സ്ട്രെസ് 🤯 പോയി കിട്ടി | Stress Relief Gadgets | Amazon finds

Поділитися
Вставка
  • Опубліковано 29 сер 2024
  • Here is some Cool Gadgets you may like
    Infinity Cube : amzn.to/3VSFSR2
    Fidget Cube : amzn.to/3YiBcFE
    Orbit Ball : amzn.to/3Bv8SWS
    Squishy Mesh Ball Stress Relief Hand Fidget : amzn.to/3FI0B4q
    Fidget Roller : amzn.to/3W3aZta

КОМЕНТАРІ • 144

  • @Mr.Shuppandi
    @Mr.Shuppandi Рік тому +404

    ഈ gadgets എല്ലാം പൊതിഞ്ഞു കൊണ്ടുവന്ന ആ ബബ്ബിൾ കവർ ആണ് ഏറ്റവും stress relief gadget 😌

  • @m4-f82
    @m4-f82 Рік тому +275

    Stress കളയാൻ ചേമ്പിന്റെല വെട്ടി കളിക്കുന്ന ഞാൻ😌 മ് മ്മ് satisfiying...

  • @agnasvarghese234
    @agnasvarghese234 Рік тому +34

    Xmas deceration lights & gadgets video ചെയ്യാമോ 🥳

  • @anand4395
    @anand4395 Рік тому +3

    ഭൗതികവസ്തുക്കളുടെ ഒരിക്കലും സ്ട്രെസ്സ് കുറയത്തില്ല സ്ഥിരമായ ആനന്ദോ സന്തോഷോ സമാധാനവും വേണമെങ്കിൽ ആന്തരികമായ ഒരു മാനസികാവസ്ഥയാണ് അത് നമ്മൾ ട്രെയിനിങ്ങിലൂടെ ധ്യാനത്തിലൂടെ നേടിയെടുക്കേണ്ട കാര്യമാണ്. ഹൈന്ദവ പ്രമാണ ഗ്രന്ഥങ്ങൾ പഠിച്ചാൽ അതിൽ ആത്മീയതയുണ്ട് അതാണ് മാർഗം🔥

  • @manavalan3.0
    @manavalan3.0 Рік тому +112

    സ്‌ട്രെസ് റിലീഫിന് വേണ്ടി ആദ്യം കാണിച്ച "ചക്കക്കുരു" എന്ന് പറഞ്ഞ ഗാഡ്ജറ്റ് വാങ്ങി. എത്ര തട്ടി വിട്ടിട്ടും എത്ര ട്രൈ ചെയ്തിട്ടും ശെരിക്ക് തല കുത്തി മറിയാത്തത് കൊണ്ട് പണ്ടത്തേതിലും സ്‌ട്രെസ് കൂടി ഇപ്പോ ആത്മഹത്യ ചെയ്യാൻ പോകുന്നു.
    വോകെ ബെയ് ☹️☹️

    • @m4-f82
      @m4-f82 Рік тому +7

      Njanum ee dukhathil pank cherunnu🥺💔
      By the by povuvalle oru 2500 roopa gpay please nammal friends alle

    • @manavalan3.0
      @manavalan3.0 Рік тому +2

      @@m4-f82 Entha monuse angne oru tok?😒

    • @gamingcontent982
      @gamingcontent982 Рік тому +3

      @@m4-f82 Tag that toxic friend!

  • @robinthomas9392
    @robinthomas9392 Рік тому +52

    ഞാൻ സ്‌ട്രെസ് കുറയ്ക്കാൻ use ചെയ്യുന്നത് സ്പിന്നർ ആണ് 50 രൂപയ്ക്ക് പെരുന്നാളിന് മേടിച്ച സാധനം 😃 ഒറ്റ തവണ കറക്കിയാൽ 3 മിനിറ്റ് നിന്ന് കറങ്ങും 🤗 chrome edition ആണ് 😃

  • @adholokamtrolls6870
    @adholokamtrolls6870 Рік тому +30

    Stress കുറയ്ക്കാൻ പോഞ്ഞിക്കര tip ഉപയോഗിക്കുന്ന ഞാൻ... പപ്പടം കാച്ചൽ ഇസ്‌തം ✌️

  • @wakandaforever9126
    @wakandaforever9126 Рік тому +10

    Bubble cover best stress relief gadget ever😌

    • @loolorrem1
      @loolorrem1 Рік тому +3

      Athin verum 30 rupaye ullu 🙄🙄

  • @malayalygamer9074
    @malayalygamer9074 Рік тому +11

    8:05 only legends 🗿😂

  • @chrisj8389
    @chrisj8389 Рік тому +6

    Strees കുറക്കാൻ ആ പീച്ചി കളിക്കുന്ന സാധനം ഞാൻ വേടിച്ചിട്ട് ഞെക്കി കളിച്ചുകൊണ്ടിരിക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ മാമൻ അവിടുന്ന് പറയാ ചെക്കനെ കെട്ടിക്കാറായെന്ന് 😂😂😁😁

