മാഷാ അല്ലാഹ് ..അല്ലാഹ് നിങ്ങളുടെ ജീവിതത്തിൽ ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ ഹൈർ ചെയ്യട്ടെ എന്നും നന്മകൾ ഉണ്ടാവട്ടെ ഒരുപാട് വർഷം ഒന്നിച്ചു ഉള്ള ജീവിതം ഉണ്ടാവട്ടെ ആമീൻ..🤲🤲🤲
ഇത്താന്റെ കുടുംബം എപ്പോഴും ഇതുപോലെ സന്തോഷത്തിൽ ആയിരിക്കെട്ടെ. ഇത്താന്റെ ചെറിയമോനെ എനിക്ക് വളരെ ഇഷ്ട്ടമാണ്. ഇടുന്ന വീഡിയോകളിൽ അവനെയും ഉൾപ്പെടുത്തണേ 😘😘😘😘
Masha Allah nalla kaliyanam story aaneallo thathainda kaliyanam mm pinne nalla varana thanna thathane kittiyatha thatha mm pinne thathainda kaliyanam story kakebol endha veetil kariyam kazina poyaaalukaluda aaloganayane varunatha thatha mm pinne nice vlogs thatha mm pinne thathainda veede avidaya onnu parane tharamo piz thatha mm marakarutha mm pinne happy family thatha and ikka and kuttyzzzz 💌💟💌
സീലു വീഡിയോസ് എല്ലാം ഞാൻ സ്കിപ് ചെയ്താണ് കാണാറുള്ളത് എന്തോ ബോർ അടിപ്പിക്കുന്നതാവും മിക്കതും ,എന്നാൽ ഈ വിഡിയോ ഫുൾ കണ്ടു നന്നായിട്ടുണ്ട് എന്നും ഇങ്ങനെ സന്തോഷത്തിലാവട്ടെ
Ikka is too gud. He is giving you a lot of freedom which is really to b appreciated. Children r your assets. Bring them up very well. All tbest. God bless you both and childre.n.
എൻെറ വിവാഹം നേരെ തിരിച്ചാണ്. ഇക്ക എന്നെക്കാൾ ശകലം ഉയരം കുറവാണ്.ബാക്കി എല്ലാം നിങ്ങളുടെ പോലെ തന്നെ. 18വർഷമായി ഇപ്പോൾ. എന്നെ ഒരു കുറവും വരാതെ നോക്കുന്നുണ്ട് എൻറെ ഇക്ക.അല്ലെങ്കിലും ഉയരത്തിൽ ഒന്നുമല്ല കാര്യം. മനസ്സുകളുടെ അടുപ്പം തന്നെയാണ് പ്രധാനം.
Spr. Mashaallah kann pattathirikkatte.. Njglde mrg igneyaa. Njgalde place thammil valya dstns illathond ellavarum chodikum love mrg ano enn. 😍 Alhmdulillah varsham 8 ayi ipyum arengilum parijayapedumpo place chodichaal next question love mrg ano ennavum😍 but kelkumpo oru vallatha sathosham an. Ipo nalla adipoly ayitt jeevikkunnu. Alhmdulillah 😍😍
