'ഞാന്‍ റോഡിലോട്ട് ഇറങ്ങിയപ്പോ ദേ പ്രിയങ്ക ഗാന്ധി പോര്‍ച്ചില്..നമ്മളങ്ങ് അന്തിച്ചു പോയില്ലേ...''

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 35

  • @h.nkaimal6903
    @h.nkaimal6903 3 години тому +29

    എന്തൊരു ഐക്യമാണ് ആ മക്കളും മരുമക്കളും മാതാ പിതാക്കളും കൊച്ചുമക്കളും തമ്മിൽ ..... മാതൃകാപരം...... നിഷ്കളങ്കരായ വയനാടൻ ജനതയുടെ നേർസാക്ഷ്യം ..........👍👍👍👍👍👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️

  • @h.nkaimal6903
    @h.nkaimal6903 3 години тому +18

    പ്രിയങ്ക❤❤❤👍👍👍👍👍

  • @Usmannappi
    @Usmannappi 3 години тому +18

    നടന്നു വന്നു 💥🔥💥🔥

  • @arjunck007
    @arjunck007 3 години тому +8

    പാപ്പച്ചന്‍ ചേട്ടൻ.. 🧡🤍💚

  • @alicec8084
    @alicec8084 2 години тому +13

    ഇതൊക്കെ കാണുമ്പോൾ സിപിഎമ്മിനും ബിജെപി ക്കും അവരുടെ മാനസിക നില തെറ്റും😂😂😂🤣

    • @Tigertiger-x7c
      @Tigertiger-x7c Годину тому +3

      നിന്നെപ്പോലുള്ള മാനസികരോഗികൾക്ക് ഇതൊക്കെ വലിയ കാര്യമാണ് അതുകൊണ്ടാണ് ഈ കമൻറ് ഇങ്ങനെ എഴുതുന്നത്😂

    • @Tigertiger-x7c
      @Tigertiger-x7c Годину тому +1

      നിന്നെപ്പോലുള്ള മാനസികരോഗികൾക്ക് ഇതൊക്കെ വലിയ കാര്യമാണ് അതുകൊണ്ടാണ് ഈ കമൻറ് ഇങ്ങനെ എഴുതുന്നത്

    • @alicec8084
      @alicec8084 Годину тому

      @@Tigertiger-x7c സുഹൃത്തേ കമൻറ് എഴുതാൻ വേണ്ടി മാനസിക ആരോഗ്യ ആശുപത്രിയിൽ നിന്ന് ചാടിപ്പോന്നതാണോ വന്ന വഴി തന്നെ തിരിച്ചു പോയിക്കോ അല്ലെങ്കിൽ ആരെങ്കിലും ചങ്ങലക്കിടും🤪

  • @Kaval812
    @Kaval812 2 години тому +5

    Priyankari priyanka❤

  • @mercyjoseph4376
    @mercyjoseph4376 2 години тому +3

    Priyanka 🎉🎉🎉🎉🎉🎉

  • @popyvlogkunissery2276
    @popyvlogkunissery2276 2 години тому +5

    Congress 🔥

  • @NEENAGVASUDEVAN
    @NEENAGVASUDEVAN Годину тому +1

    Priyanka madam ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @kaderchoori7733
    @kaderchoori7733 3 години тому +6

    ❤❤❤❤

  • @rahunoushad1880
    @rahunoushad1880 29 хвилин тому +1

    അല്ലയോ വയനാട്ടുകാരെ നിങ്ങൾ പ്രിയങ്ക ഗാന്ധിയെയും രാഹുൽഗാന്ധിയെയും വിശ്വസിച്ചു കൊള്ളൂ അവർ നിങ്ങളെ ചതിക്കില്ല മറ്റുള്ള രാഷ്ട്രീയക്കാരെ പോലെയല്ല എല്ലാം കണ്ടു വളർന്നവരാണ് അവർ അവർക്ക് സ്നേഹം മാത്രമേയുള്ളൂ

  • @ദൃഷ്ടധ്യുംനൻ
    @ദൃഷ്ടധ്യുംനൻ 38 хвилин тому

    ഉത്തരേൻഡയിൽ കാണിക്കുന്ന അടവ് ഇവിടെ ഒന്ന് ഇറക്കി നോക്കി അത്രയേ ഉള്ളു 😂

  • @sathiarajan9724
    @sathiarajan9724 Годину тому +2

    She already won the hearts of vayanad, only just thinks about the majority.

  • @sharafsharafudheen6918
    @sharafsharafudheen6918 3 години тому +2

    💙💙💙

  • @Shammas-h4t
    @Shammas-h4t 2 години тому +1

    🥰🥰😍

  • @manojrajan9226
    @manojrajan9226 52 хвилини тому

    30 years before this kind drama's work every where work in an election time in India. Who the hell this kind of dram nowadays show for some dramatic melowdrama in such educated backyard . Poor people 😅😅

  • @SadikkaliMadathilkunnen
    @SadikkaliMadathilkunnen Годину тому +1

    ആങ്ങള തട്ടുകയിൽ കയറി. പെങ്ങൾ ഓരോ വീട് കയറുന്നു, വത്ര വ്യത്യാസം മാത്രമേയുള്ളൂ. അല്ലാതെ വയനാടിന് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.

  • @MadhuS-b6h
    @MadhuS-b6h 3 години тому +2

    അയ്യേ.... ദാരിദ്ര്യം

    • @rinchujohn5348
      @rinchujohn5348 3 години тому +5

      Modhi vannu kunjungale edukkumbo dharidryam alla … alleda gathikettavane …😮😮😮😮

  • @Attitude_lover_RP2
    @Attitude_lover_RP2 3 години тому +4

    വെറും രാഷ്രീയം താല്പര്യം 😂 അമ്മച്ചി എന്തോ സംഭവം ആണെന്ന് വിചാരിക്കുന്നത്. ..കഷ്ടം 😂

  • @premamenon7927
    @premamenon7927 3 години тому +2

    Full drama....kashtam

  • @vishnudas7305
    @vishnudas7305 34 хвилини тому

    എന്തൊക്കെ നാടകങ്ങൾ കാണണം

  • @Tigertiger-x7c
    @Tigertiger-x7c Годину тому +2

    വന്നിറങ്ങിയതും അഭിനയം തുടങ്ങി😂

    • @ashrafdoha658
      @ashrafdoha658 Годину тому

      പോ നായെ പട്ടി

  • @popyvlogkunissery2276
    @popyvlogkunissery2276 2 години тому +1

  • @MuhammedShareef-o5b
    @MuhammedShareef-o5b 35 хвилин тому

    ❤❤❤❤

  • @eagles8971
    @eagles8971 Годину тому

    ❤❤❤❤