ഇത് എന്താ കല്ല് പോലെ നിക്കുന്നെ 😂|LeoLaika|Chottuz

Поділитися
Вставка
  • Опубліковано 16 вер 2024
  • #chottuz #adorabledog #chottu #dogfunny #doglover #dog #laika #leo #pet

КОМЕНТАРІ • 133

  • @lathikas3975
    @lathikas3975 7 місяців тому +48

    ഇതുമോ ലെ ഒരു അഛനേയും കുടുംബത്തിനേയും കിട്ടിയതണ് Leo Leika യുടെ ഭാഗ്യം❤

  • @farhanmuhammed8920
    @farhanmuhammed8920 7 місяців тому +51

    ലിയോ കുട്ടാ ലെയ്ക മോളെ നിങ്ങളെ പറ്റി ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല 😄😄😄😄😄

    • @ratheeshbhaskarkayamkulam2721
      @ratheeshbhaskarkayamkulam2721 7 місяців тому +1

      അത് ചുമ്മാ😂😂😂

    • @shamsudheenk3106
      @shamsudheenk3106 7 місяців тому +2

      Nona

    • @sulochanaamma7212
      @sulochanaamma7212 7 місяців тому

      Vasantha Pillai 🥰മോനേം മോളേം ആനയെ കാണിക്കുന്ന അച്ഛൻ ❤🎉😮😮😊❤

    • @sulochanaamma7212
      @sulochanaamma7212 7 місяців тому

      Vasantha Pillai 🥰അച്ഛാ കുറച്ചു കൂടി കാണട്ടെ (കല്ലിനെ). 😍😍😍

  • @jayachandrika8530
    @jayachandrika8530 7 місяців тому +30

    അച്ഛനും മകനും കൂടി ആനയെ കാണുന്ന കാഴ്ച സൂപ്പർ😊❤

  • @beenakumari5325
    @beenakumari5325 7 місяців тому +18

    പറയുന്നത് പോലെ കേട്ട ലെയ്ക്കയും ലിയോയും Super അങ്ങനെ അവർ ആനയെ കണ്ടു. മോൻ്റെ തഗ്ഗ് സൂപ്പർ. കല്ലോ മരമോ❤❤❤

  • @shijudas3222
    @shijudas3222 7 місяців тому +16

    ലിയോ ലെയ്ക്ക ചോട്ടു ❤️

  • @mollysaji3841
    @mollysaji3841 7 місяців тому +11

    ലിയോ, ലൈക ഭാഗ്യം ചെയ്ത വരാണ്, പൊതുവെ ഇവരെപോലുള്ളവർ ആരുടെ അടുത്ത് എത്തുന്നു അതനുസരിച്ചു അവരുടെ ജീവിതവും മാറിമാറിയുന്നു.പൊന്നുപോലെ നോക്കി വളത്തുന്ന കുടുബമുള്ളപ്പോൾ ലിയോ, ലൈക happy 😍😍

  • @sakeenav9784
    @sakeenav9784 7 місяців тому +8

    ലൈക്കപെണ്ണിന് ആനയെ കണ്ടപ്പോൾ ഒരു പേടി 🥰🥰🥰🥰ലിയോകുട്ടാ 🥰🥰🥰🥰

  • @habeebakc6141
    @habeebakc6141 7 місяців тому +19

    ചോട്ടു ലിയോ ലൈക്ക മുത്ത് മണികൾക്ക് ഉമ്മ

  • @Aneesh147
    @Aneesh147 7 місяців тому +30

    ലിയോ ഫാൻസ്‌❤️
    ലൈക്ക ഫാൻസ്‌❤️

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 7 місяців тому +5

    Leokuttanteyum Laikakuttydaeyum annu nadakaathae poya aagraham avarudae achan ipo saadhichu koduthu..🤗aadhyam boat undaaki athil 2paeraeyum kayatti.. 🚣
    Ipo aanayaeyum kaanichu koduthu 🐘 ❤..Uncle sherikkum superaatto ..parayaathae vayya 😇💕othiri ishttam ee family ae..

