1:25 : ആവി പിടിക്കുമ്പോള്‍ ഉള്ള ഗുണങ്ങള്‍ 1:55 : വെള്ളത്തിൽ എന്തൊക്കെ ചേർക്കണം ? 3:25 : ആവി പിടിക്കുമ്പോള്‍ പാത്രവുമായി എത്ര അകലം പാലിക്കണം? 6:36 : പ്ലാസ്റ്റിക്ക് വേപ്പറൈസര്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍ വരുമോ.........
Dr ഞാൻ ഒരു പ്രവാസി ആണ് A/C ഇട്ട് ഉറങ്ങി ഏണിയിക്കുമ്പോൾ മൂക് അടപ്പും ജലദോഷവും ഉണ്ടാകുന്നുണ്ട് ഞാൻ ഒരു അലർജി ഉള്ള ആൾ ആണ് റൂമിൽ വേറെയും ആളുകൾ ഉണ്ട് A/C ഇടത്തെ ഇവിടെ കിടക്കാൻ കഴിയില്ല നല്ല ചൂടാണ് എന്താണ് ഞാൻ ഇതിനു ചെയ്യേണ്ടത്
എല്ലവർക്കും പ്രയോജനപെടുന്ന കാര്യങ്ങൾ ആണു സാർ പറഞ്ഞു തരുന്നത് അതിനു ഒരു പാട് നന്ദിയുണ്ട് . സർ പറഞതു പോലെ ആവി പിടിക്കുമ്പോൾ ഉപ്പ്, മഞ്ഞൾ Ad ചെയ്യുന്നത് വളരെ നല്ലതാണ് പക്ഷേ വേപ്പറേസറിൽ ആവി പിടിക്കുമ്പോൾ ഉപ്പ് ഉപയോഗിക്കരുത് അത് വേപ്പറേസർ കത്തിപോവാനും ഫ്യൂ സ് പോവാനു സാധ്യത കൂടുതലാണു എനിക്കി അനുഭവം ഉണ്ട്
Dr. Kafam engane undakunnu,ethoke food kazihal undakum,adh undakunnad engane ozivakkam etc video cheidal help full ayirikum....kafakett oru valya prashnaman.
Thank you sir രോഗ വിവങ്ങളും ചികിൽസാരീതികളും വളരെ ലളിതമായും വിശദമായും പറഞ്ഞു മനസ്സിലാക്കിത്തരുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ താങ്കൾക്കും സാമുവൽ ജോർജ് സാറിനുമൊക്കെ ദൈവം ദീർഘായുസ്സും എല്ലാ വിധ ഐശര്യങ്ങളും പ്രദാനം ചെയ്യട്ടെ - ആമീൻ
Thanks for the advice...very informative. I'm a frequent user of hot water fumes with Vicks and Tiger balm etc., and now learned that how can we do it more efficiently than ever before.
Thanks dr Njan vicks ittayirunnu steam efukunnathu 😁 Ini salt or manjal ittu edukaam .🙏 Innuthottu steam efukamennu parayumayirun nu ..anneramanu thangalude vedio kandathu ...njanum ente monum work from home aanu ..now 90 days lockdown modiji news pragyabichu .. Njangal delhi yil aanu .. Thangalude Oreo vedio valare helpful aanu .again thanks👍🙏❤️
പ്രിയപ്പെട്ട ഡോക്ടർ, ആഹാരം പാചകം ചെയ്ത ശേഷം അത് ഫ്രിഡ്ജിൽ വച്ചും പിന്നീട് ആവർത്തിച്ചു ചൂടാക്കിയും കഴിക്കുന്ന പ്രവണത മലയാളികളുടെ ഇടയിൽ വല്ലാതെ കൂടി വരുന്നു. ഇതിന്റെ ദോഷ വശങ്ങൾ വ്യക്തമാക്കുന്ന ഒരു വീഡിയോ ചെയ്യാമോ? 🙏
Hai Dr... രക്തത്തിൽ അണുബാധ ഉണ്ടാകാൻ കാരണം എന്ത്?എന്തുകൊണ്ട് വരുന്നു...?എങ്ങനെ തടയാം?ഭക്ഷണ രീതിയിൽ നിന്നുള്ള ദോഷങ്ങൾ ഇതിനെ ബാധിക്കുന്നുണ്ടോ? ഇതിനെ കുറിച്ച് ഒരു വിഡിയൊ ചെയ്യാമോ സർ
I still remember....a few years back a child died due to high usage of Vicks inhaler tablet in vaporizer.....Vaporizer using Tulsi+crushed pepper leaves /stem can do wonders....I always use this on fever and it cures fever/cold within no time....safe for kids too...
