മെയ്‌ക്ക് മുന്നേ കാറിന്റെ റോഡ് ടെസ്റ്റിൽ കയറുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ! PRINCY DRIVING SCHOOL

Поділитися
Вставка
  • Опубліковано 21 бер 2024
  • ഡ്രൈവിങ് ലൈസന്‍സ് പാസ്സ് ആകുന്നത്ബുദ്ധിമുട്ടുളള കാര്യം അല്ല
    ചെറിയതും ബേസിക് ആയിട്ടുള്ളതുമായ കുറച്ച് കാര്യങ്ങൾ ആണ്‌ നിങ്ങളുടെ ടെസ്റ്റിന്റെ വിധി നിര്‍ണ്ണയിക്കുന്നത്
    ഈ വീഡിയോയില്‍ important ആയ അത്തരം കാര്യങ്ങൾ ആണ്‌ ഷെയർ ചെയ്യുന്നത്
    The driving license test isn't difficult to pass. The smaller details and the fundamentals of your driving will decide your driving licence fate at the RTO test. Here in this video we sharing the most important tricks and tips to win the car road test.
  • Авто та транспорт

КОМЕНТАРІ • 182

  • @ajishak.j7213
    @ajishak.j7213 3 місяці тому +90

    നാളെ ആണ് എന്റെ second chance പ്രാർത്ഥന ഉണ്ടാകണം ☺️

    • @alfiyashiyas884
      @alfiyashiyas884 3 місяці тому +1

      Enik monday 2 nd chance

    • @riyassr3659
      @riyassr3659 3 місяці тому +7

      ഉറപ്പായും കിട്ടും ടെൻഷൻ ആവാതിരിക്കൂ എനിക് അടുത്ത മാസം 15 ആണ് date

    • @arsharaju8061
      @arsharaju8061 3 місяці тому +6

      Monday ann 4th chance ann🥲

    • @rahoof8355
      @rahoof8355 3 місяці тому

      ​@@arsharaju80614 th ചാൻസോ നിങ്ങൾ ഒകെ കിട്ടിയിട്ട് റോഡ് ലേക്ക് എങ്ങനെ erangunb

    • @fayizaka
      @fayizaka 3 місяці тому

      ​@@alfiyashiyas884എത്ര daysinullil ആണ് second date കിട്ടിയത്.

  • @MLLUZZ
    @MLLUZZ 3 місяці тому +8

    Njan ella videos un kanrud.❤inn test ayirunnu....innale rarthri yum video's kandu.test passed.......🎉🎉🎉🎉❤

  • @Radhikaindhufazila_2023
    @Radhikaindhufazila_2023 3 місяці тому +5

    Poli video. 😊.. Kure karyangal manasilaakkaan patti.. 😍

  • @CR-ch3db
    @CR-ch3db 3 місяці тому +13

    25 അർന്നു ടെസ്റ്റ്‌ clean ayi H ROAD ODIKAN പറ്റി പാസ് ആയി 😍
    ടെൻഷൻ ആവാതിരുന്നാൽ മതി ബാക്കി ഒക്കെ set😍

  • @Saseendrann
    @Saseendrann 2 місяці тому

    വളരെ ഉപകാരപ്പെടുന്ന വീഡിയോ ❤
    Thanks Bro

  • @vishnu.j.svishnu.j.s1514
    @vishnu.j.svishnu.j.s1514 3 місяці тому +1

    Inn aayirunu test pass ayi . Your videos helped me a lot , thanks chetta ❤❤😊😊

  • @antonykj1838
    @antonykj1838 3 місяці тому

    ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍👍

  • @ramsinaaz4441
    @ramsinaaz4441 2 місяці тому

    Superb..perfect aaayi paranjthaannu

  • @jimishacshaji31
    @jimishacshaji31 3 місяці тому +4

    H&8 edukkunnathinte yum signals ntem updated video cheyyamo?

  • @varghesesamuel3072
    @varghesesamuel3072 3 місяці тому

    very informative bro..

