ചോദ്യപേപ്പർ ചോർന്നോ ? | PSC പറയുന്നത് എന്ത് ? 📢

Поділитися
Вставка
  • Опубліковано 5 жов 2024
  • #LDC

КОМЕНТАРІ • 47

  • @aswinkrishnan630
    @aswinkrishnan630 5 годин тому +22

    ഇല്ല ഗൂഗിളിൽ അങ്ങനെ സമയവിത്യാസം വരില്ല.. അങ്ങനെ ആണ് അതിന്റെ algorithm.. 2days ago തന്നെ.
    Email il കൃത്യമായി inbox മെസ്സേജ് വരുന്ന പോലെ തന്നെ..

  • @vpopzienz8502
    @vpopzienz8502 6 годин тому +38

    ലേ google : ഇനി ഇതും എന്റെ തലേക്ക് ഇട്ടേക്ക് 😪

  • @hardwork.onlypay.
    @hardwork.onlypay. 4 години тому +23

    Psc ആയത് കൊണ്ട് അത്രയ്ക്ക് അങ്ങ് വിശ്വാസം വരുന്നില്ല .
    അപ്പോ ആൻസർ key വേറെ ടൈം കാണിക്കുമോ

  • @sajinraj1598
    @sajinraj1598 2 години тому +7

    എക്സാം ക്യാൻസൽ ചെയ്യണം.വേറൊന്നും പറയാൻ ഇല്ല കയറി കയറി ഇതിലും തട്ടിപ്പ്.

  • @rhk199
    @rhk199 5 годин тому +28

    എനിക്ക് തോന്നുന്നു ഇത് ക്വസ്റ്റ്യൻ കോഡ് മാത്രം മെസ്സേജ് ചെയ്ത് നേതാക്കൻമാരുടെ ഭാര്യമാർക്കും കുട്ടി സഖാക്കൾക്കും പരീക്ഷ ജയിക്കാനുള്ള സൗകര്യം ഒരുക്കുന്നത് ആണെന്ന് ബാക്കി ടൈം സ്റ്റാംപ് ഒക്കെ കറക്റ്റ് ആണ് ആൻസർ കീ അടക്കം ഗൂഗിളിനെതിരെ നിയമ നടപടി സ്വീകരിക്കാത്തതും അതാവാം

  • @SuljithaS-u4h
    @SuljithaS-u4h 5 годин тому +12

    Qn paper ചോർത്താൻ അല്ലാണ്ട് എന്തോരം മാർഗം ഉണ്ട്.psc യുടെ site ൽ തന്നെ ഇട്ട് അവർ അത് ചെയ്യുമോ

  • @4nairahh
    @4nairahh 5 годин тому +39

    Oru doubt Googlenu mistake pattiyitundenkil common aayit time change aaville ....alland question papernu mathram
    time change aakumo ....

    • @itsmechinnu4279
      @itsmechinnu4279 4 години тому

      Valare correct aya chodhyam

    • @aleenathomas1332
      @aleenathomas1332 9 хвилин тому +1

      Qp nu maatram time change kaanikukayum anskey time change kaanikathirikkukayum cheyunath sheriyalalo. Change varumbol randinum orupole varande

  • @Gemini515
    @Gemini515 4 години тому +14

    അതെ അതെ Google വെള്ളമടിച്ച് ഡേറ്റ് ഇട്ടപ്പോ മാറിപോയതാവും😅

  • @ottayan2964
    @ottayan2964 4 години тому +4

    അടുത്ത cpo notification കുറിച് ഒരു വീഡിയോ ചെയൂ
    എങനെ പഠിക്കണം എന്നാലാം pls🫂

  • @ranjurdravid5448
    @ranjurdravid5448 3 години тому +6

    psc ക്കു തെറ്റ് പറ്റില്ല
    ഗൂഗിൾ നു തെറ്റ് പറ്റും 😂😂😂

  • @sabeenaas1520
    @sabeenaas1520 6 годин тому +7

    Psc കുറച്ചു fast ആയത് ആണ്😮

  • @thaslimaaa4978
    @thaslimaaa4978 6 годин тому +11

    Question paper mathram entha technical error aay 1 day ago nn kaanikkunne, answer key time google il correct aanallo

  • @Asthra_op
    @Asthra_op 2 години тому +2

    Qst paper മാത്രം ആയി ആണല്ലോ വന്നത് ഉത്തര സൂചിക ഇല്ലായിരുന്നല്ലോ

  • @preethu7665
    @preethu7665 3 години тому +3

    Exam ഹാളിൽ വച്ചു കവറിൽ സൈൻ ചെയ്യിപ്പിക്കുന്ന പ്രഹസനം psc ക്കു നിർത്താറായില്ലേ?

  • @sanamneethu7977
    @sanamneethu7977 2 години тому +2

    ഇനി ഇപ്പോ ഗൂഗിൾ ന്റെ തലയിൽ വക്ക്.. ഇപ്പോ psc chairman paranjath kett vannolu... Chairman parayunnath engane vannu enn ariyilla. Anwashenam nadathum. Thelinjal cancel cheyyum.. Pineed vere exam nadathum athinu kurach thamasam varum ennane.. Pine entha dual personality disorder psc kaanikkunnath.. Udyogarthikaludr jeevitham vach alle avar kalikkunath.. Exam center tharunnath polum valla olam kera moolayil avide kashatapett vann.. Urakkam ozhich padich ezhithiyavare pattikkua alle evar cheyyunath. Ithine ethire aarum shabdam uyarthathe erunnla pinem ithpole okke thanne undakum..

