||Boy Parents/Girl Parents||Sanju&lakshmy||Malayalam Comedy video||Enthuvayith||

Поділитися
Вставка
  • Опубліковано 27 сер 2024
  • അച്ഛൻ അവളോടും അമ്മ എന്നോടും എന്താ ഇങ്ങനെ😂😂😂
    The astrologer who solved all of our financial problems is on Astrotalk.
    You can download the Astrotalk app - astrotalk.com/...
    Your first chat is free from my link

КОМЕНТАРІ • 630

  • @lekshmijayakumari7502
    @lekshmijayakumari7502 7 місяців тому +1563

    Parvathi പോയെ പിന്നെ വന്നവരാരും ആ റേഞ്ചിൽ എത്തിയിട്ടില്ല

    • @enthuvayith
      @enthuvayith  7 місяців тому +45

      😍😂😍😂

    • @subulanajmu3085
      @subulanajmu3085 7 місяців тому +51

      പാർവതി എവിടെ

    • @hamdusworld6185
      @hamdusworld6185 7 місяців тому +112

      Sherikkum parvathy and lekshmy ❤❤ Vallatha combination aan

    • @anithachandrika3690
      @anithachandrika3690 7 місяців тому +36

      ❤ Parvathy evideya. Pls reply sanju

    • @Angkannu
      @Angkannu 7 місяців тому +22

      Parvathy canadaku move cheythu.

  • @user-te3kh8zw1r
    @user-te3kh8zw1r 7 місяців тому +248

    മധുര മനോഹര മോഹം കണ്ടു സൂപ്പർ 👌.. മോൾ ആയിട്ട് പാർവ്വതി ആയിരുന്നു എങ്കിൽ കൂടുതൽ നന്നായേനെ.. പാർവ്വതിയുടെ സൗണ്ട് കേൾക്കുമ്പോ തന്നെ ചിരി വരും 😂

    • @enthuvayith
      @enthuvayith  7 місяців тому +24

      👍😘

    • @meenunair10
      @meenunair10 7 місяців тому +4

      Sathyam

    • @meenunair10
      @meenunair10 7 місяців тому +7

      Where is she

    • @user-te3kh8zw1r
      @user-te3kh8zw1r 7 місяців тому +7

      @@meenunair10 കാനഡയിൽ പോയെന്ന് ഒരു കമന്റ് കണ്ടു മീനൂസ്

    • @therealsalman6775
      @therealsalman6775 7 місяців тому +4

      @@enthuvayith🛐✡️☸️

  • @theworldofmusic9798
    @theworldofmusic9798 6 місяців тому +42

    Clock ശ്രദ്ധിച്ചില്ല ലെ... 😄... സാരമില്ല നിങ്ങൾ പൊളിയല്ലേ 🥰🥰❤️❤️❤️

  • @KUNJAMBU
    @KUNJAMBU 7 місяців тому +89

    രാവിലെ 7മണിയായപ്പോൾ ക്ലോക്കിൽ 2.20. ക്ലോക്ക് തെറ്റായിരിക്കും അല്ലേ 😂😂

  • @taekook4405
    @taekook4405 Місяць тому +6

    😅സ്ത്രീകളുടെ ഏറ്റവും വല്യ ശത്രു സ്ത്രീകൾ തന്നെ.. anyway nice content 😊

  • @fathima.hakkim
    @fathima.hakkim 7 місяців тому +32

    ഏറെക്കുറെ സത്യം ഉണ്ട് കണ്ടത്തിൽ 😅

  • @Anamika_adarsh
    @Anamika_adarsh 7 місяців тому +60

    അമ്മയുടെ ബുദ്ധി വിമാനം തന്നെ...... വൈകീട്ട് എണീറ്റാൽ തീറ്റ കുറച്ചു കൊടുത്താൽ പോരെ 😂😂😂😂അത്രയും നേരമുള്ളത് ലാഭം 😅

