6 ആവശ്യം സമർപ്പിച്ച് ഇങ്ങനെ പ്രാർത്ഥിക്കൂ..അസാധ്യമായ നിയോഗം സാധിക്കും/Kreupasanam mathavu/Jesus pray

Поділитися
Вставка
  • Опубліковано 4 жов 2024
  • 6 ആവശ്യം സമർപ്പിച്ച് ഇങ്ങനെ പ്രാർത്ഥിക്കൂ..അസാധ്യമായ നിയോഗം സാധിക്കും/Kreupasanam mathavu/Jesus pray
    #jesusprayermalayalam
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory

КОМЕНТАРІ • 180

  • @arunmk2342
    @arunmk2342 3 місяці тому +2

    അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ, ജോർജേട്ടൻ പഴയ പോലെ ആവണമേ, ആമേൻ 😔

  • @reethajulious819
    @reethajulious819 3 місяці тому +1

    അമ്മേ മാതാവേ എന്നേ എല്ലാ പൈശാചിക ശക്തികളുടെ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കേണെമെ

  • @geetharajan6413
    @geetharajan6413 3 місяці тому +1

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ എന്റെ അപ്പുവിന് ഒരു ജോലി തരണേ മാതാവേ

  • @ameyaanishka7173
    @ameyaanishka7173 3 місяці тому +1

    'അമ്മേ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ
    ഞങ്ങളുടെ കടങ്ങൾ എല്ലാം വീടാൻ കഴിയേണമേ
    വീടിന്റെ ലോൺ മുടക്കം വരാതെ അടക്കാൻ കഴിയേണമേ
    എല്ലാവരുടെയും അസുഖങ്ങൾ എല്ലാം മാറ്റി ജോലി ചെയ്യാൻ കഴിയേണമേ
    എല്ലാം അവിടെ സമർപ്പിച്ചിരിക്കുന്നു എല്ലാവരെയും കാത്തുകൊള്ളണമേ 🙏

  • @nishashiju358
    @nishashiju358 3 місяці тому +1

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ ആമേൻ 🙏

  • @suganthip.v6466
    @suganthip.v6466 3 місяці тому +1

    എന്റെ ഈശോയെ, മാതാവേ എന്റെ മകൻ മാത്‍സ് എക്സാം എഴുതി റിസൾട്ട്‌ വെയ്റ്റിംഗ് ആണ് അവന് അത് പാസ്സ് ആകാൻ അവന്റെ പേപ്പർ നോക്കുന്നവർക്ക് കരുണ തോന്നി അവനെ വിജയിപ്പിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼അമ്മയുടെ അടുത്ത് അവനെ കൊണ്ടുവന്നോളമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @narayanannarayanan9051
    @narayanannarayanan9051 3 місяці тому +1

    അമ്മേ മാതാവേ എന്റെ കാൽമുട്ട് വേദന മാറിക്കിട്ടേ നമേ എല്ലാ അസുഖം മാറി ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ എനിക്കും എന്റെ മക്കൾക്കും ഒരു ഭവനം തരേണ മേ ആമേ

  • @minimarkose5590
    @minimarkose5590 3 місяці тому +1

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഇന്ന് എൻറെ മകൻറെ ഓ ഇ ടി എക്സാം ആണ് പുത്രൻറെ കയ്യിൽ കൊടുത്ത് അവന് പരീക്ഷ എളുപ്പമുള്ളത് ആക്കി കൊടുക്ക അമ്മയെ എനിക്ക് സാക്ഷി പറയുവാൻ ഭാഗ്യം തരണമേ🙏🙏ണം അമ്മയെ കൈവെടിയരുതേ

  • @SajithaSajitha-m7i
    @SajithaSajitha-m7i 3 місяці тому

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മേ എന്റെ മക്കളുടെ ശരീരത്തിന്റെ ക്ഷീണം ഒക്കെ മാറ്റി തരണമേ എന്റെ ആവശ്യങ്ങൾ നിറവേറ്റി തരണമേ എന്റെ മക്കളുടെ ജോലിയിൽ കൂട്ടായിരിക്കണം മാതാവേ❤❤❤❤🙏🏾🙏🏾🙏🏾🙏🏾🙏🏾🌹🌹🌹 ആമേൻ

