ശാസ്ത്രീയ മനോവൃത്തിയും ബ്രാഹ്മിനിക മനോവൃത്തിയും | Dr C Viswanathan

Поділитися
Вставка
  • Опубліковано 17 жов 2024
  • ശാസ്ത്രീയ മനോവൃത്തിയും ബ്രാഹ്മിനിക മനോവൃത്തിയും | Dr C Viswanathan
    Jawaharlal Nehru, who popularized the term and the idea of "Scientific temper" in India, had noted: "Too many scientists today, who swear by science, forget all about it outside their particular spheres.” Many decades later, we still find that in India , situation remains the same. I suggest that it is "Brahminic temper" that drives people in India, including people of science as well. First presented as an online talk to friends of "Science people" New Delhi on Novemeber 14, 2021.

КОМЕНТАРІ • 71

  • @harichandkr6277
    @harichandkr6277 2 роки тому +11

    We may not see a sudden change in our society, but actually it's changing. Pls continue your good work.

  • @harixcd
    @harixcd 2 роки тому +4

    മനോഹരം. ചിന്തനീയം.. അഭിനന്ദനങ്ങൾ..

  • @JKMusictvm
    @JKMusictvm 2 роки тому +1

    Impressive talk , 👍👍👍👍👍 congratulations 🎉🎉🎉🎉🎉. Good information s thanks 🙏

  • @salimkutty9972
    @salimkutty9972 2 роки тому +6

    Thank you for your valuable effort to promote scientific temper and humanity

  • @reghunathnair4094
    @reghunathnair4094 2 роки тому +2

    Great sir...eagerly await your speeches that inculcate scientific temper

  • @Betterideas10
    @Betterideas10 2 роки тому

    Great like always.
    Thank you
    keep it up.

  • @ahmadashraf9362
    @ahmadashraf9362 2 роки тому +2

    Interesting and informative.
    Thank u Dr.viswanadhan.

  • @rajValath
    @rajValath 2 роки тому +7

    ഇതിനു രണ്ടു വശങ്ങളുണ്ട് 1) ഒരു പ്രത്യയ ശ്രസ്തത്തിലും പെടാതെ ഒരുത്തൻ ശാസ്ത്രജൻ കാട്ടിക്കൂട്ടുന്ന ആചാരങ്ങൾ. അത് അപഗ്രധിക്കൽ താരതമ്യേനെ എളുപ്പം ആണ്‌. 2) ഭാരതത്തെ ആകെ പിടികൂടിയ ഹിന്ദു വർഗീയവാദികളുടെ ചെയ്തികൾ. അത് അപഗ്രധിക്കൽ വിഷമം. മതപുസ്തകത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ അംഗീകരിക്കാത്ത ഏതൊരു മതസ്ഥന്റെയും പോലത്തെ ഒരു വികാരം ആണത്. അതിനു മുകളിൽ ഹിന്ദു മതം ഉന്നതമാണെന്ന് വരുത്തി തീർക്കാൻ ചരിത്രം തിരുത്തൽ പൊലെ ഉള്ള കുല്സിത പരിശ്രമങ്ങളും. അവർക്കു സാമാന്യ ബുദ്ധി വച്ച് നമ്മുടെ പൊലെ അറിയാം എങ്കിലും വിട്ടു കൊടുക്കുന്നില്ല. എന്തു കൊണ്ട് ചിലർ ഇങ്ങനെ ചെയ്യുന്നു എന്നുള്ളത് ഫ്രീയുടോ, കാൾ യുങ്ങോ ഉണ്ടെങ്കിൽ ചോദിച്ചു നോക്കാമായിരുന്നു. 🤔. False pride എന്നു പറയാം.

  • @doneyvarghese6474
    @doneyvarghese6474 2 роки тому

    Excellent presentation. Thank you doctor

  • @rahulkvijayan2766
    @rahulkvijayan2766 2 роки тому +2

    Interesting talk

  • @vinodb1008
    @vinodb1008 2 роки тому +3

    Great 👍

  • @NishanthSalahudeen
    @NishanthSalahudeen 2 роки тому +2

    26:45 I think this topic of cultural assimilation where one dominant world view swallows everything else and recruits the "leftovers" in society into that view point deserves a talk of its own. I wish you would do how this mechanism works (abstract topic) with the backdrop of history and viewpoints of contemporary "visionaries". My impression is that there were many view points. but those who had exclusive right of written knowledge (reading and writing) and organized structure linked to royalty(power structure) managed to bulldoze everything else over time. In the end even the victims who managed to escape only few decades earlier are currently oblivious to the history and are vehemently advocating for the oppressor culture (not people). Its amazing how social memory can be molded by all these forces.

