എന്താണ് പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർത്ഥിന് സംഭവിച്ചത്?

Поділитися
Вставка
  • Опубліковано 12 вер 2024
  • എന്താണ് പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർത്ഥിന് സംഭവിച്ചത്?
    What happened to Siddharth at Pookode Veterinary College?

КОМЕНТАРІ • 223

  • @memories6485
    @memories6485 6 місяців тому +544

    SFI യെ കുറിച്ച് അന്ന് ഗവർണ്ണർ പറഞ്ഞത് ഇന്ന് നാടുമൊത്തം പറയുന്നു.
    "ബ്ലഡി ക്രിമിനൽസ്"

    • @Jisin2353
      @Jisin2353 6 місяців тому +9

      പിണു പാവട്ടെ 🥴

  • @sreesandhyavlogs1417
    @sreesandhyavlogs1417 6 місяців тому +240

    എസ്എഫ്ഐ സംഘടന നിരോധിക്കണം..കോളജുകളിലും സ്കൂളുകളിലും രാഷ്ട്രീയം നിരോധിക്കണം

  • @Anilkumar-fe2hx
    @Anilkumar-fe2hx 6 місяців тому +590

    ഒരു പാവത്തിനെ തല്ലി കൊന്നിട്ട് അവർ ഉറക്കെ പാടി ...
    "മനുഷ്യനാവണം, മനുഷ്യനാവണം ഉയർച്ച താഴ്ച്ചകൾക്കതീതമായ സ്നേഹമേ, നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാക്സിസം''

    • @soorajsoman6981
      @soorajsoman6981 6 місяців тому +28

      Nannamillataa jendhukal😢

    • @swapnatoney
      @swapnatoney 6 місяців тому +31

      വൃത്തികെട്ട വർഗം 😡

    • @Director-h5t
      @Director-h5t 6 місяців тому +24

      ആ പാട്ടും ഈ പാർട്ടിയും കടലും കടല യും പോലെ ആണ് 😂

    • @rashidkm5459
      @rashidkm5459 6 місяців тому +5

      പ്രോകൃതരവും വാണപാട്ടും..

    • @Melancholymadness62
      @Melancholymadness62 6 місяців тому +9

      അതും പോരാഞ്ഞിട്ട് അഭമര്യാദയായി പെരുമാറി പോലും. എന്തോന്ന് ന്യായം ഇതൊക്കെ🙄

  • @sivadasps3947
    @sivadasps3947 6 місяців тому +175

    ഏതു പാർട്ടി അയാലും ഇങ്ങനെ ഉള്ള വിദ്യാർത്ഥി സംഘനകൾ നമ്മുക്ക് വേണോ? ജനങ്ങളും / വിദ്യാർത്ഥികളും തീരക്കട്ട് .

  • @AyswaryaVimal
    @AyswaryaVimal 6 місяців тому +50

    പഠിക്കാൻ പോയാൽ പഠിക്കണം തിരിച്ച് വീട്ടിൽ പോണം...അത്രേയുള്ളൂ...കൊല്ലാൻ തരാൻ മക്കളില്ല...ഓരോ വീട്ടിലും ഒന്നോ രണ്ടോ മാത്രേ ഉള്ളൂ.... അത്ര ബുദ്ധിമുട്ട് ഉണ്ടേൽ ആരെങ്കിലും ചവിട്ടി കൂട്ടണമെങ്കിൽ അത് വീട്ടിൽ(ജനിപിച്ചേണ് അവരു മാത്രമല്ലേ shapikullu)പുറത്തേക് നീട്ടണ്ട....clg ലേ പൊളിറ്റിക്സ് നിർത്തണം +റാഗിംഗ്....പോയാൽ ആർക്ക് പോയി വീട്ടുകാർക്ക് മാത്രേ പോവുള്ളൂ...ഇവന്മാർ നന്നയിട് ഫുഡ് അടിച്ച് സുഹിച്ച് ജീവിക്കും..ഇനിയുള്ള പിള്ളേരെ എങ്കിലും നന്നക്കണമെങ്കിൽ പൊളിറ്റിക്സ് ഉം റാഗിംഗ് ഉം തല്ലു kollithanavum clg l അനുവദിക്കരുത്...അല്ല സസ്പെൻഷൻ um dismissal ഉം clg l ഇല്ലേ...vendathene clg l മറ്റുള്ള പിള്ളേർക്ക് ശല്യമായിട്ട വളർത്തരുത്...😏😏

  • @babythomas942
    @babythomas942 6 місяців тому +412

    സകല ക്രിമിനലുജളുടെയും പേര് പത്രത്തിൽ വന്നിട്ടുണ്ട്, avar ഇനി വെളിച്ചം കാണരുത് 🙏🙏🙏

    • @thinkout6883
      @thinkout6883 6 місяців тому +10

      Avar alle bharkunath case avar odukkum 😢 sadaranakkarante vaakene ivede oru villaum ellaathavukkayanne

    • @faizafami6619
      @faizafami6619 6 місяців тому +4

      Ithellam verum prahasanam,avar easy aayi purathuvarum

  • @anuvlogs1356
    @anuvlogs1356 6 місяців тому +26

    ആ പെൺകുട്ടിയെ എന്താണ് സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാത്തത് അവളാണ് സിദ്ധാർത്ഥിനെ 😢

  • @mrsunujose
    @mrsunujose 6 місяців тому +122

    മരിച്ചപ്പോൾ (കൊന്നപ്പോൾ ) ഒരു പരാതി കൊടുത്തു തല യൂരാം എന് കരുതി... ഞങ്ങൾക്ക് അത്രക്ക് ബുദ്ധി ഉള്ളൂ.

