മുത്തിൻ മദ്ഹ്/ ഇർഫാൻ ആട്ടീരിയും സംഘവും/ നബിദിനം 2019

Поділитися
Вставка
  • Опубліковано 10 жов 2024
  • RAZI VIEW ZONE

КОМЕНТАРІ • 2

  • @raziateeri
    @raziateeri  2 роки тому

    🔰ഞാനെഴുതും കവിതയിലൊഴുകും | Njanezhuthum Kavithayilozhukum | Song Lyrics | Mubashir Alanallur
    ഞാനെഴുതും കവിതയിലൊഴുകും
    മഷിയുടെ ഉറവ മദീനയിലാ...
    ഞാൻ പാടും പുകളിൻ ഇതളുകൾ
    വിടരും സൂനം റൗളയിലാ...
    ആ വിടരും സുനമിൽ പടരും സ്നേഹം
    എഴുതിയാൽ അതിരില്ല... പാടിയാൽ തീരില്ലാ...(2)
    ഖുറത്തു അയ്നീ ഹാദി ഖൽബി മദീന വാദി...
    ഖമറു ദുജാന നാദി ഖുദ്ബിയദീ
    യാ സനദീ... യാ റസൂലള്ളാ...
    (ഞാനെഴുതും...)
    അബൂബക്കർ ഉമറുസുമാനലി
    അസ്ഹാബരെ ഞാൻ കണ്ടില്ല...
    അപദാനം പാടും ബിലാലരെ
    നാദം ഇതുവരെ കേട്ടില്ല...(2)
    അവിടുത്തെ പാദം പുണരാൻ
    അവസരം ഇത് വരെ തന്നില്ല...
    ആ ഭാഗ്യം എനിക്കവനേകാൻ
    ഇത് വഴി തിരു നബി വന്നില്ല...
    അവരും ഇവരും പലരും കണ്ടൂ...
    മദീനയെ ഞാൻ കണ്ടില്ലാ...(2)
    (ഞാനെഴുതും...)
    ഖുർആനിറങ്ങിയാ ഹിറയിൽ ഒരുനാൾ
    പോയി ഇരിക്കും ഞാൻ...
    ഖുദ്റത്തുടയോനിൽ വഹ്-യിൻ സ്മൃതികൾ
    ഓർത്തു ഇരക്കും ഞാൻ...(2)
    ചിലന്തി നെയ്ത വലയോ
    സൗറിൽ ഉണ്ടോ തിരക്കും ഞാൻ...(2)
    ചേലൊത്ത റസൂലരെ കണ്ടു
    സുറൂറാൽ ഒടുവിൽ മരിക്കും ഞാൻ...
    അവരും ഇവരും പലരും കണ്ടു...
    മദീനയെ ഞാൻ കണ്ടില്ലാ...(2)

  • @rubeenak5845
    @rubeenak5845 2 роки тому

    Super