നാട് രക്ഷപ്പെട്ടില്ലെങ്കിലും വികസനം ഉണ്ടായില്ലെങ്കിലും അവനവൻ്റ് രാഷ്ട്രീയം നോക്കി വോട്ട് ചെയ്യും എന്നിട്ട് കിടന്ന് കരച്ചിലും കുറ്റം പറച്ചിലും തെറി വിളിയും ആയിരിക്കും ചിലരുടെ വോട്ട് കൊണ്ട് നാടിന് നന്മ ചെയ്യാൻ കെൽപ്പില്ലാത്തവർ ജയിക്കും അതിലൂടെ വോട്ട് ചെയ്യുന്ന വോട്ടർമാരും ജയിക്കും പക്ഷേ വികസനം പുരോഗതി ഒന്നും ഇല്ലാതെ നാടും തോൽക്കും പാഴ് വോട്ട് ചെയ്തവരും തോൽക്കും അങ്ങിനെ പാഴ് വോട്ട് ചെയ്ത് വോട്ട് ചെയ്യുന്നവർ ജയിക്കുകയും ഒപ്പം തോൽക്കുകയും ചെയ്യുന്ന വിചിത്ര നാടായി മാറി കേരളം ഇല്ലെങ്കിൽ ഈ നാട് എന്നേ എത്രയോ ഉയരങ്ങളിൽ എത്തിയേനെ എന്നിട്ട് അഴിമതിയെ കുറിച്ചും കെടുകാര്യസ്ഥതയെ കുറിച്ചും ഘോര ഘോരം ശബ്ദിക്കും എന്താ ഈ നാട് ഇങ്ങിനെ ......?? സ്ത്രീ വോട്ടർമാർക്ക് ഇക്കാര്യത്തിൽ മാറ്റം കൊണ്ടുവരാൻ സാധിക്കും ....... സ്ത്രീകൾ മക്കളുടെ ഭാവിയോർത്ത് നാടിൻ്റെ വികസനവും പുരോഗതിയുമാണ് വലുത് എന്ന് ചിന്തിച്ച് വോട്ട് രേഖപ്പെടുത്തിയാൽ ഈ നാട് രക്ഷപ്പെട്ടേനെ ......??
പരിപാടി കണ്ടില്ല. പക്ഷെ ഈ മുരളി ഭക്തി കണ്ടു മടുത്തു. ഓരോ തവണ ഇത് പറയുമ്പോഴും മുരളി ബിജെപിയെ ആക്ഷേപിക്കും. എന്നിട്ടും നാണമില്ലാതെ മുരളി വരും എന്നു സംഘികൾ പറയും. എനിക്ക് മനസിലാകുന്നില്ല.
@knprabhakarannair3168 വെറും ചാനലുകൾ അല്ല. സംഘികൾക്കു ഇടം കൊടുക്കുന്ന ചാനൽ എന്നു പേരുള്ള ഓൺലൈൻ ചാനലുകൾ ആണ് ഇത് ചെയ്യുന്നത്. സംഘികൾ കാണുന്ന ചാനലുകളും ആണ് ഇതൊക്കെ.
ധനുഷിന്റെ കരച്ചിൽ ഇതുവരെ മാറിയില്ലേ .വെറുപ്പും വൈരാഗ്യവും കാലാകാലം നിലനിൽക്കില്ല .സന്ദീപിന് തോന്നിയ ഈ തോന്നൽ നിങ്ങളെ പോലെ എല്ലാ ദിവസവും വെറുപ് മാത്രം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരുപാട് ആളുകൾക്കു ഒന്ന് മാറ്റി ചിന്തിക്കുവാൻ പ്രേരണ ഉണ്ടാകട്ടെ
ഏഷ്യാനെറ്റ്ൻറെ എല്ലാം ആയിരുന്ന എംജി രാധാകൃഷ്ണൻ സാർ നമസ്കാരം. 🙏
916 Kammiya😂
സിവങ്കുറ്റിയുടെ അളിയന്
Sir welcome to nationalism
മുരളി കോൺഗ്രസ്സിൽ തന്നെ നിൽക്കുന്നതാണ് നല്ലത്.. ബിജെപി യ്ക്ക്..😅
💯
കേന്ദ്ര മന്ത്രി സ്ഥാനം കിട്ടിയാൽ ,മുരളി എപ്പം ചാടി എന്ന് ചോദിച്ചാൽ മതി
I’m 2:27 😊
When Shree. Radhakrsihnan like senior people are being interviewed...better a senior staff of ABC will be good...
