സ്വതന്ത്രചിന്ത എന്തല്ല ? Dr C Viswanathan

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 252

  • @drpksukumarantrichur6613
    @drpksukumarantrichur6613 Рік тому

    വളരെ നല്ല പ്രസംഗം ഫലപ്രദമായ ചിന്ത ആഴത്തിലുള്ള ചിന്ത യുക്തിഭദ്രം നല്ല അവതരണം ഉയരങ്ങള് കീഴടക്കാന് സാധിക്കും ഹാർദ്ദമായ അനുമോദനങ്ങള്

  • @rahulkarun6283
    @rahulkarun6283 2 роки тому +26

    ഇത്ര സൗമ്യമായി തീപിടിപ്പിക്കുന്ന ആശയങ്ങൾ പറയാൻ വിശ്വനാഥൻ സാറിന് മാത്രമേ പറ്റൂ 💙🔥👌🏿

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 2 роки тому +16

    Thank you sir
    ഈ കാലത്ത് ഇങ്ങിനെയൊരു പ്രഭാഷണം ഏറ്റവും വലിയ വിപ്ലവപ്രവർത്തനമാണ്.

    • @hamsakt2198
      @hamsakt2198 Рік тому

      Pleas maskill aade ßamsaariku clearilla

  • @abdulazeezkp9844
    @abdulazeezkp9844 2 роки тому +5

    വിശ്വനാഥൻ സർ വളരെ നല്ല നിലയിൽ അവതരിപ്പിക്കുന്നു 🎉

  • @varghesemathew698
    @varghesemathew698 2 роки тому +21

    The best presentation. He opened some windows in my free thinking mind.

  • @sajeeshg6179
    @sajeeshg6179 2 роки тому +5

    Well said. Excellent presentation dear friend 👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @lazywanderer4399
    @lazywanderer4399 2 роки тому +20

    Love to see you again Viswanathan

  • @democrat8176
    @democrat8176 2 роки тому +16

    താങ്കൾ പറഞ്ഞത് ശരിയാണ്. 🙂👏👏👏

  • @radhakrishnapillai5026
    @radhakrishnapillai5026 2 роки тому +4

    Eye opener as always. Need your presence very often

    • @YaduKPR
      @YaduKPR 2 роки тому

      Happy to see you here Radha❤

  • @Gluonk9
    @Gluonk9 2 роки тому +2

    Great thoughts 🙏
    Dr should think again the statement you said about equality, there is no equality in the freethinkers perspective.it should be in the democracy but not in the thought prossess of a freethinker. it must have been chained If it is equal.

  • @manshoorkadayangal4765
    @manshoorkadayangal4765 2 роки тому +4

    I love you 😍😍😍
    എനിക്കും മനുഷ്യനാവണം....!!!
    ഇതുപോലുള്ള മനുഷ്യൻ....!!

  • @babuts8165
    @babuts8165 2 роки тому +13

    നല്ല പ്രസന്റേഷൻ,

  • @mexxian007
    @mexxian007 2 роки тому +6

    Keralathile swathanthrachinthakarude idayile oru real muthu aanu dr.

  • @ajisn8063
    @ajisn8063 2 роки тому +16

    വിശ്വനാഥൻ ഡോക്ടറെ കേൾക്കുന്നത് കുറേ കാലം കൂടിയാണ്. വെറുതെയായില്ല, വളരെ മികച്ച പ്രഭാഷണം. Very much relevant.
    പിൻകുറിപ്പ് : ഇനി വരാൻ പോകുന്ന ഒരു പ്രഭാഷണ പരമ്പരയിൽ വിശ്വനാഥൻ ഡോക്ടറോടൊപ്പം, വളരെ immature ആയി Facebook ൽ പോസ്റ്റിടാറുള്ള ഒരു fake personality യുടെ പേര് കണ്ടപ്പോൾ വാസ്തവത്തിൽ ലേശം സങ്കടം തോന്നി, നമുക്ക് നല്ല പ്രഭാഷകരെ കിട്ടാൻ ഇത്ര പ്രയാസമാണോ എന്ന്..

    • @padmarajmani7235
      @padmarajmani7235 2 роки тому +6

      അതേ. എനിക്കും തോന്നി. അയാൾ CVN നെയൊക്കെ അനുകരിക്കാൻ വികലമായി ശ്രമിക്കുന്ന ഒരു തട്ടിപ്പുകാരനായിട്ടാണ് എനിക്കും തോന്നിയിട്ടുള്ളത്, ഒരു attention seeker. എന്തൊക്കെയോ nonsense fb ൽ പോസ്റ്റ് ചെയ്യുന്ന ഒരു avoidable personality.
      Waiting to hear CVN nd Appul in Palakkad eagerly, though. Appul നൊക്കെ കൂടുതൽ വേദികൾ കൊടുക്കണം. പുള്ളി നല്ല engaging speaker ആണ് 👍🏻

  • @zakariavv6932
    @zakariavv6932 2 роки тому +1

    Gr8 speech gr8 courrage

  • @shihabphamza
    @shihabphamza 2 роки тому

    ഈ വീഡിയോ രവിചന്ദ്രൻ സാർ ഒരു തവണയെങ്കിലും കാണണം... കേൾക്കണം...

  • @night_traffic
    @night_traffic 2 роки тому +13

    Excellent. May these speeches reach and reform our society.

  • @ubaidvettupara5336
    @ubaidvettupara5336 2 роки тому +8

    Wonderful presentation....👌

  • @sarathclalr1963
    @sarathclalr1963 2 роки тому +8

    Excellent as usual 👌👌👌👏👏👏👏

  • @sudheercs2
    @sudheercs2 2 роки тому +6

    Congrts ❤

  • @Vipassana2016
    @Vipassana2016 2 роки тому +16

    Will said sir! സാർ പറഞ്ഞ പോയ്ന്റ്സ് എല്ലാം വർഷങ്ങൾ ആയി സോഷ്യൽ മീഡിയയിൽ ആളുകളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ച ഒരു സ്വീഡിഷ് പൗര ആണ് ഞാൻ . ഖുർആൻ കത്തിച്ച സംഭവവും ഇതേപോലെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു

    • @harithefightlover4677
      @harithefightlover4677 2 роки тому +2

      How did you understand the Malayalam he spoke to it?

    • @Vipassana2016
      @Vipassana2016 2 роки тому

      @@harithefightlover4677 ???

    • @13Humanbeing
      @13Humanbeing 2 роки тому +5

      @@Vipassana2016
      അല്ല പെങ്ങളേ ...ഞാൻ ബ്രിട്ടീഷ് പൗരനാണ്.
      ഇവിടെ കുടിയേറ്റക്കാരാൽ വൈവിധ്യപൂർണമാണ് രാജ്യം.
      പക്ഷേ ഒരു കൂട്ടർക്ക് മാത്രമേ പ്രശ്നങ്ങളുള്ളൂ...
      അവർ സ്വയം തിരുത്താൻ തയ്യാറല്ലാത്തതിനാൽ മറ്റുള്ളവർ ആ പണി ഏറ്റെടുക്കുന്നു.
      നിങ്ങളും ഞാനും ഇസ്ലാം എന്ന പ്രത്യയ ശാസ്ത്രത്തെ എതിർത്തില്ലെങ്കിൽ ഇവൻമാർ കറുത്ത തല കാണുന്ന എല്ലാവനെയും പിടിച്ചു തല്ലുന്ന അവസ്ഥയുണ്ടാവും.
      ഇസ്ലാമിനെ വിമർശിച്ചാൽ അപ്പോഴേ മുസ്ലിങ്ങളെ വിമർശിക്കുന്നേ എന്ന നിലവിളിയാണ്.
      2000 മുതൽ ഖുറാൻ കത്തിക്കുന്ന 2022 വരെ അഭയം തന്ന രാജ്യത്ത് ഇവർ ആനുപാതികമായി ചെയ്തുകൂട്ടിയ വൃത്തികേടുകൾ വളരെ ഉയർന്നതാണ്.

    • @13Humanbeing
      @13Humanbeing 2 роки тому

      @@Vipassana2016
      ua-cam.com/video/brLUFdUtu8M/v-deo.html

    • @VasanthKumar-ny3zo
      @VasanthKumar-ny3zo 2 роки тому

      Iiii

  • @sarathclalr1963
    @sarathclalr1963 2 роки тому +6

    Sweden case is explained in best way

    • @babymanoj2521
      @babymanoj2521 2 роки тому +4

      , വിശ്വനാഥൻ സർ നെ പ്പോലെ ഉള്ള ഒരാളിൽ നിന്നും വല്യ നിലവാരമില്ലാത്ത ഇത്തരം ഒരു talk പ്രതീക്ഷിച്ചില്ല..
      മത software മാറ്റിവെച്ചു നിരീശ്വര വാദ സോഫ്റ്റ്‌വെയർ കയറ്റാൻ ആരാണ് പറഞ്ഞത് സർ..
      ഇത്ര വിലക്ഷണമായ strawman arguement സർ വെക്കും എന്നു പ്രതീക്ഷിച്ചില്ല..
      സ്വാതന്ത്ര ചിന്ത എന്തല്ല... എന്നല്ല താങ്കൾ ടൈറ്റിൽ കൊടുക്കേണ്ടിയിരുന്നത്.. Mr. C. രവിചന്ദ്രൻ നോട്‌ ഉള്ള ego എന്നെ ശ്വാസം മുട്ടിക്കുന്നേ എന്നാണ്...