  • @deepavarma8233
    @deepavarma8233 6 місяців тому +100

    God will be with sidhard's family &will get justice

  • @sreejishp3195
    @sreejishp3195 6 місяців тому +94

    പരാതിക്കാരിയായ യുവതി ഈ കൊലയ്ക്ക് കാരണം ആകാൻ സാധ്യത ഉണ്ട്,

  • @sneakyhydra3357
    @sneakyhydra3357 6 місяців тому +67

    നഗ്നനാക്കിയാണ് മർദ്ദിച്ചത്.. അതൊക്കെ ഉൾപ്പെടുത്തുക...

  • @abijithsajikumar8104
    @abijithsajikumar8104 6 місяців тому +82

    Akrami sangam alaa.. SFI enu parayan muttu verakunindo?

  • @sarunkumar3600
    @sarunkumar3600 6 місяців тому +29

    പരാതി കൊടുത്ത പെൺകുട്ടിയും ഗൂഢാലോചനയിൽ പങ്കാളി എന്ന സംശയം ശക്തമായി നിലനിൽക്കുന്നു

  • @user-eb1ix6hn2l
    @user-eb1ix6hn2l 6 місяців тому +36

    റാഗിങും രാഷ്ട്രീയവും പൂർണമായും നിരോധിക്കണം

  • @jabirmullungal1254
    @jabirmullungal1254 6 місяців тому +171

    ആ പരാതിക്കാരി മഹാതി യെ ഒന്ന് പുറം ലോകത്തു കാണിക്ക്

    • @user-od1kz5pk4p
      @user-od1kz5pk4p 6 місяців тому +17

      Why those ppl hide her face

    • @Director-h5t
      @Director-h5t 6 місяців тому +14

      വല്ല പാർലറിലും കാണും

    • @arunima7035
      @arunima7035 6 місяців тому +49

      അവൾ കേസിൽ നിന്ന് ഊരാൻ ഏതേലും നേതാവിന്റെ ബെഡ്‌റൂമിൽ കാണും

    • @jabirmullungal1254
      @jabirmullungal1254 6 місяців тому +2

      @@arunima7035 😄😄👍👍👍

    • @amals2454
      @amals2454 6 місяців тому

      😀😀😀

  • @freethinker6
    @freethinker6 6 місяців тому +30

    Valantines day Feb 14 ....
    avane konnath Feb 19 ....
    complaint Feb 20.
    Complaint koduthaval aa college Ie Saritha thanne akum...

    • @rasiklove6154
      @rasiklove6154 6 місяців тому +1

      18 nu aanu konnath Sunday
      Annu thanne paraathi kodukkunnu ath sweekarichath 19nu angane aanu

    • @user-od1kz5pk4p
      @user-od1kz5pk4p 6 місяців тому

      Saritha ??who the hell is she ?

    • @vineethvijayan9030
      @vineethvijayan9030 6 місяців тому +2

      പക്ഷെ സരിത ആരുടേയും കൊലപാതകത്തിന് കാരണമായിട്ടില്ല

    • @Vpr2255
      @Vpr2255 6 місяців тому

      ​@@vineethvijayan9030ഉവ്വ 😏 പോടെ OC യെ നശിപ്പിച്ചത് ആവൾ ആണ്

  • @sijisaramma9202
    @sijisaramma9202 6 місяців тому +20

    സാറേ നിങ്ങളുടെ ചാനലിൽ തെറി പറയാൻ പാടില്ല എന്ന് പറഞ്ഞു കൊണ്ട് പറയുന്നില്ല പക്ഷെ അവളെ എന്ത് പേര് വിളിക്കണം എന്ന് അറിയില്ല. മെത്തച്ചിടെ മുഖം ഒന്ന് കാണിക്കാൻ പറ്റുമോ. വിടരുത് ഒന്നിനെയും. അവൾക്ക് ഈ ഗതി തന്നെ വേരും എല്ല അമ്മമാരുടയും കണ്ണുനീർ ഉണ്ട് ലോകം മുഴുവൻ

  • @praveenktna8607
    @praveenktna8607 6 місяців тому +9

    എന്താ ശരിയ്ക്കും കാരണം എന്ന് പുറത്ത് വന്നിട്ടില്ലാ.. ആ പരാതി കൊടുത്തൂന്ന് പറഞ്ഞ ആ പെൺകുട്ടി എവിടെ?? പേരും നാടും ഇല്ലേ?

  • @nima_00
    @nima_00 6 місяців тому +18

    Dayav cheyth....aa........mole ningal kaanikkanam....
    Ithinte pinnil ulla ,kuttakkar,kand ninna 130vazhakal,teachers, security,ellarum ......daivathinte kodathiyil ninnu 10 thalamura vare nashiche pokuu.....daivam sathym......😢😢😢engane thonni ,,,aa kuttiye 3 days vellam polum kodukkathe .....

