RAZI VIEW ZONE
RAZI VIEW ZONE
  • 40
  • 176 923

Відео

ചുഴലി മൗലവി പറഞ്ഞത് ആണ് ശരി 👌
Переглядів 14Місяць тому
ചുഴലി മൗലവി പറഞ്ഞത് ആണ് ശരി 👌
ഇസ്ലാമിലെ വ്രതം : തെറ്റിദ്ധാരണകളും വിമർശനങ്ങളും. RAZI ATEERI
Переглядів 506 місяців тому
ഇസ്ലാമിലെ വ്രതം : തെറ്റിദ്ധാരണകളും വിമർശനങ്ങളും. RAZI ATEERI
മൈസൂരിന്റെ ഇന്നലെയും ഇന്നും | TIPPU SULTHAN SPECIAL SERIES..
Переглядів 178Рік тому
#mysore #historyofindia #raziateeri #raziviewzone
اعمالنا بين القبول وردها الا الصلاة علی الحبيب محمد ﷺ
Переглядів 86Рік тому
#nasheedarabic #nasheed #nasheedstatus #raziateeri
തവസ്സുൽ: പ്രമാണങ്ങളുടെ വെളിച്ചത്തിൽ Rahmathulla saqafi elamaram
Переглядів 221Рік тому
#thavassul #mujahid #vahabi #sunni #mujahidsammelanam
ശാപത്തിന്റെ ചിഹ്നമായ കുരിശ് എങ്ങനെ മോക്ഷത്തിന്റെ ചിഹ്നമായി ? എന്താണ് ക്രിസ്മസ് ? സജീർ ബുഖാരി
Переглядів 165Рік тому
ശാപത്തിന്റെ ചിഹ്നമായ കുരിശ് എങ്ങനെ മോക്ഷത്തിന്റെ ചിഹ്നമായി ? എന്താണ് ക്രിസ്മസ് ? സജീർ ബുഖാരി #chrismas #cross #sajeerbukhari #Christian #Christianity
സമസ്തയോട് തർക്കുൽ മുവാലാത്ത് പ്രഖ്യാപിച്ച് അബ്ദുനസീർ അൽ മലൈബാരി...
Переглядів 2,6 тис.Рік тому
ഇസ്തിഗാസ കഴമ്പില്ലാത്ത വിമർശനങ്ങൾ ശൈഖുനാ ചെറിയ ഏ പി ഉസ്താദിന്റെ വിശദീകരണ പ്രഭാഷണം കേൾക്കാം ua-cam.com/video/KIBHJ3r44zo/v-deo.html #naseerazhari #samastha #naseerahmedalmalaibari
അവന്റെ ചോദ്യം എന്നെ കുഴക്കി.... 😇 RAZI ATEERI
Переглядів 188Рік тому
#atheism #rationalism #malayalam, rationalist #muslim
അഹങ്കാരവും നിഷേധവും തമ്മിലുള്ള ബന്ധം | The relationship between pride and denial | RAZI ATEERI
Переглядів 1282 роки тому
അഹങ്കാരവും നിഷേധവും തമ്മിലുള്ള ബന്ധം | The relationship between pride and denial | RAZI ATEERI
يا عباد الله جدّو...رب داعٍ لا يردّ..........😔النشيدة بصوتي...🥰
Переглядів 2172 роки тому
يا عباد الله جدّو...رب داعٍ لا يردّ..........😔النشيدة بصوتي...🥰
കേരളത്തിൽ തബ്ലീഗ് ജമാഅത്തിന്റെ പ്രചരണം ശക്തമാവുന്നു... സുന്നികൾ ജാഗ്രതൈ.... ⚠️⚠️⚠️
Переглядів 5242 роки тому
കേരളത്തിൽ തബ്ലീഗ് ജമാഅത്തിന്റെ പ്രചരണം ശക്തമാവുന്നു... സുന്നികൾ ജാഗ്രതൈ.... ⚠️⚠️⚠️
NASHEEDA ARABIC 2021 | VIDAD|RABEEH CAMPAIGN
Переглядів 3292 роки тому
NASHEEDA ARABIC 2021 | VIDAD|RABEEH CAMPAIGN
തമീമുൽ അൻസാരി (റ) വിന്റെ ചാരത്ത് | tamil nadu | kovaalam
Переглядів 2592 роки тому
തമീമുൽ അൻസാരി (റ) വിന്റെ ചാരത്ത് | tamil nadu | kovaalam
