Ep 286 | Oru Chiri Iru Chiri Bumper Chiri|Blessed artists with excellent performances in comedy

Поділитися
Вставка
  • Опубліковано 12 лип 2022
  • #MazhavilManorama # OruChiriIruChiriBumperChiri#manoramaMAX
    Talented artists are here to spread laughter among the audiences !!!
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 162

  • @VyRj333
    @VyRj333 2 роки тому +34

    ഒരുപാടൊന്നും പറയാൻ തോന്നുന്നില്ല, കുഞ്ഞിപ്പെണ്ണും ചേച്ചിയമ്മയും ഇനിയും വരണേ.... ആശംസകൾ ഉമ്മ 😘😘😘

  • @radharadha9432
    @radharadha9432 2 роки тому +72

    ഞാനും ഓർത്തു ഈ മക്കൾ അമ്മടേം അച്ഛന്റേം കാര്യം പറഞ്ഞില്ലല്ലോന്ന് പക്ഷെ ലാസ്റ്റ് അമ്മ ഇല്ലാത്ത മക്കൾ എന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. അതാണ് ആ മക്കൾ ടെ മുഖത്തു ചിരി യും സന്തോഷവും ഇല്ലാഞ്ഞത് ദൈവം അനുഗ്രഹിക്കട്ടെ ആ മക്കളെ
    നല്ല ക്യൂട്ട് ഗൗരി &ഗോപിക

  • @tinchu-217
    @tinchu-217 2 роки тому +15

    ഈ മക്കളെ കണ്ടപ്പോ എന്റെ മക്കളെ പോലെ തോന്നി പ്രേത്യകിച് ഇളയ മോളെ എന്റെ മൂത്ത മോളു ഇളയ ആളെ ഇതുപോലെ ആണ് നോക്കുന്നെ 😍😍😍

  • @shivnibaba7733
    @shivnibaba7733 2 роки тому +19

    ആ അമ്മ യക് ഒരു ചിരി കൂടി കൊടുക്കായിരൂൂ൬ൂൂ ഈ വയസ്സിലു൦ ഇ(ത ഉത്സാഹത്തിൽ വ൬തല്ലേ 😭😭

  • @midlajkoothradan4880
    @midlajkoothradan4880 2 роки тому +22

    20:33 എനിക്കും കണ്ണ് നിറഞ്ഞു പോയി 😥😥

  • @palarakkalsekhar1816
    @palarakkalsekhar1816 2 роки тому +25

    കരഞ്ഞു പോയി,,,, എന്റെ കുഞ്ഞു മക്കളെ അനുഗ്രഹിക്കട്ടെ, കുഞ്ഞു അനിയത്തിമാർ....... 🙏🙏🙏🙏🙏

  • @mohammedismail7210
    @mohammedismail7210 2 роки тому +31

    Gouri and Gopikrishna ., we are all with you❤️🥰 അനിയത്തി കുട്ടിയുടെ ചേച്ചിയമ്മ ആയി മോൾക്ക് ജീവിതം അടിച്ചു പൊളിക്കാം , നിങ്ങൾ രണ്ട് പേരുമായിട്ടുള്ള സ്‌കിറ്റുമായി മുന്നോട്ട് പോകൂ, തീർച്ചയായും വിജയിക്കും 🌹💐

  • @saleenamusafir3362
    @saleenamusafir3362 2 роки тому +65

    ആ കുട്ടികളുടെ കണ്ണിൽ അവരുടെ ആ ദുഃഖത്തിന്റെ നിഴൽ തങ്ങി നിൽ കുന്നുണ്ട് 😍🥰🥰🥰

  • @shinysa3385
    @shinysa3385 Рік тому +2

    ഒരാളിന്റെ idenity അയാളുടെ voice. ആണ് voice ശരിയായില്ലേ എത്ര അഭിനയിച്ചാലും യോജിക്കില്ല

