അർത്ഥപൂർണ്ണമായ വാക്കുകൾ !ഖൽബിൽ നിന്ന് ഉത്ഭൂതമായ ഈ വാക്കുകൾ മനസ്സിൽ അല്പമെങ്കിലും വെളിച്ചമുള്ള മനുഷ്യനെ സ്വാധീനിക്കാതിരിക്കില്ല. അല്ലാഹു താങ്കൾക്ക് നല്ല പ്രതിഫലം തരട്ടെ! ആ കുട്ടികൾക്കും മാതാപിതാക്കൾക്കും അല്ലാഹു വിജയം നല്കട്ടെ!
അല്ലാഹു നിങ്ങളെ അനുഗ്രഹിക്കും ഇതുപോലെ നന്മകൾ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ അനിൽ മുഹമ്മദ് എന്ന വ്യക്തി സമൂഹത്തിൽ പരക്കുന്ന പ്രകാശമാണ് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ 🤲🤲
അള്ളാഹു താങ്ങളെ കൈവിടില്ലാ. sir തീർച്ച. Dr അനിൽ സാറിനും സഹപ്രവർത്തകർക്കും നാഥൻ അർഹിക്കുന്ന പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആരോഗ്യത്തോട് കുടിയുള്ള ദീർഘായുസ് അള്ളാഹു പ്രധാനം ചെയ്യുമാറാകട്ടെ. ജീവിതത്തിൽ പ്രയാസം അനുഭവിക്കുന്നവർക് താങ്ങും തണലും മാവാൻ താങ്ങളും സഹപ്രവർത്തകരും ഇനിയും മുമ്പോട്ടുവരണം എന്നു ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു. സാർ.
ചിരിച്ചു കൊണ്ട് അവതരണം നടത്തുന്ന താങ്കൾ . കരച്ചിലടക്കാൻ പെട്ട പാട് . എല്ലാം താങ്കൾ പറഞ്ഞു. പലതരം വാഹനമുപയോഗിക്കുന്ന നമ്മുടെ അവസാനത്തെ വാഹനത്തെ കുറിച്ച് പറയാൻ മറന്നു പോയി ? ന്നാലും ങ്ങ ളൊരു സംഭവം തന്നെയാണ്. ഈ കിളവന് ഇനി വാക്കുകളില്ല.
Heart touching words sir. May Allah bless you with good health and peace of mind. May Allah bless you to move forward with your devine intention of helping the needy.Alhamdulillah.
ചില സാങ്കേതിക കാരണങ്ങളാൽ ചില വീഡിയോകളിൽ കമന്റ് ചെയ്യാൻ സാധിച്ചില്ല. അതിൽ നിങ്ങൾക്ക് ഉണ്ടായ ദുഃഖത്തിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു. മുന്നോട്ടുള്ള യാത്രയിൽ ഇത് പോലുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നതാണ്. മുൻപ് സഹകരിച്ചത് പോലെ തന്നെ ഇനിയും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
അനിൽ സാറെ താങ്കളെയും കുടുംബത്തെയും അല്ലാഹു അനു ഹിക്കട്ടെ. താങ്കളുടെ പ്രഭാഷണം വീണ്ടും വീണ്ടും ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവനാക്കാൻ ഓരോ വിശ്വാസിയെയും പ്രേരിപ്പിക്കുന്നു.
