വില അവസാനം നോക്കുന്ന കസ്റ്റമറെ വേണം | Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ

Поділитися
Вставка
  • Опубліковано 23 сер 2023
  • The King’s Club
    2024 Batch
    അടുത്ത 365 ദിവസങ്ങൾ ഡോ. അനിൽ ബാലചന്ദ്രനൊപ്പം നിങ്ങളുടെ ദിവസം തുടങ്ങാം...
    ✅ എല്ലാ ദിവസവും ഇന്ത്യൻ സമയം രാവിലെ 6.30 ന് ഓൺലൈൻ ലൈവ് ബിസിനസ്സ് കോച്ചിങ്
    ✅ സെയിൽസ്, മാർക്കറ്റിങ്, ബിസിനസ് എക്‌സ്‌പാൻഷൻ, ടീം ഡെവലപ്മെൻറ്, മാനേജ്‌മന്റ്, ലീഡർഷിപ്, വെൽത്‌ മാനേജ്‌മന്റ്, കമ്മ്യൂണിക്കേഷൻ, പേഴ്‌സണൽ ബ്രാൻഡിംഗ്, ലീഡർഷിപ് തുടങ്ങി ഒരു സംരംഭകന് വേണ്ട എല്ലാം അതിരാവിലെ തന്നെ പഠിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാം
    2020, 2021, 2022, 2023 ബാച്ചുകളുടെ വൻ വിജയത്തിന് ശേഷം വളരെ ഏറെ അഭിമാനത്തോടുകൂടി 2024 ബാച്ച് ആരംഭിക്കുന്നു
    Take Action Now:
    India : +91 9105 700 700
    WhatsApp : wa.me/919105700700
    Middle East: +971 524 750 700
    WhatsApp : wa.me/971524750700
    Apply Now :
    forms.gle/CGKZBNCht7CEW9zs7

КОМЕНТАРІ • 105

  • @AnoopKumar-jv7ch
    @AnoopKumar-jv7ch 10 місяців тому +4

    ഇയാൾ പറയുന്ന പകുതി ഒഴിവാക്കി.. പകുതി നോക്കി ബിസ്സിനസ്സ് ചെയ്ത അടിപൊളി ആവും ❤❤❤❤❤

  • @alzainuae7148
    @alzainuae7148 10 місяців тому +11

    കട്ടും അഴിമതി നടത്തിയും കൊള്ളലാഭം എടുത്തും കാശുണ്ടാക്കുന്നവൻ പ്രൈസ് അവസാനമേ നോക്കു . പണിയെടുത്തു കാശുണ്ടാക്കുന്നവൻ പ്രൈസും ക്വാളിറ്റിയും നോക്കി മാത്രമേ വാങ്ങൂ.

  • @vishnuraveendran4011
    @vishnuraveendran4011 10 місяців тому +5

    Ok താങ്കളുടെ ക്ലാസുകൾ ഞാൻ ഒരുപാട് കേൾക്കാറുണ്ട്. അതിലെല്ലാം എനിക്ക് അഭിമാനവും ഉണ്ട്. പക്ഷേഇത് ചൂഷണംഅല്ലേ?അങ്ങനെയെങ്കിൽ ഒരു തസ്കരനും നമ്മള്തമ്മിലുള്ള ദൂരംഎത്ര? എങ്ങനെ കുട്ടിക്ക് തുലാസ് തുല്യമായ നിൽക്കുംഅല്ല സർ. ക്ഷമിക്കണം താങ്കളെ ഇത്തരത്തിൽ തിരുത്തണം എന്ന് എന്റെ ചിന്തകളിലെ ഉണ്ടായിട്ടില്ല. പക്ഷേ ഇത് ആദ്യം. ( തെറ്റുകൾ തിരുത്തപ്പെടുന്ന തന്നെ ചെയ്യണം എന്ന പ്രതീക്ഷയോടെ) താങ്കളുടെ വലിയ ആരാധകൻ 🙏✌️