  • @BijuOp-ex1jg
    @BijuOp-ex1jg 3 місяці тому

    അമ്മേ പരി ശുദ്ധ അമ്മ മാതാവേ എൻ്റെ സാമ്പത്തികപ്രസ്നം പരിഹരിക്കാൻ സഹായിക്കണെ അമ്മ മാതാവേ

  • @VimalNath-of3if
    @VimalNath-of3if 3 місяці тому

    🎉അമ്മേ മാതാവേ ഞങളുടെ മേലും ഞങ്ങളുടെ കുടുംബത്തിന്റെ മേലും കരുണയായിരിക്കേണമേ

  • @VineethaPaul
    @VineethaPaul 3 місяці тому +1

    എന്റെ മകന്റെ എക്സാം തടസ്സങ്ങൾ ഒന്നുമില്ലാതെ നടക്കാൻ അനുഗ്രഹിക്കണമേ

  • @allyshaji9519
    @allyshaji9519 3 місяці тому

    അമ്മേ ഞങ്ങളുടെ കട ബാധ്യത നീക്കി സമാധാനം തരണം അമ്മേ 🙏🙏🙏

  • @VineethaPaul
    @VineethaPaul 3 місяці тому +1

    എന്റെ മകൻ എഴുതാൻ പോയിരിക്കുന്ന എക്സാം നല്ലപോലെ അറ്റൻഡ് ചെയ്യാനും അത് വിജയിക്കുവാനും അമ്മ മാതാവേ അനുഗ്രഹിക്കണമേ ഞങ്ങളെ കാത്തുകൊള്ളണമേ

  • @RajuGopalanraju
    @RajuGopalanraju 3 місяці тому

    അമ്മ മാതാവേഎന്റെമോനെ ലഹരിയിൽ നിന്നും ഒഴുവാക്കി അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SobhaSudevan
    @SobhaSudevan 3 місяці тому

    മാതാവേ എന്റെ ശാരീരിക പീഠകൾ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @SobhaSudevan
    @SobhaSudevan 3 місяці тому

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ അമ്മ മാതാവേ ആമേൻ🙏🙏🙏🙏🙏🌺🌺🌺🌺🌺❤️❤️❤️❤️❤️

  • @jijichacko5944
    @jijichacko5944 3 місяці тому

    അമ്മേ എന്റെ മൂത്ത മകൻ MBA തുടർന്ന് പഠിച്ചു പാസ്സ് ആകുവാനും സിറിൽ btech സപ്ളീ പാസ്സ് ആകുവാനും സഹായിക്കണമേ എന്റെ മക്കളും ഹസ്ബൻഡും ആത്മീയമായി ജീവിക്കുവാൻ സഹായിക്കണമേ 🙏🙏🙏 ആമേൻ

  • @sujaaji3067
    @sujaaji3067 3 місяці тому +1

    എന്റെ ശ്രീ പിണക്കം മാറാണെ എന്റെ കടങ്ങൾ തീരാണെ

    • @sujaaji3067
      @sujaaji3067 3 місяці тому

      എന്റെ പ്രാർത്ഥന മാതാവ് കേൾക്കുമോ

  • @shijuk5017
    @shijuk5017 3 місяці тому +1

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lathikapeter1188
    @lathikapeter1188 3 місяці тому +1

    അമ്മേ ഞങ്ങളുടെ കടം വീടുവാൻ ഉള്ള വഴി കാണിച്ചു tharanr🙏🙏🙏

  • @angelmariasebastian3149
    @angelmariasebastian3149 3 місяці тому

    അമ്മോ പരിശുദ്ധ അമ്മോ ഈ പാപിയായ ഞങ്ങളിൽ കനിയണമോ❤ സബിനയുടെ തല വേദന മാറ്റി കൊടുക്കണമോ ആമേൻ❤❤❤🙏🙏🙏