  • @vidhyachandrashekar9736
    @vidhyachandrashekar9736 5 годин тому +4

    But time correct anallo? Atha doubt.

  • @jojisuresh
    @jojisuresh Годину тому +3

    Ktm question paper google il kanikunathu September 27 inu but exam September 28 ato
    128/2024-M

  • @ramlathk.s2883
    @ramlathk.s2883 5 годин тому +3

    Ennittum kandillallo😢

  • @aiswaryab5785
    @aiswaryab5785 5 годин тому +3

    Google nu thettu pattilla,

  • @anaghaanil758
    @anaghaanil758 Годину тому +1

    Google ethire case koduthal satyam purat varum . google nu psc ye suhupikkanda karyam illa apo date um time um okke google kondu vanu court il kodutholum.apo ariyam arde error anenu

  • @sherinmariya
    @sherinmariya 6 годин тому +5

    Athengane..? Qp mathrm nerthe upload aavunne?? Key crct time aanallo

    • @rhk199
      @rhk199 5 годин тому +5

      Capsule irangiyitila akumbol uchithamaya excuses tharunathayirikum😁

  • @Jilu06
    @Jilu06 5 годин тому +8

    28 nn nadanna Kozhikode exam ntea 27 enna kanikkunnea

    • @athira2126
      @athira2126 5 годин тому +2

      Athee ipolym കാണിക്കുന്നുണ്ട്... Provisional answer key ok correct time ആണല്ലോ 😮😢

    • @rajilaclr5700
      @rajilaclr5700 5 годин тому +1

      Yes... 27 aanu kanikkunnad.

  • @Oldman-h9f
    @Oldman-h9f 2 години тому

    ഗൂഗിൾ പിരിച്ചു വിടുക 💪

  • @ShamnaShanavas-iu7cv
    @ShamnaShanavas-iu7cv Годину тому

    Sir kozhikode nadanna examinte question 27 nu upload cheythittund ennu message kandu.a question eluppamayirunnu ennu news reportilum vannu.cut off kootanulla adavanu.ennanu thonnunnath.ulgs lum doubt und

  • @simits575
    @simits575 5 годин тому +3

    Psc udolla വിശ്വാസം പോയി....😢

  • @prajeeshrajeev2955
    @prajeeshrajeev2955 5 годин тому +3

    Google, enthu parayunnu?

  • @solihakp3564
    @solihakp3564 6 годин тому +2

    Exam center mattamo, enik oru pad dhooram kodduthalan district mariya kittiye cheriya kuttyund athre dooram pokan budhimuttan enthenkilum cheyyan patto pls reply

    • @farzanasiddique2427
      @farzanasiddique2427 5 годин тому +1

      Noo

    • @ottayan2964
      @ottayan2964 4 години тому +1

      ഞാൻ മലപ്പുറം കിട്ടിയത് കോഴിക്കോട് 60 km ഉണ്ട് എനിക്ക് 😂😂

  • @മീരഅരുൺ
    @മീരഅരുൺ 6 годин тому

    😢

  • @JonesKJVl-kp2qd
    @JonesKJVl-kp2qd 4 години тому +8

    Cancel all stages of ldc and give one exam for all.🎉🎉🎉

    • @subik5613
      @subik5613 4 години тому +2

      Athendhnu all level😂

    • @imhere5225
      @imhere5225 4 години тому +1

      Uvva
      Nokki irikkathe ullu😂

  • @bobinbaby7830
    @bobinbaby7830 5 годин тому

    🤔

  • @aloneman-ct100
    @aloneman-ct100 4 години тому +2

    സഖാക്കൻ മാർക്ക്‌ ന്നു തന്നെ

  • @Zx2.editz-
    @Zx2.editz- 5 годин тому

    Hi. October 9th nu calicut il psc health inspector interview maati vachad sathyam aano. Please ariyavunnavar reply

  • @vipinkumarappu6132
    @vipinkumarappu6132 5 годин тому +5

    ഇതൊക്കെ എങ്ങനെ വിശ്വസിക്കാൻ കഴിയുന്നത് 🙄🙄... എന്തൊക്കെ ന്യായികരണമാണ് എടുത്ത് ഇടുന്നത്.. കഷ്ട്ടം തന്നെ മനുഷ്യരെ മണ്ടന്മാർ ആക്കല്ലേ... Psc ടെ qst പേപ്പർ അപ്‌ലോഡ് ചെയ്യുമ്പോൾ മാത്രേ ഇങ്ങനെ വരുന്നുള്ളു... എന്തൊക്കെ ക്യാപ്സുളാണ് ഭായ്... ഇതൊക്കെ ആളുകൾ കണ്ണടച്ച് വിശ്വസിച്ചോളണം 💩

  • @Hannibal369
    @Hannibal369 44 хвилини тому

    ബൂർഷ്വാ ഗൂഗിൾ BJP വാങ്ങി, സംഘപരിവാർ ഗൂഢാലോചനയ്ക്ക് എതിരെ CPIM പ്രതിഷേധം സംഘടിപ്പിക്കും
    ഗൂഗിളിന് തെറ്റ് പറ്റി എന്നേ ഇവന്മാർ മെഴുകുള്ളൂ
    കേരളത്തിലെ യുവജനങ്ങൾക്ക് ഒരു വിലയും തരാത്ത നരാധമന്മാർ ഭരിക്കുന്ന കാലത്ത് ഈ പുണ്യഭൂമിയിൽ ജനിച്ചു പോയതാണ് നമ്മൾ ചെയ്ത തെറ്റ്