  • @RidetheHighCountry-pd9tu
    @RidetheHighCountry-pd9tu 10 місяців тому +12

    പാവപ്പെട്ടവനോടു പുച്ഛവും. അവന്റെ സാഹചര്യങ്ങളോടു പരിഹാസവും. ഇതെല്ലാം കേട്ട് പഠിക്കുന്ന ഇവൻറെ മുൻപിൽ ഇരിക്കുന്നവൻ മാർ എങ്ങനെ കച്ചവടത്തിൽ രക്ഷപ്പെടും

    • @shabeelps5979
      @shabeelps5979 10 місяців тому

      👍

    • @bharatkrishnan6242
      @bharatkrishnan6242 10 місяців тому

      കച്ചവടം നടത്തുന്നവന് ലാഭം കിട്ടിയാലേ അവനും ജീവിക്കാൻ പറ്റുള്ളൂ...ചിലപ്പോ കടം വാങ്ങിയും ലോൺ എടുത്തും ഒക്കെ ആയിരിക്കും തുടങ്ങുന്നത്.... എല്ലാം വാരി ഡിസ്‌കൗണ്ട് കൊടുക്കുന്ന ഒരു കട സഹോദരൻ നടത്തി നോക്കു അപ്പൊ മനസിലാകും.... 🙂

  • @sirajtpkammad4423
    @sirajtpkammad4423 10 місяців тому +40

    ഞാൻ യൂട്യൂബ് വീഡിയോ കണ്ടു ഇയാളുടെ ക്ലാസിൽ പങ്കെടുക്കണമെന്ന് കരുതിയിരുന്നു ഇതോടെ ആ തീരുമാനം മാറ്റി

    • @RajeeshPP-mi7jh
      @RajeeshPP-mi7jh 10 місяців тому +4

      നിങ്ങൾ ഒരു കാര്യം മനസ്സിലാകുമോ അറിവ് ഉള്ളവൻ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയില്ല

    • @sirajtpkammad4423
      @sirajtpkammad4423 10 місяців тому +3

      @@AimOnlineMarketingCo ഈ വിലയേറിയ അറിവ് പകർന്നു തന്നതിന് നന്ദി

    • @sirajtpkammad4423
      @sirajtpkammad4423 10 місяців тому

      @@nammavazhi thank u

    • @ajujosefKottayam
      @ajujosefKottayam 10 місяців тому

      😂 Good decision. Away from those devil’s mind motivator.

    • @sirajtpkammad4423
      @sirajtpkammad4423 10 місяців тому +1

      @@AimOnlineMarketingCo ഒരു ബുദ്ധിമാനും ആയിരം

  • @Sunil-nk4rm
    @Sunil-nk4rm 10 місяців тому +5

    👏said it sir❤️

  • @mmavdh
    @mmavdh 10 місяців тому +3

    ഈ അവതാരകൻ ഒരു "ബിസിനസിന്റെ കാലനാണ്"

  • @v-techitsolutions
    @v-techitsolutions 10 місяців тому

    കിടുവേ ❤

  • @Ordinaryperson1986
    @Ordinaryperson1986 10 місяців тому +5

    ഞാൻ ഒരു ബാങ്കിൽ ആണ് ജോലി ചെയ്യുന്നേ.. ബാങ്ക് മാനേജർമാർ ഇങ്ങനെ ചിന്തിച്ചാൽ ഒരു കസ്റ്റമർ പോലും ഉണ്ടാവില്ല..😂

    • @bineeshnt2908
      @bineeshnt2908 Місяць тому

      ഞാൻ ഊഹിക്കുന്നു നിങ്ങൾ ഒരു പ്രൈവറ്റ് ബാങ്കിൽ അല്ല ജോലി ചെയ്യുന്നത് എന്ന്..😅

  • @ameenameen3238
    @ameenameen3238 9 місяців тому +7

    ബിസിനസ്സ് നന്നാകാൻ
    1. ക്ച്ചവടത്തിലെ ചൂഷണം ഒഴിവാക്കുക
    2. അമിത വില ഒഴിവക്കുക
    3. കസ്ട്ടമ്മറിനോട് മാന്യമായി പെരുമാറുക
    4. നല്ല സൗർഹൃദം കസ്ട്ടമ്മറിനോട് സ്ഥാപിക്കുക
    4. എല്ലാ കസ്റ്റമ്മറിനെയും ഒരേ പോലെ കാണുക
    5. ഒരു കസ്റ്റമ്മരിനെയും പിണക്കരുത്.

