പൂവു പോലെ സോഫ്റ്റായ പാലപ്പം || Palappam Recipe || Appam Recipe || Palappam Without Yeast

Поділитися
Вставка
  • Опубліковано 5 жов 2024
  • #Palappam
    Ingredients
    Raw rice - 1 1/2cup
    Water -3/4cup
    Grated coconut -1cup
    Cooked rice -1/2cup
    Salt
    Fermented coconut water -1/2cup
    Sugar -1tbsp
    Popular Recipes :
    • ഹൊ... എന്താ രുചി😋👌 ഒരു...
    • വെറൈറ്റി ആണൂട്ടോ😋👌|| ഒ...
    • ഇതു പൊളിയാട്ടോ😋👌അസാധ്യ...
    • വെറൈറ്റി ആണൂട്ടോ😋👌|| ഒ...
    • ഹൊ...എന്താ രുചി😋👌ഒരെണ്...
    • വെറൈറ്റി ആണൂട്ടോ👌😋|| ഒ...
    • ഇതു പൊളിയാട്ടോ👌😋|| ഒരു...
    • ഹൊ...എന്താ രുചി👌😋 ഒരെണ...
    • റേഷൻ കിറ്റിലെ ചെറുപയർ ...
    • ഹൊ..എന്താ രുചി😋👌| ഒരെണ...
    • ഇതു പൊളിയാട്ടോ👌😋അഞ്ചു ...
    • ഹൊ..എന്താ രുചി😋😋 കഴിച്...
    • ഇതു പൊളിയാട്ടോ👌😋|| ഏതു...
    • ഇതു പൊളിയാട്ടോ👌😋| കഴിച...
    • ആരും ചിന്തിക്കാത്ത ഒരു...
    • ഇതു സൂപ്പറാട്ടോ👌😋|| കഴ...
    • ഇതു പൊളിക്കും👌😋 || കഴി...
    • ഒന്നൊന്നര രുചിയാണൂട്ടോ...
    • ഇങ്ങനെ ഒരു കേക്ക് കഴിച...
    • ചെറുനാരങ്ങയും ഒരു കപ്പ...
    • ബേക്കറിയിൽ കിട്ടുന്ന അ...
    • ബേക്കറിയിൽ കിട്ടുന്ന അ...
    • പഴം കൊണ്ടൊരു അടിപൊളി ഹ...
    • ആവിയിൽ വേവിച്ചെടുക്കാം...
    • Banana Kinnathappam ||...
    • പഞ്ഞി പോലുള്ള പഞ്ഞി മി...
    • Wheat Halwa || വായിലിട...
    • പൂവു പോലെ സോഫ്റ്റായ പാ...
    • 💯Pineapple Mirror Glaz...
    • ബാക്കി വരുന്ന ചോറു കൊണ...
    #Appamrecipe #Appamrecipemalayalam #Appamrecipeinmalayalam #Appamrecipeinkeralastyle #Appamrecipewithoutyeast #Appamrecipewithoutsodapowder #PalappamRecipe #Palappamrecipemalayalam #palappamrecipeinkeralastyle #palappamrecipewithoutyeast #palappamrecipewithoutsoda #softappam #softappamrecipe #softappamrecipemalayalam #softappamrecipewithoutyeast #appamrecipewithriceflour #palappamrecipewithriceflour #riceflourrecipe #softpalappam #softpalappamrecipe #softpalappamrecipemalayalam #vellappam #vellappamrecipeinmalayalam #vellappamrecipeinkeralastyle #vellappamrecipewithoutyeast #vellappamrecipewithoutsoda
    #easypalappam
    #easypalappamrecipe
    #appamrecipe
    #riceflourpalappamrecipe
    #rawricepalappam
    #rawricepalappamrecipeinmalayalam
    #Thrissurstylepalappamrecipe
    #keralatraditionalrecipe
    #keralastylepalappamrecipe
    #easybreakfastrecipes
    #breakfastrecipe
    #trending
    #breakfastrecipesinkerala
    #teatimesnacks
    #sweets #easysnacks
    #riceflourrecipes
    Please Subscribe, Like & Share....

КОМЕНТАРІ • 1,5 тис.