  • @pradeepsukumaranmdm3468
    @pradeepsukumaranmdm3468 2 роки тому +30

    അനിയത്തിയും ചേച്ചിയും നല്ലപോലെ സന്തോഷിപ്പിച്ചു പിന്നെ കരയിച്ചു എല്ലാവിധ ആശംസകളും നേരുന്നു, പ്രാർത്ഥനയോടെ 🙏🙏🙏

  • @keralagreengarden8059
    @keralagreengarden8059 2 роки тому +45

    ഗോപിക നല്ല Acting ആയിരുന്നു. സൂപ്പർ! അമ്മ മരിച്ചതു പറഞ്ഞതും Last കണ്ണു നിറഞ്ഞ സംഭവമായി മാറി (കുട്ടികൾ മിടുക്കികൾ ആണ്.കാരണം ആദ്യമേ മാതാപിതാക്കളുടെ കാര്യം പറഞ്ഞു സിംബതി നേടാൻ ശ്രമിച്ചതുമില്ല)

  • @hollyhaydenmaconfaces1690
    @hollyhaydenmaconfaces1690 2 роки тому +73

    Gawri and gopicrishna, ഞാനും കണ്ണ് നിറഞ്ഞു പോയി, ആ കുട്ടിക ൾ ക്കു ഒരു രണ്ടു ചിരി എങ്കിലും കൊടുക്കാമായിരുന്നു,, സാബു, you and karthik, two people in this favorite show.

  • @soumyasasi4755
    @soumyasasi4755 Рік тому +5

    ഒരു ചിരി കാണാറുള്ളത് ചിരിക്കാൻ വേണ്ടി മാത്രം ആയിരുന്നു പക്ഷെ ചേച്ചിയമ്മയും മോളും കരയിച്ചു കളഞ്ഞു, ഗോപികയിക്കും മോൾക്കും നല്ലത് മാത്രം വരട്ടെ 🙏

  • @nabeelmunnas
    @nabeelmunnas 2 роки тому +27

    കുട്ടികൾ കരയിപ്പിച്ചു അവരെ ഇനിയും കൊണ്ട് വരണം

  • @indukarthika9282
    @indukarthika9282 2 роки тому +14

    മഞ്ജു ആയിരുന്നേൽ ഒന്നു ചിരിച്ചേനെ .പാവം മക്കൾ 2 ചിരിക്ക് മാത്രം ണ്ടായ് നും.. മല്ലിക അമ്മഎന്തിന് വന്നതാ

  • @priyarojy4525
    @priyarojy4525 2 роки тому +162

    ഗൗരി and ഗോപികൃഷ്ണ 😘😘😘last അറിയാതെ കരഞ്ഞു പോയി അമ്മടെ കാര്യം കേട്ടപ്പോൾ 🙏🙏🙏🙏

    • @balkeesshakkeer2499
      @balkeesshakkeer2499 2 роки тому +4

      അതെ 😰

    • @Dhwanisworld2021
      @Dhwanisworld2021 2 роки тому +4

      സത്യം 😌.
      ചില സമയങ്ങളിൽ ഞാൻ ഓർക്കാറുണ്ട് ദൈവം ഇത്ര ക്രൂരനാണോ എന്ന്
      ഇത് കണ്ടപ്പോഴും ഒന്ന് ഓർത്തുപോയി അറിയാതെയാണെങ്കിലും കണ്ണുകൾ നിറഞ്ഞുപോയി😌...
      രണ്ടുപേരും നല്ല മിടുക്കികളായി വളരട്ടെ.....

    • @sinjumathew7878
      @sinjumathew7878 2 роки тому

      സത്യം. കണ്ണ് നിറഞ്ഞു പോയി 😭😭.