    • @sathyantk8996
      @sathyantk8996 8 місяців тому

      ഇതാണറിവു് അത്തരം കടകൾക്ക് പരസ്യ o വേണ്ട

  • @nidheeshengineer
    @nidheeshengineer 7 місяців тому

    Very helpful video to business

  • @salahudeenkodambi6246
    @salahudeenkodambi6246 9 місяців тому +3

    ഇദ്ദേഹം നടത്തുന്നത് ഒരു മോട്ടിവേഷൻ ക്ലാസ് അല്ല സെയിൽസ് ട്രെയിനിങ് ആണെന്ന ബോധ്യത്തോടെ കൂടി വേണം ഇദ്ദേഹത്തിൻറെ വീഡിയോ കാണാൻ. സെയിൽസ് മേഖലയിൽ ഉള്ളവർക്ക് മനസ്സിലാകും ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ശരിയാണെന്ന്. പിന്നെ അത് ഇംപ്ലിമെന്റ് ചെയ്യാൻ അൽപം പ്രയാസമുണ്ടാകും. കാരണം ഇത്രനാൾ ശീലിച്ച രീതിയിൽ നിന്നും മാറാനുള്ള മടി തന്നെ.

  • @abdulsathar7205
    @abdulsathar7205 10 місяців тому

    Well explained

  • @MAKmediaVlogs
    @MAKmediaVlogs 10 місяців тому +19

    ഇയാളുടെ ആവശ്യം എന്തെന്നാൽ അവിടെ ഇരിക്കുന്നവർ ആരും വിജയിക്കരുത് വീണ്ടും അയാളുടെ ക്ലാസിനു വരണം 😂

    • @maqsoodk.m7551
      @maqsoodk.m7551 10 місяців тому +1

      അതാണ് അയാളുടെ ബിസിനസ്സ് സിക്രെട്..😂

  • @muhammedk7883
    @muhammedk7883 10 місяців тому +2

    അധ്വാനിച്ചുണ്ടാക്കിയവന്‍ അനാവശ്യത്തിന് ചെലവാക്കില്ല ആവശ്യത്തിന് ചെലവാക്കൂ അവൻ ആദ്യം വില നോക്കി നല്ല സാധനമാണോ എന്നെല്ലാം നോക്കി എടുക്കും ധൂർത്തൻമാർ കണ്ണു പൂട്ടി എടുക്കും അവന് കൈക്കൂലി കിട്ടിയതോ......... വിവിധ മാർഗങ്ങളിലൂടെ അധ്വാനിക്കാതെ കിട്ടിയതായിരിക്കും അവന് എങ്ങനെയും സാധനങ്ങൾ എടുക്കാം

  • @balachandharanbala2006
    @balachandharanbala2006 8 місяців тому

    Super

  • @nasirpattakkalpattakkal9788
    @nasirpattakkalpattakkal9788 10 місяців тому

    Ellaavareyum ulkollaanulla reethiyilaavanam...allathavare nalla roopathil manassikki kodukka

  • @user-fy6jm9cs8g
    @user-fy6jm9cs8g 10 місяців тому +4

    ബിസിനസ് പൊട്ടിയാൽ ഒരുവനും സഹായിക്കൂല

  • @Reyas-qo1pb
    @Reyas-qo1pb 10 місяців тому +8

    130 കോടി ജനങളിൽ 1% vip കസ്റ്റ്മർ ഒള്ളു
    ബാക്കിയുള്ള ജനങ്ങൾ ജീവിതം കൂട്ടിമുട്ടിക്കാൻ പ്രായസം ഉള്ളവർ ആണ്

