കരഞ്ഞു തളർന്ന് നീ ചോദിച്ചതെല്ലാം അമ്മ തരാൻ പോകുന്നു.. 6 നിയോഗം സമർപ്പിക്കൂ/Kreupasanam mathavu/Jesus

Поділитися
Вставка
  • Опубліковано 2 лип 2024
  • കരഞ്ഞു തളർന്ന് നീ ചോദിച്ചതെല്ലാം അമ്മ തരാൻ പോകുന്നു.. 6 നിയോഗം സമർപ്പിക്കൂ/Kreupasanam mathavu/Jesus
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 608

  • @RadhaMani-yz5hx
    @RadhaMani-yz5hx 2 дні тому +4

    അമ്മ മാതാവേ എന്റെ മോന് ജോലി രണ്ടു മാസത്തേക്ക് നീട്ടി കൊടുത്ത് അനുഗ്രഹിക്കണേ മാതാവേ 😢😢😢അവനെ വിശ്വാസത്തിൽ കൊണ്ടുവരനെ മാതാവേ മോനെ അമ്മയുടെ തിരുസന്നിധിയിൽ എത്തിച്ചു തരണേ പിതാവേ ❤❤❤❤ഈശോയെ ❤❤❤

  • @user-gl4ru3yu6i
    @user-gl4ru3yu6i 2 дні тому +6

    എന്റെ കൃപാസന മാതാവേ എന്റെ മകളുടെ കൊച്ചിന്റെ മാല തിരിച്ചു കിട്ടി അത് കിട്ടുവാൻ വേണ്ടി ഞാൻ പ്രാർത്ഥന അമ്മയോട് ചോദിച്ചിരുന്നു കൃപ നൽകി അച്ഛന് ഒരുപാട് നന്ദി അമ്മ മാതാവേ🙏🏻🙏🏻🙏🏻

    • @CrazyBoy-vw2xf
      @CrazyBoy-vw2xf День тому

      എന്റെ ഭർത്താവിന് ഒരു ജോലി കിട്ടുവാനുള്ള കൃപ തരണമേ

  • @basilbinu3309
    @basilbinu3309 2 дні тому +4

    അമ്മേ മാതാവേ രോഗങ്ങൾ ആപത്തുകൾ ഒന്നു വരുത്തരുത് പരിശുദ്ധതമാവ് നിറയണമേ വരുമാന മാർഗ്ഗം തുറന്ന് തരണമേ ജോലി തടസ്സം മാറ്റണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥീരം സാക്ഷിയായി മാറ്റണമേ

  • @gegorgejoseph6854
    @gegorgejoseph6854 2 дні тому +2

    എന്റെ കർത്താവെ എന്റെ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ansythankachan3623
    @ansythankachan3623 2 дні тому +1

    അമ്മേ എല്ലാവരെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ ആമേൻ

  • @RadhaVenugopal-ix8hh
    @RadhaVenugopal-ix8hh 2 дні тому +33

    അമ്മേ മാതാവെ ഞാൻ ഉടമ്പടിയിൽ ആണ് എനിക്ക് എവിടെയെങ്കിലും പണി ഒപ്പിച്ച തരണമെ കട ബാദ്ധ്യത ഉണ്ട് മാതാവെ

    • @johnyfalcon76
      @johnyfalcon76 2 дні тому

      SAMPATHIKA KADAM🎚️😭

    • @minijoy657
      @minijoy657 2 дні тому

      ചേട്ടനെ മദൃപാനഠ മാറ്റി തരണേ അമ്മേ മാതാവേ

    • @minijoy657
      @minijoy657 2 дні тому

      പത്തി ൽ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണേ അമ്മേ മാതാവേ

    • @minijoy657
      @minijoy657 2 дні тому

      എല്ലാ വിഷയത്തിലും ജയിക്കാനും ദൈവം അനു८ഗഹികണമേ

    • @minijoy657
      @minijoy657 2 дні тому

      പഠികാനുള ബുദ്ധി ഓർമ ശക്തി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @AmmukuttyAmmukkutty-fz2wq
    @AmmukuttyAmmukkutty-fz2wq 2 дні тому +2