  • @creativespark8255
    @creativespark8255 6 місяців тому +42

    Siddharth's mob trial is like Christ's trial

  • @rahuls4915
    @rahuls4915 6 місяців тому +8

    പാവം എന്റെ നാട്ടിൽ ഉള്ളവൻ ആണ് പാവം.. എന്ത് മനുഷ്യൻ ആരാണ് ഇങ്ങനെ ക്രൂരമായ ഒക്കെ ചെയ്യുന്നത് കോളേജിൽ രാഷ്ട്രീയം തന്നെ പരമാവധി നിർത്തുന്നതായിരിക്കും നല്ലത്

  • @nairs69
    @nairs69 6 місяців тому +25

    What is the name of the girl whom Sidharth proposed ? ..Thats all

    • @mittuz9636
      @mittuz9636 6 місяців тому +13

      Onnnu propose cheytha apamaryadhayo?😂 Enthina pinne aa divasam ithra valya celebration aayit kondadan poye? Vere enthoram days und? E divasam mathrame kittoyollo?Ithinteyoke thalel velicham illa. Ivaroke chernu aanu celebrate cheyyan theerumaniche, allel college authorityodu parayanmarunnu celebration Venda ishtamallan. . Mikavarum aval mardhichavanmarude arudelum kamuki aarunnirikum. Enna thanne athang paranja pore? Ithinum vendi aa payyan entho cheythu

    • @Melancholymadness62
      @Melancholymadness62 6 місяців тому +3

      ​@@mittuz9636ന്യായീകരണം അല്ലാതെ മറ്റെന്ത്🙄

  • @shimil96
    @shimil96 6 місяців тому +29

    പരാതി കൊടുത്ത സഖാത്തിയെ കാണിക്കണം

  • @robertjose322
    @robertjose322 6 місяців тому +10

    പരാതി തെറ്റോ ശെരിയോ ആകട്ടെ, നിയമം കൈയിൽ എടുക്കാൻ Sfi എന്ത് അവകാശം. നാടിന്റെ നന്മയ്ക്കു പ്രവർത്തിക്കേണ്ടവർ തന്നെ നാടിന്റെ ശാപമായി മാറുന്ന ഗതികേട് 😢 അതിലും വിഷമകരമായ കാര്യം ഇവരെ മാതൃകപരമായി നിയമത്തിനു മുന്നിൽ കൊണ്ടുവരാത്ത സംരക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും അവരെ പേടിച്ചു ജീവിക്കുന്ന നട്ടെല്ല് ഇല്ലാത്ത വിദ്യാർത്ഥികളും മറ്റ് ഉത്തരവാദിത്തം ഏറ്റുമെടുക്കേണ്ടവരാണ്.

  • @susanphilip1028
    @susanphilip1028 6 місяців тому +90

    സിദ്ധാർത്ഥ് മരിച്ചതല്ലല്ലോ. കൊന്നതല്ലേ. ഇവിടെ ആത്‍മഹത്യ യ്‌ക്ക് ഒരു പ്രശസ്തിയും ഇല്ല. മൂന്നു ദിവസം വെള്ളംപോലും കുടിക്കാതെ പട്ടിണി കിടന്നിട്ട് മരിക്കാം എന്ന് ആത്‍മഹത്യ ചെയ്യുന്നവർ ചിന്തിക്കുകയില്ലല്ലോ.ഈ ചൂടു കാലത്ത് അര ഗ്ലാസ് വെള്ളം എങ്കിലും കുടിക്കാതെ ആത്മഹത്യ ചെയ്യില്ല. ചിത്രം ചിത്രീകരിച്ച വ്യക്തി കൊന്നു കഴിഞ്ഞു രണ്ടു പേർ കെട്ടി തൂക്കുന്നതുകൂടി ചിത്രീകരിച്ചെങ്കിൽ കൊള്ളാമായിരുന്നു.

    • @arshadkp1855
      @arshadkp1855 6 місяців тому +15

      Yes. 24 ഉം ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് പോലെ. കൊന്നത് അല്ല എന്ന് അവർ പറയാതെ പറയുന്നു. ആദ്യം ഇത് പൊലുള്ള ചാനലുകൾ പൂട്ടണം

    • @meghasreekumar7504
      @meghasreekumar7504 6 місяців тому

      Hanging and strangulation are both different....that can be clearly make out in postmosterm....so without evidence no media can proclaim anything....( Just to make sure many of the common PPL have the thoughts like this strangulation can be converted to hanging easily...it's false) anyway whoever that leads him to take this decision will definitely get punishment. Justice for siddarth

  • @sumeshvettuchira
    @sumeshvettuchira 6 місяців тому +7

    എന്തുകൊണ്ടാണ് അലിഖിത നിയമങ്ങൾ നടപ്പാക്കാൻ പരാതിപ്പെട്ട പെൺകുട്ടിയെ പ്രേരണ കുറ്റത്തിന് പ്രതി ചേർക്കത്തത്ത്

  • @MrSandeepvinu
    @MrSandeepvinu 6 місяців тому +3

    പരാതികാരിയെ ഇതുവരെ കാണിച്ചില്ല. ഇത്രയൊക്കെ ചെയ്യാൻ മാത്രം എന്താണ് അവിടെ നടന്നതെന്ന് പറയു

