ഒരു മാസം കൊണ്ട് 10 Kg കുറച്ചപ്പോൾ | Weight loss journey |

Поділитися
Вставка
  • Опубліковано 10 вер 2024
  • #weightlose
    #diet
    #workout
    #weghtlosejourney
    #health
    #bodybuilding
    #nutrition
    ഒരുപാട് കാലം ആയി weight കുറക്കണം കുറക്കണം എന്ന് കരുതുന്നു. But ഭക്ഷണത്തോടുള്ള അമിത പ്രണയം എന്നെ അതിൽ നിന്നൊക്കെ പിന്തിരിച്ചുകൊണ്ടേയിരുന്നു 😁.. എന്നാൽ treatment സംബന്ധമായിട്ട് ആണ് പിന്നീട് weight കുറക്കണം എന്ന് ഉറച്ച തീരുമാനം എടുത്തത്.
    പലപ്പോഴും പല ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും പാതി വഴിയിൽ ഉപേക്ഷിക്കാറാണ് പതിവ്. ഒരിക്കലും നടക്കില്ലെന്നു കരുതിയതാ. എന്നാൽ നമ്മൾ വിചാരിച്ചാൽ നമുക്ക് സാധിക്കാത്തതായി ഒന്നും ഇല്ല.
    അമിതവണ്ണം കാരണം നല്ലൊരു വസ്ത്രം ധരിക്കാനോ ചിലരുടെ മുൻപിൽ തല ഉയർത്തി നിൽക്കാനോ പറ്റാതെ വിഷമിക്കുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. അവരുടെ മുഖത്ത് നോക്കി ഇക്കാര്യം പറഞ്ഞാൽ അവർക്ക് അത് വിഷമം ആകും, അത് അവരുടെ confidence level നെ ഇല്ലാണ്ടാക്കും എന്ന് എല്ലാം അറിയാമായിരുന്നിട്ടും തളർത്താൻ തക്കം പാത്തു നിൽക്കുന്ന ഒരുകൂട്ടം ( not everyone ) മനുഷ്യരുടെ ഇടയിൽ പിടിച്ചു നിക്കാനോ മറുപടി പറയാനോ കഴിയാതെ വിഷമിക്കുന്ന ഒരുപാട് പേര്.
    എല്ലാവർക്കും എന്റെ ഈ video പ്രചോദനം ആകുമെന്ന് കരുതുന്നു. അതോടൊപ്പം ഈ diet follow ചെയ്തു കഴിഞ്ഞാൽ 100% result കിട്ടും എന്നും ഞാൻ നിങ്ങൾക് ഉറപ്പു തരാം.
    എല്ലാരുടേം സപ്പോർട്ട് ഉം പ്രാർത്ഥനയും എപ്പോഴും ഉണ്ടാകണം 🥰
    Follow us on instagram:
    Shamlisam :
    www.instagram....

КОМЕНТАРІ • 1,1 тис.

  • @Rahila-rizeen
    @Rahila-rizeen 3 місяці тому +76

    ഞാൻ ഈ channel മാത്രം കണ്ട്.3 weeks കൊണ്ട് 58kg യിൽ നിന്നും 52kg ആക്കി.ഒരു വർക്ഔട്ടും ഇല്ലാതെ

    • @ShamliSam
      @ShamliSam  3 місяці тому +9

      Aah ഹാ 😍.. കൊള്ളാല്ലോ 👍👍👍..well done

    • @AbiAbi-cj8bf
      @AbiAbi-cj8bf 3 місяці тому +4

      എങ്ങനെ വർകൗട്ട് തടി കുറച്ചത്

    • @ayishamehu
      @ayishamehu 3 місяці тому +3

      Athu engana enu paranj taruvo

    • @audiophile.r_
      @audiophile.r_ 3 місяці тому +1

      ethre days

    • @raheenamuhammad3293
      @raheenamuhammad3293 3 місяці тому +1

      Pls 🙏🙏🙏എങ്ങനെ

  • @shijilaajmal8205
    @shijilaajmal8205 Рік тому +517

    ഞാനും youtube നോക്കി തടി കുറച്ചതാണ് .75-66kg ആയി .pcod ഉണ്ട്‌ ..അൽഹംദുലില്ലാഹ് ഇപ്പോൾ 6month പ്രെഗ്നന്റ് aanu.

    • @rinsinachinnu9502
      @rinsinachinnu9502 Рік тому +2

      Eathu video

    • @rahilashafi1651
      @rahilashafi1651 Рік тому +1

      ഏത് വിഡിയോ

    • @ayaansemma2637
      @ayaansemma2637 Рік тому

      Same

    • @soudhasoudhausman5010
      @soudhasoudhausman5010 Рік тому +6

      എനിക്കും pcod ഉണ്ട് .അത് മാറാൻ എന്താ ചെയ്തത്

    • @shijilaajmal8205
      @shijilaajmal8205 Рік тому +26

      @@soudhasoudhausman5010 maximum purathulla food avoid chyuva..sweets bakery enna palaharangal okke.enik chocolate bhaynkara ishtamaa njn dark chocolate vangi kazhikumarnu.pinne main aaytu excercise chynam minimum 45 min enkilm ..startingil kurach kurach chyn pattu..njn pinne pinne ayapol ravle 1 hr nadakm vykit 1 hr dance pinne kond pattuna work out vare aaki..dietum athu pole thanna ottayadik food kuraykallu..adhyam food kurach vishap control aakanam..main aaytu nammalk vendiyaanu nammalk ORU kunjinu vendiyanenu alochikva...1 month kond weight kuraykanonum patula..time pidikm..njn ORU 7 month adupicha weight kurache.. intermittent fasting aanu chythe

  • @shabeerali755
    @shabeerali755 Рік тому +76

    ഞാനും youtube നോക്കി തടി കുറച്ചു 73-64ആയി ഒന്നര മാസം എടുത്തു ഇപ്പൊ വർക്ഔട്ട് ഒന്നും ചെയ്യാറില്ല എന്നാലും ഭക്ഷണം കൺട്രോളിൽ തന്നെയാണ് തടിയുള്ളപ്പോൾ എല്ലാരും തടി കൂടിയല്ലോ എന്ന് പറയും തടി കുറഞ്ഞാലോ ഇപ്പൊ ഗ്ലാമർ ഒക്കെ പോയല്ലോ എന്ന് പറയും മനുഷ്യർ അങ്ങനെയാ നിങ്ങൾക് എത്രയും പെട്ടെന്ന് ഒരു കുഞ്ഞുണ്ടാവട്ടെ ഇനി അടുത്ത വാർത്ത അതായിരിക്കട്ടെ 👍👍😍