    അമ്മേ മാതാവേ 😭😭chettaye എന്നെയും പിള്ളാരെയും ഇട്ടട്ടു പോയി 😭😭😭പിണക്കം മാറി വീട്ടിൽ ഇന്ന് evening തന്നെ തിരിച്ചു വരാൻ അമ്മേ പ്രാർത്ഥിക്കണമേ 🙏🙏😭😭🙏😭😭😭chettaye ഇല്ലാത്ത ജീവിതം എനിക്ക് മരണ തുല്യം ആണ് അമ്മേ മാതാവേ chettaye ഞങ്ങളെ ഇട്ടട്ടു പോയാൽ പിന്നെ പിള്ളാരും ഞാനും ഈൗ ലോകത്തു നിന്നും പോകും 😭😭🙏😭😭അമ്മേ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏😭കൈ വിടല്ലേ 😭😭😭😭അമ്മേ 🙏🙏🙏w

  • @nikhilcl2010
    @nikhilcl2010 2 дні тому +2

    അമ്മേ എന്റെ full കടം തീർക്കാൻ ഒരു വഴി കട്ടി തരണമേ എന്റെ മാതാവേ

  • @user-hb9sr5qt2v
    @user-hb9sr5qt2v 2 дні тому +2

    എന്റെ കടങ്ങൾ തീർക്കാൻ എന്നെ സഹായിക്കേണമേ അമ്മേ മാതാവേ

  • @JyothyMol-lr2pl
    @JyothyMol-lr2pl 2 дні тому +2

    അമ്മേ കൂടെ ഉണ്ടാകേണം ഇന്നത്തെ ആരാധന ഞങ്ങക്കു വേണ്ടീ ആകേണം 🙏🙏🙏🙏🙏

  • @user-yo1bs3qj8p
    @user-yo1bs3qj8p 2 дні тому +1

    അമ്മേ ഞങ്ങൾക്ക് സന്തോഷവും സമാദാനവും നിറഞ്ഞ ജീവിതം ആയിരിക്കണേ ആപത്തുകളും അസുഖങ്ങളും മാറ്റി തരണേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ വാഗ്ദാന പേടകമേ 🙏🙏🙏🙏

  • @UshaVenu-vz9kb
    @UshaVenu-vz9kb 2 дні тому +3

    അമ്മേ മാതാവേ എൻ്റെ ആവശ്യങ്ങൾ ഇന്ന് സാധിച്ചു തരേണമേ ആമേൻ❤❤❤❤❤❤😂😂😂

  • @jancysaji8001
    @jancysaji8001 2 дні тому +2

    എന്റെ മക്കളെ അനുഗ്രഹിക്കണേ ശത്രു ക്കളുടെ കൈയിൽ അകപ്പെടാൻ അനുവദിക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Hellowsmile
    @Hellowsmile 2 дні тому +2

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് ഒര് പണി ഒപ്പിച്ച് തരേണമേ അമ്മേ

  • @jancysaji8001
    @jancysaji8001 2 дні тому +2

    അമ്മ മാതാവേ എന്റെ ശത്രുക്കൾ അനുഗ്രഹിക്ക പെടനെയ

  • @reethammaashokan5385
    @reethammaashokan5385 2 дні тому +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിന് അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി അമ്മേ ഈ മാസം തന്നെ നൽകി അനുഗ്രഹിക്കണമേ

  • @Hellowsmile
    @Hellowsmile 2 дні тому +2

    കാറിന്റെ ടെസ്റ്റ് അടുത്ത് വരുകയാണ് അമ്മേ ആദ്യം തന്നെ ലൈസൻസ് കിട്ടണ മേ അമ്മേ പേടിയും ഭയവും മാറ്റിതരേണമേ അമ്മേ

  • @jessyvinod8132
    @jessyvinod8132 2 дні тому +2

    അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @francist9067
    @francist9067 2 дні тому +1

    അമ്മേ മാതാവേ ഗൾഫ് നാട്ടിൽ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ 🙏🏽

