P V Anwar പിണറായിക്ക് വേണ്ടി ആർ എസ് എസ് നേതാവിന്റെ കാൽ ചുവട്ടിൽ.

Поділитися
Вставка
  • Опубліковано 15 вер 2024
  • ‪@MalayalivarthaInside‬
    #PVAnwar

КОМЕНТАРІ • 142

  • @titto2183
    @titto2183 9 днів тому +18

    മുഖ്യമന്ത്രി ഈ നാടിന് ആപത്തു

  • @kamparamvlogs
    @kamparamvlogs 9 днів тому +16

    😮😮😮അധികാരമുള്ളവന്റെ കാലു നക്കാൻ എന്തിനാണ് കുറെയെണ്ണത്തിന് ഐഎഎസും ഐപിഎസ് ഉം നൽകി പൊതു ഖജനാവിൽ നിന്നും ചെലവിട്ട് തീറ്റിപ്പോറ്റുന്നത്.
    അതിനും കുറെ രാഷ്ട്രീയക്കാരെ നിയമിച്ചാൽ പോരെ😮😮😮

  • @marykuttyabraham4833
    @marykuttyabraham4833 9 днів тому +33

    ഞമ്മൾ ഫയൽ എല്ലാം കത്തിക്കും 😂😂😂

  • @prasennapeethambaran7015
    @prasennapeethambaran7015 9 днів тому +23

    റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക് കൊടുത്തിട്ടുന്തു കാര്യം?

  • @basheer450
    @basheer450 9 днів тому +21

    ദൈവം ഉണ്ട് ആരായാലും ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും

  • @AbdulVahab-c6f
    @AbdulVahab-c6f 9 днів тому +24

    പൂരം കലക്കിയത്ത്‌ തന്നെ

  • @SivanAN-p2l
    @SivanAN-p2l 9 днів тому +14

    തെറ്റ് ചെയ്തവർ വെള്ളം കുടിക്കുക തന്നെ വേണം 😂😂😂. M.

  • @jensonpeter970
    @jensonpeter970 9 днів тому +84

    ഇത്രയും നാറിയ ഭരണവും ഇത്രയും ദുർബല പ്രതിപക്ഷവും കേരള ചരിത്രത്തിൽ ഉണ്ടായി കാണില്ല

    • @VincentPaul-jh5zt
      @VincentPaul-jh5zt 9 днів тому +1

      Be careful when you use your voting right ...
      Is Suresh Gopi , another option... Remember Manipur , Kandahar, Graham Stains Swami.....etc...

    • @govindram6557-gw1ry
      @govindram6557-gw1ry 9 днів тому +1

      100 % ശരി തന്നെ

    • @unnikrishnan3009
      @unnikrishnan3009 9 днів тому

      8​@@VincentPaul-jh5zt

    • @govindanparambath6557
      @govindanparambath6557 8 днів тому

      താൻ എവിടെത്തുകാരനാണ്?
      മണിപ്പൂരിൽ എന്താണ് ഉണ്ടായതെന്നു എല്ലാവർക്കും അറിയാം ​@@VincentPaul-jh5zt

  • @sherlyagnel2832
    @sherlyagnel2832 9 днів тому +42

    പിണറായിക്കും
    Pശശിക്കും
    ADGP ക്കും
    ഇറങ്ങിപ്പോയ്ക്കൂടെ
    വെറുപ്പിച്ച്
    വെറുപ്പിച്ച്
    വെറുപ്പ്
    അങ്ങ്
    പാരമന്യത്തിൽ
    എത്തി😮

    • @bittupaul1839
      @bittupaul1839 9 днів тому

      പോയാൽ പെട്ടു

    • @mohammedashraf5725
      @mohammedashraf5725 9 днів тому +1

      എന്തിനു തൊലിക്കട്ടി ധാരാളം

    • @Jacthomann
      @Jacthomann 9 днів тому

      കൂട്ടത്തിൽ പ്രതിപക്ഷനേതാവും.