    • @ShamliSam
      @ShamliSam  Рік тому +3

      Correct😄😄✌️✌️100%

    • @ShamliSam
      @ShamliSam  Рік тому +2

      Ameen😍😍.. Thank you so much dear for your prayers❤️❤️❤️❤️

    • @sreekanthmohan5580
      @sreekanthmohan5580 Рік тому +2

      Eath channalile workout aanu cheithath

    • @najinajeeba7221
      @najinajeeba7221 Рік тому +1

      ന്താ ചെയ്തേ

    • @maryamzaiba7719
      @maryamzaiba7719 Рік тому +1

      ഏത് chanalaa

  • @najmathnajju9221
    @najmathnajju9221 Рік тому +11

    Njn diet cheyth weight kurachittan njnum pregnant ayath but deliverey kazinja shesham over weight ayi 104kg okke ayi😓eppo njn dietilan njn kurachu kondirikkan njn startakiyitt 2month kaziyarayi tudngiyitt njnum tietirision kanditt thanneyan tiet cheyyynath allhmdullillha kuranju varunnd nk kooduthal work out onnum cheyyan kayyila athukond walk cheyyum😇 ere pradikshichan ethin erngiyath nadakkumenna vishavasathil ann conthinud cheyyunath ellarum duha cheyyannam karannam nk thadu athrakk bundimuttan😓😓

  • @lkgclass6848
    @lkgclass6848 2 місяці тому +6

    എനിക്കും കുട്ടികൾ ഇല്ല 3 വർഷം ആകാൻ ആയി 2പ്രാവശ്യം അബോർഷൻ ആയി . ഇപ്പോൾ ഞാൻ ഒരു dr കാണിച്ചു അപ്പോ പറഞ്ഞു തടി കുറക്കണം എന്ന് ഞാൻ 64 ആണ് ഇപ്പോൾ wait എന്നോട് അരിഭക്ഷണം മധുരo ഒഴിവാക്കാൻ പറഞ്ഞു

  • @sanuafsalafsal6305
    @sanuafsalafsal6305 Рік тому +12

    Itha ഞാൻ weight കുറക്കുമ്പോൾ മുഖം angu മെലിഞ്ഞു povunnu entho അസുഖം വന്ന പോലെ മുഖം meliyathe irikan എന്ത് ചെയ്യും plz riply 😒

  • @aachuhidu2451
    @aachuhidu2451 Рік тому +77

    Very good 👍 enikkum pcod indayirunnu nalla weightum indayi Njan ekadesham 30kilo kurachu adyam food control bayankara buddimuttatirunnu pinne ente life style full Matti auger,oil ,rice fullayi oyivakki junkfoodum alhamdulillah after 8year njan pregbent aayi alhamdulillah Oru Mone kitti monu 1vayassavumpolekku alhamdulillah veendum pregbent aayi aankuttiyanu alhamdulillah

    • @ShamliSam
      @ShamliSam  Рік тому +1

      Masha Allah🥰🥰🥰🥰❤️❤️

    • @nafneeshappiness9357
      @nafneeshappiness9357 Рік тому

      Weight kurachath paranju tharo

    • @aachuhidu2451
      @aachuhidu2451 Рік тому +4

      @@nafneeshappiness9357 njan first 3neram chappathiyum saladum aanu kayiche ravile 2chappathi uchakkum ratriyum1pinne pinne food kayikkale kurannu enikku aake Oru lakahayame indatullu enghanelum ente weight kurakkan enikku Oru kunnu venam ennu pinne morning njan chooduvellavum endelum fruitum kayikkum adikavum dates 3ennam uchakku 1chappathi salad thairu evening kurachu dryfruit,night salad pinne excersise ravile kurachu nadakkum pinne weight okke nallonam kurannu docters vayakkuparayan thudanghi food kayikkanittu pinne uchakku kurachu choru kayikkum alhamdulillah anghane njan Oru 32kg olam weight kurachinu adinu shesham aanu pregbent aayadu after delivery veendum weight koodi but weight indayittum alhamdulillah pregnent aayi

    • @mubinisu5587
      @mubinisu5587 Рік тому

      Ma sha Allah

    • @saminashameem3149
      @saminashameem3149 Рік тому

      ചോറ് ഒഴിവാക്കിയപ്പോൾ വല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നോ? ചോറ് ഒഴിവാക്കി എങ്ങനെ എത്ര കാലം നടക്കാം?

  • @jaseelamoidu9000
    @jaseelamoidu9000 Рік тому +50

    ഞാനും ട്രീറ്റ്മെന്റിനു വേണ്ടി 25 കിലോ കുറച്ചിരുന്നു അൽഹംദുലില്ലാ 24 വർഷത്തിനുശേഷം എനിക്കൊരു മോളെ കിട്ടി

  • @Paathus1145
    @Paathus1145 3 місяці тому +8

    Shami ഞാൻ 107kg ഉണ്ടായിരുന്നു allhamdurilla ഈ വീഡിയോ കണ്ട് 3month കൊണ്ട 19kg കുറച്ചു 😘😘😘

    • @ShamliSam
      @ShamliSam  3 місяці тому

      Aah haa🥰🥰😍😍

    • @homekitchen6.0
      @homekitchen6.0 Місяць тому

      ഡയറ്റ് ഒന്ന് പറയുമോ. വർക് ഔട്ട്‌ ചെയ്തോ

  • @angelbiju8225
    @angelbiju8225 3 місяці тому +2

    Ithaa mustard oil use chyunne food kazhikamo because I'm a hosteller??
    Can u please reply?

  • @minahina788
    @minahina788 Рік тому +3

    enikkum..aagrahamund weit koraikkan..njan ninghal paranja ishtamulla items thunhan thudanghiyadannney after married aan..munb ank angana hotelil kond poi thunnhikkan aarulla.appo mrgin sheshaman..married aayit 1 year aaunhadin munbanney 1 kunniney prasavichu..ayni shesham weit koodi..pinney koraikkan endeyllo vazhi theranju..enney kond pattanilla..ippo ishattamulladellam ozhivaalanum patanilla..😪😪😪😪😪highest fast food use aakalilla ..weakly 1 oravashyam..adhum enikk weit koottum..vallathey tentionilaan njan..ellavaril ninn keat keat maduthu..