*കണ്ണിൽ പൊടിയിടാൻ ഇത്തരം ചില കാര്യങ്ങൾ മുസ്ലിംസ് ടീമ്സിന് എങ്കിലും ചെയ്യുന്നത് കൂടുതൽ ഫാൻസിനെ സബ്സ്ക്രൈബ് ചെയ്യാൻ പ്രേരിപ്പിക്കും അനിൽ മമ്മദേ..എക്സ്മുസ്ലീംസിന്റെ എണ്ണം കേരളത്തിൽ പത്തു ലക്ഷം കഴിഞ്ഞു..ചാരിറ്റി ആണ് ഉദ്ദേശമെങ്കിൽ ചെയ്യുന്ന ഒരാളും ഇത്തരം media പബ്ലിസിറ്റി ചെയ്യില്ല. അങ്ങനെ ചെയ്‌താൽ അത് ചാരിറ്റി അല്ല, ബിസിനസ് ആണ്.. മുസ്ലിംസ് വളരെ നല്ലവരാണ് എന്ന് കാണിക്കാൻ പബ്ലിസിറ്റി, കൊടുക്കുന്നതോ ഞമ്മന്റെ ആളുകൾക്ക് മാത്രം..സക്കാത്ത് കാഫിരുകൾക്ക് കൊടുക്കരുത് എന്ന് മുത്ത് പ്രത്യേകം ഖുറാനിൽ എഴുതിയിട്ടുണ്ട്. പക്ഷേ നോമ്പ്, അറ്റം മുറി, റംസാൻ നോമ്പ്, ഹജ്ജ്, ഉംറ,നിസ്കാരത്തിന്റെ എണ്ണം, എങ്ങിനെ നിസ്കരിക്കണം, അടുത്ത ഖലീഫ ആര് ഇങ്ങനെയുള്ള ചീള് കേസ് ഒക്കെ വിട്ടും പോയി..സാരമില്ല..പോയ ഫാൻസുകളെ ആദ്യം തിരിച്ചു പിടിക്ക്..*
@@haneefakallampara4752 സക്കാത്ത് മുസ്ലിംസിന് മാത്രം എന്ന് പറയുന്ന എത്ര ഉസ്താദ് വീഡിയോ നിനക്ക് വേണം? യുട്യൂബിൽ ഉണ്ട്.. കണ്ട് നോക്കൂ.. അള്ളാഹ് കല്ല്, എനിക്ക് തൗഫീഖ് തന്നത് കൊണ്ട് ഞാൻ ഇസ്ലാം ഉപേക്ഷിച്ചു. 🤣
താങ്കൾക്ക് ഭ്രാന്താണ് താങ്കൾക്ക് വിവരവുമില്ല. ബഹുമാനപ്പെട്ട അനിൽ സാറിനെ നീ ചൊറിയാൻ നടക്കേണ്ട. അനീസാർ ആദരണീയനാണ് നീ ഉദ്ദേശിക്കുന്ന തരത്തിലുള്ള എമ്പോക്കി അല്ല
അർത്ഥപൂർണ്ണമായ വാക്കുകൾ !ഖൽബിൽ നിന്ന് ഉത്ഭൂതമായ ഈ വാക്കുകൾ മനസ്സിൽ അല്പമെങ്കിലും വെളിച്ചമുള്ള മനുഷ്യനെ സ്വാധീനിക്കാതിരിക്കില്ല. അല്ലാഹു താങ്കൾക്ക് നല്ല പ്രതിഫലം തരട്ടെ! ആ കുട്ടികൾക്കും മാതാപിതാക്കൾക്കും അല്ലാഹു വിജയം നല്കട്ടെ!
ആമീൻ
ആമീൻ
അൽഹംദുലില്ലാഹ്, സ്വർഗ്ഗത്തിന്റെ അവകാശികൾക്കു കൂടുതൽ സന്തോഷത്തോടെ ഇനിയും ഒരുപാട് നാൾ ജീവിക്കാൻ കഴിയട്ടെ. (ആമീൻ )
ആ മക്കൾക്കൊപ്പം റബ്ബിന്റെ എല്ലാ അനുഗ്രഹവും താങ്കൾക്കും ഉണ്ടാവട്ടെ 🤲
സർവ്വ നാഥാ അനിൽ സാറിന് ആരോഗ്യത്തോട് കൂടി ഉള്ള ദീർ ഘയുസ് കൊടുക്കണേ ❤️🌹👍
ഹൃദയ സ്പർശിയായ വാക്കുകൾ. താങ്കളെയും ഈ പരിപാടിക്ക് സഹകരിച്ച എല്ലാവരെയും പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നു...
