നല്ല അറിവുകൾ 👍( മുട്ടിന്റെ അടിഭാഗത്തുള്ള ഹോളോ ബ്രിക്‌സ്സിൽ നേരിട്ട് ലോഡ് കൊടുക്കുന്നത് അത്ര പെർഫെക്റ്റല്ല പറ്റുമെങ്കിൽ ബ്രിക്കിന്റെ മുകളിൽ പലക പീസ് വച്ചു അതിന്റെ മുകളിൽ ലോഡ് ചെയ്യുന്നതാണ് പെർഫെക്ട് 🙏 പിന്നെ കോൺക്രീറ്റ്റിനു ശേഷം ചുമരിലും, കട്ടില, ജനൽ എന്നിവയിലും ഒലിച്ചിറങ്ങിയ ഗ്രൗട്ട് ചെറിയ പൈപ്പ് വച്ചു കഴുകി കളയുന്നത് വിർത്തിയായിരിക്കും ഞങ്ങൾ ഫോളോ ചെയ്യുന്നത് പറഞ്ഞ്ഹു എന്നുള്ളു 🙏
8 feet il lintel cheyyunnathe kond endhengilum problem indo. Ventilation maximum kittan door & window 8 adiku kaanikkunnundallo puthiya house construction video il
നമ്മൾ ഇന്ന് ചെയ്ത് വരുന്ന കോൺക്രീറ്റ്ന് re scrap സ്റ്റീൽ തന്നെ ധാരാളമാണ്. അയൺ ഓർൽ നിനുള്ള steel വാങ്ങി പണം കളയേണ്ട. കമ്പിയേ നമുക്ക് നന്നാക്കാൻ കഴിയൂ.. മെച്ചപ്പെട്ട കോൺക്രീറ്റ് വാർത്തെടുക്കാൻ നമുക്ക് ഏറെ പ്രയാസമാണ്.
Enamel putty ഇടുന്നത് തടിയിൽ ആണ് (NC putty) എന്നാൽ ചുമരിൽ ഇടുന്ന പുട്ടി (wall putty) തടിയിൽ ഇട്ട് enamel paint അടിക്കുന്ന പെയിന്ററെയാണ് വീട്ടുകാർക്ക് ഇഷ്ട० കാരണ० റെറ്റ് കുറവാണ്
എന്റെ subscribers ൽ വീഡിയോ കാണുന്നവർ ഏറെയും കേരളത്തിന്റെ തെക്കൻ ഭാഗത്തുള്ളവരാണ്. അവർക്ക് വേണ്ടി വെട്ട്കല്ല് എന്ന വാക്കുകൾ ഉപയോഗിക്കുന്നതാണ് നല്ലത് എന്ന് തോന്നി. പാനൂർ ഭാഗത്ത് രണ്ടും നടക്കും
പ്ലാസ്റ്റിക് ഷീറ്റ് വെച്ച് ഇങ്ങനെ കവർ ചെയ്യുമ്പോൾ, ലിന്റൽ കോൺക്രീറ്റിനും ജനലിന്റെ മുകളിലെ മരത്തിന്റെയും ഇടയിൽ പ്ലാസ്റ്റിക് ഷീറ്റ് ഉണ്ടാവില്ലേ ? അതു കൊണ്ട് എന്തെങ്കിലും പ്രശനം ഉണ്ടോ ? ലിന്റലിന് പലക അടിക്കുമ്പോൾ നമ്മൾ ജനലിന്റെ മുകളിലെ ഈ പ്ലാസ്റ്റിക് അവിടെ മാത്രം കീറിക്കളയാനോ ?
എൻ്റെ വീട് 8 വർഷമായി , ഇപ്പോൾ ചോർച്ചയുണ്ട്. വീടിൻ്റ മുകളിൽ ചെരിച്ച് വാർത്താൽ വീണ്ടും ചോരാൻ സാധ്യതയുണ്ടോ? നല്ല പോലെ കാറ്റടിക്കുന്ന സ്ഥലമാണ് കമ്പിയിട്ടിട്ട് സ്ക്രൂ ചെയ്യുന്ന നാനോ സെറാമിക് ടൈൽ നല്ലതാണോ..
