യൂട്യൂബ് ഞങ്ങളെ അമ്പരപ്പിച്ചു🥺അമ്പരപ്പ് വിട്ടുമാറാതെ അച്ഛനുംഅമ്മയും.സൂക്ഷിക്കുക ഇങ്ങനെയും സംഭവിക്കാം

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 225

  • @radhamanivs7433
    @radhamanivs7433 26 днів тому +31

    എനിക്ക് ഒരു പക്ഷെ അമ്മ അല്ല ചിലപ്പോൾ എന്റെ അനുജത്തി ആകാം ചിലപ്പോൾ ചേച്ചി ആകാം ആരോഗ്യം വീണ്ടെടു ക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം ഇത്രയും നല്ല മകൻ സ്നേഹം വിനയം പക്വത അറിവ് ബഹുമാനം എല്ലാം നന്മ യും ഉള്ള മകൻ ആശംസകൾ 🌹അഭിനന്ദനങ്ങൾ 🌹

    • @deepanaalam-5487
      @deepanaalam-5487  26 днів тому +1

      ഒരുപാട് സന്തോഷം 😍🙏

    • @rajankm1499
      @rajankm1499 19 днів тому

      സന്തോഷം തോന്നി.
      ഈ അമ്മയ്ക്ക് 💞🙏

  • @sobhasureshkumar6845
    @sobhasureshkumar6845 23 дні тому +12

    അമ്മക്കും മോനും അഭിനന്ദനങ്ങൾ. എല്ലാവിധ ഉയർച്ചയും ഉണ്ടാവട്ടെ. അമ്മയുടെ ആരോഗ്യം നന്നായിരിക്കട്ടെ. 🌹🌹🌹

  • @sreedevic74
    @sreedevic74 25 днів тому +15

    അമ്മേ, ഇങ്ങനെ ഒരു മോനെ കിട്ടിയില്ലേ അത് തന്നെ ആണ് ഭാഗ്യം ഈ സ്നേഹം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 26 днів тому +8

    Congrats അമ്മ. ഇനിയും വീഡിയോ ഇടണം അമ്മയുടെ മോൻ ആണ് വിജയം അമ്മയുടെ തീർച്ചയായും ഉയരങ്ങളിൽ എത്തും 🙏🙏🙏

  • @jayarajrajarethinampillai3478
    @jayarajrajarethinampillai3478 25 днів тому +7

    നല്ല അമ്മയും മകനും കുടുംബവും. അച്ഛൻ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം നിങ്ങളെ മേൽക്കുമേൽ അനുഗ്രഹിക്കട്ടെ.

  • @PrabhaBabu-hk8wf
    @PrabhaBabu-hk8wf 16 днів тому +3

    അമ്മയ്ക്ക് ഒരുപാട് കാലം സന്തോഷമായിട്ട് വീഡിയോ ചെയ്യാനും മക്കളും അച്ഛനും കൊച്ചുമക്കളും ഒക്കെയായി ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤

  • @PraseethaKannan-q2j
    @PraseethaKannan-q2j 26 днів тому +6

    അഭിനന്ദനങ്ങൾ അമ്മയ്ക്കും മകനും ❤👍ഒരു പാട് സന്തോഷം 👍

  • @JayaRajesh-i2w
    @JayaRajesh-i2w 26 днів тому +13

    അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ ❤❤

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @indiramallissery2802
    @indiramallissery2802 26 днів тому +13

    ഭാഗ്യം ചെയ്ത അമ്മ ഇത്രയും നല്ലൊരു മകനേ കിട്ടിയില്ലേ. ഇതിലും കൂടുതൽ എന്തു വേണം. മകനേ നിനക്ക് എന്നും ഉയർച്ച മാത്രമേ ഉണ്ടാകു.

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @rugminir8169
    @rugminir8169 26 днів тому +4

    അമ്മക്കും മകനും അഭിനന്ദനങ്ങളുംആശംസകളും🎉🎉 ദൈവം അനുഗ്രഹിക്കട്ടെ

  • @sindhus6320
    @sindhus6320 26 днів тому +3

    അഭിനന്ദനങ്ങൾ അമ്മേ 🙏 ചെറിയ വീട് ഒരു പ്രശനമല്ല അമ്മേ അവിടുത്തെ സമാധാനവും സന്തോഷവും ആണ് വലുത് അതുണ്ടല്ലോ അതുമതി ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @jithusaju2502
    @jithusaju2502 26 днів тому +4

    ഇന്നാണ് ഞാൻ ഇത് കണ്ടത് ആദ്യം ആയിട്ട്. വീഡിയോ കണ്ടു അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു.