  • @t.kprakashnair4460
    @t.kprakashnair4460 9 днів тому +22

    ശബരിമല ശാസ്താവേ ശരണം

  • @joyvk518
    @joyvk518 9 днів тому +11

    ഒന്നുമില്ല 😢ആരെങ്കിലും ബലി ആട് ആകേണ്ടേ 😢 നിവർത്തി കെട്ടാൽ ബലി കൊടുക്കും 😢😢😢

  • @Samualkj
    @Samualkj День тому +1

    Good night welcome to malayali vartha inside give the reports very important welcome to new DGP thank you very much God bless us

  • @babyraju2378
    @babyraju2378 9 днів тому +36

    കരിമണൽ കരിമണൽ പിണറായി വിജയന്റെ കൈ ശുദ്ധമാണ്. ലോകസഭ ഇലക്ഷൻ മുമ്പ് പിണറായി വിജയന്റെ മകൾ വീണയെ അറസ്റ്റ് ചെയ്ത് തീഹാർ ജയിലിൽ അടയ്ക്കുമെന്നാണ് കേരളത്തിലെ ജനങ്ങൾ പ്രതീക്ഷിച്ചിരുന്നത്. വീണയെ രക്ഷിക്കാൻ വേണ്ടി അച്ഛൻ കളിച്ച ഒരു കളിയാണ് നമ്മൾ ഈ കണ്ടത് . അങ്ങനെ തൃശ്ശൂർ സുരേഷ് ഗോപിക്ക് ബിജെപിക്ക് വിട്ടുകൊടുത്തുകൊണ്ട്, വീണ മോളുടെ അറസ്റ്റ് ഒഴിവാക്കി. ഇവിടുത്തെ മുഖ്യമന്ത്രിയുടെ തലയിൽ ഉദിച്ച ഒരു കുരുട്ടുബുദ്ധിയാണ് ഇത്. ഇയാൾ എന്തിന് ഒരു മുഖ്യമന്ത്രിയായിട്ട് ഇരിക്കുന്നു ഈ പാർട്ടിയെ നശിപ്പിച്ച് ഈ മുഖ്യമന്ത്രി ഇറങ്ങിപ്പോകത്തുള്ളൂ. സിപിഎം എന്ന പാർട്ടി ഇത് നല്ലപോലെ ചിന്തിക്കേണ്ട ഒരു വിഷയമാണ്.

    • @5625-c1r
      @5625-c1r 9 днів тому +1

      Wait a minute, PV is only for his family's welfare, that is important than Kerala and this states importance as a CM. How many cases against his family astrocities, still 🤔 the foolish public is sleeping only. Nothing is going to happen, these all are just a drama, 😂it's screen play only. Enjoy it and please donate more and more to this CMs PV, Bijayan 🤙 funds.

    • @babyfrancis1408
      @babyfrancis1408 12 годин тому

      P1¹¹¹1¹q

  • @chinnuchinnu2294
    @chinnuchinnu2294 9 днів тому +6

    ആർക്കും ഒന്നും മനസ്സിൽ ആയില്ലല്ലോ അല്ലേ..😂😂😂😂 എന്നാല് എല്ലാർക്കും പിരിഞ്ഞു പോകാൻ

  • @kasimm4677
    @kasimm4677 9 днів тому +11

    കേന്ദ്ര ഏജൻസിയാണ് ഇവിടെ ഭരണം നടത്തുന്ന ത്😂😂😂😂😂😂😂😂😂😂

  • @rajankochuvadakkethil9366
    @rajankochuvadakkethil9366 9 днів тому +5

    Super presentation. Really praise worthy.

  • @kannursafari2652
    @kannursafari2652 9 днів тому +3

    പിണറായി വിജയൻ ഗൂഢാലോചന നടത്തി തൃശ്ശൂരിൽ കോൺഗ്രസ്സിന്റെ മുഴുവൻ വോട്ടുകളും ബിജെപിക്ക് മറിച്ചു കോൺഗ്രസ് മൂന്നാം സ്ഥാനത്തായി

  • @babujose6678
    @babujose6678 9 днів тому +19

    കാക്കിയിട്ടവർ പൂച്ച ആയാൽ പോരാ പുലി തന്നെ ആയിരിക്കണം - സാദാ പൗരന്മാരുടെ തലയിൽ കേറി നിരങ്ങാൻ അല്ല - ഏത് വമ്പൻ ക്രിമിനലിനേയും അഴിക്കുള്ളിൽ തളച്ചിടാൻ....!!