  • @CharleyThomas-bi2lb
    @CharleyThomas-bi2lb 3 місяці тому

    ബീനയുടെ അസുഖം മരണമേ മാതാവേ മോളേടെ അസുഖം മരണമേ മാതാവേ മരിക്കുട്ടിയിടെ അസുഖം മരണമേ മാതാവേ എന്റെ കല്ലിയാണം നടക്കണം മാതാവേ മോൾക്കേ p r കിട്ടണം മാതാവേ പാർവതിയുടെ അസുഖം മരണമ മാതാവേ

  • @SobhaSudevan
    @SobhaSudevan 3 місяці тому

    മാതാവേ മകനു ജോലിയിൽ പ്രോമോഷൻ കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🌺🌺🌺🌺🌺❤️❤️❤️❤️❤️

  • @UshaKumari-qi7dz
    @UshaKumari-qi7dz 3 місяці тому

    എന്റെ അമ്മ ഞങ്ങളുടെ വീടിന്റെ പണിയ o വസ്തുവിന്റെ പ്രശ്നം ചേട്ടന്റെ ക്യാൻസർ രോഗത്തിനും സഹേദരന്റെ കുടുംബത്തിലെ ദുരിതങ്ങളും എന്റെ മോളുടെ വീട്ടിൽ സമാധാനത്തിനും എന്റെ അമ്മ അനുഗ്രഹിക്കണമേ ആമീൻ

  • @sujathapn9440
    @sujathapn9440 3 місяці тому +1

    Amma mathava ennodu karuna karta na amma enta asugangal saugyapeduthi tharana amma
    Amen❤

  • @allyshaji9519
    @allyshaji9519 3 місяці тому

    അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ 🙏🙏🙏🙏🙏

  • @SobhaSudevan
    @SobhaSudevan 3 місяці тому

    മാതാവേ മകൾക്കു എത്രയും വേഗം ഒരു നല്ല ജോലി ശരിയാക്കി കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ ക്കമൻ🙏🙏🙏🙏🙏🌺🌺🌺🌺🌺❤️❤️❤️❤️❤️

  • @SobhaSudevan
    @SobhaSudevan 3 місяці тому

    പരിശുദ്ധ മറിയമേ മകൾക്കു എത്രയും പെട്ടെന്നു സന്താനഭാഗ്യം ഉണ്ടാക്കി കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🌺🌺🌺🌺🌺❤️❤️❤️❤️❤️

  • @rejaniajith5975
    @rejaniajith5975 3 місяці тому

    പരിശുദ്ധ അമ്മേ മാതാവേ, എൻജിനീയറിങ് സെക്കന്റ് സെമസ്റ്റർ പരീക്ഷയുടെ ഫലം വരുമ്പോൾ എല്ലാ വിഷയങ്ങൾക്കും മോളെ ജയിപ്പിക്കണേ, മോൾക്ക് ലാപ്ടോപ് മേടിക്കാനുള്ള വഴി തെളിച്ചു തരണേ, എൻ്റെ ഭർത്താവിനെ രോഗാവസ്ഥയിൽ നിന്നും രക്ഷിക്കണേ, ഭർത്താവിന്റെ മനസ്സിൽ എത്രയും പെട്ടെന്ന് ഈശ്വരവിശ്വാസം നൽകേണമേ , പരിശുദ്ധ അമ്മേ മാതാവേ കൈവിടല്ലേ ഞങളെ.