  • @SASINDRANK-n8r
    @SASINDRANK-n8r 26 днів тому +17

    Congrats അനീഷ് . അമ്മയുടെ സന്തോഷത്തിന് കാരണം അനീ ഷാണ്. ചെറിയ വീടൊന്നും പ്രശ്നമില്ല. അവിടെ സന്തോഷവും സമാധാനവും മതി. ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയും.❤

  • @saly-1211
    @saly-1211 26 днів тому +3

    ഞങ്ങൾക്ക് അമ്മയുടെ ക്യാരറ്റ് അച്ചാർ ആണ് ഏറ്റവും ഇഷ്ടപ്പെട്ടത് ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ മക്കൾക്കെല്ലാം അമ്മേ നന്ദി 🙏🏻❤️

  • @leelavargheese5564
    @leelavargheese5564 26 днів тому +5

    എനിക്കും ഭയങ്കര സന്തോഷം അമ്മയുടെ സന്തോഷം കാണുമ്പോൾ

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @theerthasworld8980
    @theerthasworld8980 26 днів тому +7

    cheriya veed , nalla veed,santhoshamulla veed,ammayum monum soooooper

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒത്തിരി നന്ദി 😍🙏 നല്ല വാക്കുകൾക്ക് 😍🙏

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en 16 днів тому +2

    Vangi varu hai amma, mone❤❤❤❤❤❤❤❤❤❤

  • @AmmoosAviyal
    @AmmoosAviyal 22 дні тому +2

    അമ്മയ്ക്കുംമോനും അഭിനന്ദനങ്ങൾ 🎉❤❤❤

  • @shinyantony3253
    @shinyantony3253 16 днів тому

    Congrats Amma,Aneesh🎉🎉🎉🎉👍👍👍⭐⭐⭐⭐⭐❤️❤️❤️❤️

  • @DJ-lu3ek
    @DJ-lu3ek 26 днів тому +3

    അയ്യോ.... ഞങ്ങൾക്കും ഒരുപാട് സന്തോഷം..... ഇനി,. 10ലക്ഷവും ഒക്കെ കടന്നു പോകാൻ പ്രാർത്ഥിക്കുന്നു

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @premalekshmir3177
    @premalekshmir3177 25 днів тому +1

    Ammakkum monum Hearty Congrats ❤

  • @ItsMeNaLiNi
    @ItsMeNaLiNi 25 днів тому +1

    ചെറിയ വീടാണെങ്കിലും സന്തോഷം ഉണ്ടല്ലോ സന്തോഷമായിരിക്കു ❤

  • @padmavathi9733
    @padmavathi9733 26 днів тому +5

    ചെറിയ വീ ടൊന്ന ഒരു പ്രശ്നവുമില്ല. അമ്മേ. എല്ലാവരും ധനവാന്മാരല്ലല്ലൊ. അമ്മക്ക് അനീഷ് മാഷില്ലെ പിന്നെന്താണ് വേണ്ടത്. ഇത്രയും സ്നേഹമുള്ള മോനല്ലെ അമ്മേ ഞാനെന്നും കാണുന്നതാണ്. എനിക്ക് നീണ്ട ളെ വളരെ ഇഷ്ട്ടമാണ്. സ്ലേബട്ടൺ കിട്ടിയതിൽ ആത്മാർത്ഥമായി സന്തോഷിക്കുന്നു.

  • @teresa29810
    @teresa29810 25 днів тому

    Othiri santhoshamayi . Nalla kochu veedanallo. Nalaa kure chedikalum.amma saree very nice. May almighty God bless you more.🙏

  • @sosammaantony81
    @sosammaantony81 22 дні тому +1

    Congratulations ❤🎉

  • @Nps188
    @Nps188 15 днів тому

    Ammabrother💕congratulations💕

  • @jancyshaju3796
    @jancyshaju3796 13 днів тому

    Ammayum monum super❤❤❤❤❤🎉🎉🎉🎉🎉😊

  • @jijivarughese1163
    @jijivarughese1163 12 днів тому

    Ammachi ye. Enike. Eshtamane. I. Love you ammachi ❤

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 18 днів тому

    അമ്മയ്ക്ക് സമ്മാനം കിട്ടിയപ്പോൾ ഭയങ്കര സന്തോഷം തോന്നി ❤❤❤❤❤

  • @ramanibai8704
    @ramanibai8704 20 днів тому

    God bless you Amma, Mon 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

  • @asmashamsudeen598
    @asmashamsudeen598 26 днів тому +1

    Ammee, santhoshem😍😍

  • @somaraji5673
    @somaraji5673 26 днів тому +2

    Ccongrats amma

  • @KalubhaiChavda-t4t
    @KalubhaiChavda-t4t 23 дні тому +1

    Best wishes 🎉🎉🎉

  • @anithaphilip2569
    @anithaphilip2569 23 дні тому +1

    Congratulations Amma

  • @jessyjohn2124
    @jessyjohn2124 15 днів тому

    ഇന്ന് ആദ്യമായിട്ടാണ് ഞാൻ ഈ video കണ്ടത്.. ❤❤

  • @jollyannie
    @jollyannie 21 день тому

    After I watched Amma’s Rasam Recipe ‘ I subscribed her yesterday …
    Congrats 😊

  • @JayasreePb-x7e
    @JayasreePb-x7e 20 днів тому

    Congrats❤️🙏🏻🌹 അമ്മ.