  • @rekhaml9004
    @rekhaml9004 6 місяців тому +13

    ആ പരാതി കൊടുത്ത പെണ്ണിനേയും ചോദ്യം ചെയ്യണം

  • @sdpk18639
    @sdpk18639 6 місяців тому +67

    കമ്മ്യൂണിസ്റ്റ് ഭീകരവാദ സംഘടനയെ ഇന്ത്യയിൽ നിന്നും ഉപരോധിക്കാനായി കേന്ദ്രഗവൺമെന്റ് ഇടപെടേണ്ടതാണ്🤔🤔🤔🤔

    • @abhinavkannanzz4693
      @abhinavkannanzz4693 6 місяців тому +1

      Angane aahnengil oru partym ini undavan padilla party ethonnullathallalo ivide vishayam konnavark ellavarkm shiksha kodukkanm oralepolum communist party kollano upadhravikkano valarthiyittilla.

  • @gujibuandfriends9766
    @gujibuandfriends9766 6 місяців тому +1

    College vidyardhikal especially aankuttikal valare bheerukkal aanu... collegil adi nadakkarulla common karyangal:
    1. Juniors othungi nilkanam..avar chethi nadakkaruthu...show kanikkaruthu...college busil seatil irikkan paadilla...athayathu onnum randum vayassu mooppulla krimikale avar pedikkanam...so first years ithellam sahichu second year ethumpol avarum ithey paripadi thudangum
    2: college idanazhiyil thurichu nokkiyal athinte peril adi...adi emnuvachal oruthane thallan 20 per...athu thanne enthu bheeruthvam...ithu high school thalam thottu practice chythu varunna oru process aanu...adikkannkoodathavane avar bheeruvayi chithreekarikkum....eee muthalukalude veedukalil poyi anveshichal ivanmare pole paalkuppikal vere illa.
    3: Classile girls parathi paranjal classmates aangalamar sadacharam pravarthikkim...avideyum adi undavum
    4. Samarathil pankeduthal shine chyyam...samaram enthinanenno...athu enthu gunam chyyumenno...ivanonnum ariyanda...engane enkilum class cut chyyanam.
    Ellathinum thinnittu ellinte idayil kerumnathanu. Vakathirivi vattapoojyam...koottathode oruthane attack chyumbol Avante manassika avastha ivanokke enthinu ariyinnu...naarikal

  • @neeru029
    @neeru029 6 місяців тому +2

    തിരിച്ചു വിളിച്ചു കൊണ്ട് വന്നു മർധിച്ചെങ്കിൽ .. എന്തോ കാരണം ഉണ്ടൊല്ലോ .. അത് എന്താണെന്ന് അറിയാൻ പറ്റുമോ? അതൊരു റാഗിംഗ് എല്ലാ എന്ന് ഉറപ്പാണ്.. കാരണം അയാള് സെക്കൻ്റ് ഇയർ വിദ്യാർത്ഥി ആണ്.. 3 മാസം കഴിഞ്ഞാൽ മൂന്നാം വർഷ വിദ്യാർത്ഥി.. പ്രോഗ്രാം എല്ലാം cordinate ചെയ്യാൻ മുൻപന്തിയിൽ... First year class representative.. ഇതൊക്കെ ആയ ഒരു വിദ്യാർത്ഥി യെ റാഗ് ചെയ്തു എന്ന് പറഞ്ഞാല് കോളജിൽ പഠിച്ചവർക്ക് വിശ്വസിക്കാൻ കഴിയില്ല..

  • @amritamaduram
    @amritamaduram 6 місяців тому +3

    Why did he come, back what was the reason by which he came back from ernakulam? Who is behind all these tortures. Who is that lady student who gave a predated complaint? She should be questioned. All 19 and the complaint student should be put to narco analysis

  • @arshanshan7443
    @arshanshan7443 6 місяців тому +94

    sfi പിശാചുക്കൾ എന്ന് പറയാൻ പേടിയാണോ

    • @vishnuprasad7955
      @vishnuprasad7955 6 місяців тому +1

      24 ഇടത് ചാനൽ ആണ്..അത് കൊണ്ട് പറയില്ല...

  • @user-qr3zt1tx1l
    @user-qr3zt1tx1l 6 місяців тому +2

    കോളേജും നാമാവശേഷമാകട്ടെ

  • @laijujose2753
    @laijujose2753 6 місяців тому +7

    Ippo ellam idea ayi.. eda pattikalay karyam parayada? Enthanu prasanam? Enthinu veetil poyi?enthanu prasanam?

    • @pranavprasannan
      @pranavprasannan 6 місяців тому +5

      Saturday Sunday aayath kond veettil poyathaadoo. Capsule aayitt vizhingikko

    • @nk5384
      @nk5384 6 місяців тому

      തിരിച്ചു വിളിക്കാൻ എന്താ കാര്യം?

  • @sherinasaju3268
    @sherinasaju3268 6 місяців тому +2

    ഇപ്പൊ ഒരു പാട് കോളേജുകളിൽ ഇതു പോലുള്ള സംഭവം നടന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ടല്ലോ!എന്ത് കൊണ്ടാണ് ഇതിനെതിരെ നടപടി എടുക്കാത്തത്?