  • @jimcybiju8313
    @jimcybiju8313 2 дні тому

    എന്റെ അമ്മേ njagale നിന്ദിക്കുന്നവരുടെ മുന്നിൽ അമ്മ njagale മാനിച്ചുയർത്തേണമേ

  • @nevildaisonniyadaisondaiso630
    @nevildaisonniyadaisondaiso630 2 дні тому

    മാതാവേ കൃപാസന മാതാവേ എന്റെ കളഞ്ഞുപോയ താലി തിരിച്ചു തരണമേ അമ്മേ

  • @jancysaji8001
    @jancysaji8001 2 дні тому +2

    എന്റെ മക്കൾ സോനാ നേഹ രണ്ടു പേരും നേഴ്സിങ് പരീക്ഷ വിജയിക്കാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @BijuOp-ex1jg
    @BijuOp-ex1jg 2 дні тому +2

    മാതാവേ എൻ്റെ സാമ്പത്തിക സത്ഥിതി മെച്ചപ്പെട്ട രീതി കണ്ടത്തി തരണെ മേ അമ്മ മാതാവേ

  • @mucreation5935
    @mucreation5935 2 дні тому +1

    അമ്മേ കൃപാസന മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @jancydavis7124
    @jancydavis7124 2 дні тому +1

    അമ്മേ മാതാവ് എന്റെ ചേട്ടന്റെ കാല് വേദനയും എന്റെ മക്കൾക്കു കുഞ്ഞുങ്ങളെയും നൽകി അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @user-hb9sr5qt2v
    @user-hb9sr5qt2v 2 дні тому +3

    യേശുവേ അമ്മേ മാതാവേ ഇത്രയും നാൾ എന്നെ സഹായിച്ചതിനു നന്ദി ഉണ്ട്

  • @kavithajoshy3652
    @kavithajoshy3652 2 дні тому +1

    അമ്മെ മാതാവ് ഏന്റെ ആവശ്യങ്ങൾ സാധിച്ചു തരണമേ ആമേൻ 🙏🙏

  • @simijayeshsimijayesh8494
    @simijayeshsimijayesh8494 2 дні тому +1

    അമ്മ മാതാവേ എൻ്റെ വിസ എത്രയും പെട്ടെന്ന് ശെരിയാക്കി തരേണമേ 🙏🙏🙏🙏

  • @RejithKS-vl8wj
    @RejithKS-vl8wj 2 дні тому +1

    അമ്മെ മാതാവെ എന്നിൽ ഇടപെടണെ 🙏🏻🙏🏻🙏🏻

  • @Sunitha-mr6gh
    @Sunitha-mr6gh 2 дні тому +2

    അമ്മേ കൃപാസന മാതാവ് കൈയിൽ പൈസ ഒന്നും ഇല്ല സാമ്പത്തിക വഴി തുറന്ന് തരണെ എന്റെ മാതാപിതാക്കളെയും എന്റെ മക്കളെയും എനിക്ക് നോക്കാൻ പറ്റണെ എന്റെ മാതാവ് എന്റെ കുടുബംത്തെ അനുഗ്രഹിക്കണേ അമ്മേ എനിക്ക് കൃപ തരണെ മാതാവ് ഇന്നുവരെയും എന്നെ അനുഗ്രഹിച്ചു എന്റെ ഈശോയോടും അമ്മ മാതാവിനോടും ഞാൻ നന്ദി പറയുന്നു 🙏