    • @chirichkilipaaripresents
      @chirichkilipaaripresents 2 роки тому +3

      @@babymanoj2521
      സി viswanathan നുള്ള മറുപടി വല്ലതും പറയാനുണ്ടോ ....
      ആസ്ഥാനത്തുള്ള ആക്ഷേപവും ആരോപണവുമല്ലാതെ....

    • @yasikhmt3312
      @yasikhmt3312 2 роки тому +1

      @@chirichkilipaaripresents *ആധുനിക ജനാധിപത്യ മൂല്യങ്ങൾ ഉള്ളവർ, സ്വതന്ത്ര്യ ചിന്തകർ ഇവരൊക്കെ സാമൂഹിക നന്മക്ക് ഒക്കെ വേണ്ടി ഒന്നിക്കുന്നതിൽ അല്ലങ്കിൽ സംഘം ചേരുന്നതിൽ ഒക്കെ എന്തെങ്കിലും തെറ്റ് ഞാൻ കാണുന്നില്ല. നേരെ മറിച്ചു അവയെല്ലാം മതവും ആചാരങ്ങളും ആയി കരുതേണ്ട കാര്യമില്ല എന്നല്ലേ ഉള്ളൂ.*

  • @nandusachu
    @nandusachu 11 місяців тому

    ഈ വീഡിയോ കുറച്ചു നാൾ കാണാനില്ലായിരുന്നു. എനിക്ക് തോന്നിയതാണോ അതോ ശരിക്കും ഇല്ലായിരുന്നോ?

  • @salimkutty9972
    @salimkutty9972 2 роки тому +16

    ഡോക്ടർ അങ്ങയുടെ വാക്കുകൾ എല്ലാവരും കേൾക്കട്ടെ

  • @seekerala9453
    @seekerala9453 2 роки тому

    വളരെ മനോഹരം

  • @sirajudeenabdulhameed5903
    @sirajudeenabdulhameed5903 24 дні тому

    സൂപ്പർസ്പീച്ച്

  • @SMSHAFI-pg6ig
    @SMSHAFI-pg6ig 2 роки тому

    Well said 👍👍👍

  • @mathsipe
    @mathsipe 2 роки тому +1

    Well said

  • @motivation2success529
    @motivation2success529 2 роки тому

    I have been hearing many dicourses by eminent people in your videos, all are excellent, never commented on any of the videos, since free thinking is a misnomer, i would like to post a comment, thinking is never free from ideology, so there is nothing called free thinking, your thoughts are moulded by circumstances and an urge to create a change which you think is right for which you use the thoughts of others to prove! Then where is free thinking, even the the words or phonetics are somebodies thoughts, it is pure hypocracy, the propogation of free thouths, in reality free thought is total silence, all others are theories or doctrine of prejudiced mind set.

  • @chirichkilipaaripresents
    @chirichkilipaaripresents 2 роки тому +8

    മതത്തെ വിമർശിക്കുന്നതിൽ കവിഞ്ഞ് വംശീയമായി അതിക്ഷേപിക്കുന്നതാണ് കൂടുതൽ യുക്തിവാദികളിൽ നിന്ന് കാണാൻ കഴിയുന്നത്....
    ...
    എന്റെ ചിന്താഗത്തിയെ ശെരിക്കുന്നതാണ് dr c viswanathan വാക്കുകളും..
    .....
    ❣️❣️❣️

    • @13Humanbeing
      @13Humanbeing 2 роки тому

      ഏതാണ് താങ്കൾ ഉദ്ദേശിച്ച വംശം?
      ഒരുദാഹരണം ?

    • @chirichkilipaaripresents
      @chirichkilipaaripresents 2 роки тому

      ഉദ്ധാഹരണം...
      ഇസ്ലാം വിമർശനം നടത്തി തുടങ്ങിയ ചിലർ ഇപ്പോൾ മുസ്ലിം ഉന്മൂലനത്തിൽ എത്തിനിൽക്കുന്നു.....
      ഒരാളുടെ believe system ത്തെയാണ് നമുക്ക് മാറ്റേണ്ടത്, അല്ലാതെ അയാളെയോ കുടുംബത്തെയോ അവരുടെ ആവാസ വ്യവസ്ഥയെയോ അല്ല.....
      .....
      c vishwanathan വളരെ വ്യക്തമായി വംശീയതയെ conclude ചെയ്യുന്നുണ്ട്....

  • @ചക്കമാങ്ങതേങ്ങ-ട6ധ

    ആശയത്തെ എതിർക്കുന്നതിനു പകരം, ആശയത്തെ പേറുന്നവരെ എതിർക്കലാണ് സ്വതന്ത്ര ചിന്ത എന്ന് തെറ്റിദ്ധരിച്ചവർക്ക് ഒരു മറുപടിയാണ് സാറിന്റെ ഈ പ്രഭാഷണം സ്വത്രന്ത്ര ചിന്തകർ അനുകൂലിക്കുന്നതും മാനവ പക്ഷത്തു നിന്ന് എതിർക്കുന്നതും മാനവ പക്ഷത്തു നിന്ന്
    ചക്ക ആവശ്യമുള്ളവർക്ക് തേങ്ങയും മാങ്ങയുമെല്ലാ കൊടുക്കേണ്ടത് ചക്ക തന്നെ കൊടുക്കണം
    മാങ്ങ ആവശ്യമുള്ളവർക്ക് തേങ്ങയും ചക്കയുമെല്ല കൊടുക്കേണ്ടത്
    തേങ്ങ ആവശ്യമുള്ളവർക്ക് മാങ്ങയും ചക്കയുമെല്ല കൊടുക്കേണ്ടത്
    എന്റെ വീട്ടിൽ ഒരു പാട് ചക്ക വിളഞ്ഞിട്ടുണ്ടെങ്കിൽ തേങ്ങയും മാങ്ങയും ചോദിച്ചു വരുന്നവർക്ക് എല്ലാം ചക്ക വിളമ്പി കൊടുത്താൽ ചക്ക അധികമായ പൊല്ലാപ്പ് മാറികിട്ടുമെന്നെല്ലാതെ അവന്റെ തേങ്ങ അരച്ചുള്ള ഒരു കറി എന്ന ആഗ്രഹവും മാങ്ങ ഇട്ടു വെച്ച ഒരു കറിയെന്ന ആഗ്രഹവും ബാക്കികിടക്കും
    ഇതുപോലെയാണ് പുതിയ ചില സ്വതന്ത്ര ചിന്തകർ, അവർ മതത്തിൽ ഉള്ളപ്പോഴും, വിട്ടപ്പോഴും കിട്ടിയ ചില ദൂരനുഭവങ്ങളും, പരിഹാസ വാക്കുകളും, എല്ലാം വലിയ ചക്കകൾ ആയി കിടക്കുന്നു എന്ന് വെച്ച് എല്ലാവർക്കും ഈ ചക്കകളെല്ലാം വിളമ്പി കൊടുക്കുകയാണ്, ചക്ക ചോദിച്ചു വരുന്നവർക്കാകട്ടെ കാന്താരി മുളക് കൂടി ചേർത്തരച്ച്‌ വിളമ്പുന്നു 😵
    ആരും ചക്കയേയും മാങ്ങയെയും തേങ്ങയെയും കുറ്റ പെടുത്തല്ലേ... 🙏
    എല്ലാം മനുഷ്യനു ഉപകരിക്കും.. അധികമാകരുതെന്നു മാത്രം...... അമൃത് സ്വാതന്ത്ര ചിന്തകർക്ക് എതിരാണെങ്കിലും പറയുന്നു.... അധികമായാൽ അമൃതും വിഷം 😷

  • @mohandaskn8062
    @mohandaskn8062 2 роки тому +6

    എല്ലാ ബഹുമാനത്തോടെയും പറയട്ടെ,ഒരു സ്വാതന്തചിന്തകൻ ആകുക എന്നത് വളരെ വലിയ ടാസ്ക് ആണ് അതു കൊണ്ട് തന്നെ ഒരു പാട് പേർ രവിചന്ദ്രൻ സീ യെയും, താങ്കളെയും ഒക്കെ ആ ലക്ഷ്യത്തിനി വേണ്ടി ഉപയോഗിക്കും എന്നാൽ താങ്കൾ ചിന്തിക്കുന്ന രീതി മാത്രമാണ് ശരി ആ രവിചന്ദ്രൻ ആളു ശരിയല്ല എന്ന് താങ്കൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.അതും അംഗീകരിക്കുന്നു താങ്കൾക്ക് അതിനുള്ള അവകാശമുണ്ട് സ്വാതന്ത്ര്യമുണ്ട്, എന്നാൽ താങ്കൾ ആ വാദത്തിന് വേണ്ടി കട്ടും മുറിച്ചും വളളച്ചൊടിച്ചും വസ്തുതകളെ മറച്ചുവെച്ചും നടത്തുന്ന കസർത്തുകൾ പരിഹാസ്യമാണ്. രവിചന്ദ്രൻ എന്നല്ല സാക്ഷാൽ സ്വാതന്ത്രചിന്തകൻ എന്ന് സ്വയം അവകാശപെടുന്ന താങ്കളും എവിടെയും എത്തിയിട്ടില്ലെന്ന് പറയേണ്ടി വന്നതിൽ ഖേദിക്കുന്നു, എങ്കിലും താങ്കളെ ഞാൻ ഏറെ ഇഷ്ടപെടുന്നു ഇത്രയെങ്കിലും ആയ ഒരാൾ എന്ന നിലയിൽ. 🙏

    • @suneeshgopalapillai1612
      @suneeshgopalapillai1612 2 роки тому

      Good comment

    • @Sankeethara
      @Sankeethara 2 роки тому

      സ്വതന്ത്ര ചിന്ത സ്വതന്ത്രമായ ഇതുപോലുള്ള നിലപാടുകൾ തന്നെയാണ്.

