ഇനി രാജി അല്ലാതെ വേറെ വഴി ഇല്ല മേയർ... രണ്ടും കൽപ്പിച്ച് സുരേഷ് ഗോപി. I suresh gopi
Вставка
- Опубліковано 21 сер 2024
- രണ്ടും കൽപ്പിച്ച് സുരേഷ് ഗോപി. ആര്യയുടെ കാര്യം തീരുമാനം ആയി. നേരിട്ട് കത്ത് എഴുതി മന്ത്രി. ഇനി രാജി അല്ലാതെ വേറെ വഴി ഇല്ല മേയർ...#malayalamexpresstv #trendingnews #shobhasurendran#malayalamexpresstv #trendingnews#narendramodi #roadshow#malayalamexpresstv #trendingnews #bjploksabha #election#malayalamexpresstv #BJP#NDA#trendingnews #malayalamexpresstv #trendingnews
#BJPsurvey#malayalamexpresstv#trendingnews#malayalamexpresstv #trendingnews#BJP#DEVAN#sureshgopi#devanmassreply#malayalamexpresstv #sureshgopi #thrissur#h#trendingnews#Shobana#KeralaBJP#BJPNEWS#narendramodi#Bjp#malayalamexpresstv #trendingnews#modi#Keralanews#pinarayi#malayalamexpresstv #trendingnews#modi#pinarayi #narendramodi#kerala#malayalamexpresstv #dhanush #trendingnews #narendramodiinkerala#anilantony #Pathanamthitta#malayalamexpresstv #trendingnews #shoba surendran#shobasurendranfamly#malayalamexpresstv #BJP#trendingnews
#padmajavenugopal#rahul#malayalamexpresstv#trendingnews
#Rajeeve#Amithsha#Bjpkerala#sureshgopi #thrissur#amitshahvisit #trivandrum#malayalamexpresstv #trendingnews #bjplooses #bjpdeowninmorestates #bjprajasthan #surveysagainstbjp #bjpindia#TrendingNews #KeralaElection #Malayalam #keralapolitics #AnilAntony #ModiI#malayalamexpresstv #trendingnews#malayalamexpresstv#trendingnews .#malayalamexpressly #Arendingnews #bjp #india #narendramodi #modi #congress #amitshah #rss #hindu #politics #rahulgandhi #yogiadityanath #delhi #indian #bjpindia #namo #hinduism #news #hindutva #indianpolitics #bhfup #ceovid #hindustan #mumbai #bharat #instagram #yogi #godimedia #memes #maharashtra #sanatandharma #up #indianarmy #bajrangdal #jaishreeram #uttarpradesh #modiji Move #gujarat #bjpmaharashtra #election #pmmodi #ram #rammandir #bhagwa kattarhindu #hindurashtra #jaihind Wandhbhakt Wine #shivsena #hp #coronavirus #jaishriram #bjpdelhi #bjpfanclub #soniagandhi #mahadev #instagood #bjym #corona #mafia #gangster #cosanostra #s #gang #thegodfather #gangsters #wiseguys #mob #alpacino #goodfellas love #scarface #bmw #godfather #instagram #follow #malayalamexpresstv#trendingnews
Subscribe to the Malayalam Express TV official UA-cam Channel : / @malayalamexpresstv
ബസ് തടഞ്ഞു നിർത്തി ഗുണ്ടായിസം.
വായിൽ തോന്നിയ അസഭ്യവർഷം.
ഇങ്ങനെയുള്ള പാർട്ടി പ്രവർത്തകയെയും
പരനാറിയെയും മേയറാക്കിയാൽ ഇതിലുമപ്പുറം ഇനിയും സംഭവിക്കും കാത്തിരുന്നു കാണാം
അവളെ എടുത്തു എറിയണം ആ കസേരയിൽ നിന്ന്...
കല്ലാണോ എറിയാൻ😂😂😂😂😂😂
വീഴ്ച്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണം. അവരിൽ നിന്ന് നഷ്ടപരിഹാര തുക മരിച്ച ആളിന് കൊടുക്കണം.