1:25 : ആവി പിടിക്കുമ്പോള്‍ ഉള്ള ഗുണങ്ങള്‍
1:55 : വെള്ളത്തിൽ എന്തൊക്കെ ചേർക്കണം ?
3:25 : ആവി പിടിക്കുമ്പോള്‍ പാത്രവുമായി എത്ര അകലം പാലിക്കണം?
6:36 : പ്ലാസ്റ്റിക്ക് വേപ്പറൈസര്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍ വരുമോ.........
ഇത് ക്ഷമ ഇല്ലാത്ത എന്നെ പോലുള്ളവർക്ക് വേണ്ടി ആണെന്ന് മനസ്സിലായി....
പക്ഷേ ഡോക്ടറെ, ഞാൻ ഡോക്ടറുടെ വീഡിയോസ് മുഴുവനായി കാണുന്ന ആളാണ്.
🙏വളരെ നന്ദി
മെഡിക്കൽ സ്റ്റോറിൽ കിട്ടുന്ന പച്ച ഗുളിക ഇട്ടു ആവിപിടിച്ചാൽ
പ്രശ്നമാണോ
Pacha gulika ittu pidichoode
ഗുഡ്
Thanks
Dr സാറിനെ ഇഷ്ട്ടപ്പെടുന്നവർ ഇവിടെ ലൈക്കിക്കെ....👍👍👍👍😘
thank you dear friends
Othiiiriii istammm
@@DrRajeshKumarOfficial 😘
Sir can i get your number
Thank you sir
പാവങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ ...,❤👍❤
Yes
HB 21 gm, If I am effected with COVID, how I have to be careful, and last 7 years protein is coming with urine +++.
ഗുഡ്, ഡോക്ടർ കഫക്കെട്ട്, തുമ്മൽ വിട്ട് മാറുന്നില്ല പരിഹാരം പറഞ്ഞു തരുമോ
സമൂഹത്തിനോട് പ്രതിബദ്ധതയുള്ള doctors ന് ഒരു മാതൃകയാണ് താങ്കൾ Thank you Doctor ji
ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും പ്രയോജനപ്പെട്ടത്..
എല്ലാം കഴിഞ്ഞു അവസാനം ഡോക്ടറുടെ ഒരു ചിരി ഉണ്ട്...അത് കാണാൻ നല്ല രസമാണ്...അത് ഇഷ്ടമുള്ളവർ ലൈക് അടിക്കുക
😁അമ്പടാ
Sir. Kabhakett. Maarumo.
ഞങ്ങളുടെ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
Dr ഞാൻ ഒരു പ്രവാസി ആണ് A/C ഇട്ട് ഉറങ്ങി ഏണിയിക്കുമ്പോൾ മൂക് അടപ്പും ജലദോഷവും ഉണ്ടാകുന്നുണ്ട് ഞാൻ ഒരു അലർജി ഉള്ള ആൾ ആണ് റൂമിൽ വേറെയും ആളുകൾ ഉണ്ട് A/C ഇടത്തെ ഇവിടെ കിടക്കാൻ കഴിയില്ല നല്ല ചൂടാണ് എന്താണ് ഞാൻ ഇതിനു ചെയ്യേണ്ടത്
ഞാൻ നാട്ടിൽ ഉള്ള ആളാണ് എനിക്കും ഉണ്ടായിരുന്നു ഈ പ്രശ്നം പിന്നെ ഞാൻ ഒരു വിഡിയോയിൽ കണ്ടു ac ലോ മോഡിൽ ഇട്ടാൽ വലിയ കൊയപ്പം ഇല്ല
ആമീൻ
സാറിനെ ഈശ്വരൻ അനുഗ്ർഹ്ഹിക്കട്ടെ
🤗
എല്ലാ മനുഷ്യർക്കും ഉപകാരമുള്ള നല്ലൊരു അറിവിന് ഡോക്ടർ കു താങ്ക്സ് 👍👌😍
അഭിനന്തനങ്ങള്
Thank you Doctor , താങ്കൾ പാവങ്ങളുടെ ഡോക്ടറാണ് താങ്കൾ , ദൈവം അനുഗ്രഹിക്കട്ടെ.