    • @sibiks2431
      @sibiks2431 2 роки тому +2

      പുള്ളിക്ക് മുടിഞ്ഞ അസൂയ ആണ്

    • @mohandaskn8062
      @mohandaskn8062 2 роки тому

      @@Sankeetharaരാവിചന്ദ്രന്റെ വായിൽ നിന്ന് വീഴുന്ന പൊട്ടത്തരങ്ങളിൽ റിസർച് നടത്തുന്നതാണോ യഥാർത്ഥ സ്വതന്ത്ര ചിന്ത, അത്തരം പൊട്ടത്തരങ്ങളിൽ ആവേശം കൊണ്ട് നടക്കുന്നവരാണ് ഇവിടുത്തെ ഭൂരിപക്ഷം സ്വതന്ത്ര ചിന്തക്കാരെന്നും താൻ അത്തരക്കാരനല്ലെന്നും അല്ലെ നിങ്ങളുടെ അഭിപ്രായം അല്ല ഞാൻ എന്റെ അഭിപ്രായം പറയാനാണ് വന്നത് എന്ന ആമുഖത്തോടെ ഇദ്ദേഹം സമർത്തിക്കാൻ ശ്രമിച്ചത്. ഒ അബ്ദുള്ളക്കു പഴയ യുക്തിവാദികളെയും പുതിയ യുക്തിവാദികളെയും കുറിച്ചുള്ള നിലപാട് ശരിവെക്കുകയും അതിനൊത്തുപോകുകയുമാണ് വിശ്വനാഥൻ സി. എന്റെ യോഗ പ്രണയം അവസാനിച്ചത് സി വി യുടെ പ്രഭാഷണത്തിലൂടെയാണ്, എന്റെ ജൈവ കൃഷി പ്രാന്ത് ആർ സി യുടെ പ്രഭാഷണം കേട്ട് ഉപേക്ഷിച്ചു രണ്ടുപേരും അശാസ്ത്രീയ വിശ്വാസങ്ങൾക്കെതിരെ പോരാടുന്നവരാണ് എന്ന് കരുതി നിങ്ങൾ ആരും അവസാന വാക്കല്ല അങ്ങിനെ കരുതുന്നവർ സ്വതന്ത്ര ചിന്തകർ ആവുന്നുമില്ല

  • @praveenmallar
    @praveenmallar 2 роки тому

    Agree with the point of software error. The software theory is a blank slate theory (and also of noble savage). Our brain is not a blank slate, into which softwares can easily be installed and removed from. Brain is simply wired to work like that.

    • @praveenmallar
      @praveenmallar 2 роки тому

      But the very next point, that there are no inherent differences between people and any observable difference is due to the cultural effect, is nothing but a blank slate argument. Any difference between people is of course not reason for differential treatment.

  • @sandeepmanjummal3704
    @sandeepmanjummal3704 2 роки тому +5

    26:50 മതം ഒരു Software ആണോ ?
    31:17 Embedded Journalism, Embedded Atheism, Anand Ranganathan, Islamobhobia
    36:57 Marco Raveli's criteria for Left/Right Distinction
    42:16 Hatespeech is not free thought, എന്തിൽ നിന്നാണ് സ്വതന്ത്രചിന്തക സ്വതന്ത്രമാകുന്നത് ?
    47:14 Tribalism in Europe, Islamophobia in Europe
    1:07:40 Hate speech UN Definition
    1:22:40 The New Violent India

  • @kevinsgambit6041
    @kevinsgambit6041 2 роки тому

    Freethinkers entha cc licenceil contents distribute cheyyaathath??

  • @suneeshgopalapillai1612
    @suneeshgopalapillai1612 2 роки тому +10

    ഇദ്ദേഹം രവിചന്ദ്രനോടുള്ള പക നിമിത്തം സുനില്‍ പി വളിയിടത്തിന്റെ ശിഷ്യനായി !! മറ്റൊരു വടക്കുനോക്കി യന്ത്രം കൂടി !!! വടക്കു നോക്കി യന്ത്രങ്ങള്‍ക്ക് എപ്പോഴും ഒരേ ദിശയല്ലേയുള്ളൂ.

  • @narayanankuttyk8518
    @narayanankuttyk8518 2 роки тому +2

    Mash, തുടങ്ങികകോളൂ

  • @josethomas9760
    @josethomas9760 2 роки тому +4

    വിശ്വനാഥനും ഒരു ഗോത്രനേതാവാണ്.

  • @diludilshad8031
    @diludilshad8031 2 роки тому +3

    Great work sir 👌

  • @RadhakrishnanPR
    @RadhakrishnanPR 2 роки тому +2

    Adhominum ഫീൽ ചെയ്തവർ വേറെയാരെങ്കിലും ഉണ്ടോ...

  • @noble_kochithara8312
    @noble_kochithara8312 2 роки тому +4

    സൂപ്പർ 💯

  • @haroonaboo368
    @haroonaboo368 2 роки тому +2

    The Messenger ❤️

  • @AliAkbar-jb4sy
    @AliAkbar-jb4sy 2 роки тому

    Viswanathan sir👍❤️

  • @seenashaju2786
    @seenashaju2786 2 роки тому +3

    ഇപ്പോഴുള്ള മതങ്ങൾക്കും വിശ്വാസങ്ങൾക്കും അതീതമായി പുതിയ ഒരു വിശ്വാസ സംഹിത ഉണ്ടാകേണ്ടിയിരിക്കുന്നു:

    • @yasikhmt3312
      @yasikhmt3312 2 роки тому +4

      *പുതിയ വിശ്വാസ സംഹിത, പഴയ വിശ്വാസ സംഹിത, എന്നൊക്കെ പരിഗണിക്കാമോ? വിശ്വാസ സംഹിതക്ക് പ്രസക്തി ഉണ്ടോ? കാര്യ-കാരണ സഹിതം വസ്തുതകൾ മനസ്സിലാക്കി മുന്നോട്ടു പോകണം.*
      👍

    • @moralityhumanityreality8072
      @moralityhumanityreality8072 2 роки тому +1

      @@yasikhmt3312 👍👍👍

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 роки тому +2

      ഇപ്പൊ ഉള്ളവരെ കൊണ്ടു പൊറുതി മുട്ടി, പിന്നെ എന്തിനാ പുതിയ ഒരു പുലിവാൽ

    • @semsaiz2718
      @semsaiz2718 2 роки тому +1

      The speaker is negating exact this concept. No need for any സംഹിത. The position should be left.

    • @seenashaju2786
      @seenashaju2786 2 роки тому +1

      @@yasikhmt3312 എല്ലാപേരും തൻ്റേതല്ലാത്ത കാരണത്താൽ ഓരോ മതത്തിൽ പെട്ടുപോണതല്ലേ.

  • @msaseendran683
    @msaseendran683 2 роки тому +9

    നിങളോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ -
    സ്വതന്ത്ര ചിന്ത എന്നത് ഇസ്ളാമിനെ നേരിട്ട് വിമർശിക്കലല്ല; സ്വതന്ത്ര ചിന്ത എന്നത് Agricultural laws നെ അനുകൂലിക്കലല്ല; സ്വതന്ത്ര ചിന്ത എന്നത് ജാതി സംവരണത്തെ എതിർക്കലല്ല; സ്വതന്ത്ര ചിന്ത എന്നാൽ സ്വകാര്യ വിപണിയെ അനുകൂലിക്കലല്ല; സ്വകാര്യ ചിന്ത എന്നാൽ കെ റെയിലിനെ അനുകൂലിക്കലല്ല. സ്വതന്ത്ര ചിന്ത എന്നാൽ സവർണ്ണ ബ്രാഹ്മണ്യത്തിനെതിരെ പറഞുകൊണ്ടിരിക്കലാണ് എന്ന് മനസ്സിലായി.

    • @rahmanea100
      @rahmanea100 2 роки тому

      പുഴു

    • @sashipanoli7204
      @sashipanoli7204 2 роки тому

      Sorry.. Free thinking can't be limited. No fences or boundaries. It will expose many things which you may hold close to your heart. But that is what free thinking is all about.

  • @hafizkummali2011
    @hafizkummali2011 2 роки тому

    viswanathan😍😍

  • @shershamohammed2483
    @shershamohammed2483 2 роки тому +3

    ഏറെക്കാലമായി ഡോക്ടറുടെ വീഡിയോ കണ്ടിട്ട്. കോവിഡ് കാരണമായിരുന്നോ സോഷ്യൽ മീഡിയയിൽ സജീവമാകാതിരുന്നത്.