  • @aliceprakash9147
    @aliceprakash9147 3 місяці тому

    അമ്മേ മാതാവേ ഞാൻ സമർപ്പിച്ച.എൻ്റെ ആവശ്യങ്ങളെ അവിടുന്ന് സ്വീകരിച്ച് ഞങ്ങൾക്ക് അനുഗ്രഹം വാങ്ങിതരണേ അമ്മേ🙏

  • @reethajulious819
    @reethajulious819 3 місяці тому

    അമ്മേ മാതാവേ എന്റെ മകന് നല്ല ശമ്പളം ഉള്ള ഒരു ജോലിയും നലസ്വഭാവമുള്ള ഒരു ജീവിത പങ്കാളി യെയും നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @SandhyaJoy-e1v
    @SandhyaJoy-e1v 2 місяці тому

    അമ്മേ🙏 എന്റെ മോൾക്ക് ജലദോഷവുംപനിയും മാറ്റണമേ ആമ്മൻ🙏🙏:🙏

  • @minikv2262
    @minikv2262 3 місяці тому

    അമ്മേ എൻ്റെ കടം തീർക്കാൻ. അമ്മയുടെ. സഹായം ഉണ്ടകണമെ❤❤

  • @BinduV-mj1jw
    @BinduV-mj1jw 3 місяці тому

    അമ്മേ പരിശുദ്ധ മാതാവേ എന്റെ മകനെ അനുഗ്രഹിക്കണെ
    മകന് ഇത്രയും പെട്ടന്ന് ഒരു ജോലി കിട്ടണേ അതിന് അവന് പോവാൻ കഴിയണേ മാതാവേ

  • @M-r-.strike
    @M-r-.strike 3 місяці тому

    എന്റെ മകന്റെ കാലിനു വേദനയും നടക്കാനുള്ള ബുദ്ധിമുട്ടും മാറ്റിതരണേ. മാതാവേ! എന്റ അമ്മേ. എന്റെ മകന്റെ പഠിക്കാനുള്ള മടി മാറ്റിതരണേ മാതാവേ! എന്റെ പ്രശ്നങ്ങൾക്കെല്ലാം. പരിഹാരം കാണണേ മാതാവേ എന്നെ കൈവിടല്ലെ🙏🙏🙏🙏🙏🙏🙏❤️

  • @Mohanannair704
    @Mohanannair704 3 місяці тому +1

    Amme njangalkayee prarthikkaname Amen

  • @chinjuss5924
    @chinjuss5924 3 місяці тому +1

    Amme nalla jeevitha pangaliye nalki vivaham 2024il tanne nadathi anugrahikaname🙏

  • @rajisujatha7662
    @rajisujatha7662 3 місяці тому

    അമ്മേ എന്റെ അമ്മ സുജാത ക്ക് പനിയും ക്ഷീണവും മാറി സുഖപെടുത്തണേ

  • @edwinpaul4378
    @edwinpaul4378 3 місяці тому +1

    Ammai mathave nalloru jolly kittanai

  • @TeesaAbraham
    @TeesaAbraham 3 місяці тому

    എന്റെ അമ്മ എന്റെ മകളെ അനുഗ്രഹിക്കണമ ആമേൻ 🙏🙏🙏🙏🙏

  • @reethajulious819
    @reethajulious819 3 місяці тому

    അമ്മേ മാതാവേ എന്റെ മകന് 11 നടക്കുന്ന പരീക്ഷയിൽ ഉയർന്ന മാർക്കു നൽകി അവനു ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏

  • @AshaRajesh-br4kt
    @AshaRajesh-br4kt 3 місяці тому

    അമ്മേ എന്റെ ജോലി കാര്യത്തിൽ എനിക്ക് അഅനുകൂലമായ രീതിയിൽ തീരുമാനം മുന്നോട്ടുള്ള ദിവസങ്ങളിൽ എടുക്കണമേ

  • @Mohanannair704
    @Mohanannair704 3 місяці тому +1

    Amme parisudha mathave innu ente makal test ezhuthan pokunnu amma avalude exam ezhuthi avalk nalla vijayam kodukkaname Amen