  • @muhammedhayathudeen9878
    @muhammedhayathudeen9878 10 місяців тому +9

    വില നോക്കാതെ, ബർഗയിൻ ചെയ്യാതെ ഇഷ്ടപ്പെട്ടത് വാങ്ങുന്നവർ എല്ലാവരും നല്ല കസ്റ്റമർ ആവണമെന്നില്ല

    • @rajeshnj4983
      @rajeshnj4983 10 місяців тому

      ​@@AimOnlineMarketingCo0:37

    • @rajeshnj4983
      @rajeshnj4983 10 місяців тому +1

      Are you paid to support him

    • @VocalRaja
      @VocalRaja 10 місяців тому

      @aimonline
      neeyaraada avante malamootram thaangiyo... snuggy mon maari nilkk

  • @amaldasnv6310
    @amaldasnv6310 10 місяців тому

    As a salesman we need to conveynce everyone, what is price of product, quality of the products, is second things.
    First we create an desire in buyers mindset
    Create value of our products
    Finaly disclose the price

  • @arunkp2245
    @arunkp2245 10 місяців тому

    Correct

  • @inmoments5700
    @inmoments5700 10 місяців тому +7

    ഈ ചീപ് കസ്റ്റമേറെ കൊണ്ട് ജീവിക്കുന്നവർ ആണ് വഴി അരികിൽ കച്ചവടം ചെയ്യുന്ന കോടികണക്കിന് പാവം ബിസിനസ് കാർ വീഡിയോക്ക് കോൺടെന്റ് കിട്ടാൻ വേണ്ടി നിലക്കാതെ എല്ലാവരെയും ബഹുമാനിക്കാൻ പടിക്ക്. എല്ലാ വലിയ ബിസിനസ് കാറും മാളിന്റെ മുതലാളി ആയാലും ബാർഗൈൻ ചെയ്തു ഏറ്റവും വില കുറച്ചാണ് സാധനങ്ങൾ വാങ്ങുന്നത്

  • @ZippyHellen
    @ZippyHellen 10 місяців тому +16

    ആദ്യം പറഞ്ഞ 2 വിഭാഗങ്ങൾ ബുദ്ദി പ്രയോഗിക്കുന്നു. 3മത്തെയും 4മ ത്തെയും teams ന്ന് ക്യാഷ് നോട് Respect ഇല്ലാ. Sir ന്റെ വീടുപണിക്ക് material വാങ്ങിക്കുമ്പോ 1,2, ടീമിൽ പെടാറുണ്ടോ എന്ന് സ്വയംപരിശോധിക്കുക 😝

    • @samraj5752
      @samraj5752 10 місяців тому

      കൊള്ളാം....

    • @sathyantk8996
      @sathyantk8996 8 місяців тому

      ​@@prasadgood8519അല്ല കാലനാണ് പോലും

  • @shajahanshaji3106
    @shajahanshaji3106 10 місяців тому

    👌👌👌👌👌👌👏👏💫

  • @johnvadakara8242
    @johnvadakara8242 10 місяців тому +1

    How can you customers are kalans.. customer are the king bargaining is part of business.. keep in mind one man’s excess profit is another man’s loss

  • @abingeorge5093
    @abingeorge5093 10 місяців тому +2

    Bro ethu catagariyil pedum?

  • @farhanali0095
    @farhanali0095 10 місяців тому +1

    Ee customer angane venam ingane venamn parayana neram kond nalla productum servicum kodkaan para customers thanne vannolum ee startup yugathilum ingane thallunnavark kayyadikkaan aalundenn orkumbo anyways better than mlm

  • @user-fy6jm9cs8g
    @user-fy6jm9cs8g 10 місяців тому +5

    അയാൾ കഷ്ടപ്പെട്ട് ലക്ഷങ്ങൾ മുടക്കി പരിപാടി ചെയ്യുന്നു അത് നിങ്ങൾ യൂട്യൂബിൽ കണ്ട് തെറി പറയുന്നു അതുതന്നെയല്ലേ അയാൾ പറഞ്ഞത് നിങ്ങൾക്ക് വേണമെങ്കിൽ കണ്ടാൽ മതി നിങ്ങളെ സമയം നിങ്ങൾ തീരുമാനം വേണമെങ്കിൽ കണ്ടാൽ പോരേ എന്തിനാ വെറുതെ 😆😆😆😆

