സൈബര്‍ തട്ടിപ്പ് മുന്നറിയിപ്പുമായി പൊലീസ് | Cyber Crime |Online Fraud Cases |Kerala Police Awareness

Поділитися
Вставка
  • Опубліковано 28 лис 2024
  • Cyber Crime Case : സൈബർ തട്ടിപ്പ്, ദിവസവും ഇത്തരം തട്ടിപ്പുകളിലൂടെ ചതിൽപ്പെടുന്നവരുടെ എണ്ണം നിരവധിയാണ്. സർക്കാർ സംവിധാനങ്ങളും സുരക്ഷാ ഏജൻസികളും എത്രകണ്ട് ജാഗ്രതപാലിച്ചാലും പുതിയ പുതിയ തട്ടിപ്പ് രീതികളാണ് ഓരോ ദിവസവും രിപ്പോർട്ട് ചെയ്യപ്പെടുന്നത്. OPT നമ്പർ ചോർത്തിയുള്ള പഴയ ശൈലി വിട്ട് വിർച്വൽ അറസ്റ്റ് പോലുള്ള പുതിയ തട്ടിപ്പ് രീതികളാണ് ഇപ്പോൾ.
    Cyber scams are on the rise, with a significant number of people falling victim to such schemes every day. Despite the vigilance of government systems and security agencies, new scam methods are reported daily. Moving away from the old style of stealing OTP numbers, new scam techniques like virtual arrests are now emerging.
    #cyberfraud #cybercrimenews #cryptocurrencyfraud #onlinefraud #cyberpolice #malayalamnews #breakingnews #news18kerala #malayalamnews #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 17

  • @spv11883
    @spv11883 Місяць тому +8

    ഒരു നിലവാരം ഇല്ലാത്ത ബോധവൽക്കരണ വീഡിയോ

    • @Utter2nonsense
      @Utter2nonsense Місяць тому +3

      പിന്നെ ഇത്ര നാൾ വിളിച്ച പൈസ പോയവർ Tom cruise ൻ്റെ അഭിനയമാണല്ലോ കണ്ടത്

    • @sheryissac3647
      @sheryissac3647 Місяць тому

      @@Utter2nonsense😅

  • @VnHlsng
    @VnHlsng Місяць тому +1

    ഈ call സെൻ്ററുകളിൽ ജോലി ചെയ്യുന്ന ആൾക്കാരുടെ അതി ദാരുണമായ മരണങ്ങൾ മാത്രമേ ഇത് നിർത്തു.

  • @Sun.Shine-
    @Sun.Shine- Місяць тому +2

    എന്നേം വിളിച്ചിരുന്നു, but last moment ൽ പൈസ പോവാതെ രക്ഷപ്പെട്ടു. ഈ news late ആണല്ലോ

  • @RenataSaicedo
    @RenataSaicedo Місяць тому +1

    നിങ്ങളുടെ പരിശ്രമങ്ങൾ ഞാൻ നന്നായി പ്രശംസിക്കുന്നു! ഞാൻ വിഷയം മാറ്റി ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (behave today finger ski upon boy assault summer exhaust beauty stereo over). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?

    • @Anand-yl2lp
      @Anand-yl2lp Місяць тому

      nalla mandan thanne nee...

  • @niyasniyas1770
    @niyasniyas1770 Місяць тому

    എന്റെ ബാങ്ക് അക്കൗണ്ട് ഞാൻ കൊടുക്കും യൂണിയൻ ബാങ്ക് കാനറാ ബാങ്ക് അല്ഹബാദ് ബാങ്ക് അക്കൗണ്ട് ക്യാഷ് ഇല്ലാ ക്യാഷ് ഇട്ടു തരാൻ ഞാൻ പറയും 😂😂

  • @scienceandspace9749
    @scienceandspace9749 Місяць тому

    Too late why our system so lazy

  • @amrkarn1961
    @amrkarn1961 Місяць тому +1

    I got similar call few months back, i said okay my lawyer from Mumbai will contact you.
    Beep, beep, beep gone for good.

  • @radhakrishnanks6843
    @radhakrishnanks6843 Місяць тому

    Doctor 2 Glass Kuttikale pol Samsariykunu

    • @SamJoeMathew
      @SamJoeMathew Місяць тому +1

      2 Glass??????😂😂😂😂😂😂

  • @bennytintu5534
    @bennytintu5534 Місяць тому

    ഞാൻ ഇങ്ങോട്ട് പൈസ വാങ്ങി 😂😂