Sree Ganesha Devotional Songs | ശ്രീ ഗണേശ ഭക്തിഗാനങ്ങൾ | KJ Yesudas

Поділитися
Вставка
  • Опубліковано 14 чер 2024
  • Sree Ganesha Devotional Songs
    00:00 - ഗണപതി ഭഗവാനെ
    05:24 - മദഗജമുഖനെ
    11:05 - പമ്പാ ഗണപതി
    15:18 - വിശ്വമടക്കിഭരിച്ചും
    21:04 - വിനകളൊഴിക്കും
    27:21 - മലയജഗന്ധ
    33:07 - പ്രളയജലത്തിന്മേൽ
    38:37 - തുമ്പിക്കരമതിൽ
    45:12 - കൊട്ടാരക്കര കോവിലിൽ
    50:31 - ലംബോദരനുടെ
    Audio Copyright - Tharangini
    Uploader - ‪@kritisahitya‬
    #ganesh
    #ganeshasongs

КОМЕНТАРІ • 279

  • @prakashv4028
    @prakashv4028 3 місяці тому +10

    ഓരോ ഓരോ ഗാനവും അതിഗംഭീര ആയിരിക്ന്നു 🌹കേട്ടാലും കേട്ടാലും മതിവരില്ല 🌹🙏🌹

  • @kmkumaradoor6509
    @kmkumaradoor6509 20 днів тому +5

    ഓം ഗം ഗണപതിയെ നമഃ ഓം വിഘ്നേശ്വരായനമഃ 🙏🙏🙏🥭🥭 🙏🙏

  • @johnrambler88
    @johnrambler88 11 місяців тому +67

    എന്തു നല്ല ഗാനങ്ങൾ ,ഇനിയുള്ള കാലം ഇതുപോലുള്ള ഗാനങ്ങൾ കേൾക്കാൻ കിട്ടില്ല .

  • @vinodanwarrier392
    @vinodanwarrier392 Рік тому +27

    ഗണപതിഭഗവാനേ
    ഗണപതിഭഗവാനേ നമാമീ
    ഗണപതിഭഗവാനേ
    ഗണപതിഭഗവാനേ ...
    ഉണരും പ്രഭാതത്തിൻ ഹവിസ്സിൽ നിന്നുയിർക്കും
    പഴവങ്ങാടിയുണ്ണി ഗണപതിയേ..
    ഗണപതിഭഗവാനേ നമാമീ ഗണപതിഭഗവാനേ
    ഉമയ്ക്കും മഹേശ്വരനും ഒരു വലം വെയ്ക്കുമ്പോൾ
    ഉലകത്തിന്നൊക്കെയും നിൻ പ്രദക്ഷിണമായ് (2)
    ഹരിശ്രീയെന്നെഴുതുമ്പോൾ ഗണപതിയായ് കാണും
    അടിയന്റെ വിഘ്നങ്ങൾ ഒഴിപ്പിക്കും ഒന്നായ് നീ (2)
    (ഗണപതിഭഗവാനേ ...)
    എവിടെയുമെപ്പൊഴുംആദിയിൽ പ്രണമിക്കും
    അവിടുത്തേക്കുടയ്ക്കുവാൻ എൻ നാളികേരങ്ങളായ് (2)
    അടുത്തേക്കു വരുമ്പോൾ നീ അനുഗ്രഹിക്കില്ലേ
    ഒരു ദന്തവും തുമ്പിക്കരവും ചേർത്തെന്നെന്നും
    അനന്തപുരിയിൽ വാഴും അനന്തശായിയും നിന്റെ
    അനുപമഗുണങ്ങൾകണ്ടതിശയം കൂറുമ്പോൾ..
    (ഗണപതിഭഗവാനേ ...)

  • @anitha8879
    @anitha8879 8 місяців тому +34

    ദാസ്സേട്ടാ അങ്ങയുടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു ♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-es6in8lt8l
    @user-es6in8lt8l 4 місяці тому +73

    ഒരു പാട്ടിന്റെ ഇടയിൽ പരസ്യം വെക്കുന്നത് ആരോചകമായി തോന്നുന്നു ഒന്നുകിൽ പരസ്യം കഴിഞു വെക്കുക അല്ലെങ്കിൽ പാട്ടു കഴിഞ്ഞ ശേഷം വെക്കുക ഒരു അപേക്ഷയുസ്നിതു by ഉണ്ണികൃഷ്ണൻ നായർ p രാമന്തളി പയ്യന്നുർ കണ്ണൂർ കേരള