  • @shahabanarafthan
    @shahabanarafthan Рік тому

    Hi njn first time ahn ee channel kaanunne. Itha pregnancy kku veandyano treatment edukkunne enik eppo 20 aayi over weight aahn 75 und njum pregnancy kk try cheyyunnund first abortion aayi eppo 2 years aayi pneed preg aayittilla athonda chodhiche. Itha pregnant aahno eppo

  • @aswathijitheshachu1512
    @aswathijitheshachu1512 5 місяців тому +3

    Njan ആദ്യമായ് ആണ് വീഡിയോ കാണുന്നത്.107-99.5 ആയി ഇനിയും കുറക്കണം pcod& തൈറോയ്ഡ് ഉണ്ട്‌. ഇതു വരെ pregnant ആയിട്ടില് useful video😊

  • @Dilu652
    @Dilu652 11 місяців тому +7

    ഞാനും യൂട്യൂബിൽ നോക്കി ആണ് diat plan chaythe Pcod undayirunu. .. 3 month കഴിഞ്ഞപ്പോയെക്കും ഞാൻ പ്രെഗ്നന്റ് ആയി ഇപ്പോൾ ഒരു മോൾ ഉണ്ടായി 50 ദിവസംആയി❤

    • @ShamliSam
      @ShamliSam  11 місяців тому

      Aah haa😍.

    • @shintugeorge4832
      @shintugeorge4832 7 місяців тому

      Weight kurachirunnoo enik kurava enth cheyyum

  • @shifnanoufal2826
    @shifnanoufal2826 9 місяців тому +17

    Hi ithaa... ഞാനും ഇത്താന്റെ വീഡിയോ കണ്ട് weight കുറച്ചു....63kg ഉണ്ടായിരുന്നു... ഇപ്പോൾ 54 kg.... Within 3 week 9kg kuranju.... Thank you💖💖

  • @farusofficial280
    @farusofficial280 Рік тому

    എനിക്ക് വിശപ്പൊന്നൂല്യ .. രാത്രി കഴിക്കില്ല, രാവിലെയും, പക്ഷെ ബിരിയാണി മന്തി ഇതൊക്കെ കാണുമ്പോൾ കഴിക്കും.. എന്നാലും ഒന്നും കഴിച്ചില്ലേലും തടി കുറയുന്നില്ല 😓 wight കൂടുതൽ ഒന്നുമില്ല. 52 ആണ്.. Age 22. ഇതു കൂടുതൽ ആണോ ശെരിക്? എനിക്ക് മുഖം വേഖം തടിക്കും athinendhelum സൊല്യൂഷൻ undo

  • @roshinashaji3287
    @roshinashaji3287 Рік тому +8

    Chia seed kudich ethra neram kazhinju breakfast kazhikkum , ellathinteyum timing parayavo eppo work out cheyyam .kooduthal enthokke workout anu cheyththa

    • @xikeytiny
      @xikeytiny Рік тому

      eppo workout cheydhaalum kuzhappam lyaa..adhokke nammalkk kazhiyunna pole aaan ningal eppo aano free aavunne appo cheydhaa madhii..and workout enn parayumbo first okke easy aayittle cheydh pinne ngane workout korch heavy aayitt ulle cheydhaa madhi aadhyam thanne heavy workout cheyyarudh , ningalkk ishtam ulla workout chryyaam jumping jacks , angane orupaad ini ippo workout kazhiyillaa enkil atleast aa day muzhvan active aayitt irikkaan shredhikkukkuu and walking valare nalladhaan

  • @aamyzjags9433
    @aamyzjags9433 День тому

    Ente marriage time njan 88kg.. pcod undarnu. So pregnant aakumayrunnilla.. Angane doctor kand.. medicine thannu.. but ath njan adhika days kazhichilla.. but marriage kainju chena veetil nalla pani ayrunnu.. 88 il ninnu njan 72 aayi kuranju.. almost 20 kg kuranjapol automatic ayt pregnant aay..😂😂😂 pcod maariyirikanam.. ippo weight okke Orupaad koodi.. monk 6 age aayi.. njan 92kg aayi.. now starts again diet and exercise.. ❤ I hope a good result

  • @nishamol6732
    @nishamol6732 Рік тому +3

    break fastin egg allathe vere onnum patoole? facil pimples varana kaaranam egg stop cheythekka athaaa. plz rply

    • @sunayyaali5616
      @sunayyaali5616 2 місяці тому

      ഡയറ്റ് ചെയ്യുമ്പോ പിമ്പൾ വരില്ല

  • @shabanaasmin3105
    @shabanaasmin3105 Рік тому +2

    സൂപ്പർ 👌👌👌👌ഡൈറ്റ് ചാർട്ട് ഉണ്ടാക്കാൻ ഡോക്ടറെ ആണോ കാണിച്ചത് ഏത് ഡോക്ടറെ ആണ് കാണിക്കണ്ടത് ഫീസ് എത്ര ആവും എവിടെ ആണ് താങ്കളുടെ സ്ഥലം

  • @JinsaSR
    @JinsaSR Рік тому +10

    Enikk bed coffee ozhivakkan kazhiyilla, evening tea pinneyum nokkam, enikkuum ippol 62kg und koode disc compliant, entha, cheyya, oru remady paranju tharo😘😘😘😘

    • @crazyshopping1476
      @crazyshopping1476 Рік тому

      Contact me .nalloru remedy und.eezhu, Anju onpath onnu onpath onnu aaru anju Rand onpath
      Watsap me

    • @JinsaSR
      @JinsaSR Рік тому

      @@crazyshopping1476 🙏

    • @shabnahaseeb3263
      @shabnahaseeb3263 Рік тому

      Enikkum ith thanneya prblm

    • @crazyshopping1476
      @crazyshopping1476 Рік тому +1

      @@shabnahaseeb3263 pls msg me.eezhu Anju onpath onnu onpath onnu aaru anju Rand onpath

  • @shabnairshad2970
    @shabnairshad2970 Рік тому +2

    Chia seed engane aa kazhikar? Overnight soak cheythit aano? Ethra quantity

  • @remyarahul3981
    @remyarahul3981 Рік тому +53

    Morning
    1.Chia seed or flax seed water
    2.break fast randkozhymutta puzhungiyath at 8 am + green tea
    Nuts almond wallnuts 3 or 4 pcs
    Lunch oru chappathi
    + curry+veg salad
    Dinner at 7 pm
    Apple+ salad
    Or briwn bread or chappathy + veg curry+salad or payar mulappichath plus veg salad.

    • @ShamliSam
      @ShamliSam  Рік тому

      😍

    • @faizalac1781
      @faizalac1781 Рік тому +4

      ഷംലി ഇപ്പോ വീഡിയോ ഇടാറില്ലേ.... പിന്നെ ചെറുപയർ മുളപ്പുച്ചത് വേവിച്ചിട്ട് അല്ലേ കഴിക്കാ?

