Thalavan Malayalam Movie Review By Sudhish Payyanur

Поділитися
Вставка
  • Опубліковано 23 тра 2024
  • Thalavan Full Movie Review: Watch the video review of the Malayalam film Thalavan directed by Jis Joy starring Biju Menon, Asif Ali, Miya George in the lead roles.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonmediain
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #MovieReview #SudhishPayyanur #Thalavan #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a UA-cam channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.
  • Розваги

КОМЕНТАРІ • 385

  • @sajuvj1
    @sajuvj1 Місяць тому +31

    Thank you so much, പെരുമാനിയും ഗു യും കാണാൻ സാധിക്കാതെയിരിക്കുമ്പോഴാണ് 'തലവന്റെ' ട്രെയ്‌ലർ കണ്ട് ഒരു പ്രതീക്ഷ ഉണ്ടായത്. പക്ഷേ നിങ്ങൾ നിർദ്ദേശിക്കാതെ കാണാൻ ധൈര്യമില്ല. സന്തോഷം😊 "മകിഴ്ചി"👍

  • @user-fy2hc8dr9l
    @user-fy2hc8dr9l Місяць тому +27

    You are the one and only genuine Reviewer in malayalam.100% genuine.

  • @ArJun-nj9sn
    @ArJun-nj9sn Місяць тому +66

    കിടിലൻ thriller. 🔥💯
    ആസിഫിക്കാ comeback. 🙌

  • @priyarosh4611
    @priyarosh4611 Місяць тому +18

    ആസിഫ് ഇനിയെങ്കിലും ഇതുപോലെ വർക്ക്‌ ആകുന്ന സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുക... 👍👍

  • @vikramdasnair20
    @vikramdasnair20 Місяць тому +36

    TURBO, ഗുരുവായൂരമ്പല നടയിൽ എന്നീ പടങ്ങളോട് കൂടെ 24ന് റിലീസ് ചെയ്ത തലവൻ ഒരു കിടിലൻ ത്രില്ലർ പടമായതു കൊണ്ട് മാത്രം രക്ഷപെടും. ബിജുമേനോന്റെയും അസിഫലിയുടെയും അഭിനയം കണ്ടിട്ടു വളരെ കാലങ്ങൾക്കു ശേഷം ഒരു അത്യുഗ്രൻ ത്രില്ലർ കണ്ട സംതൃപ്തി അത് ഒന്ന് വേറെ തന്നെ.

    • @afnasafnu9153
      @afnasafnu9153 Місяць тому +2

      Evida rakshapedan padam kanan alilla theateril🤣😂

    • @anithjoseph8730
      @anithjoseph8730 Місяць тому

      നല്ല റിവ്യൂ വരുമ്പോൾ ആള് കയറും. Turbo ഒക്കെ വീക്കെൻഡ് കഴിയുമ്പോൾ കാലി ആകും 😂​@@afnasafnu9153

    • @Rohit-rx5rz
      @Rohit-rx5rz Місяць тому +1

      ​@@afnasafnu9153നീ ഞമ്മന്റെ ആൾ തന്നെ 😂😂😂

    • @afnasafnu9153
      @afnasafnu9153 Місяць тому

      @@Rohit-rx5rz niyo ee namma enh parannalentha.. 😄

    • @anupama7033
      @anupama7033 Місяць тому

      @@afnasafnu9153podo theater full aan

  • @soujithsouju4164
    @soujithsouju4164 Місяць тому +27

    Biju menon 🔥 Asif ali Cobo ❤😊

  • @muhasinjn3643
    @muhasinjn3643 Місяць тому +22

    കാലങ്ങൾക്ക് ശേഷം, എണ്ണം പറഞ്ഞ മറ്റൊരു ത്രില്ലെർ കൂടെ ❤❤❤.. പടം കണ്ട് പുറത്ത് വന്നിട്ടും ആ ഹാങ്ങോവർ കുറേ സമയത്തേക്ക് പോവുന്നില്ലായിരുന്നു.
    തലവൻ ✨❤️ പൂർണ്ണസംതൃപ്തി ❤️