  • @nithu2254
    @nithu2254 7 місяців тому +44

    മണി ഏഴര ആയി എന്നു പറയുമ്പോൾ ചുമരിലെ clock ല് മണി 2:20😍😍 നിങ്ങളുടെ എല്ലാ videos ഉം ഇഷ്ടമാ..Sanju and Lakshmi ഇഷ്ടം..പാർവതിയെയും പിന്നെ ഇന്നത്തെ video ലെ മോനെ യും മകളുടെ friend നേം😂😂😂

  • @lifeasibin
    @lifeasibin 7 місяців тому +63

    ശെരിക്കും നിങ്ങളുടെ വീഡിയോ കാണാൻ ഒരുപാട് സന്തോഷം ആണ് ❤

  • @fathimathswaliha5624
    @fathimathswaliha5624 7 місяців тому +133

    ആ പെൺകുട്ടി നെ ഉറക്കത്തീന്ന് എണീപ്പിക്കുന്ന scene... Highly relatable 😃 same reactions🙌🏻
    Aadhyaaytt aan ithrem likes😂

  • @Sreejajinsjins
    @Sreejajinsjins 7 місяців тому +88

    പാർവതി ശരിക്കും miss ചെയ്യുന്നു....ലക്ഷ്മി ചേച്ചി ഏതു വേഷം ആണെങ്കിലും super ആണ് 🥰🥰🥰

    • @enthuvayith
      @enthuvayith  7 місяців тому

      S

    • @ArkkasArkku
      @ArkkasArkku 7 місяців тому +1

      Enth patti parvathi evde poyi?

    • @therealsalman6775
      @therealsalman6775 7 місяців тому

      @@enthuvayith😞😞😞

    • @hazeebashabeer6326
      @hazeebashabeer6326 7 місяців тому +1

      ​@@ArkkasArkkuCanada yil hus nte koode

    • @sivapriyakv3701
      @sivapriyakv3701 7 місяців тому +1

      പാർവതി എവിടെ പോയി. Parvathi യെ miss ചെയ്യുന്നു

  • @devanandanadevu8017
    @devanandanadevu8017 7 місяців тому +22

    സാറ്റർഡേ എല്ലാം വീക്കും കട്ട വെയ്റ്റിംഗ് ❤😘😘

  • @abin.kjacob3842
    @abin.kjacob3842 7 місяців тому +18

    6.30 silent killer 🧨🧨 silent dialogue super ചേട്ടായി and ചേച്ചി ❤❤❤❤

  • @rintumaryjohn8105
    @rintumaryjohn8105 7 місяців тому +25

    Nik personally eshtepetila.. Bcoz engene thane aahnu paladth aenu alochikumbo.. .. As a girl nik nalla deshyam vannu

  • @SAJI___
    @SAJI___ 7 місяців тому +29

    സെക്കൻഡ് ഡയലോഗ്👌 കൊല്ലംകോട് വഴി പൊള്ളാച്ചി👌❤ ഞങ്ങളുടെ നാടാണ് കൊല്ലംകോട്🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shivanya9389
    @shivanya9389 7 місяців тому +20

    Really miss u parvathi chechiii 😓❤️

  • @joicyjenson9510
    @joicyjenson9510 7 місяців тому +13

    എല്ലാ വീഡിയോസ് കാണാറുണ്ട്... രണ്ടു പേരെയും ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰

