നിങ്ങൾ വലിയ വിജയിയാണെങ്കിൽ പോലും അടുത്ത തലത്തിലേക്ക് പോകാനുള്ള 9 വഴികൾ | Ruble Chandy

Поділитися
Вставка
  • Опубліковано 30 вер 2024
  • International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക
    shop.rublechan...
    'എന്റെ ജീവിതം മാത്രമെന്താണ് ഇങ്ങനെ?' നിങ്ങള്‍ ജീവിതത്തില്‍ എപ്പോഴെങ്കിലും ഇങ്ങനെയൊരു ചോദ്യം ചോദിച്ചിട്ടുണ്ടോ? ചോദിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതില്‍ ഒരു കുറ്റബോധവും വേണ്ട. എന്റെ ജീവിതത്തില്‍ ഞാന്‍ ഈ ചോദ്യം പലതവണ ചോദിച്ചിട്ടുണ്ട്. ഈ ലോകത്തെ എല്ലാ മനുഷ്യരും തന്നെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകും.
    എന്നാല്‍ ഇനിയൊരിക്കലും ഈ ചോദ്യം നിങ്ങളുടെ ജീവിതത്തിലുണ്ടാകാന്‍ പാടില്ല. അത്തരത്തിലൊരു അവസ്ഥയിലേക്ക് നിങ്ങള്‍ എത്തിപ്പെടരുത്. അതിനുവേണ്ടിയുള്ള ചില സുപ്രധാനകാര്യങ്ങളാണ് എനിക്ക് നിങ്ങളോട് ഇന്ന് സംസാരിക്കാനുള്ളത്.
    മാത്രവുമല്ല, നിങ്ങള്‍ എത്ര വിജയിയാണെങ്കിലും നിങ്ങള്‍ക്ക് അടുത്ത ഒരു തലമുണ്ട്. വളര്‍ച്ചയുടെ ആ പുതിയ തലത്തിലേക്ക് എങ്ങനെയാണ് നിങ്ങള്‍ക്ക് എത്താന്‍ കഴിയുന്നത്? ഈ വീഡിയോയുടെ അവസാനമെത്തുന്നതോടെ അതേക്കുറിച്ചുള്ള വ്യക്തത കിട്ടും. അതേ, ജീവിതത്തില്‍ നിങ്ങള്‍ കാത്തിരുന്നത് ഈ വീഡിയോയ്ക്ക് വേണ്ടിയാണ്!
    'മറ്റുള്ളവരെല്ലാവരും രക്ഷപെടുന്നല്ലോ, എന്നാല്‍ എനിക്കുമാത്രം എപ്പോഴും ദുരിതങ്ങളാണല്ലോ.' എന്ന തരത്തിലുള്ള ചിന്തകളിലേക്ക് നമ്മെ കൊണ്ടുപോകുന്നത് ഒമ്പത് തരത്തിലുള്ള കെണികളാണ്. പലപ്പോഴും ഈ കെണികളില്‍ വീണുകിടക്കുകയാണ് നമ്മളെന്ന് നമുക്ക് തിരിച്ചറിയാന്‍ പോലും സാധിക്കണമെന്നില്ല. നിങ്ങളുടെ ജീവിതം താഴേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെങ്കില്‍, അല്ലെങ്കില്‍ വലിയ വളര്‍ച്ചയൊന്നുമില്ലാതെ കുറച്ചുകാലമായി അങ്ങനെ നിശ്ചലമായി നില്‍ക്കുകയാണെങ്കില്‍, വളര്‍ച്ച വളരെ സാവധാനത്തിലാണെങ്കില്‍ ഉറപ്പിച്ചോളൂ, ഇതില്‍ ഏതെങ്കിലുമൊക്കെ കെണികളില്‍ നിങ്ങള്‍ വീണുകിടക്കുകയാകാം. അതുകൊണ്ട് നിങ്ങള്‍ വീണുകിടക്കുന്ന കുഴി ഏതാണെന്ന് അറിയുക, അതിന്റെ ആഴം അറിയുക.
    ഈ വീഡിയോയുടെ അവസാനമാണ് ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഒരു വലിയ സമ്മാനം ഒളിപ്പിച്ചിരിക്കുന്നത്. നിങ്ങളെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്ന വളരെ ശക്തിയുള്ള മൂന്ന് കാര്യങ്ങള്‍ ഈ വീഡിയോയുടെ അവസാനം ചേര്‍ത്തിരിക്കുന്നു. അതുകൊണ്ട് വീഡിയോ പൂര്‍ണ്ണമായും കാണുക.
    വളരെ ആവേശകരമായ, നിങ്ങള്‍ക്ക് പുതിയൊരു ഉള്‍ക്കാഴ്ച തരുന്ന ഒരു ലോകത്തേക്കാണ് ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്.
    Global entrepreneur Ruble Chandy is the author of the international bestseller '90 Days to Life: A Journey from Turmoil to Triumph' & the creator of Online Business Accelerator™️ workshops.
    Chandy built three tremendously successful, seven-figure businesses before retiring at the age of 38 to pursue his passion for helping businesses accelerate growth using the same principles and strategies that propelled his success. He and his team at Accelerator™️ are currently helping businesses in 14 countries, including the US, Canada, India, Saudi Arabia, UAE (Dubai) & the UK, to double their revenue, profit, and income and scale up to nine figures. Chandy is known for his practical wisdom, impactful strategies, innate sense of humor, and ability to simplify complex ideas into fun and simple, step-by-step strategies that can implement to accelerate their business. His clientele includes startups, Silicon Valley CEOs, Emmy Award-winning performers, and billionaires.
    ► Follow Ruble Chandy on Social Media
    Instagram-English: / rublechandy
    Instagram-Malyalam: / rublechandymalayalam
    linkedin: / ruble-chandy-08bba626
    Facebook: / rublechandyfan
    Facebook-Malyalam: / besuccessfulnow

