SIP Malayalam. Mutual funds SIP Q&A, Investment Malayalam, Is it possible to STOP SIP,

Поділитися
Вставка
  • Опубліковано 15 вер 2024
  • In this Video we are talking about what is the fine we need to pay if we miss SIP, Is it possible to pause SIP, Is it possible to stop SIP and where we need to invest SIP
    എന്താണ് SIP
    systematic investment plan
    എന്താണ് power of Compounding
    What is SIP
    What is power of Compounding
    SIP Malayalam
    SIP investment Malayalam
    Mutual fund SIP Malayalam
    Enthanu SIP
    SIP Malayalam
    #sip
    #sipinvestment
    #investment Malayalam
    Telegram : t.me/+V89TTWg_...
    Instagram: / voiceofstocks
    Twitter: / voiceofstock1
    Facebook : / thevoiceofstock
    WhatsApp: 08898819997
    Click the below link to open mutual fund investment in groww
    Groww: groww.app.link...
    Paytm Money: paytmmoney.pag...
    Invest and trade with Kite by Zerodha, India’s largest retail stockbroker. Open an account now. zerodha.com/op...

КОМЕНТАРІ • 49

  • @anushajkv4870
    @anushajkv4870 3 місяці тому +6

    Sip auto pay കൊടുക്കാതിരുനാമതി... Appil Manual pay ചെയ്യുക, അപ്പോൾ ആർക്കും ഒരു ചാർജും കൊടുക്കണ്ട... വീഡിയോ പോസ്റ്റ്‌ ചെയ്ത് ആൾ അത് പറഞ്ഞില്ല

  • @jeevanpoomattam
    @jeevanpoomattam День тому

    Bro ഞാൻ sip aayi cash ഇടുന്നുണ്ടായിരുന്നു HDFC defence ഫണ്ടിൽ.... ബട്ട്‌ സെക്കന്റ്‌ ആൻഡ് തേർഡ് പേയ്‌മെന്റ് unsusccessfull aayirunnu network issue karanam. വീണ്ടും ഓർഡർ ചെയ്യാൻ നോക്കിയിട്ടു പറ്റുന്നില്ല. ഇപ്പൊ ഓർഡർ ചെയ്യാനുള്ള ഓപ്ഷനും കാണിക്കുന്നില്ല Kindly giv a solution

  • @sumeshkumar7399
    @sumeshkumar7399 2 місяці тому +2

    SIP amount angane increase cheyyum on upstox

  • @kiranind9036
    @kiranind9036 Рік тому +7

    എല്ലാ മാസം ഒരേ എമൗണ്ട് ചെയ്യണം എന്ന് ഉണ്ടോ മാസം 1000 വെച്ച് ചെയ്യാൻ തീരുമാനിച്ചു എന്നാ ചില മാസം 1000 ന് മുകളിൽ ചെയ്യണം അങ്ങനെ പറ്റോ?

    • @mashoodali7438
      @mashoodali7438 Рік тому

      No.

    • @STOCKSQUAD1980
      @STOCKSQUAD1980 2 місяці тому +2

      Yes, പറ്റും, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും one-time ആയി invest cheyyam..

    • @afsalclt1179
      @afsalclt1179 5 днів тому

      പറ്റും.. എപ്പോ വേണമെങ്കിലും മാന്വൽ ആയിട്ട് നിങ്ങൾക്ക് പൈസ ആഡ് ചെയ്യാൻ പറ്റും

  • @AbdulRazak-c4f
    @AbdulRazak-c4f 9 місяців тому +2

    Sip യുടെ ക്യാഷ് പിൻവലിക്കൽ 100% ഈസി ആയിട്ട് നടക്കുമോ

  • @shijinsebastian9578
    @shijinsebastian9578 6 місяців тому +2

    For example SIP 5k anekil anik 5k mathrave adakn pattathollo?? Or 7k or 10k kayatti adakn pattuvoo

    • @vinoy3734
      @vinoy3734 16 днів тому

      മാറ്റം വരുത്താൻ പറ്റും

  • @Kochuwap
    @Kochuwap 2 місяці тому +1

    Ore mutual fund 2 ennam vangan patto

  • @arunrajp8323
    @arunrajp8323 11 місяців тому +1

    SIP Namukk government Bankil thudagunne aano nallath Atho private sector il SIP invest cheyyunne aano Ethanu nallathu.?..

  • @sadiquenoushad2416
    @sadiquenoushad2416 Рік тому +2

    Balance ഇല്ലാത്തത് കൊണ്ട് installment മുടങ്ങിയാൽ next month installmentinnte Oppam ano അത് ഈടാക്കുന്നത് അതോ അതിനുമുമ്പ് തന്നെ blance ulla സമയത്ത് amount പിടിക്കുമോ

    • @libinthomas666
      @libinthomas666 Рік тому +1

      Auto pay date kazhinjal ..pinne amount deduct aakilla..namuk manual aayi pending amount add cheyam.