  • @trthushanthi3469
    @trthushanthi3469 7 місяців тому +5

    Leo uyirr ❤❤

  • @sheejachandrasekharan5589
    @sheejachandrasekharan5589 7 місяців тому +4

    Leokutta love you

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 7 місяців тому +2

    കല്ലാണെങ്കിൽ എന്താ വാ തുറന്നു പറഞ്ഞൂടെ 😍😍😍😍

  • @Preetha-vh4rv
    @Preetha-vh4rv 7 місяців тому +3

    എനിക്ക് ലിയോ മോനെയും ലൈക മോളെയും കാണാൻ കൊതി വരുന്നു ,, നടക്കാത്ത ആഗ്രഹം ആന്ന് എകിലും ആഗ്രഹിക്കുന്നു

  • @sobhav390
    @sobhav390 7 місяців тому +2

    So sweet 💗 Liyo and Lykka ❤

  • @lijojoseph8743
    @lijojoseph8743 7 місяців тому +2

    ലെ ലൈക്ക . അച്ചേ എനിക്കു കളിക്കാൻ ഇതുപോലത്തെ ഒരണ്ണം വാങ്ങണെ 😂😂😂

  • @srgowrisatheesh
    @srgowrisatheesh 7 місяців тому +3

    Love you Leo Mutth❤❤❤❤

  • @RajiAnil-km1up
    @RajiAnil-km1up 3 місяці тому

    നല്ല അച്ഛൻ ❤️❤️❤️

  • @menonm1540
    @menonm1540 7 місяців тому +3

    Leokutta, laikakuttiiiii.. Randupereyum kanathe oru sugavum illaayirunnu.... ❤❤❤❤❤❤❤❤❤❤❤❤

  • @giri21575
    @giri21575 7 місяців тому +2

    ❤❤❤leo laika...

  • @kavyapoovathingal3305
    @kavyapoovathingal3305 7 місяців тому +2

    Beautiful 🥰❤️💖💞💕😍

  • @CensorGuru
    @CensorGuru 7 місяців тому +1

    2 perukum.nalla anusaranya

  • @parvathybalachandran5102
    @parvathybalachandran5102 7 місяців тому +1

    Leo 🥰🥰Laika 🥰🥰

  • @sreekalao6818
    @sreekalao6818 7 місяців тому +1

    Leokuttan 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 Laikamol ❤❤❤❤❤❤

  • @LathaBabu-e2d
    @LathaBabu-e2d 2 місяці тому

    നല്ല അച്ഛൻ നല്ല അമ്മ നല്ല കുട്ടികൾ അവരെ ആരും കണ്ണ് വയ്ക്കരുത്❤❤❤❤

  • @ammalayalamvlogs3962
    @ammalayalamvlogs3962 7 місяців тому +1

    ❤❤❤

  • @leenak6917
    @leenak6917 7 місяців тому +1

    ലിഓ laika❤❤❤

  • @SyamPlvr-re1rl
    @SyamPlvr-re1rl 7 місяців тому +2

    Leo laika ❤❤🥰🥰

  • @sms-lv6ei
    @sms-lv6ei 7 місяців тому +1

    suuper aana ,,, kombu vere level

  • @bincyrijo9477
    @bincyrijo9477 7 місяців тому +3

    Leo❤

  • @krishnakripakrishnakripa9322
    @krishnakripakrishnakripa9322 7 місяців тому +4