    • @kritisahitya
      @kritisahitya  4 місяці тому +9

      പരസ്യം UA-cam ഇടുന്നതാണ്..
      നമ്മൾ ആവശ്യപ്പെട്ടട്ടില്ല..
      പരസ്യം remove ചെയ്യാൻ ശ്രമിക്കാം 🙏🏻

    • @ranjithtm4865
      @ranjithtm4865 Місяць тому +2

      😊😊👍🏻👏🏻

    • @SreedharanB-ox8qv
      @SreedharanB-ox8qv Місяць тому +2

      Thangs

    • @manikaazhchakal.7361
      @manikaazhchakal.7361 27 днів тому

      Prasyam vendaaa...

    • @nvtech8632
      @nvtech8632 25 днів тому

      Take UA-cam subscription

  • @soumyasaranya3886
    @soumyasaranya3886 Рік тому +47

    ഗണപതി ഭഗവാനെ കാത്തു കൊള്ളേണമേ 🙏🌹🌹

  • @user-lj6dt6jn5l
    @user-lj6dt6jn5l 4 місяці тому +9

    💓🙏🏻🌹🙏🏻💓 ഓം മഹാഗണപതയേ നമോഃ നമഃ ശിവദേവ പുത്രനായ ദൈവമേ വിഘ്നേശ്വരായ നമോഃ നമഃ🪔💖🙏🏻🌹🙏🏻💖
    അടിയങളെഎപ്പോഴുംസംരക്ഷിക്കണേഓംനമഃശിവായനമാഃ 💓🙏🏻🌹🙏🏻💓

  • @prakashv4028
    @prakashv4028 3 місяці тому +5

    ഗണപതിയേ വിഘ്‌നേശ്വരാ ശിവപാർവതി മകനെ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

  • @prakashv4028
    @prakashv4028 5 місяців тому +8

    സിദ്ധിവിനായക വിഘ്‌നേശ്വരായ നമഃ പാർവതിപരമേശ്വരൻമകനെ അടിയങ്ങളെ വിഗ്ന്നഗളിൽ നിന്നും കാത്തുകൊള്ളണമേ 🌹🙏🌹

  • @phantomgaming2642
    @phantomgaming2642 Рік тому +16

    ഗണപതി ഭഗവാനെ കാതുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @sanojKumaraadhya
    @sanojKumaraadhya 8 місяців тому +15

    ഓരോ ഉത്സവങ്ങളിലും നടന്നു നീങ്ങുന്ന ജനാരാവങ്ങൾക്ക് കാതിനും മനസിലും നിറഞ്ഞൊഴുകുന്ന ഭക്തി നിറയ്ക്കുന്ന ഗന്ധർവ്വ നാദം ...❤🙏

  • @prakashv4028
    @prakashv4028 2 місяці тому +9

    ഗണപതി വിഘ്‌നേശ്വരായ നമഃ പരമേശ്വര പാർവതി പുത്രാ മുരുകൻ സോദരനെ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏q

  • @prakashv4028
    @prakashv4028 Рік тому +22

    മഹാഗമപതി വിഘ്‌നേശ്വരായ നമഃ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

  • @pavipalayad5939
    @pavipalayad5939 11 місяців тому +38

    മദഗജമുഖനെ ഗിരിജാ സുധനെ
    ഗണപതി ഭഗവാനേ ....
    വ്യാസൻ തന്നുടെ മാനസ വ്യാസം
    കണ്ടു നിറഞ്ഞവനെ
    ദന്തം കൊണ്ടു കുറിച്ചവനെ❤❤❤

    • @AkPavithran
      @AkPavithran 5 місяців тому

      V good devotional songs by Legend Yesudas

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому +25

    എത്ര മനോഹരംമായാ ഗാനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @oplegendff9951
    @oplegendff9951 Рік тому +40

    ഗണപതി ഭഗവാനെ കാക്കണേ 🙏🙏

  • @satheesansudhi9417
    @satheesansudhi9417 Рік тому +21

    ശ്രീ മഹാഗണപതി ഭഗവാനേ ശരണം 🙏🏻🙏🏻🙏🏻

  • @amminiamma5003
    @amminiamma5003 3 місяці тому +4

    ഇതുപോലെയുള്ള ഗാനങ്ങൾ ഇനിയും കേൾക്കാൻ ബുദ്ധിമുട്ടാണ് എത്ര കേട്ടാലും മതി വരുകയില്ല 🙏🏼🙏🏼🙏🏼