  • @tasi1983
    @tasi1983 2 місяці тому +1

    ഒത്തിരി ഉപകാരമുള്ള Vdo
    എല്ലാം നല്ല വ്യക്തമായി പറഞ്ഞു തന്നു.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @shilusalu5705
      @shilusalu5705 2 місяці тому

      ഏപ്രിൽ 30ആണ് date...ആരെങ്കിലും undo

  • @jaseelasabeer9459
    @jaseelasabeer9459 3 місяці тому

    ഓർഡർ മനസിലാക്കി തന്നു താങ്ക്സ്

  •  3 місяці тому

    April 15 nu test anu sir prarthikkane🙏. Sir nte vedeo muzhuvan kaanunnundu ellavarkkum upakarappedunna reethiyil padippikkunnu

  • @carloff8446
    @carloff8446 3 місяці тому +5

    ടു വീലർ ടെസ്റ്റിന്റെ കാര്യങ്ങൾ കൂടി പറയാമോ

  • @devil-dx7tr
    @devil-dx7tr 3 місяці тому +17

    Innu Pass ayi guys🥲🥲🎉🎉🎉🎉

  • @REMYASREEJESH888Ramya
    @REMYASREEJESH888Ramya 2 місяці тому

    ഇന്ന് test ആയിരുന്നു pass ആയി.. കഴിഞ്ഞ ഒരാഴ്ച ആയി നിങ്ങളുടെ വീഡിയോ ഫുൾ കാണുന്നുണ്ടായിരുന്നു... ഈ വീഡിയോ കണ്ടപ്പോ മുതൽ ആണ് test നെ പറ്റി ഉള്ള പല കാര്യങ്ങളും അറിഞ്ഞത്.. ഒത്തിരി ഹെല്പ് ഫുൾ ആണ് ഈ വീഡിയോസ്.. 😊

    • @Cayymm
      @Cayymm 2 місяці тому

      Ippo April 10 nullil License nu apply cheythal, matte niyamam varunnathinu munp license kittuo?

  • @user-xe2hh9uy3h
    @user-xe2hh9uy3h 3 місяці тому +5

    ദേവിക ❤ ജീവൻ ❤ അവൾ എന്റെ മാത്രം 🥰

  • @QUEEN-np1yq
    @QUEEN-np1yq 3 місяці тому +3

    ഇന്നലെ 22 തിയതി ടെസ്റ്റ് ആയിരുന്നു കാർ ടെസ്റ്റ്‌ പാസായി

  • @lillyshaji967
    @lillyshaji967 2 місяці тому

    White libes kadannu pokathe odikkanulla tips parayamo

  • @StellaMaria-ht1xq
    @StellaMaria-ht1xq 2 місяці тому +1

    👍

  • @Mhd_savad_
    @Mhd_savad_ 3 місяці тому +4

    May ill puthiyath test varumooo🔺🔺🔺🔺

  • @tksaabi7195
    @tksaabi7195 3 місяці тому +3

    പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ്‌ രീതി അടുത്ത കാലത്തൊന്നും കേരളത്തിൽ നടപ്പിലാവാൻ പോവുന്നില്ല..
    മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിനു സ്വന്തമായി ഗ്രൗണ്ടും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ഒറ്റയടിക്ക് പുതിയ രീതി നടപ്പാക്കാൻ തീരുമാനം എടുത്തതാണ് പ്രശ്നം.

  • @anasshareef9993
    @anasshareef9993 2 місяці тому

    Happy today i am win🎉

  • @user-gd9up6yu1v
    @user-gd9up6yu1v 2 місяці тому +2

    എനിക്ക് നാളെ ടെസ്റ്റ്‌ ആണ്,

  • @Pk12986
    @Pk12986 3 місяці тому

    Vandi nirthaan parayumbol gear down cheyyaano ?

  • @rosin4698
    @rosin4698 3 місяці тому +2

    May niyamam marumo athu order pinvalichu paranjalo mukhyamantri edapettu

  • @user-xe2hh9uy3h
    @user-xe2hh9uy3h 3 місяці тому +1

    എന്റെ ദേവിക രക്ഷപെട്ടു ❤ അവൾ കാർ പഠിച്ചു.