ഡോക്ടർ നല്ലോരു മനുഷ്യനാണ്❤️❤️
എല്ലവർക്കും പ്രയോജനപെടുന്ന കാര്യങ്ങൾ ആണു സാർ പറഞ്ഞു തരുന്നത് അതിനു ഒരു പാട് നന്ദിയുണ്ട് . സർ പറഞതു പോലെ ആവി പിടിക്കുമ്പോൾ ഉപ്പ്, മഞ്ഞൾ Ad ചെയ്യുന്നത് വളരെ നല്ലതാണ് പക്ഷേ വേപ്പറേസറിൽ ആവി പിടിക്കുമ്പോൾ ഉപ്പ് ഉപയോഗിക്കരുത് അത് വേപ്പറേസർ കത്തിപോവാനും ഫ്യൂ സ് പോവാനു സാധ്യത കൂടുതലാണു എനിക്കി അനുഭവം ഉണ്ട്
എനിക്കും പറ്റിയിട്ടുണ്ട്
മഞ്ഞൾ ഉബയോഗിക്കാമോ??
Salu bro ingalkk sinusitis undo broooo?? ??
ഉപ്പിട്ടപ്പോൾ എനിക്കും ഇത് സംഭവിച്ചിട്ടുണ്ട്..., മഞ്ഞൾ ഇട്ടാലും ഇങ്ങനെ സംഭവിക്കുമോ....
Enikkum e anubhavam undayi. Ente machine kedu vannu
ഒരുപാട് നന്ദി സാർ.... ഇപ്പോൾ ഏറ്റവും അത്യാവശ്യം ആയ അറിവ് തന്നതിന്.. Happy Christmas...
നല്ല ഒരറിവ് പറഞ്ഞു തന്നതിൽ സാറിന് ഒരുപാടു നന്ദി
വിലപ്പെട്ട അറിവുകൾ നൽകീയതിന് . ഒരായിരംഅഭിനന്ദനങ്ങൾ.
ഞാൻ doctorinte വലിയൊരു ഫാൻ ആണ്, അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
വളരെ ഉപകാര പ്രിയമായ വീഡിയോ ആണ് dr ചെയ്‌തത്. താങ്ക്സ്
മൂക്ക് രണ്ടും അടഞ്ഞു കൊണ്ട് കാണുന്നവർ വന്നെ😂
നന്നായി പറഞ്ഞുതരുന്നു dr ന് ദൈവം anugrahikatte
എന്റെ ഡോക്ടറെ ഒരുപാട് നന്ദി . വലിയ ഒരു സംശയം ആയിരുന്നു .
നല്ല അറിവ് സാർ.... നന്ദിയുണ്ട്
തുളസി ലയും, മഞ്ഞളും, ഉപ്പും ഇട്ട് ആവി പിടിച്ചാൽ കുഴപ്പമൊന്നുമില്ലല്ലോ....
വളരെ ഉപകാരപ്രദമായ വീഡിയോ 🥰👌👍👏
*നല്ല അറിവ് എപ്പോഴും വിക്സ് ഇട്ട് ആവി പിടിച്ചിരുന്ന ഞാൻ👌👌💕💕💕💕💕💕💕💕*
hm...
Evidem vanmo
Njanum
നല്ലൊരു മെസ്സേജ് തന്നതിന് ഒരുപാടു നന്ദിയുണ്ട് സാർ
Merry christmas Dr.Rajesh.thank u for the good information.
ഉപകാരപ്രദമായിരുന്നു.പുതിയ അറിവ് കിട്ടി. അഭിനന്ദനങ്ങൾ
Excellent presentation is about the common diseases very much appreciated. God bless you for finding time for this purpose.