  • @user-yt5on3ls9d
    @user-yt5on3ls9d 2 дні тому +1

    അമ്മേ മാതാവേ പ്രെഗ്നൻസി നോക്കുമ്പോ പോസിറ്റീവ് ആകണേ മാതാവേ 🙏🏻😭😭

  • @user-qn7hj2jp6h
    @user-qn7hj2jp6h 2 дні тому +1

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ വഴി കാണിച്ചു തരണേ

  • @SujaMathew-kh4tr
    @SujaMathew-kh4tr 2 дні тому +1

    എൻ്റെ അമ്മേ ക്യവാസന മതാവേ എൻ്റെ മുട്ടിന് ഭയങ്കര വേദനയാണ് അമ്മേ അത് മാറ്റിത്തരണമെ

  • @maniammamohan7179
    @maniammamohan7179 2 дні тому

    അമ്മേമാതാവേ വിടിൻറെജപ്തിഒഴിവാക്കാൻ വഴിതുറക്കണമേആമേൻ

  • @salyjoseph4104
    @salyjoseph4104 2 дні тому +1

    അമ്മേ മാതാവേ എന്റെ മോനു വിദ്യാഭ്യാസ യോഗ്യത യ്കനുസരിച്ചിട്ടുള്ള ജോലി നൽകി അനുഗ്രഹിയ്ക്കണമേ 🙏

  • @Blackshadow62355
    @Blackshadow62355 2 дні тому

    അമ്മേ മാതാവേ എന്റെ കടബാധ്യത തീരാൻ എന്നെ സഹായിക്കണേ അമ്മേ 🙏

  • @SujaMathew-kh4tr
    @SujaMathew-kh4tr 2 дні тому +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകൾക്ക് ദേഹം മുഴുവൻ ചൊറിഞ്ഞു തടിക്കുവാ അത് മാറ്റിത്തരണമേ

  • @reethammaashokan5385
    @reethammaashokan5385 2 дні тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ. എന്നെ പ്രത്യക്ഷീകരണത്തിന്റെ ഒരു സാക്ഷിയായി ഉയർത്തണമേ

  • @minichristopher8404
    @minichristopher8404 2 дні тому +1

    ജോലിതടസം ഉള്ള എല്ലാ മക്കളേയും❤ഈ ആരാധനയിൽ❤ സമർപ്പിക്കുന്നു❤

  • @AveMaria-q8z
    @AveMaria-q8z 2 дні тому

    അമ്മ മാതാവേ ഞങ്ങളുടെ രണ്ടു മക്കളെയും അവരുടെ ഓരോ സാഹചര്യങ്ങളിലും യാതൊരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @anjubino
    @anjubino 2 дні тому

    പരിശുദ്ധ അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ

  • @georgev.a3526
    @georgev.a3526 2 дні тому

    അമ്മേ മാതാവേ എൻറെ കേൾവിക്കുറവ് ത്വക്ക് രോഗങ്ങൾ മകൻറെ അസുഖം മാറ്റി തരേണമേ എൻറെ കൊച്ചു മകൻറെ കണ്ണിൻറെ കാഴ്ച ശക്തി തിരികെ തന്നു അനുഗ്രഹിക്കണമേ

  • @avemariacreations6938
    @avemariacreations6938 2 дні тому

    എൻ്റെ കൃപാസന മാതാവേ എൻ്റെ മോൻ്റെ ഹൃദയ ഭാരങ്ങളെ അവിടുന്നു വിടുവിക്കേണമേ🙏🙏🙏🌹🌹🌹

  • @user-ke2vt5uk8i
    @user-ke2vt5uk8i 2 дні тому

    അമ്മ മാതവേ എന്റെ പ്രയാസങ്ങൾ എല്ലാം ഒന്ന് മാറ്റിതരണ മേ അമ്മേ

  • @user-dw4vf7ul5f
    @user-dw4vf7ul5f 2 дні тому

    അമ്മ മാതാവേ എന്റെ അമ്മയുടെ കടം തീർക്കണമേ ആമേൻ 🙏🏻🙏🏻🙏🏻😔

  • @rajanirajani4754
    @rajanirajani4754 2 дні тому +2

    എന്റെ അമ്മ മാതാവേ നാളെ ആണ് കേസ് എനിക്ക് അനുകൂലം ആക്കി തരണമേ 🙏

  • @manjusam7123
    @manjusam7123 2 дні тому +1

    അമ്മേ മാതാവേ എന്റെ മോനു എക്സാം ഇന്ന് തുടങ്ങുവാണേ അനുഗ്രഹിക്കേണമേ അമ്മേ

  • @lijijaison3774
    @lijijaison3774 2 дні тому +1

    അമ്മേ മക്കളെ അനുഗ്രഹിക്കേണമേ

  • @AveMaria-q8z
    @AveMaria-q8z 2 дні тому

    അമ്മ മാതാവേ ആർക്കും ഒരാപത്തും രോഗവും കൂടാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @BettyAjith
    @BettyAjith 2 дні тому +1

    മാതാവേ എൻറെ കൂടെ എപ്പോഴും ഉണ്ടാകണമെ.