  • @anilkuttappan9225
    @anilkuttappan9225 2 роки тому +3

    Thank you Dr.

  • @faisalanjukandi3951
    @faisalanjukandi3951 2 роки тому +2

    നന്ദി

  • @deepakleelasivarajan2635
    @deepakleelasivarajan2635 2 роки тому

    Brilliant presentation Doc , Hats offf

  • @gopinathankaruppali1986
    @gopinathankaruppali1986 2 роки тому

    അഭിനന്ദനങ്ങൾ.

  • @yasikhmt3312
    @yasikhmt3312 2 роки тому +1

    *Well Said.* 👍

  • @001nithin
    @001nithin 2 роки тому

    Thank you 👏

  • @poisuraj
    @poisuraj 2 роки тому +3

    Brilliant

  • @udaycarromgold6377
    @udaycarromgold6377 2 роки тому +2

    എന്തിലും നമ്മൾക്ക് ബ്രാമ്മിണിക്കൽ വേണം 😎😎
    അപ്പോളാണ് correct ആവുകയുള്ളു.
    മഹത്തായ ഒരു പ്രഭാഷണം!!👍👍

  • @rikrishnakumar
    @rikrishnakumar 2 роки тому +1

    NIce one

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 роки тому

    Really great sir, you and your views will inspires the modern world of science, your experience is very correct that people who are very expert and doing in scientific field were going to astrology like dogmas,and giving strong supports,, really the effort taken by freethinker group will motivate this new modern life, thanks sir, we are very proud to you 🌹🌹🌹🌹🌹 you are really an asset to the new generation World

  • @umeshcv7187
    @umeshcv7187 2 роки тому +2

    Hi sir, l had seen u in valluvanad hospital ottappalam, a couple of months ago

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 2 роки тому +2

    ❤️

  • @kartikad5612
    @kartikad5612 2 роки тому +3

    No wonder we r not getting any Nobel prize from India!

  • @rajeevrajav
    @rajeevrajav 2 роки тому +10

    ശെരിക്കും ഇന്ത്യൻ ശാത്രലോകത്തിന്റെ ബനിയൻ ഊരിയാൽ ഇപ്പോഴും പൂണൂലുകാണാൻ കഴിയും അല്ലെ

  • @jollydennison4728
    @jollydennison4728 2 роки тому

    സയൻസ് പറയുക

  • @night_traffic
    @night_traffic 2 роки тому +1

    Why is he calling it bhraminic temper? It should be called religious temper.

  • @smartjanson1729
    @smartjanson1729 2 роки тому +2

    സി.വി. രാമനെക്കുറിച്ചുള്ള ജന്മദിനാഘോഷക്കുറിപ്പ് വായിച്ചപ്പോ ഓര്മ വന്നത് കഴിഞ്ഞ ദിവസം ദേശീയ ഗണിത ദിനത്തോടനുബന്ധിച്ചു IMSc'യിലെ Prof. Rao നടത്തിയ രാമാനുജനെക്കുറിച്ചുള്ള പ്രസംഗത്തിൽ കവിഞ്ഞൊഴുകിയ ബ്രഹ്മണ്യം ആണ്. 😒

  • @velayudhanananthapuram6138
    @velayudhanananthapuram6138 2 роки тому +2

    എന്തുകൊണ്ടാണ് ഏകം സത്................എന്നതിന് യാഥാർത്ഥൃവുമായി ബന്ധമില്ലാത്തതത് എന്നുപറഞത് ? അത് താർക്കികമായി എത്തിച്ചേർന്ന ഒരു നിലപാടല്ലെ ?

  • @velayudhanananthapuram6138
    @velayudhanananthapuram6138 2 роки тому

    " വൃക്ഷങളുടെ രഹസൃജീവിതം " വായിക്കുക. മാതൃഭൂമി ബുക്സ്

  • @mithunkumarkumar1231
    @mithunkumarkumar1231 2 роки тому +6

    ഹിന്ദു മതം ബ്രാഹ്മണ മതം ആണ്. ബ്രാഹ്മണിസം racism വും

  • @radhakrishnannambiar8405
    @radhakrishnannambiar8405 2 роки тому +2

    I think this gentleman has not read the
    'Discovery of India' by Jawaharl Nehru.
    Sad.