  • @rejeeshkalikote1395
    @rejeeshkalikote1395 6 місяців тому +6

    Avante athmavine nityashanti varan satyam parayanam frds

  • @AmruthamGamayah
    @AmruthamGamayah 6 місяців тому

    Enthinaanu thalliyath ennu aarengilum onnu parayumo..ithupole oru kuttiye kollan mathram d3shyam enthinayirunnu..

  • @sajithasanthosh4995
    @sajithasanthosh4995 6 місяців тому +1

    ഇതിനു ഒന്നേ ഉള്ളൂ കാരണം അസൂയ എല്ലാത്തിലും ആ മോൻ മുന്നേറുന്നത് സഹിക്കാൻ പറ്റുന്നുണ്ടാവില്ല. Feb 14 കഴിഞ്ഞപ്പോൾ പിന്നെ പൂർത്തിയായി പെൺകുട്ടികളുടെ കണ്ണിലുണ്ണി ആയിട്ടുണ്ടാവും.. ഇതൊക്കെ നമ്മൾക്ക് സഹിക്കാൻ പറ്റുമോ, നമ്മൾക്കുമില്ലേ അസൂയ..

  • @chinnup4804
    @chinnup4804 6 місяців тому

    👉3 divasem ayi vellam polum kudikathe sidharth, bathroomil keriyal aadhyam vellam kudikan thonile??? Suicide paty pine ale chindhiku🤔🤔🤔🤔🤔 pls reply

  • @crackj5199
    @crackj5199 6 місяців тому +2

    This is the only news which is saying the truth understood as per investigation other channels are busy with making stories.I am from pookode veterinary college so i can say this is clear. For Other things let the investigation go on and dig out everything.

    • @vishnuprasad7955
      @vishnuprasad7955 6 місяців тому +3

      ഉവ്വേ...വിശ്വസിച്ച്...ഈ ചാനൽ ആർക്ക് അനുകൂലമായിട്ടാണ് കഥ ഉണ്ടാക്കുക എന്നത് അങ്ങാടിപ്പാട്ടാണ്

    • @akshaya8372
      @akshaya8372 6 місяців тому +2

      Enna than para real story🤨
      Avde padiknna arum orksharam mindunnillallo
      Pnne mediakkar kathayindaknnath ket sahikkandiverum

  • @ok-uz8qs
    @ok-uz8qs 6 місяців тому +4

    ഇപ്പോഴും മനസിലാകാത്തത് എന്തിനാണ് സിദ്ധാർഥ്നെ അവർ ഉപദ്രവിച്ചത്? വീട്ടിൽ പോയ ആളെ വെറുതെ വിളിച്ചു തല്ലിയതാണോ? അയാളെ തല്ലാനുള്ള കാരണമെന്ത്

    • @Orange-po6qv
      @Orange-po6qv 6 місяців тому

      Enth karanam aayalum orale thallikollan aarkum athikaram illa. Ethelum reethiyil ivante koode oru problem kanum ee thalliyavanmarkk. Appo oru fake complaint undakki athinte peril muthaleduthu athra thanne.

    • @sajithasanthosh4995
      @sajithasanthosh4995 6 місяців тому

      Feb 14 ന് സിദ്ധാർഥ് മിടുക്കനായത് സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല.. എന്റെ കണ്ടു പിടുത്തം ആണ് കേട്ടോ 😭

  • @arunsasthry3143
    @arunsasthry3143 6 місяців тому +5

    സ്വാതന്ത്ര്യം, നവോഥാനം, കനബലിസം ...,(cannibalism)

  • @adheenajoemon5443
    @adheenajoemon5443 6 місяців тому

    sidharth serikum aa penkuttyod mosham ayi behave cheythindayal feb 12th ale mosham ayi behave cheythu enu parayane ena feb 13th thane aa kutty complaint cheyande ini athava feb 14th thane sfi chetanmarod paranjath anel thane athum mosham ayi behave cheythu enoke paranja gouravam ulla karyam anu enaal athinde action apo thane aaru anelum edukoole ithu athinu pakaram feb 14th kazhinju feb 16th ano ee karym related action eduka ?? pine ee newsil parayane koode ulavar food kazhikan poyi thirich vanapo sidharthine avide maricha nilayil kandethi enu ale agane anel sidharth aa timeil roomil ale irine pakshe avan thoongi marichathu kandathu bathroomil ale ......
    ethanu ee parathy kodutha penkutty?? Avale endukond purath kondu varunila ??

  • @aiswaryaprasanth8668
    @aiswaryaprasanth8668 6 місяців тому +1

    അമ്മയും അച്ഛനും നീതികിട്ടും വരെ പോരാടണം. അവരെ വെറുടെ വിടരുത്

  • @jesmyrasheed496
    @jesmyrasheed496 6 місяців тому +5

    മാധ്യമങ്ങൾ ഗൗരവത്തോടെ ഈ പ്രശ്നത്തെ ഇതുവരെ കണ്ടതുപോലെ ഇതുപോലെ ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചവരെയും കൂരകൃത്യത്തിൽ കൂട്ടുനിന്നവരെയും ശിക്ഷിക്കുന്നത് വരെ ഈ പ്രശ്നത്തിൽ ഇടപെടണം അല്ലാതെ മറ്റൊരു വാർത്ത കിട്ടുമ്പോൾ ഇത് കളഞ്ഞിട്ട് അതിൻറെ പുറകെ പോകരുത്

  • @josephkannathil
    @josephkannathil 6 місяців тому +2

    Nia should take over the case

  • @ramshadramshu3357
    @ramshadramshu3357 6 місяців тому +4

    Enthokkeya nammude naatil nadakkunnath😢

  • @merinematthew7950
    @merinematthew7950 6 місяців тому +3

    നക്ഷത്ര ക്കു ഇതിൽ പങ്കു ഉണ്ടെന്നു തോനുന്നു......