  • @RadhaMani-yz5hx
    @RadhaMani-yz5hx 2 дні тому +1

    കൃപാസനത്തിൽ പോകാം അമ്മ എന്ന് എന്റെ മോൻ എന്നോട് പറയണം അമ്മ ❤❤❤❤❤

  • @jijijoy137
    @jijijoy137 2 дні тому

    അമ്മേ മാതാവേ എത്രയും വേഗം 'അമ്മയുടെ അടുത്ത് എത്തിക്കണമേ ആമ്മേൻ

  • @PriyankaAjith-uq2eg
    @PriyankaAjith-uq2eg 2 дні тому +1

    എൻ്റെ ഭർത്താവിന് നല്ല മനസ്സ് കൊടുക്കേണമേ അമ്മേ മാതാവേ 😔😭🙏🙏

  • @manojmamman836
    @manojmamman836 2 дні тому

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ 🙏🙏🙏

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 2 дні тому +1

    അമ്മേ എന്നെ പൂര്‍ണമായും eeshoku.
    .സമര്‍പ്പിച്ചു ഉടമ്പടി ജീവിതം നല്ല രീതിയില്‍ നയിക്കാന്‍ അമ്മേ മാതാവേ എനിക്ക് ശക്തി തരണമെന്ന് അപേക്ഷിക്കുന്നു.അമ്മേ എന്റെ കടബാധ്യത എത്രയുംവേഗം mattitharane

  • @cicilynarikattu6285
    @cicilynarikattu6285 2 дні тому

    അമ്മേ എൻ്റെ മോൻ്റെ നടുവേദന പര പൂർണ്ണ സൗഖ്യം നൽകണേ ആമേൻ

  • @DrishyaSPuram
    @DrishyaSPuram 2 дні тому

    അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ. എൻ്റെ ഭർത്താവിൻ്റെ കരൾ രോഗം എത്രയും വേഗം സൗഖ്യമാക്കി കൊടുക്കണമേ ആമേൻ❤

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 2 дні тому

    എന്റെ മാതാവേ എനിക്ക് ലോണുകൾ അടയ്ക്കാൻ ഒരു മാർഗ്ഗവുമില്ല മാതാവേ എനിക്ക് ഒരു വഴി കാണിച്ചു തരണേ അമ്മേ എല്ലാവരുടെയും ചീത്തവിളി കേൾക്കുകയാണ് അമ്മേ ഇതിൽ നിന്ന് എന്നെ രക്ഷിക്കണേ മാതാവേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🌹🌹🌹

  • @sooraj_kishore_
    @sooraj_kishore_ 2 дні тому +1

    പരിശുദ്ധ ദൈവമാതാവേ എന്ന കാത്തോളണേ അമ്മേ

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 2 дні тому

      Amme.anta.yudabbadayi.nithinu.parishavejayame.nalgi.jolli.nalgi.kroupa.nalgi.jolliyillurappechu.nerthaname.savoukkame.tharanamen.parisuthalmmavena.nalgi.jayippekkaname.padippekkaname.amen.

  • @selinphilip8835
    @selinphilip8835 2 дні тому

    അമ്മേ, മാതാവേ 🙏🏻ഉടമ്പടി വഴി അമ്മ തന്ന സുവിശേഷ വേല തടസം കൂടാതെ ചെയ്യുവാൻ കനിയണമേ 🙏🏻🔥🙏🏻

  • @cjchacko1585
    @cjchacko1585 2 дні тому

    മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിക്കുന്നേ അനുഗ്രഹിക്കണേ

  • @reethammaashokan5385
    @reethammaashokan5385 2 дні тому +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @anilareji6456
    @anilareji6456 2 дні тому