  • @j5world55
    @j5world55 4 роки тому +250

    Tnks. ഉണ്ട് ട്ടോ ഒരുപാട് പേരുടെ പാലപ്പം റെസിപ്പി കണ്ടിട്ടുണ്ട് ട്രൈ ചെയ്തിട്ടുണ്ട് പക്ഷെ അതൊന്നും success ആയിട്ടില്ല. നിങ്ങളുടെ വീഡിയോ കണ്ട അന്ന് മുതൽ തീരുമാനിച്ചു എന്തായാലും ഉണ്ടാക്കി നോക്കിയിട്ട് റിസൾട്ട്‌ അറിയിക്കണം എന്ന്. ഇന്ന് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്. ഇതുപോലെ ഈസി methered ഉണ്ടെങ്കിൽ ഇനിയും ചെയ്യണം. Tnks

    • @muthusfoodworld
      @muthusfoodworld  4 роки тому +11

      Great to hear the feedback dear 🙏😍... Thanks a lot Haseena 😊....

    • @sheelanair3621
      @sheelanair3621 4 роки тому +3

      Muthu's food wor

    • @sheelanair3621
      @sheelanair3621 4 роки тому +4

      Muthu's food world

    • @nadackalnadackal9444
      @nadackalnadackal9444 4 роки тому +3

      Good

    • @resuspantry1558
      @resuspantry1558 4 роки тому +3

      Thanx a lot for your recipe......I was trying for this long back.... finally I could make it.... thank you

  • @sheelavinod6176
    @sheelavinod6176 4 роки тому +9

    അവിചാരിതമായി ഈ ചാനൽ കാണാനിടയായി. പാലപ്പം ഇതുപോലെ ചെയ്തത് നോക്കി സൂപ്പർ ആയിട്ടുണ്ട്. Thanks

  • @kripamariamraj5779
    @kripamariamraj5779 3 роки тому +1

    Njn oru beginner aanu.innu njn chechi paranjathanusarrich lyfl first tym palappam prepare cheithu.ottum expect cheithilla ithrem super aakkumennu.undakki nokki seriyakumenkil comment idanamennu nerrathe theerrumanichirrinnu.onnum parayanilla palappam came perfect.tnk u so much chechi

    • @muthusfoodworld
      @muthusfoodworld  3 роки тому

      Feedback ariyichathil orupadu orupadu sandhosham 🙏😊... Thanks a lot dear 😍😘💞...

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 2 роки тому +3

    താങ്ക്സ് ഡിയർ. ഇന്ന് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. എല്ലാ റെസിപ്പികളും വെറൈറ്റി ആണല്ലോ. ഇന്ന് തന്നെ 5 എണ്ണം കണ്ടു. ഇനിയും ഒരു പാട് നല്ല നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു 👌👌🥰🥰❤❤

    • @muthusfoodworld
      @muthusfoodworld  2 роки тому

      Orupadu sandhosham 🙏😊... Thanks a lot dear 😍💞..

  • @Samuel-p4c6v
    @Samuel-p4c6v 4 місяці тому +1

    ഇത് തീർച്ചയായും എല്ലാവർക്കും ഉപകാരപ്പെടും ഈസ്റ്റും സോഡാപ്പൊടിയും ചേർക്കാതെ..... സൂപ്പർ

  • @imvishwajeet
    @imvishwajeet 4 роки тому +9

    hi..I m from mumbai..I dint understand what u said...but by reading subtitles i understnd this...i made this last sunday..come out very well..thank u

    • @muthusfoodworld
      @muthusfoodworld  4 роки тому

      Great to hear the feedback 🙏.... Thanks a lot dear 😍💞...

  • @kidsworldkrishnas5994
    @kidsworldkrishnas5994 4 роки тому +4

    Thank u chechi. Njn kure nalayi ithrayum nalla method nokki nadakunnu. Urappayum njn try cheyyum. Thank you

    • @muthusfoodworld
      @muthusfoodworld  4 роки тому

      Thank you so much dear... 😍.. will try 👍....

  • @kavithasanthosh3852
    @kavithasanthosh3852 4 роки тому +24

    എത്ര നല്ല neat ആയിട്ടാണ് ചെയ്യുന്നത്. സൂപ്പർ

  • @jobinarajeev8865
    @jobinarajeev8865 3 роки тому +2

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് എനിക്ക് ഒരുപാടു ഇഷ്ട്ടപെട്ടു

    • @muthusfoodworld
      @muthusfoodworld  3 роки тому

      Orupadu sandhosham 🙏😊... Thank you so much da 😍💞....

