Sir enteyum hus nte yum peril 8.5 cent sthalam und data bank il wetland aanu ath purayidam aakkan enthaanu cheyyendath btr il nilam ennaanu njangalkk veed vekkan aanu athinu enthaanu cheyyendath ethu office il aanu form kodukkendathu enthokke venam athinu reply tharumo pls
1970 ൽ പട്ടയം കിട്ടിയ ഭൂമിയാണ് ഞാൻ 2013 ൽ 2.250 സെന്റം 2016 ൽ 3.623 സെന്റം വാങ്ങിയത്. ഇപ്പോൾ നിലമായിട്ടാണ്. കിടക്കുന്നത്. പുരയിടം ആക്കുവാൻ എവിടെ അപേക്ഷ കൊടുക്കണം.
Sir, ഞാൻ 2012ൽ വാങ്ങിയ 32സെന്റ് സ്ഥലം ആധാരത്തിൽ നിലം ആണ്.40വർഷത്തോളം പഴക്കം ഉള്ള ഓടിട്ടജീർണിച്ച വീടും, ഏകദേശം 20-30വർഷത്തോളം പഴക്കം ഉള്ള തെങ്ങുകളും, മറ്റു പല വൃക്ഷങ്ങളും ഉണ്ട്. ഫോം -5 RDO ക്ക് കൊടുത്തിട്ടുണ്ട്. ഇതിന് എനിക്ക് ഫീസ് അടക്കേണ്ടി വരുമോ? 🙏
നിലം പുരയിടമാക്കാൻ ഫോം 6 കൊടുത്തു. 1998ൽ 28 cent. 2011 ൽ 22 cent. ഭൂമി കുടുംബപരമായി ലഭിച്ചത്. സൌജന്യമായി തരം മാറ്റി കിട്ടുമോ. 2 ലക്ഷം രൂപ ഫീസ് ആയി അടക്കുവാൻ പറഞ്ഞ് revenue department ൽ നിന്ന് message വന്നിട്ടുണ്ട്. എന്താണ് ചെയ്യേണ്ടത്.
Sir 35cent data bankil nikathu nilam ennanu ullathu. Form 5 rdo office il submit cheythu agricultural officerudeyum villege officerudeyum reportum submit cheythu. Eni enthanu sir procedure fees adaykendathu evdeyanu
Family Property after partition was registered in my name. 8.75 cents . Aadhaarathil Kolamavayal nikathiya Nilam ennaanu ullath.. Partition 2019 aayirunnu.. Ippo house construction 1300 Sq ft patullu ennu kelkkunnu... Sq ft koottan pattumo?
18.5 cent വസ്തു തരം മാറ്റാൻ (in BTR as Nilam) ഫീസ് ഇല്ലാ എന്ന് വിചാരിച്ച് FORM 6 വാങ്ങി, ഫീസ് ഉണ്ട് എന്ന് അറിഞ്ഞപ്പോൾ വേണ്ട എന്ന് വിചാരിച്ചു ഇരുന്നു . അപ്പോൾ ആണ് ഫീ മാറ്റുന്നു എന്ന ന്യൂസ് വന്നത് . ഏപ്രിൽ 7 ന് റിപ്പോർട്ട് (from Village & Krishi officer) വാങ്ങി RDO ക്ക് കൊടുത്തൂ , ഇപ്പോൾ പറയുന്നു November il form വാങ്ങിയത് കൊണ്ട് ഫീസ് അടയ്ക്കണം എന്ന് . എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ ?
ഈ സർക്കുലർ കളും നിയമവും ഒക്കെയും വരുന്നുണ്ട്.പക്ഷെ സാധാരണക്കാരന് ഉദ്യോഗസ്ഥരെ ക്കൊണ്ട് നിയമം നടപ്പാക്കാൻ സാധിക്കുന്നൊ എന്ന് സർക്കാർ എന്താണ് അന്വേഷണം നടത്താത്തത്.അതല്ലെ പ്രശനം.
ആധാരത്തിൽ പള്ളിയാളി എന്നാണ് ഭൂമിയുടെ തരം ആയി കൊടുത്തിട്ടുള്ളത് 30 വർഷമായി ഒരു ചെറിയ വീട് കെട്ടി താമസിക്കുന്നു രണ്ടുവർഷം മുമ്പ് വീട് പൊളിഞ്ഞപ്പോൾ പുതിയൊരു വീട് ആ സ്ഥലത്ത് തന്നെ വെച്ചു. വീട് നമ്പറിനു വേണ്ടി പഞ്ചായത്ത് ചെന്നപ്പോൾ വീട്ടുനമ്പർ ലഭിക്കില്ല എന്ന് പറയുന്നു എന്താണ് ചെയ്യേണ്ടത്
1.Wording of s.27A is that "if any owner desires to utilise such (i.e., un-notified) land for residential purpose." Definitely it is for future. I have been occupying the constructed house since 1988. What sort of logic is there to apply now for permission under s.27A? I have been granted permission by the Government (repeat the Government) for construction of house on this land exempting from then-existing zoning regulations (as the land was in agricultural zone). 2. Vide the definition of "un-notified land", what is exact implication of last limp of the definition? 3. RDO is the authority to decide the case. Personal hearing is given to me. Can the Superintendent in RDO's office hear me and RDO pass the orders ?
