤❤❤❤
Amme Alicia interview today 🙌
Amen 🙏🙏🙏🙏
Ammae Mathave pray for Hazel mol to heal from her RSV viral infection and pneumonia.
Amma bless Donna to get new internship
Amen 🙏
ഈശോയേയ്.. ഇതാ ഞാൻ..... 🙏🙏🙏🙏
Amme matave Angel nte Germany il poi padikuvanulla contract etryum petennu kity avale anuhrahikane esoyodu avalku vendiyum avalude friends nu vendiyum prartikane ammme
Ende makan Ashwin pat time job kittan vendi
അമ്മേ മാതാവേ ഞങ്ങളുടെ വീട് പണി തുടങ്ങിയെങ്കിലും മറ്റു പലകരണങ്ങളാൽ ഞങ്ങൾ പ്രെതിസന്ധിയിൽ ആയിരിക്കുന്നു, അമ്മേ നീ അല്ലാതെ ഞങ്ങൾക്കു ആരുമില്ലമേ. അമ്മേ ഇടപെടണമേ സഹായിക്കണമേ ആശ്വാസം നൽകണമേ 🙏🙏🙏🙏
ഈശോയെ എന്റെ ആവശ്യങ്ങളിൽ കൂടെ നിന്നു സഹായിക്കണമേ 🙏ആമേൻ 🙏
Eshoye enikku oru joli nalki anugrahikkaname
Lord Jesus,help us always.We surrender everything to Your Holy Mercy.Ave Maria.Amen.