    • @aswadaslu4430
      @aswadaslu4430 Місяць тому

      ട്വിസ്റ്റ് ഉണ്ടോ ക്ലൈമാക്സ്

    • @khallumk4754
      @khallumk4754 Місяць тому

      ​@@aswadaslu4430yes

  • @skmreviewvlogs5896
    @skmreviewvlogs5896 Місяць тому +7

    Thalavan (The Chief) Malayalam Movie Review
    Directed by Jis Joy starring Biju Menon & Asif Ali in lead roles.
    A mind-blowing crime thriller backed by solid performances of the two lead artists. 👌👌👌
    From feel good to crime thriller, director Jis Joy proved that he could well conceive a thriller movie too. 👌👌👌
    Talking about the technical aspects, quality rich cinematography from Sharan Velayudhan. Deepak Dev’s BGM blends with the mood of the movie.
    After Ayyappanum Koshiyum, another tough performance from ASIF - BIJU MENON combo. 👌👌👌
    Well penned screenplay enough to create an ambience of suspense till the end. 👌👌👌
    Overall, a must watchable theatrical experience. 👌👌👌

    • @teachindia24
      @teachindia24 25 днів тому

      Tail end മനസിലായെങ്കിൽ ഒന്ന് പറഞ്ഞ് തരാമോ...spoiler alert എന്ന് എഴുതിയിട്ട് , comment ചെയ്താൽ മതി...
      എനിക്ക് ശരിക്ക് മനസ്സിലായില്ല tail end...

  • @vichumon8311
    @vichumon8311 Місяць тому +61

    ഈ ചാനലിൽ Turbo review ഉണ്ടാകാൻ സാദ്ധ്യത ഇല്ല .

    • @user-oo1de2us3o
      @user-oo1de2us3o Місяць тому +4

      ഇന്നലെ കാണാതിരുന്നപ്പോൾ തന്നെ കാര്യം മനസ്സിലായി 😂😂

    • @rajnair860
      @rajnair860 Місяць тому +3

      Turbo too much hype. Nothing new.

    • @faisalv50
      @faisalv50 Місяць тому +6

      Turbo Gcc'l പടം കേറി കൊളുത്തി... സൂപ്പർ മൂവി

    • @user-dv8pd7wh1k
      @user-dv8pd7wh1k Місяць тому +3

      പടം ആവറേജ് നിലവാരം എങ്കിലും ഉണ്ടെഗിൽ വേഗം റിവ്യൂ വരും അതാണ് ഇവിടത്തെ അൺ റിട്ടൻ റൂൾ

    • @abbasmam3692
      @abbasmam3692 Місяць тому +2

      ഒരു നിർബന്ധവുമില്ല ഇങ്ങേർ ടർബോ rew പറയണമെന്ന്.... ബുക്കിംഗ് ഒന്ന് നോക്കിയേക്ക് ടർബോയുടെ, ബ്ലോക് ബസ്റ്റർ ആയിട്ടുണ്ട്..... പടം കണ്ട് വരുന്ന നോർമൽ ഓഡിയസ് കൊക്കിനെയും ഉണ്ണിയേയും എടുത്ത് അലക്കുന്നതും കാണാം....
      അല്ലെങ്കി പ്പോ ഇവരൊക്കെ ഈ പണി തുടങ്ങുന്നതിന് മുൻപ് പടം വന്നിട്ടില്ലേ ?....... ഒന്ന് പോകാൻ പറ