КОМЕНТАРІ • 211

  • @BusinessAcceleratorMalayalam
    @BusinessAcceleratorMalayalam  9 місяців тому +2

    Link for 90 Days to Life Audio Book: ua-cam.com/play/PLDRyJqXa0Ti-BLtUna_9vw9to5PyPZBSt.html
    International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക
    shop.rublechandy.com/90-days-to-life-free-download/
    ► Follow Ruble Chandy on Social Media
    Instagram-English: instagram.com/rublechandy/
    Instagram-Malyalam: instagram.com/rublechandymalayalam/
    linkedin: www.linkedin.com/in/ruble-chandy-08bba626
    Facebook: facebook.com/rublechandyfan/
    Facebook-Malyalam: facebook.com/BeSuccessfulNow

  • @muhammednadir4810
    @muhammednadir4810 9 місяців тому +14

    Share market patti oru video chayamo

  • @thajirmanha971
    @thajirmanha971 9 місяців тому +1

    കൂടോത്രം topic? It can help someone overcome from a fixed mindset.

  • @Blissrootz
    @Blissrootz 9 місяців тому +1

    👏👏👏👍👍👍👍

  • @RainBowInnova
    @RainBowInnova 7 місяців тому +1

    Man proposes GOD JESUS CHRIST proposes bigger

  • @prosperityking1870
    @prosperityking1870 9 місяців тому +6

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു
    എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @sobhakn6647
    @sobhakn6647 11 днів тому +1

    God proposes God proposes Bigger

  • @smithaajikumar3945
    @smithaajikumar3945 6 місяців тому +1

    Aftr 20yrs i conected with life &my soul through my dance ❤💃🏻💃🏻💃🏻.. Thank u sir 🙏🏻..സാറിന്റെ orenza യെ കുറിച്ചുള്ള ക്ലാസ്സിൽ സാറിന്റെ വാക്കുകൾ ആണ് കാരണം 🥰🙏🏻..

  • @smithaajikumar3945
    @smithaajikumar3945 9 місяців тому +1

    Man proposes. God proposes bigger &

  • @stiyocs8340
    @stiyocs8340 4 місяці тому +1

    Thanks. Nice video.
    Gods plan is always better than ours❤❤❤

  • @sobhakn6647
    @sobhakn6647 11 днів тому +1

    Cost

  • @AKHILKULAMANKUZHY
    @AKHILKULAMANKUZHY 6 місяців тому +1

    Sir nifty mutual fundsine patti oru video kudi cheyumo plz..

  • @anithasasi8476
    @anithasasi8476 6 місяців тому +1

    You explained Karmic effect very nicely 🙏🙏

  • @NarayanankNarayanank-s4m
    @NarayanankNarayanank-s4m 6 місяців тому +1

    Ose

  • @rajeeshpallikara8607
    @rajeeshpallikara8607 7 місяців тому +1

    I am responsible.

  • @Rani-yt1bg
    @Rani-yt1bg 9 місяців тому +1

    I am responsible

  • @NarayanankNarayanank-s4m
    @NarayanankNarayanank-s4m 6 місяців тому +1

    I am confident

  • @smithaajikumar3945
    @smithaajikumar3945 9 місяців тому +1

    Am responsibl

  • @NabhaImpex-io1sp
    @NabhaImpex-io1sp 9 місяців тому +1

    3 & 5 are same points?