    ലൈക്ക ലിയോ എന്നിവരുടെ കളി കാണാൻ നല്ല സുഖമാണ്

  • @gayathrisoman4731
    @gayathrisoman4731 7 місяців тому +1

    Hai Acha❤️💕💕💕Leokutta❤️💕💞💕Laika❤️💕💕And family ❤️💕💕💕

  • @thulasipa5281
    @thulasipa5281 7 місяців тому +3

    ലിയോ umma

  • @prathibhavidyalayam9287
    @prathibhavidyalayam9287 7 місяців тому +1

    Angane ente ponnu makkalkku oru Aana chettane kananulla bhagyavum kitti🎉🎉❤❤🎉🎉

  • @Bg06379
    @Bg06379 7 місяців тому +1

    Leokutta Laikakutty 🥰🥰🥰😄😄😄🤩🤩🤩

  • @Vkvlogs894
    @Vkvlogs894 7 місяців тому +3

    Leo Laika Istam ❤❤

  • @praseethamol519
    @praseethamol519 7 місяців тому +1

    Muth Manikal❤❤❤❤

  • @PriyaPriya-x2i2y
    @PriyaPriya-x2i2y 7 місяців тому +1

    ലിയോ &ലൈക 😘😘😘❤❤❤❤💞💞💞💞

  • @sunitharadha2148
    @sunitharadha2148 7 місяців тому +2

    Leokutta 🥰🥰.Laika kutti 🥰🥰

  • @geethamv-l2x
    @geethamv-l2x 7 місяців тому +2

    Leolaikasuper

  • @nijokongapally4791
    @nijokongapally4791 7 місяців тому +1

    ❤️👌🥰

  • @nandan9390
    @nandan9390 7 місяців тому +1

    ❤ superb ❤ Love you all

  • @sindhumanoj6917
    @sindhumanoj6917 7 місяців тому +1

    Aanaye Kanda chakkara makkal
    ❤❤❤❤❤

  • @shinyjomon5523
    @shinyjomon5523 7 місяців тому +1

    Leokutta Laikakutty ❤❤❤😂

  • @shibuemangad3774
    @shibuemangad3774 7 місяців тому +1

    Wow❤❤❤❤❤😍😍😍

  • @ragamsatheesh1824
    @ragamsatheesh1824 7 місяців тому +1

    ❤❤😂

  • @arunsunny6692
    @arunsunny6692 7 місяців тому +1

    Super ദിലീപേട്ടൻ, LeoLaika

  • @lissystephen1313
    @lissystephen1313 7 місяців тому +3

    ഇതെന്ത് ജീവി വരണ്ടായിരുന്നു... ലെ ലയ്ക്ക

  • @maloottymalu778
    @maloottymalu778 7 місяців тому

    Achanum makkalum super

  • @akhilaajayan2960
    @akhilaajayan2960 7 місяців тому +1

    🥰🤗🥰🤗🥰🤗🥰

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 7 місяців тому +1

    Achanum makkalum aanaye canan poya cashcha 👍🥰🥰🥰♥️♥️♥️🙏🙌

  • @lalykulachira177
    @lalykulachira177 7 місяців тому +1

    ❤❤❤❤❤😅😅😅😅😅

  • @surajrs7165
    @surajrs7165 7 місяців тому +1

    💞💞💞

  • @geethak4274
    @geethak4274 7 місяців тому +1

    ആനയെ കണ്ടോ മക്കളേ. ഇഷ്ടമായോ. അച്ഛനോട് ഒരെണ്ണം കളിക്കാൻ മേടിച്ചു തരാൻ പറയൂട്ടോ. ❤❤❤❤

  • @soumyacn9764
    @soumyacn9764 7 місяців тому +2

    ആനയെ കണ്ടോ പൊന്നു മക്കൾ 🥰

  • @RajalakshmiPillai
    @RajalakshmiPillai 7 місяців тому +1

    Leo and laika❤

  • @sajimons4679
    @sajimons4679 7 місяців тому +1

    Super 😊

  • @anaghamohan5529
    @anaghamohan5529 7 місяців тому

    പൊന്നു മക്കൾ അങ്ങനെ ആനയെ കണ്ടൂ. അച്ഛനും മക്കളും സൂപ്പർ ❤❤❤❤😊😊😊

  • @VinodRajan-yz4wg
    @VinodRajan-yz4wg 7 місяців тому +3

    പുത്തൻകുളം കേശവൻ ആണല്ലൊ

    • @gamingvasuff5919
      @gamingvasuff5919 7 місяців тому

      നല്ല സുന്ദര ക്കുട്ടപ്പൻ.

