പിണറായി ഇനി എത്ര നാൾ?പടിയിറങ്ങുമോ?!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM

Поділитися
Вставка
  • Опубліковано 24 чер 2024
  • ബംഗാളിലും, ത്രിപുരയിലും നടന്നത് കേരളത്തിലും സംഭവിക്കും.....!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM
    #axenews #axenewsmalayalam #news #keralanews #keralapolitics #loksabhaelection2024 #cpm #ldf #ldfgovernment #politicalview #keralanews #viralvideo #interview #specialinterview #viralinterview #varietyvideo #variety #varietyinterview #indianpoliticians #india #indian #pinarayivijayan #india #advocatejayashankar #jayashankartoday #jayashankarview #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #politicalview #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates :
    Website : / @axenewsonline
    Facebook : axenewsmalay...
    UA-cam : / @axenewsonline
    Axe News online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health

КОМЕНТАРІ • 187

  • @rajanpaul3477
    @rajanpaul3477 3 дні тому +104

    പിണറായിക്കെതിരെ ആരും ഒരക്ഷരം പോലും മിണ്ടാൻ പോകുന്നില്ല ഇത് അവസാനം ബംഗാളിലെയും ത്രിപുരയും പോലെ ആയി തീരട്ടെ എന്ന് ആശംസിക്കുന്നു

    • @bijoypillai8696
      @bijoypillai8696 2 дні тому

      പിണറായി വിജയൻ എന്ന രാഷ്ട്രീയ ചാണക്യൻ വിചാരിച്ചപോലെ കാര്യങ്ങൾ മുന്നോട്ട് പോകുന്നു.. ഈ ഇലക്ഷന് പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഒക്കെ വെട്ടി നിരത്തി... മരുമോൻ വരും എല്ലാം ശരിയാവും..

  • @user-ji1vk6st3o
    @user-ji1vk6st3o 3 дні тому +89

    ഏതൊരു അഹങ്കാരത്തിനും ധിക്കാരത്തിനും അവസാനം ഉണ്ടാകും

  • @AnilKumar-di8ci
    @AnilKumar-di8ci 3 дні тому +72

    പിണറായിയെക്കൊണ്ട് ചുടുചോറ് വാരിക്കുന്നത് ബ്രിട്ടാസ് എന്ന പുംഗവനാണ്..

  • @sujanpillai860
    @sujanpillai860 3 дні тому +61

    കണ്ണൂർ ലോബി ഒരു പ്രസ്ഥാനത്തെ നശിപ്പിച്ചു കുഴിച്ചു മൂടി. കാശ് തുട്ട് മണി പണം....😂😂

    • @pmnirmal6052
      @pmnirmal6052 4 години тому

      കാരണഭൂതനും ശുംഭൻ ജയരാജനും വീൽചെയർ ജയരാജനും വെടിയുണ്ട ജയരാജനും അപ്പം ഗോവിന്ദനും ഒക്കെ കൂടി പാർട്ടിയെ കുളം തോണ്ടി ! ചുരുക്കത്തിൽ ക്യാപ്റ്റൻ കപ്പലിനെ അറബിക്കടലിൽ മൂക്കികൊണ്ടിരിക്കുന്നു !

  • @Samuel-ds5hj
    @Samuel-ds5hj 3 дні тому +94

    2 വർഷം കൂടി അടിച്ചു പൊളിച്ചു തേച്ചു കഴുകി ഇറങ്ങി പോകും. ഇനി ഒരു ചാൻസ് ഇല്ലെന്ന് പിണറായി ക്ക് അറിയാം, പിന്നിട് പാർട്ടി ജയിച്ചാലും തോറ്റാലും പിണറായി ക്ക് ഒന്നുമില്ല

    • @bijoypillai8696
      @bijoypillai8696 2 дні тому

      കേരളത്തിൻ്റെ ധനസമ്പത്ത് അടിച്ചു മാറ്റി വിദേശത്തേക്ക് കടത്തി.. സഹകരണ ബാങ്കുകൾ കൊള്ളയടിച്ചു... ഇനിയൊരിക്കലും കേരളത്തിൻ്റെ economy പഴയ നിലയിലേക്ക് തിരിച്ചു വരില്ല.. കടം കയറി മുടിഞ്ഞു..