Adharam. Form no.6. Rs1000/- Chalan receipt. Land tax receipt. Report from agriculture office. Any further documents needed for submission to RDO to get conversion of nilam to purayidam Already got gezette notification came as the land is not in data bank
സാർ ഫെബ്രുവരി 2022ല് രജിസ്റ്റർ ചെയ്യാം എന്ന് വിചാരിക്കുന്നു. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട നിലം ക്ലാസിഫിക്കേഷൻ എന്ന കിടക്കുന്നു. 2200sqft പണിയാമോ. തരം മാറ്റി കിട്ടുമോ.
വെറും 5 സെന്റ് മാത്രം ഭൂമി യുള്ള എനിക്ക് വേറെ സ്ഥലങ്ങൾ ഒന്നും ഇല്ല. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടും ഉണ്ട്. അടുത്തതായി ഞാൻ എന്താണ് ചെയ്യേണ്ടത് സർ. വീട് വെയ്ക്കാൻ ഉദ്ദേശിക്കുന്നു
ഞാൻ താമസിക്കുന്നവസ്തുവിനോട് ചേർന്ന് 2 സെന്റ് സർക്കാർ വസ്തു എന്റെ കൈവശത്തിലും, എന്റെ വസ്തുവിന്റെ ഗുണപരമായ അനുഭവത്തിലുമാണ്. Benificial Enjoyment എന്ന നിലയിൽ പതിച്ചു പട്ടയം കിട്ടുന്നതിന് അവകാശമുണ്ടോ? ആർക്കാണ് അപേക്ഷ നൽകേണ്ടത്? പ്രത്യേക അപേക്ഷാ ഫോം ഉണ്ടോ? എതൊക്കെ രേഖകൾ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫീസ് അടക്കണോ? എങ്ങനെ? എത്ര? നടപടി ക്രമങ്ങൾ എങ്ങനെയാണ്? ദയവായി വിശദമാക്കാമോ?
സർ 2007 വാങ്ങിയ 13.5 cent ഭു മി യാണ്. 2021 ഡിസംബർ റിൽ form5 RDO ഓഫീസിൽ നിന്നും വാങ്ങി കൃഷി ഭവനിൽ കൊടുത്തു.അവർ എത്ര മാസത്തിനുള്ളിൽ വെരിഫിക്കേഷൻ നടത്തും. Rent താമസിക്കുന്ന ഞങ്ങൾക്ക് അവിടെ ഒരു വീട് വയ്ക്കാൻ പറ്റുമോ.bank loan കിട്ടുനില. ഇനിയും എത്ര കാലം കാത്തിരിക്കണം
സർ ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത 7 സെന്റ് സ്ഥലത്ത് (വെറ്റലാൻഡ് )1200 sq വീട് വെച്ചു നമ്പർ കിട്ടി. എന്നാൽ അതിനു ശേഷം ഒരു റൂം കൂട്ടിയെടുത്തു. ഇനി നികത്തി കിട്ടാൻ പ്രയാസം ഉണ്ടോ?
no clarity as to conditions in respect of plinth area limit. res. 120 sq mtr comercial 40 sq mtre. can it be construed as limit conditions lifted? if so why 3000 sq ft limit and additional fee?
8 4 2022 ണ് തരം മാറ്റാൻ കൊടുത്തു 18.5 സെന്റ് 4 ലക്ഷം അടക്കാൻ പറയുന്നു, അടക്കേണ്ട എന്നു കുറച്ചു ആൾക്കാർ പറയുന്നു, മൊത്തത്തിൽ അമ്മയുടെ പേരിൽ ഉണ്ടായ 43 സെന്റിൽ നിന്നും 18.6 സെന്റ് മകന് ഈ വർഷം കൊടുത്തതാണ്, മകന്റെ പേരിൽ വേറെ സ്ഥലം ഇല്ല എങ്കിൽ വീട് എടുക്കാൻ താരം മാറ്റാൻ പൈസ അടകണോ, മറുപടി പ്രതീക്ഷിക്കുന്നു, പ്ളീസ്
ഞാൻ പുതുതായി വാങ്ങിയ സ്ഥലത്തിന്റെ ആധാരത്തിൽ "ജന്മ നിലം" എന്നാണ് . എന്നാൽ, ആദ്യമായി നികുതി കൊടുത്ത പേപ്പറിൽ പുരയിടം എന്നായിട്ടാണ് വന്നത് . ഇതിന് Building പെർമിറ്റ് കിട്ടുമോ .
റവന്യൂ രേഖകളിൽ - പുരയിടം എന്ന് രേഖപ്പെടുത്തുകയും ഡാറ്റാ ബാങ്കിൽ ഉൾപ്പെടാതിരിക്കുകയും ചെയ്തിട്ടുള്ള വസ്തുവാണെങ്കിൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം തടസ്സങ്ങൾ ഉണ്ടാകില്ല.
I bought 7 cent (2005) and 21 cents (2006). both paddy land filled before 2008. Both not in databank. Can I convert both without payment? both adjacent plot but different pathram. They are still are 2 separate plots.