വളരെ ഉപകാരപ്രദം.
അഭിനന്ദനങ്ങൾ.
Dr. Kafam engane undakunnu,ethoke food kazihal undakum,adh undakunnad engane ozivakkam etc video cheidal help full ayirikum....kafakett oru valya prashnaman.
ഞാനും ഈ ബുദ്ധിമുട്ട് സ്ഥിരമായി അനുഭവിക്കുന്നു.... Kafakkett nu ഒരു പരിഹാരം പറഞ്ഞു തരുമോ ഡോക്ടർ?
അതെ, എനിക്കും അറിയണമെന്നുണ്ട്
കഫം പോകാൻ ആയുർവേദ വേദ ചിലിക്സയാണ് നല്ലത്...
Thank you sir രോഗ വിവങ്ങളും ചികിൽസാരീതികളും വളരെ ലളിതമായും വിശദമായും പറഞ്ഞു മനസ്സിലാക്കിത്തരുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
താങ്കൾക്കും സാമുവൽ ജോർജ് സാറിനുമൊക്കെ ദൈവം ദീർഘായുസ്സും എല്ലാ വിധ ഐശര്യങ്ങളും പ്രദാനം ചെയ്യട്ടെ - ആമീൻ
Thank you Doctor & Merry Christmas
Thanks doctor. വിക്സ് + തുളസിയില ഇട്ട് തിളപ്പിച്ചായിരുന്നു ഇത്രയും കാലം ആ വി പിടിച്ചത്. പുതിയൊരറിവ് പകർന്നു തന്നതിന് നന്ദി. God Bless you.
Hi sir.
Could you do a video on how to clean lungs and what kind of food is good for lung?
Valare upakarapeta message. Njn kure ayi ee karyangale kurich anneshikkunnu. Nalla reethiyil manasilakki thannathil orupaad kadappadund.
Thanks for the advice...very informative.
I'm a frequent user of hot water fumes with Vicks and Tiger balm etc., and now learned that how can we do it more efficiently than ever before.
ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി ഡോക്ടർ 🙏🙏🙏🙏🙏🙏🙏🙏🙏
Good video...dr..also can u mention difference b)w vapouriser and nebulizer?
കോവിഡ് കാലത്ത് എറെ പ്രയോജനപ്രദമായ അറിവ്. നന്ദി ഡോക്ടർ..
വളരെ നല്ല information sir
Vaporizer ഇൽ ഉപ്പിട്ടാൽ switch on ചെയ്യുമ്പോൾ രണ്ട് electrodukal short circuit ആയി spark വരാൻ chance ഉണ്ട്
എന്നു തോന്നുന്നു
Ente vaporizer engane cheythittu(salt) poi
വളരെ ശരിയാണു ഡോക്ടർ. വളരെ നന്ദി സർ.
Vaporizer നെ കുറിച്ച് പറഞ്ഞത് വളരെ നന്നായി.. ചില വെപറൈസർ package ൽ തന്നെ 'വെള്ളത്തിൽ ഉപ്പ് ചേർക്കരുത് എന്ന് മുന്നറിയിപ്പുണ്ട്. അപകടം ഉണ്ടാവാം.
Good information
Thankszzz Doctor.ithrayum nalla arivukal tharunnathinu orayiran nanma undakatte doctorinum familikum.🌷🌷🙏🙏🙏🙏🌷🌷😍😍😍😍👍👍👍👍
Thank u sir ,, you are an amazing person 🙏😊
Doctor kaphakkettinte thalavedhana oru maasamayi thudangeett manjal podiyitt aavi pidichappo nalloru maattam und pakshe eppazha aavi pidikkendadhennum ethra thavana pidikkanamennum paranjal vallya upakaramavum
Very good information, thanks doctor.നല്ല നല്ല അറിവ് പകർന്നുതരുന്ന ഡോക്ടർക്കും കുടുംബത്തിനും merry Christmas 🎄
Thanks dr
Njan vicks ittayirunnu steam efukunnathu 😁
Ini salt or manjal ittu edukaam .🙏
Innuthottu steam efukamennu parayumayirun nu ..anneramanu thangalude vedio kandathu ...njanum ente monum work from home aanu ..now 90 days lockdown modiji news pragyabichu ..
