മീനില്ലാത്ത മീൻ കറി( കപ്ലങ്ങകറി )|Papaya Curry|Fish curry without Fish Malayalam@neerunaithusmom

Поділитися
Вставка
  • Опубліковано 10 вер 2024
  • മീനില്ലാത്ത മീൻ കറി( കപ്ലങ്ങകറി )|Papaya Curry|Malayalam@neerunaithusmom
    #kaplangacurry #papayacurry #kayamezhukkuvaratty #meenillathemeencurry #mezhukkuvaratty #ethakayarecipe #kaplangarecipe #nadanrecipe #simplepapayacurry #lunchbox #lunchboxrecipes #nadanoonu #keralalunch #Kottayamstylecooking #familyvlog #foodvlog
    Ingredients
    കപ്ലങ്ങ
    ചിരകിയ തേങ്ങ
    കുടം പുളി
    കാശ്മീരി മുളകുപൊടി
    സാധാരണ മുളകുപൊടി
    മഞ്ഞൾ പൊടി
    ഉലുവ
    ഇഞ്ചി
    വെളുത്തുള്ളി
    ചെറിയ ഉള്ളി
    എണ്ണ
    തയ്യാറാക്കൽ
    *ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂട് വരുമ്പോൾ 2-3 ഉലുവ ഇടുക
    * ഉലുവ പൊട്ടിവരുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി പച്ചമുളക് ചേർത്തു നന്നായ് വഴറ്റുക
    * തേങ്ങ, മുളകുപൊടി, മഞ്ഞൾപ്പൊടി നന്നായി ആയ് അരച്ചെടുത്തു, ചട്ടിയിൽ ചേർത്തു നന്നായി ആയ് വഴറ്റുക
    *കുതിർത്ത കുടംപുളിയും ആവശ്യത്തിന് വെള്ളവും ചേർത്തു തിളപ്പിക്കുക
    * കറി നന്നയ് സെറ്റ് ആവുമ്പോൾ ചെറിയ ഉള്ളി മൂപ്പിച്ചു കറിയിൽ തളിച്ചോഴിക്കു
    കറി റെഡി 😋
    my fishcurryy recipe-
    • Fishcurryy
    Thank you so much every one for watching our videos. Your support and suggestions are most welcome. "Request you all kindly do watch, subscribe, like 👍 and comment ❤️❤️

КОМЕНТАРІ • 100

  • @Jesis-KitchenStories
    @Jesis-KitchenStories 5 місяців тому

    Looking so tasty delicious and yummy 😋 so nice recipe 👌👌😋❤❤

  • @kichenskillshorts
    @kichenskillshorts 5 місяців тому

    Recipe 😋😋😋

  • @sagkitchenworld
    @sagkitchenworld 5 місяців тому

    super papaya curry

  • @Klbrocook
    @Klbrocook 12 днів тому

    Adipoli

  • @RockstarSreehari
    @RockstarSreehari 5 місяців тому

    Meenillatha meencurriyum Kayamezhukkuvarattiyum super

  • @Janemedia1
    @Janemedia1 3 місяці тому

    മീനില്ലാത്ത മീൻ കറി ഉഷാറാണല്ലോ

  • @sreedevipk5622
    @sreedevipk5622 5 місяців тому

    Super

  • @cookingathome-287
    @cookingathome-287 5 місяців тому

    Nice video. thank you for sharing ❤❤❤

  • @sreejiththaikandy2525
    @sreejiththaikandy2525 5 місяців тому +1

    L10അടിപൊളി

  • @shajikallarakkal9208
    @shajikallarakkal9208 5 місяців тому

    മീനില്ലാ മീൻ കറി കായ മെഴുക്കുപുരട്ടി നന്നായിട്ടുണ്ട് അടിപൊളി

  • @kmprasannakumar8387
    @kmprasannakumar8387 5 місяців тому

    Super adipoli

  • @BinduVipin
    @BinduVipin 5 місяців тому

    L32. പപ്പായ കൊണ്ടുണ്ടാക്കിയ മീനില്ലാ മീൻ കറി പൊളിച്ചു ട്ടോ 👌😋😋കായ മെഴുക്കുപുരട്ടി super 👌👌