@@homezonemedia9961 ok good..ഞാൻ കണ്ണൂർ അഴിക്കോട് ആണ്. എന്റെ വീട് പണി നിങ്ങളെ ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്നു. നേരിട്ട് കണ്ട് പരിചയപ്പെട്ട് കാര്യങ്ങൾ സംസാരിക്കാൻ നിങ്ങൾ നാട്ടിൽ എവിടെ ആണ്.
വീട് പണിയുമ്പോൾ കല്ല് പണിയുമ്പോൾ രണ്ട് ദിവസം കൂടിയാലും കറക്ട് തൂക്കി പണിയുക വേഗത്തിൽ പണിയുന്ന പല വീടിന്റെയും തേപ് ചെയ്യുമ്പോൾ തൂക് മറിഞ്ഞു ഒരുപാട് കനത്തിൽ തേക്കുമ്പോൾ പൊട്ട് വീഴുന്നു പ്ലീസ് വീട് പണിയുന്നവർ ശ്രദ്ധിക്കുക
പതിനേഴു മിനുട്ട് പറഞ്ഞിട്ടും. ഓപ്പൺ ഏരിയയിലെ ലിന്റൽ. സൺസൈഡ് വാർപ്പ്, advantage and disadvantage ഒന്നും പറിഞ്ഞില്ല അത് വലിയ പോരായ്മ തന്നെ. രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു
വളരെ വിശദമായും സത്യസന്ധതയോടും കൂടി കാര്യങ്ങൾ പറഞ്ഞുതരുന്നതിൽ നിങ്ങളെ അഭിനന്ദിക്കുന്നു.. 🙏🏻
സാദാരണ ക്കാർക്ക് അറിവില്ലാത്ത ഇത്തരം കാര്യങ്ങൾ സത്യസന്ധമായും ലളിതമായും പറഞ്ഞു തരുന്നതിന് ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു
മൺസൂർക്കയുടെ നിർദ്ദേശങ്ങൾ വളരെ കറക്റ്റായിരിക്കും അനുഭവത്തിൽനിന്നും good message
നല്ല ഉപകാരപ്രദമായ ജാഡകളില്ലാത്ത സിമ്പിൾ വീഡിയോ.
ഇതു വരെ ആരും പറയാത്ത ഒരു കാര്യം plastic covering.good information 🙏
ഞങ്ങൾ പല കടയിലും അന്വേഷിച്ചിട്ട് കിട്ടാത്തത്
Linte Concrete Detailed ആയി വിവരിച്ചു 🙏🙏
തേപ്പിനെ പറ്റി ഒരു വീഡിയോ ഉടനെ ചെയ്താൽ ഉപകാരം ആയിരുന്നു
നല്ല അവതരണം നല്ലത് വരട്ടെ
നല്ല അറിവുകൾ 👍( മുട്ടിന്റെ അടിഭാഗത്തുള്ള ഹോളോ ബ്രിക്‌സ്സിൽ നേരിട്ട് ലോഡ് കൊടുക്കുന്നത് അത്ര പെർഫെക്റ്റല്ല പറ്റുമെങ്കിൽ ബ്രിക്കിന്റെ മുകളിൽ പലക പീസ് വച്ചു അതിന്റെ മുകളിൽ ലോഡ് ചെയ്യുന്നതാണ് പെർഫെക്ട് 🙏 പിന്നെ കോൺക്രീറ്റ്റിനു ശേഷം ചുമരിലും, കട്ടില, ജനൽ എന്നിവയിലും ഒലിച്ചിറങ്ങിയ ഗ്രൗട്ട് ചെറിയ പൈപ്പ് വച്ചു കഴുകി കളയുന്നത് വിർത്തിയായിരിക്കും ഞങ്ങൾ ഫോളോ ചെയ്യുന്നത് പറഞ്ഞ്ഹു എന്നുള്ളു 🙏
6" concrete blocks kettinu lintel size yethra kodukkaam
your video is very informative... please explain about this also.. ചിദ്ദൽ വരദീരിക്കാൻ എൻഡുചെയ്യണം... മരം നല്ലതു കടനല പണിയുന്നത്
Informative.. Thank u sir🙏
8 feet il lintel cheyyunnathe kond endhengilum problem indo. Ventilation maximum kittan door & window 8 adiku kaanikkunnundallo puthiya house construction video il
നിങ്ങൾ ഇടയ്ക്കിടെ വീഡിയോ ഇടണം 👍
Thank you for your great opinions in details, I like it, congratulations
Fantastic explanation, thanks
ആത്മാർത്ഥതയുള്ള അവതരണം
.