ഹൈറ്റിൽ ഒന്നും ഇല്ല മനസ്സാണ് ചേരണ്ടത് ഞാനും എന്റെ ഹസ്സും നിങ്ങളെ പോലെ ഒരുപാട് ഹൈറ്റ് വെത്യാസം ഉണ്ട് ഇക്ക ഒരുപാട് ഹൈറ്ടുള്ള പെൺകുട്ടികളെ കാണാൻപോയിട്ടുണ്ട് ആരെയും ഇഷ്ട്ടപെട്ടില്ല ഹൈറ്റ് എല്ലാത്ത എന്നെയാ ഇക്കയ്ക്ക് ഇഷ്ട്ടപെട്ടത് പടച്ചവൻ Kanakkakkiyath
പരസ്പരം ഇഷ്ടവും സ്നേഹവും ഇനിയും നമ്മുടെ ദാമ്പത്യ ബന്ധങ്ങളിൽ കൂടുതൽ ഉണ്ടാവട്ടെ..ഇക്കയെയും ഇത്തയെയും ഒരുപാട് ഇഷ്ടമായി.കൂടുതൽ കുട്ടികൾ ഉണ്ടാവുന്നത് നല്ലതാണ്. സ്നേഹ ബന്ധം കൂടുതൽ ഉണ്ട് എന്നതിന്റെ അടയാളമാണല്ലോ ഇത്താ മക്കൾ.. സന്തോഷം
എനിക്ക് ഇങ്ങനെയാ ഇഷ്ടം നമ്മളെക്കാൾ കുറച്ച് അതികം height ഉം weight ഉം husband ആവുന്നത്.. അത് നമ്മുടെ ചെറിയൊരു അഹങ്കാരം ആണ് 😁🤣🤩🤩 പിന്നെ എനിക്കും ഇക്കാന്റെ വീട്ടിന്ന് കൊണ്ടുവന്നത് പച്ച സാരി ആയിരുന്നു എനിക്ക് അത് ഇഷ്ടപ്പെട്ടില്ല 🤣 എന്റെ വീട്ടിൽ നിന്നും red ആയിരുന്നു.. അത് super 😁👍
ഞാനും എന്റെ ഹസും സെയിം നീളം ആണ് 3 കുട്ടികളും ഞങ്ങളും ഇങ്ങനെയൊക്കെ പോകുന്നു 😄👍😍കുറെ ബാഹ്യ സൗന്ദര്യത്തിൽ ഒന്നും കാര്യം ഇല്ല ഒരു മാനസിക അയ്ക്യം വേണം സന്തോഷം കുറെ അടിപൊളി ആയില്ലേലും മനസ്സിന് സന്തോഷം വേണം 👍👍🥰
Untold story kanda shesham kaanunnavarundo??
Masha Allah...
Silutha nte bhagyaman ikka
Ee sneham ennum nilanilkkatte...
ഇക്ക കൂടി
വന്നതോടു കൂടെ
ചാനൽ മൊത്തത്തിൽ
ഉഷാറായിട്ടുണ്ട്
😍😍👏
Thank u 😍
Correct
@MY MOGRAL ella videosinte commentil kaanunnu 🤩
After marriage love story allay. Pre mariagge love story polay.heading kadu.God bless you
.
Hai
മാഷാഅല്ലാഹ് എന്നും ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ
4 കുട്ടികളായലെന്താ..പടച്ചോൻ തരുന്നതല്ലേ..പിന്നെ സന്തൂർ അമ്മിയല്ലേ സിലു...
*ഫിസിക്കലി മാച്ച് വെറും ബാഹ്യ യോജിപ്പാണ് അതല്ല വേണ്ടത് മനസിൽ ഉള്ള യോജിപ്പും സ്നേഹവും ആണ് 😍😍അതാണല്ലോ ഇങ്ങളെ വിജയവും 😍😘*
👍👍👍🌹❣️
👍😍ZILUUUUUU COMMENTIL ONNUM KANARILLALLO😊
@@fathzain5872 ഇടാറില്ല മുത്തേ 🤒🤒മടി പിടിച്ചു
-'
🙋♀️സിലു
നിങ്ങളുടെ ജീവിത൦ ഇനിയും
സ്നേഹത്തിലു൦ സന്തോഷത്തിലുമായി മുന്നേറാൻ നാഥൻ തൌഫീഖ് നൽകട്ടെ..ആമീൻ..