  • @kairalidas6847
    @kairalidas6847 8 днів тому +2

    എല്ലാം ഭൂതത്തിന്റെ കറുത്ത കൈ, തീർച്ച. മകളേ, നിനക്ക് വേണ്ടി.

  • @sasidharantm4959
    @sasidharantm4959 9 днів тому +7

    ക്ലിഫ് ഹൗസിലെ അലക്കൊഴിഞ്ഞിട്ട് ദേർവേഷ് സായിപ്പിന് ഇത്തരം കേസുകൾ അന്വേഷിക്കാൻ സമയം കിട്ടുമോയെന്തോ?

  • @joypullokaran5835
    @joypullokaran5835 9 днів тому +6

    DGP submitting report to Pinarayi !!! All in vein 😂😂😂

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 9 днів тому +7

    നിറം തെളിയുന്നു.

  • @tomyjacob9498
    @tomyjacob9498 9 днів тому +8

    Pinarayi sacrificed Sunilkumar's M.P and surrenderd Trissur seat to seat to BJP to save the cases against him and his daughter.

  • @prakashk.p9065
    @prakashk.p9065 9 днів тому +8

    ഇരുതലമൂരി 😂😂😂😂😂

  • @abdulrahmanabdul4282
    @abdulrahmanabdul4282 7 днів тому +3

    P V ANVAR M L A SUPPER M L A❤❤❤

  • @MT-pf8zs
    @MT-pf8zs 9 днів тому +3

    അങ്ങനെ വി ഡി സതീശൻ പറഞ്ഞിടത്ത് കാര്യങ്ങൾ എത്തുന്നു. കോവിയുടെ വിജയം പറഞ്ഞുറപ്പിച്ചതു പോലെ തന്നെ.

  • @nishithpadman3939
    @nishithpadman3939 9 днів тому +3

    Darwish, Anwar, JALIL, Razaq, Shaji, ..and more from the same group. CPM+SDPI vs RSS.

  • @sukumarapillai2490
    @sukumarapillai2490 9 днів тому +3

    😜...... ഇവിടെ എല്ലാം "പരിവാർ " മയം !
    ഹിന്ദു പരിവാർ
    മുഹൂ പരിവാർ
    യേശൂ പരിവാർ

  • @sureshk3283
    @sureshk3283 8 днів тому

    സ്വകാര്യ സന്ദർശനം ആയിരുന്നു എന്നാണ് ഇപി ജയരാജനും പറഞ്ഞത്. പക്ഷെ അദ്ദേഹത്തെ പുറത്താക്കി.

  • @vinodvarghees8831
    @vinodvarghees8831 9 днів тому

    സ്വന്തം തടി രക്ഷിക്കാൻ അങ്ങേര് ആരെയും കാണും.... ബാക്കി വരാൻ കിടക്കുന്നു.. 😆

  • @govindram6557-gw1ry
    @govindram6557-gw1ry 9 днів тому +1

    ഇതോടുകൂടി CPM എന്ന പാർട്ടി ഒരു മിഥ്യ ആയിരിക്കുന്നു.😂😂😂

  • @thressiammajose1642
    @thressiammajose1642 9 днів тому +2

    👍👍👍👍👍👍👍👍

  • @sinilv.s7715
    @sinilv.s7715 8 днів тому

    ഒരു ഗവണ്മെന്റ്റ് ജീവനക്കാരന് ഏതെങ്കിലുമുള്ള നമ്മുടെ നാട്ടിലുള്ള സംഘടന നേതാവിനെ കാണുന്നതിന് സർക്കാരിന്റെ മുൻ കൂടിയുള്ള അനുമതി ആവശ്യമുണ്ടോ.