നല്ല അറിവുകൾ നന്ദി
Lintel vaarkan palaka adikkumpol palaka kattilajaalakathinte marathil cherthaan adiche. Ath oorumpol holes varille
Nalla explanation😊
വാർപിന്റെ..പ ണികാര് ശരിയ്യല്ലങ്കിൽ.. എല്ലാം. തീരും.. മെയിൻ. വാർപ്പിന്റെ അന്ന്.. എജി നിയറോ കൊട്രക്‌റോ. മാത്രം നോക്കിയാൽ പോരാ.. വീട്ടുടമസ്ഥനും നോക്കണം...
മെഴുക് ആയാൽ പിന്നീട് പെയിന്റിംഗ് പോളിഷിങ് സമയത്ത് പ്രശ്നമാവും ഞാൻ പെയിന്റെറാണ്
sir, your video is very informative,
6 inch cement 2 pipe hole blocks kettinu lintel dimensions enganey kodukkaam
6"×8"ഉയരം
അയൺ ഓർ ൽ നിന്നുള്ള കമ്പിയും പഴയ ഇരുമ്പിൽ നിന്നുള്ള കമ്പിയും വ്യത്യാസമുണ്ട്. രണ്ടും ഒരു പോലെയാണ് എന്നത് തെറ്റാണ്
നമ്മൾ ഇന്ന് ചെയ്ത് വരുന്ന കോൺക്രീറ്റ്ന് re scrap സ്റ്റീൽ തന്നെ ധാരാളമാണ്. അയൺ ഓർൽ നിനുള്ള steel വാങ്ങി പണം കളയേണ്ട. കമ്പിയേ നമുക്ക് നന്നാക്കാൻ കഴിയൂ.. മെച്ചപ്പെട്ട കോൺക്രീറ്റ് വാർത്തെടുക്കാൻ നമുക്ക് ഏറെ പ്രയാസമാണ്.
Lintelin pala adich vech ethra divsam vekkam pala bendakumo pls reply
PSC sement കൊള്ളാമോ jsw concreel hd pole ullathu വാർക്കാൻ കൊള്ളാമോ?
Better Dalmia
സൂപ്പർ jsw cement.... test report nokuka...
ലിന്റൽ വിത്ത് sunahade വാർപ് എത്ര ദിവസം നന ക്കണം
14ദിവസം എങ്കിലും വേണം
ലേബർ കോൺട്രാക്ട് കൊടുക്കുമ്പോൾ കോൺട്രാക്ടർ സ്ക്യുയർ ഫീറ്റ് അളക്കുന്നത് എങ്ങനെ ഒരു വീഡിയോ ചെയ്യാമോ
Chain type staircase concrete cheyyan ethra anu price,
ലിൻ്റെൽ വാർപും സൺഷേഡ് വർപും ഒന്നിച്ച് ചെയ്യുന്നതാണോ നല്ലത്, എല്ലെങ്കിൽ രണ്ടും seperate വാർക്കുന്നതാണോ നല്ലത് :-
ജനലിലും കമ്പിയിലും മസ്കിൻ ടാപ്പ് ഒട്ടിച്ചാൽ മതിയവുമോ?