    • @kochuraniabraham885
      @kochuraniabraham885 2 роки тому

      അതേ

    • @sanshazvlogs8182
      @sanshazvlogs8182 2 роки тому

      😭😭😭😭

  • @kunhappukerala7377
    @kunhappukerala7377 2 роки тому +4

    കുഞ്ഞിലേ അമ്മയെ നഷ്ടപെട്ട ഗോപിക & ഗൗരി പാവം കുട്ടികൾ
    ശരിക്കും സങ്കടമായി
    ആ മക്കളെ ദൈവം കൈവിടില്ല

  • @sreenisreeni8791
    @sreenisreeni8791 2 роки тому +14

    ആ മക്കളേ ദൈവം കാത്തു രക്ഷിക്കട്ടെ

  • @fahmis9084
    @fahmis9084 2 роки тому +10

    Arun sir nte dubbing ketitt romancham vannuppyi😍😍

  • @prasoonanu9157
    @prasoonanu9157 2 роки тому +10

    കണ്ണ് നിറഞ്ഞു പോയി... അടുത്ത പ്രാവശ്യം ബംബർ അടിക്കണേ ❤❤❤.. All the best

  • @saajifamilycreations
    @saajifamilycreations Рік тому +3

    ഇനിയും മക്കൾ 2പേരും ഉയരങ്ങളിൽ എത്തട്ടെ ലാസ്റ്റ് ഞാനും കരഞ്ഞു പോയി മക്കളെ 😭😭🤲

    • @jmathew3942
      @jmathew3942 Рік тому

      Ee makkal eni vannillae, please ningal onnu chodichu ariyanam

  • @dhanasree.m7933
    @dhanasree.m7933 2 роки тому +19

    Ammoomaye ishttayi God blz u 🙌💞

    • @rnarttech7603
      @rnarttech7603 2 роки тому

      ua-cam.com/video/KuJorXh9x-0/v-deo.html

  • @SINUSUJESH
    @SINUSUJESH Рік тому +2

    ആ കുഞ്ഞുങ്ങളുടെ സ്കിറ്റ് കഴിഞ്ഞതിനു ശേഷം ഞാൻ പിന്നെ പ്രോഗ്രാം കണ്ടില്ല ... പിന്നെ കണ്ടാലും ചിരിക്കാൻ സാധിക്കില്ലാരുന്നു ... ദൈവം ചിലപ്പോഴൊക്കെ ഭയങ്കര ക്രൂരനാണ് .......മുന്നോട്ട് നല്ലത് മാത്രം വരട്ടെ രണ്ടു പൊന്നുമക്കൾക്കും ....😔😔

  • @ANEESHMANIKYAN
    @ANEESHMANIKYAN 5 місяців тому +1

    അമ്മ പോയപ്പോൾ ഒരമ്മയെ തന്നിട്ടാ പോയത്😞 കുഞ്ഞിനെ മോളെ പോലെ നോക്കുന്ന ചേച്ചി അമ്മ 🥰 ദൈവം അനുഗ്രഹിക്കട്ടെ മക്കളെ 😘

  • @user-ud2kj7nl9s
    @user-ud2kj7nl9s 8 місяців тому +1

    അടി പൊളി. അമ്മ❤❤❤❤

  • @bobsfotoart
    @bobsfotoart Рік тому +2

    തരികിട സാബു എന്ന് ഞാന്‍ വിളിക്കുന്ന ...എന്നെ അറിയാത്ത അഡ്വക്കേറ്റ് സാബു ......ഞാന്‍ താങ്കളെ ഇഷ്ടപ്പെടുന്നു. ........

  • @shareef1044
    @shareef1044 8 місяців тому +1

    അടിപൊളി അമ്മ 👍👍👍🤲🤲🤲

  • @Tspeaks777
    @Tspeaks777 2 роки тому +8

    Gopika was crying most of the time, but only at the end they found they were like orphans. If they knew it in the beginning, definitely the price would have been much higher. Cute children, may God help them.