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 2 роки тому +1

    Enthino vendi thilaykkunna sambar

  • @salimkani
    @salimkani 2 роки тому +9

    Sangikale support cheyyunna Ravindran free thinker kelkkenda speech,Salute to Viswanadan sir

  • @ayyappadasvm2624
    @ayyappadasvm2624 2 роки тому +2

    👌🏽👌🏽

  • @vmmusthaf8861
    @vmmusthaf8861 2 роки тому

    👌

  • @anoopasad00
    @anoopasad00 2 роки тому +2

    👍🏼

  • @faisalanjukandi3951
    @faisalanjukandi3951 2 роки тому +6

    ഇതിനാണ് പറയുക
    പൂഴിക്കടകമെന്ന്
    കിട്ടിയവർക്കെല്ലാം
    ഒരാഴച്ച കഴിഞ്ഞേ ബോധം വരൂ
    ഡോക്ടറേ ബഹുമാനിക്കാതെ വയ്യ
    ❤️❤️❤️

  • @shyambalachandra
    @shyambalachandra 2 роки тому

    ❤️

  • @prabodhap9435
    @prabodhap9435 2 роки тому +12

    👍🏼👍🏼
    ഒരു പ്രഭാഷണത്തിൽ മറ്റേ മച്ചാൻ ഗാന്ധിയെ പുച്ഛത്തോടെ തേച്ചൊട്ടിക്കുന്നതും സവർക്കറെ കുറിച്ച് അത്യാദരവോടും സംസാരിക്കുന്നതു കണ്ടു.

    • @sujithopenmind8685
      @sujithopenmind8685 2 роки тому +6

      ആ പറയുന്നതിന്റെ link ഇടാമോ

    • @സിംപിഹണി
      @സിംപിഹണി 2 роки тому +1

      അതിന്റെ ലിങ്ക് ഉണ്ടോ...

    • @thafseer3893
      @thafseer3893 2 роки тому +1

      @@royalunni ഗാന്ധിജി ആത്മഹത്യ ചെയ്തതാണ് എന്ന് വിശ്വസിക്കുന്നതാകും അല്ലെ നിങ്ങൾക്ക് സത്യം

    • @hrsh3329
      @hrsh3329 2 роки тому +2

      @@sujithopenmind8685 തെളിവ് ഒന്നും ചോദിക്കരുത്

    • @arshaq4200
      @arshaq4200 2 роки тому

      Aa video njaanum kandathaanu.ippo remove cheytho ennariyilla.athilu Gandhi brahmacharyam test cheyyan penkuttikalodoppam nagnamaayi kidannirunnu ennokke pulli thattividunnundaayirunnu

  • @fazilahameed8723
    @fazilahameed8723 2 роки тому +6

    യുക്തിയും ചിന്തയുമില്ലാത്ത യുക്തിവാത മതത്തിൽ അല്പമെങ്കിലും ചിന്തയുടെ വെളിച്ചം കേറിയ ഒരാളെങ്കിലും ഉണ്ടായതിൽ Dr വിശ്വനാഥനെ അഭിനന്ദിക്കുന്നു . അസ്ഖറിന്റെയും ഹാദിയയുടേയുമൊക്കെ വീട്ടുകാർ ഉപദ്രവിച്ചത് പോലെ , രവിചന്ദ്രന്റെ ഭക്തകുചേലന്മാർ അങ്ങയെ ആക്രമിക്കാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @mithunkumarkumar1231
    @mithunkumarkumar1231 2 роки тому +13

    Dr വിശ്വോനാഥന്റെ സ്വതന്ദ്ര ചിന്ത എങ്ങനെ ആയിരിക്കണം എന്ന പ്രഭാഷണം ആവേശത്തോടെ കേട്ട് തുടങ്ങിയതാണ് പക്ഷെ പകുതി ക്ക് വെച്ച് നിർത്തേണ്ട അവസ്ഥ ആയി. ഇസ്ലാമിസ്റ്റുകളുടെ കുഴലൂത്തു കാരനെ പോലെ അദ്ദേഹം പ്രസംഗിക്കുന്നു.!അദ്ദേഹം ഒരു ഭാഗത്തേക്ക്‌ മാത്രം നോക്കി സംസാരിക്കുന്നു. താലിബാനും is ഉം ഉൾപ്പെടെയുള്ള നിരന്തരം പൊട്ടിതെറിച്ചു ലോകത്തിന് ഭീഷണി ആയി കൊണ്ടിരിക്കുന്ന ഇസ്ലാമിക ഫാസിസ ത്തെ കുറിച്ച് അദ്ദേഹത്തിന് ആവലാതി ഇല്ല.മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ഇസ്ലാമിക ഭീകരർ ന്യൂന പക്ഷ ങ്ങൾക്കെതിരെ നടത്തുന്ന നര നായാട്ട് അദ്ദേഹത്തിന്റെ കണ്ണിൽ പെടുന്നില്ല. മതം പഴുത്തു പൊട്ടി തെറിക്കുന്ന രാജ്യങ്ങളിൽ നിന്ന് രക്ഷപെട്ടോടുന്നവർ അഭയാർത്ഥികളായി ചെല്ലുന്നത് യൂറോപ്പിലേക്കാണ്, അല്ലാതെ മതം ഒലിച്ചു നിൽക്കുന്ന സൗദിപോലുള്ള ഇസ്ലാമിക രാജ്യങ്ങളിലേക്ക് ആരും പോകാറില്ല .അഭ യാർത്ഥികളായി എത്തുന്നവർ തങ്ങളുടെ 'സമാധാനം'ചെല്ലുന്ന രാജ്യങ്ങളിലും ഇറക്കുമ്പോൾ അവിടെത്തെ വലതു പക്ഷരാഷ്ട്രീയ വും സഭാവികമായും ശക്തിപ്പെടും.

    • @mithunkumarkumar1231
      @mithunkumarkumar1231 2 роки тому

      @@Jins_Inns താങ്കൾ ഇത്രയും വിശദീകരിച്ചതിൽ നിന്ന് ഞാൻ ഒരു കാര്യം ഉറപ്പായും ഊഹിക്കുന്നു 'ഖുറാൻ 'എഴുതിയത് സായിപ്പ് ആണ്.. 🤔🤔

    • @mithunkumarkumar1231
      @mithunkumarkumar1231 2 роки тому

      @@Jins_Inns താങ്കൾ ഖുറാൻ മനസിരുത്തി വായിക്കൂ, സ്വതന്ദ്രമായി മായി വായിക്കൂ കെട്ട് പാടുകളും സ്വത്വ ബന്ധങ്ങളും വിട്ട് വായിക്കൂ...താങ്കൾക്ക് ഉറപ്പായും സാബ്രാജിത്വ സായിപ്പിന്റെയും ജൂതന്റെയും രഹസ്യ കരങ്ങൾ അതിൽ കാണാൻ കഴിയും..

  • @sportsland6510
    @sportsland6510 2 роки тому

    ഇങ്ങേരുടെ കിളി പോയി.. എജ്ജാതി വളച്ചൊടിക്കൽ

  • @dijoxavier
    @dijoxavier 2 роки тому +1

    Islamophobia is racism and race is a myth excellent speach 🏩🏩👍👍

  • @vijayanp.t8878
    @vijayanp.t8878 2 роки тому +1

    ഒറ്റയ്ക്ക് നിൽക്കുക എന്നത് ഈ കാലത്തു ശരിയല്ല. ശക്തമായി കൂട്ടായി ചിന്തിക്കുന്ന സുതാര്യമായ രീതിയിൽ ഉള്ള ഒരു സംഘടന നല്ലതാണ്.

    • @tkthomas3489
      @tkthomas3489 2 роки тому +1

      എല്ലാ മതങങളുടെയും ഉല്പത്തി 😎

  • @Smlal24
    @Smlal24 2 роки тому

    വിശ്വൻ ഡോക്ടർക്ക് RC യോട് ഉള്ള വിരോധം അല്ലെങ്കിൽ അസൂയ അതുമാത്രമാണ് അദ്ദേഹത്തിൻ്റെ പുതിയ വീഡിയോയിൽ കണ്ടത്. പക്ഷേ അദ്ദേഹം സമൂഹ പുരോഗതിക്ക് ചെയ്യുന്ന damage എന്താണെന്ന് അദ്ദേഹം തിരിച്ചു അറിയുന്നില്ല.

    • @arshaq4200
      @arshaq4200 2 роки тому

      Thirichu onnu chindichu nokku.free thinking nte perilu enthaanu rc padachu vidunnathu.genghis khan explanation lokke athu krithyamaayi kaanaam.ennittum blind followers athu kandilla athinu purathu ninnu aalu vendi vannu

  • @yusufsb2365
    @yusufsb2365 2 роки тому

    എല്ലാവരെയും എക്കാലവും മണ്ടൻമാരാക്കാൻ കഴിയില്ല എന്ന പരമാത്ഥം, വാക്ചാതുരിയും ചുണ്ടിൻകോണിൽ ഒരു പരിഹാസച്ചിരിയുമായി പ്രസംഗമാമാങ്കം നടത്തുന്ന ചില ‘free thinkers’ന് ഇനിയെങ്കിലും മനസ്സിലാകുമായിരിയ്ക്കും
    താങ്കളെപോലെയുള്ളവർ ഏറെയില്ലായിരിയ്ക്കാം എങ്കിലും കേൾവിക്കാരുടെ എണ്ണം കൂടുകയേയുള്ളു. തുടരുക, ഞങ്ങൾ കാത്തിരിക്കുന്നു.

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому +2

    മതങ്ങൾ ഉണ്ടാക്കിയ കൾട്ടുകൾ അവരെ ഒന്ന് തൊണ്ടിയാൽ ഇളകി വരുന്ന കടന്നൽ കൂട്ടം ( വെട്ടുക്കിളി അല്ല കടന്നൽ അത് മരണം വരെ വിതക്കും )അത് പേടിച്ചാണ് നിശബ്ദമാകുന്നത്, പക്ഷെ ഇപ്പൊ ഫ്രീതിങ്കേഴ്സിൽ ചില കൾട്ടുകൾ രൂപപെട്ടു വരുന്നു, അവർക്കു എതിരെ ഒന്ന് കമന്റ്‌ ഇട്ടാൽ അവരുടെ വെട്ടുക്കിളി (കടന്നൽ അല്ല ) നമ്മുടെ കൃഷി നശിപ്പിക്കും.