  • @johnrambo8793
    @johnrambo8793 2 місяці тому

    എന്റെ ടെസ്റ്റ്‌ കഴിഞ്ഞു, എല്ലാം ok ആണ്,,

  • @jyothir8951
    @jyothir8951 3 місяці тому +1

    2nd chance

  • @jyothir8951
    @jyothir8951 3 місяці тому +1

    Enikku April 11ന്

  • @lillyshaji967
    @lillyshaji967 3 місяці тому

    Vella vara kadannu poyathinal road test fail ayi eno next 23rdne date kittiyullu

  • @sreevidyasri1144
    @sreevidyasri1144 2 місяці тому

    April 15..test😊

  • @Strqerryhh._
    @Strqerryhh._ 3 місяці тому

    👍🏻🙏🏻❤️

  • @SunilKumar-kb1ud
    @SunilKumar-kb1ud 3 місяці тому +1

    എനിക്ക് കിട്ടി

  • @shinypaul1779
    @shinypaul1779 2 місяці тому

    Thanksto test passai

  • @SnehaLatha-dw1xf
    @SnehaLatha-dw1xf 2 місяці тому

    👍❤️

  • @user-vo5cf7ev9m
    @user-vo5cf7ev9m 2 місяці тому +1

    Learners exam kazhinj ethradhivasam kazhinjanne test undavuka 📍📍📍📍📍📍

  • @LechuJithu1818
    @LechuJithu1818 13 днів тому

    Nk satrday ആണ് test.road mathreyull car..3rd chance aa😒prarthikkane ellarum🙏🏻

  • @alicejoseph2312
    @alicejoseph2312 2 місяці тому

    നാളെ എനിക്കും സെക്കന്റ്‌ ചാൻസ് പ്രാർത്ഥന ഉണ്ടാകണേ 🙏🏻

  • @hanzuztheme4434
    @hanzuztheme4434 3 місяці тому

    Ini june ilekke kittn chance ullo

  • @Adhithyanmenonk
    @Adhithyanmenonk 3 місяці тому +1

    May 27 birthday aaaya njan 😂

  • @fidhanani8035
    @fidhanani8035 2 місяці тому

    April 4nennu te test road test poyi

  • @spectacularflower9663
    @spectacularflower9663 3 місяці тому +2

    First gear ൽ ഇട്ടതിനു ശേഷമല്ലേ parking brake release ചെയ്യേണ്ടത്?

  • @allenthomas1997
    @allenthomas1997 2 місяці тому

    Njan H pass ayi road potti documents ente kahill unde but ente license expired ayi
    Eni reissue cheythale njan eniyum H edukano
    Allenkil road test mathram mathiyo.
    Ippum enikke date kittunilla
    Eni june may edukkan pattullu
    So puthiya niyamam varum 😅
    Njan😢😢
    Arenkilum reply tharumo

  • @kannankollam1711
    @kannankollam1711 3 місяці тому +1

    *,റെയിൽവേ ക്രോസിൽ വാഹനം എടുക്കേണ്ട രീതി ഒന്ന് പറഞ്ഞു തരണം..
    *,പിന്നെ റെയിൽവേഗേറ്റ് തുറന്ന് നമ്മുടെ വാഹനത്തിന് മുമ്പിൽ രണ്ടുമൂന്ന് വാഹനം ഉണ്ടെങ്കിൽ എങ്ങനെ വാഹനം കൺട്രോൾ ചെയ്ത് എങ്ങനെ ഓടിക്കാം എന്ന് അതും കൂടെ പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്ന

    • @Mhd_savad_
      @Mhd_savad_ 3 місяці тому +1

      1 or 2 nd gear ill ittu pathukkee edukukkaa

  • @Manu-vd7qz
    @Manu-vd7qz 3 місяці тому +4

    Chetta New Driving Rule Varum Enn Urappano😢? Pedi Aavunnu Ath Pazhayapole H Thanne Aakkan Chance Undo

    • @ism_thh808
      @ism_thh808 3 місяці тому

      Election kazinj charcha nadakum

    • @Mhd_savad_
      @Mhd_savad_ 3 місяці тому

      ​@@ism_thh808 election result okk kayjittt indakukkaa olluu ❓

    • @Manu-vd7qz
      @Manu-vd7qz 3 місяці тому

      @@ism_thh808 Ok Ith Ippo Niyamam Official Aayi Vanno Illallo? Election Kazhinjal Alle Official Aayi Avr Enthanenn Parayullu