  • @as_shibili
    @as_shibili Рік тому +14

    Interesting keychain ചെയ്യുമോ bro

  • @vijoywilsonp6417
    @vijoywilsonp6417 Рік тому +8

    Rate കണ്ട് stress കൂടി

  • @Sisil_Mohan_K
    @Sisil_Mohan_K Рік тому +2

    Stress relief avuo areela but ithu ubayogicha pranth illathork indavan chance ind

  • @kuttapi
    @kuttapi Рік тому +2

    Bro ഡെയിഞ്ചർ ആയിട്ടുള്ള മൾട്ടിപ്പർപ്പസ് gadgets റിവ്യൂ ചെയ്യുമോ... 🥹

  • @yadhunandca2598
    @yadhunandca2598 Рік тому +3

    Bro windows 11, Play Store download cheyanulla video cheyumo, old video method work avunilla

  • @boogyman7414
    @boogyman7414 Рік тому +1

    Bro key chain ന്റെ ഒരു വീഡിയോ ചെയ്യുമോ

  • @Shml__sha._
    @Shml__sha._ Рік тому +2

    Bro korch copy adikan Ula gadgets glass,pen,watch oke kandu amzoneil but working ano ariyan oru video cheyoo with copy adi gadgets ❤️💖✨

  • @_gaming_with_sinan_369_
    @_gaming_with_sinan_369_ Рік тому +5

    അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് 🥰🥰🥰

  • @abhincs8388
    @abhincs8388 Рік тому +1

    Christmas decoration items

  • @abhishekmathewsbenny1757
    @abhishekmathewsbenny1757 Рік тому +2

    weird key chain okke kanikkumayirunnenkil poli ayirikkum

  • @mlvnthomas21
    @mlvnthomas21 Рік тому +2

    I found that bursting the bubbles from the bubble wrap which comes with most of the online products, the most satisfying stress reliever though.

  • @sabarinathpanikan2460
    @sabarinathpanikan2460 Рік тому

    6:27 oru piece chaadi poi😂😂

  • @ajuk421
    @ajuk421 Рік тому

    Adipoli super

  • @MrCrozad26
    @MrCrozad26 Рік тому +1

    Stress kalayaan game thanne best

  • @adhihere33
    @adhihere33 Рік тому +5

    Bro, videos il kurach koodi efforts idoo... Products inte b roll inte koode voice over okke varunna pole.. oru professional feel kittum.. btw fan bro. 👋

  • @alexy2529
    @alexy2529 7 місяців тому

    Bro aa knife evdunna vaangiye

  • @anotherEarth.17yearsago
    @anotherEarth.17yearsago Рік тому +1

    Adhyathe sanam vangiyal perukkan poyal strss kooduulo😌😌

  • @muhammedameen6444
    @muhammedameen6444 Рік тому +1

    Super gadget's

  • @user-wy9fo5fs4m
    @user-wy9fo5fs4m Рік тому +1

    എനിക്ക് ഇതിൽ അത്ഭുതമായി തോന്നിയത് ആ ഞെക്കിക്കളിക്കുന്ന ബോൾ ആണ്.... തോന്നാൻ കാരണം അതിന്റെ വിലയാണ്..... ഞാൻ ഷോപ്പിൽ നിന്നും ഇത് വിൽകുന്നത് 70 രൂപക്ക് ആണ്.... എന്നാലും ആരെങ്കിലും ചോദിക്കും ഈ ചെറിയ ബോളിന് 70 രൂപ ഉണ്ടോ എന്ന്

  • @anshadkochu1200
    @anshadkochu1200 Рік тому +2

    Online aayi power full torch lite nokaamo...

    • @anshadkochu1200
      @anshadkochu1200 Рік тому

      I am normal..he he..

    • @m4-f82
      @m4-f82 Рік тому

      @@anshadkochu1200 no nee pranthan aan ninakk vatt und

    • @anshadkochu1200
      @anshadkochu1200 Рік тому

      Mm sheriya alle pinne ithokke vaayichittu chirichondu reply tharanda aavashyavum illallo..