    • @ShamliSam
      @ShamliSam  11 місяців тому +1

      @@faizalac1781 Athe. Njan ath parayaan vittu. Sorry☺️

  • @Anandhi4585
    @Anandhi4585 2 місяці тому

    Chechii Chia seed overnight soaked cheythu mrng ahaa vellam mathram arichano kudikendathu? Athoo chia seeds anghane kazhikamoo? Plz rply

    • @ShamliSam
      @ShamliSam  2 місяці тому +1

      No.. Chia seedodukoodi kudikkanam

    • @Anandhi4585
      @Anandhi4585 2 місяці тому

      @@ShamliSam ok👍

  • @deepasabdar7110
    @deepasabdar7110 Рік тому +3

    chechii.. eee deit plan PCOD ullarvark suitable anoo?

    • @ShamliSam
      @ShamliSam  Рік тому

      Cheyyam.. Enikkum PCOD thanne aan prashnam.. But weight kurachappo periods ellam regular aayi

  • @muhsinana
    @muhsinana Рік тому

    വയറും വണ്ണവും കൂടുതലാണോ ? 100% ഓർഗാനിക് & സൈഡ് effect ഒന്നും തന്നെ ഇല്ലാത്ത ഉറപ്പായിട്ടും നല്ല റിസൾട്ട് കിട്ടുന്ന പ്രോഡക്റ്റ് ഉണ്ട് .ആവശ്യമുള്ളവർ comment ചെയ്യൂ

    • @se-jk2ey
      @se-jk2ey 6 місяців тому

      എന്താ റേറ്റ്

    • @se-jk2ey
      @se-jk2ey 6 місяців тому

      വേണം

  • @badiraanzari307
    @badiraanzari307 9 місяців тому +8

    Chiaseed chavacharach kazikano
    Or angane full aayt seed kudichal madiyo

  • @sha4106
    @sha4106 Рік тому +1

    Thanutha vellathilano, chood vellathilano chia seeds kuthrth vekkendath.pls rply

    • @ShamliSam
      @ShamliSam  Рік тому +1

      Thanuppikkukayo choodaakkukayo onnum venda.. Sadha pachavellathil thanne mathi

  • @beautylavender3447
    @beautylavender3447 Рік тому +3

    Varshangalayulla pcod prblms illathe yakkuvan organic aayoru product available aan.. Orupad perk anubhavangaliloode thelinjad.

  • @shefeenanajeeb8037
    @shefeenanajeeb8037 11 місяців тому

    അമിതമായ വയറും വണ്ണവും കുറക്കാൻ 100% organic ആയിട്ടുള്ള result കിട്ടുന്ന പ്രോഡക്റ്റ് ഉണ്ട്‌ ആവശ്യമുള്ളവർ താഴെ comment ചെയ്യൂ

    • @se-jk2ey
      @se-jk2ey 6 місяців тому

      ആ വേണം എന്താ റേറ്റ്

  • @ashmilaubaid4028
    @ashmilaubaid4028 Рік тому +5

    Rice complete aayitt kurakano quantity kurachal pore

  • @shejinashefeek8260
    @shejinashefeek8260 Рік тому +89

    സ്വന്തം ഇഷ്ടങ്ങളൊക്കെ മാറ്റിവച്ച് തടി കുറച്ചത് treatment നാണെന്ന് പറഞ്ഞു പടച്ചവൻ എത്രയും വേഗം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ 🤲 എന്റെ പ്രാർത്ഥനയും ഉണ്ടാകും.🥰😍

    • @ShamliSam
      @ShamliSam  Рік тому +6

      Ameen🥰🥰.. Thank you so much dear for your prayers❤️❤️❤️❤️

    • @rainakareem3414
      @rainakareem3414 Рік тому

      Ameen

    • @raihanmon8079
      @raihanmon8079 Рік тому

      @@ShamliSam ithakk pcod undayina

    • @sajeeramuhammed4485
      @sajeeramuhammed4485 Рік тому +1

      Shamli melinjappo glamouroke poyi .ennalum agrahaloke allhu vagam nadathi theratte

    • @shejinashefeek8260
      @shejinashefeek8260 Рік тому

      @@sajeeramuhammed4485 Aameen

  • @faismuhammad6360
    @faismuhammad6360 11 місяців тому +2

    Njn 24 kg kurachu ipo pcod maari prgnt aay ipo baby k 3 mnth ipo njnnveendum w8 koodi insha allah ini kurach thudanganm w8 kurachal pcod thane maarikolum medcn avashyalla... prgrnt avathorkokke pettenn aykolum😊😊

    • @MisiriyaJunaid
      @MisiriyaJunaid 10 місяців тому +1

      Endhokke cheyithu onn paranj tharumo

  • @pinkwink089
    @pinkwink089 Рік тому +3

    Weight kurakkumbol eppozhengilum weight stuck aayipoyirunno?

    • @hajarahashim150
      @hajarahashim150 Рік тому +1

      Yes, pinne deit change and fat cutter drink use aakki kuranju

  • @ayshahussain4944
    @ayshahussain4944 Рік тому +1

    Chia seed overnight veknathano..half an hour munne vekunathano kooduthal effective???

  • @Rashida448
    @Rashida448 Рік тому +4

    Njan swandhamayi kurachu.75ayirunnu inte first weight.62ayi kurachu.ippo delivary kazhinju weight kudy 84 kg

  • @beautylavender3447
    @beautylavender3447 Рік тому

    Orupad risk edukkathe thanne thadikurakkan itha natural aayoru vazhi,100%organic
    Slim tea just 599 only
    ആവശ്യം ഉള്ളവർ pls reply

    • @kabeersyedh8639
      @kabeersyedh8639 Рік тому

      Nan try cheythu. No use at all

    • @beautylavender3447
      @beautylavender3447 Рік тому

      @@kabeersyedh8639 eathra dys cheythu

    • @kabeersyedh8639
      @kabeersyedh8639 Рік тому

      @@beautylavender3447 2box

    • @beautylavender3447
      @beautylavender3447 Рік тому

      @@kabeersyedh8639 ഒരുപാട് perkk nalla റിസൾട്ട്‌ കിട്ടിയിട്ടുണ്ടല്ലോ

  • @juvaabid1985
    @juvaabid1985 Рік тому +42

    Enikk kunjungal illa
    16 year aayi
    Ellarum dua cheyyanam

    • @oomkarnadhini5830
      @oomkarnadhini5830 Рік тому

      Inshaallah

    • @hareefr2682
      @hareefr2682 Рік тому

      Oru marunnund

    • @se-jk2ey
      @se-jk2ey 6 місяців тому

      ​@@hareefr2682എന്താ മരുന്ന് 😞പറയുമോ 😒

  • @rinsilarinu1660
    @rinsilarinu1660 Рік тому

    Njan hissinod Chia seed vaangi theraan parayaan thudangiyitt 1 week aayi.... ithuvare vaangichu thennilla....itha feeding cheyyunnavark ithu use aakaavo