  • @arathyrajan936
    @arathyrajan936 7 місяців тому +11

    Missing Parvathi Vipin❤️

  • @anoopanu1943
    @anoopanu1943 7 місяців тому +39

    എന്റെ vitilum ഇത് തന്നെ അവസ്ഥ 😜😜😜😜ചേച്ചി ചേട്ടൻ സൂപ്പർ 👍🏻👍🏻👍🏻😘

  • @VISHNUTALKS93
    @VISHNUTALKS93 7 місяців тому +6

    എൻ്റെ സഞ്ജു അണ്ണാ ലക്ഷ്മി ചേചി 😂❤❤❤❤അടിപൊളി😍♥️😍♥️

  • @renjinisudheesh4019
    @renjinisudheesh4019 7 місяців тому +50

    സായിപ്പിൻ കുഞ്ഞു 😂❤🥰

  • @reshmashyam1740
    @reshmashyam1740 7 місяців тому +36

    parvathye illathathinte kurave nallapoleyunde....anyway super

    • @enthuvayith
      @enthuvayith  7 місяців тому +1

      👌😂👌😂

    • @parvathyvipinofficial
      @parvathyvipinofficial 7 місяців тому +1

    • @reshmashyam1740
      @reshmashyam1740 6 місяців тому

      oh hi dears hope everything going well...actually i am a big fan of you dears....i would like to be a part of you in any single short but unfortunately i am in uk hope i will be on the next year just want a selfie with you atleast....

  • @sruthik150
    @sruthik150 7 місяців тому +9

    5:28 samayam 2.20 aane chechi 😂😂😂😂😂

  • @saafimajeed7607
    @saafimajeed7607 7 місяців тому +5

    University ide topil keriyal topper aavila 😂😂😂😂 dialoge delivery

  • @radhikasarath6475
    @radhikasarath6475 6 місяців тому +1

    ആ ക്ലോക്ക് അവിടുന്ന് മാറ്റമായിരുന്നു അത് തെറ്റായാണ് ഓടുന്നത് 😂😂

  • @ha_ri_tha_hari
    @ha_ri_tha_hari 7 місяців тому +4

    😂😂😂😂kalakkii... എന്നാലും supply ഉള്ളതൊക്കെ ഇത്ര സത്യസന്ധമായി ആരേലും വീട്ടിൽ വന്നു പറയോ 😂😆😂😂

  • @sasilekhal4233
    @sasilekhal4233 7 місяців тому +16

    നിങ്ങളുടെ videos എല്ലാം ഇഷ്ടമാണ്❤❤

  • @rajalekshmiz579
    @rajalekshmiz579 7 місяців тому +15

    Polichu. Chirichoru vazhiyayi.🤣🤣🤣🤣💜

  • @Mruduas
    @Mruduas 7 місяців тому +6

    Missing parvathi ❤

  • @vandanamenon655
    @vandanamenon655 7 місяців тому +5

    പാർവതി എവിടെ പോയി..... Story teller girl 🥰🥰🥰

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 7 місяців тому +13

    Clock l കൂടി 7 മണി ആകാമായിരുന്നു😂😂😂😂

  • @HiranKurup
    @HiranKurup 7 місяців тому +11

    always a well wisher and a supporter. love u all ❤

  • @rajiraji-gs5cn
    @rajiraji-gs5cn 7 місяців тому +11

    Ingane oru achanum ammayum 😂😂😂enthuvaayith 😂😂😂super ❤❤❤

  • @akhilvdevan1128
    @akhilvdevan1128 7 місяців тому +22

    പാലക്കാട്‌ penguin kk ഉണ്ടോ... കാണും ന്യൂസിൽ ഉണ്ടാരുന്നു 😅😅😅

  • @Prathibhaps1998
    @Prathibhaps1998 7 місяців тому +7

    Bring back parvathi.., Really miss her.... Sanju chetta and chechiiii❤❤❤

  • @Kpz009
    @Kpz009 7 місяців тому +6

    എനിക്കിങ്ങനെ അനുഭവം ഉണ്ടായിട്ടില്ല കാരണം ഞാൻ ഈ വിഷയത്തിൽ സകല കലാ വല്ലഭൻ ആയിരുന്നു 😂😂