  • @Ramla-zj4rv
    @Ramla-zj4rv 5 місяців тому +1

    Thank u sir

  • @SaviorsVoice
    @SaviorsVoice 5 місяців тому +1

    God is very important !
    Then other things
    Then will be blessed 🎉

  • @soundanasar9810
    @soundanasar9810 7 місяців тому +1

    Never heard this much enriched class before

  • @Shajutalks
    @Shajutalks 6 місяців тому +1

    Cause

  • @smithaajikumar3945
    @smithaajikumar3945 9 місяців тому +1

    Cause 🥰

  • @Ismail_Vatakara
    @Ismail_Vatakara 6 місяців тому +1

    Thank you Ruble..
    Keep posting video 👌

  • @minibinoy6670
    @minibinoy6670 7 місяців тому +1

    I am trying to change my mindset, Everything is done for me

  • @unnikrishnan9030
    @unnikrishnan9030 9 місяців тому +1

    Cause

  • @SURESHkumar-jy2vc
    @SURESHkumar-jy2vc 8 місяців тому +1

    nice

  • @ciriljoseph4020
    @ciriljoseph4020 9 місяців тому +1

    Hi 🎉

  • @shyamalasivadas8052
    @shyamalasivadas8052 8 місяців тому +1

    Thankuuu

  • @ahmedshereef5646
    @ahmedshereef5646 9 місяців тому +1

    Coss

  • @shyamalasivadas8052
    @shyamalasivadas8052 8 місяців тому +1

    Thankuuu

  • @safarhassan6873
    @safarhassan6873 9 місяців тому +1

    Cource

  • @pravisini8308
    @pravisini8308 9 місяців тому +1

    Cource

  • @safarhassan6873
    @safarhassan6873 9 місяців тому +1

    Thank you very much sir❤❤

  • @NarayanankNarayanank-s4m
    @NarayanankNarayanank-s4m 6 місяців тому +1

    Cose

  • @akbarshas2785
    @akbarshas2785 7 місяців тому +1

    ❤❤❤

  • @rammiazzi7640
    @rammiazzi7640 8 місяців тому +1

    ❤❤

  • @kpsmalabar6107
    @kpsmalabar6107 9 місяців тому +1

    ❤❤❤

  • @Mr-Curls-14
    @Mr-Curls-14 9 місяців тому +1

    🎉

  • @usmanalain7211
    @usmanalain7211 9 місяців тому +1

    gud

  • @alphamaryskaria
    @alphamaryskaria 8 місяців тому +2

    Thank you so much for your videos. It is so informative and I intend to incorporate these concepts into my journey towards self-improvement.😇🙏

  • @anithasasi8476
    @anithasasi8476 6 місяців тому +1

    Konjatta is different sir

  • @manjusimson4591
    @manjusimson4591 9 місяців тому +1

    I'm Responsible

  • @Thanzeal
    @Thanzeal 9 місяців тому +1

    Vdo il Cause nu pakaram 'Course' ennanu caption ittirikkunnath...shredhikkumallo?!

  • @SureshKumar-zv8lp
    @SureshKumar-zv8lp 9 місяців тому +1

    Thank you sir❤❤❤

  • @bindharajoseph
    @bindharajoseph 9 місяців тому +3

    Yes ,ofcourse am responsible for everything

  • @lathalathasudhakaran8371
    @lathalathasudhakaran8371 9 місяців тому +1

    Tku എന്റെ കുറെ സംശയങ്ങൾ ക്ക് ഉത്തരം കിട്ടി. Tku👍

  • @minibinoy6670
    @minibinoy6670 7 місяців тому +1

    ഇത്രയും നാളും effect ആയിരുന്നു
    Everything is done to me

  • @safarhassan6873
    @safarhassan6873 9 місяців тому +1

    Im responsible

  • @vinodkrishnan4651
    @vinodkrishnan4651 9 місяців тому +4

    Big salute sir

  • @hamzaperapurath7605
    @hamzaperapurath7605 9 місяців тому +1

    Thank you sir

  • @robintbenny4405
    @robintbenny4405 9 місяців тому +1

    Supper 🎉🎉🎉👍👍

  • @MessengerSelishipping
    @MessengerSelishipping 8 місяців тому +1

    Thank you ❤❤

  • @valsalamanoraj1770
    @valsalamanoraj1770 7 місяців тому +1

    Thankyou❤❤

  • @smithaajikumar3945
    @smithaajikumar3945 9 місяців тому +1

    Grt session. Life ലെ കൺഫ്യൂഷൻസ് ന് clarity കിട്ടാൻ സഹായിക്കുന്ന vdo 🥰🙏.. Thankz alot