  • @molimoli551
    @molimoli551 3 роки тому +13

    വെള്ളപ്പം സൂപ്പർ ആയി... വളരെ നന്നായി... tnx ചേച്ചി 👍👍

  • @ajunasunil5794
    @ajunasunil5794 4 роки тому +2

    Chechi.. njN adyayit vellapam undakkiyath chechinte recepi kanditanu.. adyatheth thanne adipoli aayi.. ellarkum istayi.. thNx chechii.. 😍

    • @muthusfoodworld
      @muthusfoodworld  4 роки тому +1

      Orupadu orupadu sandhosham Ajuna ... 🙏... feedback kettappo..entha parayande ennu ariyila 😊... Thanks a lot dear 😍😍...

  • @fathimafasil6197
    @fathimafasil6197 4 роки тому +2

    Tank u so much redi ayi kitti ari vellatil ittappol tanna tenga vellavum pulikan vechu .6 pm arachu mix cheytu pulikan vechu next day mng appm chuttu tank u easy way for supr appm

    • @muthusfoodworld
      @muthusfoodworld  4 роки тому +1

      Orupadu sandhosham 🙏... enim ethupole support undaavanatto... 🤗Thanks a lot dear 😍.....

  • @fasna998
    @fasna998 4 роки тому +13

    I tried this recipe with rice flour and came out really well....thank u maam

    • @muthusfoodworld
      @muthusfoodworld  4 роки тому +1

      Great to hear the feedback dear 🙏... Thanks Fasna 😍...

    • @saleemapareed8527
      @saleemapareed8527 4 роки тому

      How did u make with rice flour?
      Will u plz explain

    • @ayishaayisha4834
      @ayishaayisha4834 4 місяці тому

      Rice flour palappam recipe plss

  • @madhuriv9787
    @madhuriv9787 3 роки тому +2

    Njan innu undakki. Serikkum njetti poyi. Super ayittu kitty. Valare simple and perfect recipe. Thans a lot for this wonderful recipe. Ellavarum try cheyyane..

    • @muthusfoodworld
      @muthusfoodworld  3 роки тому

      Orupadu sandhosham 🙏😊... Thank you so much dear 😍💞....

  • @natesankrajappan8242
    @natesankrajappan8242 4 роки тому +9

    Very good result softness and teast colour very very good Tks...

  • @anishkasuresh3502
    @anishkasuresh3502 3 роки тому +2

    Tnks chechi njan cheyith nokkiyirunnu nalla soft aayi kitti ethuvare undakkiyath onnum sheri aayittilla but ethu sheriaayi 🥰

    • @muthusfoodworld
      @muthusfoodworld  3 роки тому

      Orupadu sandhosham 🙏😊... Thanks a lot dear 😍💞...

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 роки тому +9

    ഇന്ന് തന്നെ അപ്പവും മുട്ടകറിയും ഉണ്ടാക്കി . Superb ആയിരുന്നൂട്ടോ. Thank you

    • @muthusfoodworld
      @muthusfoodworld  4 роки тому +3

      Great to hear the feedback dear... Thanks a lot.... 🙏😍....

    • @thr3479
      @thr3479 4 роки тому +4

      Ente ammayum try cheythu...super 👍

  • @safreejasameer815
    @safreejasameer815 2 роки тому +1

    Thank you ചേച്ചി. അങ്ങനെ ആദ്യമായി ഞാനും ഉണ്ടാക്കി പാലപ്പം

  • @sushmahs_healwithin777
    @sushmahs_healwithin777 2 роки тому +4

    Hi I’m from Karnataka, thank you for the recipe mam. It turned out really good.

    • @muthusfoodworld
      @muthusfoodworld  2 роки тому

      I am so happy to read your comment 🙏.... Thanks a lot dear 😍💞...

    • @tbtomstar9013
      @tbtomstar9013 Рік тому

      ​@@muthusfoodworld

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 2 місяці тому +1

    എനിക്ക് ചേച്ചിടെ റെസിപിയിൽ ഏറ്റവും ഇഷ്ടമുള്ളത് എന്താണെന്ന് ചോദിച്ചാൽ ഈ പാലപ്പം recipe ആണ്.... കാണാൻ തന്നെ എന്ത് ഭംഗി അതും തേങ്ങ വെള്ളം പുളിപ്പിച്ചു.... Njan ഇടക്ക് ഇങ്ങനെയും ഉണ്ടാക്കാറുണ്ട്... പിന്നെ ചേച്ചി തേങ്ങ വെള്ളം നമുക്ക് പുളിപ്പിക്കാൻ വെക്കാതെ direct ആയും മാവിലേക്ക് cherkam.... അതിൽ ഒരു night full ഇരുന്ന് തേങ്ങ വെള്ളം ferment ആയിക്കോളും ഇത് പോലെ നല്ല പഞ്ഞി പാലപ്പം കിട്ടും... ഒന്ന് try ചെയ്യണേ 🥰🫶👌

    • @muthusfoodworld
      @muthusfoodworld  2 місяці тому +1

      Orupadu sandhosham 🙏🥰💞... Thank you so much dear 🥰😍💞.. Ok da.Try cheythu nokittu parayatto👍😊💞

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 роки тому +7

    അടുത്ത sunday ഞങ്ങളുടെ ബ്രേക്ഫാസ്റ്റ് ഇത് തന്നെയാണ് ട്ടോ(മുട്ട കറിയും). അടിപൊളി recipe. Share ചെയ്തതിന് thanks.