2008 ലെ datta ബാങ്കിൽ ഭാഗിഗമായി നികത്തിയ ഭൂമി എന്ന് കാണുന്നു,2008ന് ശേഷം പുതിയ dattabank പ്രസിദ്ധീകരിച്ചിട്ടുണ്ടോ?, പ്രസ്തുത ഭൂമി തരം മാറ്റാൻ ഫോറം no ഏതാണ്,
ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമിയിൽ 1301 സ്ക്വയർ ഫീറ്റിൽ ഞാൻ ഒരു വീട് വെച്ചു നിരീക്ഷണ സമിതിയിൽ നിന്നും അംഗീകാരം കിട്ടിയെങ്കിലും പഞ്ചായത്തിൽ നിന്നും നമ്പർ കിട്ടുന്നില്ല ആർഡിഐയുടെ ഓർഡർ വേണം എന്നാണ് പറയുന്നത് ഇതേ അളവിൽ മറ്റു പലർക്കും കിട്ടുന്നുമുണ്ട് എന്താണ് അതിന്റെ ശരിയായ നിയമം
ഉൾപ്പെട്ടിട്ടില്ല എന്ന് പറയുന്നത് നിലം എന്ന് കാണിച്ചിട്ടില്ല എന്നാണോ? നികത്ത് ഭൂമി എന്ന് കാണിച്ചു എന്നാണോ ? അതോ സർവേ നമ്പർ ഡാറ്റാ ബാങ്കിൽ ഇല്ല എന്നാണൊ ?
സർ എന്റെ അച്ഛന് വർഷങ്ങൾക് മുൻപ് അച്ചന്റെ മുതലാളി പാടത്തു വേല ചയ്യ്തതിൽ അര ഏക്കർ നിലം പത്രത്തിൽ രെഹ കൊടുത്തു ആ നിലം അച്ഛൻ കൃഷി ചയ്യ്തു വരവേ അച്ചനും നിലം എഴുതി തന്ന ഓടമ്യും മരിച്ചു ഇപ്പോൾ ഉടമയുട മക്കളും സ്ഥാലതില്ല ഇനിയും അച്ഛന്റെ മക്കൾ ആയ പേരിൽ കൂട്ടാൻ കഴിയുമോ അതോ മിച്ച ഭൂമിആയി തിരികെ എടുക്കൂമോ സാറിന്റെ നിർദേശം കാത്തിരിക്കുന്നു
Lot of comments and advice are coming up from different people. I repeat no fruitful actions. Once you applied in specific forms, concerned officers are not doing any quicker response, instead we don't know what happened to it, even after several months.
സർ, 2017 ൽ വയലായി കിടന്ന ഒരു സ്ഥലം ഒരാൾ വാങ്ങി ( ചില സ്ഥലങ്ങളിൽ തെങ് വെച്ച് പിടിപ്പിച്ചിട്ടുണ്ടായിരുന്നു) അയാൾ അനുമതി ഒന്നും വാങ്ങാതെ നികത്തി. ഏകദേശം 35 സെന്റെ സ്ഥലം കാണും. ഇയാൾക്ക് ഇങ്ങനെ നികത്താമോ. ഇയാൾക്ക് വീടും , സ്ഥലവും ഉള്ള അളാണ്. വയൽ വാങ്ങി നികത്തി പ്ലോട്ട് ആക്കി വിൽക്കലാണ് അയാളുടെ ജോലി. ഈ സ്ഥലം നികത്തിയത് കാരണം, മഴ പെയ്യുമ്പോൾ വീട്ടിൽ വെള്ളം കേറുന്ന സ്ഥിതിയാണ്. എന്താണ് ഞങ്ങൾ ചെയ്യേണ്ടേ.
വികസന അതോറിറ്റി ഭൂമി ഏറ്റെടുത്ത് വികസനം നടത്തി ഭവന നിർമാണത്തിനായി പതിച്ച് കൊടുത്ത 1984 ലെ ഭൂമിയിൽ വീട് വെച്ചതിന് ശേഷം ഇപ്പോൾ ഭൂമി നഞ്ചയാണെന്നും തരം മാറ്റണമെന്നും പറയുന്നതെന്തു കൊണ്ടാണ്?വഞ്ചനയാണെന്ന് ഡാറ്റബാങ്കിലില്ല.
പൊന്നു സാറേ ഏത് ഗ ഗണ്മേന്റ് ഏന്ത കൊണ്ടുവന്നാലും കോരന് കുമ്പിളിൽ കഞ്ഞി - കഴിഞ്ഞ 20 വർഷമായി ഒരു വീട് വക്കാൻ ശമിക്കുന്നു - Data back -ൽ നിലമാണ പോലു - നിലം എന്നു രേഖപ്പെട്ത്തിയിരിക്കുന്നു - നിലം കാണണമെങ്കിൽ 2. കി.മീ. ദ്ദരം കഴിഞ്ഞാൽ കര നിലം കാണാം. - 644 - ഉം 60-ഉം വയസ്സായ എവാസികളായ ഞങ്ങൾക്ക് ഒരു കൃഷി ഓഫീസറുടെ വാശി നിമിത്ത സാധിക്കുന്നില്ല. ഇനി നീതികിട്ടണമെങ്കിൽ കേസ് കൊടുക്കണം - അല്ലെങ്കിൽ കളക്ടറെ കണ്ട് നോക്കണ ol ഈ പുരയിടത്തിന്റെ 3 വശത്തും വീട്ടും - മുൻവശത്ത് ബസ്സ് സർവ്വീസുള്ള റോഡും - ഇതാണ് അവസ്ഥ - കൂടുതൽ വിവരം ഭ> വിയിൽ അറിയിക്കാം
facebook.com/108006441029117/posts/416680303495061/ നികന്ന് കിടക്കുന്ന സ്ഥലങ്ങൾ റവന്യൂ രേഖകളിൽ പുരയിടമാക്കി മാറ്റുന്നതിന് ആയിരക്കണക്കിന് അപേക്ഷകളാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം റവന്യൂ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്. അവയിൽ 25 സെൻറ് വരെയുള്ള ഭൂമിയുടെ തരം മാറ്റം സൗജന്യമായി അനുവദിക്കുന്നതിന് നിശ്ചിത (25.2.2021) തീയതിക്കുശേഷം നൽകിയ അപേക്ഷകളായിരിക്കണമെന്ന് 23.07.2021 തീയതി സർക്കാർ ഇറക്കിയ സർക്കുലർ ഭരണഘടനാവിരുദ്ധമെന്ന് കേരള ഹൈക്കോടതി. സർക്കുലർ റദ്ദായതോടുകൂടി 25/2/2021 ന് മുൻപ് അപേക്ഷ കൊടുത്തവർക്കും 25 സെന്റ് വരെ തരം മാറ്റുന്നതിന് ഫീസ് നൽകേണ്ടതില്ല. #Wetland_Act_and_Rules #Free_conversion
ഉപകാരപ്രദം ഈ വീഡിയോ
@niyamadarsi ....form 9 related video link comment section in undu ennu paranju...pakshe link kandilla....please give