    Amma മാതാവേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റി തരണമേ

  • @soniaalex3846
    @soniaalex3846 2 дні тому +1

    Ente അമ്മേ പിള്ളേർക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണേ, പഠിപ്പിക്കുന്നത് മനസിലാക്കാൻ കൃപ കൊടുക്കണേ

  • @anupaul3676
    @anupaul3676 2 дні тому +1

    അമ്മേ കാത്തുകൊള്ളണമേ ❤️🙏

  • @ShaluLijo
    @ShaluLijo 2 дні тому

    അമ്മേ മാതാവേ എൻ്റെ മകൻ ഒരു രോഗവും വൈകല്യവും കൂടാതെ എത്രയും പെട്ടെന്ന് വെൻ്റലറ്ററിൽ നിന്ന് ഇറങ്ങാൻ അമ്മ അവനെ അനുഗ്രഹിക്കണമേ

  • @nevildaisonniyadaisondaiso630
    @nevildaisonniyadaisondaiso630 2 дні тому

    അമ്മ മാതാവേ ഞങ്ങളുടെ വൃദ്ധ മാതാപിതാക്കളെ രണ്ട് അമ്മച്ചിമാരെയും അപ്പച്ചനെയും അമ്മയുടെ കരങ്ങളിൽ അവരെ കാക്കണമേ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ഞങ്ങളെ ജീവിക്കുവാൻ ഞങ്ങളെ ഞങ്ങളെ അനുവദിക്കണമേ അനുവദിക്കണമേ

  • @rosypaul.c6429
    @rosypaul.c6429 2 дні тому

    അമ്മേ മാതാവേഎല്ലാ രോഗികളെയും സുഖപ്പെടുത്തേണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @AveMaria-q8z
    @AveMaria-q8z 2 дні тому

    മാതാവേ🙏😭എന്റെ തൊണ്ട വേദന പൂർണമായും മാറ്റിതരണേ 🙏🙏🙏🙏🙏🙏

  • @user-yu5bl7fv5f
    @user-yu5bl7fv5f 2 дні тому

    ആമ്മേൻ അമ്മേ എന്റെ പൈസ മേടിച്ചു തരണമാ

  • @AveMaria-q8z
    @AveMaria-q8z 2 дні тому

    അമ്മ മാതാവേ ഞങ്ങളുടെ സഹോദങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും നന്മയും ഉയർച്ചയും കൊടുക്കണേ അവരുടെ മനസിന്റെ പ്രയാസങ്ങൾ എല്ലാം മാറ്റികൊടുക്കണേ 🙏🙏🙏

  • @BINCYEldhose-qv4lo
    @BINCYEldhose-qv4lo 2 дні тому

    അമ്മേ മാതാപിതാക്കൾക്കും മക്കൾക്കും ഭർത്താവിനും സഹോദരങ്ങൾക്കും ആയുസും ആരോഗ്യവും കൊടുക്കണേ

  • @user-lq3if1fs9u
    @user-lq3if1fs9u 2 дні тому

    അമ്മേ എന്റെ സങ്കടം സാമ്പത്തികം ബുദ്ധിമുട്ട് എന്റെ തൊഴിൽ തടസ്സം എല്ലാം മാറ്റി തരണേ അമ്മേ എന്റെ കുഞ്ഞിന് അമ്മ എപ്പോളും കാവൽ അവനേ അമ്മേ 🙏🏼🙏🏼

  • @princyjose5853
    @princyjose5853 2 дні тому

    അമ്മ മാതാവേ ഭവനം വിറ്റ് കടം തീർക്കാൻ സഹായിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @JasiJasi-pf2ok
    @JasiJasi-pf2ok 2 дні тому

    അമ്മേ മാതാവേ എന്നെ രക്ഷിക്കണമേ

  • @user-zx3xj7vx2j
    @user-zx3xj7vx2j 2 дні тому

    എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾകണമേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 2 дні тому +2