    • @retheeshcku6424
      @retheeshcku6424 2 дні тому +1

      അതാണ് വാസ്തവം

    • @geethajawahar7984
      @geethajawahar7984 День тому

      Yes!! Party nilaninnal enthu!! Ninnillel enthu!! Angarkku vendathu undakki kazhinju😂😂. That’s his political views!!

  • @renininan3037
    @renininan3037 3 дні тому +44

    ചിന്താ ജെറോമിനെ മന്ത്രിയാക്കിയാൽ തീർക്കാവുന്ന പ്രശ്നമേ ഈ സർക്കാരിന്നുള്ളു 😎

    • @akkusejaz1452
      @akkusejaz1452 2 дні тому

      Venda..ninte veettil olla pennungale aakam

    • @renininan3037
      @renininan3037 2 дні тому +1

      @@akkusejaz1452
      അടിമ എത്തി 😂😂😂

    • @harikumar4917
      @harikumar4917 День тому

      @@akkusejaz1452 ninokkokke mathi ayille myranmare

  • @BabuJacob-rl5uc
    @BabuJacob-rl5uc 3 дні тому +35

    പിനുവിനെ പേടിച്ചു കഴിയുന്നവരാണ് ആ പാർട്ടിയിൽ ഉള്ളവർ മുഴുവനും.

  • @bahubali68
    @bahubali68 3 дні тому +40

    കുടുംബത്തിന് വേണ്ടിയുള്ള സാമ്പാദ്യം ആവശ്യത്തിനായിട്ടില്ല.

  • @sureshm1808
    @sureshm1808 3 дні тому +32

    വി എസ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ, പാർട്ടിസെക്രട്ടറി എന്ന നിലയിൽ ഇദ്ദേഹത്തിന്റെ അംഗീകാരമില്ലാതെയും അറിയാതെയും ഒരു സംഗതിയും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല എന്നു നമ്മൾ കണ്ടതാണ്. മൂന്നാർ ഓപ്പറേഷൻ പോലും എങ്ങിനെയാണ് അവസാനിപ്പിച്ചത് എന്നും, അതിന്റെ അവസ്ഥയെന്തെന്നും ഇപ്പോഴത്തെ ഹൈക്കോടതി ഉത്തരവുകളിൽനിന്നും വ്യക്തമാവുകയാണ്. അതുപോലെ എന്തെല്ലാം സംഭവങ്ങൾ. എന്നാൽ ഇപ്പോഴത്തെ പാർട്ടി സെക്രട്ടറിയുടെ അവസ്ഥയാലോചിച്ചാൽ 😂😂😂😂😅😅😅😅. 🤭

    • @syamkrishna6632
      @syamkrishna6632 2 дні тому +3

      എരണംകെട്ടവൻ കാരണം കുറേ യുവസിംഗങ്ങൾ കോമഡി ആ൪ട്ടിസ്റ്റുകളായി... 🤣🤣🤣

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 3 дні тому +24

    വല്ല സ്വർണ്ണക്കടത്തോ അഴിമതിയോ നടത്തി മാന്യമായി ജീവിക്കാനുള്ള ഗതിയും ഇല്ലാതാകുകയാണല്ലോ ദൈവമേ !

  • @sajan5555
    @sajan5555 3 дні тому +22

    കുടുംബശ്രീ പെണ്ണുങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
    നിങ്ങൾ ആണല്ലോ കാരണഭൂതൻ എന്ന് പേരിട്ടത്..