ബൈബിളിലെ ബലിപുത്രനാര്:വസ്തുതകൾ നിങ്ങളെ വഴിനടത്തും. 🎙️റാസി ആട്ടീരി
Переглядів 4173 роки тому
ബൈബിളിലെ ബലിപുത്രനാര്:വസ്തുതകൾ നിങ്ങളെ വഴിനടത്തും. 🎙️റാസി ആട്ടീരി
തെളിവ് കിട്ടിയാലും അംഗീകരിക്കാൻ നമ്മുക്കാവാറുണ്ടൊ???/Do we have to accept it even if we have proof ?
Переглядів 1994 роки тому
തെളിവ് കിട്ടിയാലും അംഗീകരിക്കാൻ നമ്മുക്കാവാറുണ്ടൊ???/Do we have to accept it even if we have proof ?
പണ്ഡിതരേ,,,,,, നിങ്ങൾ വ്യാപൃതരാവേണ്ടത് ഇല്മിൽ തന്നെ..... ശൈഖുനാ പൊന്മള ഉസ്താദ്
Переглядів 7 тис.4 роки тому
പണ്ഡിതരേ,,,,,, നിങ്ങൾ വ്യാപൃതരാവേണ്ടത് ഇല്മിൽ തന്നെ..... ശൈഖുനാ പൊന്മള ഉസ്താദ്
RATIONALISM IS IRRATIONAL talkseries part 3/razi ateeri
Переглядів 1154 роки тому
RATIONALISM IS IRRATIONAL talkseries part 3/razi ateeri
RATIONALISM IS IRRATIONAL talkseries part 2/razi ateeri
Переглядів 924 роки тому
RATIONALISM IS IRRATIONAL talkseries part 2/razi ateeri
എന്താണ് ത്വരീഖത്ത് ??? ആർക്കാണ് ത്വരീഖത്ത് | ശൈഖുനാ പൊന്മള ഉസ്താദ്
Переглядів 27 тис.4 роки тому
എന്താണ് ത്വരീഖത്ത് ??? ആർക്കാണ് ത്വരീഖത്ത് | ശൈഖുനാ പൊന്മള ഉസ്താദ്
RATIONALISM IS IRRATIONAL talkseries part 1 /razi ateeri
Переглядів 1804 роки тому
RATIONALISM IS IRRATIONAL talkseries part 1 /razi ateeri
അങ്ങലിഞ്ഞ മദീന മണ്ണിൽ....../madh song/razi ateeri
Переглядів 2304 роки тому
അങ്ങലിഞ്ഞ മദീന മണ്ണിൽ....../madh song/razi ateeri
خير البريّا ||محمد رازي المليباري
Переглядів 2544 роки тому
خير البريّا ||محمد رازي المليباري
അജ്മീർ ഖാജാ (റ) വിനെ പിഴച്ചവനാക്കിയ മാധ്യമപത്രം......മാദിഹുറസൂൽ ശൈഖുനാ പകര ഉസ്താദ്
Переглядів 1624 роки тому
അജ്മീർ ഖാജാ (റ) വിനെ പിഴച്ചവനാക്കിയ മാധ്യമപത്രം......മാദിഹുറസൂൽ ശൈഖുനാ പകര ഉസ്താദ്
സ്വാമി ആത്മദാസ് യമിയും ഉസ്താദ് കോയാ കാപ്പാടും സൗഹൃദ വേദിയിൽ
Переглядів 3,1 тис.4 роки тому
സ്വാമി ആത്മദാസ് യമിയും ഉസ്താദ് കോയാ കാപ്പാടും സൗഹൃദ വേദിയിൽ
മുത്തിൻ മദ്ഹ്/ ഇർഫാൻ ആട്ടീരിയും സംഘവും/ നബിദിനം 2019
Переглядів 1444 роки тому
മുത്തിൻ മദ്ഹ്/ ഇർഫാൻ ആട്ടീരിയും സംഘവും/ നബിദിനം 2019
കുരുവട്ടൂർ കപട ആത്മീയത/ശൈഖുനാ പൊന്മള ഉസ്താദ്
Переглядів 116 тис.5 років тому
കുരുവട്ടൂർ കപട ആത്മീയത/ശൈഖുനാ പൊന്മള ഉസ്താദ്
ഓട്ടോയിൽ സമ്മേളനത്തിനു വരുന്ന വൈലത്തൂർ തങ്ങൾ.. താഴ്മയുടെ പ്രതീകം | SYS 6OTH ANNIVERSARY
Переглядів 1,1 тис.5 років тому
ഓട്ടോയിൽ സമ്മേളനത്തിനു വരുന്ന വൈലത്തൂർ തങ്ങൾ.. താഴ്മയുടെ പ്രതീകം | SYS 6OTH ANNIVERSARY