എല്ലാവര്‍ക്കും ഉപകാരം ചെയ്യുന്ന വീഡിയോ 👍
Sir enteyum hus nte yum peril 8.5 cent sthalam und data bank il wetland aanu ath purayidam aakkan enthaanu cheyyendath btr il nilam ennaanu njangalkk veed vekkan aanu athinu enthaanu cheyyendath ethu office il aanu form kodukkendathu enthokke venam athinu reply tharumo pls
1970 ൽ പട്ടയം കിട്ടിയ ഭൂമിയാണ് ഞാൻ 2013 ൽ 2.250 സെന്റം 2016 ൽ 3.623 സെന്റം വാങ്ങിയത്. ഇപ്പോൾ നിലമായിട്ടാണ്. കിടക്കുന്നത്. പുരയിടം ആക്കുവാൻ എവിടെ അപേക്ഷ കൊടുക്കണം.
Sir,
ഞാൻ 2012ൽ വാങ്ങിയ 32സെന്റ് സ്ഥലം ആധാരത്തിൽ നിലം ആണ്.40വർഷത്തോളം പഴക്കം ഉള്ള ഓടിട്ടജീർണിച്ച വീടും, ഏകദേശം 20-30വർഷത്തോളം പഴക്കം ഉള്ള തെങ്ങുകളും, മറ്റു പല വൃക്ഷങ്ങളും ഉണ്ട്.
ഫോം -5 RDO ക്ക് കൊടുത്തിട്ടുണ്ട്. ഇതിന് എനിക്ക് ഫീസ് അടക്കേണ്ടി വരുമോ? 🙏
RDO officil form submit cheyyumpol
Sketch kodukkano
Sir nilam purayidamaki matan apeksha kodukumbo enthinu vendiyanu tharam matunnath ennullathinu oru karanam veno?
നിലം പുരയിടമാക്കാൻ ഫോം 6 കൊടുത്തു. 1998ൽ 28 cent. 2011 ൽ 22 cent. ഭൂമി കുടുംബപരമായി ലഭിച്ചത്. സൌജന്യമായി തരം മാറ്റി കിട്ടുമോ. 2 ലക്ഷം രൂപ ഫീസ് ആയി അടക്കുവാൻ പറഞ്ഞ് revenue department ൽ നിന്ന് message വന്നിട്ടുണ്ട്. എന്താണ് ചെയ്യേണ്ടത്.
VERY useful information, indeed!
E form 7 evde ninu kitum
Sir 35cent data bankil nikathu nilam ennanu ullathu. Form 5 rdo office il submit cheythu agricultural officerudeyum villege officerudeyum reportum submit cheythu. Eni enthanu sir procedure fees adaykendathu evdeyanu
Thank you sir for the valuable information
Sir NAMaskaram. Ende bagapathrathil 6 perkanullath athil enikumathrammayi elavarkum purayidam enhum eniku mathram 12 cent. Janmam nilam enanu Ath engineyanu. Purayidam Enakimatuka. Please onuparayumo
If included in data bank, file form 5. If not in data bank file form 6
1989 il vagiya 36 cent um 1990 il vangiya 18.5 cent um onnayi kidakkunnu (total 54.5 cent)
Ithil 50.5 cent nilam aanu. Data bankil ulppettittilla
2004 il veedu vechu 18 varsham aayi thamasichu varunnu.
Bank loan eduth thirichadakkan pattathe vannappol vilkkamennu vechu. Vangunna aal tharam matti tharanamennu parayunnu
18 varsham aayi njan thamasichu varunna sthalam tharam mattan 10% fee adakkano
Apply cheyyenda form number ethanu
Sir, I bought 8 cents in 2009,showing as nilam in village.
Can i change it to purayidam now
If it is converted before 2008, you can apply in form 5 to remove from databank, form 6 to change the classification
2008 inu sesam nilam nikathi veed vekkan patille?
Anadikrthamai vettippidicha sthalam thirich sarkarinu kittan endu chayyanam
Form 9 apply cheyyan enthellaam supportive documents vennum ennu parayamo?
Sir ..thara ketiyathin sheshaman ariyunath data bankil ulpetitunden ini ath maati kitumo athin nthokeyan cheyendatg pls rply ....😭
File form 5
Can I submit the documents online to RDO for. Land transformation
Fees adachu ellam shariyayi ipo plan pass aakan vazhiyum tharam thirikanamenn shariyano
Family Property after partition was registered in my name. 8.75 cents .
Aadhaarathil Kolamavayal nikathiya Nilam ennaanu ullath..
Partition 2019 aayirunnu..
Ippo house construction 1300 Sq ft patullu ennu kelkkunnu...
