#cktanur

Поділитися
Вставка
  • Опубліковано 22 сер 2024
  • കമ്പിയുടെ നീളവും വണ്ണവും നോക്കി തൂക്കം കണക്കാക്കുന്ന രീതി
    ഈ വീഡിയോ കാണുന്നവരുടെ ശ്രദ്ധക്ക്
    ശാസ്ത്രീയമായ രീതിയിൽ കമ്പിയുടെ വണ്ണവും നീളവും കണക്കാക്കി തൂക്കം കണ്ടുപിടിക്കുന്ന നിരവധി വീഡിയോകൾ യ്യൂറ്റ്യൂബിൽ ഉണ്ട് എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായ ഒരു ഇൻഫർമേഷൻ ആണ് ഞാൻ ഇതിലൂടെ നൽകുന്നത്
    കാരണം സാധാരണക്കാർക്ക് മനസ്സിലാവാത്ത പൈ സിദ്ധാന്തവും ഡെൻസിറ്റി, വ്യാസം , വോളിയം, എന്നീ നിരവധി കാര്യങ്ങൾ ഉണ്ട് ആയതു കൊണ്ട് ഫോർമുല ജസ്റ്റ് ഒന്ന് പരിചയപ്പെടുത്തി എല്ലാവർക്കും മനസ്സിൽ സൂക്ഷിക്കാവുന്നതും കടകളിൽ നിന്ന് കമ്പി വാങ്ങിക്കുമ്പോൾ ഒന്ന് ചെക്ക് ചെയ്യാനും കൂടാതെ ഒരു സ്ലാബിന്റെ നീളവും വീതിയും എടുത്ത് ആകെ നീളം കണക്കാക്കി എത്ര Kg കമ്പി വേണം എന്ന് കണക്കാക്കി ബഡ്ജറ്റ് ഏകദേശം നോക്കാനും ഈ വീഡിയോ നിങ്ങളെ സഹായിക്കും

КОМЕНТАРІ • 24

  • @nishanbuilders2253
    @nishanbuilders2253 Рік тому +1

    നല്ല അറിവാണ് നിങ്ങൾ തന്നത് വീഡിയോ ലെങ്ത് കൂടുതലാണ് ഒന്ന് ചുരുക്കിയാൽ എത്ര നന്നായിരുന്നു

  • @gamingwithkalippan6152
    @gamingwithkalippan6152 8 місяців тому

    നിങ്ങളുടെ വിട്ടിയേ വളരെ ഉപകാരം

  • @evansgoat9613
    @evansgoat9613 2 роки тому

    One of the best channel for ordinary persons to know and understand building

  • @vijuk9221
    @vijuk9221 3 роки тому

    നല്ലൊരു ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇത്... അടിപൊളി

  • @shabeerkollarathikkal9261
    @shabeerkollarathikkal9261 Рік тому

    സ്ലാബ് വർക്കിന്‌ ഏത് കമ്പിനി സ്റ്റീൽ ആണ് നല്ലത്

  • @FACT365
    @FACT365 Рік тому +2

    അനാവശ്യമായി പറഞ്ഞതു തന്നെ പറഞ്ഞു വീഡിയോ വിൻറെ സമയം കൂട്ടിക്കഴിഞ്ഞാൽ കാണാൻ ആളുണ്ടാകില്ല😋

    • @cktanur3114
      @cktanur3114  Рік тому

      ഉപദേശത്തിന് നന്ദി അറിയിക്കുന്നു

  • @shafeerminha473
    @shafeerminha473 3 роки тому

    Super

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 2 роки тому

    Yenda kaaryathlek yethan samayam koodudala

  • @santhoshkp3758
    @santhoshkp3758 2 роки тому

    8 ൻ്റെ കമ്പിയാണങ്കിൽ 8X 8 = 64 ഹരിക്കണം162 = 0.3950 X 12 മീറ്റർ കമ്പിയുടെ നീളം = 4.7 Kg 162 ഫോർമുല വെച്ച് കമ്പി കളുടെ തൂക്കം മനസ്സിലാക്കാറുള്ളത് ഞാൻ വാർപ്പ് പണിക്കാരൻ ആണ് അളവുകൾ എനിക്ക് നല്ല ഇഷ് മാണ്

  • @ice5842
    @ice5842 3 роки тому

    ചേട്ടാ വീഡിയോ cheyyunmbo background plain ayo അല്ലെങ്കിൽ വാൾപേപ്പർ ഒട്ടിച്ചതോ ആകുക്ക

  • @skpkd9786
    @skpkd9786 3 роки тому

    👍👍👍👍

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 3 роки тому

    👍

  • @akhilr1796
    @akhilr1796 2 роки тому

    🌹👍🏽👍🏽👍🏽

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 11 місяців тому

    short your talk

  • @sreejithsr775
    @sreejithsr775 2 роки тому

    10mm
    1 mtr weight????
    pls reply

  • @latheefabdul3907
    @latheefabdul3907 3 роки тому

    Sar
    1500sqf.main slabin yahre.kilo cambia.venam.sar ipol ythre rait.plz

    • @cktanur3114
      @cktanur3114  3 роки тому

      900 kg 8mm
      6 kg കെട്ട് കമ്പി
      Rait 62 Rs per Kg

  • @murshidjr6077
    @murshidjr6077 2 роки тому

    Lag

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 2 роки тому

    10mm ille

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 3 роки тому

    100 sq വീടിന് മെയിൻ സ്ലാബിൻ എത്ര കിലോകമ്പി സിമന്റ് വേണം എന്ന് എങ്ങനെ പഠിക്കാം എന്ന വീഡിയോ പ്രദീക്ഷിക്കുന്നു sir