2025-ൽ മഹാശനി മാറ്റം: നിങ്ങളുടെ രാശിയെ എങ്ങനെ മാറ്റിമറിക്കും? | SHANKARADIL MURALI | ASTRO TALKS

Поділитися
Вставка

КОМЕНТАРІ • 43

  • @shankaradilmuralitalks
    @shankaradilmuralitalks  19 днів тому +1

    PART-1
    ua-cam.com/video/ktswqRPTUbM/v-deo.htmlsi=-uu8tLf88LC9Lsv3

  • @guruguru6601
    @guruguru6601 19 днів тому +6

    നല്ലരിതിയിൽ വ്യക്തമായി പറഞ്ഞു തരുന്ന താങ്കൾക്ക് പ്രത്യകം നന്ദി പറയുന്നു മറ്റു കുട്യൂബ് ജോതിഷത്തിൽ നിന്നും വ്യക്തതയുണ്ട്

  • @Wilderness-Improvised
    @Wilderness-Improvised 19 днів тому +1

    ഇത്രയും കൃത്യതയോടെ, തികഞ്ഞ പക്വതയോടെ, യാതൊരു ബഹളവും ഇല്ലാതെ ഒരു ജ്യോതിഷ എപ്പിസോഡ് പുതിയ അനുഭവം.
    സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു 🙏

    • @poonghatradhish5883
      @poonghatradhish5883 35 хвилин тому

      ആയിന് തല കുത്തി നില്‍ക്കേണ്ടി വരുമോ

  • @RaghavRam-t1g
    @RaghavRam-t1g 19 днів тому +1

    Thank you sir.
    ❤ nice presentation
    Correct ആണ് സർ 🙏

  • @raveendranrr5760
    @raveendranrr5760 18 днів тому +1

    തുലാം 🙏വിശാഖം 👏👍👌ആശംസകൾ 💞💞💞.

  • @RethiKumari-jg7in
    @RethiKumari-jg7in 8 днів тому

    ഭയം ശനിയോട് തോന്നാത്ത വിധം പറഞ്ഞു നന്ദി സർ

  • @shylajasambanv8167
    @shylajasambanv8167 19 днів тому +2

    Nalla arivekal airunu sir

  • @achuammuR
    @achuammuR 3 дні тому

    Tq sir🙏

  • @jayarajmtjayaraj4211
    @jayarajmtjayaraj4211 5 днів тому

    നന്ദി🙏

  • @indupramod802
    @indupramod802 19 днів тому

    നന്ദി സാർ, നമസ്കാരം

  • @SRP63
    @SRP63 19 днів тому

    Greetings ! All depends on one s individual horoscope ...

  • @ShaijuKk-wh3un
    @ShaijuKk-wh3un 19 днів тому

    Sir നമസ്കാരം... 🙏🙏

  • @jayaprabhav2406
    @jayaprabhav2406 19 днів тому

    നന്ദി namaskaaram

  • @anilkumarr9401
    @anilkumarr9401 18 днів тому

    Great

  • @BablooAsokan
    @BablooAsokan 13 днів тому

    Nalla ഐശ്വര്യം ഉള്ള ചാനലും സാറും

  • @gopusreya9493
    @gopusreya9493 10 днів тому +1

    Sir കർക്കിടകകൂർ അഷ്ടമശെനി മാറി 9 ലേക്ക് ആകുന്നു അതു നല്ലത് ആണോ?

  • @Madhu-fc2zh
    @Madhu-fc2zh 19 днів тому +1

    ❤️🙏🙏🙏

  • @subeeshsblackballoons1918
    @subeeshsblackballoons1918 17 днів тому

    Guru ❤

  • @RenjiniSivaprasad
    @RenjiniSivaprasad 6 днів тому

    Edavam rashi ennum vishamam annu sir😢😢😢

  • @gopusreya9493
    @gopusreya9493 10 днів тому

    വ്യാഴംമാറ്റം കൂടി ഒരു എപ്പിസോഡ് ചെയ്യുമോ sir

  • @shakkilareghuram2738
    @shakkilareghuram2738 5 днів тому

    ജാതകത്തിന്റെ ഗ്രഹനില അയച്ചുതന്നാൽ വിവാ ഹത്തിന്റെ കാര്യം പറഞ്ഞുതരുമോ സർ

  • @unniasok
    @unniasok 19 днів тому +2

    കണ്ട ശനി, അഷ്ടമ ശനി, ഏഴര ശനി... പേരുകൾ പലത് എല്ലാത്തിനും ഫലം ഒന്ന്... എന്നാൽ പിന്നെ പൊതുവെ ഒരു പേര് കൊടുത്താൽ പോരെ...?