ലിന്റൽ വർക്കുമ്പോൾ വയറിങ് പൈപ്പ് സൈഡിൽ ഇടുന്നത് പ്രശ്നം ഉണ്ടോ
Sir,928 sqft ulla veedinu lintel vaarkkaan ethra chilavakum? Ethra venam materials ?
കമ്പിയുടെ കനം എത്രയൊക്കെയാണെന്ന് പറയാമോ?
12mm
@@homezonemedia9961 Ringനും ഇതേ കനമുള്ള കമ്പി തന്നെയാണോ ?
Lintel ആണോ ഉദ്ദേശിച്ചത്? എങ്കിൽ രണ്ടും 8mm. സ്ട്രൈറ്റും, റിങ്ങിനും
Sir,
കാണിക്കുന്ന വീട്ടിലെ Window grill
Simple ആണല്ലോ?
അതിനെ കുറിച്ച് പറഞ്ഞു തരുമോ?
എനിക്ക് Window grill ചെയ്യണമായിരുന്നു.
Sir nte veed evdeyan ...ente veed Pani start aavukayan ...sir nte Mel notathil cheyan patuvo
Ningalude sthalam evideyan
Kannur , pappinisseri
എന്റെ സ്ഥലം പാനൂർ
ചെങ്കല്ല് പടവ് എത്ര ദിവസം നനക്കണം?
3-4ഡേയ്സ്
Sunshade . Lintelinte koode Flat aano nallath
Atho Lintelinu mukalil Oru vari kallu ketti PazhayaPole Slope Aano Nallath ?
Please Reply me
Door frame veyikathe lintel vartha pblm undo ...athinu balakuravu undo?
സാദാരണ കൊടുക്കുന്ന പോലെ 8"കനം കൊടുത്ത് കൊണ്ട് lintel വർക്കണം.
@@homezonemedia9961 balakuravu varillalo
No never
Thanq sir
കട്ടില ജനൽ വെച്ചതിനു ശേഷമേ lintel വർക്കവു 👍
Not necessary
Shutter cheyunathinu munp alle cover cheyendath?
Enamel putty ഇടുന്നത് തടിയിൽ ആണ് (NC putty) എന്നാൽ ചുമരിൽ ഇടുന്ന പുട്ടി (wall putty) തടിയിൽ ഇട്ട് enamel paint അടിക്കുന്ന പെയിന്ററെയാണ് വീട്ടുകാർക്ക് ഇഷ്ട० കാരണ० റെറ്റ് കുറവാണ്
Super presentation 🤝
Hand mixing ആണോ machine mixing ആണോ കൂടുതൽ നല്ലത്
Machine 👍
very informative and clear video..
തന്ക്സ്
മലേഷ്യൻ ഇരുൾ സൈസു എന്ത് വില വരുന്നത് qb എന്ത് വിലവരും തടി എന്ത് വില വരും ഇ വീഡിയോ യിൽ ആ മരം ആണ് വെച്ചത് എന്നു പറഞ്ഞു അത് കാരണം ചോദിച്ചതാ
Thank you …
Pani pdippikkthea Pani cheadth kanikkado
Ende veedu vaarthu.. Adyathe divadam vellam nenacchirunnu.. Side kettada kaaranam vellam ketti vekkaanaayilla..endangilum prashnamumdo.. Shesham 14 divasam vellam ketti vecchu.. 14th divasam padiyeduttha shesham side kettiyilla.. Vellam ketti vecchilla.. Shaesham 1 wk maza undaayirunnu.. Id 4th wk aanu.. Mazha illa.. Ini vellam nenakkan aavashyamundo... Onnu paranju tharaavo pleas..
Msand and parapodi mixed chythu concert chyamo?
നിലം കോൺക്രീറ്റ് ചെയ്യാം
7 foot aayadhin shesham alle lintel varkal
JSW - Portland Slag Cement (PSC). Roof Slab വാർക്കക്ക് ഉപയോഗിച്ചാൽ നല്ലതാണോ
JSW concreel HD,kurach expensive aanenkilum valare nallathanu.