  • @sunilmp2841
    @sunilmp2841 6 місяців тому +4

    ഒരു ഉളുപ്പുമില്ലല്ലൊടോ ശ്രീ...കണ്൦൯ നായരേ, തന്റെ വീട്ടിൽ ഒരു മരണമുണ്ടായാലു൦ ഇതുപോലെ ആഘോഷിക്കുമായിരിക്കു൦

  • @gauthamschessreviews6482
    @gauthamschessreviews6482 6 місяців тому +1

    U r excellent

  • @sunitharanjith3912
    @sunitharanjith3912 6 місяців тому +1

    Aayyoo.. Ketu kettu sahikan patunilla,,, enthina ithoke ithra detailed ayit parayunne.. Pine aa penkuttye prathi cherkknam...

  • @cyriacthomas3842
    @cyriacthomas3842 6 місяців тому +2

    It is too short

  • @ft.akshayaa
    @ft.akshayaa 6 місяців тому

    Ithaka cheyitha ini ula kaalam naragathulyam ayirikum jeevitham🙂 ath urappa god enn oral indel thett cheyith ethavan ayalum orunal naragikum karanam angana annh daivam oro manushyaneyum srishtichirikunath☹️

  • @nizarm.anizarm.a8267
    @nizarm.anizarm.a8267 6 місяців тому +15

    Bloodycriminels

  • @user-nc8ul8cz1o
    @user-nc8ul8cz1o 6 місяців тому +3

    പ്രണയം പാർട്ടി ഇടപെട്ടു എല്ലാം സബൂറാക്കി

  • @deepavarma8233
    @deepavarma8233 6 місяців тому +2

    All people know whether this incident is a mur der or suicide

  • @Gracy_d73
    @Gracy_d73 6 місяців тому

    Kuttikale engane padickan vidum avanmareyellam kollanam ini aarodum ibngane cheyyaruthu

  • @shilu7302
    @shilu7302 6 місяців тому +1

    Welcome CBI to investigate this case....

  • @sheelap4426
    @sheelap4426 Місяць тому

    Ippol enthayi sidharth case...

  • @SreelakshmiAbhijith
    @SreelakshmiAbhijith 6 місяців тому +1

    Pavam😢sidhu

  • @luvuzindagi2024
    @luvuzindagi2024 6 місяців тому +7

    Oru kochune konnu kalanattu ethu explanation aa. Valentines day alla manga toli..

  • @Soorya-gayathri4
    @Soorya-gayathri4 6 місяців тому +8

    കൊലപാതകം അല്ല ആത്മഹത്യ ആണു എന്ന് പറഞ്ഞ മൊട്ട സിഗണ്ടി എവിടെ?

  • @girishpulikkode4960
    @girishpulikkode4960 6 місяців тому +1

    ഈ നിയമം അവരെ ഒന്നും ചെയ്യാൻ പോകുന്നില്ല

  • @josephkannathil
    @josephkannathil 6 місяців тому

    George should ask for cabinet position

  • @sindhus8317
    @sindhus8317 6 місяців тому +1

    Valentients day nirodhikkanam...

    • @_Hubal
      @_Hubal 6 місяців тому +1

      Nale mathiyo?

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 6 місяців тому +26

    പിശാചുക്കൾ

  • @bindhujohn840
    @bindhujohn840 6 місяців тому +4

    😢😢😮😮

  • @rainbow67741
    @rainbow67741 6 місяців тому +1

    എല്ലാം കോളേജ് ഇത് തന്നെ അവസ്ഥ പിന്നെ മരിച്ചാൽ റിപ്പോർട്ട്‌ ആവും

  • @aryakannaki1316
    @aryakannaki1316 6 місяців тому +2

    Veterinary college il enganano course kodukkunnath .... animals ne പരിപാലികേണ്ടവർ .. ..മനുഷ്യനെ കൊന്നു തിന്നുന്നു 😢😢😢.... party കൾ എല്ലാം college il ninnu eduth kalayanam 😡. College and hostel ulla arokke vann etra thanne ന്യായീകരിച്ച് പറഞ്ഞാലും ഈ
    സമൂഹത്തിന് മുന്നിൽ നിങ്ങൾ ഓരോരുത്തരും കുറ്റക്കാർ തന്നെ ... എന്നാലും ഒരു സ്റ്റുഡൻ്റ് ഇത്ര യെറെ പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടും അരും അറിഞ്ഞില്ല പോലും . ...😡 ... ഏതോ ഒരുത്തനെ മാത്രം പേടിച്ച് ഒന്നും അറിയിലയിരുന്ന് എന്ന് പറയുവാൻ നിങ്ങൾക്ക് എങ്ങനെ പറ്റുന്നു.സംഭവം നടന്ന് ഇത്ര days kazhitt ആണ് ഒരു പെൺക്കുട്ടി ഇത് പറഞ്ഞു മുന്നോട്ട് വരുന്നത് .. അതായത് അവൾടെ മനസാക്ഷി.. എന്നാലും ആ18 പേർക്ക് ആർക്കും കണ്ണിചോര ഇല്ലാതായി പോയല്ലോ.. ഒരുപക്ഷേ ആ 18 പേർക്ക് എതിരെ കോളേജിലെയും ഹോസ്റ്റലിലും കുട്ടികൾ ഒരുമിച്ച് നിന്നായിരുന്നു enkhil ഇന്ന് അവൻ്റെ ജീവൻ കാണുമായിരുന്നു 😢😢..