КОМЕНТАРІ

  • @gerrard264
    @gerrard264 Місяць тому

    അപ്പോൾ കോഴിക്കോട് പാറപ്പള്ളി ഉള്ളത് തമീമുൽ അൻസാരി (റ) ഏതാണ്?

    • @raziateeri
      @raziateeri Місяць тому

      @@gerrard264 ചരിത്രത്തിൽ നാല് തമീമുൽ അൻസാരി എന്ന് പേരുള്ള സ്വാഹാബികൾ ഉണ്ട് എന്ന് ഒരു കിതാബിൽ കണ്ടതായി ഓർക്കുന്നു.

  • @mueenudheenna1761
    @mueenudheenna1761 2 місяці тому

  • @ameenerm5376
    @ameenerm5376 6 місяців тому

  • @mubarispadikkal9852
    @mubarispadikkal9852 6 місяців тому

    👍🏻

  • @jasilvkd7313
    @jasilvkd7313 6 місяців тому

  • @shibilijowharcc9286
    @shibilijowharcc9286 6 місяців тому

  • @muneershahdv2552
    @muneershahdv2552 6 місяців тому

    Masha Allah❤

  • @mohemmadsaad9645
    @mohemmadsaad9645 8 місяців тому

    🤣🤣🤣🤣🤣🤣😂😂😂😂😂

  • @mohammedkunhi2889
    @mohammedkunhi2889 Рік тому

    طول الله عمره مع الصحة والعافيه

  • @a.raluminiyamchuzhali6792

    😂😂😂😂😂😂😂😂

  • @muhammedazgar274
    @muhammedazgar274 Рік тому

    🍎🍎🍒🍒🍇🍇🌺🌺🌺 സഹോദരി സഹോദരന്മാരെ, പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്. മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു. ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്. പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ. ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്. കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്. ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുമ്പോൾ: - ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു. ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു. ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു. സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു. ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ദുർ ന്യായങ്ങൾ. പ്രവാചകനായ യേശുവിന്റെ സത്യമതത്തെ കുളമാക്കാൻ യഹൂദർ പലതരം കുതന്ത്രങ്ങൾ പയറ്റിയിരുന്നു എന്നു ചരിത്രത്തിൽ കാണാം. കുതന്ത്രശാലികളായ യഹൂദർ പടച്ചുണ്ടാക്കിയ വർഗ്ഗമാണ് ഷിയാക്കൾ. സൂഫികളുടെയും ശിയാക്കളുടെയും വിശ്വാസം ഏതാണ്ട് ഒരുപോലെയാണ്. മുസ്ലിം രാഷ്ട്രങ്ങളിലും, ഇന്ത്യയെപ്പോലെയുള്ള മതേതര രാഷ്ട്രങ്ങളിലും ഇസ്ലാമിക മതരാഷ്ട്ര സംസ്ഥാപനത്തിന്റെ ഭാഗമായി അട്ടിമറികളും, വിപ്ലവങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്ന മഅദൂദിയന്മാരും, ഇഹ് വാനുൽ മുസ്ലിമൂനും ശിയാക്കളുടെ നിയന്ത്രണത്തിലുള്ള സംഘടനകൾ ആണ്. അതുകൊണ്ടാണ് മഅ്ദൂദിയന്മാർ എപ്പോഴും ഇറാന് സിന്ദാബാദ് വിളിക്കുന്നത് . സമാധാനപരമായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിനെതിരെ കുത്തിത്തിരിപ്പുകൾ നടത്തിയവരാണ് ഇന്ത്യയിലെ മൗദൂദികളായ സിമിക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും. കോൺഗ്രസിനെ അധികാരത്തിൽ നിന്ന് ഇറക്കി സംഘപരിവാറിനെ അധികാരത്തിൽ കയറ്റിയതിൽ ഇവർക്ക് നേതൃത്വം പരമായ പങ്കുണ്ട്. മുസ്ലീങ്ങൾ സമാധാനത്തോടെ ജീവിച്ചിരുന്ന നാട്ടുകളിൽ കുഴപ്പമുണ്ടാക്കുന്നത് ഇവരാണെന്ന് മുസ്ലിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. മുസ്ലീങ്ങളെ ഏകദൈവവിശ്വാസത്തിൽ നിന്നു തെറ്റിച്ചു ബഹുദൈവ വിശ്വാസത്തിലേക്ക് വഴി തിരിച്ചുവിടുന്ന വിഭാഗമാണ് സൂഫികളും ശിയാക്കളും. അതിന്റെ ഭാഗമായാണ് മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത്. ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല. ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും. കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ഹുസൈൻ സലഫിയുടെയും, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക. 💟🍇🍒💟💟🥀🌹