  • @vinodkakkattu5216
    @vinodkakkattu5216 Рік тому +20

    ശുദ്ധമായ സംഗീതം..... 🙏🏻
    മധുരമായ സ്വര ധാര.. 🙏🏻
    എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്നഗാനശേഖരം.. 🙏🏻🙏🏻

  • @SureshAppu-uy2qg
    @SureshAppu-uy2qg 20 днів тому +1

    Om Ganeshaya nama🙏🙏🙏❤

  • @geethukannan2578
    @geethukannan2578 12 днів тому

    ഓം വിഘനേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @prakashv4028
    @prakashv4028 2 місяці тому +2

    മഹാഗണപതി വിഘ്‌നേശ്വരായ നമഃ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🌹🌹

  • @asifsulthan5239
    @asifsulthan5239 11 місяців тому +10

    വിശ്വാസം ഡിഫറെൻറ്......
    But like this song ♥️

  • @prabhu_swaminathan_official
    @prabhu_swaminathan_official 10 місяців тому +8

    ഓം ഗംഗണപതായ നമഃ 🙏🏻🙏🏻🙏🏻

  • @bindhuspillai8078
    @bindhuspillai8078 Рік тому +6

    ഓം ഗണേപതി നമ്

  • @Aadhikannanaadhikannan-kw1wv
    @Aadhikannanaadhikannan-kw1wv Рік тому +16

    K. J Yesudas (പാട്ടിന്റെ ദാസൻ, വീട്ടുകാരുടെ ദാസപ്പൻ, ഞങ്ങളുടെ ദാസേട്ടൻ) K. J Yesudas❤️❤️❤️

  • @vaisakhmk4054
    @vaisakhmk4054 Місяць тому +1

    Om ganeshaya namah 🙏

  • @rejeevkr
    @rejeevkr 4 дні тому

    വിനകളൊഴിക്കും 😍😍😍😍സൂപ്പർ സോങ്

  • @suryatmt9290
    @suryatmt9290 Рік тому +5

    Om Ganeshaya Nama
    Om Ganeshaya Nama
    Om Ganeshaya Nama

    • @suryatmt9290
      @suryatmt9290 10 місяців тому

      ❤❤❤❤❤❤❤❤

  • @shijunr1680
    @shijunr1680 Рік тому +19

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏

  • @AyeshaKhan-nm9fl
    @AyeshaKhan-nm9fl 7 місяців тому +13

    എത്ര കേട്ടാലും മതിവരാത്ത ദാസേട്ടൻ്റെ ആലാപനം...

  • @user-tk9yo4np9v
    @user-tk9yo4np9v 7 місяців тому +6

    ഗണപതി ഭഗവാനെ നമഃ 🙏🙏🙏🙏🙏🙏

  • @ksk4831
    @ksk4831 8 місяців тому +7

    ഓം ശ്രീ ഗണപതായേ നമഹ 🙏🏾🙏🏾🙏🏾🙏🏾

  • @SubashSubash-px3kr
    @SubashSubash-px3kr 16 годин тому

    🕉VIGNESWARA. NAMA🙏

  • @sanalkumar4144
    @sanalkumar4144 Рік тому +146

    ഈ പാട്ട് ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌ അടിച്ചിട്ട് പൊയ്ക്കോളൂ ദാസേട്ടൻ 🙏🙏🙏

  • @SheebaSunil-qf6ry
    @SheebaSunil-qf6ry Місяць тому +1

    Dasetta❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josephmb4772
    @josephmb4772 9 місяців тому +8

    ഭഗവാനെ വിഘ്‌നേശ്ശര അനുഗ്രഹിക്കണേ

    • @prakashv4028
      @prakashv4028 8 місяців тому

      മഹാഗണപതി വിഘ്‌നേശ്വരായ നമഃ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

  • @jayasreec.k.6587
    @jayasreec.k.6587 10 місяців тому +5

    Om Ganapataye Namah 🙏🙏🙏❤️💐

  • @SunilKumar-sy6sw
    @SunilKumar-sy6sw Рік тому +4

    ശ്രീ മഹാഗണപതി ഭഗവാനേ ശരണം

  • @manjulasrikumar789
    @manjulasrikumar789 Рік тому +5

    Super collection

  • @santhoshsreedarsanthoshsre2215
    @santhoshsreedarsanthoshsre2215 4 місяці тому +4

    ഉത്സവ പറമ്പുകൾ കീഴടക്കിയ ഗാനങ്ങൾ ഒരു 90‘ nostalgiya feeling.

