എൻ്റെ പ്രദേശത്ത് ഞാനൊരു തീവ്രവാദിയെപ്പോലെ ജീവിച്ച ആളായിരുന്നു. I Witness Testimony - Part 1

Поділитися
Вставка
  • Опубліковано 12 сер 2022
  • Part 2 : • എനിക്കാദ്യമായിട്ട് ആ വ...
    എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    എൻ്റെ പ്രദേശത്ത് ഞാനൊരു തീവ്രവാദിയെപ്പോലെ ജീവിച്ച ആളായിരുന്നു. I Witness Testimony - Part 1

КОМЕНТАРІ • 41

  • @minis7999
    @minis7999 Рік тому +1

    ഈശോ എന്നെയ് thirichariyenamey എൻ്റെ രോഗത്തിന് saukhyam തരേണമേ എൻ്റെ രണ്ടു മക്കളെയും rekshapeduthenamey .

  • @JG-ub2tf
    @JG-ub2tf Рік тому +7

    ഒത്തിരി ഇഷ്ടം ആയി...😀😀😀👍 waiting eagerly for the next episode f

  • @bigbro8538
    @bigbro8538 Рік тому +2

    യേശുവേ എന്റെ മകനെയും മകളെയും ങ്ങളുടെ കുടുംബം മൊത്തമായും അങ്ങ് ഏട്ടെടുക്കണമേ 🙏🙏🙏🙏

  • @beenafrancis2025
    @beenafrancis2025 Рік тому +12

    എന്റെ ഈശോയെ എന്നെ കുടുംബത്തെയും കാത്തു കൊള്ളണമേ 🙏🙏🙏

    • @johnypp6791
      @johnypp6791 Рік тому

      കർത്താവ് ഇന്നും ജീവിക്കുന്നു 🙏

  • @martindavid659
    @martindavid659 Рік тому +6

    🌹🙏Godbless you sister🙏🌹

  • @jayalekshmi7949
    @jayalekshmi7949 Рік тому +7

    God bless
    Plz.pray for me

    • @johnypp6791
      @johnypp6791 Рік тому

      ബൈബിൾ മത്തായി ഒരു lesson വെച്ച് 28 ആദ്യായo 28 ദിവസം വിശ്വ്യസത്തോടെ വായിക്കു 🙏.

  • @varghesepureparambil5516
    @varghesepureparambil5516 Рік тому +4

    SISTER. ELLAVARKUM. ANUBAVAM. SASHYAM. PAKARNNU. KODUKKANAM. YESU. DEHVAM. ENNU. SASHYAPADANAM.

  • @manjupv4074
    @manjupv4074 Рік тому +1

    Yesuve നന്ദി സ്തോത്രം 🙏🏻🙏🏻🙏🏻

  • @joseohpj7788
    @joseohpj7788 Рік тому +6

    Praise the Lord may god bless her abundantly

    • @johnypp6791
      @johnypp6791 Рік тому

      ഇവർ ക്രിസ്ത്യനി ആയിരുന്നു.. മതം മാറിയതാണ്.. അല്ലെങ്കിൽ ഇത്രയും correct ആയി പറയുമോ

  • @godwinmendonsa4193
    @godwinmendonsa4193 Рік тому +4

    Praise the Lord Jesus. What a wonderful testimony

  • @mattgamixmatgamix7114
    @mattgamixmatgamix7114 Рік тому +3

    Hi. Sister praise the Lord🙏🙏🙏

  • @joshithomas3040
    @joshithomas3040 Рік тому +2

    ഗുഡ് ടെസ്റ്റിമണി " .
    വെയ്റ്റിങ് @ 2nd Part .....

  • @teenarajan6919
    @teenarajan6919 Рік тому

    God bless you wonderful testimony

  • @nooraali4499
    @nooraali4499 Рік тому

    Prise the Lord what a wonderful testimonies

  • @annieshaju2606
    @annieshaju2606 Рік тому +3

    Ettavum vallia sakshyam

  • @dayasabu3151
    @dayasabu3151 Рік тому

    Excellent,waiting for next episode

  • @mariyam7919
    @mariyam7919 Рік тому +1

    Praise the lord 🙏🙏🙏

  • @joyjoseph1916
    @joyjoseph1916 Рік тому +2

    Jesus can change anybody

  • @vkkannur7528
    @vkkannur7528 Рік тому +2

    Amen 🙏🙏

  • @tomsie2000
    @tomsie2000 Рік тому

    Praise the Lord

  • @marneer381
    @marneer381 Рік тому +1

    Praise our LORD 🙏🏻

  • @mintufebin794
    @mintufebin794 Рік тому

    Praise the lord

  • @nooraali4499
    @nooraali4499 Рік тому

    God bless sister

  • @teenarajan6919
    @teenarajan6919 Рік тому

    I love jesus

  • @elizabethkankedath6559
    @elizabethkankedath6559 Рік тому +1

    👍🌸🌺👏Hallelujah

  • @marymp9094
    @marymp9094 Рік тому +1

    നിങ്ങളുടെ അനുഗ്രഹങ്ങൾ 🙏🙏

  • @lishanijith8559
    @lishanijith8559 Рік тому

    Eshoyeee 🙏

  • @GADITZ8000
    @GADITZ8000 Рік тому

    Godbless you sister

  • @babusacharias3132
    @babusacharias3132 Рік тому

    Super

  • @manjumoljoseph9275
    @manjumoljoseph9275 Рік тому

    Yesuve sthuthi 🙏🙏🙏❤️🌹❤️🌹

  • @jboby3420
    @jboby3420 Рік тому

    The heavens rejoice when a sinner is got saved. God is love, His children cannot hate anyone in their hearts.

  • @bincyjohn8146
    @bincyjohn8146 Рік тому

    🙏🌹🙏🌹🙏

  • @teenarajan6919
    @teenarajan6919 Рік тому

    Sister ee sakshiyum ellarodum parayannum

  • @jancymathew923
    @jancymathew923 Рік тому +3

    ചേച്ചി ഉട പല്ല് കണ്ടാൽ മുറുകുന്ന ആൾ ആണ് എന്ന് പരുകേല 👍

    • @karthavanenteidayan244
      @karthavanenteidayan244 Рік тому

      വെപ്പ് പല്ലായിരിക്കും

    • @marykuttykottuppallil5313
      @marykuttykottuppallil5313 Рік тому +2

      May God continue to use you for His purpose !! May His name be praised . God loves you and all those whom He created