  • @unniunni268
    @unniunni268 Місяць тому +6

    ആരും miss ചെയ്യരുത് e മൂവി.👌

  • @vaishnavnm5608
    @vaishnavnm5608 Місяць тому +6

    Was waiting for this

  • @rebelson5883
    @rebelson5883 Місяць тому +24

    ഈ പടം ശ്രദ്ധിക്കാതെ പോകുമോയെന്ന് ഭയക്കുന്നു. അത്രക്ക് അടിപൊളി സിനിമയാണ്. ❤️

  • @joshybenadict6961
    @joshybenadict6961 Місяць тому +9

    Biju & Asif Combo

  • @fuadk2120
    @fuadk2120 Місяць тому +15

    ആസിഫ് അലി 🔥🔥🔥🔥

  • @jayarajcg2053
    @jayarajcg2053 Місяць тому +12

    Turbo PR is active on all the reviews

  • @Shihabudheenkt01
    @Shihabudheenkt01 Місяць тому +18

    Turbo റിവ്യൂന് വേണ്ടി കാത്തിരിക്കുന്നു
    എന്നിട്ട് വേണം പോകാൻ

  • @abdulrasheedck5432
    @abdulrasheedck5432 Місяць тому +13

    ഇങ്ങനെ വേണം റിവ്യൂ ❤️

  • @rameshrairoth2518
    @rameshrairoth2518 Місяць тому +5

    കിടിലൻ പടം, ആസിഫ് ബിജുമേനോൻ ❤️👍

  • @Vineeshkvijayan
    @Vineeshkvijayan Місяць тому +185

    Turbo ഇഷ്ടപ്പെട്ടില്ല അല്ലെ? റിവ്യൂ പറയാൻ പേടിയാണോ ഫാൻസിൻ്റെ പൊങ്കാല പേടിച്ച്🧐

    • @irfanhn6871
      @irfanhn6871 Місяць тому +32

      Iyal review late aayal movie istapettilla 💯😅

    • @Vineeshkvijayan
      @Vineeshkvijayan Місяць тому +19

      @@irfanhn6871 കോക്ക് അണ്ണൻ ഉയിർ ആയിരുന്നു പലർക്കും ഇപ്പൊ ഉ മാറി മ ആയി അവർക്ക്😂

    • @spyder5076
      @spyder5076 Місяць тому +1

      Yes true😂

    • @laraasworldlaraa4110
      @laraasworldlaraa4110 Місяць тому +8

      Turbo verum average enn parayan mathram ushirillathavana ivan

    • @adarshs7850
      @adarshs7850 Місяць тому +2

      ഏത് 4+3=7 ഉള്ള മമ്മൂട്ടി ഫാൻസോ 🤣🤣

  • @muhdaslam2231
    @muhdaslam2231 Місяць тому +5

    Kidilan Padam❤

  • @user-fc3fl6fq9c
    @user-fc3fl6fq9c Місяць тому +3

    Waiting turbo review

  • @abrahamjacob5878
    @abrahamjacob5878 Місяць тому +2

    @ Sudhishe, 'Turbo' kando? Review kandilla

  • @manojtnmanoj6485
    @manojtnmanoj6485 Місяць тому +5

    പല ക്ലാസിക് സിനിമകളും റിവ്യൂ ചെയ്ത താങ്കൾ എന്താണ്
    സുരേശന്റേയും സുമലതയുടേയും പ്രണയകഥയെ ഒഴിവാക്കുന്നത്

  • @Thankam-zx9jv
    @Thankam-zx9jv Місяць тому +4

    I will watch turbo only after your review

  • @anvarpk3780
    @anvarpk3780 Місяць тому +7

    സൂപ്പര്‍ പടം

  • @user-ng8on7ci8c
    @user-ng8on7ci8c Місяць тому +6

    Turbo review evde?

  • @sujithmsubramanian
    @sujithmsubramanian Місяць тому +9

    Turbo cash pokkum.. talivan super…….

  • @starexperts9262
    @starexperts9262 Місяць тому +3

    kidilan thriller movie 👋, second half muthal pinne movie 💥💥💥

  • @praveenthomas6063
    @praveenthomas6063 Місяць тому +5

    Super movie ❤❤

  • @deepanss8413
    @deepanss8413 Місяць тому +1

    good malayalam movie revier but noy estabilsed

  • @user-hj4vy3pi1i
    @user-hj4vy3pi1i Місяць тому +6

    Super movie❤

  • @user-jb2dx7ns2j
    @user-jb2dx7ns2j Місяць тому +2

    കിടു മൂവീ ബ്രോ 🔥 ടർബോയെക്കാളും കൊള്ളാം 🔥

  • @drcooolll
    @drcooolll Місяць тому +2

  • @Wonderkid9758
    @Wonderkid9758 Місяць тому +3

    Excellent movie 🌹🌹

  • @abbasmam3692
    @abbasmam3692 Місяць тому +3

    ടർബോ ബ്ലോക് ബസ്റ്റർ ആയി....
    വിജയിക്കേണ്ട പടങ്ങളെ പ്രമോട്ട് ചെയ്യേണ്ടത് ഇവരുടെ ഉത്തരവാദിത്തമാണ്, തലവൻ നല്ല പടമാണ്, ഇങ്ങനെ ഒരു സിനിമ ഇറങ്ങിയ കാര്യം ആദ്യം ജനങ്ങൾ അറിയട്ടെ......
    ടർബോ കേറി കൊളുത്തി....
    നല്ല പടങ്ങൾ വിജയിക്കട്ടെ....