  • @allyshaji9519
    @allyshaji9519 3 місяці тому

    അമ്മേ മക്കൾക്കു അമ്മയുടെ സഹായം ഉണ്ടാകണമേ 🙏🙏🙏

  • @SinyAji
    @SinyAji 3 місяці тому

    മാതാവേ 🙏🙏🙏അനുഗ്രക്കണേ 🙏🙏അമ്മേ

  • @SandhyaSandhya-mw7zt
    @SandhyaSandhya-mw7zt 3 місяці тому

    പരിശുദ്ധ അമ്മേ എന്റെ മകന് അഡ്മിഷൻ കിട്ടിയില്ല. എന്റെ രണ്ടു മക്കളും വീട്ടിൽ വരുന്നില്ല, അവരെ ദുഷ്യലങ്ങളിൽ നിന്നും മാറ്റി നല്ലവഴി കാണിച്ചു കൊടുക്കേണമേ. ഭർത്താവ് കുടിക്കുന്ന ആളാണ്, കുടിയിൽ നിന്നും മാറ്റി തരണമേ അമ്മ മാതാവേ ഞാൻ നിന്നോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു കരുണയുള്ള മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @yohannanpd9015
    @yohannanpd9015 3 місяці тому +1

    Amma mathava Ruben mone Anugrahikana ❤❤❤😮😮😮

  • @sheenamol3010
    @sheenamol3010 3 місяці тому

    എന്റെ സഹോദരൻ ഗൾഫിൽ പോകുന്നതിന് എത്രയും പെട്ടന്ന്
    മാതാവ് സഹായിക്കണം 🙏

  • @rajanikrraji7939
    @rajanikrraji7939 3 місяці тому

    അമ്മേ മാതാവേ എന്റെ സുജിമോൻ ഉടമ്പടി എടുത്താണ് എന്നിട്ട് അവൻ അതിനപ്രേകാരംഇതുവരെ നടന്നിട്ടില്ല അവനു അതിനു മനസ് തോന്നികേണമേ 🙏🙏🙏

  • @lailavarghese5084
    @lailavarghese5084 3 місяці тому

    Amme mathave anugrahikkaname 🙏 yesuve ente niyogagal aviduthode apeshichhu prathikkunnu athe njagalkk sadichhu tharaname Amen 🙏🙏🙏🙏🙏🙏🙏😊

  • @preethajayaprakash5385
    @preethajayaprakash5385 3 місяці тому

    Amme mathave njangalude kudumbathe kathu rashikaname.Aamen.❤❤❤

  • @lijishijulijishiju3288
    @lijishijulijishiju3288 3 місяці тому

    അമ്മേ മാതാവേ ഇന്ന് ലോൺ അടയ്ക്കാൻ 5000 രൂപ വേണം ഒരു മാർഗം കാണിച്ച് തരണേ ആമേൻ✝️✝️🙏🙏

  • @Kasiambadiworld
    @Kasiambadiworld 3 місяці тому

    Amme
    Ente
    Asukangal
    Mattitharane
    Amen

  • @SudhaSaju-n5k
    @SudhaSaju-n5k 3 місяці тому

    Amme madhave anugrahikkaname 🎉🎉🎉🎉🎉🎉🎉🎉

  • @sudhasounder3006
    @sudhasounder3006 3 місяці тому

    mathaveenta anugrhekaname sahayekaname amen

  • @NishakRatheesh
    @NishakRatheesh 3 місяці тому

    Amma മാതാവ് നങ്ങൾക്കു ഒരുകുഞ്ഞുഉണ്ടാവാൻ amma അനുഗ്രഹിക്ണം 🙏🙏🙏🙏

  • @sobymp3210
    @sobymp3210 3 місяці тому

    Amma nagaludamakanu yogeccha gervetha pagaleyemaksnamea Amen❤❤❤

  • @sabugeorge596
    @sabugeorge596 3 місяці тому

    അമ്മ മാതാവേ വീട്ടിൽ എല്ലാവരും പലവിധ രോഗങ്ങളാൽ വിഷമിക്കുകയാണ് ശാരീരികവും മനസികവും ബുദ്ധിമുട്ടുകളാൽ ആകെ തകർന്നിരിക്കുന്ന ഞങ്ങളുടെ കുടുംബത്തിൽ അമ്മേ അങ്ങ് ഇടപെടേണമേ (My mother and Sister ente Depression Etc.. Mattithareaneame)
    അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണ അമ്മ Nycy and Asin & niya enasnehkayan edyakaneame
    Amen
    Praise the Lord