  • @susheelapr4261
    @susheelapr4261 7 місяців тому +1

    Leo Lake ❤❤❤❤

  • @vedhaclick97
    @vedhaclick97 7 місяців тому +1

    Enik eshtapetta alu anallo ❤❤❤❤❤❤❤👌🏻👌🏻👌🏻

  • @Ammuzzzzzzzzzzz
    @Ammuzzzzzzzzzzz 7 місяців тому +1

    Liyo layka😘

  • @abhayy-nd6qg
    @abhayy-nd6qg 7 місяців тому +1

    ഞാൻ പാലക്കാട്കാരൻ ആണ് എനിക്ക് അച്ഛനെയും മക്കളെയും കാണാൻ അതിയായ ആഗ്രഹം ഉണ്ട് എന്നാൽ ദൂരം കാരണം ആഗ്രഹം സഫലീകരിക്കാൻ പറ്റുമെന്നു തോന്നുന്നില്ല.

  • @geethabalan373
    @geethabalan373 7 місяців тому +1

    അങ്ങിനെ രണ്ടാളും ആനയേയും കണ്ട് ലയ്ക്കക്കാണ് കുറച്ച് ഒരു പേടി തോന്നിയത് ആനയെ കണ്ടപ്പോൾ ഒരടി പിന്നോട്ട് വലിഞ്ഞു.ലിയോ കുട്ടൻ ധൈര്യവാൻമാനം കാത്തു ആൺ നായ്ക്കളുടെ '

  • @princessmagic1990
    @princessmagic1990 7 місяців тому +1

    Laika: ni aranennada ninte vicharam anede mone
    Le aana: kedannu koraykathadi pattide mole......dairyamundel ente aduthu vaadi

  • @time2travel89
    @time2travel89 7 місяців тому +1

    പുത്തൻകുളം കേശവൻ 🐘

  • @valsalanayar3716
    @valsalanayar3716 7 місяців тому +1

    Dileep Chettan makkale Aanaye kanikkan kondovunnathu kandappol
    Njangalde kuttikkalam Orma vannu.
    Ithu pole njangal Ambala parambil Aanaye kanan poyirunnu
    Leo kuttanum Laika kuttiyum bagyam chaitha varanu ,Aa Veettil valaran sadichallo❤️👍

  • @madhusoodhanangs2609
    @madhusoodhanangs2609 7 місяців тому +1

    D ❤L❤L❤👏👏👏👏😄

  • @RajalakshmiPillai
    @RajalakshmiPillai 7 місяців тому +1

    Leo and lika

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 7 місяців тому

    അതെന്താ ണെന്ന് ചോദിച്ചതാണ് ലിയോ കുട്ടൻ 😅

  • @anniebabu8931
    @anniebabu8931 7 місяців тому +1

    രണ്ടു പെര്‍ക്കും പെടി യുണ്ടു

  • @prasaddubaidubai4591
    @prasaddubaidubai4591 7 місяців тому

    അങ്ങനെ ലിയോയും ലെയ്കയും
    ആനയെയും കണ്ടു..

  • @linjuk8293
    @linjuk8293 7 місяців тому +1

    അച്ഛാ ഇന്നും ഇവരുടെ viedo ഇടന്നേ

  • @Mr-Master-uh3pj
    @Mr-Master-uh3pj 7 місяців тому +1

    🎉🎉🎉🎉

  • @sujanababu6502
    @sujanababu6502 7 місяців тому +1

    ❤❤❤❤🥰🥰🥰

  • @manjuvk8011
    @manjuvk8011 7 місяців тому +1

    Angane nammal vanchi undaki.....anaye kanan poyittum ketteela..... angane aanayeyum kandu.... silent rply.... kollaam adipoli aayittund.....achanu big salute..... angane nammale tholpikan pattilla alle leo kutta laikakuttee.....njangade achan ethattamvareyum pokum.

  • @SathinilamburSathinilambur
    @SathinilamburSathinilambur 7 місяців тому +1

    Chakkarakuttigal

  • @sreejith9761
    @sreejith9761 7 місяців тому +1

    ♥️♥️♥️♥️♥️♥️♥️♥️super❤️❤️❤️❤️❤️❤️❤️❤️super. Laika ക്കു ആനയെ പേടി.