    • @ShamliSam
      @ShamliSam  Рік тому +2

      Online aayi kittum dear🥰.. Order cheyyu.. Product varumbo cash mooppar kodutholum😁✌️

    • @rinsilarinu1660
      @rinsilarinu1660 Рік тому

      @@ShamliSam feed cheyyumbo pattuvo

    • @shameeramuneer8309
      @shameeramuneer8309 Рік тому

      @@ShamliSam 😂😂

    • @crazyshopping1476
      @crazyshopping1476 Рік тому +1

      @@rinsilarinu1660 feed cheyyumbo weight kurakkan white tea use aakiyamathi.
      Eezhu anju onpath onnu onpath onnu aaru anju Rand onpath
      Msg me

    • @rinsilarinu1660
      @rinsilarinu1660 Рік тому

      @@crazyshopping1476 ithu ente frnd sale cheyyunnund....enik athil thalparyam illa

  • @mazinmazi1564
    @mazinmazi1564 Рік тому +4

    Sorry ഷംലി. ഞാൻ കുറച്ച് തിരക്കിലായിപ്പോയി. ഇതിന് മുന്നേയുള്ള കുറച്ച് വീഡിയോ കണ്ടിട്ടില്ല. ഒരുപാട് വീഡിയോ കണ്ട് തടിയൊക്കെ കുറച്ചിരുന്നു. വീണ്ടും പഴയപോലെ ആയി. വയരാണ് കൂടുതൽ. വർക് ഔട്ടിന്റെ വീഡിയോ വേണം. വയർ കുറക്കാൻ. ഇപ്പൊ സുന്ദരി ആയിട്ടുണ്ട്. മേക്കപ്പിന്റെ പവറാണോ. 🤪😆. നിങ്ങളെ ഉദ്ദേശം സാധിക്കട്ടെ 🤲🤲🤲👍👍👍

    • @ShamliSam
      @ShamliSam  Рік тому

      Insha allah.. Njan cheyyand tto.. Enik njan work out cheyyunnath kanikkan oru chammal😁🙈.. Athukobda tto😞

    • @ShamliSam
      @ShamliSam  Рік тому

      ഞാൻ വിചാരിച്ചിരുന്നു .. സ്ഥിരം comment ഇടുന്ന ആളെ comment കുറച്ചായി കാണാറില്ലല്ലോന്ന് .. പിന്നെ karutഹി notification വരാത്തതാകും എന്ന് .. കാണാൻ വിട്ടുപോയ എല്ലാ videos ഉം watch ചെയ്യനാട്ടെ 😍🥰

  • @user-it4qf2ti4s
    @user-it4qf2ti4s 8 місяців тому +1

    Etha njan oru 1and half month aayittu dietingilaanu 1 month kond 4 kg kuranju but eppo 4 day s aayittu struck aayi plz help me

  • @ashrafvk6395
    @ashrafvk6395 Рік тому +8

    Nteayum vayar aan problems 😂😂😂😂😜 pinne fd oyivakkanjum pattilla madhuram ottumkurakkilla youtube noki oru one week workout cheyyum pinne madipidikkum

  • @thasnimsworld7757
    @thasnimsworld7757 Рік тому

    Breakfast eggn pakaram verenthenkilum option undoo plsss reply

  • @shamnaishaque8544
    @shamnaishaque8544 Рік тому +10

    Njn swanthamaayi weight kurachath 89.90 to 78 45 day result kitty 🎉🎉

    • @ShamliSam
      @ShamliSam  Рік тому +1

      Aah haa😍😍😍

    • @ramikader.k8637
      @ramikader.k8637 Рік тому +1

      Engane kurachu എന്ന് parayo പ്ലീസ്

    • @user-xm7yd9ss2g
      @user-xm7yd9ss2g 2 місяці тому

      Enghine n kode parayuu njanum 90 92 und epol

    • @sifa78631
      @sifa78631 24 дні тому

      Tell pls 😢

  • @manjumanikandan5948
    @manjumanikandan5948 Рік тому

    ഇത്താ chiaseed kudikumbo vomiting tendency undavvunnu enthelum oru remedy undo pls rplyy

  • @asmat6118
    @asmat6118 Рік тому +4

    Super vdo👏 thank u ithaa....
    Daily breakfast egg aano kazhichirunnath

    • @ShamliSam
      @ShamliSam  11 місяців тому

      No. Idakk oats kazhikkum

  • @rafeenajaleel6668
    @rafeenajaleel6668 Рік тому

    Feeding mom engane weight kurakkum??? Kidney stone dr paranju 10 kg must aai kurakkaan enthu cheyyum??? Babyk 2 mnth only

    • @ShamliSam
      @ShamliSam  Рік тому

      I think it's better start diet and workout after four more months.. 👍
      Otherwise please consult a dietitian..

    • @rafeenajaleel6668
      @rafeenajaleel6668 Рік тому

      @@ShamliSam ok tnx dea

  • @Hridyaanoop1178
    @Hridyaanoop1178 Рік тому +7

    Yenikk food ottum control cheyyan pattuunnilla ippo 79kg onde

  • @VAHEEDA999
    @VAHEEDA999 11 місяців тому

    Enik 150 cm hight weight 72 idel weight etrayayirikkim njan ippol I f cheyyunn 2 kg kurach daily etra calory aakam enik please reply

    • @ippuuus
      @ippuuus 11 місяців тому +1

      50

  • @TheUniquemalayali
    @TheUniquemalayali Рік тому +21

    E week njn start cheythu diet with morning chia seed drink. Result kitya mathyarunn .masha allah 🥰

    • @shaazmedia
      @shaazmedia Рік тому

      Maattamundo

    • @jilshiyaish7908
      @jilshiyaish7908 Рік тому

      Weight lossine organic product. 3month course. 350 adhikam aalukalkku result kittiyathanu. For more details pls comment

    • @AleenaMathew-ez8hm
      @AleenaMathew-ez8hm Рік тому

      ​@@jilshiyaish7908 yes. Eanthanu

    • @fildhaabdulgafoor8022
      @fildhaabdulgafoor8022 6 місяців тому

      ​@@jilshiyaish7908 slim tea aano

  • @unaisamk5817
    @unaisamk5817 Рік тому +1

    Fwf കൂടെ ആണോ ജോയിൻ ചെയ്‌ത.ഞാൻ ജോയിൻ ആയിരുന്നു. എനിക്കും കുറച്ചു 5kg

  • @sahirchayi7373
    @sahirchayi7373 Рік тому +9

    Excercise video onnu cheyyo please belly fat kurakkanditta delivery kazhinjittu 1year 3month ayi idhuvare vazharu kuranjilla video ittirunnengil valare upakaram ayirunnu ☺️

  • @asiyathrawha8610
    @asiyathrawha8610 Рік тому +1

    Ea diet one month follow cheyyunnundenkil daily 2 eggs vech kazhikkaamo ... Side effects indaavoole ... 🙂

    • @ShamliSam
      @ShamliSam  Рік тому

      Kazhikkaam.. But orennathinte yolk kazhichal mathi.. Njan kooduthalum onninte yellow maatram kazhichirunnollu..
      Pinne ororutharude health condition anusarichirikkum..