  • @Thanzeal
    @Thanzeal 9 місяців тому +2

    Thank you Sir, your videos always give a new perspective to life ❤

  • @nazeemnaz8805
    @nazeemnaz8805 8 місяців тому +1

    ❤superb👌

  • @madhupm2931
    @madhupm2931 9 місяців тому +3

    Thanks a lot sir for the book " A great treasure in life"

  • @mizhi_beauty_studio3940
    @mizhi_beauty_studio3940 9 місяців тому +1

    course

  • @DenovaWoods
    @DenovaWoods 2 місяці тому

    Thankyou sir

  • @shameerabdulbasheer1988
    @shameerabdulbasheer1988 9 місяців тому

    ഓരോ വീഡിയോ കണ്ട് കഴിഞ്ഞും എനിക്ക് ചെയ്യാൻ പറ്റുന്ന പുതിയ ideas ഉം ഉള്ള ideas ന് പുരോഗതി വരുത്താൻ പറ്റുന്ന എന്തെങ്കിലും ഒരു content ഉം കിട്ടും.... ഞാൻ ഒരു ബിസിനസ്‌ man ഒന്നുമല്ല... ചെറിയ ഒരു ജോലി ഉണ്ട്... ആ എനിക്കും ഒരു ബിസിനസ്‌ mind ആക്കി തന്ന മനുഷ്യൻ ആണ് നിങ്ങൾ.... Thank you so much sir.. എനിക്കും ഒരു reply തരാമോ sir......

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  9 місяців тому

      Joliyude CEO ayi maru. Run your job like a company. - R

    • @shameerabdulbasheer1988
      @shameerabdulbasheer1988 9 місяців тому

      Thank for your reply sir.... Sir ന്റെ ഒരു വീഡിയോ യിൽ പറഞ്ഞപോലെ long term ആയിട്ടാണ് ഞാൻ think ചെയ്യുന്നത്... One day i will meet you with my achievements ❤... Thank you sir

  • @umaramnandanam5145
    @umaramnandanam5145 8 місяців тому +1

    Yes.. Now I know I am responsible... I am the cause 👍

  • @ameyarahul9153
    @ameyarahul9153 7 місяців тому

    Sir your great legend in our country. I got many information from your videos. And your speech is very motivated . I need only your words for win my dreams in my life... Sir you are my role model... When I saw your videos, I had more trust in my dream ... ❤❤❤❤ Thank you so much sir 🙏🙏🙏

  • @akhilmadhavan4247
    @akhilmadhavan4247 9 місяців тому

    I want to become a business person.. I want to part with indian economy. But what business i do? I dont know.

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  9 місяців тому

      You need to upgrade your questions. Try your be a value creator - instead of being a business man.
      Ask this question for the next 90 days…
      How can I create a lot of value to others? How can I monetize doing that?
      Every successful businessman is a value creator, you will be too.

  • @Jmrmalayalam
    @Jmrmalayalam 9 місяців тому +1

    ശീലത്തിൽ നിന്ന് പ്രവർത്തി ഉണ്ടാകുന്നു

  • @sibynaduvilatharayil1131
    @sibynaduvilatharayil1131 9 місяців тому +2

    People can make plans; GOD plans infinity 🎉

  • @varunkk3498
    @varunkk3498 9 місяців тому +1

    Wow, Great Sir
    What a different educated spiritual video,
    Thank you Uniiverse for opportunity and this time watching this video❤

  • @minisurendran7070
    @minisurendran7070 9 місяців тому +1

    Njan ippo zero anu eniku vijayikanam

  • @kavithapyr9539
    @kavithapyr9539 7 місяців тому

    👍

  • @Adon_Thomas
    @Adon_Thomas 7 місяців тому

    👍

  • @SheebusVlogs
    @SheebusVlogs 9 місяців тому +1

    Believe yourself, Self knowledge, Finally Eeswarpranidhan, that means Thathwamasi, Universal love and Santhosha, Very much understood of your speech, Thanku ❤