    • @muthusfoodworld
      @muthusfoodworld  4 роки тому

      Super combination 👌😊... Will try... 👍...Thank you so much dear 😍...

  • @neethunihas5219
    @neethunihas5219 3 роки тому +1

    ഞാൻ അപ്പം ഉണ്ടാക്കുന്നത് ചേച്ചിയുടെ വീഡിയോ കണ്ടു കൊണ്ടാണ്....ഈസി പാലപ്പം💞💞💞💞💞

    • @muthusfoodworld
      @muthusfoodworld  3 роки тому +1

      Orupadu sandhosham 🙏😊.... Thank you so much Neethu 😍💞...

  • @Palakkadanruji
    @Palakkadanruji 4 роки тому +50

    സൂപ്പർ ആണ് ട്ടോ ഇഷ്ടമായി 1 ലൈക് ആണ് ട്ടോ

  • @zlm113
    @zlm113 2 роки тому +1

    Tnx dear.... Ingane try cheythappol nallath pole ready aayi vannu.... Tnks alot.... 🥰🥰🥰

    • @muthusfoodworld
      @muthusfoodworld  2 роки тому

      Orupadu sandhosham 🙏😊... Thank you so much dear😍💞...

  • @shyjumv9632
    @shyjumv9632 4 роки тому +7

    Thanks. ഈസ്റ്റ്‌ ചേർക്കാത്ത palappem നോക്കി നടക്കുകയായിരുന്നു

  • @muhsimusi7883
    @muhsimusi7883 10 місяців тому +1

    Ith ellavrum try cheyyuka ithuvare njan undakunnath nannkilla but ith super ayit kitti orupad thanks

    • @muthusfoodworld
      @muthusfoodworld  10 місяців тому

      Feedback ariyichathil orupadu orupadu sandhosham 🙏😊... Thank you so much dear 🥰😍💞...

  • @BeautynBeyondmalayalivlog
    @BeautynBeyondmalayalivlog 4 роки тому +5

    പൂ പോലെ പാലപ്പം പൊളിച്ചു ..ബീഫ് stew കൂടെ ഉണ്ടെങ്കിൽ...,😋😋

  • @natesankrajappan8242
    @natesankrajappan8242 4 роки тому +2

    Very good recipe good result very good teast healthy palappam and softness is specil....

  • @sudheersudheer967
    @sudheersudheer967 4 роки тому +7

    Thanks ചേച്ചി തിരഞ്ഞ് നടന്ന Recipy :: ന്തായാലും triy ചെയ്യും i am New subscriber

  • @ushakumaripv5743
    @ushakumaripv5743 2 місяці тому +1

    ഞാൻ ഇങ്ങനെ തന്നെ വെള്ളയപ്പം ഉണ്ടാക്കിയിട്ടുണ്ട് സൂപ്പറായിരുന്നു 👍🥰

    • @muthusfoodworld
      @muthusfoodworld  2 місяці тому

      Orupadu sandhosham 🙏😍🥰💞... Thank you so much dear 😍🥰💞

  • @rainbowgames8580
    @rainbowgames8580 3 роки тому +7

    This is how my mom makes..way back in 80s and 90s👍

  • @oceanimble7728
    @oceanimble7728 3 роки тому +2

    Thank you chechi...arum paranjittilla e method🥰🥰🥰🥰👏👏👏👏👏💐💐💐💐Valya upakarayi....yeast use cheytu gastric issues ayirunnu...ippo ellam mari😃

    • @muthusfoodworld
      @muthusfoodworld  3 роки тому

      Orupadu sandhosham 🙏😊... Thanks a lot dear 😍💞...

  • @leebrthomas
    @leebrthomas 4 роки тому +12

    I tried this recipe and came out really well.. Thank you so much..

    • @muthusfoodworld
      @muthusfoodworld  4 роки тому +1

      Great to hear the feedback dear 🙏... Thanks a lot 😍....