    • @rajeevr601
      @rajeevr601 2 місяці тому +1

      Si p oru masam late ayappol bank 500 fine pidichu

  • @shijovarghese1317
    @shijovarghese1317 Місяць тому

    SIP ആയിട്ട് തുടങ്ങി... ഇനി അത് ONE TIME INVESTMENT ആയിട്ട് CHANGE ചെയ്യാൻ പറ്റുമോ

  • @Human-xy8dc
    @Human-xy8dc Місяць тому

    Can we reduce sip investment

  • @BablooKuran
    @BablooKuran 2 місяці тому

    Good video....thanks 👍

  • @sujithpm5150
    @sujithpm5150 Місяць тому

    SIP മുടങ്ങിയാൽ cibil ലിൽ problem വരുമോ

  • @VijuBalakrishnan
    @VijuBalakrishnan 9 місяців тому

    ഞാൻ upi Payment വഴിയാണ് sip ഇടുന്നത്..

  • @ItsmeSuttuBee
    @ItsmeSuttuBee 2 місяці тому

    Sip auto payment matti ittal pore

  • @nibinnelson93
    @nibinnelson93 Рік тому

    Voice volume kurava music volume high anu

  • @motogt995
    @motogt995 11 місяців тому +1

    Auto pay activate cheythillenkil charge undavillallo

    • @rahiyanoushad1697
      @rahiyanoushad1697 4 місяці тому +1

      Undavuo...njan auto pay alla manual pay aanu cheythirikunath

  • @arunlaf6268
    @arunlaf6268 Рік тому +1

    Sip thudagn patiya best mutual.funds suggest cheyyamo?

    • @SHANOJ_SHAN
      @SHANOJ_SHAN Рік тому

      Sbi small cap
      Index funds

    • @libinthomas666
      @libinthomas666 Рік тому +1

      For better returns... Flexi and tax saver fund..(comparitively low risk)

  • @akhils7354
    @akhils7354 11 місяців тому

    Chetta athilan ivsest cheyendath....?

  • @STOCKSQUAD1980
    @STOCKSQUAD1980 2 місяці тому +1

    Growil sip skip cheyyam, pause cheyyam..

  • @marksonjoy2706
    @marksonjoy2706 9 місяців тому +1

    Sip amount modify cheyan patumo
    Example first six month 10k adachu
    After six month 5k monthly sip akan patumo…athil enthelum chatges undavumo

    • @arjuarjun9394
      @arjuarjun9394 3 місяці тому

      Pattum SIP STEPUP CHEYYAN PATTUM

  • @musicofheart4806
    @musicofheart4806 Рік тому

    ആരെങ്കിലും റിപ്ലൈ തരു.... ഞാൻ 500 rs sip monthly ഇടുന്നു... ഒരു മാസം തന്നെ കൈയിൽ ഉണ്ടെങ്കിൽ എപ്പോൾ വേണേലും ഇടാമോ.. Next month എപ്പോഴൊക്കെ കഴിഞ്ഞ മാസം ഇട്ടോ അതെ ഡേറ്റിൽ ഇ മാസവും ഇടണോ

  • @musicofheart4806
    @musicofheart4806 10 місяців тому

    Best sip ആയി തോന്നുന്നത് ഏതാണ്

  • @bineeshthomas6290
    @bineeshthomas6290 Рік тому +4

    എല്ലാ മാസവും sip പോലെ one-time mode il monthly investment ചെയ്യുന്നത് same sip ചെയ്യുന്ന benefit കിട്ടുമോ..കാരണം എല്ലാ month um കയ്യിൽ ക്യാഷ് വരില്ല. Sip chyyan..plz reply

    • @shajithshaji290
      @shajithshaji290 Рік тому +2

      കിട്ടും ചിലപ്പോൾ അതിൽ കൂടുതൽ... ഞാൻ അങ്ങിനെയാണ് ചെയ്യുന്നത്.

    • @khan-vloggertips4441
      @khan-vloggertips4441 Рік тому

      ​@@shajithshaji290details aayi parayamo

    • @libinthomas666
      @libinthomas666 Рік тому +1

      Ys..sure

  • @dkcreatives625
    @dkcreatives625 10 місяців тому

    Sip amount kootti adakkan sadhikumo...

    • @ashlyprakash1144
      @ashlyprakash1144 9 місяців тому

      Grow app poleyulla app vazhiyanengil edit option und.

  • @MrDileepsebastian
    @MrDileepsebastian Рік тому

    UPI* എന്താണ്

  • @anbarasanlk7193
    @anbarasanlk7193 Рік тому

    😅

  • @ravindrannair1789
    @ravindrannair1789 Рік тому

    Absenceofpoliceholdetnomineecanbekepttheamountinthesame. Mutalfund

  • @ravindrannair1789
    @ravindrannair1789 3 місяці тому

    Verythankstorthisvedio. Totheignora tpeople