  • @alijouhar9443
    @alijouhar9443 Рік тому +24

    2മാസം കൊണ്ട് ഒരാളുടെയും സഹായമില്ലാതെ 35kg കുറച്ച ഞാൻ

  • @Selflove3578
    @Selflove3578 Рік тому

    Chia seeds or flaxseeds um പേടിച്ചിട്ടാണോ use ചെയ്യേണ്ടത്

  • @fathimaskitchenrecipe4990
    @fathimaskitchenrecipe4990 Рік тому +11

    Ithilum vishadeekarich parayan onnum illa okke manasilaavum vidam vishdeekarichu .👍🏻🔥

    • @ShamliSam
      @ShamliSam  Рік тому

      Thank u dear🥰🥰🥰🥰

  • @shadiyapt2860
    @shadiyapt2860 Рік тому

    Feed cheyyunnund, ee diet pattumo. ? Molk 7 mnth aayi

  • @muhammednazal4857
    @muhammednazal4857 Рік тому +8

    Masha allha 👍🏻
    Vegam risult positive aakatte
    Enik pcod undayirunnu njanum wt kurachu
    Alhamdulillha ipol oru mol aayi

  • @Sf___naa
    @Sf___naa Рік тому

    Ithaa nk pcod und... Ippo weight 66 an nk weight krkknm... Njn egg diet edkkunnd... Innathekk 2 day ayi... But egg nte yellow portion kykkanam enn nirbandham undo.... Plsss onn weight krkkan hlp akkuoo🥺🥺🥺 oru kunj unday kanan ulla agrham kond an 🥲🥲🥲plsss hlp mee ithaaaa

    • @ShamliSam
      @ShamliSam  Рік тому

      Egg nte yellow athikam kazhikkanda... Prathyekich pcod ullavar.. Enikkum pcod undayirnnu.. Kure kalam medicine kazhichu.. No result.. But ippo thadi kurachappo.. Ok aayi.. Periods ellam regular.. Alhamdulillah.. So diet, Work out, time lulla urakkam mothathil lifestyle change cheythal pcod theerchayayum illaathakkan kazhiyum..

    • @Sf___naa
      @Sf___naa Рік тому

      ​@@ShamliSamoky ithaaa thnkuu🥰🫂.... Egg diet edkkumbo... Ecxise nirbandham illan enn kettittund... But njn 10 mnt nkilum excise akkunnd... Ath kzpm ndo 😊

    • @ShamliSam
      @ShamliSam  Рік тому

      @@Sf___naa egg diet enthaann enik ariyillada.. Njan daily 2 hour work out cheythirnnu.. Pcod kk work out nallathaan.. Nalla result kittum. Ath ente anubhavam aan.
      Egg diet n work out avashyam undo enn enik ariyillaatto..

    • @Sf___naa
      @Sf___naa Рік тому

      ​@@ShamliSamNjn kazhichirunnath
      Mrng : chiaseed & lemon juicr wtr
      Brkfst : 2 boiled egg & 1/2 apple & grn tea
      11 : cucumber & frts
      Lunch : 2 boiled egg & 1/2 apple... Nrml wtr
      Evng : soaked badham & milk with wtr &without sugar
      Dinner : oats without milk & sugar
      Ee diet nallath ano ithaaa onn parayooo

    • @Sf___naa
      @Sf___naa Рік тому

      @@ShamliSam okyy🥰 thnkuuu 🫂🫂🫂🥺

  • @fathimahana2368
    @fathimahana2368 10 місяців тому +3

    ഇത് കെട്ട് ഞാൻ ഇരു കാര്യം തീരുമാനിച്ചു.. എനിക്ക് തടി കുറക്കേണ്ട 😅

  • @rishilaasgar8670
    @rishilaasgar8670 Рік тому

    Delivery kazhnit ethra time kazhinittaan deit and workout cheyunath nallath. Please reply

  • @raihanathmusthafa1534
    @raihanathmusthafa1534 Рік тому +25

    Njaanum UA-cam nokki weight കുറച്ചു,78kg 56 kg ആക്കി

  • @SavithaSavi-uj2yc
    @SavithaSavi-uj2yc 9 місяців тому

    Chechi apple cider vinagar use cheyyan pattoo??? Plzzz reply tharoooo

  • @fahmidamayan7050
    @fahmidamayan7050 Рік тому +6

    Itha enikum thadikurakan aagraham ind njnum treatmentilann but start cheyth kittnnilla 😢 nthayalum Njn sramikum in sha allah enk venditum koode ellarum dua cheyyane

    • @ShamliSam
      @ShamliSam  Рік тому

      Its okay to take time …. Slowly get in to the diet

    • @crazyshopping1476
      @crazyshopping1476 Рік тому

      Okke shariyavum.aarogyaparamai weight kurakkan aagrahamundel contact me
      Eezhu anju onpath onnu onpath onnu aaru anju Rand onpath

    • @ramsyk.y5823
      @ramsyk.y5823 Рік тому

      Pcod undenkil utri care use cheythal nalla result kittum.. Pinne weight kurakkan easy aanu 👍

    • @fahmidamayan7050
      @fahmidamayan7050 Рік тому

      @@ramsyk.y5823 utri care magnessa product aano ath

    • @ramsyk.y5823
      @ramsyk.y5823 Рік тому

      @@fahmidamayan7050 അതേ.. വേണോ

  • @aysha9661
    @aysha9661 4 місяці тому

    Pcod controll aayal facial hair കൊഴിയുമോ ആർകെങ്കിലും അനുഭവമുണ്ട്. പ്ലീസ് reply

    • @ShamliSam
      @ShamliSam  4 місяці тому

      Enik angane feel cheythilla

    • @aysha9661
      @aysha9661 4 місяці тому

      @@ShamliSam ഫേഷ്യൽ ഹെയർ ഉണ്ടായിരുന്നോ

    • @aysha9661
      @aysha9661 4 місяці тому

      പ്ലീസ് റിപ്ലൈ. നിങ്ങൾക് ഫേഷ്യൽ ഹെയർ undayirunno

    • @ShamliSam
      @ShamliSam  3 місяці тому

      ​@@aysha9661und

  • @jaseena3160
    @jaseena3160 Рік тому +11

    മാ ഷാ അല്ലാഹ്... ആദ്യമായിട്ടാ ഇങ്ങളെ ചാനൽ കാണുന്നത്... അടിപൊളി... ഞാനും pcod ന്ടെ ബുദ്ധിമുട്ട് ഉള്ള ആളാണ്.. Thank u💫

    • @ShamliSam
      @ShamliSam  Рік тому

      Aww 🥰 , Thank you Jaseena for making me Happy

    • @hafzsellu
      @hafzsellu Рік тому

      Karuvapatta thilapich sugar idathe kudik evngl periods level avum pcod contro cheyyan pattum

    • @ShamliSam
      @ShamliSam  Рік тому

      @@hafzsellu ok 🥰..