Dhanush is yet to mature
ജഗതി ശ്രീകുമാർ ചർച്ചക്ക് എത്തിയോ 😊😊😊
അട ധനുഷെ ശശി തരൂർ അയിരിന്നു കുറച്ചു മുന്നേ
നാട് രക്ഷപ്പെട്ടില്ലെങ്കിലും
വികസനം ഉണ്ടായില്ലെങ്കിലും
അവനവൻ്റ് രാഷ്ട്രീയം നോക്കി വോട്ട് ചെയ്യും
എന്നിട്ട് കിടന്ന് കരച്ചിലും കുറ്റം പറച്ചിലും തെറി വിളിയും ആയിരിക്കും
ചിലരുടെ വോട്ട് കൊണ്ട് നാടിന് നന്മ ചെയ്യാൻ കെൽപ്പില്ലാത്തവർ ജയിക്കും
അതിലൂടെ വോട്ട് ചെയ്യുന്ന വോട്ടർമാരും ജയിക്കും
പക്ഷേ
വികസനം പുരോഗതി ഒന്നും ഇല്ലാതെ നാടും തോൽക്കും
പാഴ് വോട്ട് ചെയ്തവരും തോൽക്കും
അങ്ങിനെ പാഴ് വോട്ട് ചെയ്ത് വോട്ട് ചെയ്യുന്നവർ ജയിക്കുകയും ഒപ്പം തോൽക്കുകയും ചെയ്യുന്ന വിചിത്ര നാടായി മാറി കേരളം
ഇല്ലെങ്കിൽ
ഈ നാട് എന്നേ എത്രയോ ഉയരങ്ങളിൽ എത്തിയേനെ
എന്നിട്ട്
അഴിമതിയെ കുറിച്ചും കെടുകാര്യസ്ഥതയെ കുറിച്ചും ഘോര ഘോരം ശബ്ദിക്കും
എന്താ ഈ നാട് ഇങ്ങിനെ ......??
സ്ത്രീ വോട്ടർമാർക്ക്
ഇക്കാര്യത്തിൽ മാറ്റം കൊണ്ടുവരാൻ സാധിക്കും .......
സ്ത്രീകൾ
മക്കളുടെ ഭാവിയോർത്ത്
നാടിൻ്റെ വികസനവും പുരോഗതിയുമാണ് വലുത് എന്ന് ചിന്തിച്ച് വോട്ട് രേഖപ്പെടുത്തിയാൽ ഈ നാട് രക്ഷപ്പെട്ടേനെ ......??
Good observation
bjp യുടെഅന്തസ്സ് പാതാളത്തിലെത്തും. ദയവുചെയ്ത് ഈ.... bjp ഏറ്റെടുക്കരുത്
അതെ ഈ മാരണം ബിജെപി യിലേക്ക് വരാതെ ഇരിക്കട്ടെ ഇയാൾ വന്നാൽ മുചൂടും മുടിപ്പിക്കും
💯
ഒരു സാധ്യതയുണ്ട് ബിജെപിയായിട്ട് പുള്ളിക്ക് അടുപ്പമുണ്ട്
👍👍👍q
ശരിയാണ്
sandeep effect ithrayum undo, karanchu mezhukaanallo.
Engil churuly Kendra mantry.
Mr Dhanush pottan, what you are talking, you please attend, you told that Sandeep varrier joined BJP,
പരിപാടി കണ്ടില്ല. പക്ഷെ ഈ മുരളി ഭക്തി കണ്ടു മടുത്തു. ഓരോ തവണ ഇത് പറയുമ്പോഴും മുരളി ബിജെപിയെ ആക്ഷേപിക്കും. എന്നിട്ടും നാണമില്ലാതെ മുരളി വരും എന്നു സംഘികൾ പറയും. എനിക്ക് മനസിലാകുന്നില്ല.
സംഘകൾ പറയാറില്ല. ചാനലുകൾ പറയും. അത് അവർക്ക റേറ്റിംഗ് ന് അടിച്ച വിടുന്നത
@knprabhakarannair3168
വെറും ചാനലുകൾ അല്ല. സംഘികൾക്കു ഇടം കൊടുക്കുന്ന ചാനൽ എന്നു പേരുള്ള ഓൺലൈൻ ചാനലുകൾ ആണ് ഇത് ചെയ്യുന്നത്. സംഘികൾ കാണുന്ന ചാനലുകളും ആണ് ഇതൊക്കെ.