  • @abcreation4240
    @abcreation4240 3 місяці тому

    Ende llr test thanne may 2 n aan😢

  • @SudheeshSudhi-rd2qe
    @SudheeshSudhi-rd2qe 3 місяці тому

    26.3.24nu test passaya njan😃

  • @_p_r_a_n_a_v_____
    @_p_r_a_n_a_v_____ 3 місяці тому +1

    Two wheeler road test video cheyamo

    • @rahoof8355
      @rahoof8355 3 місяці тому

      Esy an bri 2 giyar itt kanichu kodukuga... Pine 3 siginal kanichal pore esyvalle

    • @Mhd_savad_
      @Mhd_savad_ 3 місяці тому

      ​@@rahoof8355 egnnethe bike ayyirikukkmm

  • @abhijith7146
    @abhijith7146 3 місяці тому

    എനിക്ക് ഏപ്രിൽ 15നാണ് ടെസ്റ്റ് ടെൻഷൻ കാരണം വീഡിയോ കാണുന്ന ഞാൻ😢

  • @Chikku888
    @Chikku888 3 місяці тому

    Test date april 4 😶

  • @shahanaajas4537
    @shahanaajas4537 3 місяці тому

    Enik car road kitila may 24 anu retest date😢apol enik new rule anusarich ariko.arkelm angabe kiteetondo

  • @user-gt3dw1mv7h
    @user-gt3dw1mv7h 3 місяці тому +3

    എല്ലാം പെർഫെക്റ്റ് ആയി പഠിച്ചിട്ട് പോയ ഞാൻ പേടിച്ച് h kalnju. വൃതികെട്ട tension 😢😢

  • @fayizaka
    @fayizaka 3 місяці тому +1

    എന്റെ ആദ്യ ടെസ്റ്റ്‌ march 12 ന് ആയിരുന്നു. H fail ആയി. Second date കിട്ടിയില്ല ഇതു വരെ. എത്ര daysinullil date കിട്ടുന്നത്

    • @nivthhh
      @nivthhh 3 місяці тому

      Fail aavan reason ndha onn parayuo, enim april 1 test. Pls reply

    • @aleenaambadi7769
      @aleenaambadi7769 3 місяці тому

      Date okke kittan nalla paadaanu... nalla thirakk und... kittum udane...

    • @sahilrahiman5225
      @sahilrahiman5225 3 місяці тому

      @nivthh enikm apr 1 aan😂

    • @nivthhh
      @nivthhh 3 місяці тому

      @@sahilrahiman5225 evida

    • @aizamsworld3236
      @aizamsworld3236 3 місяці тому

      Ended march19 nu H passayi road fail april 15 second date kitti

  • @mishurishuzvlog4967
    @mishurishuzvlog4967 3 місяці тому +2

    May 14 ന് test ഉള്ള ലെ ഞാൻ

    • @Mhd_savad_
      @Mhd_savad_ 3 місяці тому

      2 wheeler and 4 Wheeler license edukkan eathra price akkummm 3:40

    • @Mhd_savad_
      @Mhd_savad_ 3 місяці тому

      Apooo mayill puthiyath varumooo... 🔺🔺

    • @r2amcreations794
      @r2amcreations794 3 місяці тому

      @mishurishuzvlog4967.Ippol join cheyththu ano driving scholl ill

  • @sreejas98
    @sreejas98 3 місяці тому +2

    എനിക്ക് monday ആണ് എല്ലാവരും പ്രാർദിക്കണേ

  • @user-xe2hh9uy3h
    @user-xe2hh9uy3h 3 місяці тому +2

    ദേവിക address നമ്പർ തരുമോ എനിക്ക് അവളെ ഇഷ്ടമാണ് അവളെ വീട്ടിൽ അനേഷിച്ചു പോവാൻ 😢

  • @sareeshck133
    @sareeshck133 3 місяці тому

    Nale aanu inte test... Ellarum onnu prarthikkennam 😢

    • @kiakid33456
      @kiakid33456 3 місяці тому

      Pass aaayo? Engane undayirunnu?