    • @JayanBalakrishnan
      @JayanBalakrishnan 14 днів тому

      Names are given as per the house number where shani stands .Only astrologers need to know all these names .Just pray to GOD FOR BLESSINGS AND FOLLOW ASTROLOGERS ADVICE

  • @lakshmig3777
    @lakshmig3777 7 днів тому

    May 24, 1975 .. 5.25 am.....Thula kooru aanu..ennal ketu dasha aanu. Kashrakalam maaruvo

  • @shilparajeevan3069
    @shilparajeevan3069 19 днів тому

    തിരുമേനി 🙏
    മകീര്യം: ഇടവക്കൂർ

  • @shajuk1269
    @shajuk1269 15 днів тому

    Ohm vajrakosam
    Aham Brahma raksha raksha Varahi
    Ohm nama shivaya
    Ohm namo narayana
    Swamiye sarna ayyappa

  • @lathikas9807
    @lathikas9807 19 днів тому

    🙏

  • @SreejaSuresh-r7e
    @SreejaSuresh-r7e 19 днів тому

    ❤❤❤❤❤

  • @baburajanc6307
    @baburajanc6307 17 днів тому

    ഇടവകൂർ ജനുവരി മുതൽ മാർച്ചു വരെ കണകശനി കുറേയേറെ ബുദ്ധിമുട്ടിക്കുമൊ? ഇത് വരെ അനുഭവച്ചതിൽ നിന്നു കുറയുമൊ കൂടുമൊ?' Mar 29 വരെ "

  • @shereenasiyad-z4i
    @shereenasiyad-z4i 15 днів тому

    Chandra dhashayil ezharashani vannaal enganaayirikkum 😮

  • @MdBh-i4f
    @MdBh-i4f 5 днів тому +1

    അല്ല ഞാൻ ഒരു കാര്യം ചോദിച്ചോട്ടെഅനിഴം നക്ഷത്രത്തിന്ഒരുകാലത്ത് കഷ്ടകാലംഒഴിഞ്ഞു പോകത്തില്ലവീണ്ടുംകഷ്ടകാലം തുടങ്ങുംഎന്നാണോ പറയുന്നത്ഇത് യഥാർത്ഥത്തിൽ പഠിച്ചിട്ട് എന്നാണോ പറയുന്നത്

  • @sreekumarannair6824
    @sreekumarannair6824 19 днів тому

    🙏🧡🕉️🤝✌️🌹

  • @reshmaprashanth3768
    @reshmaprashanth3768 19 днів тому +1

    എല്ലാരും പറഞ്ഞു കർക്കടക കൂർ രക്ഷപ്പെടും എന്ന്... ആ പ്രതീക്ഷയും വേണ്ട അല്ലെ?

  • @pradeeppradeep9785
    @pradeeppradeep9785 18 днів тому

    വൈകല്യം ഉള്ളവരെ ശനി ബാ ധിക്കുമോ

  • @sandhyaanil165
    @sandhyaanil165 13 днів тому

    സർ അശ്വതി ഏതു നക്ഷത്ര കുറാണ്

  • @Strickers-r2z
    @Strickers-r2z 17 днів тому +2

    2:50 ചിങ്ങം രാശി

  • @riderkeshu
    @riderkeshu 19 днів тому

    Chingakkoor jeevitham muzhuvan narakathl ano sr

  • @pradeeppradeep9785
    @pradeeppradeep9785 18 днів тому

    വൈകല്യം ഉള്ളവരെ ശനി ബാ ധിക്കുമോ