എന്റെ പൊന്നു സഹോദരി...... ഇതുപോലെ ഒരു വീഡിയോ കണ്ടിട്ട് ഞാൻ ഒന്നു നോക്കിയതാ. വെറുതെ കുറെ വെളുത്തുള്ളി കളഞ്ഞു. കാടു പോലെ വേണ്ട. ഒരു പൂട പോലെ എങ്കിലും കിട്ടിയാൽമതിയായിരുന്നു 😭
വെളുത്തുള്ളി harvest ചെയ്യുന്നതുംകൂടി കാണിക്കണം ചേച്ചി . കാരണം ഇതുപോലത്തെ ഒരുപാട് videos ഉണ്ട് with no success . That’s the reason for a lot of negative comments for this video
എനിയ്ക്ക് ഇവരുടെ വീഡിയൊ കാണണമെന്നുണ്ട്. but ഈ long സംസാരം .ഹൊ .വയ്യ .കാര്യങ്ങൾ വലിച്ച് നീട്ടും പെട്ടന്ന് പറയില്ല:. അത് പാചകത്തിലായാലും അങ്ങനെ തന്നെ. സംസാരം കുറയ്ക്കു.... വർക്ക് ചെയ്യു..
@@pinkisworld15 us ful അല്ലെന്നു പറഞ്ഞില്ലല്ലോ bt അങ്കണവാടി ടീച്ചർ പറയുന്നപോലെ ഇങ്ങനെ വീഡിയോ lungth കുറയ്ക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ് കേൾക്കാനും ഡൌൺലോഡ് ചെയ്ത് sher ചെയ്യാനും 🤷♂️🤷♂️🤷♂️🤷♂️
ഞാൻ ഇത് ചെയ്തുനോക്കി... വെളുത്തുള്ളി പെട്ടെന്ന് മുളപൊട്ടി റോക്കറ്റ് പോണപോലെ മുകളിലേക്ക് പോയി... ഞാൻ ഈ പരിപാടി മുൻപ് നോക്കിയതാ. ഇനി ചെയ്യാത്തവരും ചെയ്ത് സമയം കളയൂ
വെളുത്തുള്ളി അടർത്തി നേരിട്ടു നട്ടാൽ മതി.അല്ലങ്കിൽ പേപ്പർ എടുത്തു അല്പം നനച്ചു അതിനുമുകളിൽ വേര്പെടുത്തിയ ഓരോന്നും വെച്ചാൽ ഒരു ദിവസം കഴിഞ്ഞാൽ വേരും 3ആം ദിവസം ഇലയും വരും.അല്ലാതെ ഈ പണിയൊന്നും വേണ്ട.
Medam Karnataka State kannada language transfer Madi release Madi medam plz ,,, i don't know Malayalam language ,,, plz kannada language transfer Madi release Madi medam ,,, super thanks vandanegalu madam , plz reply me medam
ചുരുക്കം പറഞ്ഞാൽ വെളുത്തുള്ളി വെച്ച നാൾ മുതൽ ചേച്ചിചെയ്യുന്ന വീഡിയോകൾ മുഴുവനും ഞങ്ങൾ കാണണം അല്ലേ? ആ നേരത്തിനു അര കിലോ വെളുത്തുള്ളി കടയിൽ നിന്നും വാങ്ങിയാൽ മൂന്നു മാസത്തിനുണ്ടാകും അതല്ലേ നല്ലത്? ബായി ബായീ -----!