    • @sareeshck133
      @sareeshck133 3 місяці тому

      @@kiakid33456 yahh.. Pass aayi.... Poyappol njn full tension aayenu... Avde ethi start aayappo tension okke poyi... Normal pole cheythal mathi... Okke set aakum.... 🤲🏻🙌🏻

  • @JJkmn487
    @JJkmn487 3 місяці тому +2

    മെയ്‌ പോയിട്ട്, ഓഗസ്റ്റ് ആയാൽ പുതിയത് നടക്കില്ല

  • @sindhusalim7110
    @sindhusalim7110 3 місяці тому +5

    Test date April 1 😀

  • @safafathima4380
    @safafathima4380 3 місяці тому +3

    Test കഴിഞ്ഞ് മാസം 3 കഴിഞ്ഞു് ലൈസൻസ് ഇനിയും കിട്ടിയിട്ടില്ല RTO യിൽ അനേഷിച്ചപോ ഒരു ഇൻഫ്രമേഷനും വന്നില്ല എന്ന് പറഞ്ഞു ലൈസൻസ് കൊടുക്കാൻ തുടങ്ങിയോ വല്ല വിവരവും ആർക്കെങ്കിലും അറിയുമോ

  • @______7418
    @______7418 3 місяці тому

    Stop cheyyumbo gear down akkande

    • @sukanyalechu501
      @sukanyalechu501 3 місяці тому +1

      Venda. Break kouth slow akki clutch chavittuka

  • @chinjusherine359
    @chinjusherine359 3 місяці тому

    April 4th ആണ് ടെസ്റ്റ്, എന്തകുമോ എന്തോ

  • @krishnapriyasreekumar
    @krishnapriyasreekumar 3 місяці тому +1

    വണ്ടി ഇടക്ക് നിന്ന് പോകുന്നു ക്ലച്ച് കണ്ട്രോൾ ആവുന്നില്ല 😢

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  3 місяці тому

      Practice cheyuka

    • @user-xe2hh9uy3h
      @user-xe2hh9uy3h 3 місяці тому +1

      ദേവിക ഇപ്പോൾ എവിടെയാണ് അവളെ കുറിച്ച് ഫോളോ up വീഡിയോ ചെയ്യുമോ 😢 മനസ്സ് ഒരുമാതിരി ഇരിക്കുന്നു 😢😪​@@princydrivingschoolkattaka3827

    • @krishnapriyasreekumar
      @krishnapriyasreekumar 3 місяці тому

      Innayirunnu test njan passayi 😊

  • @sanal.f6945
    @sanal.f6945 3 місяці тому

    Innale test ayirunnu..1 st chance..8 um H um Roadum ellam kitti😂😂😂

    • @nivthhh
      @nivthhh 3 місяці тому

      Enik aprill1,H edukan ndhem tips vallom ndo

    • @Mhd_savad_
      @Mhd_savad_ 3 місяці тому

      Bro,,
      🔺🔺🔺🔺2 wheeler and 4 Wheeler license edukkan eathra price akkummm🔺🔺🔺🔺
      Pls reply ❓❓❓❓❓❓

  • @user-xf9fj2ug7u
    @user-xf9fj2ug7u 3 місяці тому +1

    Innale nan fail aayi adutha date mayile kittumenna thonnunne

    • @user-emptyman
      @user-emptyman 3 місяці тому +1

      Ntha pati

    • @user-emptyman
      @user-emptyman 3 місяці тому

      Road ano poyath

    • @nivthhh
      @nivthhh 3 місяці тому

      Fail aavan reason ndha onn parayuo, enim april 1 test. Pls reply

  • @arsharaju8061
    @arsharaju8061 3 місяці тому

    Vandi 1st edukkumbl jerkk ayi off ayi pokum 🙂 nthn?

    • @sreelakshmikvarma
      @sreelakshmikvarma 3 місяці тому +1

      Release clutch slowly & give small acceleration

    • @Mhd_savad_
      @Mhd_savad_ 3 місяці тому +1

      Clutch full viituu ttannn

    • @arsharaju8061
      @arsharaju8061 3 місяці тому

      @@sreelakshmikvarma tkz🥰

    • @arsharaju8061
      @arsharaju8061 3 місяці тому +1

      @@Mhd_savad_ tkz monday ann test pass ayal mathi arunn maduth🥲

    • @Mhd_savad_
      @Mhd_savad_ 3 місяці тому

      @@arsharaju8061 2 wheeler and 4 Wheeler license edukkan eathra price akkummm❓❓❓❓

  • @ubaidp1349
    @ubaidp1349 3 місяці тому +1

    May നിയമം പിൻവലിച്ചില്ലേ

  • @darkfox6065
    @darkfox6065 2 місяці тому

    Naale test aah😢

  • @praveenPraveen-ib2nt
    @praveenPraveen-ib2nt 3 місяці тому

    സാറെ റോഡിൽകൂടെ സൈക്കിൽ ഓടിച്ചോണ്ട് പോയാൽ പെറ്റി വീട്ടിൽ വരുവോ!