Njangal delhi yil aanu ..
Thangalude Oreo vedio valare helpful aanu .again thanks👍🙏❤️
Thank you Dr.Rajesh
താങ്ക്‌യൂ സാർ.. നല്ല അറിവ്.. പറഞ്ഞു മനസിലാക്കി തരുന്നതിനു.. നന്ദി.. സാർ...
Excellent, very informative video. I knew about adding salt, but came to know about turmeric powder only now. Thank you
Thank you Dr🙏 puthiya arivu pakarnnu thanna angek orayiram Nandhi🙏🙏🙏🙏
Thanks Dr.💐💐🙏🙏🙏 Merry Christmas
Doctor valra ubakarm ulla mesage thannathine nanni davím. Anugrahiket
വെൽ സൈഡ് ഡോക്ടർ
അഭിനന്ദനങ്ങൾ നേരുന്നു
Very use full
Corona thudangiya apol muthal office poyi vannal korchu neram light ayi avi pidikya undu. Athinu enthenglum dosham undo. Daily cheyathal immunity korayam and avinty falam kurayamnu parayunu. Pls answer cheyuney.
പ്രിയപ്പെട്ട ഡോക്ടർ,
ആഹാരം പാചകം ചെയ്ത ശേഷം അത് ഫ്രിഡ്ജിൽ വച്ചും പിന്നീട് ആവർത്തിച്ചു ചൂടാക്കിയും കഴിക്കുന്ന പ്രവണത മലയാളികളുടെ ഇടയിൽ വല്ലാതെ കൂടി വരുന്നു. ഇതിന്റെ ദോഷ വശങ്ങൾ വ്യക്തമാക്കുന്ന ഒരു വീഡിയോ ചെയ്യാമോ? 🙏
Yes
Dr samsarikkuthu serikkum manaselakum.churukkiparayoum👍👍👍
വളരെ പ്രയോജനപ്രദമായ ഒരു അറിവ്. നന്ദി ഡോക്ടർ 👍👍😍😍🌹🌷
Thanks Dr good information innaleyum viks ittu aavipidichu
Thanks for the valuable information. Happy Christmas dear doctor.
Elacttric Vaporizer il Salt add cheythal vivaran ariyum
Hi Dr Sir; Mugam aavipidichathin shesham mugam kazhukeno cheyyendath!!?atho aa vellam mugathnn dry ayi poya madhiyo!!!!?
Such a wonderful vedio. Thank you so much doctor 🙏🙏
Valuable information sir... Happy x'Mas sir💞🥰💞💕
Dr.Thnxfor all informatios .Pl put a vedio sbout food alergy
നല്ല അറിവുകൾ തന്നതിൽ നമസ്കാരം uppum
Doctor, vakare useful aaya information tannatinu valare nanni. 🙏
സർ, height growth നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Ella video's njan kanarundu ellavarkkum upakarapredhamaya ithupoley ulla arivukal janangalil ethikkan Doctorinu iniyum kazhiyattey ennu ashamsikkunnu
Electric vapourrizer കളിൽ salt യൂസ് ചെയ്യരുത് അത് ഇലക്ട്രിക്ക് shortage ഉണ്ടാകും
Doctor oru doubt Mudi kuduthal valarnal jaladosham Pani angana valla problem undavumo
Hai Dr...
രക്തത്തിൽ അണുബാധ ഉണ്ടാകാൻ കാരണം എന്ത്?എന്തുകൊണ്ട് വരുന്നു...?എങ്ങനെ തടയാം?ഭക്ഷണ രീതിയിൽ നിന്നുള്ള ദോഷങ്ങൾ ഇതിനെ ബാധിക്കുന്നുണ്ടോ?