രാഷ്ട്രീയക്കാരുടെ മനോഭാവ മാറാതെ ഇവിടെ ഒന്നും നടക്കില്ല അഴിമതിയിൽ ചതിയും മാത്രമേ ഉണ്ടാവുകയുള്ളൂ ഇതൊന്നും നടക്കില്ല
ആദരാഞ്ജലികൾ
അവളുടെ അഭിനയം സൂപ്പറ്. ഓസ്ക്കാർ കിട്ടും
കൊടും കാര്യസ്ഥതയല്ല ഹേ. കെടുകാര്യസ്ഥതയാണ്.
ഞാൻ പറയാൻ തുടങ്ങിയതാ 😊
Anushothanam , kodumkaryasthatha 😂😂😂😂😂🙏🙏🙏🙏🙏
ആമയിഴഞ്ചാൻ തോട്ടിൽ നിറഞ്ഞു കിടക്കുന്ന മാലിന്യങ്ങളാണ് 46 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിന് തടസമായി നിൽക്കുന്നത് എന്നതാണ് രക്ഷാദൗത്യത്തിന് ഇറങ്ങിയവർ മുഴുവൻ പറയുന്നത്. ഈ മാലിന്യ കൂമ്പാരം തോട്ടിൽ വന്നത് ഒരൊറ്റ ദിവസം കൊണ്ടോ അല്ലേൽ ഒരൊറ്റ മാസം കൊണ്ടോ അല്ല എന്നതാണ് തലസ്ഥാന നഗരിയിലെ നഗരസഭയുടെ കാര്യക്ഷമത നമുക്ക് മനസിലാക്കി തരുന്നത്..
എട്ടും പൊട്ടും തിരിയാത്തവർ മേയർ മാർ ആയാൽ.. ഇതല്ല ഇതിനപ്പുറം നടക്കും... മനുഷ്യത്വം തീണ്ടാത്ത ഓരോരോ വർഗ്ഗങ്ങൾ.. ഒരുകാലത്തു മനുഷ്യസ്നേഹികൾ മാത്രമായിരുന്നു ഈ പാർട്ടിയിൽ ഉണ്ടായിരുന്നത്.. ഇന്നോ അഹങ്കാരവും ഗർവും സ്വാർത്ഥ തയും കൈ മുതലാക്കിയവർ.
മാത്രം.. സ്വന്തം കാര്യം സിന്ദബാദ്🤣🤣🤣🤣 🙏🏻🙏🏻🙏🏻🙏🏻🙏🏻
ആ: അമ്മച്ചിയ്ക്ക് മകൻ നഷ്ടപ്പെട്ടു. പാവത്തിന്റെ പേരിൽ പിരിവ് നടത്തരുത്:
തിരുവനന്തപുരത്തെ എംപി എവിടെയാണ് പോയത് ഇതുപോലെ ഉള്ള എംപി ആണ് നാടിന് ആവശ്യം. ഇനി അടുത്ത ഇലക്ഷനിൽ പൊന്തി വരും
മേയറാണ് ചെയ്യേണ്ടത് ....
മരിച്ച സഹോദരന് പ്രണാമം 🙏🌹പിന്നെ രണ്ടായിരത്തി ഇരുപത്തി നാലിലെ ഓസ്കാർ അവാർഡ് ഏറ്റവും നല്ല നടിക്കുള്ള അവാർഡ് തിരുവനന്തപുരം കോർപറേഷൻ മേയർമ്മക്ക്
പ്രളയം വന്നാൽ ബക്കറ്റ്.പിരിവ് നടത്താം.
പിണറായി യുടെ സ്വപ്നപദ്ധദ് ി
ആണല്ലോ.
Mukkal
നാണം കെട്ടവർത്താനം😂😂😂😂😂😂
എന്തിനാ എല്ലാ മാസവും അൻപത് രൂപ പിരിവ് (ഡ്രൈ)വെയ്സ്റ്റ് എടുക്കാൻ വരും പോൾ ഏത് രാജൃതും ഇല്ല കേരളത്തിൽ മാത്രം
പാവപ്പെട്ടവനെപ്പോലും പിഴിഞ്ഞ് ജീവിക്കുന്ന ഭരണം.