  • @jasirali3578
    @jasirali3578 3 місяці тому +4

    Test date kittiyath may 02😁😇

  • @hanzuztheme4434
    @hanzuztheme4434 3 місяці тому +1

    No slot 60 days nn kaanikknnu athenthaa angne may vere full aayond aano🥴

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  3 місяці тому +1

      Driving test nu kayarunnavarudee ennam kurachu so date ellam full aanu

    • @hanzuztheme4434
      @hanzuztheme4434 3 місяці тому

      Ini ennathekk chance und...june aayriko

    • @hanzuztheme4434
      @hanzuztheme4434 3 місяці тому

      Nmml daily slot nokknde apol...60 day vere full aano

    • @ism_thh808
      @ism_thh808 3 місяці тому

      Date kitiyila

    • @maHima8668
      @maHima8668 3 місяці тому

      രാവിലെ ഒരു 9.58 ആവുമ്പോൾ സൈറ്റിൽ കേറി അപ്ലിക്കേഷൻ നമ്പർ dob ഒക്കെ അടിച്ചു വെച്ച് കറക്റ്റ് 10 മണി ആവുമ്പോൾ submit ചെയ്താൽ date കിട്ടും.

  • @nidhasherin1218
    @nidhasherin1218 3 місяці тому +1

    Hand സിഗ്നൽ ആവശ്യം ഇല്ലല്ലോ

    • @Mhd_savad_
      @Mhd_savad_ 3 місяці тому +1

      Ennalumm ittooo sherikumm avishyam ill eni athinte perill faill akandaa

    • @Mhd_savad_
      @Mhd_savad_ 3 місяці тому

      Sherikumm avishym illaaa indicator madyiii ennalumm kanichoi eni athinte perull faill akknnadaa...

  • @RMedia313
    @RMedia313 3 місяці тому +1

    Tes date may 15😂😂😂😂 set

    • @RMedia313
      @RMedia313 3 місяці тому

      @@mobileearner3577 March 13

    • @RMedia313
      @RMedia313 3 місяці тому

      @@mobileearner3577 March 13

    • @shahanaajas4537
      @shahanaajas4537 3 місяці тому

      Padipikunath pazhaya reethiyil thannano

    • @RMedia313
      @RMedia313 3 місяці тому

      @@shahanaajas4537 ഇനിയും ഒന്നര മാസത്തിലേറെയില്ലേ അതുകൊണ്ട് പഠിപ്പിക്കൽ തുടങ്ങിയിട്ടില്ല [ ഡ്രൈവിങ്ങ് അറിയാം ]

  • @amamiya_4021
    @amamiya_4021 3 місяці тому

    🤍

  • @mxxxnmxxxs4313
    @mxxxnmxxxs4313 3 місяці тому +2

    Please reply URGENT!!!
    1) Namukk ishtamulla RTO office il learners inu apply cheyyan patumo? Athayathu, Kottayathulla oraalkku Alappuzha le RTO office il learners test ezhuthan patumo?
    2) Pinne Learners test ezhuthiyaduth thanne driving test um edukkan patathollo? Atho vere RTO patumo?

    • @smdtrollen
      @smdtrollen 3 місяці тому +1

      Keralathil evideyum edukkam

    • @smdtrollen
      @smdtrollen 3 місяці тому +2

      Indiayil evideyum edukkam😊

    • @mxxxnmxxxs4313
      @mxxxnmxxxs4313 3 місяці тому

      @@smdtrollen athalla, learners oru RTO um, driving test vere RTO ilum ezhuthan patumo? (But mikkyavarum paranju learners ezhuthunna same RTO thanne driving test ezhuthan patuu ennu) 😩

    • @smdtrollen
      @smdtrollen 3 місяці тому

      @@mxxxnmxxxs4313 ath ariyilla..... Aduthulla rto officil onn anveshichu nokku..... Joli vere sthalath aa enn paranjal mathi

    • @adithyakiran073
      @adithyakiran073 3 місяці тому +1

      Tamil nadu karnataka cash koduthal mathy😂😂