  • @sivakumarcp8713
    @sivakumarcp8713 2 дні тому +12

    ഒരു നവകേരള സദസ്. കൂടി വേണം.😄😄😄😄😄😄

  • @colorguide7047
    @colorguide7047 3 дні тому +42

    അടിമകൾ അവിടവിടെ ചില ശബ്ദം ഉണ്ടാക്കാൻ തുടങ്ങി യിട്ടുണ്ട് നല്ലത് പക്ഷെ .. തീക്കൊള്ളി മരുമോനെ പവർ ആക്കി മരിച്ചാൽ കേരളം നശിക്കും

  • @KSubash-yy3ki
    @KSubash-yy3ki 2 дні тому +6

    ഒരു നിരോധിച്ച സംഘടനയിലെ ഭൂരിഭാഗവും ചേക്കേറിയ പാർട്ടിയുടെ കാര്യം സ്വാഹ

  • @shibuabykurian
    @shibuabykurian 3 дні тому +7

    തന്നെത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും, തന്നെത്താൻ താഴ്തുന്നവൻ ഉയർത്തപ്പെടും...

  • @dayabjimb1131
    @dayabjimb1131 3 дні тому +13

    ജനപക്ഷ നേതാക്കൾ മതി കേരളത്തിന്

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 3 дні тому +21

    കാരണ ഭൂതത്തെ പടിയടച്ച് പിണ്ഡം വെച്ച് ശേഷ. ക്രിയകൾ ചെയ്തെന്നാൽ ഫലം ശുഭമെന്ന് നിശ്ചയം......

  • @rajanpaul3477
    @rajanpaul3477 День тому +3

    ഇല്ല ഇല്ല തോറ്റിട്ടില്ല ജനങ്ങൾ ആണ് തോറ്റത്😂😂😂

  • @rpoovadan9354
    @rpoovadan9354 2 дні тому +6

    പിണറായിയെ സംബന്ധിച്ച് ആകെയുള്ള ഒരു ലക്ഷ്യം മകൻ്റെയും മകളുടെയും സാമ്പത്തിക ഉന്നമനം മാത്രമാണ്. പാർട്ടി തുലഞ്ഞാലും പിണറായിക്ക് ഒരു ചുക്കും ഇല്ല. സ്വന്തം കാര്യം സിന്ദാബാദ്. 😂

  • @varghesejohn1896
    @varghesejohn1896 День тому +1

    അടിപൊളി

  • @user-im5to8pm1t
    @user-im5to8pm1t 3 дні тому +10

    കൊള്ളാം

  • @puthusseryrage7677
    @puthusseryrage7677 День тому

    നിങ്ങൾ പറഞ്ഞതാണ് സത്യം

  • @kalkki2449
    @kalkki2449 2 дні тому +4

    പിണുവിന്റെ വാല് ഏത് കുഴലിൽ ഇട്ടാലും.. നേരെ ആകുമോ?

  • @user-ug7zo7uk1w
    @user-ug7zo7uk1w 2 дні тому +10

    ലോകത്തിൽ എല്ലായിടത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് സ്വതവേ ഉള്ള പ്രശ്നം മാത്രമാണിത്. പാർട്ടിയെ സമ്പൂർണ നിയന്ത്രണത്തിൽ വയ്ക്കുന്ന ഒരു സ്റ്റാലിൻ ക്ലോൺ ബാക്കിയുള്ളവരെ പേടിപ്പിച്ചു നിർത്തുന്നു . അയാളെ പേടിച്ചു മിണ്ടാതിരുന്നു. അയാളുടെ കൊള്ളരുതായ്മകൾ മറച്ചും വെളുപ്പിച്ചും വയറു പിഴയ്ക്കുന്നു. ഒടുവിൽ ജനം ആഞ്ഞടിക്കും അപ്പോൾ എല്ലാം പൊളിഞ്ഞു തീരും.