  • @user-uo5qw7ib9v
    @user-uo5qw7ib9v 7 місяців тому +1

    Hlo dileep ettaaa enghane aanayude aduthu 🐕🐶 kondu pokaruthey. 🐘bhayappeydum. Pinney paappaanmaarkku joli aaavum.

  • @GeethaG-lb7ke
    @GeethaG-lb7ke 7 місяців тому +1

    😊❤🎉😊

  • @jayanvijaya6653
    @jayanvijaya6653 7 місяців тому +1

    ❤️❤️❤️❤️❤️🥰🥰🥰🥰🙏🙏🙏🙏👍👍👍👍👍

  • @priyak431
    @priyak431 7 місяців тому

    🦋🦋🦋🦋

  • @sreesanth.s.pkichu7358
    @sreesanth.s.pkichu7358 7 місяців тому +1

    Puthenkulam keshavan❤❤

  • @binthut9695
    @binthut9695 7 місяців тому +1

    Hai.... ലിയോ ലൈക്കാ ❤️❤️❤️❤️

  • @PremVr-q1b
    @PremVr-q1b 7 місяців тому

    👍👍👍👍👍

  • @sumayyabiju1376
    @sumayyabiju1376 7 місяців тому +1

    ❤❤❤❤chakara makkal anayi kando

  • @vithilvaava3298
    @vithilvaava3298 7 місяців тому

    Putham കുളം കേശവൻ ആന

  • @sureshputhoor5147
    @sureshputhoor5147 7 місяців тому

    Namasthe

  • @shilparemapadmakumar
    @shilparemapadmakumar 7 місяців тому +1

    അവരെ അന്ന് ബോട്ടിൽ കയറ്റാൻ പറ്റാജപോഴും aana🥹കൊട്ടിൽ കയറ്റാൻ പറ്റത്തപ്പോഴും ദിലീപ് അങ്കിൾനു നല്ല വിഷമം ആയിരുന്നു.. ഇടക് ഇടക് ആ വിഷമം പറയുന്നും ഉണ്ടായി.. പിന്നെ അതൊരു വാശി ആയി.. പൊന്നു മക്കളെ ആ രണ്ട് കാര്യങ്ങളും നടത്തി കൊടുത്തു ❤️🎉

  • @user-gr1hw2zu2i
    @user-gr1hw2zu2i 7 місяців тому +1

    Nte kuttanmare ❤❤❤❤❤❤👍👍👍👍 soopara makkal❤❤❤

  • @kanakavenugopal7474
    @kanakavenugopal7474 7 місяців тому +1

    ലിയോ പേടിച്ചെന്ന് തോന്നുന്നു ലൈക്ക അത്ര പേടിച്ചില്ല.

  • @minimolmp8129
    @minimolmp8129 2 місяці тому

    പേടിപ്പിക്കാതെ ആന കുട്ടനെ

  • @krishnakripakrishnakripa9322
    @krishnakripakrishnakripa9322 7 місяців тому +1

    ലൈക്കാക്ക് ആനയെ കണ്ടു പേടിയൊന്നുമില്ലലോ

  • @ar_rong_gaming
    @ar_rong_gaming 7 місяців тому

    😂

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 7 місяців тому +2

    ലിയോ വിശ്വാസം വരാതെയുള്ള നോട്ടം 😂😂

  • @Pranav_770
    @Pranav_770 7 місяців тому +1

    Inder lock ittal powli avum

  • @deepukrishna9721
    @deepukrishna9721 7 місяців тому +1

    Nelliyakattu mahadevan alle ithu

  • @anandhuajith5900
    @anandhuajith5900 7 місяців тому

    Ath etha aaana komb vishayam 😮

  • @karthikaabey7124
    @karthikaabey7124 7 місяців тому +2

    വീഡിയോ എന്താണ് അച്ഛനും മക്കളും താമസിപ്പിക്കുന്നത്,,, എല്ലാവരെയും കണ്ടാലേ രസം ഉള്ളൂ

  • @danyj8324
    @danyj8324 7 місяців тому

    ❤️🌹🥰😘👍😍👌😊🤩🤔😄🤣😃😜😀👏🤗🤭😂😆😅😊💕💞ഡാനി 🎉♥️