50 കൊടുത്തില്ലെങ്കിൽ വീട്ടുകരത്തിൽ അത് ചേർത്തിട്ടുണ്ടാവുമെന്നും കേട്ടു !!!
രാഷ്ട്രീയ ചായവ് നോക്കിയാണ് കേരളത്തിലെ ഓരോ സർക്കാർ നിയമനങ്ങളും. ഭാരതത്തിൽ മറ്റൊരു സ്റ്റേറ്റിലും ഇതുപോലെ അഴിമതി നടക്കില്ല.
അതിനെന്താ ജനങ്ങളുടെ പണം ഇല്ലെ ചെക്കെഴുതി ജോണീന്റെ അമ്മക്ക് കൊടുക്കും തീർന്നു എല്ലാം
എല്ലാവരും മറ്റുള്ളവരെ കുറ്റം പറയാതെ . മാലിന്യം വലിച്ച് എറിയുന്നത് നമ്മൾ തന്നെയല്ലേ.നമ്മളുടെ ഭക്ഷണ ശീലങ്ങൾ മാറ്റിയാൽ എല്ലാം ശരിയാകും.
ലോകത്തിലെവിടെയും waste disposal ന് ഓരോ department ഉം അതിന് വേണ്ട സജ്ജീകരണവും ഉണ്ടാകും. കേരളത്തിൽ എത്തുമ്പോൾ മാത്രം ഈ സജ്ജീകരണമൊക്കെ എങ്ങിനെ ഇല്ലാതാകുന്നു? ഉറവിടത്തിൽ സംസ്ക്കരിക്കുക എന്നു പറഞ്ഞാൽ എല്ലാവർക്കും അതിനുള്ള സൗകര്യം ഉണ്ടാകണമെന്ന് നിർബ്ബന്ധമില്ല. ഞാൻ മനസ്സിലാക്കിയിടത്തോളം കേരളത്തിലെ രാഷ്ട്രീയ/സർക്കാർ സംവിധാനങ്ങൾക്ക് സ്വന്തം നേട്ടങ്ങളല്ലാതെ പൊതുജനത്തിൻ്റെ പ്രശ്നങ്ങളൊന്നും പ്രശ്നമേയല്ല, കൈ നനയാതെ മീൻ പിടിക്കുന്നവർ. ഹോ! വല്ലാത്തൊരു സംസ്ഥാനം ഈ സംസ്ഥാനത്തിനു മാത്രമേ ഇങ്ങിനെ ഒരു കഴപ്പുള്ളൂ എന്ന് തോന്നിപോകുന്നു
നഗരസഭ മേയറുടെ ഉത്തരവാദിത്തം ഇല്ലായ്മ.....
എന്നെ എടുത്തു പുറത്തു കളയേണ്ടതായിരുന്നു തിരുവനന്തപുരം നിവാസികൾ ഇവളെ
ജനങ്ങൾ ഇത്രക്ക് ബുദ്ധി ഇല്ലേ.. ഈ കുണുവാവയെ എടുത്തു പുറത്ത് എറിയുക 🙏🏻
എനിക്ക് നാണവും ഇല്ല, മാനവും ഇല്ല..
Good prasantation....
🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏
കാണ്ടാമൃഗത്തിനെക്കാളും തൊലിക്കട്ടിയുള്ള കമ്യൂണിസ്റ്റ് രാജിവയ്ക്കുമോ?
അവർക്ക് പപ്പ് ഇല്ലാത്ത പപ്പേട്ടൻ സഹായത്തിനുണ്ട്
കേന്ദ്രം നഗര സഭക്ക് കൊടുത്ത ഫണ്ട് എങ്ങനെ ചിലവഴിച്ചു എന്ന കണക്കുകൾ ആഡിറ്റ് ചെയ്യണം!
യദുവിന് ശേഷം ജോയ്!ഉത്തരവാദി മേയർ!