  • @anumahipal
    @anumahipal 6 місяців тому +3

    കോളേജിൽ എന്തിനാ രാഷ്ട്രിയം പഠിക്കാൻ വന്ന പിള്ളേർ പഠിക്കട്ടെ

    • @yuvathurki6291
      @yuvathurki6291 6 місяців тому +2

      അങ്ങനെ പറഞ്ഞാൽ എങ്ങനാ ഇന്ത്യ democratic country ആയി പോയി

    • @joelsamthomas816
      @joelsamthomas816 6 місяців тому

      ഡെമോക്രസി ആദ്യം എന്താണ് എന്ന് അറിയാൻ മിനിമം വിദ്യാഭായാസവും വിവരവും ഉണ്ടാകണം.. അതിനു ആദ്യം പഠനം കഴിയണം.. ഇങ്ങനെ ഉള്ള വിവരദോഷികൾ ആണ് പഠിക്കാത്തുമില്ല രാഷ്ട്രീയം കളിച്ചു പുറത്തു വന്നു നാടിനു നാണക്കേട് ഉണ്ടാകുന്നത്. ഇപ്പോഴത്തെ മിക്ക കലാലയ രാഷ്ട്രയകരുടെയും നിലവാരം കാണുമ്പോൾ നല്ലത് പോലെ അത് മനസിലാകും.

  • @sajithamoorkhan8815
    @sajithamoorkhan8815 6 місяців тому

    സഹിക്കാൻ പറ്റുന്നില്ല പാവം

  • @user-sn5pn2ot8w
    @user-sn5pn2ot8w 6 місяців тому +1

    രക്ഷാപ്രവർത്തനത്തിനു നല്ല പ്രോത്സാഹനം അല്ലേ.... 😡😡😡

  • @Kaliyani-j6h
    @Kaliyani-j6h 5 місяців тому

    ദയവുചെയ്ത് തൂങ്ങിനുള്ള പരാമർശം തല്ലിക്കൊന്നു തന്നെ ഉറപ്പുവരുത്തണം മൂന്നുദിവസം തുള്ളി വെള്ളം പോലും കുടിക്കാതെ മർ മർദ്ദിക്കുന്നു. എന്നിട്ട് കെട്ടിത്തൂക്കി അതാണ് സത്യം

  • @jeromeantony2936
    @jeromeantony2936 6 місяців тому

    There is a woman behind all this,, police should enquire about her also

  • @bgmbgem7843
    @bgmbgem7843 6 місяців тому +2

    Jesus Siddharth Christ.

  • @Educastle-dj8sn
    @Educastle-dj8sn 6 місяців тому

    SFI ye ellaa college ilum nirodhikkanam...thaangaan aalundennathinte ahankaaaram...allathe oraale kollaanulla changoottam evidunnaaa

  • @oksbanzkqrt
    @oksbanzkqrt 6 місяців тому +2

    പിതൃ ശൂന്യന്മാരുടെ SFI❤.... എത്ര എത്ര സംഭവങ്ങൾ 👹...

  • @Abooafan
    @Abooafan 6 місяців тому +8

    I hate the organization ban sfi

  • @batmanxxxxx
    @batmanxxxxx 6 місяців тому

    24 areyan nyayikarikkunnath ,

  • @user-nf9mb6nt5m
    @user-nf9mb6nt5m 6 місяців тому +5

    അവൻ ഒരു പെണ്ണിനെ കേറി പിടിച്ചയിൻ്റെ ശിക്ഷ ആണ് എന്ന് പറയുന്നത് ഉള്ളതാണോ. Source - one investigating officer

    • @RAJITHRAJAS
      @RAJITHRAJAS 6 місяців тому +27

      Source: SFI CAPSULE

    • @vishnu3936
      @vishnu3936 6 місяців тому +10

      Etha mone aa investigating officer?

    • @sivanya8278
      @sivanya8278 6 місяців тому +9

      ada athkond thallikonno. vannolum oronn

    • @Arun-ge3xl
      @Arun-ge3xl 6 місяців тому

      പെണ്ണിനെ കേറി പിടിച്ചത് ആണെന്ന് തന്നെ വെക്കുക..ശിക്ഷ കൊടുക്കാൻ SFI കോടതി ഉണ്ടോ

    • @adithyanadithyan2096
      @adithyanadithyan2096 6 місяців тому +5

      Last allelum igne varu avnte achan paranja pole konnu thinnittum veruthe vidunnilla.