ഇതിനെ കുറിച്ച് ഒരു വിഡിയൊ ചെയ്യാമോ സർ
Sir ente husnu corona vannu..njan aavi pidikan kodutha vellathil kallupum manjalpodiyum panikoorkachapum thulasiyilayum injiyum anu chertath...pullikaranu pressure nte tab kazhikunund...ipo 2 divasamayi thupumpozhum mooku cheetupozhum blood vannondirikunnu...avar parayunnath njan avi pidikan koduthathil chertha ingredients nte kuzhapamnenn... doctor plz reply
Castor oil myth
വീഡിയോ ചെയ്യ് സാർ
Sir aavi pidichappol steem shakthiyayi mookkil kayari eppol mookku muthal lungs vere vallatha irritation yenthenkilum problem undo ethu thaniye marumo
Thankyou dr... Merry Christmas 🙂
Sir thankyou somuch enik 2 thivasam munbu nalla paniyum thonda vedanayum undayirunnu njan ippozhathe sahajaryam kond hospitalil pokan pedichu paniyude marunnu(dolo650) kazhichu panikuranju pakshe thondavedana sahikkan pattunnilla sir nte video kandu njan uppuvellathil manjalpodi ittu aavi pidichu ravileyum vaikeettum nalla ashwasam kitti ebik thondavedana maari sir nodu ethra nandi paranjalum thedreella innu kovide test xhaithu falam negative aanu njan pedikondanu gh pokathirunnath sir parayunna karyangal follow cheyyunthiloode enik orupaadu upakarapradamayittund thankyou sir sir nu daivam nalla aarogyavum deergayusum nalkatte
പ്രിയപ്പെട്ട ഡോക്ടർ ക്കെ ഒത്തിരി നന്ദി...
Enik bhayankara thonda vedana anu paniyum onddd...
Ath steam cheythal orappayum marumo
Waper ne kurichulla dought clear aayi thank you sir
Dr facil aavipidikkumbol wateril enthan edendath and ethratholam chood venam vellathin
Thank you Doctor for this useful information
Dr nigale sammathichu deyvam nogale anugragikkatte
Thank you Doctor🙏🏼
Nammude muthanu ee doctor ❤❤❤
Sir ente edathe chevi adayukayan shakthamayi mookku cheettiual thurakum kurachukazhinjal veendum adayum enthanoru prathividi
I still remember....a few years back a child died due to high usage of Vicks inhaler tablet in vaporizer.....Vaporizer using Tulsi+crushed pepper leaves /stem can do wonders....I always use this on fever and it cures fever/cold within no time....safe for kids too...
ഗുഡ് മെസ്സേജ്
Tanks
ഒരു പാട് സംശയങ്ങൾ തീർത്തു തന്ന സർ ഒരു പാട് നന്ദി
Tang.you.docter
💐 Merry Christmas 💐🎂
Doctor തുളസി ഇല , പനിനീർകുർക്ക ഇല , വേപ്പ് ഇല ഇട്ടു പിടിക്കുന്നത് നല്ലതു ആന്നോ
Nigal paraja method nallathano
Sir thq
Njan majal podi thulasi edarude salt nokkitila
Try cheyam
Tq
തലയിലെ എണ്ണ ഉപയോഗത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ സർ.
Thanks a lot Dr for your valuable information.
Thank you so much sir.👍
Doctor എല്ലാം നേരത്തെ matter എഴുതി വച്ചു പഠിച്ചീട്ടന്നോ പറയുന്നത്...
സാധാരണകാർക് നന്നായി മനസ്സിലാകും...👍
Valare valiya Arivukal aanu share cheyyunnath ellam thank you sir 🙏🙏
അലർജിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സ്ഥിരമായി അലർജി ഗുളിക കഴിക്കുന്നത് കൊണ്ട് വല്ല പ്രശ്നവുമുണ്ടോ
Not good
largikond entha problem
Sir vapraiso Avi pidikan nearam vellathil enthokea idam ennu onu parayamooo onu ariyan vendiyaa plsss
Merry Christmas wishes doctor 😍
merry xmas
നല്ല അവതരണം👍 ഇഷ്ടായി
Dr please make a video about nose polyps and cough problem.
Jvhb
Sir enikk jaladhoshaman. Endhindeyum manam thircchariyunillaa adh endh kondaan. .pariharam plzz rply
ഒരു ദിവസത്തിൽ എത്ര തവണ ആവി പിടിപ്പികാം ??
Thank you so much sir for your valuable information, May God be with you always.
Thank u sir for ur valuable information