Dr. Anil മുഹമ്മദ്നും ടീമിനും എല്ലാ വിധ ഐശ്വര്യങ്ങൾക്കും ആയുരാരോഗ്യത്തിനും വേണ്ടി പ്രാർത്ഥനയോടെ🙏
എത്ര മനോഹരം ആ വാക്കുകൾ.. എല്ലാവർക്കും അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ.. ആമീൻ
സത്യം.... ഏറെവിതുമ്പലോടെ മാത്രമാണ് അദ്ദേഹം പ്രസംഗം പൂർത്തിയാക്കിയത് ....ഞാൻ സാക്ഷ്യം വഹിച്ചിരുന്നു........ ടി.ബാബു പഴയങ്ങാടി
താങ്കൾക് തീർഗായുസും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲
അല്ലാഹുവിന്റെ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാകുമാറാകട്ടെ.
Dr അനിൽ മുഹമ്മദ് സാറിന്റെ വാക്ക് കൾ ഹൃദയമുള്ള ഒരോ മനുഷ്യന് ചിന്താശക്തി നൽകും അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
അല്ലാഹുവിൻറെ മഹത്തായ കാരുണ്യം താങ്കളിൽ പെയ്തിറങ്ങട്ടെ
അല്ലാഹു നിങ്ങളെ അനുഗ്രഹിക്കും ഇതുപോലെ നന്മകൾ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ അനിൽ മുഹമ്മദ് എന്ന വ്യക്തി സമൂഹത്തിൽ പരക്കുന്ന പ്രകാശമാണ് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ 🤲🤲
Aameenyarebbal aalameen
ആമീൻ
Aaameen
ആമീൻ
Aameen🤲
അൽഹംദുലില്ലാ! 🤲🤲🤲ഇങ്ങനെ നാമോരോരുത്തരും നന്മയുടെ ഭാഗമായാൽ മതി ദാരിദ്ര്യം ഇല്ലാതാക്കാൻ...
സർ അർത്ഥവത്തായ നല്ല വാക്കുകൾക്കും സാറിന്റെ സാനീ ദ്ധീ വും മനസ് നിറച്ചു അവർക്കും സാറിനും റബ്ബിന്റെ അനുഗ്രഹങ്ങൾ ഉണ്ടാവരട്ട ആമീൻ
ഈ ലോകത്തും പരലോകത്തും ഈ മക്കളെ നീ അനുഗ്രഹിക്കണമേ റബ്ബേ
Dr അനിൽ മുഹമ്മദ്. സാറിനു 👍🙏❤big സല്യൂട്ട് എല്ലാവർക്കും നാഥൻ അർഹമായ പ്രതി ഫലം ഇരു ലോകത്തും നൽകട്ടെ ആമീൻ.
അള്ളാഹു താങ്ങളെ കൈവിടില്ലാ. sir തീർച്ച.
Dr അനിൽ സാറിനും സഹപ്രവർത്തകർക്കും നാഥൻ അർഹിക്കുന്ന പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആരോഗ്യത്തോട് കുടിയുള്ള ദീർഘായുസ് അള്ളാഹു പ്രധാനം ചെയ്യുമാറാകട്ടെ. ജീവിതത്തിൽ പ്രയാസം അനുഭവിക്കുന്നവർക് താങ്ങും തണലും മാവാൻ താങ്ങളും സഹപ്രവർത്തകരും ഇനിയും മുമ്പോട്ടുവരണം എന്നു ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു. സാർ.
അൽഹംദുലില്ലാഹ് അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ
Aameen
Aameen
അനിൽ മുഹമ്മദ് സാറിന് എല്ലാ വിദ ആശംസകളും നേരുന്നു 🌹🌹🌹
👍🤲🏻
സർ 👍 താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു 👌👍❤️🌹
എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ
Wonderful service sir🙏, I salute you and your team 👍
ചിരിച്ചു കൊണ്ട് അവതരണം നടത്തുന്ന താങ്കൾ . കരച്ചിലടക്കാൻ പെട്ട പാട് . എല്ലാം താങ്കൾ പറഞ്ഞു. പലതരം വാഹനമുപയോഗിക്കുന്ന നമ്മുടെ അവസാനത്തെ വാഹനത്തെ കുറിച്ച് പറയാൻ മറന്നു പോയി ? ന്നാലും ങ്ങ ളൊരു സംഭവം തന്നെയാണ്. ഈ കിളവന് ഇനി വാക്കുകളില്ല.