    • @hishamrasheed5379
      @hishamrasheed5379 2 роки тому

      വെട്ടുകിളി കൂട്ടം "പരിണമിച്ചാണ്" കടന്നൽ കൂട്ടമാകുന്നത്. അതിനു കുറച്ച് കാല താമസം എടുക്കുമെന്നു മാത്രം.

  • @vyshnavmanathana4346
    @vyshnavmanathana4346 2 роки тому +1

    🤘🤘🤘

  • @DIPINGEORGE9
    @DIPINGEORGE9 2 роки тому +3

    Sir, താങ്കൾ പറയുന്നത് തെറ്റാണു.. ഒരു religious ബുക്‌സും കത്തിക്കുന്നത് ശരി അല്ല എന്നാണ് rc ആ വിഡിയോയിൽ പറയുന്നത്.. പക്ഷെ ആ രാജ്യത്തെ നിയമം അനുസരിച് അത് തെറ്റായ ഒരു നടപടി അല്ല എന്ന് പറയുന്നു...താങ്കൾ അതിനെ തെറ്റായി വ്യക്യാനിച്ചിരിക്കുകയാണ്... Clarify it...

    • @anoopp1921
      @anoopp1921 2 роки тому +2

      ഉറങ്ങുന്നവരെ അല്ലാ ഉണർത്താൻ പറ്റു ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പാടാണ്, ഇദ്ദേഹത്തിന് അതൊക്കെ മനസിലാകാതെ ആണ് ഈ പറയുന്നത് എന്ന് തോന്നുന്നുണ്ടോ ഇത് ഒക്കെ വെറും ഈഗോ ആണ്. ഇദ്ദേഹം ഈ ഊർജ്ജം പരദൂഷണത്തിന് ചിലവിടാതെ പഴയത് പോലെ ഉള്ള നല്ല പ്രെസന്റെഷൻ ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനെ

    • @sibiks2431
      @sibiks2431 2 роки тому +1

      പുള്ളിക്ക് ആർസി ഫോബിയ ആണ്

  • @അരിപ്രാഞ്ചി-ള6ണ

    ഒരു പ്രത്യേകതരം സ്വതന്ത്രചിന്ത.... Rc വിദ്വേഷ ത്തിലൂടെവളർന്നു അപ്പുലാൻ school of thought ലൂടെ Refine ചെയ്തെടുത്ത ഒരു പ്രത്യേക ഇത്.

    • @vmmusthaf8861
      @vmmusthaf8861 2 роки тому

      സവർണ സങ്കികൾക്ക് അങ്ങനെയേ തോന്നു

  • @anjabbar1490
    @anjabbar1490 2 роки тому +1

    സാർ പറയുന്ന പോലെ അല്ല ഇപ്പോൾ യുക്തിവാദികൾ ചെയ്യുന്നത്. അവർക്ക് ഫണ്ട് കിട്ടുന്നുണ്ട്

  • @ttknaseer
    @ttknaseer 2 роки тому

    Ivideyum embedded vettukilikalude aakramanamanallo

  • @hariharane2667
    @hariharane2667 2 роки тому

    Last day l made a comment to this video even that you deleted means l can't understand what freethiking is........

  • @hopefully917
    @hopefully917 2 роки тому +1

    സ്വന്തം കുടുംബത്തിന്റെ
    യോത്രീയ മനോവൃത്തി
    കാരണം അസ്കറിന്
    ബുദ്ധിമുട്ടായപ്പോൾ അത്
    ഒരു മതം സംഘടിതമായി
    ചെയ്യുന്നതാണ് എന്ന്
    പറയലാണോ സ്വതന്ത്ര ചിന്ത. അങ്ങനെയാണെങ്കിൽ
    എല്ലാവരും സ്വതന്ത്ര ചിന്തകർ എന്ന് പറയേണ്ടിവരും.
    ഇക്കൂട്ട് സ്വതന്ത്ര ചിന്ത
    യഥാർത്ഥത്തിൽ സ്വതന്ത്ര
    ചിന്തയേ അല്ലെന്ന് സാമാന്യ
    വിവരുള്ളവർക്ക് മനസ്സിലാവും. മുമ്പും കുറെ
    സ്വതന്ത്ര ചിന്തകർ ഉണ്ടായിരുന്നു. അവർക്ക്
    ഈ സാമൂഹത്തിന് പ്രത്യക്ഷത്തിൽ ഉപകാരപ്രദമെന്ന് തോന്നുന്ന ഒന്നും ചെയ്യാൻ
    കഴിഞ്ഞിരുന്നില്ല. മാധ്യമങ്ങളുടെയും സർക്കാരിന്റെയും നല്ല പിന്തുണ കിട്ടിയിരുന്ന അന്ന്
    പ്രധാനപ്പെട്ട ഒരു സാമൂഹ്യ പ്രശ്നത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കാൻ
    കഴിഞ്ഞിരുനെങ്കിൽ സ്വതന്ത്ര ചിന്തക്കാരെ എല്ലാവരും അംഗീകരിക്കുകയും ബഹുമാനിക്കുകയും
    ചെയ്യുമായിരുന്നു. വിശ്വാസം
    വലിച്ചെറിയാതെ സ്വതന്ത്ര ചിന്ത സാധ്യമല്ലെന്ന് പറയുന്നു. ഇവിടെ മറ്റു സോഫ്റ്റ് വെയർ മാറ്റി
    സ്വതന്ത്ര ചിന്തയുടെ സോഫ്റ്റ് വെയർ ഇടുന്നതിനെ വിമർശിച്ചത്
    കാണുമ്പോൾ അതൊരു
    സ്വതന്ത്ര ചിന്തയാണെന്ന്
    അംഗീകരിക്കാതിരിക്കാൻ
    ആർക്കും കഴിയില്ല. സ്വയം
    വിമർശിക്കാൻ കഴിയുന്നവർക്കേ സ്വതന്ത്ര
    ചിന്തകൻ ആവാൻ കഴിയൂ.
    അടിസ്ഥാനപരമായി അതുണ്ടായാൽ സ്വതന്ത്ര
    ചിന്ത ജനങ്ങൾ കാര്യമായെടുക്കുകയും
    സ്വതന്ത്ര ചിന്തകനാവാനും
    ശ്രമിക്കും. എംബഡഡ്
    ആയി സ്വതന്ത്ര ചിന്തകർ
    പ്രവർത്തിക്കുമ്പോൾ സ്വയം
    അപഹാസ്യരാവുകയേ ഉള്ളൂ. സ്വതന്ത്ര ചിന്തകർ എന്ന് സ്വയം ഇന്ന് പറയപ്പെടുന്ന വർ
    കരുതുന്നത് അവർ എന്തോ
    പുതിയ കാര്യം പറയുന്നു എന്നാണ്. ഈ വീഡിയോ
    കണ്ടിട്ടെങ്കിലും അവർ
    എന്തെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ.
    കൂടാതെ ഏതെങ്കിലും മതം
    ഉപേക്ഷിച്ചത് കൊണ്ട് മാത്രം
    ഒരാൾക്ക് സ്വതന്ത്ര ചിന്തകനാവാൻ കഴിയില്ലെന്ന് മനസ്സിലാക്കാനുള്ള
    വിവേകം പോലും
    സ്വതന്ത്ര ചിന്തകരുടെ
    സംഘടനക്ക് പോലുമില്ല.
    കാര്യമായ ചിന്താശേഷിയില്ലാത്തവൻ
    സ്വതന്ത്ര ചിന്തകൻ ആയാലും വളരെ കുഴപ്പം
    പിടിച്ചവൻ തന്നെ. മുമ്പു
    സ്വതന്ത്ര ചിന്തകരല്ല Hate
    Speach നടത്തിയിരുന്നത്.
    അവർക്കെതിരെ മറ്റുള്ളവരായിരുന്നു.
    ഇന്ന് Hate Speach നടത്താത്ത സ്വതന്ത്ര ചിന്തകർ കുറവാണ്.

    • @harikk1490
      @harikk1490 Рік тому

      അസ്കർ അലിയുടെ കുടുംബക്കാർ എന്തുകൊണ്ട് അത് ചെയ്തു ആ സോഫ്റ്റ്‌വെയർ ആണ് നശിപ്പിക്കേണ്ടത്

  • @sree8603
    @sree8603 2 роки тому

    100 തവണ ശരിയായാലും 1 തവണ തെറ്റുമ്പോൾ അതിനെ തെറ്റ് എന്ന് മനസിലാക്കാൻ തിരുത്താൻ ഉള്ള കഴിവ്.

  • @jacobcj9227
    @jacobcj9227 2 роки тому

    തീര്‍ത്തും സ്വതന്ത്ര്യം ഇല്ലായിരുന്ന കാലത്ത്‌, ഏറ്റവും സ്വതന്ത്ര്യം കാണിച്ച ഒരു വ്യക്തി ആയിരുന്നു Jesus.
    എന്നിട്ടും യേശുവിന്റെ ആശയത്തെ പിടിച്ചു കെട്ടി.
    അതാണ് ക്രിസ്തു "മതം"
    AD 325 ന് ശേഷം ആണ്, ആ സ്വാതന്ത്ര്യത്തെ, മത വും പുരോഹിത വര്‍ഗ്ഗം, ബന്ധിച്ച് ഈ പരുവത്തില്‍ ആക്കിയത്.
    ഇപ്പോഴും മതങ്ങള്‍ക്കോ നിരീശ്വര വാദികള്‍ക്കോ, യേശു നേടിത്തന്ന സ്വാതന്ത്ര്യം എന്തെന്ന് അറിയില്ല!!!