    • @sreejithspillaisreejithspi7678
      @sreejithspillaisreejithspi7678 Місяць тому

      ടർബോ എന്ത് പടമാണ് ബ്രോ. എനിക്ക് കണ്ടിട്ട് മമ്മൂക്ക ഇപ്പോൾ ഇതിൽ എങ്ങനെ തലവച്ചു കൊടുത്തു എന്നാണ് തോന്നിയത്

  • @AkashAkashs-kc5sn
    @AkashAkashs-kc5sn Місяць тому +2

    Asif ali & biju menon...👍👍🤩

  • @ArJun-nj9sn
    @ArJun-nj9sn Місяць тому +44

    സുധീഷേട്ടാ ടർബോ അഭിപ്രായം പറയുന്നവരെ തൂക്കാൻ അപ്ഡേറ്റഡ് ഇക്ക ഇറങ്ങിയിട്ടുണ്ട്.
    Mammotty kampany ❌ PR Kampny ☑️

    • @sujithmsubramanian
      @sujithmsubramanian Місяць тому

      Avan oomfum…

    • @Adaywithothers
      @Adaywithothers Місяць тому

      പശുവിനെ കാളയുടെ അടുത്ത് നിന്ന് മാറ്റി കേട്ടു 😂

    • @johnpaul8685
      @johnpaul8685 Місяць тому

      എന്ന് തച്ചോളി 😂😂pan ഒപ്പ് 😂​@@sujithmsubramanian

  • @Sibiarun
    @Sibiarun Місяць тому +2

    🔥🔥🔥

  • @user-eu9xx5un1v
    @user-eu9xx5un1v Місяць тому

    Thankyou

  • @madhavanvk4149
    @madhavanvk4149 Місяць тому +2

    സൂപ്പർ

  • @jiljo1299
    @jiljo1299 Місяць тому +2

    Seen padam❤

  • @tobinantonytobinantony2568
    @tobinantonytobinantony2568 Місяць тому

    സുധിഷ് ചേട്ടാ 🙋🏼‍♂️😊. തമിഴ് ഫിലിം oru nodi റിവ്യൂ ചെയ്യാമോ 😊😊

  • @refykpuram5073
    @refykpuram5073 Місяць тому +1

    ടെർബോ സൂപ്പർ ഫിലിം ഒരു രക്ഷയുമില്ല കിടിലൻ 👍👍👍

  • @dildeepa4554
    @dildeepa4554 Місяць тому +2

    മികച്ച സിനിമ . എന്തായാലും ഹിറ്റാകും

  • @deepanss8413
    @deepanss8413 Місяць тому +1

    good job

  • @taara2707
    @taara2707 Місяць тому +1

    🥰🥰🥰

  • @sujittj
    @sujittj Місяць тому +3

    Nalla Cinema

  • @Thankam-zx9jv
    @Thankam-zx9jv Місяць тому

    Turbo review please dear

  • @bilalbilu3871
    @bilalbilu3871 Місяць тому +2

    Nalla padam❤

  • @vineethv5861
    @vineethv5861 Місяць тому

    Fearless Turbo review edu bro

  • @shamsudheenchachu1201
    @shamsudheenchachu1201 Місяць тому +2

    Nice movie

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 Місяць тому +1

    തന്ത്രമായ രീതിയിൽ അവതരണം. ഇതെന്ത് റിവ്യൂ. സൂത്രം എല്ലാവർക്കും മനസിലായി സുഹൃത്തേ...

  • @visakhmurukesan5484
    @visakhmurukesan5484 Місяць тому

    💥

  • @ajay_garudan
    @ajay_garudan Місяць тому +2

    Poli movie ❤

  • @jithin59j
    @jithin59j Місяць тому +2

    Padam kollam

  • @honestreview7955
    @honestreview7955 29 днів тому

    എഞ്ചിൻ മാറ്റി തലവൻ കാണാൻ ആളുകൾ കൂട്ടുന്നു.. വലിയ സ്ക്രീനുകൾ കിട്ടി തുടങ്ങുന്നു..
    perfect review

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 Місяць тому

    👏

  • @user-om7hr2nl7s
    @user-om7hr2nl7s Місяць тому

    Turbo evide Anna.