    • @leebrthomas
      @leebrthomas 4 роки тому +1

      @@muthusfoodworld hi, can we do vattaappam with the same measurement without yeast and soda

  • @rafeegurafeegu738
    @rafeegurafeegu738 3 роки тому +1

    Njan undakinokkiyitt eduvare sheriyayittilla. eni edonnu try cheyyanam thanks chechi.

    • @muthusfoodworld
      @muthusfoodworld  3 роки тому

      Thanks dear 😍💞... Try cheythu nokittu parayane 😊

  • @RasheedAhsaniAlbari
    @RasheedAhsaniAlbari 4 роки тому +48

    തേങ്ങവെളള൦ പുളിപ്പിക്കാതെ ഡയറക്റ്റ് ചേർക്കാ൦. ഞാൻ അങ്ങനെ ഉപയോഗിച്ച് നോക്കി. നല്ല അപ്പ൦ ആയിരുന്നു. മുസ്ലിംസിന് ഇങ്ങനെ ചെയ്താൽ തേങ്ങവെളള൦ പുളിച്ച് കളളാവുന്നത് ഒഴിവാക്കാ൦. നല്ലൊരു വീഡിയോ 🌹 ഇതുപോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു.

  • @thaslibanu7139
    @thaslibanu7139 4 роки тому +1

    Njninn try cheithuutto.. Frst tymane.. Nd it came out well.. Thengavellam pulippikkatheya cherthe.. Suuperayrnn.. Thanksztto

    • @muthusfoodworld
      @muthusfoodworld  4 роки тому

      Great to hear the feedback dear 🙏... Thanks Thasli banu 😍...

  • @myrecipes24
    @myrecipes24 4 роки тому +8

    Vellam vechekunna pathram kollaatto enikishtapettu👍

  • @greeshmarajan8864
    @greeshmarajan8864 2 роки тому +2

    ഞാൻ ട്രെയി ചെയ്യിതു നല്ല സോഫ്റ്റ്‌ ആയി അപ്പം കിട്ടി 👍👍

  • @dijyjoy9521
    @dijyjoy9521 4 роки тому +8

    I tried this... it come out really well.. thanks👍👍👌👌

    • @muthusfoodworld
      @muthusfoodworld  4 роки тому

      Great to hear the feedback dear 🙏... Thanks a lot 😍....

  • @vandanabeautyvolgs
    @vandanabeautyvolgs 2 роки тому +1

    Nanayittundu.. Njan undakiyittum seriyayi.. Thanz.. Chechi🥰

  • @AchoosKitchen
    @AchoosKitchen 4 роки тому +5

    Nalla soft palappam 👍👍👍

  • @shamna5970
    @shamna5970 3 роки тому +2

    Chechi njanum undakki tto..adipoli aayirunnu...njan first time aayirunnu palappam undakunne....😍

    • @muthusfoodworld
      @muthusfoodworld  3 роки тому

      Orupadu sandhosham 🙏😊... Thanks a lot dear 😍💞... 👍😊

  • @FOODMA
    @FOODMA 3 роки тому +8

    Well explain 🤩 Chechi... Great recipe 😋👍 I love it

  • @nileenamariasiby5064
    @nileenamariasiby5064 2 роки тому +1

    Njn kathirikuvarnu ee videoyiku vendi thankyou so much chechy🥰🥰😘

    • @muthusfoodworld
      @muthusfoodworld  2 роки тому

      Thanks dear 😍💞.... Try cheythu nokane 😊...

  • @mylifemystory8383
    @mylifemystory8383 4 роки тому +5

    എനിക്ക് സോഡ, യീസ്റ്റ് ചേർക്കുക എന്നത് ഇഷ്ടമല്ല...ഇത് കലക്കി... താങ്ക്സ്

  • @kavyamadhavan5347
    @kavyamadhavan5347 4 роки тому +1

    Thank u chechiii🥰Njaan try cheydhu kidilan aanu ta. Istum soda podium idumbol ithrem Nalla reedheeyil kittarillia. Thank u for the tip. All the best👍

    • @muthusfoodworld
      @muthusfoodworld  4 роки тому

      Orupadu Sandhosham Kavya 🙏😊... Thank you soo much 😍...