  • @sanalkumar5687
    @sanalkumar5687 6 місяців тому +2

    SFI anannu parayan ponjunnilla allaii naki madyamam

  • @Minhamehar
    @Minhamehar 6 місяців тому

    വിദ്യ നേടാനുള്ള സ്ഥലത്ത് എന്തിനാണ് ഇങ്ങനെ ഒരു SFI പോലെ ഉള്ള പാർട്ടിയുടെ ആവശ്യം,,,ആരോട് പറയാൻ ,സ്കൂളിൻ്റെ തിണ്ണ കാനതത്തിനെയോക്കെ പിടിച്ച് വിദ്യാഭ്യാസ മന്ത്രി ആക്കിയാൽ അവസ്ഥ ഇതൊക്കെ തന്നെയാ,,,,, പാർട്ടി join ചെയ്യുന്നവർക്ക് വിദ്യാഭ്യാസം നൽകാതെ ഇരുന്നാൽ തീറാവുന്നതെ ഉള്ളൂ,,,ഇങ്ങനെ SFI യുടെ പിന്നാലെ നടന്ന് കോളജ് പഠിത്തം പൂർത്തിയാക്കാതെ നടന്ന ഒരാള് ആണ് എൻ്റെ ചേട്ടൻ,,,പ്രായത്തിൻ്റെ ബഹളങ്ങൾ കഴിഞ്ഞ് ജീവിതത്തിലേക്ക് വന്നപ്പോൾ ഒന്നും ആകാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടവും,,,ഇപ്പൊൾ കൊത്തപണിക്ക് പോകുന്നു,,ഇത് തന്നെയാണ് ഒരു വിധം എല്ലാത്തിൻ്റെയും അവസ്ഥ,,,,,

  • @muralip5385
    @muralip5385 6 місяців тому

    തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രം ഈ കേസിൽ, സംഗതി മരിച്ചവൻ മരിച്ചു, അതിന്റെ പേരിൽ ഉണ്ടാക്കുന്നത് തികച്ചും രാഷ്ട്രീയം തന്നെ

  • @subashnr
    @subashnr 6 місяців тому

    ബ്ലഡി ക്രിമിനൽസിന്റെ നരനായടിനെ ലഘുകരിക്കുന്നതിന് വേണ്ടി വീരപ്പൻ ചാനലിന്റെ വ്യതാശ്രമം....

  • @vvanoopkumar623
    @vvanoopkumar623 6 місяців тому +6

    Dogs own country.

  • @sanjumaxxx8909
    @sanjumaxxx8909 6 місяців тому

    Suicide anno konn ketti thukiyath anno

  • @akhilaunnii
    @akhilaunnii 4 місяці тому

    Manjummel boysine കണ്ട് പടിക്കെടോ 🙏🏻🙏🏻

  • @aswinasok555444
    @aswinasok555444 6 місяців тому

    Ban all kinds of politics in Campus

  • @bijupavara2335
    @bijupavara2335 6 місяців тому

    പാവം പയ്യൻ

  • @paramabc
    @paramabc 6 місяців тому

    Ethu ningal paranjatu purnam alla. Your channel is hiding some truth

  • @roymammenjoseph1194
    @roymammenjoseph1194 6 місяців тому +1

    Pure murder.

  • @sabirajabbar1639
    @sabirajabbar1639 6 місяців тому

    ആര് തെറ്റ് ചെയ്താലും തെറ്റ് ആണ്,,, ആ പെൺകുട്ടിയെ ചോദ്യം ചെയ്യണം,,, ഇതിൽ അവൾക്ക് ഏതു തരത്തിലുള്ള പങ്ക് ആണെന്ന് എല്ലാരും അറിയണം,,, കുറ്റവാളി,, ആണായാലും പെണ്ണായാലും,, ശിക്ഷ ഉണ്ടാവണം 😡

  • @ashibvmvm8650
    @ashibvmvm8650 6 місяців тому

    Kollanam polaydi makkale

  • @mallulogic
    @mallulogic 6 місяців тому

    സ്വാതന്ത്ര്യം ജനാതിപത്യം സോഷ്യലിസം സിന്ദാബാദ് 🚫🚫🚫
    അടിമത്തം ഏകാധിപത്യം ഗുണ്ടായിസം സിന്ദാബാദ് 💯✅🙏

  • @jophyjohn8429
    @jophyjohn8429 6 місяців тому

    Ethu pattichiyanu parathikari

  • @p.ganoop9613
    @p.ganoop9613 6 місяців тому

    Swathanthryam janathipathyam socialism

  • @Chakuss
    @Chakuss 6 місяців тому

    Ethellllaam oru advocate undakkiya draaaamakal aaayirukkum ...evar nannayi perumaaari ...avan kollaoetttu ketttithukkki ...pinneeed case vazhithirikkkan drama undakkunnu...oru penkuttiyod apamaryadayod perumaaariyaap on the spot complain cheyyyum....aaa penkuttiye Nuna parishodanakk videyamakkuka ...appol ariyaaam advocatinte peradakkkam drama story

  • @Sansspace
    @Sansspace 6 місяців тому

    I was attacked in mumbai under no fault of mine i never compaint i was 28then became like a wild african dog then its was history now i am 53😅😅😅

  • @SabthoshS-cw1uj
    @SabthoshS-cw1uj 6 місяців тому

    ഈപാർട്ടിയെ കുറിച്ച് നിങ്ങൾക് ഒന്നും അറിയില്ല. 😂