  • @amalsraj2703
    @amalsraj2703 Місяць тому

    Turbo review plss

  • @Happy-zs6ci
    @Happy-zs6ci Місяць тому +1

    Biju menon & Asif ali combo❤️

  • @afsalrahman1045
    @afsalrahman1045 Місяць тому +1

    ടർബോ നെഗറ്റീവ് റിവ്യൂ ആയിരുന്നിട്ടും ബുക്മൈഷോ മൊത്തം മഞ്ഞ യാണല്ലോ😮😮

  • @laraasworldlaraa4110
    @laraasworldlaraa4110 Місяць тому +2

    Nice movie ❤❤❤4/5✔️

  • @ratheesh381
    @ratheesh381 Місяць тому +1

    Turbo യുടെ റിവ്യൂവിനുവേണ്ടി കാത്തിരിക്കുന്നു

  • @Hegde-wj6hd
    @Hegde-wj6hd 26 днів тому

    This Thalavan movie was Fabulous. Standing ovation to the script writer and Director

  • @habitz0922
    @habitz0922 29 днів тому

    Kollaaam kandirikaaam
    Nice padam

  • @Vmusthafa306
    @Vmusthafa306 Місяць тому

    Turbo review..??

  • @anilkumaranilkumar2734
    @anilkumaranilkumar2734 Місяць тому +2

    Asifekka..nannayee.abhinayichu.chirikkatha..acter..nalla.cinima❤❤❤❤❤❤❤❤❤❤..jaferekka..B.M.🎉🎉🎉🎉🎉🎉....please.aarum..degrade..cheyyaruthu..thalavan..🎉🎉🎉🎉..cinimayae❤❤❤❤❤..best..police..story.🎉🎉🎉

  • @amaljohn8679
    @amaljohn8679 Місяць тому +1

    Thalavan kollam my personal opinion thalavan better than guruvayoor and turbo

  • @mithunesharamban7606
    @mithunesharamban7606 Місяць тому +1

    Asifali🤩

  • @dumak4055
    @dumak4055 Місяць тому +1

    Kiduuu thrillerrrr

  • @mansoormanningal
    @mansoormanningal Місяць тому

    waiting for turbo

  • @tibinjohn4646
    @tibinjohn4646 Місяць тому +1

    Kidilan movie clash Karanam flop akathirunnal mathy..

  • @athullal7438
    @athullal7438 Місяць тому

    കൊള്ളാം നല്ല സിനിമ തന്നെ ക്ലൈമാക്സ്‌ വില്ലൻ motive ഒക്കെ ഒന്ന് നന്നാക്കാമായിരുന്നു എന്ന് തോന്നി still a good movie

  • @altairfreak7144
    @altairfreak7144 22 дні тому +1

    Ee cinemayil Benny ennu paranja character enthinanu avarude passport details edukkan poyathu? AA vyekyhiye samshayikan undaya karanam manasilayilla

    • @vinaykaviraj
      @vinaykaviraj 18 днів тому

      Ireland details edukan, Arun ne kurichu details edukan

    • @altairfreak7144
      @altairfreak7144 18 днів тому

      @@vinaykaviraj Arunine samshayikan karanam entha? Samshayam undenkil alle details edukenda karyam ollu

    • @vinaykaviraj
      @vinaykaviraj 18 днів тому

      @@altairfreak7144 jayasankar ne vettiya case, ath detail ayi study cheythu, pine e crime police budhi und,

  • @albinraj404
    @albinraj404 29 днів тому

    👍👍👍

  • @nijin6684
    @nijin6684 Місяць тому +4

    Kidilan padam Thalavan... Asif & Biju menon 👌👌👌

  • @bonymathewm
    @bonymathewm Місяць тому +1

    Turbo review paranjaal mammooty fans ponkala idum... Full theri aavum... Lalettan fans athra prasnam illa... So no review...