  • @johnskuttysabu7915
    @johnskuttysabu7915 2 роки тому

    Ithupoleyoru...viddi..

  • @amarnathsv5341
    @amarnathsv5341 2 роки тому +2

    ഒരു സത്യം തുറന്നു പറയട്ടെ സർ. താങ്കൾ ഒരു Antibramin ആണ്. അതു വിമർശികപെടേണം. പക്ഷേ അതു മാത്രംവെച്ചുംകൊണ്ടു ഈ കേരളത്തിലെ പ്രശ്നം അല്ല

  • @jollydennison4728
    @jollydennison4728 2 роки тому

    നമുക്ക് ഒരു 100 വേണ്ട 50 വർഷം ജാതി പറയണ്ട

  • @BaijuSadasivan
    @BaijuSadasivan 2 роки тому

    BRAHAMANIC TEMPER....!

  • @jollydennison4728
    @jollydennison4728 2 роки тому

    ജാതി പോണമെങ്കിൽ ജാതി പറയരുത്

  • @jollydennison4728
    @jollydennison4728 2 роки тому

    നമുക്ക് ഡേവിഡ് റെയ്‌സി പുസ്തകം വരെ കിട്ടി ഇനിയും ജാതി പറയണോ

  • @harikrishnank8568
    @harikrishnank8568 2 роки тому

    മാർക്സിയൻ മനോവൃത്തിയാണെങ്കിലോ

  • @sirajudeentk7179
    @sirajudeentk7179 2 роки тому

    ബ്രാഹിമണിക്ക് ടെമ്പർ😄

    • @night_traffic
      @night_traffic 2 роки тому

      Braminic mathramalla mwonu ella religion ilum ingane thanne anu

  • @krishnannair7733
    @krishnannair7733 2 роки тому +2

    സർവ്വം ഖലീതം ബ്രഹ്മം തന്നെ അല്ലെ എല്ലാ മാറ്റർ ഉം എനർജി യിൽ നിന്നും ഉണ്ടായി എന്നു പറഞ്ഞാലും. ബ്രഹ്മണിക മനോഭാവം ഇതുമായി കുട്ടി കുഴക്കേണ്ടുന്ന ആവശ്യം ഉണ്ടോ. വ്യാസനും മറ്റും ബ്രാഹ്മണൻ അല്ലല്ലോ. അനുഭവ ജ്ഞാനം സയൻസ് അല്ലെ. അതിന്നു ടെസ്റ്റ്‌ ട്യൂബ് പരീക്ഷണം തന്നെ വേണോ.

    • @raveendranchendayad8172
      @raveendranchendayad8172 2 роки тому +3

      അനുഭവ ജ്ഞാനം ഒരോരുത്തർക്കും വ്യത്യസ്തമായിരിക്കും .....

    • @crameshramesh9348
      @crameshramesh9348 2 роки тому

      @@raveendranchendayad8172 yas

    • @linilraman1129
      @linilraman1129 2 роки тому

      And how vyasan and valmiki came the same brilliants brings ramnath kovind…it is as simple if you can get it