സർവശക്തന്റെ അനുഗ്രഹം
നമുക്കെല്ലാവർക്കും ഉണ്ടാവട്ടെ
ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കരുണാനിധിയായ അനുഗ്രഹത്താൽ കുഞ്ഞുമക്കളെ സഹായിച്ച എല്ലാവർക്കും ബർക്കത്തും ഹയറും ബർക്കത്തും തൗഫീഖ് ചെയ്യട്ടെ പൊന്നു മക്കൾക്ക് ദീർഘായുസ്സും ആരോഗ്യവും ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
വളരെ ഹൃദയസ്പർശിയായ വാക്കുകൾ
A big salute to you sir... Masha Allah I am with you ...
സങ്കടത്തോടെ കണ്ണ് നിറഞ്ഞു
Dr. അനിൽ മുഹമ്മദ്, താങ്കളുടെ വാക്കുകൾ വല്ലാതെ ഇഷ്ടപ്പെട്ടു.
തീർത്തും അർത്ഥപൂർണവും ഹൃദയസ്പർശിയുമായ വാക്കുകൾ.
Very supper speach,🌹👍👌🥰Great Amal👏
അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ
അല്ലാഹു നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കുമാറാകട്ടെ.ആമീൻ
Heart touching words sir. May Allah bless you with good health and peace of mind. May Allah bless you to move forward with your devine intention of helping the needy.Alhamdulillah.
امين امين يارب العالمين
അങ്ങയെ الله അനുഗ്രഹിക്കട്ടെ
Alhamdulillah. 🙏🙏 Congratulations to each and everyone behind this great effort. 🌹🌹❤️❤️
Alhamdulillah .ikka ningalk padacha thamburan aafiyathulla deergayussu tharatte ആമീൻ ❤️❤️❤️❤️💞💓💓💓
May God bless you and family. 🙏🙏
വല്ലാത്ത സാഹചര്യം
ഏവർക്കും സമാധാനം ഭവിക്കട്ടെ
Allahuvinte kavalum thiru notavum nalki
الله
Avareyum nammaleyum kathu rakshikate.
امين
Anil sirne ethara Abinandichaalum mathiyakunilla Athraykum good mes sir tharunnath Allaahu ningalku Aarogiyamulla deergaysum Aafiyathum nalkatte Aameen 🤲🤲🤝♥️♥️✌
Jazakum Allah kahir anil mohd
വളരെ ശരിയാണ്. ഇത് നമുക്ക്ക്കുള്ള പരീക്ഷണമാണ് , ആ കുട്ടികൾക്കുള്ളതല്ല.
بارك الله فيك
സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ അനുഗ്രഹിക്കട്ടെ
The words of Dr.Anil Mohammed
everyone who were on the gathering. May Allah give him more chances to help and console who deserve its
അൽഹംദുലില്ലാ അല്ലാഹു പ്രതിഫലം തരട്ടെ
അള്ളാഹു അനുഗ്രഹിക്കട്ടെ
Ella nanmakalum nerunnu 🙏
Yes..aa makkalkulla pareekshanamalla..Nammalkulla pareekshanam..Anil muhammed sir
Allahu ningalk poorna aarogyathodeyulla dheergayuss nalgi anugrahikkatte..aameen
Masha allh
Congratulations 💐
സാർ നാവ്യാഅനുഭവം.. പഠിക്കാനുണ്ട് സാർ..... അംഗയിൽ നിന്നും...... 👏👏🙏🌹
Jazakkallahu khair
AllahuAkber
Allah hu akbar
Jazakkallah haira...🤲🤲🤲
ഇനിയും ഇതുപോലെ നല്ല കാര്യം ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു അവരെ നിങ്ങൾ ജീവിക്കാൻ വഴി കാണിച്ചു കൊടുത്തില്ലേ
Mashalla💯👍👍 🤲🤲
امين امين يا رب العالمين
GOOD
അൽഹംദുലില്ലാഹ് 🤲🤲🤲
قال الله تعالى في قرآنه الكريم افلا تبصرون افلا يتدبرون القرآن ام على قلوب اقفالها افلاتعقلونഅനിൽ സാർഅലാഹു അനുഗ്രഹികടെ
Ameen
A small initiate from my village ❤❤❤.. may Allah bless you all
God is grate, and your obeying
Jazakallaahair
Jazzakumullah khair...