  • @storybox7219
    @storybox7219 5 місяців тому

    നല്ല കറിയാണ് ❤👌👍

  • @saundarya3759
    @saundarya3759 5 місяців тому

    ലൈക്ക് 7. പച്ച നേന്ത്രക്കായ മെഴുക്കുപുരട്ടി സൂപ്പർ 👌♥️

  • @dasettenskitchen181
    @dasettenskitchen181 5 місяців тому

    കറി അടിപൊളി ആയുട്ടുണ്ട്❤ മറ്റു വിഭവങ്ങളും വിശേഷങ്ങളും 💯💯😋😋

  • @siyakitchentips4537
    @siyakitchentips4537 5 місяців тому

    അടിപൊളി കറി ആണ് കേട്ടോ 👍🏻👍🏻👍🏻👍🏻👍🏻

  • @sarikaaneesh2589
    @sarikaaneesh2589 5 місяців тому

    Adipoli👌👌

  • @ourevergreenrecipes
    @ourevergreenrecipes 5 місяців тому

    കപ്ലങ്ങ കറിയും വാഴക്കാമെഴുകുപുരട്ടിയും സൂപ്പർ 🎉🎉🎉

  • @ageestaste9704
    @ageestaste9704 5 місяців тому

    കറികൾ രണ്ടും super 👌

  • @parizhanka
    @parizhanka 5 місяців тому

    Отличная работа. Это вкусно❤❤❤

  • @najarizuvlogs
    @najarizuvlogs 5 місяців тому

    Super 👌👌

  • @Klbrocook
    @Klbrocook 12 днів тому

    Super ❤🎉

  • @mylittlethought6245
    @mylittlethought6245 5 місяців тому

    അടിപൊളി കറി 👌👌😋

  • @Amma_lathisworld
    @Amma_lathisworld 5 місяців тому

    മീൻ ഇല്ലാത്ത മീൻകറി super 👌👌♥️♥️L31

  • @minnustips6987
    @minnustips6987 5 місяців тому

    പപ്പായ കറി സൂപ്പർ 👍👍❤️❤️

  • @Bettystastebuds
    @Bettystastebuds 5 місяців тому

    Tastyകപ്പളങ്ങ കറിയായിരുന്നല്ലോ ചോറുണ്ണാൻ ഇതു മാത്രം മതിയല്ലോ 👌

  • @AbhiSree_N
    @AbhiSree_N 5 місяців тому

    Adipoli❤❤

  • @saumyaaravind5555
    @saumyaaravind5555 5 місяців тому

    Papaya curry kandappo enik ente ammaye orma vannu❤

  • @minjisvlog1992
    @minjisvlog1992 5 місяців тому

    👌👌👌😋

  • @savithasfoodcorner8236
    @savithasfoodcorner8236 5 місяців тому

    വളരെ നന്നായിട്ടുണ്ട് ❤

  • @blissfullife1456
    @blissfullife1456 5 місяців тому

    Superb ❤

  • @Spicyfood.B
    @Spicyfood.B 5 місяців тому

    Super👌🏽

  • @AmmuTipTalks
    @AmmuTipTalks 5 місяців тому

    ഇത് കൊള്ളാല്ലോ വെറൈറ്റി ആണല്ലോ 💙💙💙like

  • @annusworld1895
    @annusworld1895 5 місяців тому

    Super കറി 👌🏻👌🏻👌🏻👌🏻

    • @annusworld1895
      @annusworld1895 5 місяців тому

      മീനെല്ലാം മീൻകറിയും പപ്പടവും തൈര് മുളകും വാഴക്ക മെഴുക്കുപുരട്ടി എല്ലാം കൂടെ കൂട്ടി അടിപൊളി ഉണ്❤️❤️❤️😍😍😍😍

    • @neerunaithusmom
      @neerunaithusmom  5 місяців тому

      Thank you so much ❤️

  • @rennytravelvlogs
    @rennytravelvlogs 5 місяців тому

    ❤❤❤❤❤

  • @SheensCookwithChill
    @SheensCookwithChill 5 місяців тому

    അടിപൊളി 👌

  • @SANSAR741
    @SANSAR741 5 місяців тому

    അടിപൊളി 👍👍🥰🥰

  • @famfoodtrav
    @famfoodtrav 5 місяців тому

    സൂപ്പർ കറി❤❤❤

  • @KAFAEDITION
    @KAFAEDITION Місяць тому

    Perfect tasty and attractive recipe. The recipe is very tasty and attractive. Thank you for sharing such fantastic recipes with us. Greetings from Slovenia. Isa,😍😋👌👍💯

  • @Ummazvlog
    @Ummazvlog 5 місяців тому

    L 29 കണ്ട പ്പോൾ വായിൽ വെള്ളം ഊറുന്നു പഞ്ചസാര ചേർക്കുന്നത് പുതിയ അറിവാ പച്ചക്കായ് മെഴുക്ക് പുരട്ടി Super പപ്പടം Super food😋😋😋😋

  • @myworld7977
    @myworld7977 5 місяців тому

    മീനില്ലാത്ത മീൻ കറി ഉഷാറാണല്ലോ

  • @LetsCookTogetherOfficial
    @LetsCookTogetherOfficial 5 місяців тому

    Meenilla മീന്‍ കറി Super Kaya mezhukku നന്നായിട്ടുണ്ട് ❤

  • @saundarya3759
    @saundarya3759 5 місяців тому

    ലൈക്ക് 7. പപ്പായ കൊണ്ട് തയ്യാറാക്കിയ മീനില്ലാത്ത മീൻകറി
    ഐവ അടിപൊളി 👍👍😋❤️❤️

  • @littlevlogbysayu_
    @littlevlogbysayu_ 5 місяців тому

    Meen ilatha meen curry adipoli ❤👏👌 thirichum support cheyyumo dear 🥰❤️

  • @supriyavlogz
    @supriyavlogz 5 місяців тому

    കറി.. 👌👌👌..എനിക്ക് ഒരു ഓമക്ക തരുമോ 🤭🤭.. ഇവിടെ തീർന്നു.... L

  • @saumyaaravind5555
    @saumyaaravind5555 5 місяців тому

    Ente peru paraja molu midukkiyatto . enne maranillallo santhoshayi

  • @Fotatovlogs
    @Fotatovlogs 3 місяці тому

    Super

  • @user-ly5bx5oz4l
    @user-ly5bx5oz4l 5 місяців тому

    Supper

  • @user-ly5bx5oz4l
    @user-ly5bx5oz4l 5 місяців тому

    Supper