  • @irshanashirin7537
    @irshanashirin7537 2 роки тому +4

    Sherikkum gobika and aniyathi kuttiye kandappo kannan thumbhi poramo song orma vannu prithekichum aa karakkiyath kandappol😊😊

  • @bigeshappu9681
    @bigeshappu9681 7 місяців тому

    ഗൗരി ഗോപികൃഷ്ണ ആദ്യം അസൂയ തോന്നി പിന്നെ കണ്ണ് നിറയിച്ചു മക്കളെ 😢❤🙏

  • @alijazeelvp7584
    @alijazeelvp7584 2 роки тому +15

    മിസ്സ്‌ യൂ മഞ്ജു

  • @shabbirmohammad8017
    @shabbirmohammad8017 2 роки тому +7

    Cheechi Ammmaa ponnupoole Moole nookkum ...ntho oru sankadam Moole keetteppo 😭😭😭😘😘😘😘😘😘😘

  • @saifudheenk2943
    @saifudheenk2943 2 роки тому +6

    Jomolude mukachaya undh mole super

  • @vinayanvinu5620
    @vinayanvinu5620 2 роки тому +2

    Kannu niranju poyi paavam AA makkale kandapol 😭...god bless 🙏

  • @sathyapriya3070
    @sathyapriya3070 2 роки тому +9

    20:33 don't worry sister , god bless you both

  • @abdulnasar3774
    @abdulnasar3774 2 роки тому +2

    ഗൗരി ഗോപീകൃഷ്ണ ഇവർ രണ്ടാളും നല്ല ആക്ടറാണ് സർവ്വശക്തൻ വരെ ഉയരങ്ങളിൽ എത്തിക്കട്ടെ അമ്മയ്ക്ക് ഈ പ്രായത്തിലും കുസൃതിത്തരങ്ങൾ ഒളിച്ചുവച്ച കൊച്ചുമക്കളുടെ കള്ള ചിരിയാണ് ഉള്ളത് അഭിനന്ദനങ്ങൾ

  • @sheejasubrahmannian2753
    @sheejasubrahmannian2753 2 роки тому +8

    മല്ലിക മുതു മൂത്ത ശ്ശി ആ അമ്മയെ എന്തിനാ അമ്മേ ന്ന് വിളിക്കു ന്നത് എന്ന് മനസ്സിലായില്ല 🤔🤔

  • @saijunaid1564
    @saijunaid1564 Рік тому +3

    ഒരു അവസരം കൂടെ ആ കുട്ടികൾക്ക് കൊടുക്കണം അവര് രക്ഷപ്പെടട്ടെ

  • @preethisreedhar5040
    @preethisreedhar5040 2 роки тому +7

    ഗൗരി മോളെ ഗോപിക മോളെ God bless ❤❤❤

  • @MAHETHILAK
    @MAHETHILAK Рік тому +7

    ഗോപികയും ഗൗരിയും കലക്കി 🤩🤩😝😝

  • @iamranid9017
    @iamranid9017 Рік тому

    ആദ്യത്തെ dubbing നസീർക്കേടെ 😂😂😂😂
    ജലജാമണിയമ്മ വേദി മൊത്തത്തിൽ അങ്ങ് കയ്യിലെടുത്തു😍😍😍
    ചേച്ചിയും അനിയത്തിയും cute performance ചിരിക്കാൻ ഒരു വകയുമില്ലെങ്കിലും കണ്ടിരിക്കാൻ നല്ല രസാണ് 😘😘🥰🥰

  • @MrShukor83
    @MrShukor83 7 місяців тому

    അടിപൊളി ഗോപികയും ഗൗരിയും ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 😍😍😍

  • @anilacharya6461
    @anilacharya6461 2 роки тому +10

    ഗൗരിമോൾ 🥰ഗോപികമോൾ 🥰

  • @reneesha123
    @reneesha123 2 роки тому +11

    Oh Super dubbing 😍😍

  • @jasmimanoj
    @jasmimanoj 2 роки тому +5

    ജഡ്ജസ് & അവതാരകൻ വളി അടിക്കാതിരുന്നാൽ, നല്ല പ്രോഗ്രാം ആണ്

  • @muhammadrayyan7006
    @muhammadrayyan7006 2 роки тому +4

    സാബു അണ്ണൻ ഉയിർ

  • @renjumohan8757
    @renjumohan8757 2 роки тому +6

    Aswin Amma💞❤️

  • @thavakkalna5836
    @thavakkalna5836 Рік тому +1

    ചേച്ചിക്കും അനിയത്തിക്കും 15 കൊടുക്കാമായിരുന്നു

  • @diyascake4489
    @diyascake4489 2 роки тому +2

    Kann nirayichallo makkale... Jeevidhathil orupad anughraham undavatte...