  • @238gshivamnair7
    @238gshivamnair7 4 роки тому +12

    Thank you for the easiest method ever told about appam making--Preethi

  • @meenamenon3923
    @meenamenon3923 2 роки тому +1

    Yeast ഉം സോഡയും ചേര്‍ക്കാത്തതു വളരെ നന്നായി 👌thanks

  • @thehousewife9153
    @thehousewife9153 4 роки тому +5

    കണ്ടാൽ അറിയാം സോഫ്റ്റ്‌ ആയി. കിടു

  • @rajik159
    @rajik159 3 роки тому +1

    എനിക്കും ഇതുപോലെ ചെയ്തു നോക്കണം. പറഞ്ഞു തന്നതിന് നന്ദി

    • @muthusfoodworld
      @muthusfoodworld  3 роки тому

      Orupadu sandhosham 🙏😊... Try cheythu nokittu parayane 😍💞...

  • @myrecipes24
    @myrecipes24 4 роки тому +5

    Wow nalla panjipolathe appam ithum kurach beef curryum undel entammooo 😋😋😋😋

  • @noonatechvlogzz2711
    @noonatechvlogzz2711 3 роки тому +2

    Super പാലപ്പം 'You tubൽ നിന്ന് കണ്ടതിൽ വെച്ച് 'എനിക്ക് ഒരു പാട് ഇഷ്ടമായി

  • @sudevmadavana703
    @sudevmadavana703 3 роки тому +3

    Very good thanks

  • @rakhibinukumarsoaskherg6870
    @rakhibinukumarsoaskherg6870 4 роки тому +2

    Chechi supper Kanan thanne nalla chandham njan try cheyyum.Thanks

  • @Frozendoll
    @Frozendoll 4 роки тому +5

    Adipoli appam.. I love it with Egg roast or stew !!.. Awsome with Fish moli..

  • @kanchanapradeep21
    @kanchanapradeep21 4 роки тому +1

    nalla avatharanam...orupaadu video kanarunde .ellam valichu neettumbol boar aayi tonnum ...i like ..innu thanne try cheyanam

    • @muthusfoodworld
      @muthusfoodworld  4 роки тому

      Thank you so much dear 😍... will try 👍...

  • @melwyndsouza2056
    @melwyndsouza2056 3 роки тому +9

    Ma'am please add English subtitles so that the whole recipe is clear to understand along with your tips.. Thanks

  • @reshmamubaraq9554
    @reshmamubaraq9554 3 роки тому +1

    Nan try chyde..super ayi bannd..thank you..ellaru try cheyyor😋

    • @muthusfoodworld
      @muthusfoodworld  3 роки тому +1

      Orupadu sandhosham 🙏😊... Thanks a lot dear 😍💞...

  • @nadakp1988
    @nadakp1988 3 роки тому +4

    Nannayitund njan try cheyyum 🤗

    • @muthusfoodworld
      @muthusfoodworld  3 роки тому

      Thanks dear 😍💞... Try cheythu nokittu parayane 😊...

  • @fkfk9506
    @fkfk9506 4 роки тому +1

    Nhan undakirunnu 100% correct ayt banntund nhan idilek coconut water 7 hour vechit undaki but nalle perfect aitund from manglore

    • @muthusfoodworld
      @muthusfoodworld  4 роки тому

      Orupadu sandhosham🙏...Great to hear the feedback... Thanks a lot dear 😍😍....

    • @ayishaayisha4834
      @ayishaayisha4834 Місяць тому

      ​@@muthusfoodworldarakkumbol uppittal maavinu puli koodumo

  • @bindusivaprasad4480
    @bindusivaprasad4480 3 роки тому +16

    A perfect appam recipe! Thanks for sharing

  • @thangamanibalan7771
    @thangamanibalan7771 Рік тому +1

    Super nigalude explain cheiunna vitham super

    • @muthusfoodworld
      @muthusfoodworld  Рік тому

      Orupadu sandhosham 🙏🥰 Thank you so much dear 🥰💞

  • @MrAndrewsjoseph
    @MrAndrewsjoseph 4 роки тому +12

    നല്ല അവതരണം,,,,,,,എന്തായാലും നോക്കിട്ടെന്നെ കാര്യം

  • @maneeshasasi9558
    @maneeshasasi9558 3 роки тому +1

    Chechii njan undakki nokkiii sprrrr ayittud. Thank uuu chechii ❤️

    • @muthusfoodworld
      @muthusfoodworld  3 роки тому

      Orupadu sandhosham 🙏😊... Thanks a lot dear 😍💞...

  • @farsmicreations2360
    @farsmicreations2360 3 роки тому +3

    Nanum try cheithu 👌🏻 thank you.. correct measurement....