  • @ralymon6981
    @ralymon6981 7 місяців тому +7

    Enikkum കൂടി ഒരു യൂണിവേഴ്സിറ്റി സിർട്ടിഫിക്കറ്റ് ഉണ്ടാക്കി തരാമോ ഗൾഫിൽ പോകാൻ 🤣🤣🤣

  • @chrisv2851
    @chrisv2851 7 місяців тому +4

    5.28 - mani 7.30 ayi, but clockil samayam 2.30 kainju😅

  • @SALINI466
    @SALINI466 7 місяців тому +10

    😜 ആരോടാ ഈ സംസാരം . അത് 𝗛 𝗢 𝗗 അമ്മ . അവസാനം കൊണ്ടോടാതിരുന്നാ മതി 😜 എല്ലാവരും സൂപ്പർ 👍👍 🤣🤣🤣🤣🤣🤣🤣🤣🤣

  • @SreelekshmiArjun
    @SreelekshmiArjun 7 місяців тому +41

    Sanju chettan Lakshmi chechy parvathi chechy combo ishtom❤

  • @itsmeanjalyy
    @itsmeanjalyy 6 місяців тому +2

    Jimbroottan acting pwoliya😌❤️

  • @rekhaj5757
    @rekhaj5757 4 місяці тому +9

    Plus 2 ആയ പെൺകുട്ടി യെ കാണാൻ 30 വയസുണ്ടല്ലോ. ആദ്യമായി ഒട്ടും ചേരാത്ത ഒരു choice

  • @SoudaFathima-jy6fo
    @SoudaFathima-jy6fo 7 місяців тому +11

    Makal seenil parvathi best ayirunnu 🎉

  • @heavenarts521
    @heavenarts521 7 місяців тому +5

    5:29 മണി 7.30 ആയി
    അൽ ക്ലോക്ക് : അപ്പോ നാൻ പൊട്ടനാ😂

  • @mayadasp3244
    @mayadasp3244 7 місяців тому +4

    Achanum ammayum super😍

  • @krishnaradha522
    @krishnaradha522 7 місяців тому +5

    Chechi parvathy chechi ye koodi ini konduvarane 😢..... Nice vedio🎉😂

  • @manojvattakkat4088
    @manojvattakkat4088 7 місяців тому +7

    super👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @paruthumbi2023
    @paruthumbi2023 7 місяців тому +5