Aameen
Ameen barakkallah feekkum
ഇക്കയാണ് സൽഹായുടെ വിജയം 👌
😍
@@SiluTalksSalha job
guidance on a Yamaha i
👏👏👏
ഇക്ക ഒരു പാവമാണ് ഹൈറ്റാണ് ആണുങ്ങൾക്ക് ചന്തം
Masha Allah എന്നും സന്തോഷത്തോടെ ഇരിക്കട്ടെ. പടച്ചോൻ അനുഗ്രഹിക്കട്ടെ Ameen 💓
ആമീൻ 😍
@@SiluTalksSalha സൂപ്പർ
Itha ente monu,11 masam aayi .avan thannathane pidichu nilkkunnilla, wakkar il eruthiyal kurachu nilkkum, valla problem undo ,,
മാഷാ അല്ലാഹ് ..അല്ലാഹ് നിങ്ങളുടെ ജീവിതത്തിൽ ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ ഹൈർ ചെയ്യട്ടെ എന്നും നന്മകൾ ഉണ്ടാവട്ടെ ഒരുപാട് വർഷം ഒന്നിച്ചു ഉള്ള ജീവിതം ഉണ്ടാവട്ടെ ആമീൻ..🤲🤲🤲
Ameen
Rana kutty ipol nalla bhangi vechuu...💋😍🥰 Cuttiiee...swtyy❤️❤️
Masha allah eppoyum santhoshathil jeevikkan allahu bhagyam tharatteee aameen
Ippo ikka nalla active ayalaooo
...
Super😍....
Nalla istamulla channel😍😍😍😍
ഡ്രെസ്സെല്ലാം അടിപൊളി ആയിട്ടുണ്ട്, cute family masha allah
ആണുങ്ങൾ ഹൈറ്റ് വേണം 😍
Yes😍
@@SiluTalksSalha Mm
High ഉള്ള ചെക്കൻമാരെ ഇഷ്ടമുള്ളവർ ലൈക് അടിച്ചോ
😍
@@SiluTalksSalha enik eathekilum ഓൺലൈൻ ജോബ് paraju tharo.silutha...veetil ഇത്തിരി kashtapadanu അത് konda...eath job ayalum kuzhappam illa to
@@SiluTalksSalha enik eathekilum ഓൺലൈൻ ജോബ് paraju tharo.silutha...veetil ഇത്തിരി kashtapadanu അത് konda...eath job ayalum kuzhappam illa to
Also my hubby high man 😍😘I love him... 💖
@@Muhsina860 shop101..and meesho
Masha allha gafoork a silu together very good
അല്ലേലും മറ്റുള്ളവരുടെ love story കേൾക്കാൻ എല്ലാർക്കും ഒത്തിരി ഇഷ്ട്ടമാവുംലെ 🥰
😆
@@amarnathnandanajiju7852 |റ
Husband adipoli yaaaaaa eppol makkale valarthan budhimuttiyalum valudhayal Nalla rasam aaayirikum veed👍👍👍
ഇത്താന്റെ കുടുംബം എപ്പോഴും ഇതുപോലെ സന്തോഷത്തിൽ ആയിരിക്കെട്ടെ. ഇത്താന്റെ ചെറിയമോനെ എനിക്ക് വളരെ ഇഷ്ട്ടമാണ്. ഇടുന്ന വീഡിയോകളിൽ അവനെയും ഉൾപ്പെടുത്തണേ 😘😘😘😘
ആമീൻ 😍😍 thank u dear😍
SALHA NEE VISHAMIKKUNNATHUM,SANKADAPPEDUNNATHUM.ALLAAHU SATHYAM.ORIKKALUM SAHIKKAANAAVILLA.NEE ORIKKALUM AVIDE THAAMASIKKARUTH.SALHA NEE UDAN THANNE VEDEO CHEYYUKHA.ELLAAM ARIYIKKUKHA.
Masha allah ഇപ്പഴാണ് ചാനൽ സൂപ്പറായത് ഇക്ക കൂടി ആക്റ്റീവായപ്പോ പൊളി പൊളിച്ച് സൽഹ
അള്ളാഹു നമ്മളെ എല്ലാവരേം വിജയിപ്പിക്കട്ടെ ആമീൻ
Helooo silutha negala bagyam thannayanu ekka vedatha murukka pedecholana ❤🖒🖒
Masha Allah nalla kaliyanam story aaneallo thathainda kaliyanam mm pinne nalla varana thanna thathane kittiyatha thatha mm pinne thathainda kaliyanam story kakebol endha veetil kariyam kazina poyaaalukaluda aaloganayane varunatha thatha mm pinne nice vlogs thatha mm pinne thathainda veede avidaya onnu parane tharamo piz thatha mm marakarutha mm pinne happy family thatha and ikka and kuttyzzzz 💌💟💌
ഹായ് സീനു അസ്സലാമു അലൈക്കും
Masha allaha sadoshthodu koodi jeevithan undakattea Aameen
ആമീൻ 😍
വല്ല്യ മോളുടെ ആ ചിരി സൂപ്പർ ആയിട്ടുണ്ട് എനിക്കിഷ്ടായി moloooo
Yes 👍. She is really lovely😍
Kooduthal kalam santhoshathil jeevikkan allahu bhagyam nalkatte
Ma sha Allah
I can relate Ur experience...we r also height difference couples,but happy
Alhamdulillah.
