Ente veed nte foundation chenkall u Anu..( laterite stone)..2700 sqft und.. normal plot anu.... future endelum problem undakumo? Karinkallu use cheyyathadinal ...
5 അടി ഉയര വ്യത്യാസത്തിൽ 2 തട്ടായിക്കിടക്കുന്ന ഉറപ്പുള്ള സ്ഥലത്ത് 800 സ്ക .ഫീറ്റ് ഒറ്റ നില വീട് പണിയാൻ ഉദ്ദേശിക്കുന്നു. വീടി ന്റെ 1/3 ഭാഗം താഴത്തെ തൊട്ടിയിൽപില്ലറിൽ പണിയാൻ ആണ് ഉദ്ദേശിക്കുന്നത് . എത്ര ആഴത്തിൽ പില്ലർ വേണമെന്നും ഫുട്ടിംഗിൻറ്റെ നീളവും വീതിയും എത്ര വേണമെന്നുംഒന്ന് പറയാമോ;അതുപോലെ പില്ലറിൻറ്റേയും ഭീമിൻറ്റേയും വീതിയും നീളവും കൂടി പറയാമോ?
Sir basement height 60 cm aakkamo? Foundationu mukalil ethravare basement pokkam? Tharappokkam ithiri koottunnathinu vendiyanu.pettennu onnu parayamo..thanks. 700 sq feet total ulla two nila veedinanu
Ss u can increase basement up to 60 cm, I.e 2 feet above ground level if it is like a paddy or mud area or even land with gud soil, but expenses will certainly increase to fill soil and to build basement 15 cm more approximate 80000 to 1 lac more needed in addition to ur budget
Sir നിങ്ങളോട് സംശയങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചോദിച്ചു manaസ്സി ലക്കിയതിനു ശേഷമാണ് നിങ്ങളുടെ വിഡിയോ യുടെ പിറകിൽ കാണുന്ന എൻറെ ഈ വീടിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നത് നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ വീണ്ടും പ്രദേർക്ഷിച്ചു കൊണ്ടേ ഇരിക്കുന്നു🙏 (ഇബ്രാഹിം കാസറഗോഡ് )
@@cktanur3114 രണ്ടും ഒന്നല്ല. English വാക്കുകൾ ആണ് രണ്ടും . Spelling വ്യത്യാസം ഉണ്ട്. Piller പില്ലർ വേറെ വാക്ക് Filler ഫില്ലർ വേറെ വാക്ക് , ഉദാഹരണത്തിന് പേനയിൽ മഷി നിറക്കുന്ന ഫില്ലർ Plot പ്ലോട്ട് = piece of land Float , Floating = പൊങ്ങിക്കിടക്കുന്നത് ഒഴുകി നടക്കുന്നത് Example = Floating valve Republic പരേഡിന് കേരളത്തിൻറെ ഫ്ലോട്ട് അനുവദിച്ചില്ല :
വളരെ വളരെ നല്ല ക്ലാസ്സ്, really appreciate u sir
Very good information nd knowledge sir,
Tanx a lot indeed sir
Sir വളരെ excilant ആയിരുന്നു thankyou sir
Thangs
നല്ല വീഡിയോ❤വ്വക്തമായ വിവരങ്ങൾ❤ ജനങ്ങൾക്ക്❤ വീട്❤ കെട്ടിടം❤ പണിയെക്കുറിച്ച്❤ നൽകുന്നു❤ ഫോൺ നമ്പർ കൂടി കാണിക്കണം❤
Thank You Sir❤Very Informative
Sir, I like your presentation, tks for information
Nowadays the rate of pillar and beam will increase instead of 5500 read as 8200 and running meter for plinthbeam 2350 ,please quote it,tks
കോൺക്രീറ്റ് മിക്സ് bem and coloumn 1:1.5:3 ആയാൽ കൂടുതൽ നന്നായിരിക്കും
Thangs
Okay sir
Halo beam and pillar column must be in M 20 mix
682 square feet colum pillar footing cheyyan ethra cost varum manninu urappu kuravanu theere
Very good video
good
Ente veed nte foundation chenkall u Anu..( laterite stone)..2700 sqft und.. normal plot anu.... future endelum problem undakumo? Karinkallu use cheyyathadinal ...
