Sancharam | By Santhosh George Kulangara | Romania 07 | Safari TV

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ •

  • @saleeshsunny2951
    @saleeshsunny2951 2 дні тому +2

    2010ൽ ഞാൻ പോയിട്ടുണ്ട് അടിപൊളി യാണ്👍ബ്രാൻ കാസ്റ്റലെയുടെ താഴെ ഒരു ഹൊറർ ഷോ നടത്തുന്ന സ്ഥലമുണ്ട് അതിൽ കയറി കിളിപോയി..ബ്രാൻ കാസ്റ്റൽ സ്ഥിതി ചെയ്യുന്നതിന്റെ അടുത്തുള്ള ഒരു ഹോട്ടലിൽ ആണ് താമസിച്ചത് അവിടെ നിന്നും രാത്രിയിൽ ബ്രാൻ കാസിൽ കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്..🥰👍

  • @jeenas8115
    @jeenas8115 2 дні тому +14

    Bramstoker ടെ ഡ്രാക്കുള, വായിക്കുന്നതിന് ,മുന്നെ, ശ്രീ കോട്ടയം പുഷ്പനാഥിൻറ് കഥ യാണ് വായിച്ചിട്ടുളളത്, ഇപ്പോൾ സഫാരിയിൽ, കൂടെ ഇതൊക്കെ കാണാൻ സാധിച്ചല്ലോ🙏🙏🙏❤️❤️❤️

    • @hidayataurus
      @hidayataurus 2 дні тому +1

      ഞാനും 👍👍

    • @indian6346
      @indian6346 2 дні тому +1

      നീലകണ്ഠൻ പരമാര എന്നൊരു ഡിറ്റക്ടീവ് നോവലിസ്റ്റും ഡ്രാക്കുള കോട്ടയം പുഷ്പ നാഥിന് ശേഷം എഴുതി, അത് അത്ര പോരായിരുന്നു. ജോനാഥൻ ഹാർക്കറുടേയും മീനാഹാർക്കറുടേയും പ്രണയം വായിച്ച സന്തോഷിച്ചിട്ടുണ്ട്.ലുസിയുടെ ദുരന്തം വായിച്ച് വേദനിച്ചിട്ടുണ്ട്.

  • @rajagopalrajapuram8940
    @rajagopalrajapuram8940 7 годин тому

    ട്രാക്കുള എന്നും മനസ്സിൽ താരം തന്നെ. പറഞ്ഞാൽ തീരില്ല..❤

  • @pushpaprabhakaran5330
    @pushpaprabhakaran5330 2 дні тому +1

    രണ്ടു ദിവസമായി നോക്കിയിരിക്കുവാരുന്നു😍💖❤️

  • @Gangadaran-k4e
    @Gangadaran-k4e 2 дні тому +3

    സുന്ദരമായ ഭൂപ്രദേശം. വൃത്തിയുള്ള ജനങ്ങൾ❤❤❤

  • @shajio.s9794
    @shajio.s9794 2 дні тому +2

    കുറ്റൻ ചുമർമതിലിൽ ഒരു പല്ലിയെ പോലെ കേറിപോയ ഡ്രാക്കുള... കോട്ട, ഒരിക്കലും കോട്ട കാണാതെ എഴുതിയ എഴുത്ത്കാരൻ... 😱14:47

  • @sreekumarm6155
    @sreekumarm6155 2 дні тому +1

    ❤❤❤ SGK

  • @chithrausha2665
    @chithrausha2665 12 годин тому

    ❤❤

  • @Karthika-n87
    @Karthika-n87 2 дні тому

    സഞ്ചാരം ❤️

  • @varghesenithin5992
    @varghesenithin5992 2 дні тому +1

    Very first comment from LA 🇺🇸

  • @abdulsathar64
    @abdulsathar64 2 дні тому

    Very nice 💯❤

  • @india3146
    @india3146 2 дні тому

  • @arunarun5942
    @arunarun5942 2 дні тому

    👌

  • @mapletreerocker
    @mapletreerocker 2 дні тому

    The blood is the life!

  • @PurushanMA-u2n
    @PurushanMA-u2n 2 дні тому

    ❤🎉❤😊

  • @uk2727
    @uk2727 2 дні тому +1

    08:08 Dr.Acula 😃😃

  • @noushad2777
    @noushad2777 2 дні тому

    👍👍👍🎉

  • @lekshmiappukuttan108
    @lekshmiappukuttan108 2 дні тому

    👍👌👏👏👏

  • @augustinekj9765
    @augustinekj9765 2 дні тому

    👍✋️

  • @mohanadasan6391
    @mohanadasan6391 2 дні тому

    കമ്മ്യൂണിസ്റ്റ്‌ ഭരണത്തെയും അതിന്റെ തകർച്ചയെയും വളരെ വിശദമായി അവതരിപ്പിച്ച താങ്കൾ, അവിടത്തെ ഒരു ഭരണാധികാരി ആയിരുന്നെങ്കിൽ എന്നു ആശിച്ചു പോകുന്നു

  • @hamzak2931
    @hamzak2931 2 дні тому

    ഖസാക്കിൻ്റെ ഇതിഹാസം വായിച്ചു തസ്രാക്കിൽ പോയ അതേ അനുഭവം
    നോവൽ വായിക്കുമ്പോൾ ലഭിക്കുന്ന മുഴുവൻ ഭാവനകളെയും ഫാൻ്റസികളെയും തകർക്കുന്നതായിരിക്കും സന്ദർശനാനുഭവങ്ങൾ

  • @DEVASIASEBASTIAN-n5d
    @DEVASIASEBASTIAN-n5d День тому

    ❤❤❤❤❤

  • @radhamaniammatn9029
    @radhamaniammatn9029 2 дні тому

  • @deepakgopinath1494
    @deepakgopinath1494 2 дні тому

    ❤️

  • @viswanadhvadakara3985
    @viswanadhvadakara3985 2 дні тому

    ❤❤

  • @shajushansha333
    @shajushansha333 2 дні тому

    ❤❤❤❤

  • @shanskkannampally7599
    @shanskkannampally7599 2 дні тому

    ❤❤

  • @jishaottaplavilayil6729
    @jishaottaplavilayil6729 2 дні тому

    ❤❤

  • @adarshasokansindhya
    @adarshasokansindhya 2 дні тому

    ❤❤❤

  • @jeenas8115
    @jeenas8115 2 дні тому

    ❤❤❤

  • @ushasoman2291
    @ushasoman2291 2 дні тому

    ❤❤❤

  • @sancharikl7371
    @sancharikl7371 2 дні тому

    ❤❤❤