TG പറഞ്ഞതാണ് ശരി/സത്യാവസ്ഥ, ഞാൻ 4 വർഷം അവിടെ(മണിപ്പൂർ, നാഗാലാൻഡ്, mizoram) ഡ്യൂട്ടി ചെയ്തത് ആണ് 35 വർഷം മുമ്പ്, ഇന്നും ഓർക്കുമ്പോൾ ഭയം ആണ്, രണ്ടാമത് ഒരിക്കൽ എൻ്റെ ബറ്റാലിയൻ വീണ്ടും move ആവുമ്പോൾ ഞാൻ VRS എടുത്ത് വീട്ടിൽ വന്നു. ഏറ്റവും അപകടകാരികൾ kukkikal ആണ്. അവരെ മനുഷ്യർ ആയി കൂട്ടാൻ കഴിയില്ല, അത്ര ക്രൂരന്മാർ ദയ ലവലേശം ഇല്ലാ. അന്ന് ഞങ്ങളുടെ പക്കൽ ഇല്ലാത്ത ആധുനിക ആയുധങ്ങൾ അവരുടെ പക്കൽ ഉണ്ടായിരുന്നു,
ഏതാണ്ട് ശാന്തമായ മണിപ്പൂർ വഖഫ് വിഷയം രാജ്യവ്യാപകമായി ഉയർന്നപ്പോഴാണ് വീണ്ടും കത്തിയത്. പോപ്പിന്റെ വിവാദ പരാമർശവും ഓൾ ഇന്ത്യ കത്തോലിക്കാ സഭയുടെ പ്രമേയവും എല്ലാം കൂട്ടി വായിക്കുമ്പോൾ ചിലരുടെ integrity absolutely doubtful🤔🤔🤔🤔🤔🤔
@@sunilkc3040 മൈറ്റി വിഭാഗത്തിലെ കലാപ കാരികൾ ഇവരെ പിന്തുണക്കുന്ന ബിജെപി അംഗങ്ങളെ ആണ് ആക്രമിക്കുന്നത്. അതും കൂടെ ആവുമ്പോൾ സംശയം ഉറപ്പിക്കാം. അവർ കോൺഗ്രസ്സുകാർ തന്നെ
I request sunil not to take Manipur as a subject for discussion on abc, let security forces contain it, it may take a few months more to clear things there, Highlight waqf and only waqf
Manipur Waquafin pathich kodukkan Sonoia maino munkai edukkanam. John Brittas, K C Vdenugopal ennivarre Manipuril ayach ath muzhuvan Waquaf land anenn Moulvi paranjal pore
MIZORAM is fully converted to Christianity. Hence, peaceful. Manipur the Meities are fighting against the conversion by Evangelical Christiane. Hence, turbulence.
ഗോത്രം + Christianity: Big problem. Christianity is just like another Islam. മലയാളി christian വിഭാഗക്കാരും ഇങ്ങനെ ഒക്കെ തന്നെ, പക്ഷെ ഇത്ര ട്രൈബൽ അല്ല. അതു കൊണ്ട് ബാക്കി ഉള്ളാകർ രക്ഷ പെട്ടു. കുക്കികൾ പ്രൊട്ടസ്റ്റൻ്റ് വിഭാഗക്കാർ ആണ്. അവർ ഏറ്റവും radical ആണ്.
മോദിയുടെ കാലശേഷം ബിജെപി ക്കും രാജ്യത്തിനും ഭാവിയില്ലെന്ന് ഓരോ ബിജെപി പ്രവർത്തകനും മനസ്സിലായി തുടങ്ങി.. എല്ലാം വിറ്റ് ഇനി ISRO യും വിറ്റത് പോലെയായി.. മസ്കിന്റെ ഹെവി ലിഫ്റ്റ് റോക്കറ്റ് ഉപയോഗിച്ചാണ് ഇപ്പോൾ വിക്ഷേപണം... നമ്പി നാരായണന്റെ സിനിമ പിടിക്കാൻ പ്രോത്സാഹിപ്പിച്ച മോദി അത്തരം സയന്ടിസ്റ്റുകളെ സൃഷ്ടിക്കുന്നതിൽ കഴിഞ്ഞ പത്തുവർഷം പാഴാക്കികളഞ്ഞു..സ്ട്രാറ്ജിക്ക് പോർട്ടുകളും PSB ലോണുകളും എഴുതിത്തള്ളലും സെബി യെ വരെ നിയന്ത്രിക്കാന് അധികാരമുള്ള അദാനി മിത്രത്തെ ട്രംപ് കൊണ്ടുപോയി മിത്രമാക്കി..അദാനി അമേരിക്കയിലോട്ട് പോയാൽ ഇൻഡ്യയും അമേരിക്കയുടെ കൈയ്യിലായ സ്ഥിതി.. ചുരുക്കത്തിൽ രാജ്യത്തെ വിറ്റ് മോദി തന്റെ കുർസി സംരക്ഷിച്ചു ..
