'ആന്ധ്രയ്ക്ക് 3000 കോടി പ്രളയ സമയത്ത് കൊടുത്തവർ, വയനാടിന് എന്താണ് നൽകാത്തത്'

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 9

  • @ammadmk8625
    @ammadmk8625 10 годин тому +1

    വടക്കേ അറ്റത് നിന്നും കർണാടകത്തിൽ വന്ന് മത്സരിച്ചിട്ടില്ലേ അപ്പോൾ അവിടെ എം പി വേണ്ടേ

  • @kirmaniji9912
    @kirmaniji9912 10 годин тому +2

    വിജയന്റെ ഹെലികോപ്റ്റർ വാടക ഒഴിവാക്കിയാൽ വയനാടുകാർക്ക് കൊടുക്കാനുള്ള പണം കിട്ടും. അതെന്താടാ പറയാത്തത്?

  • @ഡിങ്കൻ-ഭ6ണ
    @ഡിങ്കൻ-ഭ6ണ 12 годин тому +1

    വയനാട് എത്ര ക്യാഷ് വേണം എന്ന്... സന്തോഷ് പണ്ഡിറ്റ് പറഞ്ഞതല്ലേ??? രാഷ്ട്രീയകാർ സഹായിക്കാൻ ഇല്ലാത്ത സമയത്ത് അയാള് ആണ് പാവങ്ങൾക് കൊടുത്തത്.... പിന്നെ വയനാട് ഒരു tribal district ആയിരുന്നു epo 🤔 അതൊക്കെ മാറി

    • @mustafathadathil2196
      @mustafathadathil2196 10 годин тому

      സന്തോഷ്‌ പണ്ഡിറ്റ് എന്നാ അറിയാം ചുമ്മാ alin jose perea പോലെ

  • @nivniv2418
    @nivniv2418 Годину тому

    appo MP enth cheythu?

  • @ShereefKavumpeedikayil
    @ShereefKavumpeedikayil 10 годин тому

    ആ ₹3000 കണക്കിന് മറുപടി പറയടോ

    • @user-gi3jq8sq5u
      @user-gi3jq8sq5u 9 годин тому

      നേരത്തെ അപകടമുണ്ടായ തു മലയിൽ എത്ര രൂപ കൊടുത്തു.

    • @brijithvelayudhan6624
      @brijithvelayudhan6624 42 хвилини тому

      ഇത് കിട്ടിയിട്ട് വിനിയോഗിക്കാൻ അറിയണ്ടേ...