  • @hasnaletha2173
    @hasnaletha2173 Рік тому +6

    Om gam ganapathaye namah

  • @laiju3854
    @laiju3854 10 місяців тому +4

    Om vigneshwara namah ❤❤❤❤❤

  • @user-li8hn5xy9s
    @user-li8hn5xy9s 10 місяців тому +2

    Kathurakshikana bhagavana

  • @AyeshaKhan-nm9fl
    @AyeshaKhan-nm9fl 7 місяців тому +4

    ദാസേട്ടൻ superb❤

  • @user-ee6jl6to9b
    @user-ee6jl6to9b 4 місяці тому +3

    ❤❤❤❤❤❤❤❤❤❤❤❤❤❤ഒന്നും പറയാൻ ഇല്ല

  • @vijayankp2771
    @vijayankp2771 Рік тому +4

    🙏🙏🙏🙏

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 Рік тому +2

    Vighneswaraya Namah..

  • @raveendranm8483
    @raveendranm8483 Місяць тому +1

    ഓം ഗണപതയെ നമഃ 🙏🙏🙏🙏🙏

  • @abhijithkrishna.m9688
    @abhijithkrishna.m9688 Рік тому +4

    🕉💖🕉💖🕉💖🕉💖🕉💖

  • @jasmik4198
    @jasmik4198 23 години тому

    അതെ

  • @jayasreec.k.6587
    @jayasreec.k.6587 10 місяців тому +9

    Top quality, unparalleled Divine singing....🙏🌹❤️

  • @ShivaKumar-pm8qi
    @ShivaKumar-pm8qi Рік тому +3

    ഏകദന്തായ നമഃ 🙏🙏🙏🙏

  • @prakashv4028
    @prakashv4028 Місяць тому

    മഹാഗണപതി വിഘ്‌നേശ്വരായ നമഃ വിഗ്ന്നങ്ങൾമാറ്റി അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🌹🌹

  • @suresh.asuresh.a9703
    @suresh.asuresh.a9703 10 місяців тому +3

    Suppr

  • @jayasreec.k.6587
    @jayasreec.k.6587 10 місяців тому +1

    Jai Ganesh Ji 🙏🙏🙏❤️❤️❤️💐🪔🌹🌷🏵️💥🌺

  • @rejanidilip786
    @rejanidilip786 Рік тому +5

    🙏🏼🙏🏼🙏🏼

  • @spnairnair4389
    @spnairnair4389 6 місяців тому +2

    🙏🙏

  • @sangeethsindhu4338
    @sangeethsindhu4338 11 місяців тому +2

    🙏🏻🙏🏻🙏🏻

  • @radhakrishnanp.k.1160
    @radhakrishnanp.k.1160 11 місяців тому +3

    Om Ganapathaye Nama 🙏🙏🙏

  • @sujithp4942
    @sujithp4942 6 місяців тому +2

    Daasetan polichadukum ippplthe ട്രെൻഡിംഗ് ഭാഷ ഇതാണ് Rocking Daasetan saliute namude oke jeevanalle adheham

  • @SivaKumar-lq7er
    @SivaKumar-lq7er 10 місяців тому +9

    ഗണേശ ശരണം

  • @vijayalakshmip8590
    @vijayalakshmip8590 9 місяців тому +3

    🙏🙏🙏🌻🌻🌻

  • @kumarprasanna5205
    @kumarprasanna5205 Рік тому +4

    Om ganesaya namaha

  • @jeejirajeevan2548
    @jeejirajeevan2548 5 місяців тому +1

    Wighneswara❤vinayaka❤kakkane❤ellavareyum❤

  • @ArunArun-wi3lx
    @ArunArun-wi3lx Рік тому +1

    ഓം വിഘ്‌നേശ്വരായ നമഃ

  • @RatheeshKrishna-xc8zn
    @RatheeshKrishna-xc8zn 6 місяців тому

    ഓം ഗം ഗണപതയേ നമ:

  • @ambilysasi8549
    @ambilysasi8549 4 місяці тому +1

    വിഗ്നേശ്വരാ ശരണം 🙏

  • @kishorebabuambika3746
    @kishorebabuambika3746 Рік тому +7

    no words....