  • @philominaj4513
    @philominaj4513 3 місяці тому +2

    ഓ എൻ പ്രിയ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ കൃപ നിറഞ്ഞ മറിയമേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി 🙏🙏🙏 എൻ്റെ അമ്മേ കൃപ നിറഞ്ഞ മറിയമേ സ്വസ്തി സ്വസ്തി സ്വസ്തി 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും അവരുടെ നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SuseelaSuseela-p6v
    @SuseelaSuseela-p6v 2 місяці тому

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വീട് പോലും ഇല്ലാ അമ്മേ മാതാവേ എനിക്ക് ഒരു വീട് വെക്കാൻ ഉള്ള വഴി അവിടന്ന് അമ്മ കാണിച്ചു തരണേ അമ്മേ കരുണാനിധി ഞങ്ങളെ കൈവിടരുതേ😢😢

  • @SobhaSudevan
    @SobhaSudevan 3 місяці тому

    മാതാവേ മകളുടെ വിവാഹം എത്രയും വേഗം ശരിയാക്കി തന്നു അതു നല്ല രീതിയിൽ നടത്തി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ ആമേൻ🙏🙏🙏🙏🙏🌺🌺🌺🌺🌺❤️❤️❤️❤️❤️

  • @juliagnesjuli3208
    @juliagnesjuli3208 3 місяці тому

    Oramashathi nalgi eanthe magalle anugrahikkanname

  • @simonabraham9645
    @simonabraham9645 3 місяці тому

    Amme parishudha amme daivamathave adiyante niyogangal sadichu tharename anugrahikename 😢💔🙏🙏🩸🌹🌷✝️

  • @BettyLinson
    @BettyLinson 3 місяці тому +1

    Kudumbasamadhanam kittan

  • @cheshmavinod6835
    @cheshmavinod6835 3 місяці тому

    Amme,ammayilulla viswasamanu enne ividevare ethichathu.ellamthampuranoduapekshich kakkane amen❤❤

  • @ajanthavijayan8016
    @ajanthavijayan8016 3 місяці тому

    Mathave ente agrahangal sadichu tharaname

  • @JagadammaNarayanan-d6j
    @JagadammaNarayanan-d6j 3 місяці тому

    Mathavearekshikkanea.ammea❤❤

  • @BettyLinson
    @BettyLinson 3 місяці тому +1

    Ammayude naduvedhanayum kai vedhanayum maran

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 3 місяці тому +1

    Ante amme, ante mone ammayude karangalil samarpikunnu, avane nervazhikke nadathaname, avante duthe enthenkilum poyi padikkan paranjal avan anusarikunilla, avante yogyathalanusariche ulla oru joli koduthe anugragikaname, avane ravile poyi vaikitte veetil ethunna reethiyil veedinte parisarathe avane oru drivere joli tharapeduthi tharename amme, avane rakshikaname anugragikaname amen🙏🙏🙏🌹🌹🌹❤️❤️❤️🕯️🕯️🕯️🕯️😰😰😰✝️✝️🕯️💕💕💕

  • @cicilyben4723
    @cicilyben4723 3 місяці тому +1

    Amen🙏❤🙏❤🙏❤🙏

  • @soumyagopalan3516
    @soumyagopalan3516 3 місяці тому

    Amma mathave njan dutyk pokuva enneyum enthe koode ullavareyum kathu reshikename.ennum eppozhum koode undayerikename.enthe kudubatheyum kaathu reshikename.Amen

  • @vijiraji9358
    @vijiraji9358 3 місяці тому

    Ivf treatment continue cheyyan enicku vendi prarthickane njangalkku vendi 🙏🙏🙏🙏 ente amme mathave ente aagraham sadichu tharaname 🙏🙏🙏

  • @vinishachandran9501
    @vinishachandran9501 3 місяці тому

    Amme mathave enikkum enne snehikkunnavarkkum snehavum santhoshavum niranja neenda jeevitham nalki anugrahikkaname