  • @koyaumluj1161
    @koyaumluj1161 3 дні тому

    Ips എന്ന പേരിൽ എത്രയാണ് ശബളം പറ്റുന്നത് അതു കുടി ജനങ്ങൾ അറിയണം എന്നിട്ടാണ് ഇനറിയ കളികൾ കളി കുന്നത്

  • @joseabraham2951
    @joseabraham2951 9 днів тому +2

    ഒരു ചുക്കും നടക്കുക ഇല്ല നല്ല ഒരു ആപ്പിൾ ഷേക്ക്‌ കുടിച്ചോ 😊😊😊

  • @harinedumpurathu564
    @harinedumpurathu564 9 днів тому +1

    തൊടില്ല

  • @mohammedkunju1806
    @mohammedkunju1806 9 днів тому +3

    ഹാ കഷ്ടം.

  • @johnm.i2201
    @johnm.i2201 9 днів тому

    ഇനിയും ഭരണത്തിൽ കടിച്ചു തൂങ്ങിയാൽ ഫലം വളരെ ഭയാനകമായിരിക്കും.😢

  • @AnilKumarP-d7s
    @AnilKumarP-d7s 9 днів тому

    എന്താ ഒരാൾക്ക് ഒരാളെ കാണാൻ പാടില്ലേ അയ്യാൾ oru മനുഷ്യനല്ലേ

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 9 днів тому +6

    POORAM KALAKKY BJYAN😂😂😂

  • @AdilAbducha
    @AdilAbducha 9 днів тому +2

    പാർട്ടിക്ക് വേണ്ടി ജീവൻ കളയാൻ നടക്കുന്ന അടിമകൾക്ക് ഇതും ഒരു അലങ്കാരമായിരിക്കും 😡😡

  • @mohandastc-xy8gz
    @mohandastc-xy8gz 8 днів тому

    DGP പിണറായി കേരനല്ലെ?' ഇതാര് ?

  • @AbdulWahab-vn8uj
    @AbdulWahab-vn8uj 9 днів тому

    പിണറായിക്ക് വേണ്ടിയാണ്ABGP ,RSSനേതാവിനെ കണ്ടതെങ്കിൽ DGP ക്കും മുകളിലല്ലേ മുഖൃമന്ത്രി എന്തെല്ലാം വിഡ്ഡിത്തരമാണ് പറയുത്. സതൃം പുറത്തു വരുമ്പോൾ ഇവിടെയൊക്കെ കാണുമല്ലൊ ?

  • @manoharan1006
    @manoharan1006 9 днів тому +9

    ഇതൊക്കെ ഒരു തമാശയല്ലേ ബിജെപിയുടെ നിർദേശപ്രകാരം ഇവിടെ അഴിമതിഭരണവും കൊള്ളയും നടക്കുന്നു. കിട്ടുന്നതെല്ലാം പങ്കിട്ടെടുക്കുന്നു. നോക്കുകൂലി കിട്ടുന്ന പ്രതിപക്ഷത്തിനും സന്തോഷം.

    • @arjunrockey5969
      @arjunrockey5969 9 днів тому +1

      ഫയങ്കര കണ്ടുപിടുത്തം ആയിപോയി.

    • @venugobal8585
      @venugobal8585 9 днів тому

      ​@@arjunrockey5969he is an extra ordinary,,,, intelligent,,,,,person..😂😂

    • @manoharan1006
      @manoharan1006 8 днів тому

      @@arjunrockey5969 ഇതൊക്കെ ഏത് പൊട്ടനുമറിയാം

  • @preethythomas3467
    @preethythomas3467 9 днів тому

    എന്തൊക്കെ തപ്പിയെടുത്താലും ഇതു പിണറായിയുടെ അടുത്തല്ലേ കൊടുക്കുന്നത്.... അന്വേഷിച്ചാലും കണ്ടെത്തിയാലും എല്ലാം സ്വാഹ😅

  • @shyjushyjukt3741
    @shyjushyjukt3741 9 днів тому

    കുറെ കാലം കേരളത്തിൽ കോൺഗ്രസും മാർക്കിസ്റ്റും ബായ് ബായ് അല്ലായിരുന്നോ ഇനി ബിജെപിയും മാർക്കിസ്റ്റും ബായ് ബായ് ആയിക്കോട്ടെ എന്താ കുഴപ്പം ബിജെപിയെ മാറ്റിനിറുത്താൻ ഇപ്പോൾ ആർക്കും കഴിയില്ല

  • @divakaranmenon1707
    @divakaranmenon1707 9 днів тому +1

    Rss നിരോധിത പ്രസ്ഥാനം അല്ല PDDP പോലെ.