  • @ahamedtv5200
    @ahamedtv5200 Рік тому

    ഭിന്നിപ്പിക്കൽ ദൗത്യമായി ഏറ്റടുത്തവർ

  • @hamzhavm3965
    @hamzhavm3965 Рік тому

    നിങ്ങൾ ലോകാവസാനം വരെ നന്നാവൂല്ലാ കാരണം നിങ്ങൾക് ഹിദായത്തില്ല

  • @homekitchen7152
    @homekitchen7152 Рік тому

    ua-cam.com/video/eCjmtzrptBI/v-deo.html

  • @rafimuhdmuhd2230
    @rafimuhdmuhd2230 Рік тому

    കള്ള karamath സമസ്ത ലോക തരികിട 😄

  • @XxneonxX_2
    @XxneonxX_2 Рік тому

    കുത്ത് ബി യാത് റാത്തീബ് മാല മൗലൂദ് ഏലസ്സ് ഉറൂസ് ജാര മൂടൽ ഇവ യെല്ലാം നിങ്ങളെ നരകത്തിൽ കാലേ കാലം താമസിപ്പിക്കും

    • @jabiralithangal8301
      @jabiralithangal8301 Рік тому

      ഒന്നുപോടോ കഴുതേ! ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്തവനെ

  • @mouhamadsalaheldine8192
    @mouhamadsalaheldine8192 Рік тому

    '⚘️❤️

  • @Sinan.busthani
    @Sinan.busthani Рік тому

    ഇങ്ങൾ poliyatto 🔥👌

  • @Sinan.busthani
    @Sinan.busthani Рік тому

    ❤️

  • @Sinan.busthani
    @Sinan.busthani Рік тому

    ❤️❣️

  • @raziateeri
    @raziateeri Рік тому

    വൈലത്തൂർ തങ്ങളുപ്പാപ്പയെ ഓർക്കുമ്പോൾ........ SYS 60-ാം വാർഷിക സമ്മേളനം ആരംഭിക്കുന്നതിന്റെ മുമ്പ് ഓട്ടോറിക്ഷയിൽ വന്ന് നഗരി വീക്ഷിക്കുന്ന തങ്ങൾ..... 📸 Razi Ateeri -------------------------------------------- RAZI VIEW ZONE

  • @falahacademy8554
    @falahacademy8554 Рік тому

    സമസ്ത: പഞ്ചസാര എന്ന് എഴുതി വെച്ച ഉപ്പു ചാക്ക്. തബ്ലീഗ്: (എന്റെ കാഴ്ചയിൽ) അറിയുന്ന സുന്നത്തുകൾ പിന്പറ്റുന്ന യഥാർത്ഥ സുന്നികൾ