Sq ft koottan pattumo?
18.5 cent വസ്തു തരം മാറ്റാൻ (in BTR as Nilam) ഫീസ് ഇല്ലാ എന്ന് വിചാരിച്ച് FORM 6 വാങ്ങി, ഫീസ് ഉണ്ട് എന്ന് അറിഞ്ഞപ്പോൾ വേണ്ട എന്ന് വിചാരിച്ചു ഇരുന്നു . അപ്പോൾ ആണ് ഫീ മാറ്റുന്നു എന്ന ന്യൂസ് വന്നത് . ഏപ്രിൽ 7 ന് റിപ്പോർട്ട് (from Village & Krishi officer) വാങ്ങി RDO ക്ക് കൊടുത്തൂ , ഇപ്പോൾ പറയുന്നു November il form വാങ്ങിയത് കൊണ്ട് ഫീസ് അടയ്ക്കണം എന്ന് . എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ ?
ഈ സർക്കുലർ കളും നിയമവും ഒക്കെയും വരുന്നുണ്ട്.പക്ഷെ സാധാരണക്കാരന് ഉദ്യോഗസ്ഥരെ ക്കൊണ്ട് നിയമം നടപ്പാക്കാൻ സാധിക്കുന്നൊ എന്ന് സർക്കാർ എന്താണ് അന്വേഷണം നടത്താത്തത്.അതല്ലെ പ്രശനം.
Very informative 👍
👆Data ബാങ്കിൽ ഭൂമി ഉണ്ടോ എന്ന് എങ്ങനെ അറിയാം ?🖕. Kerala Gazzette ഫെബ്രുവരി 2021 നോക്കാം.
ആധാരത്തിൽ പള്ളിയാളി എന്നാണ് ഭൂമിയുടെ തരം ആയി കൊടുത്തിട്ടുള്ളത് 30 വർഷമായി ഒരു ചെറിയ വീട് കെട്ടി താമസിക്കുന്നു രണ്ടുവർഷം മുമ്പ് വീട് പൊളിഞ്ഞപ്പോൾ പുതിയൊരു വീട് ആ സ്ഥലത്ത് തന്നെ വെച്ചു. വീട് നമ്പറിനു വേണ്ടി പഞ്ചായത്ത് ചെന്നപ്പോൾ വീട്ടുനമ്പർ ലഭിക്കില്ല എന്ന് പറയുന്നു എന്താണ് ചെയ്യേണ്ടത്
1.Wording of s.27A is that "if any owner desires to utilise such (i.e., un-notified) land for residential purpose." Definitely it is for future. I have been occupying the constructed house since 1988. What sort of logic is there to apply now for permission under s.27A? I have been granted permission by the Government (repeat the Government) for construction of house on this land exempting from then-existing zoning regulations (as the land was in agricultural zone).
2. Vide the definition of "un-notified land", what is exact implication of last limp of the definition?
3. RDO is the authority to decide the case. Personal hearing is given to me. Can the Superintendent in RDO's office hear me and RDO pass the orders ?
സർ total 40സെന്റ് ഉണ്ട് അതിൽ 25 സെന്റ് ഫ്രീ ആയി തരം മാറ്റുവാൻ പറ്റുമോ
6 cent nilam in btr, but included in data bank can I build house in it
File form 5
Adharam. Form no.6. Rs1000/- Chalan receipt. Land tax receipt. Report from agriculture office. Any further documents needed for submission to RDO to get conversion of nilam to purayidam Already got gezette notification came as the land is not in data bank
Enough.Official reports are their part
Ethu date vare register cheytha land nanu 25 cent vare fee exemption ullathu
സാർ ഫെബ്രുവരി 2022ല് രജിസ്റ്റർ ചെയ്യാം എന്ന് വിചാരിക്കുന്നു. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട നിലം ക്ലാസിഫിക്കേഷൻ എന്ന കിടക്കുന്നു. 2200sqft പണിയാമോ. തരം മാറ്റി കിട്ടുമോ.
വെറും 5 സെന്റ് മാത്രം ഭൂമി യുള്ള എനിക്ക് വേറെ സ്ഥലങ്ങൾ ഒന്നും ഇല്ല. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടും ഉണ്ട്. അടുത്തതായി ഞാൻ എന്താണ് ചെയ്യേണ്ടത് സർ. വീട് വെയ്ക്കാൻ ഉദ്ദേശിക്കുന്നു
ഞാൻ താമസിക്കുന്നവസ്തുവിനോട് ചേർന്ന് 2 സെന്റ് സർക്കാർ വസ്തു എന്റെ കൈവശത്തിലും, എന്റെ വസ്തുവിന്റെ ഗുണപരമായ അനുഭവത്തിലുമാണ്. Benificial Enjoyment എന്ന നിലയിൽ പതിച്ചു പട്ടയം കിട്ടുന്നതിന് അവകാശമുണ്ടോ? ആർക്കാണ് അപേക്ഷ നൽകേണ്ടത്? പ്രത്യേക അപേക്ഷാ ഫോം ഉണ്ടോ? എതൊക്കെ രേഖകൾ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫീസ് അടക്കണോ? എങ്ങനെ? എത്ര? നടപടി ക്രമങ്ങൾ എങ്ങനെയാണ്? ദയവായി വിശദമാക്കാമോ?
home built on 1960 in 27 cent in btr shows nilam can it be converted without fees and without 3000 sqrefeet restriction
Is this a question? if it is, the answer is yes. But you have to produce evidences.
