ആരും മനസ്സിലാകാത്ത വിജയത്തിന്റെയും പരാജയത്തിന്റെയും പിന്നിലുള്ള നിഗൂഢ രഹസ്യങ്ങൾ | Ruble Chandy

Поділитися
Вставка
  • Опубліковано 15 лют 2024
  • ScaleX 2.0
    Ruble Chandy In person Live Event ലോകോത്തര ബിസിനസ്സ് ചിന്താഗതികളും പ്രായോഗിക തന്ത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ജീവിത കാലം മുഴുവൻ നിങ്ങൾ ഓർക്കുന്ന രസകരവും High Energy അനുഭവവുമാണിത്. Scalex In Person Live Event നായി താഴെ കാണുന്ന Link ൽ click ചെയ്ത് Register ചെയ്യാം
    shop.rublechandy.com/live-eve...
    International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക
    shop.rublechandy.com/90-days-...
    ജീവിതവിജയം നേടാൻ സൈക്കോം
    വിജയത്തിന്റെ മനഃശാസ്ത്രം എന്ന സീരിസിലെ രണ്ടാമത്തെ വീഡിയോ ആണിത്. നിങ്ങളുടെ ബിസിനസ്, കുടുംബ ജീവിതം, സാമൂഹ്യബന്ധങ്ങൾ, കരിയർ, വെൽ ബീയിങ്ങ് എന്നിവയെ ഒക്കെ നിശ്ചയമായും ഈ വീഡിയോ സ്വാധീനിക്കുമെന്നുറപ്പാണ്.
    എന്താണ് സൈക്കോം? ചിന്തകൾ, വികാരങ്ങൾ, ആഗ്രഹങ്ങൾ, പ്രതീക്ഷകൾ എന്നിവയെല്ലാമുൾപ്പെട്ട നിങ്ങളുടെ മനസിന്റെ ഇപ്പോഴത്തെ അവസ്ഥയെ സൈക്കോം എന്നു പറയുന്നു. ഈ സൈക്കോമിന് ഏഴ് നിലകളുണ്ട്. ഇതിൽ ഏതെങ്കിലുമൊരു നിലയ്ക്ക് ഒരു ചെറിയ മാറ്റമുണ്ടാക്കിയിൽ അത് നിങ്ങളുടെ മൊത്തം ജീവിതത്തെയും മാറ്റാൻ കഴിയും. അതായത് മനസു മാറുമ്പോൾ ജീവിതം മാറും.
    അതിന് ആദ്യം നിങ്ങളുടെ വിജയത്തെ തടസ്സപ്പെടുത്തുന്നതെന്ത് എന്ന് മനസിലാക്കണം. നിങ്ങളുടെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളുടെയും പിന്നിൽ നിങ്ങളുടെ മനസിന്റെ അൺകോൺഷ്യസ് ആണെന്ന് ഫ്രോയിഡ് പറഞ്ഞു. യൂങ് പറഞ്ഞത് നിങ്ങളുടെ അൺകോൺഷ്യസ് ചുറ്റുമുള്ള ആളുകളുടെ അൺകോൺഷ്യസുമായി പരസ്പരം ബന്ധിതമാണെന്നാണ്. അതിന് കളക്ടീവ് അൺകോൺഷ്യസ് എന്ന് പറയുന്നു. അങ്ങനെ പരസ്പരം ബന്ധിതമായതിനാൽ ഒരാളിന്റെ അൺകോൺഷ്യസ് മാറിയാൽ ലോകത്തിന്റെ മുഴുവൻ സൈക്കോം മാറും. അതായത് ഒരാളിന്റെ മനോഘടനയിൽ ചേഞ്ച് ഉണ്ടായാൽ അത് ലോകത്തെ മുഴുവൻ ബാധിക്കും. മനുഷ്യന്റെ സൈക്കോമിൽ ഇരുപത്തഞ്ച് ഘടകങ്ങളുണ്ട്. അപ്പോൾ ഈ ഇരുപത്തഞ്ച് ഘടകങ്ങളിൽ ഏതെങ്കിലുമൊന്നിൽ മാറ്റം വരുത്തിയാൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തെ മുഴുവൻ മാറ്റാൻ കഴിയും.
    ജീവിതത്തെ പൊതുവെ ദുരന്തഭരിതമാണ്. അതിനെ ശുഭാന്തഭരിതമാക്കി മാറ്റണം. നിങ്ങളുടെ ജീവിതത്തിൽ ദുരന്തങ്ങൾ മാത്രം വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടരിക്കുകയാണെങ്കിൽ അതിനർത്ഥം നിങ്ങളുടെ സൈക്കോം അതിനെ ആകർഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. അപ്പോൾ നിങ്ങളുടെ സൈക്കോമിനെ മാറ്റിയാൽ നിങ്ങൾക്ക് ജീവിതം ശുഭാന്തമാക്കാൻ കഴിയും. ഇക്കാര്യങ്ങളെക്കുറിച്ചാണ് ഈ വീഡിയോയിൽ അതിലളിതമായി ചർച്ച ചെയ്യുന്നത്.
    Global entrepreneur Ruble Chandy is the author of the international bestseller '90 Days to Life: A Journey from Turmoil to Triumph' & the creator of Online Business Accelerator™️ workshops.
    Chandy built three tremendously successful, seven-figure businesses before retiring at the age of 38 to pursue his passion for helping businesses accelerate growth using the same principles and strategies that propelled his success. He and his team at Accelerator™️ are currently helping businesses in 14 countries, including the US, Canada, India, Saudi Arabia, UAE (Dubai) & the UK, to double their revenue, profit, and income and scale up to nine figures. Chandy is known for his practical wisdom, impactful strategies, innate sense of humor, and ability to simplify complex ideas into fun and simple, step-by-step strategies that can implement to accelerate their business. His clientele includes startups, Silicon Valley CEOs, Emmy Award-winning performers, and billionaires.
    Amazon - t.ly/ILyAx
    iHeart - rb.gy/1hz1cp
    Spotify - rb.gy/29jk21
    iTunes - rb.gy/qhyubo
    ► Follow Ruble Chandy on Social Media
    Instagram-English: / rublechandy
    Instagram-Malyalam: / rublechandymalayalam
    linkedin: / ruble-chandy-08bba626
    Facebook: / rublechandyfan
    Facebook-Malyalam: / besuccessfulnow
  • Розваги

КОМЕНТАРІ • 277