Jazakallah khair
Enty natilanu sir annu vannathu.
Valery vedanayundakunna muhoorthanghal...😥😥😥😥
മാഷാ അല്ലാഹ്.വെരിഗുഡ്. നല്ലൊരുവീട് ആ കുഞ്ഞുങ്ങളെയും ഇതുപോലൊരു നല്ല കാര്യം ചെയ്തവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.🤲 പിന്നെ രേവതിയുടെ അനുജത്തി ആണോ.
Massah Allah Subhaanallah
great.,.
🌹🌹👍👍👍❤❤❤❤❤
ചില സാങ്കേതിക കാരണങ്ങളാൽ ചില വീഡിയോകളിൽ കമന്റ് ചെയ്യാൻ സാധിച്ചില്ല. അതിൽ നിങ്ങൾക്ക് ഉണ്ടായ ദുഃഖത്തിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു. മുന്നോട്ടുള്ള യാത്രയിൽ ഇത് പോലുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നതാണ്. മുൻപ് സഹകരിച്ചത് പോലെ തന്നെ ഇനിയും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
😜
ദൈവം അനുഗ്രഹിക്കട്ടെ....
👍👍💛💛
👏🏻👏🏻👏🏻👏🏻🤲🏻
അനിൽസാർ നമിക്കുന്നു
😭😭😭😭😭😔😔😔😔😔
👍👍👍👍❤❤❤
🙏
Alhamdulillah👍👍👍❤❤❤
👍👍👍👍
😭😭
🤲🤲🤲🤲🤲🤲
ما شاءالله، بارك الله لكم
അനിൽ സാറെ താങ്കളെയും കുടുംബത്തെയും അല്ലാഹു അനു ഹിക്കട്ടെ. താങ്കളുടെ പ്രഭാഷണം വീണ്ടും വീണ്ടും
ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവനാക്കാൻ ഓരോ വിശ്വാസിയെയും പ്രേരിപ്പിക്കുന്നു.
ആമീന്‍______________
Alhamdulilla
ആ അനിലിന്റെ പുതിയ ചേച്ചി
താങ്കളുടെ വാക്കുകൾ ...…..
അനിൽ ബായ് ഒന്നും പറയാനില്ല
Vdo sound kuravanu
ഇതേതാ പുതിയ ആൾ? ഡോക്ടറെ
കണ്ണ് നിറയാതെ kaanaanaakunnilla
കണ്ണുകൾഈറനാവുനു
നിങ്ങൾ കരഞ്ഞാൽ നമ്മളും കരയും
മനസ്സിൽ തട്ടിയ പ്രഭാഷണം
മതേതരമാകാനുള്ള തരികിട ശ്രമം - അല്ലേ അനിൽ മുഹമ്മദ്ക്കാ..