സർ 2007 വാങ്ങിയ 13.5 cent ഭു മി യാണ്. 2021 ഡിസംബർ റിൽ form5 RDO ഓഫീസിൽ നിന്നും വാങ്ങി കൃഷി ഭവനിൽ കൊടുത്തു.അവർ എത്ര മാസത്തിനുള്ളിൽ വെരിഫിക്കേഷൻ നടത്തും. Rent താമസിക്കുന്ന ഞങ്ങൾക്ക് അവിടെ ഒരു വീട് വയ്ക്കാൻ പറ്റുമോ.bank loan കിട്ടുനില. ഇനിയും എത്ര കാലം കാത്തിരിക്കണം
For time bound disposal, you can file petition before court
സർ
ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത 7 സെന്റ് സ്ഥലത്ത് (വെറ്റലാൻഡ് )1200 sq വീട് വെച്ചു നമ്പർ കിട്ടി. എന്നാൽ അതിനു ശേഷം ഒരു റൂം കൂട്ടിയെടുത്തു. ഇനി നികത്തി കിട്ടാൻ പ്രയാസം ഉണ്ടോ?
no clarity as to conditions in respect of plinth area limit. res. 120 sq mtr comercial 40 sq mtre. can it be construed as limit conditions lifted? if so why 3000 sq ft limit and additional fee?
Sirnte contact number tharumo
സർ, എന്റെ 26സെന്റ് സ്ഥലം ഉണ്ട് അതിൽ 18.750 സെന്റ് btr ഇൽ ആണ് ബാക്കി സ്ഥലം പുരയിടം ആണ്. അപ്പോൾ ഞാൻ ഫീസ് അടക്കേണ്ടി വരുമോ
8 4 2022 ണ് തരം മാറ്റാൻ കൊടുത്തു 18.5 സെന്റ് 4 ലക്ഷം അടക്കാൻ പറയുന്നു, അടക്കേണ്ട എന്നു കുറച്ചു ആൾക്കാർ പറയുന്നു, മൊത്തത്തിൽ അമ്മയുടെ പേരിൽ ഉണ്ടായ 43 സെന്റിൽ നിന്നും 18.6 സെന്റ് മകന് ഈ വർഷം കൊടുത്തതാണ്, മകന്റെ പേരിൽ വേറെ സ്ഥലം ഇല്ല എങ്കിൽ വീട് എടുക്കാൻ താരം മാറ്റാൻ പൈസ അടകണോ, മറുപടി പ്രതീക്ഷിക്കുന്നു, പ്ളീസ്
തോട്ടം എന്നത് ഏതു വിഭാഗത്തില്‍ പെടും ? അവിടെ വീട് വെക്കാമോ ?
സർ 20സെന്റ് ഭൂമിയിൽ രണ്ടു സർവേ നമ്പറിൽ 1സെന്റ് നിലമായിട്ടാണ് കാണുന്നത് ഇത് വഴിയിൽ പെടുമ്പോൾ കുഴപ്പം ഉണ്ടാകുമോ
Sir oru appointment tharamo. Phone number il vilichal kuzappanundo
14സെന്റ് വസ്തുവിൽ ഒരു വീടും ഉണ്ട് നിലമായിട്ടാണ് കിടക്കുന്നതു ഇതു തരം മാറ്റാൻ പറ്റുമോ നിലവിൽ അപേക്ഷ കൊടുത്തിട്ടില്ല
Yes
ഞാൻ പുതുതായി വാങ്ങിയ സ്ഥലത്തിന്റെ ആധാരത്തിൽ "ജന്മ നിലം" എന്നാണ് .
എന്നാൽ, ആദ്യമായി നികുതി കൊടുത്ത പേപ്പറിൽ പുരയിടം എന്നായിട്ടാണ് വന്നത് . ഇതിന് Building പെർമിറ്റ് കിട്ടുമോ .
Data bankil ulpetitiile luck alle
Btr il nilam ano purayidam ano purayidam ayondalle karam adachappo nilam kanikkathathu
റവന്യൂ രേഖകളിൽ - പുരയിടം എന്ന് രേഖപ്പെടുത്തുകയും ഡാറ്റാ ബാങ്കിൽ ഉൾപ്പെടാതിരിക്കുകയും ചെയ്തിട്ടുള്ള വസ്തുവാണെങ്കിൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം തടസ്സങ്ങൾ ഉണ്ടാകില്ല.
I bought 7 cent (2005) and 21 cents (2006). both paddy land filled before 2008. Both not in databank. Can I convert both without payment? both adjacent plot but different pathram. They are still are 2 separate plots.
File form 6.
@@niyamadarsi
Is there any place online from where we can download the form
U vl get d form outside trissur ayyanthol കളക്ടട്രേറ്റ് ഓഫീസ്
2008 ലെ datta ബാങ്കിൽ ഭാഗിഗമായി നികത്തിയ ഭൂമി എന്ന് കാണുന്നു,2008ന് ശേഷം പുതിയ dattabank പ്രസിദ്ധീകരിച്ചിട്ടുണ്ടോ?, പ്രസ്തുത ഭൂമി തരം മാറ്റാൻ ഫോറം no ഏതാണ്,
Form 5 to RDO as first step
സാർ ,
തരം മാറ്റിയഭൂമിയിൽ എത്ര സ്‌ക്വയർ ഫീറ്റ് വീട് പണിയാം എന്നു പറഞ്ഞിട്ടുണ്ടോ ഉണ്ടെങ്കിൽ അതൊന്നു പറയാമോ?