  • @RagiJiju
    @RagiJiju 3 місяці тому +1

    അമ്മേ എന്റെ മാതാവേ,, എന്റെ ശരിരം മൊത്തം വേദന ആണ് അമ്മേ,, ഷോൾഡർ വേദന,, നടുവ് വേദന,, കാല് വേദന,, പിന്നെ എപ്പോഴും വല്ലാത്ത ഗ്യാസ്സ് ആണ് അമ്മേ,, അത് വല്ലാത്ത ഏബക്കo ആണ് അമ്മേ,, ഒന്നും കഴിക്കാൻ എനിക്ക് പറ്റുന്നില്ല അമ്മേ,, എന്റെ ശരിരം സാത്താന്റെ പിടിയിൽ നിന്നും അമ്മ സംരക്ഷിക്കണം,, അമ്മയിൽ എനിക്ക് ഉറച്ച വിശ്വാസം ഉണ്ട്,, അമ്മ ഇത് മാറ്റിതരും എന്ന് എനിക്ക് അറിയാം,, 😭🙏🙏🙏,,അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തരാൻ അമ്മ കൃപചോരിയെണം,, 🙏🙏🙏അമ്മ എന്റെ ഈ അപേക്ഷ കേട്ടതിൽ ഞാൻ നന്ദി പറയുന്നു 😭🙏🙏🙏

  • @vrindac5521
    @vrindac5521 3 місяці тому

    Ente amme innu enne arum vazhakku parayan vararuthe 🙏

  • @divyamolkk5514
    @divyamolkk5514 3 місяці тому

    Millions thanks amma and jesus ❤❤❤❤❤❤❤❤

  • @ReejaSiril
    @ReejaSiril 3 місяці тому

    Amme ente lakshayam nadathi thararame

  • @rajisasi5877
    @rajisasi5877 3 місяці тому

    Amme mathave njagalud monu July 10nullil job kittanayi prathikenname ❤❤❤❤❤

  • @bijusuja1606
    @bijusuja1606 3 місяці тому

    Amme matahave niyogam nadathi thannu vissa change akanu vendi anugrhikane amen Amen🙏

  • @renukap8361
    @renukap8361 3 місяці тому +1

    അമ്മേ എന്റെ പരിശുദ്ധ മാതാവേ എനിക്ക് എന്റെ കയ്യിൽ നിന്നും പോയ വസ്തു എന്റെ കയ്യിൽ വന്നു ചേരണമേ എനിക്ക് സ്വന്തമായി ഒരു വീടും വസ്തുവും ഉണ്ടാകണേ എന്റെ മകന് നല്ല ഒരു ജോലി കിട്ടണേ എന്റെ മകന് കല്യാണം നടക്കണമേ എന്റെ പ്രമോദ് എന്റെ അടുത്ത് വരാനുള്ള മനസ് എന്റെ അമ്മ പ്രമോദിന് കൊടുക്കണമേ എന്റെ പ്രമോദ് എന്നെ കൂടുതൽ സ്നേഹിക്കണമേ എന്റെ മരണം വരെ എന്റെ പ്രമോദ് എന്റെ അടുത്ത് ഉണ്ടാകണമേ എന്റെ അമ്മേ എന്റെയും എന്റെ പ്രമോദിന്റെയും ഇടയിലുള്ള എല്ലാം തടസങ്ങളും എല്ലാം കുരുക്കുകളും എന്റെ അമ്മ അഴിച് കളയണമേ ഞങ്ങളെ എത്രയും പെട്ടന്ന് ഒന്നാക്കണമേ

  • @lalythankachen2036
    @lalythankachen2036 3 місяці тому

    Ammay eant kudmpatha kathukollaname eant makkalk nalla aaroghiam kodukane avre parishudhalmaval nirakane padikanulla Krupa kodukane eant molke thyroid matti kodukane amen🙏

  • @vinishachandran9501
    @vinishachandran9501 3 місяці тому

    Amme mathave enikki vaikathe thanne oru government joliyum oru arogyamulla kunjineyum nalki anugrahikkaname