😍😍❣️
Masha Allah mabrook allahu ningalude sneha bandam nila niruthatte ameen ya rabbal alameen
Hai my dear friend
വിവാഹ ലൗ സ്റ്റോറിൽ വിശേഷങ്ങൾ വളരെ സൂപ്പർ ഗിഫറ്റാണ് കലകാകിയത് നല്ല മോഡൽ.. വീഡിയോ വളരെ ഇഷ്ടപ്പെട്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട്
Masha allah
സീലു വീഡിയോസ് എല്ലാം ഞാൻ സ്കിപ് ചെയ്താണ് കാണാറുള്ളത് എന്തോ ബോർ അടിപ്പിക്കുന്നതാവും മിക്കതും ,എന്നാൽ ഈ വിഡിയോ ഫുൾ കണ്ടു നന്നായിട്ടുണ്ട്
എന്നും ഇങ്ങനെ സന്തോഷത്തിലാവട്ടെ
ഭാഗ്യം 😆😆ഇതെങ്കിലും ബോറടി ഇല്ലാലോ എനിക്ക് ഇത് ബോറാവുമോ എന്ന പേടി ആയിരുന്നു 😄😄😍thank u😍
@@SiluTalksSalha chumma parayunnatha. Ella videosum poli anu
Rawuthar ennath onn expln cheyth tharuo... plsss... ithaa. Atinte oru vlog aayitt... plss.. cheyyanattoo... tym edthaalum kuzappalllaaa.. ente husbnd fmlyum rawuthar aanu.. bt.. enikk avdenn itineppatti nalloru ariv kittiyittillaa..
Itha aadymokke ikkayekurich parayunnath kettappo ikka oru bayankaran aanennaa vijaarichea🤣 but ikkaye parijayappettappo ikka poliyalleaaa😍😍😍
Ikka is too gud. He is giving you a lot of freedom which is really to b appreciated. Children r your assets. Bring them up very well. All tbest. God bless you both and childre.n.
എൻെറ വിവാഹം നേരെ തിരിച്ചാണ്. ഇക്ക എന്നെക്കാൾ ശകലം ഉയരം കുറവാണ്.ബാക്കി എല്ലാം നിങ്ങളുടെ പോലെ തന്നെ. 18വർഷമായി ഇപ്പോൾ. എന്നെ ഒരു കുറവും വരാതെ നോക്കുന്നുണ്ട് എൻറെ ഇക്ക.അല്ലെങ്കിലും ഉയരത്തിൽ ഒന്നുമല്ല കാര്യം. മനസ്സുകളുടെ അടുപ്പം തന്നെയാണ് പ്രധാനം.
അതെ 😍
Entedum kuravan hight alhamdulillaaa sugan
Lucky
Mashaa allaah alhamdhu lillaah 4 kuttikal undenn ningale kandaal parayilla allaahu baraqath cheyyate aameen
ആമീൻ 😍😍thank u so much🥰
After the birth of 4 kids. She remains beautiful💐💐😊
Spr. Mashaallah kann pattathirikkatte..