    • @ajithasajith618
      @ajithasajith618 Годину тому

      ഹോ.. ബല്ലാത്ത നിരീക്ഷണം

  • @VG-dz1zn
    @VG-dz1zn День тому +2

    "അണയാൻ പോകുന്ന വിളക്ക് ആളിക്കത്തും " അതിൻ്റെ ലക്ഷണങ്ങളാണിതൊക്കെ......... വക്കീലേ.........

  • @narayanananpv8939
    @narayanananpv8939 2 дні тому +4

    നാറാനാണ്, മാറാനല്ല യോഗം

  • @vnkutty6823
    @vnkutty6823 День тому

    Wah! Cannot be explained in a better way. 101 percent true🎉🎉🎉

  • @user-dt9oq6db7c
    @user-dt9oq6db7c 3 дні тому +5

    എന്നാൽ ഇതൊന്നും കാരണഭൂതത്തിന് മനസ്സിലായില്ല.

  • @geethagogu8733
    @geethagogu8733 День тому +1

    ഇനിയിപ്പം കപ്പൽ മുങ്ങിയാലെന്താ തനിക്കും കുടുംബത്തിനും കഴിയാനുള്ളതെല്ലാം സമ്പാദിച്ചു കൂട്ടി😀

  • @DeeZee2024
    @DeeZee2024 3 дні тому +16

    വിജയ... എടാ , കോരന്റെ മ്മോ നേ, നീ ഇനിയും ചാടിയാൽ, നേരെ കറി ചട്ടിയിൽ ആണെന്ന് ഓർക്കുന്നത് നല്ലതാണ് 🤣 1:35

    • @bijoypillai8696
      @bijoypillai8696 2 дні тому

      ശ്രീജിത്ത് 👍👍..

    • @ajithasajith618
      @ajithasajith618 Годину тому

      പ്രത്യയശാസ്ത്ര അപചയമോ ധാർഷ്ട്യമോ അല്ല വിഷയം.. പുള്ളിക്കാരൻ കോരന്റെ മകൻ ആയതാണ്.. Achoda

  • @rajanpaul3477
    @rajanpaul3477 3 дні тому +5

    Super❤

  • @sasikumarp6957
    @sasikumarp6957 2 дні тому +4

    തോറ്റതിന് കാരണം അദ്ദേഹം എന്തിനാ പറയുന്നത് കാരണം..ആർക്കുവേണം

  • @sudhasundaram2543
    @sudhasundaram2543 8 годин тому +1

    ഇത്രയും പ്രായമായ ആൾക്ക് ഇനി പാർട്ടി നിന്നാലെന്ത് നിന്നില്ലേൽ എന്ത് കുറച്ചു നാൾ കൂടി പിടിച്ചു നിൽക്കണം അത്രതന്നെ😂😂😂

  • @muhammadkuttymuhammadkutty3126
    @muhammadkuttymuhammadkutty3126 2 дні тому +3

    ഇനി ഒരിക്കലും ആ പത്തി വിടരരുത്, എന്ക്കിൽ കേരളം രക്ഷ പെടും

  • @rajumonraj5796
    @rajumonraj5796 2 дні тому +2

    2026 വരെ ആരോഗ്യവും ആയുസ്സും ഉണ്ടെങ്കിൽ ഭരിക്കും

  • @streetview2492
    @streetview2492 2 дні тому +2

    കോൺഗ്രസ് വിമുക്ത കേരളം സൃഷ്ടിക്കാൻ ഇറങ്ങിയിട്ട് ഇപ്പോ cpm വിമുക്ത കേരളമാണല്ലോ ഉണ്ടാകാൻ പോകുന്നത്..

  • @pksanupramesh178
    @pksanupramesh178 2 дні тому +1

    പെട്ടുപോയി ചേട്ടാ 😂

  • @user-ue1xq2vg5x
    @user-ue1xq2vg5x 2 дні тому +1

    Well said.