    • @muthusfoodworld
      @muthusfoodworld  3 роки тому +1

      Orupadu sandhosham 🙏😊... Thanks a lot dear 😍💞....

  • @preeja6630
    @preeja6630 3 роки тому +1

    ഞാൻ ഉണ്ടാക്കി നല്ല സോഫ്റ്റ്‌ ആയി വന്നു. Thank u🙏

    • @muthusfoodworld
      @muthusfoodworld  3 роки тому

      Orupadu sandhosham 🙏😊... Thanks a lot dear 😍💞...

  • @priyasharma3157
    @priyasharma3157 4 роки тому +9

    Subscribed....first time watching muthus...perfect appam....👍

  • @samvk2376
    @samvk2376 3 роки тому +2

    പാലപ്പം പോലെ രുചിയുള്ള അവതരണം

  • @clarameena2423
    @clarameena2423 3 роки тому +5

    Super recipe

  • @shahanasajilshahanasajil947
    @shahanasajilshahanasajil947 4 роки тому +1

    Super undakke nokiyuyundu water pakkaram soda podi ethu Super thannaaa

  • @clover..H
    @clover..H 4 роки тому +5

    You reply for every comments 👏👏👏👏👏👏👏👏👏👏

    • @muthusfoodworld
      @muthusfoodworld  4 роки тому

      Thank you so much dear 😍💞....

    • @clover..H
      @clover..H 4 роки тому

      Ok, I try pallapam it was sooo good 😱😭

  • @yasirk4546
    @yasirk4546 4 роки тому +1

    Sodapodi illathe engane undakkamenn chinthichirunnu,thanks itha

  • @aryaammu4314
    @aryaammu4314 3 роки тому +3

    Matta rice kondulla chor use cheyyamo mam. Plz reply
    🥰

  • @neethuarun5194
    @neethuarun5194 4 роки тому +2

    Thank you ചേച്ചി നല്ലൊരു method പറഞ്ഞു തന്നതിൽ

    • @muthusfoodworld
      @muthusfoodworld  4 роки тому +1

      Thanks da 😍💞.... try cheyyane 😊....

    • @neethuarun5194
      @neethuarun5194 4 роки тому +1

      @@muthusfoodworld ഉറപ്പായും try ചെയ്യും ചേച്ചി..

    • @neethuarun5194
      @neethuarun5194 4 роки тому +2

      ചേച്ചി ഇഡ്ഡലി സോഫ്റ്റ്‌ ആകാൻ എന്താ ചെയ്യേണ്ടേ

    • @muthusfoodworld
      @muthusfoodworld  4 роки тому

      Ariyum uzhunnum arakkumbol thanne oru 1/4tsp uluvayum kurach chorum kuuti arachu minimum 8 hours rest cheyyan vechathinu sesham undaaki noku tto... seriyaakum..👍😊... video njan edaatto...

    • @neethuarun5194
      @neethuarun5194 4 роки тому

      @@muthusfoodworld Tnank You ചേച്ചി ഉറപ്പായും ചെയ്ത് നോക്കാം 😊😊🥰🥰

  • @subhanallahrabiyakitchen
    @subhanallahrabiyakitchen 4 роки тому +4

    big like 18 .. wow amazing recipe dear ... looks so lovely n tasty gud job watched full tfs

  • @ushakk5595
    @ushakk5595 2 роки тому +2

    ഞാൻ ഉണ്ടാക്കി സൂപ്പർ താങ്ക്സ്

  • @doraaaah
    @doraaaah 3 роки тому +4

    Ellam onnich grinderil arakkamo

  • @thabsheerapuramannur2519
    @thabsheerapuramannur2519 3 роки тому +1

    njn aadhyamayitta e channel kanunath nthayalum njn ithu try cheyum .

    • @muthusfoodworld
      @muthusfoodworld  3 роки тому

      Orupadu sandhosham 😊... Thanks a lot dear 😍💞...

  • @vijayvijay-ox7nd
    @vijayvijay-ox7nd 4 роки тому +3

    Chechi പൊളിച്ചു 👏👏👏👏🤩🤩🤩Good കാണാൻ തന്നെഎന്തു ചെലാ.... video 👌👍

  • @geo2060
    @geo2060 3 роки тому +1

    Good quite natural way without yeast and baking soda.

  • @VRS2019
    @VRS2019 4 роки тому +3

    Njangal thengavellavum ariyum chorum thengayum Uppum panchasarayum orumich arachu vakkarulle..