  • @shaji5618
    @shaji5618 10 місяців тому +4

    എന്നാൽ ഒരു കാര്യം മനസിലാക്ക 1 ,2 catogory വരുന്നവർ ആണ് കേരളത്തിലെ middle ക്ലാസ് ആളുകൾ ഏല്ലാം

  • @sharonsunny3473
    @sharonsunny3473 10 місяців тому

    Dear sir pls treat customer as King and give minimum respect

  • @muhammadanas6180
    @muhammadanas6180 10 місяців тому +2

    പണത്തെ പ്രണയിക്കണം എന്ന് പറയുന്ന സർ തന്നെ പണം എറിയുന്ന Customer നെ കിട്ടണമെന്ന് ആഗ്രഹിക്കുന്നു... ഇപ്പൊ പണത്തെ പ്രണയിക്കുന്ന ആളുകൾ സാറിന് കാലനായി...

  • @Cheers2peace
    @Cheers2peace 10 місяців тому

    യൂട്യൂബിൽ അയാളുടെ വീഡിയോ കാണുന്നവരോടുള്ള മനോഭാവം കേട്ടോ..

  • @amjathkhan9724
    @amjathkhan9724 10 місяців тому +1

    ആ പാവങ്ങളെ നീ അവസാനം തെരുവ് കച്ചവടക്കാർ ആക്കരുതേ. തെരുവിൽ നീ പറഞ്ഞ കാലൻ കസ്റ്റമറാ അധികവും

  • @user-xz7fo7xi4p
    @user-xz7fo7xi4p 10 місяців тому

    Ethil ethra peru pavagalle sahayikkunnavarudu . Ethu charity class alla bissnes rules .

  • @UNITEDINDIAN007
    @UNITEDINDIAN007 10 місяців тому +8

    നിന്റെ സംസാരം അതിനേക്കാൾ ചീപ്പ്‌.. ഒരു ഫാസിസ്റ്റ് നിന്റെ ഉള്ളിൽ ഉണ്ട്

  • @mathewmathews5428
    @mathewmathews5428 10 місяців тому +8

    Sir, agreed with most of your contents. But don't call customers "kalan" Customers are King. Quote from Mahatma Gandhi. We need all type of customers.

  • @inmoments5700
    @inmoments5700 10 місяців тому +1

    endhina kalan ennoke parayane ? avarum manushyanmar alle jeevikan maragam illathathu kondale ningalkk engane parayunnathine kituna pole alla avare nallonam kashtapeta undakane

  • @bijupjbijupj1417
    @bijupjbijupj1417 10 місяців тому +2

    ഞങ്ങളെ പോലെ ഉള്ള സാദാരണക്കാർക്കു വില ഒരു പ്രശ്നമാണ് ഞങ്ങൾക്ക് നല്ല സാദനം വില കുറച്ചു കിട്ടണം സാറിനെപോലെ പൈസ ഉള്ളവർക്ക് വില ഒരു പ്രശ്നമല്ല

  • @shanukattukaran9406
    @shanukattukaran9406 10 місяців тому +1

    Customers kings nu paraja ningal thanne parayunnu,, cheap Custmr elanakki pattide chirinakki patty enokke ath Valare mosham aypoyi expls nu polum anganokke parayarutharnu ethrakum knolage ulla nigal,, “pothu janam pala vidham “ ellavarkkum Difrenz cherecters anu ath manasilakki business cheyunavanau yadhartha sales man 🙏

  • @gigigeorgekkurickal8061
    @gigigeorgekkurickal8061 9 місяців тому

    Nowadays customers have no money. So they will ask discounts.

  • @jahamgeerc
    @jahamgeerc 10 місяців тому +6

    ഈ വീഡിയോ കാണുന്നവരെല്ലാം ചീപ്പാണെന്നും കാലൻമാരാണെന്നും എന്ന് ചുരുക്കം. ഇദ്ദേഹത്തിന് (ഇയാളുടെ ഭാഷയിൽ "ഇവന്") 119 k കാലൻമാരായ ചീപ്പ്‌ യൂട്യൂബ് subscribers ഉണ്ട് .