  • @deepu0013
    @deepu0013 Рік тому

    Engane kandu pidikunu ithoke🥰✌️

  • @tvmpubggaming3341
    @tvmpubggaming3341 Рік тому

    Bro കൈയിൽ ഇരിക്കുന്ന ആ കത്തി എങ്ങനാ വാങ്ങുന്നെ അതിന്റെ ലിങ്ക് ഇടാമോ reply comment ആയിട്ട്

  • @nobody8803
    @nobody8803 Рік тому

    Handy aayit ulla kurch fidget toys kandpidikkooo
    Plsss 🥺🥺

  • @artist2715
    @artist2715 Рік тому +3

    Stress കളയാൻ videos കാണുന്ന ഞാൻ 😜

  • @user-lm2pm2pd6l
    @user-lm2pm2pd6l Рік тому +5

    എപ്പോഴും back ground ഒരേ colour കണ്ടാൽ ഒരു മടുപ്പ് വരും.ഇടക്ക് ലൈറ്റ് ഒന്ന് change aakane..

  • @robbysg40
    @robbysg40 Рік тому

    ഹാന്റ് ഗ്രീപ്പ് ഞാൻ അതാണ് ഉപയോഗിക്കണേ

  • @rajimukesh5375
    @rajimukesh5375 Рік тому +1

    Videoyil squishy ബോളിൽ ninnum വെള്ളം purathu varunnundallo

  • @adhis.n8638
    @adhis.n8638 Рік тому +1

    Enikk lastathe gadget ishtapettu❤️. Ini verity lightersinte vedio cheyyumo...

  • @pmrcreation9173
    @pmrcreation9173 Рік тому

    2 aamathe gadgets enik isttayi ith singlesin avashyam ullathan... Ith speed kottan help cheyyum

  • @noushadpoluppiyil2809
    @noushadpoluppiyil2809 Рік тому +3

    ഈ Video കണ്ടപ്പോൾ സ്ട്രെസ് കൂടി.

  • @SAXLERGAMING
    @SAXLERGAMING Рік тому +1

    Eee asmr enn vecha entha. Koreayi palodthum kanunn🤔🤔🤔

  • @vineesh2222
    @vineesh2222 Рік тому +1

    Super 👌

  • @your_fav_motoholic
    @your_fav_motoholic Рік тому

    Last one, packing 😂😂 Ath amazone le etho stress koodiya staff stress release nu vendi cheytheyanennu thonnu 😁

  • @Rajeshclikz
    @Rajeshclikz Рік тому

    Ellam adipoli

  • @Funvideos842
    @Funvideos842 Рік тому

    Realistic pistol toy guns
    വീഡിയോ ചെയ്യാമോ

  • @karansam3230
    @karansam3230 Рік тому

    Eee ethokka upogicha 2 annu arijju potikkum

  • @akshayprakash4405
    @akshayprakash4405 Рік тому +1

    Bro pazhaya yoyo ipo kitan vlm vazhiyum ondk

  • @amaldev3961
    @amaldev3961 Рік тому

    Car finds video cheyyo

  • @shadin0
    @shadin0 Рік тому

    Drimmer please

  • @serpent_390
    @serpent_390 Рік тому

    NXT vdo pettannu idane ,nalla vdos anu

  • @anaghanu2885
    @anaghanu2885 Рік тому +1

    Thooomi ettotnd nalle sugayt nadaka😂

  • @sarathlal6705
    @sarathlal6705 Рік тому +3

    കണ്ടപ്പോൾ തന്നെ സ്ട്രെസ്സ് എല്ലാം മാറി

  • @abinu4685
    @abinu4685 Рік тому +2

    ഇതൊക്കെ use ചെയ്താൽ stress കൂടുകയേ ഉളൂ 🙂

  • @MrKirann
    @MrKirann Рік тому +2

    Next Puzzle 🧩 Find chayyamoooo

  • @jilsejoseph5441
    @jilsejoseph5441 Рік тому

    ithippo stress mari vattakunna thonununne😁😁😁😁😁

  • @rahulk.k9706
    @rahulk.k9706 Рік тому

    Bro a bt speaker nte details ido

  • @wolf_rambo_yt
    @wolf_rambo_yt Рік тому +2

    kayyil paisa illathe stress adich irunnapo 199 rupa koduth stress mattan gadget vangi veendum stress adich irikkunna le njn 😹

  • @RMNN_
    @RMNN_ Рік тому

    Enta stress kalayan fishing ball mathi 😌😹

  • @RamkumarVPOTTI
    @RamkumarVPOTTI Рік тому

    Cordless car wash video cheyamo

  • @athira6116
    @athira6116 Рік тому

    Students inu useful ayrulla video cheyyuo???

  • @artist2715
    @artist2715 Рік тому +1

    തൂക്കിയിട്ട് നടക്കാൻ ഒരു സാധനമുണ്ട് 😂

  • @jayasurya8576
    @jayasurya8576 Рік тому +1

    Bro karambit evdunna vangiye?