    • @ramsyk.y5823
      @ramsyk.y5823 Рік тому

      എനക്കും pcod ഉണ്ടായിരുന്നു.. ഞാൻ utri care use ചെയ്തു.. ഇപ്പോൾ മാറി 👍

    • @se-jk2ey
      @se-jk2ey 6 місяців тому

      ​@@ramsyk.y5823എന്താ റേറ്റ്

  • @salanasalim8514
    @salanasalim8514 Рік тому

    Mulappicha payaru raw ayittu anno atho puzungi anno kazikkendathu🤔
    Ethanu benefit?

    • @ShamliSam
      @ShamliSam  Рік тому +1

      Vevichitt... Nalla protein adangiyittund..
      Sorry.. Vevikkan parayan marannu🙏

  • @jasidrak289
    @jasidrak289 Рік тому +5

    എനിക് വയരാണ് പ്രശ്നം

  • @Anoop.o8056
    @Anoop.o8056 Рік тому +1

    Periods nte samayathum diet+workout cheyyano?

    • @ShamliSam
      @ShamliSam  Рік тому +2

      First 3 days heavy aayitt ullath cheyyanda.. Just walking koduthaal mathi...

  • @ansilasujith6095
    @ansilasujith6095 Рік тому +6

    Njan first time aanu ningade vedio kanunnathu.. Njan anawshichu nadanna vedio aani... Thank you

    • @ShamliSam
      @ShamliSam  Рік тому

      Welcome dear🥰🥰🥰🥰

  • @user-xm7yd9ss2g
    @user-xm7yd9ss2g 2 місяці тому

    Enik 92 kg weight und
    Hght 150 cm
    Thyroidum cholesterol faty liver ellam und 96 aavum 92 90 okke engjinelum kashtapettu aakum veendum kurach kayinhaal 96 aavum eth thanne avastha munb keto diet eduthirunnu apol 81 vare kurachittund pinne keto cheythittilla

  • @subisvlog4441
    @subisvlog4441 Рік тому +10

    കുറച്ചു risk ആണ് അല്ലെ, ശ്രെമിച്ചു നോക്കാം നല്ല ആഗ്രഹം ഉണ്ട് കുറയ്ക്കാൻ 😢

    • @ShamliSam
      @ShamliSam  Рік тому

      You can😄😄😍✌️

    • @nazrananazinazi
      @nazrananazinazi Рік тому

      Shremichal nadakum 2month kond 20kg njan kurachirunn pregnet❤avan alhamdhulillah 2month kond pregnet avughayum cheyidhu 4varshagalk shesham aan oru baby aye inn avalk oru vayass ayi alhamdhulillah ippo wait kudi ini korakanam 66 ulle oru 57avanam

    • @ShamliSam
      @ShamliSam  Рік тому

      @@nazrananazinazi insha allah🥰..

    • @ShamliSam
      @ShamliSam  Рік тому

      @@nazrananazinazi thanka for the support dear❤️❤️❤️😍

    • @RIZ-SHA
      @RIZ-SHA Рік тому

      Nigalk Wight kurakkan pattiya Nalle oru organic Prodect Entel ind
      . Oru side effect um thanne illa
      . Kuduthal Details Ariyan
      . Cmnt

  • @haseenakoya9309
    @haseenakoya9309 Рік тому

    ചെറുപയർ മുളപ്പിച്ചത് വേവിച്ചിട്ടാണോ കഴിക്കേണ്ടത്. Plz reply

  • @Kunjihh
    @Kunjihh Рік тому +12

    Inshah Allah
    Allah anugrahikete🤲🥰💖

    • @ShamliSam
      @ShamliSam  Рік тому +1

      Ameen😍😍😍..
      Thanks for your prayers🙏🙏🙏❤️

  • @ShamiShami-mn6og
    @ShamiShami-mn6og 17 днів тому

    Hey itha pcod ullavarkkk break fastn vendi smoothie undakumbol dates cherkan patuooooooo

  • @rabiyakareem8346
    @rabiyakareem8346 Рік тому

    Hlo
    Assalamualaikum🤝
    4വയസ്സ് മുതൽ 12 വയസ്സ് വരെ ഉള്ള കുട്ടികൾക് അറബിക് letters, കൂട്ടി വായിക്കൽ, അറബി മലയാളം ഇവ മൂന്നും include ചെയ്തിട്ടുള്ള നല്ല ഒരു കോഴ്‌സിൽ മക്കളെ join ചെയ്യിപ്പിക്കാൻ താല്പര്യം ഉണ്ടോ 😊

  • @zayant7559
    @zayant7559 Рік тому +109

    Very good ☺️......aavashyamullath maathram parayunnu

    • @jishnaps5684
      @jishnaps5684 Рік тому +1

      ..

    • @ShamliSam
      @ShamliSam  Рік тому +5

      Thanks dear🥰

    • @naz4191
      @naz4191 Рік тому +2

      Vannm kuraumpol chelaalugal hijab Nirthum very good 👍mashaallah

    • @ShamliSam
      @ShamliSam  Рік тому +3

      @@naz4191 😍😍😍😍

    • @razifasal7591
      @razifasal7591 Рік тому

      @@ShamliSam ചെറുപയർ. മുളപ്പിയ്ച്ചത് കുക്ക് ചെയ്യണ്ടേ

  • @sujithp1074
    @sujithp1074 Рік тому

    വർക്ക്‌ ഔട്ടിന്റെ വീഡിയോസ് കിട്ടിയാൽ നന്നായിരുന്നു. Thaatha ചെയ്യുന്നത് ഇല്ലെങ്കിൽ അവര് പഠിപ്പിച്ചു തന്നത് വിട്ടു തരാമോ

  • @muthuami5763
    @muthuami5763 Рік тому +5

    Njn wait cheytha vedio 🥰

  • @shijuworld575
    @shijuworld575 10 місяців тому

    എനിക്കും തടി കുറക്കാൻ ആഗ്രഹമുണ്ട്
    എത്രയാണ് cash. ഒന്നു പറയാമോ

  • @yoonusmpyoonus8175
    @yoonusmpyoonus8175 Рік тому +5

    ആദ്യമായി കാണുവാ അടിപൊളി

  • @noushadbabunoushadbabu894
    @noushadbabunoushadbabu894 Рік тому

    ithaaa 18age ullorkkk ee tip use chyyan pattoo?