  • @NaushadAli-ww8cy
    @NaushadAli-ww8cy Рік тому

    മാഷാഅള്ളാ.... സജീർ ബുഖാരി ഓൾഡ്സ്പീച്

  • @yoosufhasani260
    @yoosufhasani260 Рік тому

    ചരിത്രബോധമില്ലാത്ത ചില അൽപ ജ്ഞാനികൾ നിങ്ങൾക്കൊക്കെ ഇങ്ങനെ പറയുന്നതിൽ പടച്ചവനേ പേടിയില്ലേ

  • @raziateeri
    @raziateeri Рік тому

    ഇസ്തിഗാസ കഴമ്പില്ലാത്ത വിമർശനങ്ങൾ ശൈഖുനാ ചെറിയ ഏ പി ഉസ്താദിന്റെ വിശദീകരണ പ്രഭാഷണം കേൾക്കാം ua-cam.com/video/KIBHJ3r44zo/v-deo.html

  • @ameenfazili1098
    @ameenfazili1098 Рік тому

    Oh എന്തൊരു വളിയ പണ്ടി തൻ. ഭയങ്കര അറിവ്. എല്ലാവരും ഈ മഹാനായയെ തന്നെ പിൻപറ്റണെ...

  • @am5762
    @am5762 Рік тому

    വഹാബികൾ മുസ്ലിങ്ങൾ അല്ല എന്നാണ് മുസ്‌ലിയാന്മാർ ജനങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. ua-cam.com/video/TkMyECWptDM/v-deo.html

  • @mimashraf1430
    @mimashraf1430 Рік тому

    Oral vahhabi ayal ayalkk yettavum veruppum viroodavum muslimeengalodan

  • @hassainarck760
    @hassainarck760 Рік тому

    തലപ്പാവ് ധരിച്ച തനിഛവഹാബിമൊല്ല

  • @ASKUTTOTH
    @ASKUTTOTH Рік тому

    ലോകം ആരംഭിച്ചതിനു ശേഷം ലോകത്ത് ഉയർന്നു കേട്ടതും ഖിയാമത്ത് നാള് വരെ കേൾക്കാനിരിക്കുന്നതുമായ ഏറ്റവും വലിയ പെരും നുണയാണ് ഖബറാരാധന എന്ന വാചകം. ഈ വാചകത്തെ ആശ്രയിച്ചാണ് ലോകത്ത് ചില പ്രസ്ഥാനങ്ങൾ ഉടലെടുത്തത്. ഏകദേശം 50 ലക്ഷത്തോളം സത്യവിശ്വാസികൾ വാളിനും വെടിയുണ്ടക്കും ഇരയായത് ഈ നുണവാചകത്തെ വ്യാഖ്യാനിച്ചുകൊണ്ടായിരുന്നു.വിവിധ രാജ്യങ്ങളിൽ സത്യവിശ്വാസികളെ കൊന്നു തള്ളുന്ന തീവ്രവാദ ഗ്രൂപ്പുകൾ ഇന്നും ഈ നുണവാചകത്തെയാണ് പ്രമാണമായി സ്വീകരിച്ചിട്ടുള്ളത്

  • @AbdulSalam-mz6yt
    @AbdulSalam-mz6yt Рік тому

    തെമ്മാടികളോ. അങ്ങനെ നിങ്ങൾ ആരെയും നന്നാക്കേണ്ട.

  • @raziateeri
    @raziateeri Рік тому

    സുന്നികൾ പുത്തൻവാദികളോട് പുലർത്തുന്ന ബഹിഷ്കരണത്തെ(തർക്കുൽ മുവാലാത്ത് )ചൂണ്ടി ഇതെന്തൊരു സമീപനമാണ് സുന്നികൾ വഹാബികളോട് പുലർത്തുന്നത് , ഞങ്ങളും മുസ്ലികളല്ലേ എന്ന് പറഞ്ഞുനടക്കുന്നവരുടെ ഇന്നത്തെ ആചാര്യൻ നസീർ മൗലവി തന്നെ സുന്നികളോട് ബഹിഷ്കരണസമീപനം സ്വീകരിക്കുന്നു...സുന്നിസം വിട്ട് പോയവർക്ക് ഒരു വിഷയത്തിലും ശരിയായ സ്റ്റാന്റ് ഉണ്ടാവില്ല.... മാറികൊണ്ടേയിരിക്കും.... ചേകന്നൂർ മുതൽ ഇന്നത്തെ എമ്മുക്കൾ വരെ അങ്ങനെയാണ്... എല്ലാം വഹാബിസത്തിന്റെ സന്തതികൾ....