No speech
*കണ്ണിൽ പൊടിയിടാൻ ഇത്തരം ചില കാര്യങ്ങൾ മുസ്ലിംസ് ടീമ്സിന് എങ്കിലും ചെയ്യുന്നത് കൂടുതൽ ഫാൻസിനെ സബ്സ്ക്രൈബ് ചെയ്യാൻ പ്രേരിപ്പിക്കും അനിൽ മമ്മദേ..എക്സ്മുസ്ലീംസിന്റെ എണ്ണം കേരളത്തിൽ പത്തു ലക്ഷം കഴിഞ്ഞു..ചാരിറ്റി ആണ് ഉദ്ദേശമെങ്കിൽ ചെയ്യുന്ന ഒരാളും ഇത്തരം media പബ്ലിസിറ്റി ചെയ്യില്ല. അങ്ങനെ ചെയ്‌താൽ അത് ചാരിറ്റി അല്ല, ബിസിനസ് ആണ്.. മുസ്ലിംസ് വളരെ നല്ലവരാണ് എന്ന് കാണിക്കാൻ പബ്ലിസിറ്റി, കൊടുക്കുന്നതോ ഞമ്മന്റെ ആളുകൾക്ക് മാത്രം..സക്കാത്ത് കാഫിരുകൾക്ക് കൊടുക്കരുത് എന്ന് മുത്ത് പ്രത്യേകം ഖുറാനിൽ എഴുതിയിട്ടുണ്ട്. പക്ഷേ നോമ്പ്, അറ്റം മുറി, റംസാൻ നോമ്പ്, ഹജ്ജ്, ഉംറ,നിസ്കാരത്തിന്റെ എണ്ണം, എങ്ങിനെ നിസ്കരിക്കണം, അടുത്ത ഖലീഫ ആര് ഇങ്ങനെയുള്ള ചീള് കേസ് ഒക്കെ വിട്ടും പോയി..സാരമില്ല..പോയ ഫാൻസുകളെ ആദ്യം തിരിച്ചു പിടിക്ക്..*
നീ അനിൽ സാറിന്റെ മുന്നോട്ടുള്ള വീഡിയോ കൾ ഒന്ന് കണ്ടു നോക്കൂ അതിൽ നമ്മളുടെ ആൾക്കാരെ ആണോ പരാമർശിച്ചിട്ടുള്ളത് എന്നറിയാം കേട്ടോടാ നാറീ
സകാത്ത് മുഴുവൻ മുസ്ലിമിന് തന്നെ അനുവദനീയം അല്ല . വിവരക്കേടേ നിന്റെ പേരൊ എക്സ്..... നൻമളെ നല്ലതായി കാണണമെങ്കിൽ അല്ലാഹുവിന്റെ തൗഫീഖ് തന്നെ വേണം ........
@@ameerameerkhanameerameerkh2141 അനിലിനെ ശരിക്ക് അറിയാമെടാ പരനാറീ..കാഫിരുകൾക്ക് മുന്നിൽ ഇസ്ലാമിനെ വെള്ള പൂശുക ഇതല്ലേ പരിപാടി?
@@haneefakallampara4752 സക്കാത്ത് മുസ്ലിംസിന് മാത്രം എന്ന് പറയുന്ന എത്ര ഉസ്താദ് വീഡിയോ നിനക്ക് വേണം? യുട്യൂബിൽ ഉണ്ട്.. കണ്ട് നോക്കൂ.. അള്ളാഹ് കല്ല്, എനിക്ക് തൗഫീഖ് തന്നത് കൊണ്ട് ഞാൻ ഇസ്ലാം ഉപേക്ഷിച്ചു. 🤣
താങ്കൾക്ക് ഭ്രാന്താണ് താങ്കൾക്ക് വിവരവുമില്ല. ബഹുമാനപ്പെട്ട അനിൽ സാറിനെ നീ ചൊറിയാൻ നടക്കേണ്ട. അനീസാർ ആദരണീയനാണ് നീ ഉദ്ദേശിക്കുന്ന തരത്തിലുള്ള എമ്പോക്കി അല്ല
Alhamdulillah...May Allah blessu...pls send the children's account no. and adress
Anilbrothren.pechumakalkum
Edin-veathi-aurmichu-ninnavark
Allavarkum. Padachataburandea-anugrham.annum.udgattea
Edinvedi-munitheragiya-allha.veraum
Taburan.khthrachikumhragtta.