ഒരിക്കലുമില്ല ചെങ്കൽ തറനല്ലതാണ് മുകളിൽ ബെൽറ്റ് വാർക്കുക 15 cm X 30 cm
ആമുഖം കുറച്ചു കൂടുതലാണ്. പിന്നെ കുറച്ചുകൂടി സൗണ്ട് കുടി ഉണ്ടെങ്കിൽ വ്യക്തായി കേൾകാം.
Sir വളരെ നല്ല വിഡിയോ 👍🌹
hlo
നല്ല വീഡിയോ ok
Super vidiyo
5 അടി ഉയര വ്യത്യാസത്തിൽ 2 തട്ടായിക്കിടക്കുന്ന ഉറപ്പുള്ള സ്ഥലത്ത് 800 സ്ക .ഫീറ്റ് ഒറ്റ നില വീട് പണിയാൻ ഉദ്ദേശിക്കുന്നു. വീടി ന്റെ 1/3 ഭാഗം താഴത്തെ തൊട്ടിയിൽപില്ലറിൽ പണിയാൻ ആണ് ഉദ്ദേശിക്കുന്നത് . എത്ര ആഴത്തിൽ പില്ലർ വേണമെന്നും ഫുട്ടിംഗിൻറ്റെ നീളവും വീതിയും എത്ര വേണമെന്നുംഒന്ന് പറയാമോ;അതുപോലെ പില്ലറിൻറ്റേയും ഭീമിൻറ്റേയും വീതിയും നീളവും കൂടി പറയാമോ?
താഴ്ന്നു കിടക്കുന്ന പ്രദലത്തിൽ നിന്ന് 5 അടി താഴ്ത്തുക കോളം 30 x 20
ബീം കോളങ്ങളുടെ അകലം കണക്കാക്കിയാണ് ഡിസൈൻ ചേയ്യേണ്ടത്
Sir, 1000 sqft veed fillar work cheyyan etra rupa chilavaakum,
എത്ര കോളം എന്ന് അറിയണം ചിലവ് ഉദ്ദേശിച്ചത് എങ്ങിനെയാണ് ( ഫിനീഷ്, സ്ട്രച്ചറൽ,
1000 sqft വീടിന് എത്ര pillar വേണ്ടി വരും
പ്ലാൻ കാണാതെ പറയുവാൻ പ്രയാസമാണ് എന്നിരുന്നാലും പ്രകദേശം 13 എണ്ണമെങ്കിലും വേണ്ടി വരും
ചതുപ്പ് സ്ഥലത്ത് ഫൂട്ടിങ് ഫൌണ്ടേഷൻ മതിയാകുമോ അതോ പില്ലർ താഴ്ത്തി ചെയ്യണോ
പില്ലർ വച്ച് ചെയ്യുക
Sir 1087 squre feet home 16 pillar eduthu , beam ettu paninju , foundation nte inside fill cheythu tarunathinu 380000 parayunu , ethu kooduthal ano ?
ഏകദേശം 340000 ആവും
@@cktanur3114 thanks for your reply , you are too dedicated , ❤️❤️❤️
Ipozhathe rate il kuduthal alla
Depend upon the material and quality of construction, given rate is gud quality material tata tmt, ultratech cement and M sand POBS ETC.