CIA തുളസി ദേവിക്ക് ഒന്നുമല്ല റിപ്പോർട്ട് ചെയ്യുന്നത് അമ്മാവാ CIA വിവേകിനു അല്ലെങ്കിൽ തുളസിക്കു റിപ്പോർട്ടിങ് ... അവർ മോഡിക്ക് റിപ്പോർട്ടിങ്.. .. ഇതൊക്കെ ആയിരുന്നു നമ്മുടെ സ്വപ്നം
TG പറഞ്ഞതാണ് ശരി/സത്യാവസ്ഥ, ഞാൻ 4 വർഷം അവിടെ(മണിപ്പൂർ, നാഗാലാൻഡ്, mizoram) ഡ്യൂട്ടി ചെയ്തത് ആണ് 35 വർഷം മുമ്പ്, ഇന്നും ഓർക്കുമ്പോൾ ഭയം ആണ്, രണ്ടാമത് ഒരിക്കൽ എൻ്റെ ബറ്റാലിയൻ വീണ്ടും move ആവുമ്പോൾ ഞാൻ VRS എടുത്ത് വീട്ടിൽ വന്നു. ഏറ്റവും അപകടകാരികൾ kukkikal ആണ്. അവരെ മനുഷ്യർ ആയി കൂട്ടാൻ കഴിയില്ല, അത്ര ക്രൂരന്മാർ ദയ ലവലേശം ഇല്ലാ. അന്ന് ഞങ്ങളുടെ പക്കൽ ഇല്ലാത്ത ആധുനിക ആയുധങ്ങൾ അവരുടെ പക്കൽ ഉണ്ടായിരുന്നു,
My father had worked for SAP way back in 1967
മണിപ്പൂർ കത്തിച്ചാൽ അല്ലേ വഖഫ് വിഷയം എല്ലാവരും മറക്കൂ. എന്നാലേ കോൺഗ്രസിനു വോട്ട് പിടിക്കാൻ പറ്റു
ഈ കത്തിക്കൽ WAQF തണുപ്പിക്കാനുള്ളതാണ്
ഈ മാസം അവസാനത്തോടെ പാർലമെൻ്റ് കൂടും. മോഡിജിയെ ഒരക്ഷരം പറയാൻ സമ്മതിക്കില്ല. മണിപ്പൂർ....മണിപ്പൂർ....മണിപ്പൂർ മാത്രം. ദത്താണ് കാര്യം
ഇതെല്ലാം ഒരു ദാക്ഷിണ്യവും ഇല്ലാതെ അടിച്ചമർ തണം.അല്ലെങ്കിൽ ഇതെല്ലാം കൈ വിട്ടു പോകും
കലാപം ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ മുൻകൈ എടുക്കണം.
ബിജെപി🤣
മുൻകൈ അല്ല തോക്ക് ആണ് എടുക്കേണ്ടത്. പട്ടാളത്തെ ഏൽപ്പിക്കുക
അഭ്യന്തര കലാപം അടിച്ചമർത്താൻ ഇനിയും വൈകിയാൽ കേന്ദ്രത്തിന്റെ കഴിവ് കേടായി വിലയിരുത്തപെടും.
എന്ത് വലിയ അറിവുകൾ ആണ്.TG സർ പറയുന്ന കൊണ്ട് മാത്രം നമ്മൾ ഇതൊക്കെ അറിയുന്നു
Please continue this type of international topics, nice talk TG and Sunil
മണിപ്പൂർ എത്രയും പെട്ടെന്ന് സമാധാനമുണ്ടാകട്ടെ കേന്ദ്ര ഗവൺമെൻറ് അവിടത്തെ സംസ്ഥാന ഗവൺമെൻറ് പരാജയം തന്നെ
സന്ദീപ് വാര്യരുടെ കൂറുമാറ്റത്തെ കുറിച്ച് TG വീഡിയോ ഇറക്കാമോ?
Is that the most important issue India is facing now 🤦
ചത്ത കുഞ്ഞിന് എന്തിനാ ജാതകം 😂
ഏതാണ്ട് ശാന്തമായ മണിപ്പൂർ വഖഫ് വിഷയം രാജ്യവ്യാപകമായി ഉയർന്നപ്പോഴാണ് വീണ്ടും കത്തിയത്. പോപ്പിന്റെ വിവാദ പരാമർശവും ഓൾ ഇന്ത്യ കത്തോലിക്കാ സഭയുടെ പ്രമേയവും എല്ലാം കൂട്ടി വായിക്കുമ്പോൾ ചിലരുടെ integrity absolutely doubtful🤔🤔🤔🤔🤔🤔
@@sunilkc3040 മൈറ്റി വിഭാഗത്തിലെ കലാപ കാരികൾ ഇവരെ പിന്തുണക്കുന്ന ബിജെപി അംഗങ്ങളെ ആണ് ആക്രമിക്കുന്നത്. അതും കൂടെ ആവുമ്പോൾ സംശയം ഉറപ്പിക്കാം. അവർ കോൺഗ്രസ്സുകാർ തന്നെ
ഞാനിത് കേൾക്കുന്നത് മിസോറാമിൽ നിന്ന്
👌👌👌
I request sunil not to take Manipur as a subject for discussion on abc, let security forces contain it, it may take a few months more to clear things there,
Highlight waqf and only waqf
True 💯
Tg sarine kelkundoru pudiya arivanu❤
Jaihind
ബ്രിക്സ് നെ ആരും പേടിക്കും 💪
Tgis correct
Pls see what mizoram cm said in America, separate country
Tulsi is not vellaakkari. She is a native Hawaiian
മണിപ്പൂരിലെ പ്രശ്നം അവിടുത്തെ ഹിന്ദു സമൂഹം തന്നെ -അവരെക്കൂടി കൃസ്ത്യാനികളാക്കാനുള്ളതാണവിടുത്തെ കലാപാഹ്വാനം
Manipur Waquafin pathich kodukkan Sonoia maino munkai edukkanam. John Brittas, K C Vdenugopal ennivarre Manipuril ayach ath muzhuvan Waquaf land anenn Moulvi paranjal pore
TGSIR sunilsir
MIZORAM is fully converted to Christianity. Hence, peaceful. Manipur the Meities are fighting against the conversion by Evangelical Christiane. Hence, turbulence.