എന്റെ പൊന്നു സഹോദരി...... ഇതുപോലെ ഒരു വീഡിയോ കണ്ടിട്ട് ഞാൻ ഒന്നു നോക്കിയതാ. വെറുതെ കുറെ വെളുത്തുള്ളി കളഞ്ഞു. കാടു പോലെ വേണ്ട. ഒരു പൂട പോലെ എങ്കിലും കിട്ടിയാൽമതിയായിരുന്നു 😭
😁😁😉
, 😍
Thanks
🤭🤭😂🤭🤭🤭😂
😂
Goodtips keerthana
കൊള്ളാം😉
വെളുത്തുള്ളി harvest ചെയ്യുന്നതുംകൂടി കാണിക്കണം ചേച്ചി . കാരണം ഇതുപോലത്തെ ഒരുപാട് videos ഉണ്ട് with no success . That’s the reason for a lot of negative comments for this video
Good tips👌
It is very nice
Incomplt very gud... Ingne thane vd cheyanam
Super nice kiddu
സൂപർ
Chechyude video kandit njan malliyila and tomato undaki randum undavukayum cheithu
Thank you chechi
Malliyila valarthal link onnu share cheyyamo
നാലു ദിവസം കൊണ്ട് ഉണ്ടായോ...... 😅
To match taking
lakshmi jyothi
Supper ulli krishi anttathe balichu
😁😁
Need more like this video
Visatheekaran kooduthlanu ethrayum venda
Super.chechi
If you directly put in soil it will grow naturally
Ithilum elupathil mannil eraki vachappol mulavannu athanu nallath
എനിയ്ക്ക് ഇവരുടെ വീഡിയൊ കാണണമെന്നുണ്ട്. but ഈ long സംസാരം .ഹൊ .വയ്യ .കാര്യങ്ങൾ വലിച്ച് നീട്ടും പെട്ടന്ന് പറയില്ല:. അത് പാചകത്തിലായാലും അങ്ങനെ തന്നെ. സംസാരം കുറയ്ക്കു.... വർക്ക് ചെയ്യു..
ശരിയാണ്
Athennya entem preshnm. Paranj theerklla athond kanarilla
ഞാനും അങ്ങനെയാ കാണാറില്ല ee ചാനൽ ഒടുക്കത്തെ വലിച്ചു നീട്ടൽ ആണ് 🤦♂️🤦♂️🤦♂️
But parayunne ellam useful anu, time waste akkarilla
@@pinkisworld15 us ful അല്ലെന്നു പറഞ്ഞില്ലല്ലോ bt അങ്കണവാടി ടീച്ചർ പറയുന്നപോലെ ഇങ്ങനെ വീഡിയോ lungth കുറയ്ക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ് കേൾക്കാനും ഡൌൺലോഡ് ചെയ്ത് sher ചെയ്യാനും 🤷♂️🤷♂️🤷♂️🤷♂️
Superb
Bottle il vachal porallo,baking parayu
Valich neeti engotta.
You must show the full growing period Ma'am. .
Thanks mam 👍
Chummaa ooronn paranjitt ende kore veluthulli poyippoyi🤤😔
Malli mulappikunnad onn kanich tarooo
Plastic pettiyil pidikkila
ഇങ്ങന വെളുതുള്ളി ഉണ്ടാക്കാനാണോ അണ്ണാ ചികൾ പഴയ കാലി കുപ്പി പെറുക്കി കൊണ്ടു പോകുന്നത് ,അല്ലെ ചേച്ചി
ഹാ ഹാ ഹാ
Ok try cheyyam
Karyam sari thanne,Pakshe thalayum valum thirichariyille.
Wil try
Mazha kalath undavumoooo
Video de duration kurakkamayirunnu
Eyth sesonilum cheyyan pattumooo
കൃഷി എങ്ങനെ ചെയ്യാം എന്ന് പറയണം.. മുളപ്പിക്കാൻ പല മാർഗ്ഗം ഉണ്ട്.....
Veluthulli valarnnu nilkunne kanikanam
ഞാൻ ഇത് ചെയ്തുനോക്കി... വെളുത്തുള്ളി പെട്ടെന്ന് മുളപൊട്ടി റോക്കറ്റ് പോണപോലെ മുകളിലേക്ക് പോയി... ഞാൻ ഈ പരിപാടി മുൻപ് നോക്കിയതാ. ഇനി ചെയ്യാത്തവരും ചെയ്ത് സമയം കളയൂ
ഒത്തിരി വലിച്ചു നീട്ടണ്ട
വലിച്ചു നീട്ടിയാലേ അവർക്ക് അതിനനുസരിച്ച് കാശ് കിട്ടൂ.