    • @abdulazeezmp3454
      @abdulazeezmp3454 9 днів тому +1

      പൂരം കലക്കി മീൻ പിടക്കുന്ന കൂട്ടർ വല്ലാത്ത ജാതി '😅😅😅

  • @SajanCmd
    @SajanCmd 9 днів тому +2

    Dgp non corrupted

  • @antonarithookil5716
    @antonarithookil5716 8 днів тому

    നിയമം നോക്ക്കുത്തിയോ.....

  • @binucherian502
    @binucherian502 9 днів тому

    Adgp വേണമെങ്കിൽ dgp യെ സസ്‌പെൻഡ് ചെയ്യും 😃

  • @antonarithookil5716
    @antonarithookil5716 8 днів тому

    നിയമം നോക്കുകുത്തിയോ....

  • @rajendranj6512
    @rajendranj6512 9 днів тому

    Super super

  • @RadhakrishnanOT
    @RadhakrishnanOT 9 днів тому

    Well done...SP Malappuram phoned to Anwer through his cell phone...😅😢😂

  • @Userus147
    @Userus147 9 днів тому

    ഇ പാർട്ടിക്കേരളത്തിൽ ഇല്ലാതാക്കും കമ്യൂണിസം നശിക്കുo

  • @Ushadevi-rf2sv
    @Ushadevi-rf2sv 9 днів тому

    No grass will walk

  • @harin5220
    @harin5220 9 днів тому

    ഒരിടത്തും എത്താൻ ഭൂതം സമ്മതിക്കില്ല. ആയുസ്സ് നീട്ടിനൽകപ്പെട്ട സായ്പിന് ഭൂതത്തിൻ്റെ പൊൽപ്പടിക്ക് നിൽക്കാനേ കഴിയൂ.

  • @RaghavanKurup
    @RaghavanKurup 9 днів тому

    2023 ലെ സന്ദർശനവും 2024 ലെ പൂരവുമായി എന്തു ബന്ധം.

  • @kkabdulkhader6909
    @kkabdulkhader6909 9 днів тому

    പിണറായി സഖാവെ എന്താണ് ഇത് കേൾക്കുന്നത്

  • @sasidharankrishnan2854
    @sasidharankrishnan2854 9 днів тому

    Actually I have a doubt let the dirty politicians play. But why the Judicial powers not doing or taking any actions

  • @pravindranathan4738
    @pravindranathan4738 День тому

    പൂരം കലക്കി PV.
    ആ PV ഞാനല്ല.

  • @joythomas4367
    @joythomas4367 9 днів тому +3

    Is RSS man is a Pakisthani ISI man

  • @ramadasankg4671
    @ramadasankg4671 9 днів тому

    Maybe.

  • @ptsatheesh8275
    @ptsatheesh8275 9 днів тому

    RSS is a social organization
    So what is the harm in visiting RSS leader ?

  • @manuk6095
    @manuk6095 9 днів тому

    For personal visit private vehicle has to be used. Nothing wrong in this.

  • @venugobal8585
    @venugobal8585 9 днів тому

    If ADGP met with RSS leader that is not a, big, matter. If he met with an, AL quida,, Leader that is a big matter. He did, nt met with such type of, person,

  • @TrueIndian725
    @TrueIndian725 9 днів тому

    SHAME ON OPPOSITION LEADERERS. We believe that sadeeshan is a big failure or he have a hidden reputation with the monster pinaray. 😢😢

  • @aalikoyap9879
    @aalikoyap9879 3 дні тому

    ഒരു കാലത്ത് പിണറായി വിജയ്ൻ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഒരു അഭയവും പ്രധീക്ഷയുമായിരുന്നു ബട്ട്‌..... ഇത്രയും പ്രധീക്ഷില്ല..