  • @afsalrahman1045
    @afsalrahman1045 Місяць тому +1

    ടർബോ നെഗറ്റീവ് റിവ്യൂ ആയിരുന്നിട്ടും ബുക്മൈഷോ മുഴുവൻ മഞ്ഞ ആണല്ലോ😮😮, ഇതെന്ത് അൽഭുതം😂

  • @cheebroh6329
    @cheebroh6329 Місяць тому

    🎉

  • @user-fi4sj4jo4u
    @user-fi4sj4jo4u Місяць тому +1

    സൂപ്പർ ഫിൽ. സൂപ്പർ ഫിലിം ....

  • @shalbyjoseph9368
    @shalbyjoseph9368 Місяць тому +1

    ടർബോ റിവ്യൂ എവിടെ സുധീഷ് ചേട്ടാ... പടം പൊരിച്ചു ട്ടാ

  • @user-il3hf9tk5k
    @user-il3hf9tk5k 21 день тому

    😍🥰🥰 muthe😘

  • @muneerpallangal7055
    @muneerpallangal7055 Місяць тому +8

    എന്നാലും ഇത് വളരെ മോശമായി സുധീഷ് ഏട്ടാ ആദ്യം ഇറങ്ങിയ ടർബോ യുടെ റിവ്യൂ പറയാതെ പിറ്റേദിവസം ഇറങ്ങിയ തലവൻ സിനിമയുടെ റിവ്യൂ പറയുന്നത് അതോ ഇനി ടർബോ കാണാൻ നിങ്ങൾ പോയപ്പോൾ ഒരാൾക്ക് വേണ്ടി പടം ഇടാൻ പറ്റത്തില്ല എന്ന് പറഞ്ഞോ🤔🤔😂😂 അല്ല അങ്ങനെയാണല്ലോ നിങ്ങൾ സാധാരണ പറയാറ്😂😂😂

    • @Nixxxxxxxxxxxxxxx
      @Nixxxxxxxxxxxxxxx Місяць тому +6

      പേടിയാണ്. എന്തെങ്കിലും പറഞ്ഞാൻ ചാനൽ പൂട്ടിക്കും

    • @anithjoseph8730
      @anithjoseph8730 Місяць тому +4

      നെഗറ്റീവ് പറഞ്ഞാൽ ഫാനോളികൾ വന്നു പൊങ്കാല ഇടും. റിവ്യൂ ഇടാത്തത് ആണ് ബുദ്ധി.

  • @retheeshravi9387
    @retheeshravi9387 Місяць тому +5

    17.3 cr collection നേടി power pack Turbo ❤

  • @abdulali6903
    @abdulali6903 Місяць тому +3

    Turbo review ella

  • @Cayymm
    @Cayymm Місяць тому

    Guruvayoor ambalanadayil : nothing but Stress releasing!
    Turbo : Above avg 👍🏻
    Thalavan : Nice ✨

  • @kiranm506
    @kiranm506 Місяць тому

    Turbo and തലവൻ tail end same for both 😂😂❤❤😮wat a coincidence 😂😮😅😅😅

  • @sumeshpai6559
    @sumeshpai6559 Місяць тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @gijojacob1886
    @gijojacob1886 Місяць тому +1

    Good film

  • @jamesplappally416
    @jamesplappally416 Місяць тому +4

    Kottayam Nazeer super ❤

  • @sahaltvr
    @sahaltvr Місяць тому +1

    *തലവൻ ഒട്ടും മോശമാക്കിയില്ല,*

  • @VargeesPaaktu
    @VargeesPaaktu Місяць тому +2

    Turbo super movie

  • @manojmambra3552
    @manojmambra3552 Місяць тому

    turbo review parayan pediyano

  • @user-qs6gl7eb4n
    @user-qs6gl7eb4n Місяць тому +1

    Asif ali+ police officer 🔥

  • @gopinathet2745
    @gopinathet2745 Місяць тому

    Entha turbo reviw ticket kitiyille?

  • @AnjanaPreethyShajeev
    @AnjanaPreethyShajeev Місяць тому +1

    Theatre experience undoo
    Or ott kk wait cheyano

  • @renjithrk3308
    @renjithrk3308 29 днів тому +1

    nalla filim ❤❤

  • @sreejithks282
    @sreejithks282 Місяць тому +1

    Good movie

  • @basheerc8586
    @basheerc8586 Місяць тому

    Turbo റിവ്യൂ എവിടെ?

  • @fayasfayas4081
    @fayasfayas4081 Місяць тому +1

    First comment 🌚