    parvathi anu sprr we will miss her

  • @irshana1235
    @irshana1235 7 місяців тому +1

    😄😄😄😄പല്ലവി ഗാരു എല്ലാരും കൂടി ഏറ്റെടുത്തല്ലോ നല്ല പരസ്യം ക്യാഷ് കിട്ടുമല്ലോ 😄😄😄

  • @user-bb5dc1jo8h
    @user-bb5dc1jo8h 7 місяців тому +2

    Markinte karyam relatable 😂😂😂😂😂

  • @ramseenashamsu1369
    @ramseenashamsu1369 7 місяців тому +9

    പാർവതി എവിടെ പോയി കാണാനില്ലല്ലോ 🤔🤔🤔

  • @unnimayabk2077
    @unnimayabk2077 7 місяців тому +2

    Sanju chettane innale Rp mallil vech kandu❤

  • @shilpar973
    @shilpar973 7 місяців тому +14

    പാറു എപ്പോ വരും. We mis u പാറു. ❤️

  • @shantythomas1628
    @shantythomas1628 7 місяців тому +3

    Vaikitt eneettal theetta kurach koduthal mathy😂😂😂

  • @rejinamajeed3769
    @rejinamajeed3769 7 місяців тому +2

    മണി ഏഴരയായി എന്ന് പറയുമ്പോൾ തന്നെ clock ഫ്രെയിം ൽ വന്നു... മണി 2.30😂

  • @salihakv8294
    @salihakv8294 7 місяців тому +20

    Relatable ❤😊

  • @mufeedamufeeda6863
    @mufeedamufeeda6863 7 місяців тому +4

    നിങ്ങളുടെ വീഡിയോ കാണാന്‍ ഒരുപാട്‌ ഇഷ്ടമാണ് 👌😊

  • @jinishplouis7429
    @jinishplouis7429 7 місяців тому +7

    Super video 🤣🤣🤣🤣 Congratulations Sanju and Lakshmi 👌👌👌👌👌♥️🥰👍

  • @lijasanthosh8638
    @lijasanthosh8638 7 місяців тому +2

    Waiting ayirunnu video kaanan 🥰❤️

  • @manjubaiju6613
    @manjubaiju6613 6 місяців тому +1

    Superb sanju and lekshmi ❤❤

  • @game_yt641
    @game_yt641 7 місяців тому +4

    Parvathi and amma great missing in your vedios

  • @aleenaanamika8851
    @aleenaanamika8851 7 місяців тому +2

    പെൺകുട്ടിയെ വിളിച്ചപ്പോൾ പറയുന്നു 7മണി ആയെന്ന്.പക്ഷെ ക്ലോക്കിൽ സമയം 2.20

  • @abbasabbas-or3cd
    @abbasabbas-or3cd 7 місяців тому +11

    😂😂😂🥰 .പാർവതി ഇപ്പോ എവിടെ പോയി 🤔......

  • @neenufrancis3687
    @neenufrancis3687 7 місяців тому +2

    കാണാൻ കുറച്ചു വൈകി പോയി 🥰❤️❤️❤️

  • @aryag6840
    @aryag6840 7 місяців тому +2

    Same dialogue amma 5 minutes 😅

  • @akhilvdevan1128
    @akhilvdevan1128 7 місяців тому +9

    മസിനഗുടി വഴി ഊട്ടിക്ക് എങ്ങനാ പോകുന്നേന്ന് ചോദിക്കാൻ വന്നതാ 😂😂😂

  • @raizah4770
    @raizah4770 7 місяців тому +1

    Hloo etta chechiiii
    Nte 3 vayasulla monu ningade videos kanan orpad ishtamanu.... Epazhum avan chodikumm... Chanju lashmi vanno ennuu😂😂