  • @MD-ol9tt
    @MD-ol9tt 3 дні тому +1

    Excellent

  • @thulaseedharangopalannair4032
    @thulaseedharangopalannair4032 3 дні тому +4

    വക്കീലേ CPM INDIA എന്നാൽ കാരണഭൂതൻ എന്നാണ് അർത്ഥം

  • @shajink6649
    @shajink6649 3 дні тому +4

    പിണറായി ഒന്നും അല്ല പാർട്ടിയാണ് പക്ഷെ പാർട്ടിയെ സാമ്പത്തികമായി സംരക്ഷിക്കുന്നത് പിണറായിയാണ് ?

  • @user-sl3gj2dy9j
    @user-sl3gj2dy9j 3 дні тому +1

    ജനങ്ങൾ വെറുത്തുപോയാൽ പിന്നെ ഒന്നും മുന്നോട്ടുപോകാൻ വളരെ ബുദ്ധിമുട്ടാണ് പാർട്ടി തീരുമാനിക്കട്ടെ എന്നും അഴിമതിയുടെ പ്രശ്നങ്ങൾ

  • @user-wz3sc1xw7s
    @user-wz3sc1xw7s 3 дні тому +2

    God bless u sir super humour sense😂

  • @pularichittazha2012
    @pularichittazha2012 8 годин тому

    നിയമസഭ തിരെഞ്ഞടുപ്പ് വരുമ്പോൾ മാറും. നമുക്ക് കേരളത്തിൽ വികസനം എങ്ങനെ വരുത്താം.

  • @sheryissac3647
    @sheryissac3647 2 дні тому

    Well said 👍

  • @pradeepr4811
    @pradeepr4811 2 дні тому

    ഇത് കേരളത്തിലെ സർക്കാരിന് എതിരായി ട്ടുള്ള തിരഞ്ഞെടുപ്പായിട്ടാണ് ജനങ്ങൾ കാണുന്നത്, വോട്ട് ചെയ്തവർ പിണറായിക്ക്‌ എതിരായിട്ടാണ് വോട്ട് ചെയ്തത്,,,

  • @kpankajakshi5514
    @kpankajakshi5514 2 дні тому +1

    ഒന്നും പറയുന്നില്ല. അതാണ് നല്ലത്.

  • @francispo2258
    @francispo2258 День тому

    ജനങ്ങൾ അടിച്ച അടി കൃത്യം പത്തിക്കുതന്നെ കൊണ്ടു 🤣

  • @jayantha.p.879
    @jayantha.p.879 3 дні тому

    Go on sir

  • @pavanmanoj2239
    @pavanmanoj2239 2 дні тому

    ശരിയാണ്,

  • @antokp8342
    @antokp8342 3 дні тому +3

    20 ലക്ഷം നിർമ്മാണ തൊഴിലാളികൾക്ക് 60 വയസ്സ് കഴിഞ്ഞിട്ടും അവർ അടച്ച സംഖ്യ വരെ വർഷങ്ങളായി കിട്ടുന്നില്ല . പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി . ക്ഷേമ ബോർഡ് തകർത്തു . പക്ഷെ ഞങ്ങൾക്ക് കുടുംബ സമേതം ടൂർ പോയി സുഖിക്കാൻ പൈസയുണ്ട്.

  • @pinraibijyan
    @pinraibijyan 3 дні тому +4

    ഈ കപ്പൽ ആടി ഉലയുകയാണ് സാർ... 😂 കപ്പലിൽ താഴെ മുഴുവൻ തുള വീണ് വെള്ളം കയറുന്നു. പക്ഷേ കപ്പിത്താൻ പറയുന്നു double strong ആണ് കപ്പൽ എന്ന്. 😂😂 കപ്പൽ സ്ട്രോങ്ങ് ആണെന്ന് കപ്പിത്താൻ്റെ ശിങ്കിടികളും. 😅