😂എവിടെ സുരേഷ് ഗോപി,കൊള്ളാം താൻ മെയർ ആര്യയെ പറ്റി പറഞ്ഞു തീർത്തു സുരേഷ് ഗോപി മാത്രം വന്നില്ല.
ശശിയണ്ണൻ എവിടെ???
ഇവളെയും ഇവിടെ പാർട്ടിക്കാരെയും എല്ലാത്തിനെയും പൊക്കിയെടുത്ത് ചെളിവെള്ളത്തിൽ എറിയണം 20 വയസ്സിൽ ആ കസേര കിട്ടിയപ്പോൾ ഉണ്ടായ അഹങ്കാരം നാളെ അവളും, ഭർത്താവ് യ MLA യും കുടി പോയി Train തടഞ്ഞ് അവരെ ചിത്ത വിളിക്കുക. അവർഅണെല്ലെ വോസ്റ്റ് കൊണ്ടു ഇടുന്നത്
SUPER 👍
Yes 👍
Nalla Avatharanam.Very true.
ഇവിടെ തൊഴിൽ ഉറപ്പുകാരെ സിപിഎം പറമ്പിലെ പണിക്കാണ് ഉപയോഗിക്കുന്നത് 😍
ഇതിൽ സുരേഷ്ഗോപി 7:28 എന്തെങ്കിലും പറഞ്ഞതായി വാർത്തയിൽ കേട്ടില്ല
ഇവിടെ ജനങ്ങൾ രാഷ്ട്രിയ അതിപ്രസരത്തിൽ നിന്നും പുറത്തു കടന്നാൽ മാത്രമെ ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ പഠിക്കുകയുള്ളൂ. 20-20 എന്ന രാഷ്ട്രീയ പാർട്ടിയെ രാഷ്ട്രിയത്തിൻ്റെ പേരിൽ മാത്രം Voters തിരിഞ്ഞു നിൽക്കുന്നു. ഞാനും ഇന്ന് സ്വതന്ത്രമായി ചിന്തിക്കുന്നു. ഇവിടെ നദി മലിനീകരിക്കുന്നതു വേണ്ടപെട്ടവർ കാണുന്നില്ല. കടലാക്രമണത്തിൽ നിന്നും കരയെ രക്ഷിക്കുവാൻ ഒരു ശാശ്വതപരിഹാരം കാണുന്നില്ല . അഴിമതിയുടെ കാര്യത്തിൽ ആരും അത്ര മോശക്കാരല്ല പരസ്പരം കുറ്റപെടുത്തുന്നുണ്ടെങ്കിലും..
കമ്മിയാണല്ലെ, മേയറിൻറ ഉത്തരവാദിത്വം താങ്കൾ പറഞ്ഞു കേട്ടില്ല.
കൊടും കാര്യസ്ഥത അല്ല കെടുകാര്യസ്ഥത ആണ്
Yes
Correct
Verycorectsaid Thankyoudear
അത് ബഹു ഉമ്മൻ ചാണ്ടി വിവരം ഉള്ള ആൾ അത് എല്ലാവർക്കും വേണം എന്നില്ല..
😂😂😂😂😂😂😂😂
ആര്യകു പാവപെട്ട ജനങ്ങളെ ദ്രോഹിക്കുന്ന നത് ഒരു ഹോബിയ പാവി ദുഷ്ഠ
മേയരുടെ അഭിനയം നല്ലത് ആയിരുന്നു. ഓസ്കാർ അവാർഡ് കൊടുക്കണം. ഒരു മനുഷ്യ ജീവൻ എടുത്തു.നാണം കെട്ട മേയർ.
നമ്മുടെ ഗവണ്മെന്റ് ഉടൻ ഒരു നല്ല തീരുമാൻ എടുക്കണം 🙏
good news
Well correct
എന്തിനാണ് കർമസേനക്കാർ അവർ അൻപതു രൂപക്ക് വേണ്ടി വരുന്നത് ആണ്
പിന്നെ എന്തിനു ഹരിതകർമസേന എന്ന് പറഞ്ഞ് ഞങ്ങളെ പോലെ ഒള്ള പാവാങ്ങുളുടെ കൈയിൽ നിന്നും പണപിരിവ് നടത്തുന്നു ..??