    • @monajeeb5372
      @monajeeb5372 Рік тому

      ഏറ്റവും അപകടം പിടിച്ച വർ ശി ഈ കൾ കാരണം ഇസ്ലാമിന്റെ ഒന്നാമത്തെ കലിമ ശഹാദത്ത് തകർക്കാൻ ശ്രമിക്കുന്ന വർ

    • @raziateeri
      @raziateeri Рік тому

      @@monajeeb5372 ആര്?

    • @monajeeb5372
      @monajeeb5372 Рік тому

      @@raziateeri സമസ്തക്ക് ശിയാക്കളുടെ വിശ്വാസം ഉണ്ട്

    • @raziateeri
      @raziateeri Рік тому

      വിശദീകരിക്കൂ....

  • @bannavkdbannavkd217
    @bannavkdbannavkd217 Рік тому

    കബർ. പൂജയാണ് ഈ സമുദായം. നേരിടുന്ന ഏറ്റവും വലിയ ശിർക്ക്‌ അതിനു. വെള്ള പു ശാ ൻ കുറെ Musliyanmarum

  • @k.pmajeed2087
    @k.pmajeed2087 Рік тому

    *എന്റെ സമുദായത്തിൽ ശിർക്ക് വരുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല* നബിതങ്ങൾ വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചു എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതെ റബ്ബേ. ആ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നബിതങ്ങളുടെ ഖബറിനരികിൽ ഒരുകാലത്തും ശിർക്ക് നടക്കുന്നില്ല ബിംബാരാധന നടക്കുന്നില്ല. നബി (സ)തങ്ങളെ ആരും ആരാധിക്കുന്നുമില്ല. الحمد لله. ഇനി ചോദിക്കട്ടെ ഇന്ത്യയിൽ കബറിന്റെ സമീപം ഏറ്റവും കൂടുതൽ ശിർക്ക് നടക്കുന്നത് അജ്മീറിലാണെന്നാണ് റഫീഖ് സലഫിയുടെ അഭിപ്രായം. ഇനി വഹാബികളുടെ ഭാഷയിൽ *അല്ലാഹുവിന്റെ ഭൂമിയിൽ* ഖബറിന്റെ സമീപം കൂടുതൽ ശിർക്ക് നടക്കുന്നത് മദീന മുനവ്വറയിലാണന്നും അതേറ്റവും കൂടുതൽ നടക്കുന്നത് ഹജ്ജിന്റെ സമയത്താണെന്നും മുജാഹിദ് ബാലുശ്ശേരിയും പറയുന്നു. ഹജ്ജിനു വരുന്ന സുമാർ 30 ലക്ഷം ആളുകളിൽ 25 ലക്ഷവും മുശ്രിക്ക്‌ !!!. അതിന് കാരണമായി ബാലുശ്ശേരി പറഞ്ഞത് "അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു"!!. (ഖബർ ആരാധന നടത്തുന്നു ). ഞങ്ങൾക്ക് ഭരണം കിട്ടിയാൽ മദീനാ മുനവ്വറയിൽആ പച്ച ഖുബ്ബ ഞങ്ങളടിച്ചു തകർക്കും!. (സക്കരിയ സ്വലാഹി ) (കാരണം ശിർക്കിന്റെ കേന്ദ്രമാണത്. ) *ഇതെല്ലാം നമുക്കെങ്ങനെ* *അംഗീകരിക്കാൻ കഴിയും.??* *മുത്തുനബിയുടെ ഉമ്മത്ത് ഇത്രയും പിഴച്ചവരുന്നോ??