  • @roshanxavier9139
    @roshanxavier9139 2 роки тому +4

    Gauri & Gopika ke 2 chiri kodukayirunnu..

  • @maheshmniar1985
    @maheshmniar1985 2 роки тому +8

    സൂപ്പർആഅമ്മേകോമഡി 👌👌

  • @lishajose.k3323
    @lishajose.k3323 Рік тому

    Midukki Kunjungal karayichu...umma..Orupadorupadu eshtam ...uyarangalilethum kto..sankadapedalleee

  • @fazisfitness
    @fazisfitness 2 роки тому +3

    പാവം കാർത്തിക് നെ എല്ലാരും കളിയാക്ക ☺️

  • @bushraasmallyoutuber
    @bushraasmallyoutuber 2 роки тому +8

    ആ മുട്ട ഇടുന്നതിനു കൂടി ചിരിക്കാമായിരുന്നു 😒മഞ്ജു ആണെങ്കിൽ ചിരിച്ചേനെ.....

  • @Facewhiteningcream
    @Facewhiteningcream 2 роки тому +1

    😍😍

  • @prabhasprabhas8812
    @prabhasprabhas8812 Рік тому +4

    അമ്മയുടെ കാര്യം കേട്ടതും മല്ലിക ചേച്ചിയുടെ സ്വരം ഇടറി. പിന്നെ കണ്ടത് മല്ലിക എന്ന അമ്മയെയാണ്

  • @Amamichu
    @Amamichu 2 роки тому +8

    Miss U മഞ്ജു Chechi 😘

    • @swalihajabeenkolathikkal_kl10
      @swalihajabeenkolathikkal_kl10 2 роки тому +1

      Manju chechi എന്ത പോകാൻ കാരണം!🥺

    • @merriem6155
      @merriem6155 2 роки тому

      I would also like to know....where/why she went....Miss seeing her a lot.

  • @Facewhiteningcream
    @Facewhiteningcream 2 роки тому +1

    ❤️❤️❤️❤️🥰

  • @geethap6241
    @geethap6241 2 роки тому +6

    Ammayilla Ennu Paranjappol Sankadam Vannu. 76 Vayassaya Oramma Vannappol Santhozham Thonni

  • @rkpillai3
    @rkpillai3 10 місяців тому

    Kashtamaane judgessukale... Aa aniyatthiyum chechiyum kalicha scriptil randuperkku chirikkaanundaayirunnu. kooduthal massilupidichathaanu kaaranam...