കടലിനെയും ആനയെയും മോഹൻലാലിനെയും കടന്നു മുരളി വരുമോ. വരില്ലേ. വരുമായിരിക്കും
😄😄😄
If Congress will crack at eight levels in by election in india not only murali but a figure in congress will join bjp
അത് കോൺഗ്രസ്സിന് ആശ്വാസം ആകും.
രണ്ടാളും കാത്തിരുന്നോളൂ. ഗോവിന്ദനും രാജേഷും സന്ദീപനെ കാത്തിരുന്നതു പോലെ
വരാതിരിക്കട്ടെ
B. J. P Ethikkilla. K. Muraleethran B. J. P. Yilekku Varum. Samsayam Venda. Nokkiko.
വേണ്ടേ വേണ്ടാ
ഈ ചർച്ചയിൽ K മുരളിധരൻ്റെ ശകതി യാണ് നിങ്ങൾ കൂടുതൽ പറയാതെ പറയുന്നത് 💙💙💙💙🖐️🖐️🖐️🖐️🔥🔥🔥🔥 Jai muraleedharan
മന്ത്രി ആയിട്ട് ഉപതെരഞ്ഞെടുപ്പ്ൽ തോറ്റു
എന്നാത്തിനാ കിങ്ങിണിക്കുട്ടന്‍ ?
മുരളിക്ക് എപ്പോഴെങ്കിലും ഉറച്ച നിലപാട് ഉണ്ടോ
അലുമിനിയം പട്ടേൽ
ധനുഷിന്റെ കരച്ചിൽ ഇതുവരെ മാറിയില്ലേ .വെറുപ്പും വൈരാഗ്യവും കാലാകാലം നിലനിൽക്കില്ല .സന്ദീപിന് തോന്നിയ ഈ തോന്നൽ നിങ്ങളെ പോലെ എല്ലാ ദിവസവും വെറുപ് മാത്രം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരുപാട് ആളുകൾക്കു ഒന്ന് മാറ്റി ചിന്തിക്കുവാൻ പ്രേരണ ഉണ്ടാകട്ടെ
കഞ്ഞി എടുക്കട്ടേ
മുരളീധരൻ വരാതിയക്കുന്നത് ആണ് നല്ലത്
ധനുഷേ, കിങ്ങിണിക്കുട്ടന് താരാട്ടുപാടി ഒള്ള വില കളയരുത്
കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോകുന്നവരെക്കുറിച്ചു നിങ്ങൾ ഒരു വാർത്ത കൊടുക്കുമോ ?
മുരളീധരനോ തരൂരോ ബിജെപിയിൽ വരണ്ട ബിജെപിയിൽ ദീർഘകാലമായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന നല്ല നേതാക്ക
ന്മാരുടെ അവസരം നഷ്ടപ്പെടുത്താൻ പാടില്ല.
Shashi tharoorine bjp edukkanam
3 മാസം മുൻപ് എബിസി എടുത്തു
k m ❤
Ivanmar 2um chettakal anu
കറക്റ്റ് നിരീക്ഷണം. നിലവിൽ ഉള്ള അലവലാതി നേതൃത്വം ഒട്ട് അധികാര ത്തിൽ വരികയുമില്ല ആരെയും വരാൻ സമ്മതിക്കുകയും ഇല്ല. 😄😄
Ninakku vera panionumila
Mr.Radhakrishnan, what happened to you,why are you talking in this channel, this channel is only to promote BJ P, feel sympathy to you
മദാമ്മയുടെ പാവാട അലക്കി കഴിഞ്ഞെങ്കി പോയി ഹമാസിനും വക്കഫ്നും ജയ് വിളിക്ക്.
Waqf kongi😂
Yes, he has to be in conversation with cummi Kairali or Jihadi mdoia one.,
നിങൾ എന്തിന് ആണ് കോൺഗ്രസ് നേ താങ്ങുന്നത്. കോൺഗ്രസ് ഒരു പറ്റം ഇസ്ലാമിസ്റ്റുകളുടെ കയ്യിൽ ആണ്
നിന്റെ കിടപ്പാടത്തിന്റെ അടിയാധാരം മാന്തി നോക്കി 'fuck up 'കൊണ്ടുപോകുമോ ഇല്ലയോ എന്നു ഉറപ്പു വരുത്തുക
Ramya Haridas aayirkum varaan pokunnathu.. Murali varilla...
ഇപ്പൊ വരും. വായും പൊളിച്ചിരുന്നോ.
എന്തുലക്ക കാര്യക്ഷമത? മുരളിയെക്കാൾ എഫീഷിയൻസി സതീശനുണ്ട്