* *നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്നോ??.* *നബി തങ്ങളുടെ പ്രാർത്ഥന* *സ്വീകരിച്ചില്ലെങ്കിൽ പിന്നെ ആരുടെ പ്രാർത്ഥനയാണ്* *സ്വീകരിക്കുക??.* നബി തങ്ങളോട് സഹായം ചോദിക്കുന്ന പദ്യം ഇന്നും മദീന മുനവ്വറയിൽ എഴുതിവച്ചത് കാണാം. ....نفسي الفداءُ لقبرٍ أنتَ ساكنُهُ....... *അങ്ങ് താമസിക്കുന്ന കബറിലേക്കെന്റെ ശരീരം ഞാൻ സമർപ്പിക്കുന്നു.* ( എന്റെ പാപം പൊറുക്കുവാൻ വേണ്ടി അങ്ങയോട് ഞാൻ അപേക്ഷ സമർപ്പിക്കുന്നു എന്ന ആശയം ) ആ വരികൾ ഇമാം ഖുർതുബി, ഇമാം നവവി,ഇബ്നു കസീർ.... തുടങ്ങിയ മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം ആളുകൾ മാത്രമേ ഹജ്ജിനു വരുന്നവർ തൗഹീദിന്റെ ആളുകളുള്ളൂ എന്ന് വഹാബികൾ പറയുമ്പോൾ ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ശിർക്ക് ചെയ്യുന്നവരാണെന്ന് വരുന്നു. വഹാബികളാകട്ടെ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു!! ഇങ്ങനെ വരുമ്പോൾ ലോകത്തിന്ന് മുസ്ലീങ്ങളില്ലന്നവസ്ഥ വരുന്നു!!. ഈ ഏർപാടാണ് വഹാബികൾ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. "നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു. وَإِنِّي وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെഞാൻ നിങ്ങളുടെമേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി ) ഇവിടെ നബി തങ്ങൾക്ക് വഹാബികൾ പറയുന്നതുപോലെ (ഒന്നടങ്കം) എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല. *വഹാബി കൾക്ക് ഭയങ്കര ഭയം* 😊😊😊😊. മക്കത്തും, മദീനത്തുമെല്ലാം മുഹമ്മദ്ബ്ന് അബ്ദുൽ വഹാബിന്റെ കാലഘട്ടത്തിൽ ഖബറുകളെ ആരാധിക്കുന്നവരായിരുന്നു. അവർ മുശ്രിക്കായിരുന്നു എന്ന വഹാബികളുടെ വാദം' പ്രസിദ്ധമായ ബുഹാരിയിലെ ഹദീസ് കൊണ്ട് ഇവിടെ പൊളിയുകയാണ്. : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما" "ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി" (നബിവചനം ബുഹാരി ). അതുകൊണ്ട് സുന്നികൾ മുശ്രിക്കാണെന്ന് പറഞ്ഞതു കൊണ്ടോ, ശിയാക്കളാണെന്ന് പറഞ്ഞത്കൊണ്ടോ സുന്നികൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. അത് പറഞ്ഞ വരിലേക്ക് തന്നെയാണത് മടങ്ങുകയന്നത് ഓർത്താൽ വഹാബികൾക്ക്നന്ന്.