So you mean RSS is behind Maithis
3:42 maithai not hindu or Christian they are there own religion
@salmansalman1369
RSS ആയുധം ഒക്കെ നൽകി പള്ളിയൊക്കെ കത്തിക്കാൻ... ആദ്യ ഭാഗം വിജയിച്ചു....പക്ഷേ ഇപ്പോൾ പിടി പോയി...അവരുടെ office കത്തിക്കുന്നു
Kristavar olla vere rajyangalil onnum preshnam illalo, pinne entha ivide matram preshnam.
ഗോത്രം + Christianity: Big problem. Christianity is just like another Islam. മലയാളി christian വിഭാഗക്കാരും ഇങ്ങനെ ഒക്കെ തന്നെ, പക്ഷെ ഇത്ര ട്രൈബൽ അല്ല. അതു കൊണ്ട് ബാക്കി ഉള്ളാകർ രക്ഷ പെട്ടു. കുക്കികൾ പ്രൊട്ടസ്റ്റൻ്റ് വിഭാഗക്കാർ ആണ്. അവർ ഏറ്റവും radical ആണ്.
ഗോത്ര യുദ്ധം ആണ്
മോദിയുടെ കാലശേഷം ബിജെപി ക്കും രാജ്യത്തിനും ഭാവിയില്ലെന്ന് ഓരോ ബിജെപി പ്രവർത്തകനും മനസ്സിലായി തുടങ്ങി.. എല്ലാം വിറ്റ് ഇനി ISRO യും വിറ്റത് പോലെയായി.. മസ്കിന്റെ ഹെവി ലിഫ്റ്റ് റോക്കറ്റ് ഉപയോഗിച്ചാണ് ഇപ്പോൾ വിക്ഷേപണം... നമ്പി നാരായണന്റെ സിനിമ പിടിക്കാൻ പ്രോത്സാഹിപ്പിച്ച മോദി അത്തരം സയന്ടിസ്റ്റുകളെ സൃഷ്ടിക്കുന്നതിൽ കഴിഞ്ഞ പത്തുവർഷം പാഴാക്കികളഞ്ഞു..സ്ട്രാറ്ജിക്ക് പോർട്ടുകളും PSB ലോണുകളും എഴുതിത്തള്ളലും സെബി യെ വരെ നിയന്ത്രിക്കാന് അധികാരമുള്ള അദാനി മിത്രത്തെ ട്രംപ് കൊണ്ടുപോയി മിത്രമാക്കി..അദാനി അമേരിക്കയിലോട്ട് പോയാൽ ഇൻഡ്യയും അമേരിക്കയുടെ കൈയ്യിലായ സ്ഥിതി.. ചുരുക്കത്തിൽ രാജ്യത്തെ വിറ്റ് മോദി തന്റെ കുർസി സംരക്ഷിച്ചു ..
കഞ്ചാവടിച്ച് സമനില തെറ്റിയ നീ എത്രയും വേഗം അടുത്തുള്ള ഭ്രാന്താശുപത്രിയിൽ ചികിത്സ തേടുക
ആൻഡമാനും മ്യാൻമാറും നോർത്ത് ഈ സ്റ്റും സ്വതന്ത്രമാക്കുക. അവയെ ബ്രിട്ടന്റെ കീഴിലാക്കുകഅതായിരുന്നു ബ്രിട്ടന്റെ ആഗ്രഹം
CIA തുളസി ദേവിക്ക് ഒന്നുമല്ല റിപ്പോർട്ട് ചെയ്യുന്നത് അമ്മാവാ
CIA വിവേകിനു അല്ലെങ്കിൽ തുളസിക്കു റിപ്പോർട്ടിങ് ... അവർ മോഡിക്ക് റിപ്പോർട്ടിങ്.. .. ഇതൊക്കെ ആയിരുന്നു നമ്മുടെ സ്വപ്നം
Ithe allaem muslimsente game all knows it
Bharikkan ariyillenkil raji vechu ponan Mr ..