  • @aneesaaneesa9129
    @aneesaaneesa9129 Рік тому +5

    Well presentation Yenne polulla oru alk oru motivation ayi Thankyou dear

    • @ShamliSam
      @ShamliSam  Рік тому

      Thank u sooo much dear🥰🥰🥰

  • @nazninmubarak6323
    @nazninmubarak6323 Рік тому

    Inglde height ethra ayrnu ..njn 66 nd..enik 60 aknm..insha Allah njn nmb veran wait akanu...kurakan. But 66 ndyrnu njn. Ithra weight thoniklla...athntha angne...🙄

    • @ShamliSam
      @ShamliSam  Рік тому

      Njan height kuravaan.. 5.1..height kuravullavar pettann thadi thonnikkumallo..

  • @Sunu214
    @Sunu214 Рік тому +6

    Good presentation ithaa. Thank you ❤️❤️

    • @ShamliSam
      @ShamliSam  Рік тому

      Thank u dear🥰🥰😍😍😍❤️

  • @jaferliya9589
    @jaferliya9589 Рік тому +1

    ഞാൻ ആദ്യം മെലിഞ്ഞ് ട്ടായി രുന്നു delivery കഴിഞ്ഞപ്പോൾ നല്ലം തടി വെച്ച്, മെലിയാൻ നോക്കിട്ട് ഒന്നും ശെ രിആവുന്നില്ല ഇനി ഈ മാർഗം try ചെയ്യട്ടെ

  • @Rizzzzz848
    @Rizzzzz848 Рік тому +34

    അള്ളാഹു ഫലം കാണിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

    • @ShamliSam
      @ShamliSam  Рік тому +4

      Ameen🥰🥰...Thank you Rishana for your support Nd prayers 🥰😍

    • @jamshi7049
      @jamshi7049 Рік тому +2

      Ipo matam und munne kanunath pole alla

    • @CR7988
      @CR7988 7 місяців тому

      🤣😹😹😹കുലാഹു

  • @tachutachu7661
    @tachutachu7661 Рік тому

    Gothambu dosha kazhikkan pattumo uchaiku athinte kude yogurts pattumo

  • @faizalac1781
    @faizalac1781 Рік тому +5

    ലുക്കിൽ അല്ല നമ്മുടെ വർക്കിലാ കാര്യം 😁😍ഇൻശാഅല്ലാഹ്‌ നല്ല റിസൾട്ട് ഉണ്ടാവട്ടെ 😍

  • @arshuaizavlog7490
    @arshuaizavlog7490 4 дні тому

    ഇതൊക്കെ എത്ര കാലം ഒഴിവാക്കും. പഞ്ചസാര ബേക്കറി ഒഴിവാക്കാം. But ബിരിയാണി ദോശ പത്തിരി ഒക്കെ ഒഴിവാക്കിയാലും വീണ്ടും കഴിക്കാൻ തുടങ്ങിയാൽ wight വീണ്ടും കൂടും.

  • @misiriyasharaf5532
    @misiriyasharaf5532 Рік тому +3

    Adipoli aayitund maasha allha look onnum poyitilla koodiyitte ullu

  • @rajnanafil8013
    @rajnanafil8013 Рік тому

    Feeding mom's nu green tea 🍵 pattuo. Babyk onnara vayasayi

  • @rashalvlogs2.0
    @rashalvlogs2.0 Рік тому +4

    Love u.. ithaaa super vlog I am suffering pcod problem great information thanks

    • @ramsyk.y5823
      @ramsyk.y5823 Рік тому

      Pcod maran utri care നല്ലതാണ്.. 👍ഒരു food suppliment ആണ് pls msg me എട്ട് രണ്ട് എട്ട് one എട്ട് നാല് രണ്ട് ഏഴ് പൂജ്യം മൂന്ന് . details അയച്ചു തരാം

    • @rashalvlogs2.0
      @rashalvlogs2.0 Рік тому +1

      @@ramsyk.y5823 angane paranjaal🤔

    • @ShamliSam
      @ShamliSam  Рік тому

      Thank u Shahina🥰🥰🥰

    • @ramsyk.y5823
      @ramsyk.y5823 Рік тому

      @@rashalvlogs2.0 daa utricare details വേണോ

  • @fathimabekal7048
    @fathimabekal7048 6 місяців тому

    hai itha. Diet chart enda kikended. Enda kaikan padilathed enum yed exercise aahn cheynded enoke par j tramoo. Pls. Ee thadi komd valare budhimutan. Bodyshaming daralam😢pls

    • @ShamliSam
      @ShamliSam  6 місяців тому

      Work out allatha baakki ella details um ee video il parayunnund tto👍..

    • @fathimabekal7048
      @fathimabekal7048 6 місяців тому

      @@ShamliSam ha okk food endoke kaikam. Kaikan padilla enoke undo ee vdo yill. Rice items allam ignor cheyyanoo. Pine fruits and nuts nirbndm ahnoo. Pine vegetables paryumoo pls.

    • @fathimabekal7048
      @fathimabekal7048 6 місяців тому

      @@ShamliSam popcorn horlicks sugar add cgeythed pine fruits yed aahn kaikn padulled kaikan padilkathed enoke parnj tarumoo. Athepole break fast food endoke kaikam enoke parnj tarumoo. Pls🥹

  • @hajarathasneem2315
    @hajarathasneem2315 Рік тому +40

    You can easily shed your extra pounds by proper calorie management and workout even with taking your favorite food
    Consistency is the key

  • @labeebap4177
    @labeebap4177 Рік тому +2

    Work out cheyyumpol sport bra use cheyyanoo ?

  • @thamsithamzzz563
    @thamsithamzzz563 Рік тому +3

    Aadhyamayitta kaanunnadh....i like ur video👍...uh lokk so beautyful😍...thank ih itha....🥰🥰

    • @ShamliSam
      @ShamliSam  Рік тому

      Thank you Thamsi🥰🥰🥰🥰

  • @SubinaSubi-wj3uz
    @SubinaSubi-wj3uz 11 місяців тому

    Tea.sugar oyivakiyitt kudilamo? Plz reply

  • @acrtech3261
    @acrtech3261 Рік тому +7

    Nice video വർക്കout കുടെ വേണമായിരുന്നു

  • @jayasreedaneesh741
    @jayasreedaneesh741 11 місяців тому

    Follow cheyitha weight loss programme ethannu parayamo? Avarude details share aakamo?