  • @BS-bc3rt
    @BS-bc3rt 16 годин тому

    പിണറായി വിജയൻ ❤🌹

  • @theindiapress
    @theindiapress 3 дні тому +3

    കുറച്ച് ദിവസങ്ങൾ കൂടി മാത്രം പടിയടച്ചു പിണ്ഡം വക്കാൻ😂

  • @vargheser2586
    @vargheser2586 2 дні тому

    Very good

  • @LibinBabykannur
    @LibinBabykannur 2 дні тому

    😮👌

  • @santhoshcc5286
    @santhoshcc5286 2 дні тому +2

    വിപ്ലവ ജനദ്രോഹ കൂഴചക്ക പഴുതു... പുഴുത്തു,..ഈച്ച. ..അരിക്കുന്നു..നേതാക്കളെ ജനത്തിന് കാണുകപോലും ഈഷൃയായിരിക്കുന്നു..😞

  • @saneshapodiii3920
    @saneshapodiii3920 2 дні тому

    കാരണഭൂതൻ ഇങ്ങനെ തന്നെ മുന്നോട്ടുപോകണം കാരണം കുറച്ചുനാളുകൊണ്ട് ഈ പാർട്ടിയുടെ ചരമാവാർഷികം ആഘോഷിക്കാം 😄

  • @royroy9086
    @royroy9086 2 дні тому

    👍👍👍👍👍👍👍👍

  • @ajithmathew6836
    @ajithmathew6836 2 дні тому

    പൊളിഞ്ഞ ഖപ്പൽ ആണെങ്കിലും ഇതിനൊരു ഖപ്പിത്താനുണ്ട് !!

  • @shanavasdevasenanshanavas2313
    @shanavasdevasenanshanavas2313 3 дні тому

    🎉🎉🎉🎉🎉

  • @gopakumarb
    @gopakumarb 2 дні тому +1

    മാറുക അരുത്....എന്നാലേ ബംഗാള്‍ മോഡൽ ആവുകയുള്ളൂ

  • @ravikumarnair3164
    @ravikumarnair3164 2 дні тому

    🙏

  • @areekara974
    @areekara974 2 дні тому +3

    പത്തിമടങ്ങിയാലും വിഷം വമിക്കും

  • @sunipalaki8686
    @sunipalaki8686 2 дні тому +1

    നല്ലത് നായ തിന്നില്ല എന്നൊരു ചൊല്ലുണ്ട്😂

  • @ashokkumar699
    @ashokkumar699 3 дні тому +2

    അതാണ്....പൊക്കും... പൂ...അറിയാത്ത മന്ത്രിമാർ 😂😂
    😂..

  • @Rafikannur
    @Rafikannur 3 дні тому +2

    കറക്റ്റ്

  • @venugopalkk9825
    @venugopalkk9825 3 дні тому +4

    തൊലിക്കട്ടി ഭയങ്കരം ആണ് രാജി നടക്കാത്ത സ്വപ്നം ആണ്

  • @josephreetha9974
    @josephreetha9974 8 годин тому +1

    പുറത്തുപോയാലും പിണറായി വിജയന് സന്തോഷമേയുള്ളൂ കാരണം പരമാവധി അടിച്ചുമാറ്റി.

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 4 години тому

      മുഴുവൻ ആയില്ല കെ റെയിൽ കൂടി നടപ്പാക്കി അതിന്റെ വിഹിതവും കൂടി വേണം.

  • @vijayanpillai1819
    @vijayanpillai1819 3 дні тому +5

    ജയശങ്കരാ മന്ത്രിമാരുടെ പേരെല്ലാം താങ്കൾ പറഞ്ഞു ചിഞ്ചു റാണിയുടെ പേര് മാത്രം പറഞ്ഞില്ല അതെന്തേ

  • @rajuts7659
    @rajuts7659 2 дні тому

    🎉🎉🎉🎉🎉❤🎉🎉🎉🎉🎉

  • @sureshvijayan6696
    @sureshvijayan6696 3 дні тому +1

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @haihi1766
    @haihi1766 2 дні тому +2