  • @shareef1044
    @shareef1044 8 місяців тому

    അടിപൊളി 🤲🤲🤲

  • @shareef1044
    @shareef1044 8 місяців тому

    നല്ല മക്കൾ 👍👍👍🤲🤲🤲

  • @revuu318
    @revuu318 2 роки тому

    Poliiiii

  • @shahinahajeed9232
    @shahinahajeed9232 11 місяців тому

    ചേച്ചിയും അനുജത്തിയും കരയിപ്പിച്ചു 😰😰😰

  • @rasnaat3973
    @rasnaat3973 10 місяців тому

    Pavam 😭kuttikal 😢😢😢❤❤❤❤❤❤❤❤

  • @rajeevanraju416
    @rajeevanraju416 2 роки тому

    Good

  • @ffcriminal4833
    @ffcriminal4833 Рік тому

    🔥🔥

  • @rameshtg5377
    @rameshtg5377 Рік тому

    super poli

  • @n3media533
    @n3media533 Рік тому

    💖💖

  • @SahadevanUSA
    @SahadevanUSA 2 роки тому +1

    No seeing this episode without Manju

  • @ayshanjalaa
    @ayshanjalaa 9 місяців тому

    Excellent dubbing

  • @nanivlog2564
    @nanivlog2564 2 роки тому

    Moonalum chirakkan und naseer shogam

  • @nidhasherin8387
    @nidhasherin8387 Рік тому +1

    Amma marichu enn parnjappol sherikku karanj poyi😒

  • @niyas1419
    @niyas1419 4 місяці тому

    😍😍😍😍😍😍😍😍😍😍

  • @annachristy6185
    @annachristy6185 2 роки тому +1

    കാർത്തിക്... സൂപ്പർ aayyeee 😍😍😍😍

  • @elizabethkankedath6559
    @elizabethkankedath6559 2 роки тому +1

    👏👍🌸🙏❤️🥰🙏🌸

  • @VinodKumar-rf4de
    @VinodKumar-rf4de 7 місяців тому

    BUMBER adikkaan pattiya aaleyaanu avide iruthiyirikkunnath valiya counterum,double meaningum kondonnum pulli chikkilla natural comedy adichu nokku pulli vaapolichu oru chiri und😂

  • @sharonjeevans198
    @sharonjeevans198 2 роки тому +1

    20:33 😕😕

  • @rahuldinho5162
    @rahuldinho5162 2 роки тому +1

    mazhavil manorama ee kuttykalude adress onnu tharaamo

  • @muhammednihad5793
    @muhammednihad5793 2 роки тому +1

    👍👍👍👍👍👍

  • @ajmalbavaka7099
    @ajmalbavaka7099 Рік тому +1

    കയ്യും കാലും ഉണ്ടേൽ നീ ഒലത്തുമോടാ...... *saabu #ajaghajaandharam.

  • @adit9496
    @adit9496 2 роки тому +2

    Polii Ann amayum monum

    • @rnarttech7603
      @rnarttech7603 2 роки тому

      ua-cam.com/video/KuJorXh9x-0/v-deo.html

  • @ramsimohd4538
    @ramsimohd4538 2 роки тому

    Pavm

  • @sarammatt1589
    @sarammatt1589 2 роки тому +1

    Kartik ee brmuda evedunnu kettee

  • @aswani_chitra9965
    @aswani_chitra9965 2 роки тому +4

    Second

    • @rnarttech7603
      @rnarttech7603 2 роки тому

      ua-cam.com/video/KuJorXh9x-0/v-deo.html

  • @asifa6907
    @asifa6907 Рік тому

    😁

  • @ramsimohd4538
    @ramsimohd4538 2 роки тому +4

    Pavm mkkal

  • @sarammatt1589
    @sarammatt1589 2 роки тому

    Ekkaa cherekkaneeeeeeeeeee

  • @aychuaychu7529
    @aychuaychu7529 2 роки тому +3

    Manjju mathi pls.. Ivar pora. Bayangara gauravam pls ivare maattu

  • @artistleaf
    @artistleaf 2 роки тому

    That Guy use to Use hat writing on ‘DOPE’ maybe he don’t no the Meaning …!

  • @ajinbhasi8399
    @ajinbhasi8399 Рік тому

    🥺

  • @voyaguersolo4117
    @voyaguersolo4117 2 роки тому +2

    Kaduvayil seeema anubhavicha pole alle sechi....😜

  • @shafi5397
    @shafi5397 2 роки тому

    Fourth

  • @jidhinatz2518
    @jidhinatz2518 Рік тому

    Kunju molk,,❤️❤️❤️❤️❤️💕

  • @marysdrasebastian5052
    @marysdrasebastian5052 Рік тому +2

    നല്ല അമ്മ

    • @ddkj3191
      @ddkj3191 Рік тому

      🙏🙏🙏🙏🙏

  • @adit9496
    @adit9496 2 роки тому +2

    First

  • @frebingeorge3860
    @frebingeorge3860 2 роки тому

    Bhinnasheshikkaralle kurachu ahagharam avam.

  • @vishnudathnamboothiri444
    @vishnudathnamboothiri444 2 роки тому

    Ennitto comments box off cheythu

  • @sathyanandakiran5064
    @sathyanandakiran5064 2 роки тому +1

    Namaste
    No good

  • @leee-n-meee_creations3997
    @leee-n-meee_creations3997 2 роки тому +3

    അമ്മയ്ക്ക് പകരം അമ്മ തന്നെ വേണം 😔