Njglde mrg igneyaa. Njgalde place thammil valya dstns illathond ellavarum chodikum love mrg ano enn. 😍 Alhmdulillah varsham 8 ayi ipyum arengilum parijayapedumpo place chodichaal next question love mrg ano ennavum😍 but kelkumpo oru vallatha sathosham an. Ipo nalla adipoly ayitt jeevikkunnu. Alhmdulillah 😍😍
എന്നെങ്കിലും ഈ ഫാമിലിയെ നേരിട്ട് കാണണം എന്നാഗ്രഹം ഉണ്ട്.... 🥰😍😘 love u dears.... ❤❤
In sha allaah കാണാലോ 😍😍love u too dear😍
Enikkum
Really
Itha and family super....
Ithade samsaram adipoliyaaa 🥰
🥰😍
Superb episode ♥️♥️♥️
Thank u dear😍😍😍
Video ഇഷ്ടമായി 🎉
🥰
Masha allah ithupole ennum happy aayirikatte life🤲
ആമീൻ 😍
Adyamayanu ingale video kanunneaa....ishttaitto....ith 4 um ingale makkalz ano.... 👍Nallarasamayirikkumllea kuttikal kureyundengil.... Ithinokke oru bhaghyam veanam 💕💕💕💕njammakk rand makkalanu eannittenee nirthiyillenn palarum choikkunnath
നാട്ടുകാർക്ക് വേറെ പണി വേണ്ടേ 😄😄thank u dear😍 എനിക്ക് 4 മക്കൾ ആണ്. Pinne😍നമ്മടെ കുടുംബത്തിലേക്ക് സ്വാഗതം 🥰
ഹൈറ്റിൽ ഒന്നും ഇല്ല മനസ്സാണ് ചേരണ്ടത് ഞാനും എന്റെ ഹസ്സും നിങ്ങളെ പോലെ ഒരുപാട് ഹൈറ്റ് വെത്യാസം ഉണ്ട് ഇക്ക ഒരുപാട് ഹൈറ്ടുള്ള പെൺകുട്ടികളെ കാണാൻപോയിട്ടുണ്ട് ആരെയും ഇഷ്ട്ടപെട്ടില്ല ഹൈറ്റ് എല്ലാത്ത എന്നെയാ ഇക്കയ്ക്ക് ഇഷ്ട്ടപെട്ടത് പടച്ചവൻ Kanakkakkiyath
പരസ്പരം ഇഷ്ടവും സ്നേഹവും ഇനിയും നമ്മുടെ ദാമ്പത്യ ബന്ധങ്ങളിൽ കൂടുതൽ ഉണ്ടാവട്ടെ..ഇക്കയെയും ഇത്തയെയും ഒരുപാട് ഇഷ്ടമായി.കൂടുതൽ കുട്ടികൾ ഉണ്ടാവുന്നത് നല്ലതാണ്. സ്നേഹ ബന്ധം കൂടുതൽ ഉണ്ട് എന്നതിന്റെ അടയാളമാണല്ലോ ഇത്താ മക്കൾ.. സന്തോഷം
എനിക്ക് ഇങ്ങനെയാ ഇഷ്ടം നമ്മളെക്കാൾ കുറച്ച് അതികം height ഉം weight ഉം husband ആവുന്നത്.. അത് നമ്മുടെ ചെറിയൊരു അഹങ്കാരം ആണ് 😁🤣🤩🤩 പിന്നെ എനിക്കും ഇക്കാന്റെ വീട്ടിന്ന് കൊണ്ടുവന്നത് പച്ച സാരി ആയിരുന്നു എനിക്ക് അത് ഇഷ്ടപ്പെട്ടില്ല 🤣 എന്റെ വീട്ടിൽ നിന്നും red ആയിരുന്നു.. അത് super 😁👍
ഇതു തന്നെയാണ് ഞങ്ങളുടെ കല്യണ വിശേഷം♥
Ikkayum koodi videosil vannappol pwolichu . Ithade open mind ishttapettu ☺
Thank u da🥰
Ikka vannadhod koodi channel usharaayi.. Silu nte face thanne onnum koodi thillangi❤️.. Mashaallah🥰.. Enjoy❤️
😍😍സന്തോഷം
Mashaallah
Good family
Yennum rahathilakatte
Allahu anugrahikkate
Aameen 🥰
Height lum weight lum valya karym illa salhatha,, parasparam understand cheydh life mxm njy cheyykka😘🤲
😍😍
Nalla story.......orupadu chirichu......best wishes dears...