Speaker hello
Sir. Puthiya curcularinte copy kittan government nte ethu sitilanu pondathu.
Available in my facebook page. May also available in Gov sites. Check in Google
സർ തണ്ണീർത്തട പ്രകാരം നിലംനികത്തി വീട് വെച്ചത് വിൽപ്പന നടത്താൻ പറ്റുമോ
Yes
BTR മാറ്റി പുരയിടമാക്കാൻ ഏകദേശം എത്ര കാലതാമസം ഉണ്ടാകും??
Depends.
ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമിയിൽ 1301 സ്ക്വയർ ഫീറ്റിൽ ഞാൻ ഒരു വീട് വെച്ചു നിരീക്ഷണ സമിതിയിൽ നിന്നും അംഗീകാരം കിട്ടിയെങ്കിലും പഞ്ചായത്തിൽ നിന്നും നമ്പർ കിട്ടുന്നില്ല ആർഡിഐയുടെ ഓർഡർ വേണം എന്നാണ് പറയുന്നത് ഇതേ അളവിൽ മറ്റു പലർക്കും കിട്ടുന്നുമുണ്ട് എന്താണ് അതിന്റെ ശരിയായ നിയമം
ഉൾപ്പെട്ടിട്ടില്ല എന്ന് പറയുന്നത് നിലം എന്ന് കാണിച്ചിട്ടില്ല എന്നാണോ? നികത്ത് ഭൂമി എന്ന് കാണിച്ചു എന്നാണോ ? അതോ സർവേ നമ്പർ ഡാറ്റാ ബാങ്കിൽ ഇല്ല എന്നാണൊ ?
മേച്ചിൽ പുറം എന്നത് നിലം എന്ന കാറ്റഗറി യില് വരുമോ?
Included in data bank ?
How can I download the above-mentioned circulars??... please give the link
Sir
8cent plot btr nilam aan
Adh change cheyyn rdo application kodthitund
Ithrathilulla plot njn registration cheydhal ente peril tharam change aayi varumo
Ithrathilulla plot vanghunnadhil niyamaparapayi endhlm problems indakum
Plz rply
Which form ?
27 സെൻറ് ആയാൽ എന്താണ് സർ?? രണ്ട് സെറ്റിന് ഫീസ് കൊടുക്കേണ്ടി വരുമോ?? ഒരു മറുപടി തന്നാൽ വലിയ ഉപകാരം
ഏറ്റവും പുതിയ ഉത്തരവ് പ്രകരം 25 സെന്റ് വരെ ഫ്രീ ആണോ...
Sir contact no tharumoooo.....doubt choikkan aayirunnnn
Send voice message to 9447200500
@@niyamadarsi sir ,njan oru doubt ayachitund ,budimuttilenkil pls reply thanks
സർ എന്റെ അച്ഛന് വർഷങ്ങൾക് മുൻപ് അച്ചന്റെ മുതലാളി പാടത്തു വേല ചയ്യ്തതിൽ അര ഏക്കർ നിലം പത്രത്തിൽ രെഹ കൊടുത്തു ആ നിലം അച്ഛൻ കൃഷി ചയ്യ്തു വരവേ അച്ചനും നിലം എഴുതി തന്ന ഓടമ്യും മരിച്ചു ഇപ്പോൾ ഉടമയുട മക്കളും സ്ഥാലതില്ല ഇനിയും അച്ഛന്റെ മക്കൾ ആയ പേരിൽ കൂട്ടാൻ കഴിയുമോ അതോ മിച്ച ഭൂമിആയി തിരികെ എടുക്കൂമോ സാറിന്റെ നിർദേശം കാത്തിരിക്കുന്നു
👍👍👍
👍❤️
ഈ മാസം ഇഷ്ടദാനം നൽകിയ 12സെൻ്റ് ഭൂമി തരം മാറ്റാൻ കഴിയുമോ?
Fair value engana kitunne? Aadharathile value aano
Will get from the website of registration department. By entering sy no. Details etc
Sir, ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത 8 cnt സ്ഥലം നെഞ്ച് എന്നാണ് ഉള്ളത്.അതിൽ 1800 sqrft വീട് എടുക്കാൻ പറ്റുമോ? പണം അടക്കേണ്ടി വരുമോ? Sir plzz rply
Upto 25 cents no fee for conversion
@@niyamadarsi എനിക്ക് 30 സെൻറ്റ് സ്ഥലമുണ്ട് അത് 1983 ൽ ആധാരമാക്കിയതാണ് ഇതിന്റെ തരം മാറ്റാൻ 5 സെൻറ്റിന്റെ പണം അടച്ചാൽ മതിയോ
👍🏻
Lot of comments and advice are coming up from different people. I repeat no fruitful actions. Once you applied in specific forms, concerned officers are not doing any quicker response, instead we don't know what happened to it, even after several months.
സർ phone no അയച്ചിതരുമോ
9447200500
സർ,
2017 ൽ വയലായി കിടന്ന ഒരു സ്ഥലം ഒരാൾ വാങ്ങി ( ചില സ്ഥലങ്ങളിൽ തെങ് വെച്ച് പിടിപ്പിച്ചിട്ടുണ്ടായിരുന്നു) അയാൾ അനുമതി ഒന്നും വാങ്ങാതെ നികത്തി. ഏകദേശം 35 സെന്റെ സ്ഥലം കാണും. ഇയാൾക്ക് ഇങ്ങനെ നികത്താമോ. ഇയാൾക്ക് വീടും , സ്ഥലവും ഉള്ള അളാണ്. വയൽ വാങ്ങി നികത്തി പ്ലോട്ട് ആക്കി വിൽക്കലാണ് അയാളുടെ ജോലി. ഈ സ്ഥലം നികത്തിയത് കാരണം, മഴ പെയ്യുമ്പോൾ വീട്ടിൽ വെള്ളം കേറുന്ന സ്ഥിതിയാണ്. എന്താണ് ഞങ്ങൾ ചെയ്യേണ്ടേ.