Sir 450 squre feet home a ethra pillar vendi varum ethra RS akum
Good
Tara കരിങ്കല്ലിൽ കെട്ടുമ്പോൾ labour etrayanu oru unit ennuparanjal etrayanu labour with metirial etrayanu cost oru unitinu varunnad
Column size എത്ര വേണം
30 X 20 cm
Sir oru meeter neelam foundation basement dpc edinu etra labour varum
ഇൻവെർട്ടഡ് ടീ ബീം എന്ന വീഡിയോ കാണുക
Oru 2000 to 2200
Sir basement height 60 cm aakkamo? Foundationu mukalil ethravare basement pokkam? Tharappokkam ithiri koottunnathinu vendiyanu.pettennu onnu parayamo..thanks. 700 sq feet total ulla two nila veedinanu
ബേസ് മേന്റ് കൂട്ടാം
Ss u can increase basement up to 60 cm, I.e 2 feet above ground level if it is like a paddy or mud area or even land with gud soil, but expenses will certainly increase to fill soil and to build basement 15 cm more approximate 80000 to 1 lac more needed in addition to ur budget
ഭൂമിയില്‍ വെട്ട്കല്ല്.വാനം താഴ്തി കരിങ്കല്ല് തറ കെട്ടിയാൽ pcc പോരെ.belt വേണോ
തറക്ക് മുകളിൽ ബെൽറ്റ് വർത്താൽ ഒരു പാട് ഗുണങ്ങളുണ്ട് (ലോഡ് എടുക്കുന്നതിനല്ല )
Sir നിങ്ങളോട് സംശയങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചോദിച്ചു manaസ്സി ലക്കിയതിനു ശേഷമാണ് നിങ്ങളുടെ വിഡിയോ യുടെ പിറകിൽ കാണുന്ന എൻറെ ഈ വീടിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നത് നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ വീണ്ടും പ്രദേർക്ഷിച്ചു കൊണ്ടേ ഇരിക്കുന്നു🙏
(ഇബ്രാഹിം കാസറഗോഡ് )
ഏത് സമയത്തും എന്നെ വിളിക്കാം പണി നടക്കുന്നതിന്റെ ചിത്രങ്ങൾ അയച്ചാൽ അഭിപ്രായവും പറയാം
PLEASE DETTAILS 500 SQFT FOUNDATION (CHENKKALU FOUNDATION)
എന്റെ പ്ലോട്ട് slope ഒന്നും ഇല്ല .... പക്ഷെ സുമാർ 75-90cm മണ്ണിടണം ....ഈ സാഹചര്യത്തിൽ ഫൂട്ടിങ് എല്ലേ പ്രായോഗികം ?
തീർച്ചയായും ഫൂട്ടിംഗ് ചെയ്യുക
Super
ഇന്നാണ് ഈ വീഡിയോ കാണുന്നത് ' 1200 sqfആണ് എത്ര രൂപ ആകും റോഡ് സൈഡാണ്
1000sq. Veede. AccB. Symeketta. YethraRs. Agum
കൃത്യമായ കണക്ക് നാളെ പറഞ്ഞുതരാം അല്പം തിരക്കിലാണ്
Avatharanam othiri neendu pokunnu
ok ചുരുക്കുവാൻ ശ്രമിക്കാം
Earth rotate from west to east but your earth rotate from east to west.
സാർ മൂന്നു മുക്കാൽ സെൻറ് സ്ഥലത്ത് എത്ര സ്ക്വയർ ഫീറ്റ് വീട് പണിയാം
ഏകദേശം 800 ടqf ( ഗ്രൗണ്ട് ഫ്ലോർ ) നിർമ്മിക്കാം
1 2 4 rcc aano
അതെ
പാടം കൂടിയ സ്ഥലത്ത് ഏതാണ് നല്ലത്
Column Putting
Sir , pillar and column footing nte rate with labor charge ano per footing 5500 + and meter 1650 ??
അതേ
😍😍😍😍
Long speech Only
Pillar to pillar maximum എത്ര മീറ്റർ വരെയാകാം?
കോളങ്ങൾ തമ്മിലുള്ള അകലത്തിന്നു സരിച്ച് ബീം ഡിസൈൻ ചെയ്യണം ( അകലം മാക്സിമം 5 മീറ്റർ വരെയാവാം)
hlo
പില്ലർ ന് എന്തിനാ ഫില്ലർ എന്നു പറയുന്നത്
രണ്ടും ഒന്ന് തന്നെ (ആറ് നാട്ടിൽ നൂറ് ഭാഷ) അതാണ് സത്യം
@@cktanur3114 രണ്ടും ഒന്നല്ല.
English വാക്കുകൾ ആണ് രണ്ടും .
Spelling വ്യത്യാസം ഉണ്ട്.
Piller പില്ലർ വേറെ വാക്ക്
Filler ഫില്ലർ വേറെ വാക്ക് , ഉദാഹരണത്തിന് പേനയിൽ മഷി നിറക്കുന്ന ഫില്ലർ
Plot പ്ലോട്ട് = piece of land
Float , Floating = പൊങ്ങിക്കിടക്കുന്നത്
ഒഴുകി നടക്കുന്നത്
Example = Floating valve
Republic പരേഡിന് കേരളത്തിൻറെ ഫ്ലോട്ട് അനുവദിച്ചില്ല :
ok നമിച്ചു
naber plezz
ഇത്രയും വലിച്ച് നീട്ടുന്നതെന്തിനാ
സംസാരം വലിച്ചു നീട്ടി ബോറടിപ്പിക്കുന്നു
ശ്രദ്ധിക്കാം
Number pls