  • @user-jq4dk2ft2r
    @user-jq4dk2ft2r 12 днів тому

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @rsn61252
    @rsn61252 18 днів тому

    Congratulations to both of you, keep going

  • @lathanair3807
    @lathanair3807 12 днів тому

    Ellam nannai varum amme vishamikkarthu santhosham aai erikku

  • @Santhakumari-sx6jk
    @Santhakumari-sx6jk 26 днів тому +6

    ഈ വീടിനു എന്ത് കുഴപ്പും അമ്മയെ എത്രയോ ആളുകൾ വീടില്ലാതെ ഉണ്ട് അമ്മേ ലവ് യു അമ്മ ❤️❤️❤️❤️😆😆😆😆

  • @sandhyanandakumar9254
    @sandhyanandakumar9254 26 днів тому

    Congratulations 🎉🎉God blessing amma😘

    • @deepanaalam-5487
      @deepanaalam-5487  26 днів тому +1

      ഒരുപാട് സന്തോഷം 😍🙏

  • @jessythomas561
    @jessythomas561 14 днів тому

    Amme eniku 18 vayasullapol amma ormayayi 😢ennal ee ammaye kanan pattunathu ente bhagyam❤santhosham🎉

  • @saraswathycr9882
    @saraswathycr9882 16 днів тому

    വളരെ സന്തോഷം എനിക്കും 😊

  • @geetasdiary2274
    @geetasdiary2274 25 днів тому

    Achane koode kootamayirunnu ammayude koode ee santhoshathil.kanan agrahamunde viewers nu

  • @ambilinair5080
    @ambilinair5080 25 днів тому

    congratulations 👌 👍 🎊 👏 💐 🥳

  • @MaryJose-r2y
    @MaryJose-r2y 26 днів тому

    Congratulations both God bless ❤❤you

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @IndiraGopinath-u3b
    @IndiraGopinath-u3b 26 днів тому +1

    മോനേ വളരെ സന്തോഷം

  • @shobhanak5166
    @shobhanak5166 13 днів тому

    God bless you Amma❤

  • @lakshmikuttynair8818
    @lakshmikuttynair8818 26 днів тому +1

    Congratulations ❤❤❤❤❤

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @selinthomas3415
    @selinthomas3415 20 днів тому

    Congrats 👌👌❤️❤️

  • @Deepa-ls5sg
    @Deepa-ls5sg 25 днів тому

    Congratulations Amma❤️🙏

  • @padmajaanil6563
    @padmajaanil6563 26 днів тому

    Ammakku orayiram aashamsakal ❤❤❤

  • @maryammacherian8259
    @maryammacherian8259 24 дні тому +1

    സന്തോഷം 💞💞💞💞

  • @geetasdiary2274
    @geetasdiary2274 25 днів тому +1

    Nalla veedum nalla ammayum nalla monum

  • @Mini-vf6hx
    @Mini-vf6hx 13 днів тому

    Chechiudechanal nallaeshtamayi

  • @JayasreePb-x7e
    @JayasreePb-x7e 20 днів тому

    താങ്ക്യൂ അമ്മ. ❤️🙏🏻🌹

  • @visakhramaraghavan1668
    @visakhramaraghavan1668 23 дні тому

    Congrats amme ❤❤❤

  • @SS-wu2ej
    @SS-wu2ej 26 днів тому

    Ammakku njangalellavarum makkalaanu,koode ennum undu,ketto❤

  • @sujashaji762
    @sujashaji762 26 днів тому

    All the best Ammachi and mon🙏

  • @prabhanair4608
    @prabhanair4608 26 днів тому

    Super Amme, Congratulations 🎉❤

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @jayalekshmikarunakaranpill3176
    @jayalekshmikarunakaranpill3176 25 днів тому

    അമ്മ സുന്ദരിയായിട്ടുണ്ട് 💛🩵🧡

  • @lalithaiyer1107
    @lalithaiyer1107 17 днів тому

    Congrats to both

  • @ajayakumarb9658
    @ajayakumarb9658 25 днів тому

    Ammaa. Athrayo. Aalkkaar. Und. Veedillaathavar. Ammyk. Nalla. Veedum. Nalla. Oru. Makanum. Undallo. Asdham. Ellaathth. Aarund. Amma. Santhoshamaayirikku.