    കപ്പിത്താനെ കടലിലിട്ട് കപ്പളുംകൊണ്ട് വേറൊരാൾ പോയാൽ കപ്പലെങ്കിലും ഉണ്ടാകും തള്ളിയിടുമ്പോൾ കൂട്ടത്തിൽ ആ മരുമകനേയും തള്ളിയിടെണം ഇല്ലെങ്കിൽ രണ്ടുവർഷം കഴിയുമ്പോൾ നങ്കൂരം കൊണ്ട് പോകാം സീതറാം യച്ചൂരിക്ക്

  • @BalaSubramanian-bq5dh
    @BalaSubramanian-bq5dh 3 дні тому +3

    👍

  • @georgeantony3383
    @georgeantony3383 2 дні тому +1

    ഇവൻമാ൪ കേരളത്തിലെ സമസ്ത മേഖലയു൦ കോളളയടിച് കോടീശ്വരൻമാരായി, സഹകരണ മേഖല, ആരോഗ്യം, പോലിസ്, എ൦വിടി, എക്സൈസ്, റവന്യു, വന൦, വിദൃാഭൃാസ൦, സമൂഹൃ പെൻഷൻ, വ്യവസായം, പരിസ്ഥിതി, റോഡുകൾ, ജലവകുപ് തുടങിയ സമസ്തവും കോളളകായി ഉപയോഗിക്കുന്നു.

  • @sivadasanbabu6766
    @sivadasanbabu6766 2 дні тому

    ആ ചങ്ങായി എല്ലാ ചുമതലകളും വിട്ടൊഴിഞ്ഞു വിശ്രമ ജീവിതം നയിക്കാൻ തയാറാകണം...

  • @radhamanivs7433
    @radhamanivs7433 2 дні тому

    അയ്യോ താൽ ക്കാ ലികം മാത്രം ഒതുങ്ങി നിൽക്കുന്നത് പിന്നെ പിണറായി കുടുംബം മൊത്തം അഴിമതി യിൽ അത് കൊണ്ട് ഒതുങ്ങിയാൽ ആയി

  • @saseendranunni8146
    @saseendranunni8146 9 годин тому

    ഇല്ലേ ഇല്ല. ഉടുമ്പാണ്

  • @raveendranp7626
    @raveendranp7626 2 дні тому +1

    ബാക്കി ഉള്ള കാലം കൂടി ഈ ഉദയ സൂര്യൻ ദരിച്ചാൽ ഇടതുമുന്നണി എന്നതു് പറ്റെ കരിഞ്ഞുണ്ങ്ങി വെണ്ണീറായി പോകും

  • @navasummar2174
    @navasummar2174 2 дні тому

    ഈ ഭരണം തുലയട്ടെ

  • @devasiakottathil6524
    @devasiakottathil6524 21 годину тому

    ഇയാൾ കുറെയായി കരച്ചിലോട് കരച്ചിൽ !!

  • @bijoypillai8696
    @bijoypillai8696 2 дні тому

    കമലയുടെ വിദേശ ടൂറും, ഷോപ്പിങും പത്രാസുമൊക്കെ കണ്ടിട്ട് ശ്യാമളക്ക് ഇരിപ്പ് ഉറയ്ക്കുന്നില്ല. അവൾ മണ്ടൻ കോവിന്ദനെ പറഞ്ഞു ഇളക്കി വിട്ടു വിജയനിട്ട് പാര പണിയാൻ .. ആ കട്ടിൽ കണ്ടു പനിക്കേണ്ട എന്ന് കമല... 😮

