Ep 346 | Oru Chiri Iru Chiri Bumper Chiri | Sree Krishna Jayanthi wishes to all...
Вставка
- Опубліковано 18 жов 2024
- #MazhavilManorama #oruchiriiruchiribumperchiri #manoramaMAX
► Subscribe Now: bit.ly/2UsOmyA
Lets celebrate the Sree Krishna Jayanthi with lots of fun and dance feast..
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...
ഈ വാഴ നനയ്കുന്ന കൂട്ടത്തിൽ ചേമ്പും കൂടി നനച്ചെടുക്കുന്ന പരിപാടി അവതരിപ്പിക്കുന്ന പരിപാടിയുടെ മാറ്റു കുറയാൻ സാദ്ധ്യതയുണ്ട്.
വെണ്ണ കള്ളൻ സാക്ഷാൽ ശ്രീ കൃഷ്ണറ്റൻറ് കുസൃതികൾ നേരിട്ട് കണ്ടിട്ടില്ലെങ്കിലും. കൃഷ്ണന്റെ കുസൃതികൾ വായിച്ചറഞ്ഞ അറിവിലൂടെ ഞാൻ കൃഷ്ണനെ കണ്ടു. ദൈവം അനുഗ്രഹിക്കട്ടെ. എന്തായാലും കൃഷ്ണന്റെ കുസൃതി കാണാൻ പറ്റി. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏വെണ്ണക്കള്ളൻ എന്നു പറഞ്ഞത് കൃഷ്ണന്റെ ലീലാവിലാസം ഇഷ്ടമായതുകൊണ്ട് മാത്രമാണ്. ചെറുപ്പത്തിലേ കുസൃതി മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. നമ്മൾക്കും ചെറുപ്പത്തിൽ പല കുസൃതിയും ഉണ്ടായിട്ടുണ്ട്. വളരെ നന്നായി. Rlv രാമകൃഷ്ണൻ ഇതിന്റ ഭാഗമായി 🙏🙏🙏❤❤❤❤
കൃഷ്ണൻ എന്നു പറഞാൽ ഇതാണ് Excellent
Ii
നേരത്തെ കണ്ടിട്ടുണ്ടല്ലോ
കോട്ടയം നസിർ. നല്ല മനുഷ്യൻ, നല്ല കലാകാരൻ. നാട്ടുകാരൻ 🎉
മനേഷ് മണി സാറിന്റെ വേറിട്ട പ്രകടനം . കണ്ടെത്തലുകൾ സൂപ്പർ
മഞ്ചു ചേച്ചി ഒരു സംഭവമാണ് ♥️♥️👍 എത്ര കണ്ടാലും മടുക്കില്ല
നല്ല....സ്വീറ്റ്...ഡാൻസ്👍👍👍👍
ഷാജി ചേട്ടനും വിനേദേട്ടനും പൊളിയാണ്.
Krishnan super
Classical face
Love you so much ❤❤
Kottayam Nazeer super 🙏✌👌
ഷാജി ഏട്ടൻ വിനോദ് ഏട്ടൻ ♥️♥️♥️
Shaji chettan and vinod chettan kalakkiyyyee ellam fresh❤
Super Dance , No words 💕💕💕💕💕
എല്ലാ ഗോപികമാരും അടിപൊളി ആണ്
അമ്പല്ലൂർ.....തൃശൂർ ജില്ലയിൽ അല്ലേ.... ( എറണാകുളം ജില്ല എന്ന് പറഞ്ഞപ്പോൾ... സംശയം ?? )
Proud of you .
Mohiniyattam team , Shankara University, Kalady provided a feast to viewers .
All the best .
😍😍😍😍😍😍
Sabu annan fans🎉❤️
സൂപ്പർ
എറണാകുളം ജില്ലയിലെ അമ്പല്ലൂരിനെക്കുറിച്ചു ഇപ്പോഴാണ് കേൾക്കുന്നത്
സൂപ്പർ കൃഷ്ണൻ
തുടക്കത്തിലേ ഡാൻസും കുഞ്ഞു ഗസ്റ്റും എല്ലാം കഴിഞ്ഞ എപ്പിസോഡിൽ ആവാമായിരുന്നു നല്ലൊരു തുടക്കം കിട്ടിയേനെ
മനീഷ് ചേട്ടന്റെ standup നന്നായിട്ടൊന്ന് ശ്രമിക്കാമായിരുന്നു its a good content
എന്തായാലും at laaaaaasssssstttttt ഉറി gift അർഹതപ്പെട്ട തലയിൽ തന്നെ എത്തി 😂😂😂
❤❤❤
Climax okke nallathenne shajiyetan team powli
Adipoli beautiful
ഷാജി യേട്ടൻ വിനോദേട്ടൻ സൂപ്പർ💕🤣🙏💥
Ayyoda Sabu chettans pooyo?