  • @alexanderpg6834
    @alexanderpg6834 9 днів тому

    It is Kerala. Land of so called " prabudha janatha".

  • @mskalim8409
    @mskalim8409 9 днів тому

    Adgp kku vyekthiparamayi aare venamenkilum kanam

  • @user-uc1gb3hr2v
    @user-uc1gb3hr2v 9 днів тому

    E keralathe sudhikalasam varuthu.courtine sadhikku.

  • @LalyHarvey
    @LalyHarvey 9 днів тому

    😂😂😂

  • @sumeshsumangali821
    @sumeshsumangali821 9 днів тому

    വോട്ട് ചെയ്തവർ അനുഭവിക്കട്ടെ

  • @mskalim8409
    @mskalim8409 9 днів тому

    Ajith Kumar aare venamenkilum kanatte athinu anwarinenthinu kazhakkunnu

  • @PoliticalTalksbySunil
    @PoliticalTalksbySunil 9 днів тому

    എൻ്റെ പൊന്നു സോയി മോനേ, ഈ നാട്ടിലെ നാറിയ കഥകൾ നിങ്ങൾ ആഘോഷിക്കുക. ഇവിടെ ഒരു ഭരണം ഉണ്ടോ. അവയവങ്ങൾക്ക് ബലമുള്ള ഒരുത്തനെങ്കിലും ഭരണാധികാരിയായി ഇവിടുണ്ടോ. മിണ്ടാതിരിക്ക് ഉവ്വേ. നാണമില്ലേ ''....... ഓ.സോറി........നിങ്ങടെ കഞ്ഞികുടി മുട്ടുമല്ലോ........ നടക്കട്ടെ.

  • @sukumarankm6803
    @sukumarankm6803 9 днів тому +3

    ഒരു ചുക്കും ചുണ്ണാമ്പും സംഭവിക്കില്ല. കാരണം. ഇവിടെ എന്ത് നീതിയും നിയമവും. പോലിസിൽ 700 ക്രിമിനലുകൾ. കോടതി പോലും ചൂട്ട് പിടിക്കുന്നു

  • @jamesvarkey2501
    @jamesvarkey2501 9 днів тому

    Kodakara Kuzhal pana case ,Deplomatic Gold Smuggling,Saritha, Sivasankaran,Sasi,Anvar Jaleel, Swapna,Masappady,Kartha 😂 Shame Shame Shameless P V 😜 "Pavanai Shavamai " still staying in power 😂

  • @Sd-ih5ql
    @Sd-ih5ql 9 днів тому

    Bjp yude udayippukal manassilakkoo bjp anubhavikale,swarna kadathu, diplomatic chanel vazhi dollar kadathu,lavalin case ,ingane ethrayo casekal,rajyadroham bjp bharikkunna kendram oru cheru viral anakkiyo

  • @shakkirali4404
    @shakkirali4404 9 днів тому

    Enthokke pottatharam aanu ni parayunne

  • @sajeevtn4266
    @sajeevtn4266 9 днів тому

    POLICE MEDHAVIK AAREYUM KANANPADILLAANNUNDO KASHTAM NO 1 CHORALAM

  • @penginbaskett-ze9gx
    @penginbaskett-ze9gx 9 днів тому +3

    നി എന്ത് ഭ്രാന്താണ് പറയുന്നേ , സ്വകാര്യ സന്നർശ്ശനത്തിന് സ്വകാര്യ വാഹനം അല്ലെ ഉപയോഗിക്കുക .

  • @revathienterprises2538
    @revathienterprises2538 9 днів тому

    RSS അത്രയും മോശമാണോ

  • @rknair3119
    @rknair3119 9 днів тому

    Bogus news.

  • @MolyJohny-s7h
    @MolyJohny-s7h 9 днів тому +1

    ഒരു ഉണ്ടേം നടക്കുവേല

  • @rajeevets2851
    @rajeevets2851 9 днів тому +2

    കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 47 സീറ്റുകളിൽ CPM ന് വേണ്ടി BJP ക്കാർ വോട്ട് ചെയ്തു