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 6 місяців тому +2

    Best devotional beautiful songs 🎉😊

  • @vasanthansadanadan9747
    @vasanthansadanadan9747 2 місяці тому

    ഗണനാഥാ ദിനവും അങ്ങയെ ഭജിക്കാൻ അനുവാദം നൽകണേ, ഓം ഗണനാഥോ നമഃ 🙏🙏🙏

  • @raveendranm8483
    @raveendranm8483 5 місяців тому

    ഗം ഗണപതയെ നമഃ 🙏🙏🙏🙏🙏

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 9 місяців тому +1

    Ohm vigneswaraya namah

  • @valliyammalak2645
    @valliyammalak2645 Рік тому +3

    Ganapati Bhagavane

  • @jayamol5706
    @jayamol5706 5 місяців тому +1

    ❤❤❤❤❤ ഓം ഗം ഗണപതയേ നമ:🙏🙏🙏🙏🙏🙏🙏

  • @pradeepanakudy1615
    @pradeepanakudy1615 8 місяців тому +1

    ഭഗവാനേ ഗണേശ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @jayasreec.k.6587
    @jayasreec.k.6587 8 місяців тому +1

    Om Harisree Ganapataye Namah 🙏🙏🙏❤️❤️❤️🪔🪔🪔💎🇮🇳💯

  • @kumarprasanna5205
    @kumarprasanna5205 Рік тому +4

    Om ganesaya namah

  • @jayanjp4572
    @jayanjp4572 8 місяців тому +1

    ഓം ശ്രീ ഗണേശായ നമഃ 🙏

  • @harikrishnannair2152
    @harikrishnannair2152 3 місяці тому +1

    🙏🙏🙏

  • @devadathpradeep775
    @devadathpradeep775 9 місяців тому +1

    എനിക്ക് ഏറ്റവും ഇഷ്പ്പെട്ട bhakthigaanam

  • @anila303
    @anila303 9 місяців тому +1

    ഗണപതി ഭഗവാനേ. കാത്തോളണേ

  • @Dineshdinesh-sv1kh
    @Dineshdinesh-sv1kh 3 місяці тому

    👌

  • @gopalankp5461
    @gopalankp5461 Рік тому +10

    The best devotional songs ever heard in ourselves. We adore Sri K. J Yesudas, DrYesudas, our celebrated singer.

  • @SreeRangan-hg6zl
    @SreeRangan-hg6zl Місяць тому

    Especially devotional songs

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 11 місяців тому +3

    ഓം ഗണേശ ഭഗവാനെ 🙏🙏🙏

  • @Sunil-vy3ow
    @Sunil-vy3ow 4 місяці тому +1

    🙏🙏🙏🙏❤❤❤❤

  • @user-cn4jq8ju1s
    @user-cn4jq8ju1s 4 місяці тому +1

    Ganapathi Bhaghavane Namah 🙏🙏🙏

  • @sureshbabu588
    @sureshbabu588 Місяць тому

    ഗണപതി ഭഗവാനേ അനുഗ്രഹാക്കണേ

  • @user-hs1wx2jd5n
    @user-hs1wx2jd5n Рік тому +2

    kaniyene,,,,,maha ganesha

  • @PrasadBLPrasadBL
    @PrasadBLPrasadBL Рік тому +65

    മദഗജമുഖനെ... ഈഗാനം എന്റെ കുട്ടിക്കാലവും 90കാലഘട്ടവും കണ്മുന്നിൽകൊണ്ടു വരുന്നു... ഭഗവാനെ വിഘ്‌നേശ്വരാ....

  • @narayanankammath9282
    @narayanankammath9282 6 місяців тому +5

    ഓം ഗം ഗണപതയേ നമ:
    🙏🪔🌷🌹🙏🪔🌷🌹🪔🙏

  • @sowakh8026
    @sowakh8026 11 місяців тому +3

    🙌❤️🙏

  • @pradeeprkollakapradeepkuma6505
    @pradeeprkollakapradeepkuma6505 4 місяці тому

    ❤❤❤❤

  • @sunilputhukkudymeethal2993
    @sunilputhukkudymeethal2993 Місяць тому

    Super.song

  • @santhoshkuzhuppilli751
    @santhoshkuzhuppilli751 7 місяців тому +1

    Om Ganapathaye namaha 🙏,

  • @mohandash1071
    @mohandash1071 Місяць тому

    ❤❤❤🙏🙏🙏❤❤❤ശരണം ഭഗവാനെ ❤❤❤🙏🙏🙏❤❤❤

  • @Erudite-Explorer
    @Erudite-Explorer Рік тому +6

    🕉 "Divine melodies for our soul's enrichment."🙏

  • @dilipkumars2123
    @dilipkumars2123 Рік тому +3

    No words,,,,,