  • @shabeebperimbalam527
    @shabeebperimbalam527 10 місяців тому +17

    കുറേ കോട്ടും കുറച്ചു കൂളിംഗ് ഗ്ലാസും....

  • @shabeerali8427
    @shabeerali8427 4 місяці тому

    ആദ്യംവിലാചോദിച്ചുമനസ്സിലാക്കണമല്ലെങ്കിൽപറ്റിക്കപ്പെടും

  • @ajiidichandi9715
    @ajiidichandi9715 10 місяців тому +1

    Sir, you are a motivational speaker.
    Don't say kaaalan

  • @toyeekids2081
    @toyeekids2081 10 місяців тому +5

    സാധാരണക്കാരായ customers പോലെ തന്നെയാണ് ബിസിനെസ്സ് കാരും സാധാരണ ആളുകൾ ആണ്. കടം വാങ്ങിയും , ഉള്ളത് സ്വരൂപിച്ച് തുടങ്ങുന്നതാണ്. അദ്ദേഹം video പറഞ്ഞത് മാന്യമായി വില പേശി വാങ്ങുന്നവരെ അല്ല. ചില ആളുകൾ വളരെ മോശം ആയി വിലപേശുന്നത് കാണാം. ചിലപ്പോഴെല്ലാം purchase price കാളും താഴ്ത്തി ചോദിക്കുന്നതും കാണാം. അതൊക്കെ വളരെ മോശം attitude ആണ്. കാരണം എല്ലാ ബിസിനെസ്സ് കാരും വാങ്ങുന്ന ആളെ പോലെ തന്നെ family എല്ലാം ഉള്ളതും ജീവിക്കാൻ വേണ്ടിയുമാണ് അത് നടത്തുന്നത്.

    • @Lolanlolan304
      @Lolanlolan304 10 місяців тому

      സുഹൃത്തേ ഒരാൾ ഒരു വലിയ ഷോപ്പിൽ പോയാൽ അതിപ്പോൾ പണം ഉള്ളവൻ ആയാലും ഇല്ലാത്തവൻ ആയാലും ആ വിലക്കു സാദനം വാങ്ങി വെരും
      എന്നാൽ റോഡ് സൈഡിൽ കടയിൽ ആണേൽ പണം ഉള്ളവനും ഇല്ലാത്തവനും bargain ചെയ്തേ വാങ്ങു...
      അതാണ്‌ നാട്ടിൽ നടക്കുന്നത്....

  • @faisalsalmu
    @faisalsalmu 10 місяців тому

    ഞാൻ ഇതിൽ മൂന്നാമത്തെ കസ്റ്റമർ ആണ്

  • @user-ce3cd9dk8f
    @user-ce3cd9dk8f 9 місяців тому +1

    നിങ്ങളിൽ എത്ര പേര് കൂടെ നിൽക്കുന്ന സ്റ്റാഫിന് 10000രൂപക്ക് താഴെ സാലറി കൊടുക്കുന്നുണ്ട് സത്യം പറയാമോ

  • @rajeshnj4983
    @rajeshnj4983 10 місяців тому +1

    Alpan.

  • @rajeevwnd
    @rajeevwnd 10 місяців тому +4

    ഇയാൾ പറയുന്ന മണ്ടത്തരങ്ങൾ എല്ലാം എഴുതി എടുക്കുന്ന കുറച്ചു പേർ 😆

  • @Lolanlolan304
    @Lolanlolan304 10 місяців тому

    ഈ കഷ്ടപ്പാട് ഒകെ mlmil മാത്രമേ ഒള്ളൂ 🤣😄mr.... പൈസ ഉണ്ടേലും ഇല്ലെനെ വിവരം ഉള്ളവർ പറയു... പക്ഷെ അതെ അവൻ തന്നെ കൈയിൽ നിന്നും പൈസ എടിത്തു പുറത്തെ മറ്റൊരു കടയിൽ നിന്നും അവൻ വാങ്ങും..... ആരേം mlmil നിന്നു കൊണ്ട് പൈസ ഉണ്ടോന്നു അളക്കേണ്ട കാര്യം ഇല്ല
    ..

