മുല്ലപ്പെരിയാറിന് ആശ്വാസം...സുരേഷ് ഗോപിയുടെ മാസ്സീവ് ഇടപെടൽ...2000 കോടി അനുവദിച്ച് കേന്ദ്രം...| MODI

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 25

  • @WilsonP-t9n
    @WilsonP-t9n 2 місяці тому +16

    നമുക്കെല്ലാവർക്കും ശ്രീ സുരേഷ് ഗോപി അവർകളുടെ പിറകിൽ അണിചേരാം വർഷങ്ങളായുള്ള നമ്മുടെ ഏവരുടേയും ആശങ്ക ശ്രീ സുരേഷ് ഗോപി അവർകളുടെ നേതൃത്വത്തിൽ നമുക്കു മാറ്റിയെടുക്കാം എന്ന് വിശ്വസിക്കുന്നു അതിനും നമ്മുടെ ഇവിടുത്തെ ഇടതും വലതുമായ രാഷ്ട്രീയക്കാർ പാര വെക്കാൻ ഇരുന്നാൽ നന്നാ ശ്രീ സുരേഷ് ഗോപി കേരളത്തിലെ കിട്ടിയ ഒരു മഹാഭാഗ്യമാണ്

  • @Krishnankutty-x8x
    @Krishnankutty-x8x 2 місяці тому +9

    വളരെ മുൻപേ പറഞ്ഞില്ലേ ബിജെപി ക്ക്‌ ഒരു അവസ്സരം കൊടുക്കാൻ, ഇപ്പോൾ മനസ്സിലായല്ലോ. 😊🙏

  • @prathapkumar9657
    @prathapkumar9657 2 місяці тому +3

    👍🏻👍🏻👍🏻

  • @unnikrishnan5920
    @unnikrishnan5920 2 місяці тому +7

    Please take advise from Sreedharan Sir,before taking any desition

  • @kunjalimarakar6035
    @kunjalimarakar6035 2 місяці тому +20

    'കൈപ്പത്തിക്ക് വോട്ട് കൊട്ടുത്ത് അവർ ജയിക്കുമ്പോൾ കൈമലർ തുന്ന സർക്കാർ വരാരെ BJP ക്ക് അവസരം കൊടുത്ത് കേരളത്തെ രക്ഷിക്കണം

  • @BabuE-v7o
    @BabuE-v7o 2 місяці тому +2

    Super very Suresh Gopi No 1 and NDA Government No 1 ❤❤❤

  • @aadinath9451
    @aadinath9451 2 місяці тому +3

    ഇതൊക്കെ എപ്പ

  • @mathewjacob6354
    @mathewjacob6354 2 місяці тому +3

    പുതിയ ഡാം പത്തു വർഷം എടുക്കും. അതു വരെ ഈ ഡാം നില്കും എന്ന് ആരാ ഉറപ്പു തരുന്നത്. ഇനി പുതിയ ഡാം വന്നാൽ തന്നെ പഴയതു പൊട്ടാൻ സാധ്യത കൂടുതലാണ്. അങ്ങനെ പൊട്ടിയാൽ പുതിയ ഡാം താങ്ങുമോ. ഇല്ല. പിന്നെ എന്താണ് പരിഹാരം. 100അടിക്ക് താഷേ ജലനിരപ്പ് നിർത്തി അധിക ജലം തമിഴ് നാട് കൊണ്ട്പോകട്ടെ. വേണ്ടഗിൽ തുറന്നു വിട്ടു ഈടുകഇയിലേക്ക് ഒഴുകുക. നമ്മുടെ കറന്റ്‌ ഷാമം തീരുകയും ചെയ്യും. ഇതാണ് ശരിയായ പരിഹാരം. അല്ലെങ്കിൽ 2000 കോടി യും അറബികടലിലേക്കു ഒലിച്ചു പോകും.

  • @SudhishPb-k5d
    @SudhishPb-k5d 2 місяці тому

    Rakshakan minister SG big salute ❤

  • @sallyreji719
    @sallyreji719 2 місяці тому

    Suresh Gopi sir plz ,tunnel nirmichu keralathe rekshkku pl

  • @mdas-jz9sk
    @mdas-jz9sk 2 місяці тому

    Where is he getting all this blunders.

  • @sudharsananvs
    @sudharsananvs 2 місяці тому

    ഈ അനുവദിക്കാത്ത പണം അനുവദിച്ചു എന്നും പറഞ്ഞ് എന്തിനാ ഈ തള്ളാൻ ഇരിക്കണേ

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 2 місяці тому

      2000 കോടി പോയിട്ട് കേരളത്തിലേക്ക് രണ്ടുകോടി രൂപ അനുവദിക്കില്ല 100% ഉറപ്പല്ലേ ഇപ്പൊ തള്ളി എത്ര തള്ളി ഇനി തള്ളാൻ പറ്റില്ല

  • @titushenry9501
    @titushenry9501 2 місяці тому

    Cash anuvadhicho ?

  • @wzv4622
    @wzv4622 2 місяці тому

    Thank you sir jaya ho jai bharethe

  • @gueykj
    @gueykj 2 місяці тому

    kallidal kazhinjo ?

  • @sebymathew7398
    @sebymathew7398 2 місяці тому

    Gopi ayi

  • @sushamanair4584
    @sushamanair4584 2 місяці тому +1

    Ponarai ennatheettam onnum cheyyilla ellavareyum konnu koatikal mathram thattunnavan

  • @mathewdeepthi6386
    @mathewdeepthi6386 2 місяці тому

    Thudangiyo

  • @tggnairkanam8142
    @tggnairkanam8142 2 місяці тому

    എവിടെ ആണെടാ 2000 ഉലുവ അനുവദിച്ചത്. നിനക്ക് ഒരു ദിവസം എങ്കിലും ഒന്നു thalliyilla എങ്കിൽ ഉറക്കം വരില്ല അല്ലേ. എല്ലാവരും ഈ തള്ള് ചാനല്‍ ബഹിഷ്കരിക്കുക. ഞാന്‍ ബ്ലോക്ക് ചെയതു.

  • @mohanankrishnankutty1438
    @mohanankrishnankutty1438 2 місяці тому

    ശുദ്ധ തെമ്മാടിത്തരം എന്നാണ് ഈ വാർത്തക്ക് പറയേണ്ടത്.
    നിങ്ങൾ നിരന്തരമായി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. ശുദ്ധ ഭോഷ്ക്ക്.