  • @sulathaakmas5433
    @sulathaakmas5433 9 місяців тому +1

    Thank you sir for your powerful class

  • @Jmrmalayalam
    @Jmrmalayalam 9 місяців тому

    digitimarkat ബിസിനസ്സ് സാദ്യ തകൾ Practical ക്ലാസ് വീഡിയോ ചെയ്യുമോ

  • @lalmakkothakat8443
    @lalmakkothakat8443 9 місяців тому +1

    Dear Ruble
    Thank you so much 💓 Wish you all the success ❤️ 💗 💕

  • @aswathisurendran7612
    @aswathisurendran7612 9 місяців тому +2

    Thank you sir🔥🔥🔥l am responsible

  • @titusmamparambil6805
    @titusmamparambil6805 7 місяців тому

    Yes i am responsible for what i am now

  • @azeemazeez84
    @azeemazeez84 9 місяців тому +1

    Thanku sir, valuable insights

  • @anurajanu3195
    @anurajanu3195 9 місяців тому +6

    Thank you sir for the book ❤️❤️❤️❤️❤️ ജീവിതത്തിൽ വലിയ വിജയം നേടാൻ വേണ്ടി ശ്രമിക്കുന്നു but failure was the result but trying again and again

    • @Thanzeal
      @Thanzeal 9 місяців тому

      Do it, if failed learn from it, do it again with upgraded insight...Me also, on the same journey ☺️

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  9 місяців тому

      Great

  • @Ayhshz
    @Ayhshz 9 місяців тому +1

    Tankhouh this video. ...❤️👍🏻

  • @minibinoy6670
    @minibinoy6670 7 місяців тому +1

    I watched this video two times to absorb it all

  • @cognizancevedicacademy6680
    @cognizancevedicacademy6680 9 місяців тому +1

    Beautiful and powerful n realistic concept and thoughts 💕 Life changer💕🙏May God bless u with everything for contributing more to humanity 💕🙏🎉

  • @mr.krishnakumark.p.7370
    @mr.krishnakumark.p.7370 9 місяців тому +2

    Great 👍 👌

  • @rajeshkadachi
    @rajeshkadachi 9 місяців тому +1

    Thank you sir, unbelievable information

  • @BinoyGeorge-g3u
    @BinoyGeorge-g3u 9 місяців тому +1

    I am Binoy, from Pala ,your place, thanks bro for these great wonderful videos,let all people, especially Kerala people hear your videos,let Kerala become God' s own country,Maveli Nadu.Ancient India, Kerala area was rich in all areas of life,had trade relationship with whole world,India is the origin of peacock, Kerala people are expert in training elephants.In Bible book ,1 King chapter 10,it is written,in BC 1000 ,things like,ivory ,apes, golden, silver,used to come to King Solomon's palace by sea every 3 year.In Catholic Bible,1 Macabe chapter 6 ,it is written,there is war between Isreal and Greek,people from India,participated,helped Israel,gave training to elephants, . people like you ,your efforts,can bring back ancient glory in Kerala,in India.may Lord Jesus bless you dear ones.I want Pala to become best trade centre,in Kerala in India,in world

  • @sandipkarmakar2610
    @sandipkarmakar2610 9 місяців тому +1

  • @minisurendran7070
    @minisurendran7070 9 місяців тому +1

    Vijayikanam

  • @manojkc5594
    @manojkc5594 9 місяців тому +1

    hai

  • @shalomblogs9957
    @shalomblogs9957 8 місяців тому +1

    സൂപ്പർ,താങ്ക്സ് ❤

  • @Joshy-o8p
    @Joshy-o8p 9 місяців тому +2

    Thankyou sir
    ❤❤❤
    11:16

  • @prathikaranam
    @prathikaranam 9 місяців тому +1

    Excellent knowledgeable video.
    Great presentation.
    Thanks a lot sir

  • @remyakmkm9260
    @remyakmkm9260 9 місяців тому +1

    Man proposes God proposes bigger

  • @smithaajikumar3945
    @smithaajikumar3945 9 місяців тому +1

    Growth mindset ☺️

  • @AR-sl1ke
    @AR-sl1ke 9 місяців тому +1

    Nice presentation & approach... Imagination is more important thab knowledge. Fo knowledge is limited to all we now know & understand

  • @pravisini8308
    @pravisini8308 9 місяців тому +1

    I am responsibil

  • @sarasuathik7167
    @sarasuathik7167 9 місяців тому +1

    Great sir 👍👍👍.. Good video 👌👌👌👌

  • @Thanzeal
    @Thanzeal 9 місяців тому +1

    Man Proposes God Proposes Bigger

  • @shameerakp9865
    @shameerakp9865 9 місяців тому +1

    താങ്ക്സ് 🌹🌹

  • @Thanzeal
    @Thanzeal 9 місяців тому +1

    I am Responsible 😎

  • @manojkc5594
    @manojkc5594 9 місяців тому +1

    elamkulam karana