അള്ളാഹു ആ പൊന്നു പെങ്ങളുടെ പരലോക ജീവിതം സന്തോഷത്തിലും സമാദാനത്തിലും ആക്കി പടച്ചവൻ അനുഗ്രഹിക്കട്ടെ... മരിച്ചു പോയ നമ്മുടെ ഉറ്റവരെ കൂടെ നമ്മെ എല്ലാവരെയും അവന്റെ ജന്നത്തുൽ ഫിർദൗസിൽ വെച്ചു കാണാൻ നമ്മൾക്ക് നല്ല ഭാഗ്യം ലഭിക്കട്ടെ....ആമീൻ
മരിച്ചു പോയ തന്റെ സഹോദരിയെ പറ്റി പ്രശസ്ഥ ഗായകൻ നമ്മുടെ ഷാഫി കൊല്ലം എഴുതിയ പാട്ട് ആണ് ഇത് ആദ്യം പാടിയത് കണ്ണൂർ ഷരീഫ്ക്കയാണ് ഒരിക്കൽ ഈ പാട്ട് കണ്ണൂർ ഷരീഫ്ക്ക ഷാഫിയുടെ വീട്ടിൽ വെച്ച് പാടിയപ്പോൾ അവിടെ ആകെ സീൻ ആയി എന്ന് ഒരു ഇന്റർവ്യൂൽ ഷാഫി തന്നെ പറയുന്നത് കണ്ടു പാട്ട് കേട്ട വീട്ടുകാർ കൂട്ട കരച്ചിൽ...😭 പടച്ച റബ്ബ് ഷാഫികയുടെ ഉപ്പയെയും പെങ്ങളെയും ഏട്ടനെയും സ്വർഗ്ഗതിന്റെ ഉന്നത പതവി കൊടുത്ത് അവരോടൊപ്പം നമ്മെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.... 🤲🏻🤲🏻🤲🏻🤲🏻😥
വളരെ ശരിയാണ് കണ്ണൂർ ശരീഫാണ് ഒറിജിനൽ പാടിയത് പക്ഷെ ഷാ നാദാപുരം പാടിയ ആ ഫീൽ ശരീഫ് പടിയിട്ട് കിട്ടുന്നില്ല കേട്ടാൽ മനസ്സിലാവും ഷാ പാടിയ സോങ്‌സ് ഇപ്പോൾ ഈ സോങ്‌സ് യൂട്യൂബിൽ ഫുൾ കിട്ടുന്നില്ല എന്തൊക്കെയോനടന്നിട്ടുണ്ട് 🤔
Faisalum muhammed sha yum nadapurathinthe muthumanikal
Ee പാട്ട് Muhammad sha yum പാടiyittund
കേട്ടിട്ട് ഷെരീഫിക്കൻറെ വോയിസ് പോലെ തോന്നുന്നു ❤❤
ഇഷ്ടപ്പോട്ടു ചിലയിടങ്ങളിൽ.
ഒറിജിനൽപോലെ
Ayva polich
അള്ളാഹു ആ പൊന്നു പെങ്ങളുടെ പരലോക ജീവിതം സന്തോഷത്തിലും സമാദാനത്തിലും ആക്കി പടച്ചവൻ അനുഗ്രഹിക്കട്ടെ...
മരിച്ചു പോയ നമ്മുടെ ഉറ്റവരെ കൂടെ നമ്മെ എല്ലാവരെയും അവന്റെ ജന്നത്തുൽ ഫിർദൗസിൽ വെച്ചു കാണാൻ നമ്മൾക്ക് നല്ല ഭാഗ്യം ലഭിക്കട്ടെ....ആമീൻ
മരിച്ചു പോയ തന്റെ സഹോദരിയെ പറ്റി പ്രശസ്ഥ ഗായകൻ നമ്മുടെ ഷാഫി കൊല്ലം എഴുതിയ പാട്ട് ആണ് ഇത് ആദ്യം പാടിയത് കണ്ണൂർ ഷരീഫ്ക്കയാണ്
ഒരിക്കൽ ഈ പാട്ട് കണ്ണൂർ ഷരീഫ്ക്ക ഷാഫിയുടെ വീട്ടിൽ വെച്ച് പാടിയപ്പോൾ അവിടെ ആകെ സീൻ ആയി എന്ന് ഒരു ഇന്റർവ്യൂൽ ഷാഫി തന്നെ പറയുന്നത് കണ്ടു പാട്ട് കേട്ട വീട്ടുകാർ കൂട്ട കരച്ചിൽ...😭
പടച്ച റബ്ബ് ഷാഫികയുടെ ഉപ്പയെയും പെങ്ങളെയും ഏട്ടനെയും സ്വർഗ്ഗതിന്റെ ഉന്നത പതവി കൊടുത്ത് അവരോടൊപ്പം നമ്മെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.... 🤲🏻🤲🏻🤲🏻🤲🏻😥
ഈ പാട്ട് കുറെ മുന്നേ കേട്ടത്👍👍
Orupad nalkushesham innanu kelkunnath
👍🌹super enthoru feelaan nannayi padiyitund❤️
Suppar
പറയാൻ വാക്കുകളില്ല അത്രക്കും feell നന്നായി പാടി ❤❤❤❤❤❤
സൂപ്പർ
അടിപൊളി ❤❤👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽
🎧 Feel kannur Shareef ❤
വളരെ ഭംഗിയായി പാടി
Kannur shreefinte sound
👍
❤😢😊
❤❤❤❤
❤❤❤❤😊
❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
കൊല്ലം ഷാഫിക്കാ എഴുതി ശരീഫ് ഇക്കപാടിയ പാട്ടാണിത്
😢😢😢😢😢
😢😢
ഈ പാട്ട് ഇങ്ങനെയും പാടാം.. അല്ലേ..?
Sha.nadapuram.padeyad.polee.aaru.padeyaalum.aavillaa.avenda.eenam.vera.tannee
വളരെ ശരിയാണ് കണ്ണൂർ ശരീഫാണ് ഒറിജിനൽ പാടിയത് പക്ഷെ ഷാ നാദാപുരം പാടിയ ആ ഫീൽ ശരീഫ് പടിയിട്ട് കിട്ടുന്നില്ല കേട്ടാൽ മനസ്സിലാവും ഷാ പാടിയ സോങ്‌സ് ഇപ്പോൾ ഈ സോങ്‌സ് യൂട്യൂബിൽ ഫുൾ കിട്ടുന്നില്ല എന്തൊക്കെയോനടന്നിട്ടുണ്ട് 🤔
👍
സൂപ്പർ
❤❤❤
❤❤❤
👍
👍🏻👍🏻👍🏻
❤❤