Pranamam bro😢😢😢❤❤❤
Nothing will happen since this is Nava Keralam.
Dear suresh chetta.
Good decision against your decision against mayor lady.
പ്രബുദ്ധത അവകാശപ്പെടുന്ന സർക്കാരും സമൂഹവും അലക്ഷ്യമായി വലിച്ചെറിഞ്ഞു കുന്നുകൂന്ന മാലിന്ന്യം സർക്കാരും സമൂഹവും ഉത്തരവാദിത്വത്തോടെ നിറവേറ്റണം , അകാഴ്ചക്കാർ വേണ്ട 🙏
ആര്യ രാജേന്ദ്രന് ലേശം ഉളുപ്പ് ഒക്കെ വേണ്ടേ .
🙏🙏
കണ്ണിൽ വെള്ളം ഒഴിച്ചിട്ടു തൂക്കുവാന്നോ
വളരെ കറക്റ്റ് ഇവൾ പോയി അവളുടെ കുടുബം നോക്കി വീട്ടിൽ ഇരിക്കട്ട.
🙏🙏🙏🙏 പ്രണാമം ജോയി ഏട്ടാ.
Where is TVM MP?
Pranamam
ഒന്നും ചെയ്യില്ല. ഒന്നും സംഭവിക്കില്ല. വെറും പ്രഹസനം മാത്രം
അഭിനയം നിർത്തി പോയി പഠിക്കു. അതിനുള്ള പ്രായമാണ്. IPS നേടാൻ ശ്രമിക്കു. കഴിവുള്ളവർ ഭരിക്കട്ടെ. സാധാരണക്കാർ രക്ഷപെടട്ടെ.
ആസുള്ള മേയറെ ഒഴിവാക്ക്
സുരേഷ് ഗോപി വിചാരിച്ചാൽ ആര്യയെ ഒന്ന് ചെയ്യാൻ പറ്റുകയില്ല
കെടുംകാര്യസ്ഥത എന്നായിരിക്കും കവി ഉദ്ദേശിച്ചത് 🤔
എല്ലാ കാലം അച്ഛൻ കൂടെ ഉണ്ടാകില്ലാ പിണ പൊളച്ചിൽ കൂടിപ്പൊയി
Oru social audit mayor nteyum department nteyum periodically and forthwith time being actions edukkanam
ഈ അവതാരകാന് മലയാളം അറിയില്ലേ? എത്ര തെറ്റുകൾ. അറിയുന്നവരെ കേൾപ്പിച്ചു കഴിഞ്ഞു സംപ്രേക്ഷണം ചെയ്താൽ പോരെ.
Nannayi
Angane thanne venam ivarkk
കൊടും കാര്യസ്ത അല്ല, കെടുകാര്യസ്ഥത, ആവശ്യം ഇല്ലാതെ ബലം പിടിക്കണ്ട.
നാണം ഇല്ലേ ഇങ്ങനെ......
ചൈന ഇടപെടും കേരള വാർത്ത
അവൾ നല്ല അഭിനയക്കാരി തല്ലിയോടിക്കാൻ ഇവിടെ ആളില്ല😢
ഒരു മൺവെട്ടി പോലുമില്ലാ പോലും !! എക്സ്പെൻഡിച്ചർ ബുക്ക് ഒന്ന് പരിശോധിച്ചാൽ എത്ര മൺവെട്ടി വാങ്ങിയെന്നറിയാം !!
Amazing Koral !!
"""KEDU""”.....ok
കൊടുകാര്യസ്ഥതയല്ല , കെടുകാര്യസ്ഥത ! മേയർ അൽപ്പം അഹങ്കരിക്കുന്നോ ?