  • @rajeshg5443
    @rajeshg5443 4 роки тому +2

    ചേച്ചി പലആള്കാരും ചെയ്യുന്നത് കണ്ടു. ഇത്തിരി സമയം കൂടുതലാണോ എന്തായാലും സൂപ്പർ പ്രവാസിയാണ് അതുകൊണ്ടാ... 😀😃😁😆😇

  • @nuzlayoonus895
    @nuzlayoonus895 4 роки тому +4

    Palappam supper 👍👍👍

  • @jinisleeba8392
    @jinisleeba8392 3 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ അപ്പം
    ഇതിൽ ഞാൻ ചോനാട്ടുപുല്ലിന്റെപൊടികൂടി ചേർത്തു നല്ലതായിരുന്നൂ

    • @muthusfoodworld
      @muthusfoodworld  3 роки тому

      Orupadu sandhosham 🙏😊... Thank you so much dear 😍💞...

  • @YounusKhan-gb2we
    @YounusKhan-gb2we 4 роки тому +3

    Chechi coconut sugar mix ferment cheythath sherikkum kallanoo??plz rply..in our religion toddy is not allowed..

    • @muthusfoodworld
      @muthusfoodworld  4 роки тому +1

      Ayy alla tto... coconut water cheruthayi pulippu varum enne ullu... allathe kallu aavilla...ellarkkum use cheyyam...

    • @YounusKhan-gb2we
      @YounusKhan-gb2we 4 роки тому +1

      @@muthusfoodworld thank u for the reply.

  • @sreelatha2638
    @sreelatha2638 Рік тому +1

    Super eni ഇതുപോലെ undakkinokkam

  • @51envi38
    @51envi38 4 роки тому +6

    If v take double quantity of rice do v have to take double of coconut water. Please let me know. Nice receipe. 👍

    • @muthusfoodworld
      @muthusfoodworld  4 роки тому +1

      You can use coconut water instead of water... Thanks dear 😍...

    • @51envi38
      @51envi38 4 роки тому

      Muthu's food world I asked about the quantity of coconut water to be added for fermentation of 6 cups of rice.

    • @muthusfoodworld
      @muthusfoodworld  4 роки тому

      You can use same quantity of fermented coconut water and when we grind the ingredients that time you can use fermented coconut water instead of water.

  • @vidyasaleelan3294
    @vidyasaleelan3294 3 роки тому +1

    Thank u chechii super Ayitund

    • @muthusfoodworld
      @muthusfoodworld  3 роки тому

      Thanks dear 😍💞... Try cheythu nokane 😊...

  • @tajmuhamed2397
    @tajmuhamed2397 4 роки тому +6

    നല്ല അവതരണം.. 👌💐💐

  • @shezzaeditz
    @shezzaeditz 4 роки тому +1

    Enthayalum ithonnu cheithu nokkum...tnq u...

  • @j5world55
    @j5world55 4 роки тому +4

    Try cheyyanam. Tnks

    • @muthusfoodworld
      @muthusfoodworld  4 роки тому

      Thank you so much dear... 😍.. will try 👍....

  • @betsysaji3071
    @betsysaji3071 2 роки тому +1

    Thanks for giving us these information about our daily breakfast 😆😄😃😀👌

  • @stgaming5533
    @stgaming5533 3 роки тому +4

    Is there any alternative for rice too? Like can we add aval instead?

  • @BilalBilal-kg4pm
    @BilalBilal-kg4pm 10 місяців тому +1

    സുപ്പർ Thanks നിങ്ങൾ വീണ്ടുഠ വീണ്ടും vidiyo ഇടണം🎉😊🙏👍🤩🥰😍💯👍

    • @muthusfoodworld
      @muthusfoodworld  9 місяців тому

      Thanks dear 🥰💞... Sure 👍😊💞

  • @lradora6428
    @lradora6428 4 роки тому +3

    Seen first time without soda

  • @avanthikacherukattuveli4788
    @avanthikacherukattuveli4788 4 роки тому +1

    Njan ingana undakkunnath...thenga vellam vachirunna bowl kanan enthoru bhangiya

  • @arulkumar2461
    @arulkumar2461 4 роки тому +5

    Superb.... 🙏🙏🙏🌹

  • @cookingbymanisha
    @cookingbymanisha Рік тому +1

    Fantastic idea of a fermented coconut water.

  • @kndevaki6258
    @kndevaki6258 3 роки тому +3

    Simple, tasty

  • @Parthasarathy8139
    @Parthasarathy8139 3 роки тому +1

    Njan nokki nadanna recipe east cherthalum soda cherthalum kazhikkanokkilla vayrinu prblm akum othiri thanks