👌💅
Flat bedtype vibration അല്ലേ flat roof വാർപ്പിന് നല്ലത്?
അതെ.
താങ്കളോട് സംസാരിക്കാൻ അവസരം ലഭിക്കുമോ
ഞാൻ പ്രവാസിയാണ്. ഖത്തർ.
വാട്സാപ്പ് no മതി
Lintel hight 6" aayal പ്രശ്നം ഉണ്ടോ???
പ്രശ്നം ഇല്ല.
Kannooril veedu cheyyumo
കോണ്ക്രീറ്റ് ചെയ്ത സ്ഥലത്തൂടെ അപ്പൊ തന്നെ നടക്കരുത്,elcb test ചെയ്തു സേഫ്റ്റി ഉറപ്പിക്കാം
🙏❤️
കട്ടില ജാലകങ്ങൾ പിന്നീട് വാക്കുന്നതാണ് ഏറ്റവും നല്ലത്
Good information sir
Puzha manalinekkal nallath m sand aanenn vere chila engineer mar video kalil paranjittundallo
കമ്പിയുടെ അളവ് എങ്ങനെയാണ് ഉപയോഗിച്ചത് ?
ലിന്റലിന് എല്ലാം 8mm. റിങ് അടക്കം. റിങ് അകലം 9"
@@homezonemedia9961 windows nte topilo?
മനസിലായില്ല
@@homezonemedia9961 opening വരുന്നതിന്റെ മുകളിൽ കമ്പി അളവിൽ മാറ്റം ഉണ്ടോ? 3 കള്ളി ജനലിന്റെ ഓക്കേ മുകളിൽ?
3കള്ളി വരെ മാറ്റം ഇല്ല. 4കള്ളിക്ക് അതിന്റെ അടിയിൽ ഒന്ന് കൊടുത്ത് ആകെ 5കമ്പി. എല്ലാം 8mm
Ethanu cocreate best steel
അങ്ങനെ ചോദിച്ചാൽ tata, jsw തുടങ്ങിയ പ്രൈമറി steel എന്ന് പറയണം. 500,500d, 500d temcore ൽ isi മാർക്ക് ഉള്ള ഏതും വാങ്ങാം
@@homezonemedia9961 kalliyath,kairali, again evayil ethanu best
ഇത് രണ്ടും നല്ലതാണ്
Ee veedinte kallukettokke valare mosham oru proffetinal work alla
20 കൊല്ലം പായകമുള്ള വീട് മേലയ്ക്ക് രണ്ടു റൂം എടുക്കണം എത്ര വരും ഏക ദേശം
സർ, താങ്കളുടെ നമ്പർ ഒന്ന് തരുമോ.
അതുൽ
പത്തനംതിട്ട ജില്ലാ
ഇല്ല വീട്ടിൽ ചീത്ത പറയും
500 ഉഭയോഗിച്ചാൽ എന്തെകിലും കുഴപ്പമുണ്ടോ?
പാനൂർ കാരൻ എന്ത്നാ വെട്ട് കല്ല് എന്ന് പറയുന്നെ… ചെങ്കല്ല് എന്ന് പറയുന്നതല്ലെ ഭംഗി
എന്റെ subscribers ൽ വീഡിയോ കാണുന്നവർ ഏറെയും കേരളത്തിന്റെ തെക്കൻ ഭാഗത്തുള്ളവരാണ്. അവർക്ക് വേണ്ടി വെട്ട്കല്ല് എന്ന വാക്കുകൾ ഉപയോഗിക്കുന്നതാണ് നല്ലത് എന്ന് തോന്നി. പാനൂർ ഭാഗത്ത് രണ്ടും നടക്കും
Grand floor mathramanakkil
Lind varkkalavisham und plese replay
പ്ലാസ്റ്റിക് ഷീറ്റ് വെച്ച് ഇങ്ങനെ കവർ ചെയ്യുമ്പോൾ, ലിന്റൽ കോൺക്രീറ്റിനും ജനലിന്റെ മുകളിലെ മരത്തിന്റെയും ഇടയിൽ പ്ലാസ്റ്റിക് ഷീറ്റ് ഉണ്ടാവില്ലേ ? അതു കൊണ്ട് എന്തെങ്കിലും പ്രശനം ഉണ്ടോ ?