@@maneshvijayan7835TV bhutto00966505574080
ഇദ് ഇങ്ങനെ വലിച്ചു നീട്ടി പറയണമെന്നുണ്ടോ 🤔😜
Aaaney
Actually youtube video need minimum video length, so evey youtubers try to വലിച്ചു നീട്ടൽ.. :-)
Nan 4 days vechitt onnumayilla.karanamenda.
ഞാൻ ഈ ചാനൽ ആദ്യം ആയിട്ട് കാണുകയാ വെളുത്തുള്ളിയെ കുറിച്ചുള്ള video ഇട്ടു എന്ന് പറഞ്ഞില്ലേ അത് ഒന്ന് കൂടെ കാണിക്കാമോ
വീഡിയോ നന്നായി. ഇങ്ങനെ വെളുത്തുള്ളി ഉണ്ടാക്കിയിട്ടുണ്ടോ?
Veluthulliyude backkey koode kanikkane alice
Alkali chedi chattiyill thanne vekkanamo
ഭയങ്കര മംഗ്ലീഷ് 😄
Ithenthaaa rubur baaando
Helloooo....ingne savala cheyyan patuooo
ഒരു വീഡിയോ ചെയുമ്പോൾ വിജയകരമായതിനു ശേഷം ചെയ്യുക
Ellavarum comment ettirunallo sheriyayenn
ഇത് എത്ര ദിവസം വെക്കണം കുപ്പിയിൽ എത്ര ദിവസം കഴിഞ്ഞു മണ്ണിൽ നടണം അതും കൂടി ഒന്ന് പറയാമോ ഞാനും ഒരു കുഞ്ഞു കൃഷി ചെയ്യുന്നുണ്ട് ☺️☺️
Hello ironbox il plastic കുപ്പി ഉരുക്കിയാൽ തുണി iron ചെയ്യുമ്പോൾ 😂😂😂....
പിന്നേ ഇത് സ്കൂൾ കുട്ടികൾ അനുകരിക്കാതെ നോക്കുക😢👍
Super mom
എന്താണ് സൂപ്പറായത്?
Polich
entha ithu veluthulli kuppilakki ithano abiprayam
Chechi athra divasam adukum ulli mulakn
ഹെലോ വിളവ് എടുക്കുന്നത് എങ്ങനെ
Theppu pettiyil ottiyirikkille athu kedayi poville
Chechi ith vtintae akath ano vekandae plz rply
വെളുത്തുള്ളിയുടെ മൂട് കട്ട് ചെയ്തിട്ട് വെള്ളത്തിൽ ഇടുന്ന വീഡിയോ എന്ന് പേര് മാറ്റ്,
Ulli undayo chechiiii
Apamanakaramayavaliche neettal
വെളുത്തുള്ളി അടർത്തി നേരിട്ടു നട്ടാൽ മതി.അല്ലങ്കിൽ പേപ്പർ എടുത്തു അല്പം നനച്ചു അതിനുമുകളിൽ വേര്പെടുത്തിയ ഓരോന്നും വെച്ചാൽ ഒരു ദിവസം കഴിഞ്ഞാൽ വേരും 3ആം ദിവസം ഇലയും വരും.അല്ലാതെ ഈ പണിയൊന്നും വേണ്ട.
ശരിയാണ്. ചെറിയ നനവ് കിട്ടിയാല്‍ത്തന്നെ വെള്ളുള്ളി മുളയ്ക്കും.
ഒരു വേരെങ്കിലും കിലിർത്തിട്ട് കാണിച്ചിരുന്നെങ്കിൽ ഒരർത്ഥം ..............
Verd good
വെളുത്തുള്ളിയുടേ അടി ഭാഗം മുറിച്ചിട്ടുണ്ടോ
Tomato mulappichathu enthayii ??? no more videos
Enikkum sariyayi
Successful aanonnu nokkiyitt video ittal pore veruthe vilichu neeti borakkano
വെളുത്തുള്ളി കാട് പോലെ valarnnitt കാണിക്കണം,😊
sariyanu
thankalude garlic plants kanikku...