  • @bineeshbabu7459
    @bineeshbabu7459 3 дні тому +1

    😍😍

  • @user-ot8uf2ju5o
    @user-ot8uf2ju5o 2 дні тому +1

    Some of Prominent leaders are protected 'Vijayan and Muhammad' faction 😤

  • @zeleoz463
    @zeleoz463 3 дні тому

    Please, we need Nava Kerala Ministerial Tour 2.0

  • @sebastianpp6087
    @sebastianpp6087 2 дні тому

    ഒന്നും സംഭവിക്കില്ല അവസാനത്തെ തരിയും കെടുത്തിയിട്ടേ ഭൂതം പടിയിറങ്ങി പോകൂ

  • @swamianil1603
    @swamianil1603 2 дні тому +1

    ഇന്ദ്രൻറെ സിംഹാസനത്തിന് ഇളക്കം തട്ടി ഇരിക്കുന്നു

  • @vinayakumarv4687
    @vinayakumarv4687 2 дні тому

    Thallinpurathakkunathilum nallathu swayam irangi povunnathanu. Swami sharanam.

  • @baijuvjoseph9636
    @baijuvjoseph9636 3 дні тому +2

    ഇതേഹം പറയുന്ന കാര്യങ്ങൾ. സാദാരണ ജനങ്ങക്ക്. അറിയാവുന്നതാണ്. നെറ്റ് ഫ്രീ ആയതിനാൽ. ജനം വെറുത നോക്കുന്നു. 😂😂😂

  • @karunakaranpillai3581
    @karunakaranpillai3581 2 дні тому +1

    സിപിഎം ൽ നേതാക്കളെ ചോദ്യം ചെയ്യുന്ന ആളുകളുടെ എണ്ണം വർധിച്ചു വരുന്നു സിപിഎം ഏറ്റവും കൂടുതൽ തകർച്ചയെ നേരിടുന്നു വിജയൻജിക്ക് മോദിജിയുടെ പിന്തുണ 8വർഷമായി കിട്ടുന്നുണ്ട് അത് ഇനിയും കിട്ടും.. ഇപ്പോൾ ബിജെപി udf പ്രവർത്തകർക്ക് ലാത്തിയടി കിട്ടുന്നില്ല സന്തോഷം..... ജനജീവിതം കൂടുതൽ വിഷമിത്തിലേക്ക് പോകുന്നു 😊

  • @SureshBabu-kt1nl
    @SureshBabu-kt1nl 3 дні тому +5

    എതിർകാൻ എങ്ങനെ പറ്റും ആരുംനല്ലത് അല്ല 🤔എല്ലാവരും അദേഹത് വെച്ച് മുതൽ എടുത്തിട്ട് ഉണ്ട്

    • @rajeev9397
      @rajeev9397 3 дні тому +1

      കൃത്യമായ വീതം കിട്ടിയാ ആർ വാ പൊളിക്കും...?

  • @sheryissac3647
    @sheryissac3647 2 дні тому +1

    Shivankutty prathibhayo. Ethu angle il 😅😅😅

  • @SathishKumar-xt2st
    @SathishKumar-xt2st 2 дні тому

    വകീവിന് സവ൪ണ സുകേകടാ.

  • @MS-vl3xn
    @MS-vl3xn 3 дні тому

    Sivettan super 🎉🎉🎉

  • @jishnuak6865
    @jishnuak6865 3 дні тому

    😂😂😂

  • @anilkesavan456
    @anilkesavan456 День тому

    Ithu Keralamanu.....

  • @shamnashamna6426
    @shamnashamna6426 День тому

    Irangarut please 😂5 years avide irikkanam..😂

  • @bennyvarghese72
    @bennyvarghese72 3 дні тому +2

    ബംഗാളിൽ പാർട്ടി തകർന്നപ്പോൾ കമ്മീകൾക്ക് പൊറോട്ട അടിക്കാൻ കേരളം ഉണ്ടായിർന്നു.പക്ഷേ ഇവിടുത്തെ കമ്മീകൾ എവിടെ പോയി പൊറോട്ട അടിക്കും😂

  • @esk6309
    @esk6309 2 дні тому

    He will be another "Pushpan" within no time. 😊

  • @sujithkumar8681
    @sujithkumar8681 2 дні тому

    😂🎉🎉🎉🎉🎉