എല്ലാം തുറന്നു പറയുന്നത് തന്നെ ആണ് silu നിങ്ങളുടെ വിജയം
Masha Allaah😀 after marriage love story pwolich😀❤❤
ഞാനും എന്റെ ഹസും സെയിം നീളം ആണ് 3 കുട്ടികളും ഞങ്ങളും ഇങ്ങനെയൊക്കെ പോകുന്നു 😄👍😍കുറെ ബാഹ്യ സൗന്ദര്യത്തിൽ ഒന്നും കാര്യം ഇല്ല ഒരു മാനസിക അയ്ക്യം വേണം സന്തോഷം കുറെ അടിപൊളി ആയില്ലേലും മനസ്സിന് സന്തോഷം വേണം 👍👍🥰
👍
Hai. Silu Ikka paavam aanu lle. Aadyam onnum ikkaye kaanichirunnilla. Annu nhaan vijaarichu ikka strong aavum ennu. Paavam. Siluvinte chila videos okke kaanaarund. Aagraham und ellaam kaananam ennu. Time illa. Kaaranam PSC kku prepare cheyyunnund athaa. Padikkaanund. Allenkil ellaam kaaanum. Nallathu maathram varatte. Shaareerikamaayi problem und enikk. Oru job compulsory. Athukond padikkunnu. Job aayàl ella videosum kaanum. Insha allah
Silu ente ummaum uppaum idupoleya. Uppa hight kuravum😀umma hight koodudalum😛. Bt pandathe kalath Sammadam chodikkilla family nalladaneggil kettich kodukkum. 😢. Bt life fail aipoi. Manassinte poruthaman jeevidathinte vijayam. Good bles uuuuu😘
അതെന്താ lf spoil aayth
@@123goziluus6 life thanne oru adjustmenta. Adjustmentinum appuram life kondupovan arkkum pattillalo. 😪😪😢
😍😍😍Enghanaya mudi inghana valarnnath hair adipolii🤗😍😍😍😍
കണ്ടു ലെ
Cute family 😍😍masha allah
Cute family...God bless u all...
സിലു ഇക്കാനെ മോഡേൺ ആക്കിയല്ലോ...
ഇക്കാനെ കാണുമ്പോൾ ബാബു ആൻ്റണിയെ പോലെയുണ്ട്
Salhathayude eniyulla lovestory kelkkan kothiyoode kathirikkunnu🥰🥰🥰
😍😍
ഉള്ളത് ഉളളത് പോലെ പറയുന്ന സിലു ഗുഡ് ...full support dear💝👍👍👍
. മാഷാള്ളാ ദീര്ഗായുസും ആഫിയത്തും നൽകണേ അള്ളാ ആമീൻ 🤲🤲🤲🤲🤲യാറബ്ബൽ ആലമീൻ കൊണ്ടേക്കേറ്റ് നമ്പർ തരുമോ
Tall boy short girl couples life adipwolliya anike anganathe couple sinod kooduthal isttama🌹🌹🌹
😍😍
Super
Masha Allah
ellarum undaIIoo
എന്റെ ഇക്ക വന്നപ്പോഴും തല മുട്ടിയത് ഇന്നും ഞങ്ങൾ മറക്കാത്ത ഒരു കാര്യമാണ് 😄😄💕
Super ഫാമിലി 👌👌👌
Height bhangiyanu....purushanmark height bayangara bangiyanu.note :height illathavare parihasichadalla....vyakthitvananu praadanyam
സൂപ്പർ ഫാമിലി 😍😎👏👏👏👍👍
Nte husum Nalla hight difrent und but..... alhamdulillah ....