  • @Shamla296
    @Shamla296 26 днів тому

    Congratulations അമ്മ ♥️♥️♥️

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @geetasdiary2274
    @geetasdiary2274 25 днів тому

    Congrats.❤❤❤

  • @teresa29810
    @teresa29810 25 днів тому

    Njangalkkum othiri santhosham amma.❤

  • @minis416
    @minis416 26 днів тому

    Ammakkum monum congrats 👍

  • @elizabeththomas9035
    @elizabeththomas9035 23 дні тому

    Congrats amma.. ❤️.. അമ്മയുടെയും മോന്റെയും പേരുകൾ അറിയാൻ ആഗ്രഹം ഉണ്ട്‌... എവിടെ ആണ് വീട്..?..

  • @sumasugunansumasugun8232
    @sumasugunansumasugun8232 26 днів тому

    Congrats amme love you ❤❤❤

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @bindueb2110
    @bindueb2110 24 дні тому

    അമ്മേ നല്ലൊരു മകനുണ്ടല്ലോ, അതുമതി

  • @meeraaravind804
    @meeraaravind804 20 днів тому

    അഭിനന്ദനങ്ങൾ🌹❤️

  • @aleyammathomas7851
    @aleyammathomas7851 22 дні тому

    Good luck,God Bless you

  • @soumyadeepu6132
    @soumyadeepu6132 26 днів тому

    Congratulations amme

  • @molymanoharan4859
    @molymanoharan4859 26 днів тому

    May God Bless you &
    Your family 🙏🏻🙏🏻😍

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @marysusai407
    @marysusai407 26 днів тому

    Amma sundhari ayitundallo❤

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @caramelcrisp
    @caramelcrisp 15 днів тому

    God bless you

  • @sreekumari1331
    @sreekumari1331 26 днів тому

    Congratulations. 🎉❤.

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @PrabhavathiPrabha-c7l
    @PrabhavathiPrabha-c7l 26 днів тому +3

    ആ സന്തോഷം കണ്ടു, അതുമതി സന്തോഷായി ❤️❤️❤️❤️❤️

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @vasanthakumari167
    @vasanthakumari167 26 днів тому

    Congrats 🙏🙏🙏

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @sushamamohan991
    @sushamamohan991 26 днів тому

    ❤❤❤ ഞങ്ങൾക്കും സന്തോഷം❤❤❤

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @saraswathyamma6669
    @saraswathyamma6669 26 днів тому +1

    Super🥰❤️💐

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @moneyammap
    @moneyammap 26 днів тому

    അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤😊

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @preethacg941
    @preethacg941 26 днів тому +3

    ഇതിലൊരു ഭാഗമാകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.🥰🥰🥰

  • @jenetjaison1393
    @jenetjaison1393 26 днів тому

    Congrats amma❤

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @binukumar6849
    @binukumar6849 13 днів тому

    👍👍👍👍❤️❤️❤️❤️

  • @Soniyasaneesh
    @Soniyasaneesh 25 днів тому

    അഭിനന്ദനങ്ങൾ 🎁

  • @indiraprem7129
    @indiraprem7129 25 днів тому

    Congratulations

  • @ratnakumarimc2870
    @ratnakumarimc2870 26 днів тому

    അഭിനന്ദനങ്ങൾ 🙏👍👍

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @santhanair8434
    @santhanair8434 14 днів тому

    ❤❤❤❤

  • @theerthasworld8980
    @theerthasworld8980 26 днів тому

    amma and monu❤❤❤❤❤❤❤❤❤❤

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒത്തിരി നന്ദി 😍🙏 നല്ല വാക്കുകൾക്ക് 😍🙏

  • @rugminir8169
    @rugminir8169 26 днів тому

    Ammayude bhagyam ammayude makan thanne

  • @mollyann5360
    @mollyann5360 26 днів тому

    അമ്മയെ കാണാn yenthoru aysharyam❤❤

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @padmajamenon6063
    @padmajamenon6063 26 днів тому

    Congratulations 🙏

  • @രശ്മി
    @രശ്മി 26 днів тому

    Congratulations 🎉

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @ashalathatk3168
    @ashalathatk3168 26 днів тому

    അഭിനന്ദനങ്ങൾ❤

  • @lalygeorgenew
    @lalygeorgenew 26 днів тому

    Enu nalla sundary amma

  • @rani3280
    @rani3280 25 днів тому

    ഞങ്ങൾ എന്നും കൂടെയുണ്ടാകും

  • @sheebapurushothaman4815
    @sheebapurushothaman4815 26 днів тому

    Congratulations ❤

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏

  • @vasanthakumari5089
    @vasanthakumari5089 26 днів тому +1

    Amma orupad santhoshom

    • @deepanaalam-5487
      @deepanaalam-5487  26 днів тому

      ഒരുപാട് സന്തോഷം 😍🙏