  • @nishadmuthuvattil
    @nishadmuthuvattil 2 роки тому +1

    ഇതിപ്പോഴും തീർന്നില്ലേ? ഈ ശാസ്ത്രീയവും ബ്രാഹ്മനിസവും

  • @tkthomas3489
    @tkthomas3489 2 роки тому

    "അഹം ബ്രഹ്മ അസ്മി"
    "ശാസ്ത്രീയ മനോവൃത്തി" യുടെ പ്രസ്താവന യല്ലേ ?😎

    • @rajValath
      @rajValath 2 роки тому +6

      അഹം ദ്രവ്യസ്‌മി ആണേ തീർത്തും ആണ്‌. We humans are made of matters of stars എന്നാണല്ലോ.
      അഹം ബ്രഹ്‌മാസ്മി എന്നാൽ ഞാനും പരബ്രഹ്മവും ഒന്നാണ് എന്നാണ്. അതിനാൽ അതിനെ advaitham എന്നു പറയും. അതായത് ദ്വൈതം ( രണ്ടു ) ഇല്ല. അങ്ങനെ പറഞ്ഞ ആൾ പിന്നെ ബ്രഹ്മസൂത്രത്തിൽ വേദം വായിക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഒഴിക്കണം എന്നു പറഞ്ഞാൽ? അപ്പൊ ഈ അദ്വൈത ഉടായിപ്പ് കുറച്ചു ബ്രഹ്മണനും, ക്ഷത്രിയാനും മാത്രമേ ബാധകം ഉള്ളു എന്നല്ലേ? അങ്ങനെ ആണൊ universal laws പ്രവർത്തിക്കുന്നെ?

    • @tkthomas3489
      @tkthomas3489 2 роки тому

      @@rajValath . Thanks for the response. അഹം+ബ്രഹ്മ+ അസ്മി വളരെ തെറ്റി ധരിക്കപെട്ട ഒരു coinage ആണ്.
      അഹം =അ+ഹം=a+home= I seperate myself from my group (ഹം ഹിന്ദി/ home English) = I commence thinking myself...
      ബ്രഹ്മ = ബ്രഹ് + മ = I step across MA (my thought pattern) = I dare to go beyond my knowledge = readiness to adapt to the new interpretation of environment...
      Asmi = A+SMI= I am not selfishly closeted belief system .
      അഹം ബ്രഹ്മ അസ്മി is a proclamation of freethinking... 🙏

    • @rajValath
      @rajValath 2 роки тому +2

      @@tkthomas3489 അത്രയും അലങ്കാരം വേണോ രണ്ടു വാക്കിനു? അഹംഭാവം എന്നാൽ ഞാൻ എന്ന ഭാവം, അല്ലെ അഹം എന്നാൽ ഞാൻ or I.
      ഒരു പ്രധാന സൈറ്റെയിൽ നിന്നും ഉദ്ധരിക്കുന്നു "Aham is a Sanskrit term which means "self" or "I." Aham Brahmasmi is a popular saying used in the Upanishads, the ancient philosophical texts of Hinduism. With Brahmasmi referring to Brahman, or the Absolute Reality, the saying may be translated to mean "I am brahman."
      വേദ കാലത്തിലെ "condom" physics നെപ്പറ്റി ഒരു വീഡിയോ ഈ ചാനലിൽ ഉണ്ട്. അത് അടിപൊളി 👍
      പിന്നെ തോമസ് ചേട്ടന് ഹിന്ദുയിസം ആണല്ലേ പാണ്ടിത്യം. ബൈബിൾ എങ്ങനെ? അറിയാമെങ്കിൽ യോഹനാന്റെ സുവിശേത്തിലെ ഒരു കാര്യം ചോദിക്കാനാ. 😎

    • @tkthomas3489
      @tkthomas3489 2 роки тому

      @@rajValath thanks again.. വാക്കുകൾ അവയുടെ മൂല ശബ്ദ ത്തിൽ നിന്നും മനസ്സിലാക്കുവാൻ ശ്രമിക്കയായിരുന്നു. മൂല ശബ്ദങ്ങൾക്ക് പല ഭാഷകളിലും ഒരേ അർത്ഥമാണ്.. യുക്തിയും , വിശ്വാസവും കോർത്തിണക്കി ഈ നിമിഷത്തെ അഭിമുഖീകരിക്കാൻ ശ്രമിക്കയാണ്.. വാഗ്വാദത്തിനില്ല..
      Thank you

    • @tkthomas3489
      @tkthomas3489 2 роки тому

      @@rajValath .. interpretation matters.
      I'm likely to cheat myself, as everyone else. Every word, phrase is likely to be interpreted in a selfish way which suits MA (മ/ my everything / my selfishness). Even Atheism is a matham (religion) which is is bonded by മ (my selfishness) . Even Brahma, a word depicting the transcendence (transiting the end മ) is interpreted in a selfish way. മതം (religion) helps in this self deception

  • @thepalebluedot4171
    @thepalebluedot4171 4 місяці тому

    When it comes to the growing Islamic fanaticism and obscurantism this guy is always woke, but when it comes to Hindu zealatory and obscurantism this guy is suddenly unwoke. 😁

  • @jollydennison4728
    @jollydennison4728 2 роки тому

    ♥️