    അമ്മേ മാതാവേ ഞങ്ങടെ സ്ഥലം വില്‍പന manushikamayii..ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല. അമ്മേ മാതാവേ എന്റെ ഉടമ്പടിയുടെ നിയോഗം ആണ് ഇത്. അമ്മേ എത്രയുംവേഗം അമ്മ ഈ കാര്യം സാധിച്ചു തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു.എന്റെ കടബാധ്യത തീര്‍ക്കാന്‍ 12 ലക്ഷം രൂപ ഉണ്ട് സഹായിക്കണം അമ്മേ ❤❤❤❤

  • @rajanm5980
    @rajanm5980 2 дні тому

    അമ്മേ മാതാവേ എന്റെ ഉടമ്പാടി നിയോഗം സാധിച്ചു തരണമേ. 🙏🙏🙏 ആമേൻ

  • @sheebaxavierc2581
    @sheebaxavierc2581 2 дні тому +1

    അമ്മേ എന്നെക്കുറിച്ച് ഉള്ള നമ്മുടെ പദ്ധതി ഉടനെ വൃളിപ്പെടുത്തി തരേണമേ,
    എനിക്ക് മുൻപോട്ട് പോകാൻ ഇനി വേറേ മാര്ഗമില്ല എന്നേ അനുഗ്രഹിക്കേണമേ

  • @anilareji6456
    @anilareji6456 2 дні тому +1

    Amma മാതാവേ എനിക്ക് എത്രയും പെട്ടെന്ന് ഒരു ജോലി ശരിയാക്കി തരണമേ

  • @cicilynarikattu6285
    @cicilynarikattu6285 2 дні тому

    അമ്മേ പരീക്ഷക്ക് പഠിക്കുന്ന എല്ലാ മക്കളെയും അഭി മോനെയും അനുഗ്രഹിക്കണേ ആമേൻ

  • @lawrencelawrence4354
    @lawrencelawrence4354 2 дні тому

    അമ്മ മാതാവേ 🙏🏻എന്റെ കടഭാ രം പരിശു ദ്ധ അമ്മ യിൽ ഏൽപ്പികുന്നു അമ്മ മാതാവേ കടഭാരം തീർത്തു തന്നു സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj 2 дні тому

    അമ്മ മാതാവേ തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും തീർത്താൽ തീരാത്ത നന്ദി പറയുന്നു അമ്മ എപ്പോഴും കുടുംബത്തോടപ്പം ഉണ്ടാകുവാൻ പ്രാത്ഥിക്കുന്നു

  • @cjchacko1585
    @cjchacko1585 2 дні тому

    മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിക്കുന്നു. .. അനുഗ്രഹിക്കണേ

  • @shajiyohannan4836
    @shajiyohannan4836 2 дні тому

    അമ്മ മാതാവേ അമ്മ മാതാവിന്റെ ജീവിതത്തിൽ ഇറങ്ങിവരേണമേ അമ്മയുടെ പ്രാർത്ഥന അനുഗ്രഹവും ഉണ്ടാകണമേ റാണിയുടെ കേസിന്റെ കാര്യത്തിലെ അമ്മ മാതാവ് ഇറങ്ങി പ്രവർത്തിക്കണേ അമ്മയുടെ അനുഗ്രഹം ശക്തി ഉണ്ടാകണമേ

  • @ammuuzzvlogs15
    @ammuuzzvlogs15 2 дні тому +2

    എന്റെ വീട്ടിന്റെ ജിപ്തി ആണ് വരുന്നത് അമ്മേ... 4 മക്കൾ ഉണ്ട്. ഭർത്താവിന് അറ്റാക് കഴിഞ്ഞ് ഇരിക്കാ. എനിക്കും ജോലിയ്ക്കു പോകൻ പറ്റാത്ത അവസ്ഥ.. ഈ അവസ്ഥയിൽ അമ്മേ.. ഞങ്ങളെ സഹായിക്കണമെ..