Same
Nice allealum love story kealkan intrsta 😘😘😘
😄🌹
എന്നും ഇങ്ങനെ സന്തോഷത്തോടു കൂടി ഇക്കയുടെയും മക്കളുടെയും കൂടെ ജീവിക്കാൻ ഭാഗ്യമുണ്ടാകട്ടെ
ആമീൻ 😍😍thank u🙏
Siluu ini melinjaal oru bamgiyum undavillattoo..ippol latest videosilokke melinjittu bored ayithudangeettund..ulla beauty kalayanda..
Maashaallha .maranam vare ithu pole snehathil aavatey
ഇപ്പോഴും സ്വന്തം hight അറിയാത്തവരുണ്ടോ..എനിക്കറിയില്ല..നാളെ തന്നെ അളക്കണം.,😂😉😉
🤣🤣
Enikkum areela
🤣🤣🤣
Silu family lovely and ക്യൂട്ട് ഫാമിലി.... silu ഷാൾ ഫ്രണ്ട് onnukkodi നന്നായി ചുറ്റിയാൽ കൂടുതൽ സുന്ദരി aayyeennee
Jeevidathil orikkalengilum Pranaichavar arelum unddo oru like adi
6 years ayit pranayikunnu ente husne...
@@Lhsbysareena saime pich. Njan 8 varshaitt pranaikkukaya😀inium orupaad kalam igane snehathode kazeyan rabb anugraham tharatte namukkellavarkkum
@@sidrathulmunthaha668 ameen
സിലു എന്റെ ഇക്ക യും ur ഇക്ക യെ പോലെ തന്നെ യാണ്... ഹൈറ്റും, സ്വഭാവവും
Nchaanum ente ikkayum idupoleyaan nalla height defference und but ikka so lovely💯💯
😍😍
Njangalum😍
njhagalum
വളരെ സന്തോഷം
Ithànte Drèss Rasamund 💞❤💞❤💞❤💞❤💞
മാഷാ അല്ലാഹ്..വീഡിയോ ഉഷാർ 👍👍👍🌹🌹🌹.
ഇക്ക വന്നതോട് കൂടി എല്ലാം ഉഷാറായി 🤩🤩🤩
അൽഹംദുലില്ലാഹ് 😍
നിങ്ങളുടെ vdos കാണാൻ നല്ല രസാണ് ട്ടോ
Silu talks salha സ്ഥിരം പ്രേക്ഷകർ like here
😍😍
😍✋️
😍😍
Cute family 👪 masha allah 💘
😍
I like ur family too much.expecialy u.
Thank u so much dear😍😍😍keep Suportng
Iniyum orupaad varsham sandoshathode jeevikaan kazhiyatte
Ameen.
Ente friend Rafiya yude pole und nigale kanan athu kandanu njan nigade video kanan thudagiyath
😍😍😍
Masha allha ഇക്കയെ ഫ്രീക്കൻ ആക്കിയല്ലോ ഇത്ത 😀👍
😄😄
Silu pranayathe kurich paranjappol renakutttykk vallathoru chiri. Pinnei innale live il vannille kanan patteela. Net theernnirunnu. Ink veshamam ayi. Eni enna livil undavuga ariyikkane. Silune kanan nalla agraham und. Njan malappuram ane. Ningal palakkade. Antha cheyya.
4makkalil vechu yettavum kooduthal hayaan aanu ningale pole kanan.avan nallakuttiyanu .
Mashaallah 🥰 epola nigada vlog okke usharayaa
Egana thannavatte lyf long
U looks like anashwara rajan in your marriage pic
പ്രണയിച്ചു merige കഴിച്ചവർ ഇവിടെ വന്നു ലൈക് adi😍
ഞാനില്ല 😆
ഞാനും ഇല്ല കൊടിച്ചഡ് കിട്ടിയില്ല വിധിച്ചഡ് കിട്ടി അൽഹംദുലില്ലാഹ്
ഞാനുണ്ട്. ഇഷ്ട്ട പെട്ടത് കിട്ടാൻ ഒരുപ്പാട് faigt ചെയ്ത് സ്വന്തമാക്കി.9 വർഷം ആയി ഒത്തിരി സന്തോഷത്തോടെ ജീവിക്കുന്നു
@@mubasiramubi6144 super mubi
@@mubasiramubi6144 ❤