മരിച്ച ആളുടെ പേർക്ക് നല്ല ഒരു ബക്കറ്റ് പിരിവ് ഉടനുണ്ട്.... അളിയാ ഒരു ലെഡു പൊട്ടി..... 😂
വായിക്കുമ്പോൾ ഒരുപാട് അക്ഷരത്തെറ്റുകൾ യഥാർത്ഥ വാക്കുകൾ എന്താണ് എന്ന് അറിയാതെ വായിക്കുന്നു ഒരിക്കൽ കൊടും കാര്യസ്ഥത പിന്നെ കെടും കാര്യസ്ഥത
തരുമ്പും മനസാക്ഷിയും, നാണവും ഇല്ലാത്ത അതീവ ചർമബലക്കാരോട് എന്തു
പറഞ്ഞിട്ടും എന്ത് കാര്യം.ജനനന്മക്കുപരി സ്വന്തം
കാര്യം മാത്രം.
കൊടും കാര്യസ്ഥത അല്ല കെടുകാര്യസ്ഥത എന്നതല്ലേ ശരി.
Shame on you Arya
ഈ മേയർനെ എല്ലാം എന്നേ കള്ള യേണ്ട സമയം കഴിഞ്ഞു
Vote for CPM 😂
ഈ സംഭവം നടക്കുന്നതുവരെ നിനക്ക് ഇതൊന്നും കാണാൻ പറ്റിയില്ലേ ? ഇപ്പോൾ കിടന്ന് കുരച്ചിട്ട് എന്ത് കാര്യം. waste
ഈ മേയറെ അല്ല ഇതുവരെ ഭരിച്ചവർ എല്ലാം ഇതിന് ഉത്തരവാദി
നിങ്ങൾ Tytle -ലുമായി ഒരു ബന്ധവുമില്ലാത്ത വാർത്ത വായിക്കുന്നു.
മോഡിയുടെ swach bharatha padhadyevide🎉
വ്യക്തമായി ശബ്ദം ഉയർത്തി വായിക്കൂ....😢😢
കൊടും കാര്യസ്ഥത അല്ല. കെടു കാര്യസ്ഥത ആണ്. മലയാളം അറിയില്ലേ.
If she is crying the reason is her losing the job and frustration of not able to collect more money.
Heading um Varthayum thammil oru connection um illa.. Suresh Gopi yude Idapedaline kurich evideyum Paramarshikkunnilla..
വാക്കുകൾ അറിയാതെ pulambunno😊
Prime Minister nte sradhayil kondu varanam , center government idapedam. Forthwith
Modi ippa undakkum...
ഇവളെ എടുത്ത് കളയാറായി ഇല്ലേ
Where.is.koonanpinarai
മാലിന്യം വലിച്ചെറിയുന്ന ഓരോരുത്തരും കുറ്റവാളികളും ഈ ദുരന്തത്തിനു ഉത്തവാദികളുമാണ്...
ഇയാളും ശരിയല്ല കാരണം ഹെഡിംഗ് കൊടുക്കുന്നത് വേറൊന്ന് പറയുന്നത് വേറൊന്ന്
Waste Management at least uk scottland ,Glasgow area, and it's aim study cheyyuka.
കൊടു കാര്യസ്ഥതയല്ല
കെടുകാര്യസ്ഥത
ആണ്.
അറിയാവുന്നിടത്ത് ഒന്നു നോക്കിയേക്ക്.
Bro...onnu koode padikooo malayalM...kodu karyasthatha alla kedu karyasthatha..ningal malayali aano
എവിടെയും ellathaപിരിവ്, waist എടുക്കാൻ പിരിവു nadathunnaനശിച്ച ഭരണം
എന്തൊക്കെയാണ് ഹേ പുലമ്പുന്നത്?? നേരെ ചൊവ്വേ മലയാളം പറയാൻ അറിയില്ലേ..
പൊറോട്ടു നാടകം കണ്ടിട്ടുണ്ടോ ഇല്ലങ്കിൽ ഇന്ന് ആര്യയുടെ പെർഫോമൻസ്... കണ്ടാൽ മതി
കെടുകാര്യസ്ഥത.
മലയാളം നല്ല വശിമില്ല എന്ന് തോന്നുന്നു.
ഒരു ചുക്കും സംഭവിക്കില്ല
കൊടും കാര്യസ്ഥതx കെടുകാര്യസ്ഥത എന്നാണ്