  • @unnyponnus4237
    @unnyponnus4237 6 місяців тому

    No one can replace Parvathi ❤

  • @anuraichelachankunju4304
    @anuraichelachankunju4304 7 місяців тому +5

    രാവിലെ 7: 30 ആയി എണീക്കാൻ പറഞ്ഞിട്ട് ക്ലോക്കിൽ കാണിക്കുന്നത് 2:20 😃😃

  • @jaaaanky
    @jaaaanky 7 місяців тому +1

    അടച്ചും തുറന്നും..... Wow😂😂

  • @annmariyashaji2624
    @annmariyashaji2624 7 місяців тому +3

    എനിക്ക് ഇതിൽ എന്നേയും എന്റെ അനിയന്മാരെയും ആണ് ഓർമ്മ വരുന്നേ 😂eallam correct

  • @user-tm1zz8lm7x
    @user-tm1zz8lm7x 6 місяців тому +1

    Parvathi chechikk pakaram arokke vannalum Sheri avilla

  • @RockyGerman_Shepherd
    @RockyGerman_Shepherd 7 місяців тому +3

    Ente amma ingane alla💕

  • @semeena8253
    @semeena8253 7 місяців тому +8

    ഇവിടേം വന്നോ പല്ലവി gaaru 😂. ആദ്യം കണ്ടത് sanju techy ടെ വീഡിയോയിൽ ആയിരുന്നു

  • @viralcuts5628
    @viralcuts5628 7 місяців тому +2

    Mani 7.30 but clockil 2.25 camera man onnu koody

  • @rajalekshmiz579
    @rajalekshmiz579 7 місяців тому +6

    Vishnu Jimpruoooo.🤣🤣🤣

  • @AnusreeAjay__
    @AnusreeAjay__ 7 місяців тому +1

    Time 2.15

  • @user-bq7hm9iu6c
    @user-bq7hm9iu6c 7 місяців тому +12

    *what a performance by our sanju & lakshmi💯😂🔥*

  • @SAITAMA-100hp
    @SAITAMA-100hp 2 місяці тому +1

    അമ്മ 💖💖❤️❤️

  • @ramsanaramsi
    @ramsanaramsi 7 місяців тому +2

    Parvethi entha ipo vedeoil veratheth😢 miss paruuu😢

  • @amrithakrishnan1998
    @amrithakrishnan1998 6 місяців тому

    Devam anugrahich ente vtl egne alla 😌❤️. Thamasich ezhuneta mathi ishtmullth dress idam 😌. Frdsinu vtl varam. Achan amma ❤️❤️🥳🥳🥳. Best frds.

  • @vismayakg-xy2lb
    @vismayakg-xy2lb 5 місяців тому +1

    Kollengode vazhi pollachi vidaam 😂

  • @nisharamakrishnan2503
    @nisharamakrishnan2503 7 місяців тому +3

    Best parents..😂😂😂😂😂

  • @amritharajs3645
    @amritharajs3645 7 місяців тому +3

    Ella vedios um superrr aanu....❤❤ethra vishamathil aanenkilum ningalude vedios kaanumbol manasinu oru santhosham kittum....

  • @Fatma_Saali
    @Fatma_Saali 7 місяців тому +1

    Iam a degree student😄
    Bsc zoology : my core sub:Zoo😁😁😁
    Ente same avstha😄😜

  • @arshaanjoos
    @arshaanjoos 7 місяців тому +3

    Ayyooooo entammaaa😂😂😂

  • @sjcouplesfamily
    @sjcouplesfamily 7 місяців тому +2

    7.30ആയപ്പോ ഞാൻ കണ്ട ക്ലോക്കിൽ 2.20😂😂

  • @Krishna86420
    @Krishna86420 7 місяців тому +5

    പാർവതി നെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 🥲

  • @sajusam5125
    @sajusam5125 Місяць тому

    Fake certificate അത് പൊളിച്ച്😂😂

  • @deeps2142
    @deeps2142 7 місяців тому +2

    പാർവ്വതി ഇല്ലേൽ ആ കാരക്ടർ ഒഴിവാക്കു പീസ്

  • @user-fl2hg6tz2u
    @user-fl2hg6tz2u 7 місяців тому +2

    Where is parvathi

  • @tinusajeeb1
    @tinusajeeb1 7 місяців тому +2

    ee pallavi garu nte karyam alle sanju techy paranju bhalipikaan nokiyathu 🤣🤣🤣🤣pullide sakala prashnangalum theerthu koduthu ennu paranjathu

  • @harigvnd5855
    @harigvnd5855 6 місяців тому

    Sanju chetta lekshmi chechi poliii ❤😂😂

  • @muhammednihal9965
    @muhammednihal9965 7 місяців тому +2

    ടാ എന്താടാ
    Aa വിളി 😅

  • @devanandatk8873
    @devanandatk8873 6 місяців тому

    ypical malayaali amma kore okke ente ammayumaayi relate cheyyan patti chechi movie ethan deserving aanu.

  • @rajalekshmiz579
    @rajalekshmiz579 7 місяців тому +2

    Harikkuto veetil paranju setakkiyo. Njanarinjillallo.?🤣🤣🤣😅😅😅

  • @harithaap7252
    @harithaap7252 7 місяців тому +1

    Matte chechii evide poyiii.... Avarayirunnu super

  • @afsalc4960
    @afsalc4960 7 місяців тому +1

    3:30 nalla ook annalo😂😂😂

  • @jlsgaming1581
    @jlsgaming1581 7 місяців тому +3

    Parvathi lekshmi combo super ❤️👌👌❤️♥️❤️♥️❤️ vedio ❤🎉

  • @lijithiruvathira795
    @lijithiruvathira795 7 місяців тому +2

    7:30 aaynn paranjappo clock il 2 :20 sredichoo😅