  • @green_curve
    @green_curve Рік тому

    വർഗീയത മുസ്ലിംസ് ഇൻ്റെ ഇടയിലാണ് കൂടുതൽ എന്ന് കാണുന്നു

  • @shabeebakp1076
    @shabeebakp1076 Рік тому

    Poli

  • @moosamalar1741
    @moosamalar1741 Рік тому

    Allahumma lgfrlahuvarhamhu

  • @moosamalar1741
    @moosamalar1741 Рік тому

    Ameen

  • @nahdarulfalah3219
    @nahdarulfalah3219 Рік тому

    اللهم ارفع درجته في الجنه يارب العالمين

  • @kunheedubava6222
    @kunheedubava6222 Рік тому

    ഐൻസ്റ്റീനിന്റെ ശസ്ത്ര പരീക്ഷണശാലയിൽ സൗരയൂധത്തിലെ ഗ്രഹങ്ങളുടെ കുറേ ഡമ്മികൾ ഉണ്ടാക്കി വെച്ചിരുന്നു ഇതു കണ്ട യുക്തിവാദിയായ സുഹുർത്ത് : ആരാണ് ഇവകൾ ഉണ്ടാക്കിത്തന്നത് ?, അദ്ദേഹം പറഞ്ഞു സ്വയം ഉണ്ടായതാണെന്ന്, പക്ഷേ സുഹുർത്തിന് അത് വിശ്വാസമായില്ല , വീണ്ടും ചോദ്യം ആവർത്തിപ്പോഴും അദ്ദേഹം സ്വയം ഉണ്ടായി എന്ന മറുപടി ആവർത്തിച്ചു ഈ മഹാ പ്രബഞ്ചം മുഴുവൻ സ്വയം ഉണ്ടായതാണെന്ന് വാദിക്കുന്ന താങ്കൾക്കെന്ത് കൊണ്ട് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല ? എന്ന ഐൻസ്റ്റീന്റെ ചോദ്യത്തിന് മുമ്പിൽ സുഹുർത്തിന് ഉത്തരമുണ്ടായിരുന്നില്ല

  • @rubeenak5845
    @rubeenak5845 Рік тому

    Super

  • @ayyoobkavanur4138
    @ayyoobkavanur4138 Рік тому

    💖

  • @shibilijowharcc9286
    @shibilijowharcc9286 Рік тому

    ❣️

  • @ashrafachu1543
    @ashrafachu1543 Рік тому

    🔥🔥masha allah

  • @shibilijowharcc9286
    @shibilijowharcc9286 Рік тому

    ❣️

  • @muhammedsinankoyilad6847
    @muhammedsinankoyilad6847 Рік тому

    Chekken full research nadathinallo

  • @muhammedsinankoyilad6847
    @muhammedsinankoyilad6847 Рік тому

    Mashallah

  • @abdullatheef9
    @abdullatheef9 Рік тому

    Masha allah Right

  • @mohammedsahal8475
    @mohammedsahal8475 Рік тому

    مبارك 💖

  • @raziateeri
    @raziateeri 2 роки тому

    🔰ഞാനെഴുതും കവിതയിലൊഴുകും | Njanezhuthum Kavithayilozhukum | Song Lyrics | Mubashir Alanallur ഞാനെഴുതും കവിതയിലൊഴുകും മഷിയുടെ ഉറവ മദീനയിലാ... ഞാൻ പാടും പുകളിൻ ഇതളുകൾ വിടരും സൂനം റൗളയിലാ... ആ വിടരും സുനമിൽ പടരും സ്നേഹം എഴുതിയാൽ അതിരില്ല... പാടിയാൽ തീരില്ലാ...(2) ഖുറത്തു അയ്നീ ഹാദി ഖൽബി മദീന വാദി... ഖമറു ദുജാന നാദി ഖുദ്ബിയദീ യാ സനദീ... യാ റസൂലള്ളാ... (ഞാനെഴുതും...) അബൂബക്കർ ഉമറുസുമാനലി അസ്ഹാബരെ ഞാൻ കണ്ടില്ല... അപദാനം പാടും ബിലാലരെ നാദം ഇതുവരെ കേട്ടില്ല...(2) അവിടുത്തെ പാദം പുണരാൻ അവസരം ഇത് വരെ തന്നില്ല... ആ ഭാഗ്യം എനിക്കവനേകാൻ ഇത് വഴി തിരു നബി വന്നില്ല... അവരും ഇവരും പലരും കണ്ടൂ... മദീനയെ ഞാൻ കണ്ടില്ലാ...(2) (ഞാനെഴുതും...) ഖുർആനിറങ്ങിയാ ഹിറയിൽ ഒരുനാൾ പോയി ഇരിക്കും ഞാൻ... ഖുദ്റത്തുടയോനിൽ വഹ്-യിൻ സ്മൃതികൾ ഓർത്തു ഇരക്കും ഞാൻ...(2) ചിലന്തി നെയ്ത വലയോ സൗറിൽ ഉണ്ടോ തിരക്കും ഞാൻ...(2) ചേലൊത്ത റസൂലരെ കണ്ടു സുറൂറാൽ ഒടുവിൽ മരിക്കും ഞാൻ... അവരും ഇവരും പലരും കണ്ടു... മദീനയെ ഞാൻ കണ്ടില്ലാ...(2)