  • @reality1756
    @reality1756 Місяць тому

    റീലിൻസ്സിലും ബിഗ്ബസാറിലുംഇത്തരം ആളുകളെ കാണാം. മൊബൈലിൽ നോക്കി സാധങ്ങൾ വാങ്ങും. എന്നിട്ട് വീട്ടിൽ എത്തിയാൽ വിലയിൽ വ്യത്യാസം ഉണ്ടാവും. എന്തായാലും നിങ്ങൾക്കു പറ്റിയ ആളുകൾ ആണ് വിലയെ നോക്കാത്ത കസ്റ്റമർ ആയാലോ.? It പിള്ളേർ പലരും അങ്ങനെയാണ്.ഒരു മണിക്കൂറിനു 4ലക്ഷം വാങ്ങുന്നവിന് എന്ത് നോക്കാൻ.നിനക്ക് ബെസ്റ്റ് സെലക്റ്റ് ചെയ്യാം അല്ലോ.

  • @shabeelps5979
    @shabeelps5979 10 місяців тому +2

    Cash ulla customers ne deal cheyyan thante avishamilla cash irakkan madiyulla customers ne deal cheyyan padippikk fool

  • @nizarvk8626
    @nizarvk8626 10 місяців тому +1

    പാവപ്പെട്ടവനെയും ബഹുമാനിക്കാൻ പടിക്കെടാ

  • @yousafpayousaf4549
    @yousafpayousaf4549 10 місяців тому +1

    യെവൻ വാചകം വിറ്റുകാശകുന്നു

  • @manojkv6883
    @manojkv6883 10 місяців тому +2

    Etha ee mandan

  • @ksapallam
    @ksapallam 10 місяців тому

    കസ്റ്റമർ ഇല്ലങ്കിൽ പിന്നെ എന്ത് ബിസിനസ്‌, ഇയാളുടെ ക്ലാസിനു പോകുന്നവരുടെ വിവരം...... കഷ്ടം

  • @vinodparameswaran2757
    @vinodparameswaran2757 10 місяців тому +1

    കോട്ടും സ്യൂട്ടും ഇട്ട് മോശം വാക്കുകൾ പ്രയോഗിക്കുന്ന ഇയാളുടെ നിലവാരം ഇപ്പോൾ ബുദ്ധിയുള്ളവർ മനസിലാക്കി കാണുമല്ലോ. വെറും തട്ടിപ്പ്

  • @savada8058
    @savada8058 10 місяців тому

    Paisa noki class edukan varunnavare vilikaruth, vivaramullavarude class kelku , iyalk kodukunna paisa waste

  • @gom7741
    @gom7741 9 місяців тому

    Cheap customer sathyam govt joli yullavar 😂😂😂😂

  • @sanju3060
    @sanju3060 10 місяців тому

    പോടേയ്

  • @VinodvNair-fb3cv
    @VinodvNair-fb3cv 9 місяців тому

    😂

  • @anooppd1614
    @anooppd1614 10 місяців тому

    Nee target idum alukal online vangum

  • @kuttiesworld6428
    @kuttiesworld6428 9 місяців тому

    👎

  • @SA-zr5wt
    @SA-zr5wt 10 місяців тому +1

    ഈ ക്ലാസിനു കാശ് കൊടുക്കണോ കഷ്ടം 😂😂

  • @DocTor-lw9wy
    @DocTor-lw9wy 10 місяців тому +1

    Ningal ororutharum ayalude customer aanu 😂😂

  • @The8462584625
    @The8462584625 10 місяців тому

    Educated costemer ആണ് ഇതിൽ ഏറ്റവും വലിയ പൊട്ടൻ, അതുകൊണ്ട് ചീപ്പ് costemer ആവാൻ എല്ലാവരും ശ്രമിക്കൂ😂😂😂