അടിപൊളി ഡാൻസ് 😊😊😊😊💞💞💞
സാബു മുങ്ങി അല്ലേ nice
മോള് സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍
ഡാൻസ് അതിമനോഹരം 🥰 സ്കിറ്റ് മനോഹരം 🥰
Cute baby girl👃👃🎉
Namichirikunnu 🙏
👍🏻👍🏻👍🏻👍🏻
You are searching for 25:28 thank me later
Onnu poda
@@zubairdawood8210 y
Thanks bro
🔥🔥🔥🔥🔥🔥🔥
Enthengilum ariyavunnavaray
Judges akkuka comalikalay
Judges ayal Krishnan oru padu bharyamarundakum
കോട്ടയം....നസീർ 👍👍👍👍🙏🙏🙏
ഷാജി....വിനോദ്....സംഭവമാ👍👍👍👍
സാബു അണ്ണന് പകരവും, മഞ്ജു ചേച്ചിക്ക് പകരവും ആൾ വന്നു....
ഇനി നസീർക്കാക്ക് പകരക്കാരൻ ആര് വരും..... പകരക്കാരനുണ്ടാവുമോ ❓️
CHIRIKKAN AAVUMPOL ONNU PARAYANE,,,
ശങ്കരാന്തി നസീർ സൂപ്പർ
Super kudumbam koode upload cheyyo ...please
Shajiyetan vinodetan 👌😀
Best jodi
Aswin &amma evide ?
അവസാനത്തെ ആയ അഭിനയംമുഹൂർത്തം ഒന്ന് അങ്ങ് ഒഴിവാക്കിയിരിന്നെങ്കിൽ നന്നായിരുന്നു
സാബു അണ്ണൻ വന്നാലേ ചിരി ഉണ്ടാവു
👌🏻👌🏻👌🏻👌🏻
ഈ വിവരം കെട്ട മനീഷിനെ മാറ്റി കഴിവുള്ളവരെ നിയമിക്കാൻ ശ്രമിക്കുക
Manju 🥰
👍.....അഞ്ചര ലക്ഷത്തിന് ഉറപ്പിച്ചൂന്ന് പറയുന്നിടത് നിർത്തിയാ മതിയായിരുന്നു ....
Opodàmirrrrrr
Nalla chindayo🙄👌
😍
uploading very slow yaar
29:54
KM Shaji de look ille aa പച്ച കുപ്പയത്തിന്?
Ayyo ethayirunno.Aa.vava pavam
സാബു അണ്ണൻഎവിടെ
ഷാജിചേട്ടൻപൊളിച്ചു
സാബു അണ്ണൻ എവിടെ???
രാധയുടെ ഡ്രസ്സ് കുറച്ചും കൂടി കളർ ഫുൾ ആയിരുന്നെങ്കിൽ പോളിച്ചേനെ
ഡാ ചെക്കാ ഇങ്ങനെ കൂവിയാൽ പരസ്യ൦ വ്യക്തമാകുന്നില്ലല്ലോ
പ്രാസ കോമഡി ബോർ ആകുന്നുണ്ട്... 🙄
No
അവർക്ക് അതുണ്ടങ്കിലെ പിടിച്ചു നിൽക്കാൻ പറ്റു... ഇന്നത്തെ അവരുടെ സ്കിറ്റും 5000 ത്തിനു പോലും ഉള്ള വകുപ്പ് ഇല്ല.... അവർക്കു വിഷമം ആകും എന്നതുകൊണ്ടാകും 50000 കൊടുത്തത്....
Chiricha randalkum moolayilla
ഒരു രക്ഷയുമില്ലെങ്കിൽ ആസ്റ്റർ മെഡിസിറ്റിയിലോ,ലേയ്ക് ഷോറിലോ കൊണ്ടുപോകൂ
"""""24-09-2022"""""
സാബു ഇല്ലേ ഇന്ന്
Sabubte Amma marichu
മഞ്ജു Saree Super ,എനിക്ക് തരുമോ
ഉറി ഒരു പറ്റിപ്പാണല്ലേ
കുടം ഇവ്ടെ... അടിയവ്ടെ... ന്തൊരഫിനയം... നല്ല ബോറിയിട്ടുണ്ട്... മനസിലായതേയില്ല....
😂
Oru veliya doubt ane krishnan penne ayirunoo pennugal ane krishnate vesham kdunathe 😂
Chali skit
Nalla bore👎👎
ഈ അവതാരകനെ എടുത്ത് പോട്ട കിണറ്റില് കൊണ്ടിടണം
ഈ പരിപാടിയിലെ ആങ്കർ ഒരധികപറ്റാണ്, ബോറാണ്.
nee poyi cheyada engill
ഡാൻസ് നന്നായിരുന്നു അവതാരകനും 3ബഫൂനുകളും പരിപാടി മോശമാക്കി
ചിലരുടെ ഒക്കെ മടിയിൽ ഇട്ട് വിളിച്ച് പേര് പോലെയാണ് ശ്രീകൃഷ്ണനെ അതിസംബോധന ചെയ്യുന്നത്.
പി.എഫ്.ഐ ചാരൻ ഇതിലും ഉണ്ടോ
❤❤❤❤