ലിന്റലിന് പലക അടിക്കുമ്പോൾ നമ്മൾ ജനലിന്റെ മുകളിലെ ഈ പ്ലാസ്റ്റിക് അവിടെ മാത്രം കീറിക്കളയാനോ ?
@enjoy Malayalam, Answer tharumo pls
Yes pls റിപ്ലേ
എൻ്റെ വീട് 8 വർഷമായി , ഇപ്പോൾ ചോർച്ചയുണ്ട്. വീടിൻ്റ മുകളിൽ ചെരിച്ച് വാർത്താൽ വീണ്ടും ചോരാൻ സാധ്യതയുണ്ടോ? നല്ല പോലെ കാറ്റടിക്കുന്ന സ്ഥലമാണ് കമ്പിയിട്ടിട്ട് സ്ക്രൂ ചെയ്യുന്ന നാനോ സെറാമിക് ടൈൽ നല്ലതാണോ..
ഞാൻ ഇപ്പോഴാ ശ്രദ്ധിച്ചത്. സെറാമിക് ഓട് വെക്കുന്ന ആൾ നമ്മുടെ ഗ്രൂപ്പിൽ ഉണ്ട്. അവനുമായി ഡിസ്‌കസ് ചെയ്തിട്ട് നാളെ റിപ്ലൈ ഇടാം
@@homezonemedia9961 thanks
713.CM hight venem lintel concrete cheyan allengil adippadi floorinte adiyil pokum urappanu
നിങ്ങൾ സിവിൽ എഞ്ചിനീയർ ആണോ അതോ വെറും കൺസ്ട്രക്ഷൻ സൂപ്പർവൈസർ ആണോ?
കോൺടാക്ട് വർക്ക് ആണ്. സൂപ്പർവൈസിംഗും ചെയ്തു വരുന്നു
@@homezonemedia9961 ok good..ഞാൻ കണ്ണൂർ അഴിക്കോട് ആണ്. എന്റെ വീട് പണി നിങ്ങളെ ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്നു. നേരിട്ട് കണ്ട് പരിചയപ്പെട്ട് കാര്യങ്ങൾ സംസാരിക്കാൻ നിങ്ങൾ നാട്ടിൽ എവിടെ ആണ്.
എവിടെ വന്നാൽ ആണ് നിങ്ങളെ നേരിൽ കാണാൻ പറ്റുക.
തലശ്ശേരിയിൽ വരാം. Or കണ്ണൂരിൽ പറഞ്ഞോളൂ
Dear
എങ്ങിനെയാണ് നല്ല പണിക്കാരനെ കണ്ടെത്തുക.
നിരക്കുകൾ ചോദിച്ചു മനസ്സിലാക്കാൻ സാധാരണക്കാരന് അത്രത്തോളം അറിവ് ഉണ്ടായിരിക്കില്ലല്ലോ?
കല്ലിന്റെ വീതി പലതരം ആണല്ലോ ?
ഇപ്പോൾ ചെത്തി വെക്കാറില്ലല്ലോ.
എൻ്റ വീട് പണി നിങ്ങള് ettedukkumo?