6
Poli
Bhayakara ayi I valichu neeetunnu
ഇത് എപ്പോഴാണ് പറിക്കാൻ പറ്റുന്നത് മണ്ണിൽ നട്ടാൽ
Five മിനിറ്റ് ക്രാഫ്റ്റ് kanarundalle
Kurae explain cheyendaa,,,
ഇത് വെള്ളത്തിൽ വെച്ച് മുളക്കാൻ എത്ര ദിവസം ആവും
മേം, ഒരു ഹിന്ദി വീഡിയോ ഇത് പോലെ ത്തന്നെ കാണിച്ചിരുന്നൂ ട്ടോ.
അവിടുന്ന് കോപ്പി അടിച്ചതാ
ശരിയാണ്
Pinne nangal cheythu nokiyattu cheenju poie veluthulli .
Medam Karnataka State kannada language transfer Madi release Madi medam plz ,,, i don't know Malayalam language ,,, plz kannada language transfer Madi release Madi medam ,,, super thanks vandanegalu madam , plz reply me medam
Chichi athinte Kurtha bagam mukalilathe cut cheyth veyk pet an u mulapotum
ചുരുക്കം പറഞ്ഞാൽ വെളുത്തുള്ളി വെച്ച നാൾ മുതൽ ചേച്ചിചെയ്യുന്ന വീഡിയോകൾ മുഴുവനും ഞങ്ങൾ കാണണം അല്ലേ? ആ നേരത്തിനു അര കിലോ വെളുത്തുള്ളി കടയിൽ നിന്നും വാങ്ങിയാൽ മൂന്നു മാസത്തിനുണ്ടാകും അതല്ലേ നല്ലത്? ബായി ബായീ -----!
അത് കുപ്പിയിൽ വിണ്....എനി മുളക്കുമോ
Mekkadoma
വെള്ളുള്ളിക്കു ആരോഗ്യത്തിനു complan, or horlicks enthighilum കൊടുത്ത മതിയോ
Eppothanna kanekkamayerunnu.athenu munbu mulappecha thu kurachu vakkamayerunnu ...
Balance video eppol kaanikkum
ഇത് ഒരു വിദേശ ചാനലിൽ ഇപ്പോൾ കണ്ടതേ ഉള്ളൂ
Njaanum
Kollam chechi poli😙
എന്തായി ആഫ്റ്റർ one വീക്ക്
മഞ്ഞൾ വിത്ത് കിട്ടുമോ
കമൻ്റുകൾ വായിച്ചിട്ട് ഒരുപാട് ചിരിക്കാൻ പറ്റി.
നടുന്നതും
എങ്ങെനെ ഇത്രയും സംസാരിക്കാൻ കഴിയുന്നു ? കാണണമെന്ന് വച്ചാൽ ഇതു അസഹ്യം , plse 🌹
പൊതീന നടുന്നത് കാണിച്ചു തരാമോ ഞാൻ cheythitt fail ayi
👌👌
Ithu valàrnu vanathinu shesham..endu cheythu...engane ullu unday ennude kanikanam ...pls
👍😉
Ente channel sub cheyyumo thirichum cheyyam
സൂപ്പർ
Nannayind chechi
മണ്ണിൽ മുളപിക്കാൻ പറ്റുമോ
Njan 1 week ayi vechittu glassil
ഇത് വിളിവെടുക്കാൻ എത്ര മാസം വേണ്ടി വരും.?
Y
Ennittu enthu vallanno
ഇനിയും ഇത്തിരി കൂടി വലിച്ചു നീട്ടായിരുന്നു 😜
ഇത്രയും പ്രസംഗിച്ചിട്ട് ഒടുവിൽ എന്തുണ്ടായി ഉള്ളിക്ക് വേരും മുളയും വരാൻ ഇത്രയൊന്നും പണിപ്പെടണമെന്നില്ല കഷ്ടം