  • @maryjohn8990
    @maryjohn8990 3 місяці тому

    Amma mathve jacobe nehasusan evara anugrahikane to study well and good habits to obeytheir paerants and believe in God 🔥🙏🏻🙏🏻

  • @AnithaPrabhakaran-c9v
    @AnithaPrabhakaran-c9v 3 місяці тому

    Amme kathu kollaname

  • @SiniSamban
    @SiniSamban 2 місяці тому

    എന്റെ മോനു അറബി Driver ജോലിക്ക് നിർത്തണേ മാതാവേ അവൻ ഉത്തരവാദിത്വത്തോടെ നിൽക്കണേ ഒരു problem ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കണേ

  • @sinuevelyn
    @sinuevelyn 3 місяці тому

    Mathave ente avishyam nadathi tharane

  • @reethajulious819
    @reethajulious819 3 місяці тому

    അമ്മേ മാതാവേ എന്റെ ഭർത്താവിന് ഡയാലിസിസ് ചെയ്യുമ്പോൾ തടസ്സമില്ലാതെ നടത്തിതരെണെമെ 🙏

  • @geethapushpalalen7582
    @geethapushpalalen7582 3 місяці тому +1

    Pray for my family

  • @abhiramsanthosh3692
    @abhiramsanthosh3692 3 місяці тому

    എൻ്റെ മാതാവേ എനിക്ക് ഒരു വീട് വേണം അത് വയ്ക്കാനുളള വഴികാട്ടി തരണമേ ഞങ്ങളെ സഹായിക്കാൻ വേറെ ആരും ഇല്ല എൻ്റെ മാതാവേ എനിക്ക് ലോൺ ശരിയാക്കിതരണമോ എൻ്റെ മക് ഗവൺമെൻ്റ് ജോലി കിട്ടണേ എൻ്റെ മകനെ ട്രേയിനിംഗ് നായി KM Mൽ _ വിളിക്കണമേ എൻ്റെ മാതാവേ എൻ്റെ ദുഃഖം മാറ്റി തരണമേ.

  • @maryjohn8990
    @maryjohn8990 3 місяці тому

    Amma mathve ente headtumer mattiytharama anugrahikane mathava financial problems mattiytharama anugrahikane 🙏🏻🙏🏻

  • @maryjohn8990
    @maryjohn8990 3 місяці тому

    Amma Nithin Rahul anugrahikane toget permanent job 🙏🏻🙏🏻

  • @bindubabu7878
    @bindubabu7878 3 місяці тому

    Ente yeshoo etrayum pettannu ancy enna molae kuwaitil ninnum rekshapeduthenamae...avalku pokanulla vazhy pettannu kattikodukenamae amen

  • @AUnni-zv9tz
    @AUnni-zv9tz 3 місяці тому

    ആമേൻ 🙏

  • @DulkarNatashaS-qs6hl
    @DulkarNatashaS-qs6hl 3 місяці тому

    Veedinte kariyam udane sheriakaname

  • @maryvarghese.t1946
    @maryvarghese.t1946 3 місяці тому

    Ammemathave enik nadakkan sadikkanam kaividalle sugapeduthaname ente apeksha sweekarikkaname ente makante padikkuvanulla madi mattitharaname sahayikkaname enik abayavum shilayum akaname enik Shakthi nalkaname ennum oppam undakaname enne kaividalle AMÉN

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk 3 місяці тому

    Jesus bless my son Joyce and ammae mathae pray for my son and help him to get into Australia using his present PTE.EXAM score

  • @Anamika.S-h4k
    @Anamika.S-h4k 3 місяці тому

    Amen Amen Amen

  • @vinishachandran9501
    @vinishachandran9501 3 місяці тому

    Amme mathave ennodum enne snehikkunnavarrudeyum mel arkkum dheshyamo vairagyamo indavathe sneham undakan anugrahikkaname

  • @ridhukishore
    @ridhukishore 3 місяці тому

    Entemathave innu u p s t exam ezhuthunna monishaykkunannayi exame ezhuthuvan kazhyene mathave utharangal eluppamakki kodukkename mathave