Good sir
ഞാൻ മങ്കട , പാർട്ടിക്കാർക്ക് അതൊന്നും പ്രശ്നമില്ല പൈസ കുറയണം കുടിങ്ങിയവർ വീണ്ടും വീണ്ടും കുടുങ്ങുന്നു
മൊയ്‌ലാളി സുകല്ലേ...കൊറോനയൊന്നും പിടിചില്ലല്ലോ
ഏയ് ഇല്ല
Lintel vaarpinu 6 cotta mettal 5 cotta manal, 1 bag cement Nalla concrete mix aano
കൊട്ടയുട വലുപ്പം കാണണം. വലുതല്ലാത്ത കൊട്ടയാണെങ്കിൽ അത് കുഴപ്പമില്ല
@@homezonemedia9961 Plastic. cheriya holes ullathu
ഒരു ചാക്ക് സിമന്റ് നിങ്ങളുടെ 2കൂട്ടയിൽ കൂടുതൽ ഉണ്ടെങ്കിൽ നിങ്ങൾ പറഞ്ഞ കണക്ക് റെഡി ആണ്.
Good
മെഴുക് സാധാരണ മെഴുക് ആണോ,,? അല്ലെങ്കിൽ വേറെ എന്തെങ്കിലും പേര് പറയണോ...
എവിടെ കിട്ടും
P
👍
👌👌👌👌super
Yes... Dedicated people is very important
Gd msg
വീട് മുകളിലെ നില hollow bricks (താബൂക് കട്ട) കൊണ്ട് പടുക്കുവാൻ എത്ര inch ഉള്ളതാണ് എടു ക്കോണ്ടത് .നല്ലത്.?
8"ആണ് നല്ലത് കുറച്ചാൽ 6"ആവാം
വീട് പണിയുമ്പോൾ കല്ല് പണിയുമ്പോൾ രണ്ട് ദിവസം കൂടിയാലും കറക്ട് തൂക്കി പണിയുക വേഗത്തിൽ പണിയുന്ന പല വീടിന്റെയും തേപ് ചെയ്യുമ്പോൾ തൂക് മറിഞ്ഞു ഒരുപാട് കനത്തിൽ തേക്കുമ്പോൾ പൊട്ട് വീഴുന്നു പ്ലീസ് വീട് പണിയുന്നവർ ശ്രദ്ധിക്കുക
Vava
Shankar cement
❤❤
very thanks
Thanks
Thanks booss
Unni chupper video
സാർ ഒരു വീടിന്റെ പ്ലാൻ തയാറാക്കുന്നതുമായി ബന്ധപ്പെട്ടു അങ്ങയോടു സംസാരിക്കാൻ നമ്പർ കിട്ടിയാൽ ഉപകരിക്കും 🙏
കോണ്ടാക്ട് നമ്പർ പ്ലീസ്
🥳
പതിനേഴു മിനുട്ട് പറഞ്ഞിട്ടും. ഓപ്പൺ ഏരിയയിലെ ലിന്റൽ. സൺസൈഡ് വാർപ്പ്, advantage and disadvantage ഒന്നും പറിഞ്ഞില്ല അത് വലിയ പോരായ്മ തന്നെ. രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു
Sunshade വീഡിയോ വേറെ ഇടുന്നുണ്ട് അതാ.
@@homezonemedia9961 video unden undakumennu predeekshikkunnu
ചേട്ടാ. കിണർ കുഴിക്കുന്നവരുണ്ടോ..
Adress തരൂ. നമ്പറും.
@@homezonemedia9961 public tharaan pattilla...give me mail id..
ജനൽ കട്ടില വെച്ച് കൊണ്ട് upstair പടവു ചെയ്താൽ Lintel വാർക്കേണ്ടത് അത്യാവിശ്യമാണോ pls reply
Lintel വേണം
@@homezonemedia9961 weight കട്ടില താങ്ങില്ലെ? പിന്നെ എന്തിനാണ്?
Haiiiii
Ok
🙏👍
വാർപ്പ് അളവ് തട്ടിപ്പിന്റെ ഒരു വീഡിയോ ഇടാമോ
വാർപ്പ് അളവിൽ ഇപ്പോഴും തട്ടിപ്പ് നടത്തുന്നവർ ഉണ്ടോ
@@homezonemedia9961 കൂടുതൽ അലകുമെല്ലോ