  • @level6050
    @level6050 Рік тому

    Cycle gadget ഇടുമോ ❓️

  • @saneeshsanu1380
    @saneeshsanu1380 Рік тому +3

    ഇതൊക്കെ വാങ്ങിച്ച് കുത്തി കളിക്കുന്നവരെ കാണുന്ന അവന്റെ പിതാവ് മനസ്സിൽ പറയുന്നുണ്ടാവും അന്ന് വാഴ വച്ചാ മതിയാർന്നുന്ന്.

  • @arjun4227
    @arjun4227 Рік тому +17

    Stress release cheyyan valathe kai thanne daaralam😌

  • @TheExtraLens
    @TheExtraLens Рік тому

    First Like and comment

  • @ambadiss1598
    @ambadiss1598 Рік тому +1

    ❤️❤️

  • @siyashira
    @siyashira Рік тому

    Bro car gadgets chuyyumo

  • @Gishnugopi
    @Gishnugopi Рік тому

    Squishy ball perunnalinu 100 rupaka medichath

  • @muhammadmuflih1571
    @muhammadmuflih1571 Рік тому

    👍

  • @HaNaaNgg
    @HaNaaNgg Рік тому

    8:49 ee sound kett umma odi vann paranju enn kaanunnu enn

  • @sadiq-.
    @sadiq-. Рік тому +1

    Hey bro

  • @jeswin3299
    @jeswin3299 Рік тому +1

    👍👍

  • @SABIKKANNUR
    @SABIKKANNUR Рік тому +1

    ❤️

  • @robinthomas9392
    @robinthomas9392 Рік тому

    First കാണിച്ച സാധനം പകിട അല്ലെ? 😃

  • @minilopeditz370
    @minilopeditz370 Рік тому +1

    bro Christmas gadgets venam means lights bubble maker okee

  • @aromals2186
    @aromals2186 Рік тому

    first view❤

  • @lensofkavi
    @lensofkavi Рік тому

    🔥🔥🔥

  • @kaaraadan48
    @kaaraadan48 Рік тому

    വലതു കയ്യിൽ ഫോൺ പിടിച്ച് ഇടതു കൈ മാറി നീട്ടി പിടിച്ച് ഒരു Shake Hand കൊടുത്താൽ തീരാവുന്ന Stresse namuk ഉള്ളൂ😂😂

  • @balucbabu3138
    @balucbabu3138 Рік тому

    👍👍👍

  • @2kcreation40
    @2kcreation40 Рік тому

    Bro squshi ballin 90 rupees ollu

  • @madakamedia
    @madakamedia Рік тому

    thour gadgets

  • @lifeisbeautiful4598
    @lifeisbeautiful4598 Рік тому +3

    Stress ഒഴിവാക്കാൻ 🍾🍷..

  • @gadgtechz
    @gadgtechz Рік тому

    First

  • @vvsudeesh2
    @vvsudeesh2 Рік тому

    Pink oridathum kaanatha kondu oru vishamam... 😢😢😢

  • @midhunpm7611
    @midhunpm7611 Рік тому

    Firsttttt

  • @nayif5601
    @nayif5601 Рік тому

    Amazon deivam🙏

  • @MrKirann
    @MrKirann Рік тому +1

    Puzzle 🧩🧩🧩🧩 please 🥺🥺🥺🥺

  • @Arjunpp1342
    @Arjunpp1342 Рік тому

    Bro-

  • @sr_melody716
    @sr_melody716 Рік тому +2

    Pin cheyyuo brother
    I will must try these items 😅🙂

  • @thumbi545
    @thumbi545 Рік тому

    first

  • @sanadsanu9816
    @sanadsanu9816 Рік тому +1

    Solpam late

  • @vinayak7-gx5pt2dt9h
    @vinayak7-gx5pt2dt9h Рік тому

    😲

  • @blessonvadassariparabil736
    @blessonvadassariparabil736 Рік тому +1

    21st view

  • @teamcoupe932
    @teamcoupe932 Рік тому

    Squishy Mesh Ball 100 rupa ollu kadayil Amazon I'll chumma overaa rate 😂😂

  • @muhammednishada7661
    @muhammednishada7661 Рік тому

    മുറിക്കുന്ന കത്തിയുട ലിങ്ക് ലിങ്ക് അയക്ക്

  • @user-vx5zu2yq3f
    @user-vx5zu2yq3f Рік тому

    😄

  • @zayanparappil4570
    @zayanparappil4570 Рік тому +3

    Poli njan on vaagum👍🏻👍🏻👍🏻 pls pin

  • @josephthomas3484
    @josephthomas3484 Рік тому +1

    ചുരുക്കി പറഞ്ഞാല് ബോറടിക്കുമ്പോൾ ന്തെക്കിക്കൊണ്ടിരിക്കാം.

  • @Savu130
    @Savu130 Рік тому

    X mas gadgets parajayapeduthu... Vallere athivishyama... Verarum cheythitilla...