Not legal
26സെന്റ് ഭൂമി ഉണ്ടകിൽ ഇളവു ലഭിക്കുമോ
അഞ്ചോ പത്തോ സെന്റ് ഭാര്യയുടെയോ മക്കളുടെയോ പേരിൽ എഴുതിക്കൊടുത്താൽ പോരേ?
സർ നിലമായി ഡാറ്റാ ബാങ്കിൽ പെടാത്ത 7 സെന്റിൽ വീട് വെക്കുന്നതിന് മുനിസിപ്പാലിറ്റിയിൽ നിന്ന് പെർമിഷൻ കിട്ടുമോ?
What's the nature in BTR ?
@@niyamadarsi നിലം
ഈ സർക്കുലരുകൾ അയച്ചുതരുമോ സാർ
facebook.com/108006441029117/posts/363045288858563/
2021 ജൂണിൽ data ബാങ്കിൽ ഉൾപ്പെടാത്ത ഭൂമി വാങ്ങി ഇത് തരം മാറ്റുന്നതിന് എത്ര രൂപ ഫീസ് അടയ്‌ക്കേണ്ടി വരും.6.22 സെന്റ് സ്ഥലമുണ്ട്
@@mohammedsadakath9340 purchase after 2008 will create legal hurdles
ua-cam.com/video/tuzkufTR8qQ/v-deo.html
വികസന അതോറിറ്റി ഭൂമി ഏറ്റെടുത്ത് വികസനം നടത്തി ഭവന നിർമാണത്തിനായി പതിച്ച് കൊടുത്ത 1984 ലെ ഭൂമിയിൽ വീട് വെച്ചതിന് ശേഷം ഇപ്പോൾ ഭൂമി നഞ്ചയാണെന്നും തരം മാറ്റണമെന്നും പറയുന്നതെന്തു കൊണ്ടാണ്?വഞ്ചനയാണെന്ന് ഡാറ്റബാങ്കിലില്ല.
പൊന്നു സാറേ ഏത് ഗ ഗണ്മേന്റ് ഏന്ത കൊണ്ടുവന്നാലും കോരന് കുമ്പിളിൽ കഞ്ഞി - കഴിഞ്ഞ 20 വർഷമായി ഒരു വീട് വക്കാൻ ശമിക്കുന്നു - Data back -ൽ നിലമാണ പോലു - നിലം എന്നു രേഖപ്പെട്ത്തിയിരിക്കുന്നു - നിലം കാണണമെങ്കിൽ 2. കി.മീ. ദ്ദരം കഴിഞ്ഞാൽ കര നിലം കാണാം. - 644 - ഉം 60-ഉം വയസ്സായ എവാസികളായ ഞങ്ങൾക്ക് ഒരു കൃഷി ഓഫീസറുടെ വാശി നിമിത്ത സാധിക്കുന്നില്ല. ഇനി നീതികിട്ടണമെങ്കിൽ കേസ് കൊടുക്കണം - അല്ലെങ്കിൽ കളക്ടറെ കണ്ട് നോക്കണ ol ഈ പുരയിടത്തിന്റെ 3 വശത്തും വീട്ടും - മുൻവശത്ത് ബസ്സ് സർവ്വീസുള്ള റോഡും - ഇതാണ് അവസ്ഥ - കൂടുതൽ വിവരം ഭ> വിയിൽ അറിയിക്കാം
ഡാറ്റാ ബാങ്കിൽ പെടാത്ത എന്റെ 49 സെന്റ് നിലം തരം മാറ്റാൻ കൊടുത്തിട്ടു 2 വർഷം കഴിഞ്ഞു.... ഇത് വേറെ കിട്ടിയിട്ടില്ല...
File move cheyyikkaan aalu venam bro. Chumma apply cheythittittu kaaryam onnum illya. Late aakum.
33 cent aanu 8 centinu fees adachal mathiyo
facebook.com/108006441029117/posts/416680303495061/
നികന്ന് കിടക്കുന്ന സ്ഥലങ്ങൾ റവന്യൂ രേഖകളിൽ പുരയിടമാക്കി മാറ്റുന്നതിന് ആയിരക്കണക്കിന് അപേക്ഷകളാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം റവന്യൂ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്. അവയിൽ 25 സെൻറ് വരെയുള്ള ഭൂമിയുടെ തരം മാറ്റം സൗജന്യമായി അനുവദിക്കുന്നതിന് നിശ്ചിത (25.2.2021) തീയതിക്കുശേഷം നൽകിയ അപേക്ഷകളായിരിക്കണമെന്ന് 23.07.2021 തീയതി സർക്കാർ ഇറക്കിയ സർക്കുലർ ഭരണഘടനാവിരുദ്ധമെന്ന് കേരള ഹൈക്കോടതി.
സർക്കുലർ റദ്ദായതോടുകൂടി 25/2/2021 ന് മുൻപ് അപേക്ഷ കൊടുത്തവർക്കും 25 സെന്റ് വരെ തരം മാറ്റുന്നതിന് ഫീസ് നൽകേണ്ടതില്ല.
#Wetland_Act_and_Rules
#Free_conversion