  • @babymanoj2521
    @babymanoj2521 2 роки тому +21

    വിശ്വനാഥൻ സർ നെപ്പോലുള്ള ഒരു വ്യക്തിയിൽനിന്നും നിലവാരം കുറഞ്ഞ ഇത്തരം talk പ്രതീക്ഷിച്ചില്ല...
    വെറും stawman arguement കൊണ്ട് സർ നെപ്പോലെ ഒരു വ്യക്തി വരുന്നത് കണ്ടപ്പോൾ ഒരു മത സംരക്ഷണ വാദി തക്കിയ ഇറക്കുന്ന താണ് ഓർമ വന്നത്.. മത software മാറ്റി വെച്ച് നിരീശ്വര വാദ സോഫ്റ്റ്‌വെയർ അല്ലെങ്കിൽ cult നേതാവിനെ ഇൻസ്റ്റാൾ ചെയ്യാൻ ആര് പറഞ്ഞു വിശ്വനാഥൻ ജി..
    താങ്കൾ സ്വതന്ത്ര ചിന്ത എന്തല്ല എന്നല്ല ഇതിനു ടൈറ്റിൽ കൊടുക്കേണ്ടിയിരുന്നത്..
    "Mr. C. രവിചന്ദ്രൻ നോടുള്ള ego കൊണ്ട് എനിക്കു ശ്വാസം മുട്ടുന്നു " എന്നാണ്..
    Individual ego വിട്ടു കുറച്ചു വിശാല മായ ഗ്രൗണ്ടിൽ കയറി കളിക്കൂ സർ,
    സാറിന് കേരളത്തിലെ പതിനായിരങ്ങളെ intellectual ആയി സ്വാധീനിക്കാൻ കഴിയും..
    കാരണം... സിറിന്റെ മികച്ച എത്രയോ പ്രഭാഷണം ഞങ്ങൾ കേട്ടിരിക്കുന്നു 🙏🙏🙏

    • @semsaiz2718
      @semsaiz2718 2 роки тому +2

      You are a clear cut example of embedded ethiest.

    • @babymanoj2521
      @babymanoj2521 2 роки тому

      @@semsaiz2718
      Infact you are another..

    • @chirichkilipaaripresents
      @chirichkilipaaripresents 2 роки тому +1

      സി viswanathan നുള്ള മറുപടി വല്ലതും പറയാനുണ്ടോ ....
      ആസ്ഥാനത്തുള്ള ആക്ഷേപവും ആരോപണവുമല്ലാതെ....

    • @suneeshgopalapillai1612
      @suneeshgopalapillai1612 2 роки тому +1

      ഇദ്ദേഹം രവിചന്ദ്രനോടുള്ള പക നിമിത്തം സുനില്‍ പി വളിയിടത്തിന്റെ ശിഷ്യനായി !! മറ്റൊരു വടക്കുനോക്കി യന്ത്രം കൂടി !!! വടക്കു നോക്കി യന്ത്രങ്ങള്‍ക്ക് എപ്പോഴും ഒരേ ദിശയല്ലേയുള്ളൂ.

  • @krishnendunv
    @krishnendunv 2 роки тому +10

    കഷ്ടം! ഇതും രവിചന്ദ്രനിൽ എത്തി നിൽക്കുന്നു . ഡോക്ടർ ഇനി എന്ന് നല്ല ഒരു ടോപ്പിക്കുമായി വരുമോ ആവോ !

  • @malamakkavu
    @malamakkavu 2 роки тому +5

    "സ്വതന്ത്ര ചിന്ത എന്തല്ല" എന്ന ടൈറ്റിൽ തന്നെ ഒക്സിമോറൺ അല്ലെ?

    • @kattaparambil
      @kattaparambil 2 роки тому +5

      ആദ്യം ഇസ്ലാംമിന്റെ ഓക്സിമോറോൻ തീരുമാനം ആക്കു എന്നിട്ട് പോരെ സ്വതന്ത്ര ചിന്തയുടെ 😆

    • @malamakkavu
      @malamakkavu 2 роки тому

      @@kattaparambil വല്ലതും മനസ്സിലായിട്ടാണോ?

    • @yasikhmt3312
      @yasikhmt3312 2 роки тому +1

      *എങ്ങനെ എന്നുള്ളത് ഒന്ന് വിശദീകരണം തരാമോ, പ്ലീസ്.?*

  • @surendrannair8402
    @surendrannair8402 2 роки тому +8

    Dr, this is not free thinking; this is pampering of Muslim communalism.

    • @jafarudeenmathira6912
      @jafarudeenmathira6912 2 роки тому +5

      Yes. You are a real Nair A perfect sudra.

    • @homosapien-sapien
      @homosapien-sapien 2 роки тому +1

      ജാതിവാൽ മുറിക്കു സഹോദര...

    • @chirichkilipaaripresents
      @chirichkilipaaripresents 2 роки тому

      @Baby Manoj
      സി viswanathan നുള്ള മറുപടി വല്ലതും പറയാനുണ്ടോ ....
      ആസ്ഥാനത്തുള്ള ആക്ഷേപവും ആരോപണവുമല്ലാതെ....

    • @chirichkilipaaripresents
      @chirichkilipaaripresents 2 роки тому +1

      മോൻ ആദ്യം ജാതി വാൽ മുറിച്ചിട്ട് വാ...
      എന്നിട്ട് നമ്മക്ക് ചർച്ച ചെയ്യാം

    • @mmmmmmm2229
      @mmmmmmm2229 2 роки тому

      @@chirichkilipaaripresents അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിനോട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ആരാണ്. ഹിന്ദുവോ കൃസ്ത്യാനികളോ സ്വതന്ത്ര ചിന്തകരോ ആണോ പാക്കിസ്ഥാനിൽ ബോംബിടുന്നതാരാണ് ഹിന്ദുക്കളോ കൃസ്ത്യാനികളോ സ്വതന്ത്ര ചിന്തകരോ ആണോ സൗദി അറേബ്യയെ ആക്രമിക്കുന്നത് ആരാണ് എന്തുകൊണ്ടാണ് എന്ന് പറഞ്ഞു തരാമോ

  • @KrishnaPrasad-vr2tm
    @KrishnaPrasad-vr2tm Рік тому

    സ്വതന്ത്ര ചിന്ത എന്നൊരു ചിന്ത തന്നെ ഉണ്ടോ. ഒരു ചിന്ത മുന്നോട്ടു പോകുന്നത് തന്നെ ഒരുപാട് ആശയങ്ങളെ ആശ്രയിച്ചു കൊണ്ടാണ്. ഈ കാപട്യം ഒഴിവാക്കി അവനവനു ശരിയെന്നു തോന്നുന്ന ആശയങ്ങളുടെ പ്രചാരണത്തിനായി പ്രവൃത്തിക്കുകയല്ലേ ശരിയായ രീതി. മറ്റുള്ളവരെ ഇതിനായി കൂട്ടുമ്പോൾ സ്വാതന്ത്ര അവസാനിക്കുകയും കൂട്ടായ ചിന്ത ആവിർഭവിക്കുകയും അല്ലേ ചെയ്യുന്നത്. അത് ഗോത്രീയ ചിന്തയിൽ നിന്നു വിഭിന്നമാവുന്നതെങ്ങനെ. ഈ പ്രഭാഷണം ആരംഭിക്കുന്നത് തന്നെ റസ്സലിനെ ഉദ്ധരിച്ചു കൊണ്ടാണ്. റസ്സലിന്റെ ചിന്തപരമായ ഔന്നത്യം അംഗീകരിക്കുന്നത് കൊണ്ടല്ലേ അങ്ങനെ ചെയ്യുന്നത്. അതെങ്ങനെ സ്വാതന്ത്ര ചിന്തയാകും. മാർക്സിനെ ഉദ്ധരിച്ചാൽ ഗോത്രീയത. റസ്സലിനെ ഉദ്ധരിച്ചാൽ സ്വാതന്ത്ര ചിന്ത! ഈ കാപട്യം മതിയാക്കി യോജിപ്പുള്ള ആശയങ്ങളെ പിൻപറ്റി ഒറ്റക്കോ കൂട്ടായോ ലക്ഷ്യ പ്രാപ്തിക്കായി പ്രവർത്തിക്കുക. അതെല്ലേ നേരായ മാർഗം. അല്ലാതെ മറ്റുള്ളവരെല്ലാം ഗോത്രീയത പിന്തുടരുന്നവർ, ഞാൻ മാത്രം സ്വാതന്ത്ര ചിന്തകൻ എന്ന മേനി പറച്ചിൽ പരിഹാസ്യമാണ്.. ഒരു ബുദ്ധിമനായ പ്രഭാഷകനും കുറെ മന്ദ ബുദ്ധികളായ ശ്രോതാക്കളും. വിഷയം സ്വാതന്ത്ര ചിന്ത. ശ്രോതാവിന് സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുണ്ടെങ്കിൽ വല്ലവന്റെയും ബോധവൽക്കരണത്തിന് നിന്നുകൊടുക്കുമോ. സ്വാതന്ത്ര ചിന്തകന്റെ ഉത്ബോധനം സ്വീകരിക്കപ്പെട്ടാൽ അത് ശ്രോതാക്കളുടെ വംശ നാശത്തിൽ അല്ലേ കലാശിക്കുക.