  • @veenaev5183
    @veenaev5183 2 дні тому

    മാതാവേ എന്നേയും മകളായി സ്വീകരിക്കേണമേ

  • @ushamohandas8421
    @ushamohandas8421 2 дні тому +1

    മതാവേ ❤

  • @MariyaJoby-ct6vo
    @MariyaJoby-ct6vo 2 дні тому

    അമ്മേ ഞങ്ങൾക്ക് നഷ്ട്ടപെട്ടു പോയതെല്ലാം ഞങ്ങൾക്ക് തിരികെ നല്കണമേഅമ്മേ മാതാവേ എല്ലാ നന്മകൾ കൊണ്ട് ഞങ്ങളെ നിറക്കണമേ

  • @gponni9982
    @gponni9982 2 дні тому

    അമ്മേ മാതാവേ ഞാൻ ഉടമ്പടിയിലാണ് എന്റെ നിയോഗങ്ങളിൽ അമ്മ കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @suryababy1770
    @suryababy1770 2 дні тому

    അമ്മേ കരുണതോന്നണമേ🙏🏻🙏🏻🙏🏻🙏🏻🙏🏼🙏🏻🙏🏻🙏🏻

  • @BINCYEldhose-qv4lo
    @BINCYEldhose-qv4lo 2 дні тому

    അമ്മേ ഞങ്ങളുടെ കടബാധ്യത തീർക്കാൻ ഒരു വഴി തുറന്നു തരണേ. ചേട്ടായിക്ക് കിട്ടാനുള്ള പൈസയുടെ തടസ്സങ്ങൾ നീക്കി പൈസ വേഗം ലഭിക്കാൻ അമ്മ ഇടപെടണമേ

  • @lalithambikas9090
    @lalithambikas9090 2 дні тому

    അമ്മേ മാതാവേ ഈ ആരാധനയിൽലൂടെ എന്റെ കടബദ്ധ്യത മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @sumavarghese205
    @sumavarghese205 2 дні тому

    Ammae Mathave Ante Udapadi Avidunnu Swikriche Gangalkku Sadichu Tharaname Amen Amen Amen Amen 🙏🙏🙏🙏

  • @niyasreeja8386
    @niyasreeja8386 2 дні тому +1

    Amma mathave njn bhayappedunna pole Ulla preshnm onnm nte jeevithathil varathe kaathu kollane Amma mathave 🥺🥺🥺🥺🥺🙏🙏🙏🙏🙏🙏🙏🙏🙏

  • @rosh1646
    @rosh1646 2 дні тому

    അമ്മ മാതാവേ മാനസിക സമ്മർദ്ദവും അവഹേളനവും അനുഭവിക്കുന്ന രഞ്ജിനിയുടെ കാര്യത്തിൽ ഇടപെട്ട് രഞ്ജിനി ക്കും കുട്ടികൾക്കും സമാധാന ജീവിതം ലഭിക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @divyasibi2238
    @divyasibi2238 19 годин тому

    അമ്മേ ഞങ്ങളെ നടത്തണേ ഞങ്ങളുടെ കൈ പിടിക്കണമേ 🙏

  • @lakshmilakshmisb5993
    @lakshmilakshmisb5993 2 дні тому

    അമ്മ മാതാവേ എന്റെ പനി ചുമ ഒക്കെ മാറ്റി തരണമേ
    എന്റെ സങ്കടങ്ങൾ 😭എല്ലാം മാറി സന്തോഷത്തോടെ ഇരിക്കാൻ വേണ്ടി അമ്മ എന്നെ അനുഗ്രഹികേണമേ. എനിക്ക് പഠിക്കാൻ ഉള്ള എല്ലാം കഴിവും എനിക്ക് തരണമേ 🥹🥹🙏🏻🙏🏻🙏🏻🙏🏻

  • @rajimol7293
    @rajimol7293 2 дні тому +3

    🙏🏻🙏🏻🙏🏻 enne ഹോസ്പിറ്റൽ ഇൽ നിന്നു job നു വിളിക്കണേ മാതാവേ 😢😢😢

  • @jijijoy137
    @jijijoy137 2 дні тому

    അമ്മേ മാതാവേ ഉടമ്പാടി എടുത്തു പ്രാർത്ഥിക്കാൻ എന്നെയും അനുഗ്രഹിക്കണമേ ആമ്മേൻ 🙏