  • @kabduljabbar369
    @kabduljabbar369 2 роки тому +3

    ഈ കാലത്തിനും ഈ രാജ്യത്തിനും ദ്രോഹം ചെയ്യുന്ന ഒരു പച്ച സ്വതന്ത്ര ചിന്തകൻ. തികച്ചും ഒരു ഒറ്റയാൻ. No value, no market

  • @tttggg3524
    @tttggg3524 2 роки тому +7

    താങ്കൾക്ക് ഡോക്ടറേറ്റ് തന്ന ആൾക്ക് ( സ്ഥാപനത്തിന് )എന്റെ നടുവിരൽ നമസ്കാരം.

    • @moncyc.c.cherian5866
      @moncyc.c.cherian5866 2 роки тому +7

      He is a Doctor

    • @kunnikrishnan3930
      @kunnikrishnan3930 2 роки тому

      ഒന്നും ചിന്തിക്കാൻ പഠിക്കാൻ മതം അനുവദിച്ചു കാണില്ല. പാവം

    • @yasikhmt3312
      @yasikhmt3312 2 роки тому +6

      *അതെന്താ മിസ്റ്റർ, അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടല്ലോ. നിങ്ങളുടെ വിയോജിപ്പ് ജനാധിപത്യ മര്യാദകളോടെ രേഖപെടുത്താവുന്നതുമാണ്.*

    • @thafseer3893
      @thafseer3893 2 роки тому +5

      നമുക്ക് ഇസ്ലാമിനെ നാല് തെറി പറയുന്നവർക്ക് മാത്രം കൊടുക്കാം ഡോക്ടറേറ്റ് എന്തെ 🤣

    • @mexxian007
      @mexxian007 2 роки тому

      Get educated and get a life ,kid

  • @Sankeethara
    @Sankeethara 2 роки тому +12

    ഒരു മഹത് വ്യക്തി പറഞ്ഞു എന്നതുകൊണ്ട് പറഞ്ഞ കാര്യത്തെക്കാളും പ്രാധാന്യം പറഞ്ഞ വ്യക്തിക്ക് കൊടുത്തുകൊണ്ടുള്ള സംസാര രീതിയാണ് ഡോക്ടർ വിശ്വനാഥൻ പലപ്പോഴും സ്വീകരിക്കുന്നത്. റസ്സൽ പറഞ്ഞു എന്നതല്ല സ്വതന്ത്ര ചിന്തയിൽ പ്രധാനം, എന്തു പറഞ്ഞു എന്നതാണ്. എന്തല്ല സ്വതന്ത്ര ചിന്ത എന്നതിൻെറ ആദ്യത്തെ പാഠം, അതാണ് എന്നാണ് നാം മനസ്സിലാക്കേണ്ടത്. റസ്സൽ അങ്ങനെ പറഞ്ഞിട്ടുണ്ട് ഗാന്ധിജി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നെല്ലാം പറയുന്നവർക്ക് വിഷയത്തിൽ പ്രത്യേക താല്പര്യം ഉണ്ട് എന്നത് നിശ്ചയമാണ്. സ്വന്തം താൽപര്യത്തെ സംരക്ഷിച്ചുകൊണ്ടുള്ള ചിന്താരീതിയെയല്ല സ്വതന്ത്രചിന്ത എന്ന് പറയുന്നത്. കാര്യങ്ങൾ ഈ വഴിക്ക് വരണമെന്ന ചിന്താരീതിയെയല്ല സ്വതന്ത്ര ചിന്ത എന്ന് പറയുന്നത്. എന്തല്ല സ്വതന്ത്ര ചിന്ത എന്നതിന് ഒരുദാഹരണം എനിക്ക് പറയാനുള്ളത് ഇതാണ്.

    • @SciWake
      @SciWake 2 роки тому +3

      നേതാവിനെ ഒന്നും എതിർത്തു നോക്കു, മനസ് സമ്മതിക്കില്ല
      പ്രണയത്തിൽ പെട്ടു പോണ പോലെ ആണ് ഏതേലും നേതാവു മനസ്സിൽ കേറിയാൽ

    • @semsaiz2718
      @semsaiz2718 2 роки тому +1

      എന്ത് പറഞ്ഞു എന്ന കൂട്ടത്തിൽ അത് ആരു പറഞ്ഞു എന്ന് പറയുന്നത് അല്ലാ appeal to authority. That is known as citation. Every scientific speech should cite the sources. അല്ലാതെ ഗൂഗിൾ ചെയ്ത കിട്ടുന്ന വിവരം ഏത് source എന്ന് പോലും നോക്കാതെ ചർഡിക്കലല്ല

    • @chirichkilipaaripresents
      @chirichkilipaaripresents 2 роки тому +2

      സി viswanathan നുള്ള മറുപടി വല്ലതും പറയാനുണ്ടോ ....
      ആസ്ഥാനത്തുള്ള ആക്ഷേപവും ആരോപണവുമല്ലാതെ....

    • @Sankeethara
      @Sankeethara 2 роки тому

      @@chirichkilipaaripresents സ്വതന്ത്ര ചിന്ത എന്തല്ല എന്ന് പഠിപ്പിക്കുന്ന ആൾ സ്വതന്ത്ര ചിന്ത എന്താണെന്ന് ശരിയായ രീതിയിൽ മനസ്സിലാകുന്നുണ്ടോ എന്ന സംശയം മാത്രമേ ഞാൻ പ്രകടിപ്പിച്ചുള്ളു.

    • @chirichkilipaaripresents
      @chirichkilipaaripresents 2 роки тому +1

      @@Sankeethara
      വംഷീയ ചിന്തയെ ഗണ്ണിക്കുന്ന വാക്കുകളാണ് അദ്ദേഹം ഉദ്ധരിച്ചത്,,,,....
      സ്വതന്ത്ര ചിന്ത എന്നാൽ സ്വയം ബോധോദയം ഉണ്ടായി ഓരോന്ന് പറയുക എന്നല്ല....
      ...
      സ്വതന്ത്ര ചിന്ത എന്നാൽ വംശീയ വെറിയന്മാർക്ക് കുടപിടിക്കൽ അല്ല എന്നതാണ് അദ്ദേഹം സ്ഥാപിക്കുന്നത്....

  • @talktosijo
    @talktosijo 2 роки тому +1

    മുസ്ലീങ്ങളിൽ ഒരു വിഭാഗത്തിന്റെ കയ്യിലിരുപ്പുകൊണ്ട് ആളുകൾ ഖുറാൻ കൊണ്ട് ഫുട്ബാൾ കളിക്കുന്നു …ഈ കയ്യിലിരുപ്പുകാറരെ അവരുടെ ഇടയിൽ നിന്നും തിരുത്താത്തിടത്തോളം കാലം ഈ ഫുട്ബാൾ കാളി തുടരും …

  • @sasiharipad6107
    @sasiharipad6107 2 роки тому +2

    സ്വാതന്ത്ര ചിന്ത അതല്ല ഇതല്ല എന്നൊക്കെ പറയുന്നതു തന്നെ ഒരു കുരുക്കായി തോന്നുന്നു. ആ കുരുക്കഴിക്കാൻ സ്വന്തം സ്വാതന്ത്ര്യം ഉപയോഗിക്കാൻ കഴിയാതാക്കുന്നു താങ്കളുടെ ഈ പ്രഭാഷണം.

  • @Mjbichu
    @Mjbichu 2 роки тому

    Program okke nadakkunnath munkootti ariyan enthelum margam undo. Like whats app group.

  • @serianakuppakkattu7292
    @serianakuppakkattu7292 2 роки тому

    സ്റ്റേജിൽ മൈക്കിൽ സംസാരിക്കുമ്പോൾ എന്തിനാ സാറേ മാസ്ക്?

  • @satheeshkumar5043
    @satheeshkumar5043 2 роки тому

    Dr വിശ്വനാഥൻ സ്വയം ചെറുതാകുന്നത് എന്തിനാണ്......

  • @seekerala9453
    @seekerala9453 2 роки тому +1

    മാസ്‌ക് വയ്ക്കണ്ടായിരുന്നു താങ്കളുടെ മുഖം കണ്ട് കേൾക്കുന്ന സുഖം പോയി

  • @joseroy426
    @joseroy426 2 роки тому

    Scientific rationalism ത്തിൽ വലതു ഇടതു ഒന്നുമില്ല. യുക്തി മാത്രമേയുള്ളു. Scientific rationalism ത്തിനു എതിരെ ഉള്ള ഒന്നിലും ഒരു നന്മയും കാണേണ്ടതില്ല. ശതമാനകണക്കു പറയുന്നതിൽ കാര്യമില്ല. Trade centre തകർക്കാൻ ഒരുപാട് ശതമാനത്തിന്റെ ആവശ്യമില്ല എന്ന് വ്യക്തം. European രാജ്യങ്ങളിൽ പോയി താമസിക്കാൻ ക്രിസ്തിയനികളും സികുകാരും മുസ്ലിമികളും ഹിന്ദുകളും ആഗ്രഹിക്കുന്നവരിൽ ഉണ്ട്. അവർക്കു പള്ളിയും, അമ്പലവും ഗുരുദ്വാരയും വേണം.. കൃപാനും ബഹളം കൂട്ടുന്ന ഫെസ്റ്റിവൽസും വേണം. ആ നാടുകളിൽ പോയി ഇവർ തന്നെ വെറുക്കുന്ന അവകാശങ്ങൾ വേണമെന്ന് പറയുന്നതിൽ എന്തർത്ഥം. അതല്ല, എല്ലാരേയും മേകട്ടുകേറാൻ അനുവദിക്കുന്നതാണോ free thinking?

  • @sasik.c.9128
    @sasik.c.9128 2 роки тому

    കൈവെടടുനനത് തമിഴ് നാടടില് പുസ്തക
    എഴുതിയയാളെ കൊലലുനനത് ദുബായില്
    ഖുറാനിലുളളകാരൃം മലയാളതതില് എഴുതി
    യതിന് അകതത് കിടകകനനത് ഭീകരതയാ
    ണോ സാറെ

  • @suneeshgopalapillai1612
    @suneeshgopalapillai1612 2 роки тому

    ഇപ്പോള്‍ യുക്തിവാദ - സ്വതന്ത്രചിന്താഗ്രൂപ്പുകളെയെല്ലാം കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടികളോടുപമിക്കാം ! വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ( ? ) ചെയ്യുന്നവര്‍ . എനിക്ക് തോന്നുന്നത്, കമ്മികള്‍ ഈ ഗ്രൂപ്പുകളില്‍ കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കുന്നു എന്നാണ് . അവര്‍ അത് യുക്തിവാദപ്രസ്ഥാനം തുടങ്ങിയ നാള്‍ മുതല്‍ തുടങ്ങിയതാണല്ലോ - കേവല യുക്തിവാദം എന്ന രീതിയില്‍ പരിഹസിക്കാനും ആ സംഘടനയെ തകര്‍ക്കുവാനും . ഇദ്ദേഹം ( ശ്രീ വിശ്വനാഥന്‍ ) ശ്രീ. രവിചന്ദ്രനോടുള്ള പക നിമിത്തം സുനില്‍ പി വളിയിടത്തിന്റെ ശിഷ്യനായി !! മറ്റൊരു വടക്കുനോക്കി യന്ത്രം കൂടി !!! വടക്കു നോക്കി യന്ത്രങ്ങള്‍ക്ക് എപ്പോഴും ഒരേ ദിശയല്ലേയുള്ളൂ. അല്ലയോ വിശ്വനാഥന്‍ സാറെ , താങ്കള്‍ കാശ്മീരിലെ പണ്ഡിറ്റുകളുടെ കാര്യം കൂടി ഒന്ന് പരിഗണിക്കണം .അവരെക്കുറിച്ചും ഒരു വീഡിയൊ പേരിനെങ്കിലും ചെയ്യണം ! വല്ല സംശയവുമുണ്ടെങ്കില്‍ ശ്രീ .സജീവന്‍ അന്തിക്കാടിനോട് ചോദിയ്ക്കാം ( കാശ്മീര്‍ ഫയല്‍സ് ) . പിന്നെ യുക്തിയുഗം മാസിക എങ്ങനെ പോകുന്നു ?

  • @mpp9796
    @mpp9796 2 роки тому +2

    Dr ഇടത് പക്ഷ ഭാണ്ഡം കൊണ്ട് നടക്കുന്ന സ്വതന്ത്ര ചിന്തിക്കന്‍

    • @KrishnaPrasad-vr2tm
      @KrishnaPrasad-vr2tm Рік тому

      സ്വാതന്ത്ര ചിന്തകനാകാൻ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ വരട്ട് ചൊറി വേണമെന്ന മഹാ സത്യം പാവത്തിന് അറിയില്ല!!

  • @practicingatheism5627
    @practicingatheism5627 2 роки тому +7

    എങ്ങനെ ഉണ്ടായിരുന്ന ചാനല ഇപ്പോൾ 1000 k പോലും ഇല്ല്യ ഒണക്ക ജാതി മാത്രം പറഞ്ഞു ചാനൽ നശിപ്പിച്ചു.

    • @semsaiz2718
      @semsaiz2718 2 роки тому +3

      Always mass will follow the ass. താങ്കൾ പറഞ്ഞ അതേ argument മത വിശ്വാസികൾ ആൻ കൂടുതൽ ഉപയോഗിക്കുന്നത്. Look at you

    • @practicingatheism5627
      @practicingatheism5627 2 роки тому +2

      സയൻസ് ഒന്നും ചർച്ച ഇല്ല ഇവിടെ

  • @atholokham9313
    @atholokham9313 2 роки тому +3

    ഞൻ പറയുന്നു....
    മതവും രാഷ്ട്രീയവും ഇന്ന്
    മനുഷ്യന് ആവശ്യമില്ല....
    എതിർക്കുന്നവർക്ക് എതിർക്കാം..
    യോജിക്കുന്നവർക്ക് യോജികം...

    • @atholokham9313
      @atholokham9313 2 роки тому

      @Marie Curie ഇന്ന് കാണുന്ന രാഷ്ട്രീയം വേണോ?

    • @atholokham9313
      @atholokham9313 2 роки тому

      @Marie Curie ഇന്നത്തെ രാഷ്ട്രീയം...
      നേതാക്കന്മാരുടെ കീശ നിറക്കലും
      അണികളുടെ വെട്ടും കൊലയും
      മാത്രമാണ്....

  • @palaghatmadhavan9476
    @palaghatmadhavan9476 2 роки тому

    All said and done there was nothing wrong with burning any holy book but it must be burned down by the people of the same religion.
    The land gives them the freedom to burn the book, then I don't see why anyone should question or not support it. All religious rule books should have been burned ling back. The people suffering because of them are much much more than otherwise. Ibagree with the muslim hounding. That must be condoned. But the books deserve all disrespect.

  • @Riderjonjo
    @Riderjonjo 2 роки тому

    ഈ ഇസ്ലാമിക വംശീയതക്ക് ഒപ്പം 1400 വർഷങ്ങൾ ആയി ഇന്നും തുടരുന്ന ഇസ്ലാം ഇന്നും നടത്തുന്ന വംശീയ കൂട്ടക്കൊലകൾക്കെതിരെ കൂടി വിശ്വ നാഥൻ പ്രസംഗിക്കണം . ഇപ്പോള് യൂറോപ്പിലെ ഒരു ഇറാസ്മുസ് ഫലൂഡന്റെ കഥ പറഞ്ഞു യൂറോപ്പിനെ മുഴുവൻ പഴി പറയുന്നത് തങ്കല്ക്കു എങ്ങിനെ മുഴു സ്വതന്ത്ര ചിന്തകൻ ആകും ? ഇന്ന് യൂറോപ്പിലെ ഇസ്ലാമിക വിരോധത്തിന് കാരണം ഇസ്ലാം തന്നെ ഭീകരത വഴി വരുത്തി വച്ച വിനയാണ് . കൊടുങ്കാറ്റടിക്കുമ്പോൾ ആത്മ രക്ഷാർധം ഒരു കുട പിടിച്ചാൽ അതും കുറ്റമോ ? ഈ പറഞ്ഞ യുറോപ്പല്ലേ ഇന്നും ഈ മുസ്ലീങ്ങളെ സ്വീകരിച്ചത് ? ഇക്കാര്യത്തിൽ വിശ്വനാഥന്റെ ചിന്ത സ്വാതന്ത്രം അല്ലെ അല്ല .

  • @sajan749
    @sajan749 2 роки тому +3

    ക്ലച്ച് പിടിക്കാത്തതിലുള്ള അസൂയ

  • @prakeshmavila
    @prakeshmavila 2 роки тому

    അപ്പൊ നമ്മുടെ രവി ഡെയ്ഭം പറഞ്ഞതൊക്കെ ശരിയല്ലേ 🤔

    • @vipinvnath4011
      @vipinvnath4011 2 роки тому

      Alleda juktha vaaname 🙄

    • @arshaq4200
      @arshaq4200 2 роки тому

      @@vipinvnath4011 ayyo rabi daybathinte fen nu nonthu

    • @vipinvnath4011
      @vipinvnath4011 2 роки тому

      @@arshaq4200 odra vaana kutti vedale

  • @aravindakshannair1068
    @aravindakshannair1068 2 роки тому +2

    എൻെറ ഡോകടറെഒരിക്കലുംതാങ്ങൾകു്‌ഒരിക്കലും രവിചൻദരൻ സാറിൻെറധീകഷണയുടെ അടുത്തു്‌എത്താൻ സാധിക്കുകയില്ല

  • @Sankeethara
    @Sankeethara 2 роки тому

    വിശ്വനാഥൻ, പറയുന്ന ആളുടെ സ്വഭാവവും ജീവിത രീതിയും ജീവിത നിലവാരവും കഴിയുമെങ്കിൽ ജാതകവും നോക്കി സ്വതന്ത്രമായി അഭിപ്രായം പറയുന്നതു പോലെ തോന്നുന്നുണ്ട് ചിലപ്പോൾ.

  • @shouckathalikolliyath314
    @shouckathalikolliyath314 2 роки тому

    താങ്കൾ കമ്മ്യൂണിസത്തെ ഗോത്രീയതയായി സമർത്ഥിക്കാൻ പാടുപെടുമ്പോൾ നാഷണലിസവും താങ്കളുടെ ഈ തിയറിയായ ഗോത്രീയതയിൽ ഉൾപ്പെടും എന്ന് താങ്കൾക്ക് മനസ്സിലായോ... ❓❓❓❓❓❓❓

  • @aravindakshannair1068
    @aravindakshannair1068 2 роки тому +1

    താൻകൾ ക്കു്‌ ഇസലാമികമതപറഭാക്‌ഷകനാകാൻയോഗൃതയുൺട്‌